ചാൾസ് ശോഭ്രാജ് എന്ന രാക്ഷസൻ്റെ കഥ | CHARLES SOBHRAJ UNTOLD STORY | MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.7K

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +486

    *വെൽഡൺ mister boy 🤒ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമണ് ഇതിന് മുൻപ് ഇത്രയും ധൈര്യം കണ്ടിട്ടൊള്ളു 😌(നൊസ്റ്റു തിലകൻ ) 😌😌😌*

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +36

    എവിടന്ന് കിട്ടി കുട്ടി ഇത്രേം ദൈരം....ഇത്രേം ധൈര്യം ഞാൻ ചാൾസ് ശോബ്രാജ് ൽ മാത്രമേ കണ്ടിട്ടുള്ളു എന്ന് തിലകൻ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിൽ ആകുന്നത് 😄😳😍🥰🔥🔥

  • @Kazhukannn
    @Kazhukannn 3 ปีที่แล้ว +96

    രാത്രി സമയം + ഹെഡ്സെറ്റ് ആൻഡ് അഫ്ലൂ വീഡിയോ = ❤️

  • @IMettymetty
    @IMettymetty 3 ปีที่แล้ว +803

    ഈ പുള്ളിയെ പറ്റി ഒരു കേട്ടറിവ് തന്ന തിലകൻ ചേട്ടനെ ഈ സമയം നന്ദിയോടെ സ്മരിക്കുന്നു 😁

    • @pranavvnishad9845
      @pranavvnishad9845 3 ปีที่แล้ว +8

      @MATR!X sufaid pk സന്മനസ്സുള്ളവർക്ക് സമാധാനം

    • @pranavvnishad9845
      @pranavvnishad9845 3 ปีที่แล้ว +38

      @MATR!X sufaid pk dialogue : ഈ ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

    • @hiphoptamizha9629
      @hiphoptamizha9629 3 ปีที่แล้ว +4

      hi kitty😀

    • @മ്യാവുGAMING
      @മ്യാവുGAMING 3 ปีที่แล้ว +1

      Sathyam

    • @pnrsalim265
      @pnrsalim265 3 ปีที่แล้ว +1

      😄

  • @m7flashgaming823
    @m7flashgaming823 3 ปีที่แล้ว +53

    Aflu വിന്റെ അവതരണരീതി അത് ഒരു പ്രത്യേകതയ

  • @sadiqirfan6173
    @sadiqirfan6173 3 ปีที่แล้ว +72

    Aflu, എല്ലാം മറന്ന് പറയുന്ന വിഷയത്തിൽ ഞങ്ങളുടെ മനസ്സിനെ പിടിച്ചിരുത്തുന്ന താങ്കളുടെ കഴിവിനെ ഞാൻ വളരെയധികം പ്രശംസിക്കുന്നു.👏👏👏

  • @anusree6010
    @anusree6010 3 ปีที่แล้ว +124

    Oru ആളെ സൈക്കോ ആക്കുന്നത് അവരുടെ സാഹചര്യമാണ്. ഏതു സൈക്കോയുടെയും പിന്നിൽ oru ദുരന്ത കഥ ഉണ്ടാവും 💯😑

    • @ANOKX6
      @ANOKX6 3 ปีที่แล้ว +4

      ❤😔

  • @Theeagle172
    @Theeagle172 3 ปีที่แล้ว +189

    ഏതൊക്കെ രാജ്യത്തെ നിന്നും ആണ് രക്ഷപെടത് അവസാനം ഇന്ത്യയിൽ നിന്ന് ആണ് പിടിച്ചത് 😘.

    • @gopikrishnanpm1025
      @gopikrishnanpm1025 3 ปีที่แล้ว +10

      athum randu vattam

    • @kanniyathman
      @kanniyathman 3 ปีที่แล้ว +4

      വയസ്സായിരുന്നു.

    • @kailasnath6808
      @kailasnath6808 3 ปีที่แล้ว +4

      Kaikooli vedich swantham image kalanj 😞

    • @meee2023
      @meee2023 ปีที่แล้ว

      @@kanniyathman no

  • @3daudio765
    @3daudio765 3 ปีที่แล้ว +47

    ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജ്ന് മാത്രമേ കണ്ടിട്ടുള്ളു.നിനക്കെങ്ങനെകിട്ടി കുട്ടി ഈ ധൈര്യം 😁😁

  • @അറക്കൽഅബു-ല7ഭ
    @അറക്കൽഅബു-ല7ഭ 3 ปีที่แล้ว +92

    76ആം വയസ്സിലും കാമുകിയോ
    ഇജ്ജാതി മനുഷ്യൻ 😱💥🔥

  • @abnaap1853
    @abnaap1853 3 ปีที่แล้ว +11

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ..... ദാമോദർജി from സന്മനസ്സുള്ളവർക്ക് സമാധാനം

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +398

    **ഈ സത്യം ചുരുളഴിക്കുന്നത്
    കാണുന്നതിന് മുന്പ് ഒരു നിമിഷം
    ജോർജുക്കുട്ടിയെ സ്മരിക്കാം...!😇😅**

    • @-gk8084
      @-gk8084 3 ปีที่แล้ว +13

      😈🔥

  • @ktckurup8693
    @ktckurup8693 3 ปีที่แล้ว +24

    That man that man is a classic crimminal ILove you aflu

  • @mubaris_i5512
    @mubaris_i5512 3 ปีที่แล้ว +24

    The Boy in the box mystery
    ഒന്ന് explain ചെയ്യുമോ....
    Plz.....

  • @arshad3404
    @arshad3404 3 ปีที่แล้ว +66

    ഞാൻ അഫ്ലൂ ബ്രോന്റെ അവതരണം കേട്ട് ഇതിൽ ലയിച്ചു പോയി. നിങ്ങളോ

  • @sru1968
    @sru1968 ปีที่แล้ว +10

    ചാൾസ് ശോഭരാജ് പുറത്തിറങ്ങിയ ദിവസം കാണുന്നവരുണ്ടോ

  • @niyasch681
    @niyasch681 ปีที่แล้ว +122

    അയാളെ നേപ്പാൾ കോടതി വെറുതെ വിടുന്നു എന്ന് കേട്ടത്തിന് ശേഷം ഇയാളുടെ ചരിത്രം കാണുന്നു 🙄

    • @minharafi6349
      @minharafi6349 ปีที่แล้ว +1

      Same to

    • @yasirmuhammed86
      @yasirmuhammed86 ปีที่แล้ว +1

      Same

    • @meee2023
      @meee2023 ปีที่แล้ว

      വെറുതെ വിട്ടതല്ലല്ലോ ശിക്ഷ ഇളവ് അല്ലെ

  • @helloguys5274
    @helloguys5274 3 ปีที่แล้ว +36

    ഇത് കാണുന്ന ജോർജ്ജൂട്ടി : നമ്മൾ ഒരേ wave length ആണ്‌ 😌🤣

  • @user-zx2xq5xv3w
    @user-zx2xq5xv3w 3 ปีที่แล้ว +190

    THAT MAN IS A CLASSIC CRIMINAL AnD HIS CONFIDENCE...

  • @madwiz3206
    @madwiz3206 3 ปีที่แล้ว +15

    ചാൾസിന്റെ കഥയിൽ നിന്നും നമ്മുക്ക് പഠിക്കാൻ ഉള്ള പാഠം. നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം..! 💯

  • @kabeere.p1657
    @kabeere.p1657 3 ปีที่แล้ว +69

    He is StiLL aLive ...🤯😳 Oh my GoD

  • @letschangethisworld2989
    @letschangethisworld2989 3 ปีที่แล้ว +18

    Plane vannath pwoliyayirunnu 😀😀
    Earphone vechappol nalla effect
    Ayirunnu....😘😍😍

  • @sonamts8383
    @sonamts8383 3 ปีที่แล้ว +91

    Get darkified ....🔥🔥🔥 ആവശ്യം ഇല്ലാത്ത ഭയം നമ്മളെ അപകടത്തിൽ എത്തിക്കും എന്ന് നേരത്തെ മനസിലാക്കിയ classic criminal....... 😜

  • @Yuta.here_
    @Yuta.here_ ปีที่แล้ว +9

    Charles shobharaj release aayi kett, vann kaannunnavar aarokke👀🙂🤌🏽

  • @ambdosYT
    @ambdosYT 3 ปีที่แล้ว +1

    Enne kurichu oru video ido pls🙏🙏🙏💓💓💓

  • @_a_4787
    @_a_4787 3 ปีที่แล้ว +108

    കമന്റ്‌ ഇടുന്നവരിൽ ഭാവി സംവിധായകനാവാൻ പോകുന്നവരുണ്ടെങ്കിൽ ആദ്യത്തെ story ഇത് തന്നെ ഇട്ടോ 🤪🤪

  • @നല്ലവനായഉണ്ണി-ഴ1ര
    @നല്ലവനായഉണ്ണി-ഴ1ര 3 ปีที่แล้ว +164

    ഞാനും ജയിലിൽ നിന്നും ഇറങ്ങിയതാ... 😊🙏

  • @HariKrishna-mw8ii
    @HariKrishna-mw8ii 3 ปีที่แล้ว +11

    ബ്രോ ഫ്രീ ആവുമ്പോ പറ ഒരു ടോപ്പിക്ക് 😊ഉണ്ട് മൈ lif💞😔

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +648

    വിമാനം പറന്നുപോകുന്ന vfx കാണുന്ന 24 ന്യൂസ്‌ ചാനൽ
    "ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ അരുണേ "😵

  • @money_day_
    @money_day_ 3 ปีที่แล้ว +90

    ഇത്രയും ദിര്യം ഞാൻ എന്റെ ചാലസ് സ്വഭാരാജിനെ മാത്രമേ കണ്ടിട്ട് ഒള്ളു 😂

    • @money_day_
      @money_day_ 3 ปีที่แล้ว

      @Krishna Priya മനുഷ്യൻ അല്ലെ പുള്ളേ

  • @g.n_yt
    @g.n_yt 3 ปีที่แล้ว +30

    ചാൾസ് ശോഭ്രാജ് എന്ന രാക്ഷസൻ്റെ കഥ കേട്ട് ഞാനും 😮😮ഞെട്ടി പോലീസുകാരെ വെള്ളം കുടിപ്പിക്കുന്ന കേസ് തന്നെയാണ് ഇത്😮😮😮😮😮😮😮😮😮

  • @swaliha3934
    @swaliha3934 ปีที่แล้ว +8

    News vanna shesham kaanunna njan

  • @ahmedjaneesh3383
    @ahmedjaneesh3383 3 ปีที่แล้ว +2

    ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോബരാജിൽ മാത്രമെ കണ്ടിട്ടുള്ളു.

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +156

    Head set ഇല്ലാതെ വീഡിയോ kaanunnavar 😁😁❤️👍

  • @abhnavk.v5818
    @abhnavk.v5818 3 ปีที่แล้ว +7

    ഇതിനെ കുറിച്ച് പത്രത്തിൽ ഉണ്ടായിരുന്നു ഈ കഥ എനിക്ക് അറിയാം. പക്ഷെ അഫ്ലുന്റെ അവതരണ uff

  • @itsmebilla7538
    @itsmebilla7538 3 ปีที่แล้ว +33

    👻👻👻👽 ghost story telling mass only aflu ikka . 🥰😍😍ikka poliyalle

  • @cschiyaansreenathnair
    @cschiyaansreenathnair ปีที่แล้ว +8

    ഇന്ന് ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്ന് മോചിതനായി എന്ന വാർത്ത അറിഞ്ഞ് വന്ന ഞാൻ...😇❤️

  • @MrPerfect-yj9kd
    @MrPerfect-yj9kd 3 ปีที่แล้ว +82

    Ellarkum aflu ser like kodukkunde, enike oru like tharumo ser🙄

  • @pesisinsane4240
    @pesisinsane4240 3 ปีที่แล้ว +11

    പട്ടണ പ്രവേശതിൽ മാത്രമല്ല, ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും ചാൾസ് ശോബ്രജ്ഇനെ പറ്റി പറയുന്നുണ്ട്..🤩💥

  • @arya__ponnu12
    @arya__ponnu12 3 ปีที่แล้ว +26

    ചാൾസ് ശോഭരാജിന്റെ കഥ ആദ്യമായാണ് ഞാൻ കേൾക്കുന്നത്.. ഞാനിപ്പോ പുള്ളിടെ ഫാൻ ആണ് ❤️

  • @njoylife6440
    @njoylife6440 3 ปีที่แล้ว +10

    ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ തിലകൻ ചേട്ടൻ rokzzz😁

  • @janijann4082
    @janijann4082 3 ปีที่แล้ว +45

    കാക്ക ബ്ലൂവെയിൽ കുറിച്ച് ഒരു വീഡിയോ ഇടാമോ അക്രഹം ഉള്ളവർ 👍അടി

  • @sivajan2871
    @sivajan2871 3 ปีที่แล้ว +3

    Aflu pwoliyee🤩🤩🤩 അഫ്ലുവിന്റെ ഒരു video കണ്ടതേ ഉള്ളൂ... അപ്പോഴേക്കും addict ആയി പോയി ഞാൻ 💪😌🔥

  • @sadiqirfan6173
    @sadiqirfan6173 3 ปีที่แล้ว +18

    ഇതിനു മുൻപ് സന്മസ്സുള്ളവർക് സമാധാനം എന്ന സിനിമയിൽ മാത്രമേ ഈ ചാൾസ് ശോഭരാജ് എന്ന് കേട്ടിട്ടുള്ളു 😅😅😅

  • @kbfcfan6567
    @kbfcfan6567 3 ปีที่แล้ว +2

    രാത്രി ഉറക്കം വരാതെ ഫോൺ കാണുമ്പോൾ ഇത് കണ്ണിൽ പെട്ടവരുണ്ടോ 🥺🥺🥺

  • @shibinbabu4457
    @shibinbabu4457 3 ปีที่แล้ว +18

    ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😂😂

  • @kim-chyun-su3137
    @kim-chyun-su3137 3 ปีที่แล้ว +134

    Charles: I didn't kill good people......
    Me: getting goosebumps!!!!........

  • @yotta.
    @yotta. 3 ปีที่แล้ว +289

    Why every top criminal has an Indian touch😂

  • @AllrounderMedia2255
    @AllrounderMedia2255 ปีที่แล้ว +19

    ചാൾസ് ശോഭരാജ് നെ വെറുതെ വിട്ടു എന്ന് വാർത്തകേട്ട് സർച്ച് ചെയ്ത് വെന്നവരുണ്ടോ😅

  • @vijithasreekumar3382
    @vijithasreekumar3382 3 ปีที่แล้ว +7

    Powlli 🤗kettirikan nalla rasam nnd❤️voice kollam🤗

  • @s4fwnn
    @s4fwnn 3 ปีที่แล้ว +15

    ജോർജ് കുട്ടി fans 🔥🔥

  • @feminathomas3467
    @feminathomas3467 3 ปีที่แล้ว +2

    അവതരണം മനോഹരം തന്നെ 💯.

  • @shajuram4812
    @shajuram4812 3 ปีที่แล้ว +1

    Aflu broooooooooo
    Ella dhivasavum enne thrillunnund.
    Adipwoliii

  • @siyanaali1807
    @siyanaali1807 3 ปีที่แล้ว +6

    Notification! Uyir......

  • @mystupidreaction23
    @mystupidreaction23 3 ปีที่แล้ว +17

    ലെ ഇത് കാണുന്ന വരുണിന്റെ അമ്മ 😑😑😑

  • @insha6258
    @insha6258 3 ปีที่แล้ว +65

    ചാൾസ്ന് ഇപ്പൊ 76 വയസ്സ് ആയി അപ്പൊ ഏറ്റവും പുതിയ കാമുകി 🤣🤣🤣

  • @Abmaro
    @Abmaro 3 ปีที่แล้ว +2

    AFLU settan uyir❤️💕

  • @divyakp8945
    @divyakp8945 3 ปีที่แล้ว +2

    Super video eniyumm idanne 😍✨

  • @thafseer06
    @thafseer06 3 ปีที่แล้ว +134

    ലൈക്‌ അടിച്ചതിനുശേഷം വീഡിയോ കാണുന്നവരുണ്ടോ....😇
    അഫ്‌ലു ഇഷ്ടം 🖤🤩

    • @bibindasbibindas3864
      @bibindasbibindas3864 3 ปีที่แล้ว

      Bro Bronte Ella videosum njan kanarund pakshe video koodum thorum bhashakku mattamund valare boraanu bro

  • @sabarigaming9054
    @sabarigaming9054 3 ปีที่แล้ว +3

    Bro ഇന്റെ videos വേറെ level ആണ്

  • @jojoernakulam363
    @jojoernakulam363 3 ปีที่แล้ว +1

    Itrayum topics evidennu kittanu?
    Aflune sammathichu.Super presentation.

  • @ambdosYT
    @ambdosYT 3 ปีที่แล้ว +2

    ഇപ്പോൾ അയാൾ മരിച്ചോ??

  • @tm-jack5636
    @tm-jack5636 3 ปีที่แล้ว +14

    Ningal oru killadi thane❤️

    • @drakkkkkkkee
      @drakkkkkkkee 3 ปีที่แล้ว +1

      Jack spotted❤😌

    • @tm-jack5636
      @tm-jack5636 3 ปีที่แล้ว

      @@drakkkkkkkee eda kala😼

  • @anilettdarlene7037
    @anilettdarlene7037 2 ปีที่แล้ว +1

    Bro edunna video's ellam pwli thanna❤️🔥

  • @muhammedmisalmisal6509
    @muhammedmisalmisal6509 3 ปีที่แล้ว +13

    നിങ്ങൾ ഇതെല്ലാം കാണാതെ പഠിച്ചാണോ പറയുന്നത്
    Please Ripley 🙏🙏🙏
    അഫ്ലൂ

  • @agrofood97
    @agrofood97 3 ปีที่แล้ว +4

    Uff.... Vere level 🔥🔥🔥

  • @yadhukrishna817
    @yadhukrishna817 3 ปีที่แล้ว +2

    മാതാപിതാക്കളുടെ സ്നേഹമോ പരിഗണനയോ സംരക്ഷണമോ ലഭിക്കാത്ത ഇന്നത്തെ പല കുഞ്ഞുങ്ങളും നാളത്തെ ചാൾസ് ശോഭരാജ് ആയി മാറാൻ സാധ്യതയുണ്ട്. ഇനിയും ഇതുപോലെ ചാൾസ് ശോഭരാജ് മാർ ജനിക്കാതിരിക്കട്ടെ. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ കുട്ടികാലം ഓർത്തപ്പോ നല്ല വിഷമം ആയി. 😭😭😭😭😭😭ഇങ്ങനെ അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @muhammedshameem4842
    @muhammedshameem4842 3 ปีที่แล้ว +6

    did you notice that when aflu is saying any thrilling stories the way of introduction is also changed the way he saying ''welcome back.....aflu here'' he is impressive

  • @Ayush-yv7xy
    @Ayush-yv7xy 3 ปีที่แล้ว +18

    ഇയാൾ പറഞ്ഞല്ലോ കൊല്ലപ്പെട്ടവരെല്ലാം ദുഷ്ടരാരുന്നെന്ന്. എന്താരിക്കും അതിനർത്ഥം !

  • @TITAN._.KICHU-
    @TITAN._.KICHU- 3 ปีที่แล้ว +7

    Online class കാണുന്നതിനിടയിൽ അഫ്ലുവിന്റെ വീഡിയോ കാണാൻ headset വേണ്ട. വീട്ടുകാർ വിചാരിക്കും ക്ലാസ്സ്‌ കാണുകയാണ് എന്ന് ejjathi perfection🤣

  • @navyadas6979
    @navyadas6979 3 ปีที่แล้ว +1

    Wow.... Great presentation bro ❣️❣️

  • @athulkrishnak11
    @athulkrishnak11 3 ปีที่แล้ว

    Thank you aflu bhai
    ഞാൻ കുറെ ദിവസമായി പറയുന്നു
    അവസാനം എനിക്ക് കിട്ടി
    Thank you bro...........

  • @ashabonny2774
    @ashabonny2774 3 ปีที่แล้ว +1

    Aflu power back!!!

  • @prajeshv9064
    @prajeshv9064 3 ปีที่แล้ว +1

    Nice video bro I request to make video on pan america flight 914 mystery

  • @user-nu1zt6ne9s
    @user-nu1zt6ne9s 3 ปีที่แล้ว +16

    Afluka
    1m speed ayi
    Pina slow anallo
    Why????😭😭

  • @ammaalu_s
    @ammaalu_s 3 ปีที่แล้ว +2

    Aflu ന്റെ കൊറേ mass whatsapp സ്റ്റാറ്റസുകൾ കണ്ട് വന്നതാ.... Interesting story telling❤👌

  • @tbcnavi2407
    @tbcnavi2407 3 ปีที่แล้ว +1

    Aflu....
    Bermuda traingle kurich video cheyanam please...

  • @devikasaji4466
    @devikasaji4466 3 ปีที่แล้ว +2

    ചേട്ടന്റെ videos nnu okke വെറെ orru ഫീൽ annu❤️

  • @Ishqn
    @Ishqn 3 ปีที่แล้ว +1

    Aflu here അല്ല aflu uyir

  • @emmanuelthomas8
    @emmanuelthomas8 3 ปีที่แล้ว +7

    He is a classic crimnal and he is court free now🔥🔥🔥

  • @deorgaming7585
    @deorgaming7585 3 ปีที่แล้ว +75

    ഓര്‍ക്കുക ഇന്ത്യയാണ് അവിടെ ആ രാക്ഷസന്‍ എ കയ്യോടെ പിടികൂടി ..😎😎😎

  • @udayanuday3245
    @udayanuday3245 ปีที่แล้ว +13

    ചാൾസ് ശോഭരാജിനെ വിട്ടു എന്ന് അറിഞ്ഞു വന്നത് ങ്ങാൻ മാത്രം ആണോ

  • @darklover8820
    @darklover8820 3 ปีที่แล้ว +1

    Aflu pewer💥💥

  • @chaguthanvloggers4424
    @chaguthanvloggers4424 3 ปีที่แล้ว +6

    AFLU CHETAN UYIR❤❤❤

  • @thejushere
    @thejushere 3 ปีที่แล้ว +84

    WHO IS KNOWN AS THE PRINCE OF NIGHTS?
    AFLU🔥❤️
    Polli video🔥

  • @BLACK-SWORDSMAN581
    @BLACK-SWORDSMAN581 4 หลายเดือนก่อน +1

    Pls do a video about richard ramirez

  • @abdul_haseeb101
    @abdul_haseeb101 3 ปีที่แล้ว +41

    ഈ ചെങ്ങായ്ക്ക് വേറെ പണി ഇല്ലെ മനുഷ്യനെ ഉറക്കം കളയാൻ❤️😂

  • @anjalidance9494
    @anjalidance9494 3 ปีที่แล้ว +1

    Af world uyir🤩🤩

  • @mejevlogs
    @mejevlogs 3 ปีที่แล้ว +1

    Adipoli video presention poliii improve ayii

  • @ashwinjoseph1593
    @ashwinjoseph1593 3 ปีที่แล้ว +3

    Thanks for this episode 🥰

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Superb bro.always supports your channel❤️

  • @capthanblood7212
    @capthanblood7212 3 ปีที่แล้ว +1

    ഇത് പോലെയുള്ള വീഡിയോ ഇനിയും ചെയ്യുമോ മച്ചാനെ 😍

  • @tonygaming9052
    @tonygaming9052 3 ปีที่แล้ว +1

    aflu എനിക്കു online class എടുകുമോ കേട്ടിരിക്കാൻ നല്ല രസ്സമുണ്ട് 🖤

  • @afnankajahussain1938
    @afnankajahussain1938 3 ปีที่แล้ว +1

    Aflu here ❣⚡❤💯

  • @milgatomy3693
    @milgatomy3693 3 ปีที่แล้ว +1

    Net on akippo aflunte video 😍😍😍😍🔥🔥

  • @ourcreation3317
    @ourcreation3317 3 ปีที่แล้ว +2

    Aflu uyir

  • @akshaychristo2937
    @akshaychristo2937 3 ปีที่แล้ว +2

    Aflu you're always grateful!!!!🙌

  • @drkspade9088
    @drkspade9088 3 ปีที่แล้ว +1

    Aflu uyir💙

  • @pmthanatos1999
    @pmthanatos1999 3 ปีที่แล้ว +1

    You are The Top Commenter of The Channel

  • @jojopp1967
    @jojopp1967 3 ปีที่แล้ว +14

    ഇതുപോലെ ഇടിവെട്ട് പോലെയുള്ള contentഉകൾ കണ്ടുപിടിക്കുന്ന aflu പുലിയല്ലേ 👌👌👌