ഇതിനെ പറ്റി ഒത്തിരി വായിച്ചിട്ടുണ്ട്. ഇതിനെ പറ്റി ഒത്തിരി വീഡിയോകൾ കാണാൻ ഇടയാക്കി ഞാൻ വിചാരിക്കുകയും ചെയ്തു ഇത് വരെ വീഡിയോ ചെയ്തിട്ടില്ല എന്നും. ഞാൻ ഏറ്റവും കൂടുതൽ തവണ സെർച് ചെയിത ഒരു വിഡിയോ കൂടെ ആണ് ഇത്. ഇതിനെ കുറിച്ച് നല്ലതു പോലെ പഠിക്കാൻ പണ്ട് കഴിഞ്ഞു ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ അത്രയ്ക്ക് സന്തോഷം. Thank you AFLU ❤️
2006 ഡിസംബറിൽ ഇറങ്ങിയ, ബാലരമയിലെ എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വന്ന, 'ബാലരമ All the Best:- ഫറവോയുടെ ശാപം' സപ്ലിമെന്റ് ചിത്രകഥ ഓർമയുള്ളവർ ഉണ്ടെങ്കിൽ ഇവിടെ ഒത്തുകൂടുക. ഹാജർ രേഖപ്പെടുത്തുക 🔥🔥 (NB:- കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം ഒത്തുകൂടുക കേട്ടോ 😁)
ഓർക്കുന്നു. ഈയിടെ ബാലരമയുടെ പല ലക്കങ്ങളിലായും ഈ കഥ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഫറവോയുടെ ലോക്കറ്റുമായി മായാവി അവസാനം പറന്നു പോകുന്ന രംഗം ഇപ്പോളും thrilling ആണ്..
@@manjuviswam6557 digest alla.. Vacation timil balarama ingane ella charactersineyum vech all the best series irakkumayirunnallo.. Pharaohyude shapam, cameroonile guha angane kure...aa Supplement ente kayyil ipolum und..
Is there any students of class 11?? Cbse ..we are having the chapter named discovering tut the saga continues..the same story😊but this vdo is more detailed. 👍🏼mainly his story is some sought of assumption(mystery)...no one knows what really happened..still the studies are going own😊
ആദ്യം മുതൽ അവസാനം വരെ ത്രിൽ അടിപ്പിക്കുന്ന വീഡിയോ.... ❤aflu ✨️
@Naslen Rocks🅥 ക്ലാസ്സ് ഒക്കെ ആയിട്ട് ഇപ്പൊ cmt ഒന്നും ഇടാറില്ല 🙃ഇനിപ്പോ ഓൺലൈൻ ആക്കിയാലോ എന്നും കാണാം 🤭🙈
@Naslen Rocks🅥 ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
@@Baziyyyyyy ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
@@Baziyyyyyy എത്രാം ക്ലാസ്സിലാ പഠിക്കുന്നത് 😹
Pinnalh
0:43 ..
aa entryile chiri vere level💥🔥
ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥
ഫറോവകളെ പറ്റിയുള്ള videos ഇനിയും ചെയ്യാമോ.. ഇത് ശെരിക്കും thrilling ആയിട്ടുള്ള ഒന്ന് തന്നെയാണ് 🔥👍🏻
🙂😌
നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചം സൂപ്പർ ആണല്ലോ 😘
@@edisonsvlogs1259 🙃
@@edisonsvlogs1259 ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
Do than ee cammant Akil n r d yude video yude adiyil itta cammant alle
@@thansilfidha9145 🤣
@@thansilfidha9145 ayin ippo enda kuzhappam 😂
ഇതിനെ പറ്റി ഒത്തിരി വായിച്ചിട്ടുണ്ട്. ഇതിനെ പറ്റി ഒത്തിരി വീഡിയോകൾ കാണാൻ ഇടയാക്കി ഞാൻ വിചാരിക്കുകയും ചെയ്തു ഇത് വരെ വീഡിയോ ചെയ്തിട്ടില്ല എന്നും. ഞാൻ ഏറ്റവും കൂടുതൽ തവണ സെർച് ചെയിത ഒരു വിഡിയോ കൂടെ ആണ് ഇത്. ഇതിനെ കുറിച്ച് നല്ലതു പോലെ പഠിക്കാൻ പണ്ട് കഴിഞ്ഞു ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ അത്രയ്ക്ക് സന്തോഷം. Thank you AFLU ❤️
ഇരുട്ടിൻ്റെ മറവിൽ നിന്ന് ത്രിൽ അടിപികുന്ന കഥ പറയുന്ന ആഫ്ലു മച്ചാൻ...🖤
ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
Stekky anganeya etrem subscribes free ayittu kitiyathu
Background ഇരുട്ട്
🔥🔥🔥
It is correct
സാമാദാനമയി oragan സമ്മതിക്കില്ല enthoke pauranjalum aflu❤️uyir king of darkness❤️❤️
Athra samaadhanamillegi ni kaananda
@@albnpsabu3860 🔥
@@albnpsabu3860 Savage 💥
8.00 PM ആയപ്പോൾ ദാ നമ്മടെ സ്വന്തം AFLU എത്തി ഗൂയ്‌സ്...!!😻👌🏻💙
ഇനി നല്ല കഥകൾ കേട്ട് ഇരിക്കാം...!!😗💙🙌🏻
ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
@@Youhhhhh7 ok bro
@@SPARROW__YT__7 2trillion avan sahayicha allavarkum tnx 3 trillion avan sahayikkumo😂
@@renjinisanthosh3917 nee yethada nayeee
@@renjinisanthosh3917 Niyedha
രാവിലെ കണ്ടാൽ പോലും പേടിക്കുന്ന വീഡിയോസ് ആണ് aflu ഇന്റേത്🔥🔥
Aflu ഉയിർ 🥰🥰
അഫ്ലുവിന്റെ അവതരണം പൊളി ആണ്
സംഭവം കുറച്ച് സീൻ ആണല്ലോ 😬🔥
ഇയാളുടെ വീഡിയോ കാണാതെ ദിവസം ഇല്ല. കണ്ടത് പിന്നെയും കാണാൻ ഭയങ്കര mass ആണ്.
അല്ലേലും ഈ പുരാതന കഥകളൊക്കെ കെട്ടിരിക്കാൻ തന്നെ വല്ലാത്ത ഫീൽ ആണ്...Aflu ser uyir❤❤❤
Aflukkante videos kanan oru pretheka feel annu 🥰😍 pwoli aflu
*നമ്മൾക്ക് അറിയാത്ത നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങൾ വിവരിച്ചു നൽകുന്ന Youtouber💕🔥*
എന്താണെന്നു അറിയില്ല ,പക്ഷെ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വേറെ ഫീൽ ആണ് .🖤🖤🖤 അഫ്ലൂ പൊളി 👏👍👌
ഇരുട്ടിൻ്റെ രാജകുമാരൻ......🖤⚡
Uff vallatha feeling..oru rakshayilla...aflu chettan uyir aanh🔥🔥🔥🔥
ഈ കഥ മനസ്സിൽ തറച്ചു കയറിയിരിക്കുന്നു....
ഇനി അതൊരിക്കലും മറക്കില്ല....
Thanks
Iruttinte rajakumaran aflu again ⚡⚡,aflu poli 🔥🔥❤❤❤
ഓരോ വീഡിയോയിലും നമ്മളെ ഇരിക്കുന്ന ഇരിപ്പിൽ thrill അടിപികുന്ന aflu ചേട്ടൻ uyir 💞✨️🔥
Sathyam
Poli effect ഇട്ട് വീഡിയോ ചെയ്യുന്ന അഫ്ലൂവിന് ഒരു കുതിരപ്പവൻ 🔥🔥
ഇനി 77 പേര് വിചാരിച്ചാൽ 1k അടിക്കും എന്നെ സഹായിക്കുമോ 😚😚😘😘🙄🙄
@@Youhhhhh7 reported
@@8m4L 😂😂
@@robsdiz9595 😁
@ƒƒ ɱαℓℓµ ɠเ૨ℓ❤ 😁❤️
Bro pewer aaa❤🔥
ഉറക്കം കെടുത്താൻ അവൻ ഇരുട്ടിന്റെ മറവിൽ AFLU KING.
ഞാൻ യൂട്യൂബിൽ കയറിയാൽ ചേട്ടന്റെ വിഡിയോസ് മാത്രമേ കാണാറോള്ളൂ ചേട്ടന്റെ വിഡിയോസിന്റെ എല്ലാ ടോപ്പിക്കും വളരെ ഇൻഡ്രസ്റ്റിംഗ് ആണ്.... ചേട്ടൻ പൊളിയാ❤️❤️ 🖤🖤
Aflu ikka pwoli notifications vendi waiting aayirunnu
Very Excellent Topic 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 വളരെ interesting ഉള്ള Topic ആണ് ചേട്ടൻ select ചെയ്തത് ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
എല്ലാ യൂ ട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ കണ്ടെന്റുകൾ കാണണമെഗിൽ അഫ്ലൂ വ്ലോഗ്സിൽ തന്നെ വരണം... ❤🙌
Explanation vere level samsaaram thrilladippikkunnathreeem adippwoli aahn 😍keep it up✨💓
ഇന്നും പിന്തുടരുന്ന ശാപം...
എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഫറവോ ❣️❣️❣️
Pharaoh എന്ന് പറയുമ്പോ pubg യിലെ X-suit ഓർമ വന്നു 😁😁
Pharaoh x-suit🥰
Yes
Same...bro😂
Same.... Aa pharaoh aano.... Ee bheekaran..
Athinu sesham 3 xsuits vere vannu but still pharaoh xsuit remains the best till date ❤️
Hai aflu big fan bro ♥️♥️♥️♥️♥️♥️♥️♥️
Aflu chettanate all videos adipoli 👌👌👌
Music and അവതരണവും ഒരു രക്ഷയും ഇല്ല 💯💯
Aflu ഇക്ക പൊളിയാ
ഇക്ക നിങ്ങൾ markar നെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെഗിൽ ചെയ്യുമോ ❤️
Aflu Ikka🔥🔥🖤🖤
Ni polii anne muthe💯⚡
നല്ല രസം ഉണ്ടായിരുന്നു കേട്ടിരിക്കാൻ 👌
Super.... സത്യങ്ങൾ വക്തമാക്കിയത്..... ശാപം എന്ന്നുള്ള നുണ വക്തമാക്കിയതിനു ❤❤❤😍😍😍
Bro ആമസോൺ നദി യെ കുറിച്ച് video ചെയ്യുമോ
💥😵Uff that 0:43 sound..!😳🔥
❤️Aflu ikka..!🖤
Welcome back to AF world
Aflu here💥💥💥
Prince of Darkness 🖤🖤🖤
Who is king
@@_darkmeme 🤓🤓
@@Bathroomsingerxx 😁😁
Uff AFLU 🔥🔥🔥🔥 PRESENTATION LEVEL 💯💥💥💥 + BGM KOODI AYAPPOL🤩👌👌👌💯
Bro....... ഇജിപ്റ്റിലെ Spinnings എന്ന പിരമിഡ് നെപ്പറ്റി ഒരു video ചെയ്യാമോ
ബ്രോ നല്ല അവതരണം 👍എനിക്കിഷ്ടായി. എനിക്ക് എന്നും ഇഷ്ടപ്പെട്ട വിഷയമാണ് പിരമിഡുകൾ
Aflu Annan uyir 💥
10th +1,+2 class okke online anennum illennum paranja ee dhivasam 8 manikku thanne aa newsil irikkaathe afluvine kanan vendi vannavarkk ivide vera
2006 ഡിസംബറിൽ ഇറങ്ങിയ, ബാലരമയിലെ എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വന്ന, 'ബാലരമ All the Best:- ഫറവോയുടെ ശാപം' സപ്ലിമെന്റ് ചിത്രകഥ ഓർമയുള്ളവർ ഉണ്ടെങ്കിൽ ഇവിടെ ഒത്തുകൂടുക. ഹാജർ രേഖപ്പെടുത്തുക 🔥🔥
(NB:- കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം ഒത്തുകൂടുക കേട്ടോ 😁)
😄😄
Ith kandappo enikkum ata oorma vannath😂❤️
Balarama uyir✨️😍
ഓർക്കുന്നു.
ഈയിടെ ബാലരമയുടെ പല ലക്കങ്ങളിലായും ഈ കഥ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.
അതിൽ ഫറവോയുടെ ലോക്കറ്റുമായി മായാവി അവസാനം പറന്നു പോകുന്ന രംഗം ഇപ്പോളും thrilling ആണ്..
ഞാനുണ്ട്. Suppliment അല്ല ബാലരമ ഡൈജസ്റ്റ് ആയിരുന്നു. ആ ബുക്ക്കളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ട്. 💕
@@manjuviswam6557 digest alla..
Vacation timil balarama ingane ella charactersineyum vech all the best series irakkumayirunnallo..
Pharaohyude shapam, cameroonile guha angane kure...aa
Supplement ente kayyil ipolum und..
Thanta Short vedios kandu vannu really interesting ... Njan orupadu late aayyii... 🔥🔥💯💯💯🥳🥳🥳🥳Keep it up dear
Aflu voice ishtam ❤️❤️❤️❤️
Kidukkachi video bro💓💓
Kore nallu ayi kathiruna video annu thank you 😍
Ikka intro parayumbo onnum kuda exited akum 🥰😍
Taekook🪄🤍
Tnks ikka for this beautifull video...🖤✨🖤
Poli muthe ❤
Machan poliychu
വിശുദ്ധ ഖുർആൻ പറയുന്നുണ്ട് അക്രമം ചെയ്യുന്ന ഭരണാധികാരികൾക്ക് ചിന്തിക്കാൻ വേണ്ടി ഫറോവയെ സൂക്ഷിക്കുമെന്ന് 👍👍👍
ഫറോവ മാത്രം അല്ല കുറെ അധികം മമ്മി പണ്ട് ഉണ്ടായിരുന്നു..ഇന്നും കണ്ടുപിടിക്കത്തവ 😂
@@indiancitizen4659
F
😂😂
Farovayode body sookshikkan oru chemicalsum venda because ath care cheyyunnath allahuvanu oru ormappeduthalayi @@indiancitizen4659
@@indiancitizen4659ചുമ്മാ വാണം പറയാതെ ബ്രോ ഈ ഫിറോനെ വെച്ചാകുനെ ഒരു പാഠം പഠിക്കാൻ ആണ്
അഖിൽ ഏട്ടന്റെയും aflu ബ്രോയെടെയും വീഡിയോ ഒരുമിച്ചു വന്നു 💥💥
😝
ഇതാ ഇരുട്ടിന്റെ രാജാവ് വന്നിരിക്കുന്നു..... സുഹൃത്തുക്കളെ........... ഭയപ്പെടുത്താൻ 😈 THE AFLU
@Rowdy 4 Editz poyu panikk nokkada 😏😁
Cheythannu ❤
88 th like..... ❤✨️
ഇരുട്ടിന്റെ രാജാവ് എത്തിയെ..... 🖤
എന്റെ ഫറവോൻ നിങ്ങളാണ്... നമ്മൾ എല്ലാവരുടെയും ..... നിഗൂഢതകളുടെ രാജകുമാരാ....🖤🖤
Skip ചെയ്യാതെ മുഴുവൻ വീഡിയോസും കാണുന്ന അപൂർവം ചില ചാനെലുകളിൽ ഒന്ന് 🔥🔥
Faravo ഒരു കില്ലാടി തന്നെ
ആളുകളുടെ വായ വെറുതെ ഇരിക്കില്ല.. 😂 ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത്.. ഭയങ്കര സാധനം തന്നെ..... 😆
Exactly! Some archeologists from their team died after 8 years and they connected his death to the curse as well! 😂
Real content King is here 🔥🔥
Is there any students of class 11?? Cbse ..we are having the chapter named discovering tut the saga continues..the same story😊but this vdo is more detailed. 👍🏼mainly his story is some sought of assumption(mystery)...no one knows what really happened..still the studies are going own😊
yes actually i was searching for this comment.
yes ofcourse
Yap
Yes
Yup
But ഇതിനേക്കാൾ poli നമ്മുടെ cenemagic ലെ കഥകളാണ്... 👌
കാണാത്തവർ ഒന്ന് കണ്ടു നോക്ക്.. കണ്ടു കഴിയുമ്പോൾ ഒരു ത്രില്ലെർ സിനിമ കണ്ട feel👌👌💥💥
Chettan polichu🔥🔥
എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള ഫറാവോ കഥ തുത്തൻഗാമയുടെയാണ്. പണ്ട്, ബാലരമയിൽ ചെറിയ കുറിപ്പ് കണ്ടാണ് ഈ പേര് മനസ്സിൽ കേറിയത്.
Aflu മച്ചാന്റെ വീഡിയോസ് മുഴുവൻ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤
Aflu ikka 💙💙
കേരളത്തെ വിറപ്പിച്ച alfu 💥😁
Spelling
Aflu എന്ന് ഇങ്ങനെയല്ലേ എഴുതുക
My Fav TH-camr 😍Aflu❤️
King of Darkness🖤✨
adipoli big fan plz reply AFLU BRO 😁
I am waiting............ For next video 😍
Oru karyam paryan und background laughing music onn mattanam pls.............. Thats soo fear 😢😢
Aflu. Your presentation. Is .very good .. and .iris. Really. Amazing. Very. Exiting. Wondering
MY FAVOURATE AFLU SIR ♥️😍
@Rowdy 4 Editz YES SURE♥️😍
History poliyane annum ennum 👌🤟😉🖤aflu 👌
king aflu 💕💕💕💕
Ufff...nta ponno poli explanation 🔥🔥🔥🙌🙌🙌
Prince of darker:Aflu 😎😎
ചേട്ടായി ചെയുന്ന video കണ്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ട് 😍😍😍😍😍😍❤❤❤❤❤
Nice interesting subject keep it up❤️🙌
Kollam nalla orh episode aarun ithpole aarum ariyathe kidakkunna kryngl cheyunnathin aflu big salute 💫👍🏽
AFLU BROO I LIKE UR VIDEOS ..
pandaaram headset vach ketoondirikumbola afluda intro yum aa chiriyude shabdoom kili paari nenjeennnn
Subscribed😍✨
0:43 അളിയാ....🥲
രാത്രി headset വെച്ച് ottak കിടക്കുന്ന njan ആ ചിരി kett🤧
🤧sathyam
@@Hotbunnyjkeyy 1 year😂
Njanum💀
ചേട്ടാ വല്ല island കുറിച്ചുള്ള ഒരു വീഡിയോ ചായേ
*രാത്രി ആവുമ്പോ തന്നെ വന്നു പഹയൻ പേടിപ്പിക്കാൻ* 😹❤ *എന്തൊക്കെ ആയാലും aflu ഇക്ക uyir* ...!!!😘❤️🔥
Nee ella sthlathum indalllo😂
Broyude story kelkkan vendi vanna le njan😁. Interesting story bro😍👍ithiloode enikk puthiya puthiya arivukal kitti😍👍
എന്തൊക്കെ ആയാലും ബേയ്പ്പൂർ സുൽത്താന്റെ വീഡിയോ അത് വേറെ മൂഡ് തന്നെ ആണ്
Njn ith pole kore videos kandittund but ith vare skip cheyyathe kanda video ikkante aann🙂❤
Aflu chettan poli 😀❤️🔥
പൊളിച്ചു bro👍👍👍
0:42 ntemmoo earphone itt ketta njanonn tharichu 🙈
Mass ka bapp video maker! Aflu