ഏലിയൻ വരെ ഒളിഞ്ഞിരിക്കുന്ന ചിത്രം | MONALISA SECRETS l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Download APK for Android: www.playlooper....
    To play on website and iOS users: www.playlooper....
    Say Hai to me Here::
    Instagram: / afluhere
    Vlog Channel: / @afworldvlogs
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #afworld #aflu #malayalam

ความคิดเห็น • 2.4K

  • @Unknownhomei
    @Unknownhomei 4 ปีที่แล้ว +3465

    കിടക്കയിൽ നിന്ന് കിടന്നു കാണുന്നവർ like here👍👍👍
    Thanks for 3k hearts😍😍

    • @NiyasCreation
      @NiyasCreation 4 ปีที่แล้ว +20

      Yes😄😂👍

    • @vinny3450
      @vinny3450 4 ปีที่แล้ว +85

      Kidakkayil irunnaanu kaanunnath..ninnu kaanan valya paada🤣🤣🤣

    • @user-et2uy8fj1j
      @user-et2uy8fj1j 4 ปีที่แล้ว +28

      Bro njan kidannanu kanunnathu ningalude sthalathokke kidakka Nilkkan aano use cheyyunne .ororo acharangale

    • @nithinjoseph6651
      @nithinjoseph6651 4 ปีที่แล้ว +14

      ജ്യോൽസ്യൻ ആണോ?

    • @Brittorr009
      @Brittorr009 4 ปีที่แล้ว +18

      കിടക്ക ഇണ്ടായിട്ട് ഒന്ന് ഇരുന്ന് കണ്ടുടെ പഹയാ നിനക്ക്😌

  • @shafitkm1904
    @shafitkm1904 4 ปีที่แล้ว +176

    ഒരു നദി,രണ്ട്‌ കുന്നുകൾ, അതിനിടയിൽ കൂടി ഉദിച്ച്‌ വരുന്ന സൂര്യൻ, ഇതാണ് നമ്മുടെ നിഗൂഢതകൾ നിറഞ്ഞ വര, 😀🥳

    • @dikhadileep4481
      @dikhadileep4481 2 ปีที่แล้ว +1

      😄😄😄

    • @rrr-vs1sx
      @rrr-vs1sx 2 ปีที่แล้ว +11

      🤣🤣യെസ്. സൂര്യന്റെ തൊട്ടു താഴെ കുറച്ചു കാക്കകൾ പറക്കുന്നു

    • @shafitkm1904
      @shafitkm1904 2 ปีที่แล้ว +1

      @@rrr-vs1sx 😁😅

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs ปีที่แล้ว +1

      അതെ 😄

    • @angelshaji5327
      @angelshaji5327 6 หลายเดือนก่อน +1

      😂😂

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +732

    എട്ടാം ക്ലാസ്സിൽ ആർക്കോ വേണ്ടി എന്തിനോ വേണ്ടിയുള്ള ഡ്രോയിങ് പീരിഡിൽ സജി മാഷ് പറഞ്ഞപ്പോഴാണ് ഡാവിഞ്ചിയെകുറിച്ചും പിക്കാസയെ കുറിച്ചും ആദ്യമായി അറിഞ്ഞത് .... പിന്നീട ബാലരമയിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ വായിച്ചപ്പോൾ ആശ്ചര്യം അത്ഭുതമായി മാറി .... ഇന്നും അറിയാൻ ആഗ്രഹിക്കുന്നു മൊണാലിസയെക്കുറിച്ചു

  • @ashkarcknagar1019
    @ashkarcknagar1019 4 ปีที่แล้ว +353

    മൊണാലിസ ഒരു വേശ്യയായിരുന്നു എന്നതും മൊണാലിസ ഗർഭിണിയാണെന്നതും എന്നെ ആശ്ച്ചര്യപ്പെടുത്തി .
    ഞാൻ വിചാരിച്ചിരുന്നത് , ഡാവിഞ്ചി തന്റെ മനസ്സിൽ സങ്കൽപിച്ച ഒരു മുഖം ആണ് മൊണാലിസ യുടേത് എന്നാണ്.

    • @adithyama6382
      @adithyama6382 3 ปีที่แล้ว +5

      Sarikkum njanum

    • @4vin_
      @4vin_ 3 ปีที่แล้ว +5

      Njnum

    • @jameelaek6825
      @jameelaek6825 3 ปีที่แล้ว +2

      Najum angne ane vicharikunath

  • @savithaktk7664
    @savithaktk7664 4 ปีที่แล้ว +199

    ഈയിടെ ആണ് ചാനൽ ശ്രദ്ധയിൽ പെട്ടത്... ഇപ്പോൾ മുഴുവൻ വീഡിയോയും കണ്ട് തീർക്കാനുള്ള തിരക്കിലാണ്...U r grt Aflukka

    • @rahulkrishna9386
      @rahulkrishna9386 3 ปีที่แล้ว +2

      Njanum

    • @arjunas7305
      @arjunas7305 3 ปีที่แล้ว +3

      Njanum

    • @adithyansuresh880
      @adithyansuresh880 3 ปีที่แล้ว +2

      same

    • @ADWAITHSRAJ
      @ADWAITHSRAJ ปีที่แล้ว

      Njan 5 il padikkumbo aanu aflu bro ne kaanaan thudangunnath... Ippo njan 9 il aanu...Njan afluvinte ella video yum shortsum kandu kazhinju... Ella video yum interesting aanu...
      King of darkness - aflu 🖤🖤

  • @georgebabu6755
    @georgebabu6755 4 ปีที่แล้ว +328

    "Welcome Back to AF World Aflu here" ishtam ullath ennik mathram anno...!!😍😘

  • @Unais376
    @Unais376 4 ปีที่แล้ว +649

    😂ഇത്രയും നിഗൂഢതകൾ ഒളിപ്പിച്ചു വരച്ച ഈ ചിത്രത്തിന്റെ രഹസ്യം മറച്ചു വെച്ച് മരിക്കാൻ ഡാവിഞ്ചിക്ക് എങ്ങനെ തോന്നി 🤣

    • @anainanu1766
      @anainanu1766 4 ปีที่แล้ว +6

      😂😂

    • @ahammedseptember
      @ahammedseptember 4 ปีที่แล้ว +5

      🤣

    • @SANA-kk6fn
      @SANA-kk6fn 4 ปีที่แล้ว +17

      Appp ithokke mattyethan lle ...
      ഏത് ..."director brilliance "
      (Ayal polm vijarichittundavilla.....ithra sambavm)

    • @SSS20025
      @SSS20025 4 ปีที่แล้ว +4

      @@SANA-kk6fn ayal arinjondu thanneya ithokke cheythittullatu 😀

    • @pubgblackdade407
      @pubgblackdade407 4 ปีที่แล้ว

      🤣🤣😅

  • @srees354
    @srees354 4 ปีที่แล้ว +2115

    നമുക്ക് Davinji യെ Face app ചെയ്തു നോക്കാം അപ്പോൾ monalisa Davinji ആണോ എന്ന് അറിയാം 😎😎😎

  • @abhiram5856
    @abhiram5856 4 ปีที่แล้ว +130

    ഇത് ഡാവിഞ്ചി തന്നെ ആയിരുന്നു .ഇങ്ങനെ ഞാൻ പറയാൻ കാരണം ഉണ്ട് ബട്ട്‌ പറയില്ല ഞാനും നിഘൂഢത ഇഷ്ട്ടപ്പെടുന്നു 💕

  • @harisanker9522
    @harisanker9522 4 ปีที่แล้ว +1408

    *ഇത്ഒക്കെ കാണുന്ന Le ഡാവിഞ്ചി : ഞാൻ ഇത്രേം രഹസ്യം okk ഇതിനകത്ത് ഒളിപ്പിച്ചു വെച്ചാരുന്നോ 😮😮🤣🤣*

  • @fathimahusna3144
    @fathimahusna3144 4 ปีที่แล้ว +371

    Mahi fan ആയ ഞാൻ വരച്ച ആദ്യത്തെ pic, അദ്ദേഹത്തിന്റെ തന്നെയായിരുന്നു. പലർക്കും കാണിച്ചു കൊടുത്തു, പലരും പലരുടേം പേരുകൾ പറഞ്ഞു. ഏകദേശം 10 ആളുകളുടെ മുഖഛായം തോന്നിക്കുന്നതായിരുന്നു ആ ചിത്രം.അത്രയും നിഘൂഢതകൾ നിറഞ്ഞതായിരുന്നു അത്.😳
    പക്ഷേ,പ്രശ്നം ന്താണെന്ന് ചോദിച്ചാൽ, അത് ആർക്കും Mahi യെ പോലെ തോന്നിയില്ല എന്നതാണ് 🤭😁

  • @thamburucasanova2255
    @thamburucasanova2255 4 ปีที่แล้ว +669

    പണ്ട് പുള്ളിടെ കഥ പറയുമ്പോൾ ക്ലാസ്സിൽ കിടന്നു ഉറങ്ങിയ ഞാൻ ആണ് aflu bro ഇട്ടപ്പോ ഈ നട്ട പാതിരായ്ക്ക് ഉറക്കമളച്ചു ഇരുന്നു കാണുന്നത് 😂😂😂

    • @vishnusreekumar1010
      @vishnusreekumar1010 3 ปีที่แล้ว +12

      ഇത് കേട്ട ലെ teacher 🤣🤣🤣

    • @angelff2742
      @angelff2742 3 ปีที่แล้ว +3

      😵😵

    • @vineethaanson7175
      @vineethaanson7175 3 ปีที่แล้ว +9

      Da ahine....Ne clsil urangiyath njn kandilalo....

    • @queequeen6815
      @queequeen6815 3 ปีที่แล้ว +3

      😂

    • @thamburucasanova2255
      @thamburucasanova2255 3 ปีที่แล้ว +2

      @@vineethaanson7175 അത് പിന്നെ 😁😁😁

  • @jsz0093
    @jsz0093 4 ปีที่แล้ว +204

    ഒരുപാട് അറിവുകൾ പകർന്നു തരുന്നതിനു താങ്ക്സ്

  • @minis5612
    @minis5612 4 ปีที่แล้ว +871

    വിടെയോക്കിടയിൽ comment വായിക്കാൻ വന്നിട്ട് ,കേട്ടത് മനസ്സിലാകാതെ വീണ്ടും ആദ്യം തൊട്ട് ഇരുന്ന് കാണുന്നവരുണ്ടോ 🤣

  • @kani9664
    @kani9664 3 ปีที่แล้ว +43

    ചിലത് ഒന്നും ഡാവിഞ്ചി തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല 😂 aflukka ചിന്തകൾ 🤗😇

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +393

    നിഗൂഢതകൾ ഒളിപ്പിച്ച് ഒരു ചിത്രം ഞാനും വരച്ചു.. നിഗൂഢതകൾ കണ്ടെത്താന്‍ പറഞ്ഞു ചങ്കിന് അയച്ചു കൊടുത്തപ്പോ ചങ്ക് തിരിച്ചയച്ചതൊരു സ്റ്റിക്കർ "പോ അണ്ണാച്ചി പിന്നെ വാ" 😁 നിർത്തി ഞാൻ ഈ പരിപാടി..

    • @pm-fo4ds
      @pm-fo4ds 4 ปีที่แล้ว +4

      Sinan bro 😄😄😄

    • @chrisangelo9249
      @chrisangelo9249 4 ปีที่แล้ว +3

      Kashtam😂

    • @uppoopanteradio922
      @uppoopanteradio922 4 ปีที่แล้ว +1

      @@pm-fo4ds hey bro..engne aryum?

    • @pm-fo4ds
      @pm-fo4ds 4 ปีที่แล้ว

      @@uppoopanteradio922 😍😍

    • @jumiAM
      @jumiAM 4 ปีที่แล้ว +3

      @@uppoopanteradio922 സിനു വല്ലിപ്പ ഞാൻ പറഞ്ഞു കൊടുത്തു നോട്ടീസ് അടിച്ചിട്ടുണ്ട് 🤙🙊🙊

  • @eFootBaller47
    @eFootBaller47 4 ปีที่แล้ว +1357

    Aflu:-nobody knows who erased monalisa's eye brow .....
    Me:- Mr.Bean 😂😂😂😝
    thanks for those 777 hearts🤟

  • @Maverick00717
    @Maverick00717 4 ปีที่แล้ว +94

    പ്രേതകഥകളുടെ രാജകുമാരൻ aflu എത്തിപ്പോയി സുഹൃത്തുക്കളേ

  • @ashrafalbrazil7236
    @ashrafalbrazil7236 4 ปีที่แล้ว +508

    ഇതെല്ലാം സ്വർഗത്തിൽ നിന്ന് കാണുന്ന ഡാവിഞ്ചി... 😵😵😵😵

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 4 ปีที่แล้ว +16

    മൊണാലിസ കുറിച്ചുള്ള വിവരണനം വളരെ മനോഹരമായിരിക്കുന്നു . കൂടെ, മോണോലിസയും .

  • @afnanpt1699
    @afnanpt1699 4 ปีที่แล้ว +109

    ജാക്കി ചാനെ കുറിച്ച് വിഡിയോ ചെയ്യുമോ Aflukka

  • @manjus6162
    @manjus6162 4 ปีที่แล้ว +70

    ഇത്രയും രഹസ്യം ഒക്കെ ഒരു ചിത്രത്തിൽ ഒളിപ്പിച്ചു വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് തന്നെ ഉള്ളത് ഒരു അത്ഭുതം ആയ തോന്നുന്നേ, അത് പോലെ തന്നെ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിലും ഇങ്ങനെ കുറെ സംഭവങ്ങൾ ഉണ്ട് 💚💚💚💚ഇപ്പോഴും ഇതിനെ കുറിച്ച് റിസർച്ച് നടക്കുന്നുണ്ട് 🙂🙂😇

    • @jumiAM
      @jumiAM 4 ปีที่แล้ว +4

      അയിന് 🙊🤙

    • @Brittorr009
      @Brittorr009 4 ปีที่แล้ว +2

      അയനിപ്പോ എന്താ😂🙈

    • @abizek4905
      @abizek4905 4 ปีที่แล้ว +3

      Mallu analyst ill ninnumm..maaarri ividemm vannoo..ivall?.... Ivale kond bhayankara shalyam aayaloo!!

    • @njcreationsz
      @njcreationsz 4 ปีที่แล้ว +2

      Anjaam paathira kandu allae

    • @manjus6162
      @manjus6162 4 ปีที่แล้ว +2

      @@njcreationsz ഇല്ല, മനോരമ പത്രത്തിൽ വായിച്ചിട്ടുണ്ട്🙂🙂🙂

  • @jumiAM
    @jumiAM 4 ปีที่แล้ว +78

    *രാത്രി 12 മണി പേടിപ്പിക്കുന്ന വീഡിയോ അതിന്റെ അവതരണം..... 💔💔 അതാണ് ശരിക്കും ഇരുട്ടിലെ രാജകുമാരൻ aflu ഇക്കാക്ക് മാച്ച് 🤙🤙(MISSING DAYS) 💥എന്തായാലും വീഡിയോ കാണട്ടെ 🙊 വയറൽ SoOn* 🤙🌺

    • @afsalk.k5014
      @afsalk.k5014 4 ปีที่แล้ว

      കുമി 🦉

    • @jumiAM
      @jumiAM 4 ปีที่แล้ว +2

      @Shafeek S *ഇത് തന്നെ ആണോ പണി 🙊 ഞാനും ജിന്നും കൂടി ഒന്നിച്ചു പോലിസ് സ്റ്റേഷൻ പോണോ* 🤕👊

    • @jumiAM
      @jumiAM 4 ปีที่แล้ว +1

      @@afsalk.k5014 *ഇതാരപ്പ* 🙊 *നമ്മളെ dq അല്ലയോ* 💕

    • @jumiAM
      @jumiAM 4 ปีที่แล้ว

      @Shafeek S *ഞാൻ ഇപ്പഴാ കണ്ടേ ഈ കമന്റ്‌ ഉള്ള ഡിസ്‌ലൈക്ക് യൂട്യൂബ് മുതലാളി ഷോ ആക്കാൻ വെച്ചതാ അല്ലെ അത് പ്രവർത്തിക്കുല 🤕 ഇനി അതിന്റെ ചാർജ് കഴിഞ്ഞോ ആവോ* 🙊

    • @afsalk.k5014
      @afsalk.k5014 4 ปีที่แล้ว +1

      JUMI 🤒😈😈🤡

  • @libysaju1008
    @libysaju1008 4 ปีที่แล้ว +60

    Mona lisa: ennik vayya.... njan ethreykum famous aayiruno?? 🤣🤣🤣🤣😂😂😂😅

    • @bindhup7234
      @bindhup7234 3 ปีที่แล้ว +3

      Monalisa Aadhyame famous Aanu.....ippozhalla varshangalkk munbe ellarkkum monalisaye ariyam

  • @liginthankachan2558
    @liginthankachan2558 3 ปีที่แล้ว +161

    ലോകത്തിൽ ആദ്യമായി ഫേസ് ആപ്പ് ഉപയോഗിച്ച മനുഷ്യൻ എന്ന റെക്കോർഡും ഡാവിഞ്ചിക്ക് സ്വന്തം 😁

  • @Mallu_night_owl
    @Mallu_night_owl 4 ปีที่แล้ว +277

    8 ആം സ്പെഷ്യാലിറ്റി കണ്ടപ്പോ അല്ലേ technique പിടികിട്ടിയെ da Vinci ടെ അപ്ഡേറ്റഡ് version ആണ് faceapp

    • @shimjak5297
      @shimjak5297 4 ปีที่แล้ว +6

      🤣🤣🤣🤣ath polichu

    • @lubiairah9717
      @lubiairah9717 4 ปีที่แล้ว

      😂😂

    • @sarafktpm
      @sarafktpm 4 ปีที่แล้ว +1

      Thamaaasa

    • @sukumaranp.v5948
      @sukumaranp.v5948 4 ปีที่แล้ว +5

      Face app il davinji യെ സ്ത്രീ ആക്കിയാൽ പിടികിട്ടും

    • @Mallu_night_owl
      @Mallu_night_owl 4 ปีที่แล้ว

      @@sukumaranp.v5948 aaaa Pwoli idea

  • @5GBUDDY
    @5GBUDDY 4 ปีที่แล้ว +13

    അമ്പട ഡാവിഞ്ചി ഒറ്റ ചിത്രത്തിൽ ഇത്രയും niguudatha olippichengil, life il thangal enganeyayrunnirukkum❤AF WORLD ❤

  • @manjima___manji3177
    @manjima___manji3177 4 ปีที่แล้ว +753

    7 ത്തിൽ ഇത് പഠിച്ചത് ആരെങ്കിലും ഓർക്കുന്നുണ്ടോ

  • @zeroxff26758
    @zeroxff26758 2 ปีที่แล้ว +6

    ഇങ്ങളെയും FOOD വാർഡിലെ, ചേട്ടനെ കാണാൻ ഒരുപോലെ ആണ് ഇത് എത്ര പേർക് തോനുന്നു 🥰

  • @vishnudev8593
    @vishnudev8593 4 ปีที่แล้ว +98

    ലിയണാർണ്ടോ ഡാവിൻചി ലോകം കണ്ട ഏറ്റവും മഹാനായ കലാകാരൻ... പറഞ്ഞതിനോട് യോചികുന്നവർ Like Plz....👇👇👇👍

    • @idk-kq7yu
      @idk-kq7yu 3 ปีที่แล้ว +6

      He is an a poly math ! അയാൾ ഒരു മണിക്കൂറിൽ 25 min ഉറങ്ങും, നമ്മളെ പോലെ അടിപ്പിച്ചു ഉറങ്ങില്ല 🤓ബാക്കി സമയം അദ്ദേഹം അദ്ദേഹത്തിന്റെ കഴിവുകളിൽ ചെലവഴിക്കും
      🤓

  • @sanjusworld2266
    @sanjusworld2266 2 ปีที่แล้ว +4

    ഇതെല്ലാം കാണുന്ന ഡാവിഞ്ചി
    ഇത്രയും നിഗൂഢതകൾ ഞാൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ട് ആയിരുന്നോ 😇😇😇 ഈ അൽഫു ഒരു പുലി തന്നെ ❤️❤️❤️

  • @osmjcreation1944
    @osmjcreation1944 4 ปีที่แล้ว +429

    പുരികം മായ്ച്ചത് mr bean ആയിരിക്കും 😂

    • @jijopv9683
      @jijopv9683 4 ปีที่แล้ว +6

      🤣🤣🤣

    • @arunprakash3093
      @arunprakash3093 4 ปีที่แล้ว +14

      പാവം Mr.whistler' mother 😀

    • @abingaming7494
      @abingaming7494 4 ปีที่แล้ว +6

      🤔🤔🤔

    • @ashren1429
      @ashren1429 3 ปีที่แล้ว +4

      @@arunprakash3093 hahaha...

    • @NOTAYEFX
      @NOTAYEFX 3 ปีที่แล้ว +2

      🤣

  • @KKK-wl4jw
    @KKK-wl4jw 3 ปีที่แล้ว +36

    ചേട്ടൻ ചരിത്രം ഇഷ്ടപെടുന്ന ഒരാളാണോ? 😃. ഈ വീഡിയോയിൽ പറയുന്ന പോലെ നിഗൂഡതകൾ നിറഞ്ഞ കാര്യങ്ങളോട് ആകാംഷ ഉള്ള ഒരാൾ

  • @almas6015
    @almas6015 4 ปีที่แล้ว +76

    'THE ANSWER LIES HERE ' ആ പാലത്തിൽ എന്തോ ഉണ്ട്

    • @mhdbashe3r495
      @mhdbashe3r495 4 ปีที่แล้ว +4

      Aa palam pandu njan valuthakumpol undakiyayhanu seta

    • @ahammedseptember
      @ahammedseptember 4 ปีที่แล้ว +3

      🤔

    • @alangervasis
      @alangervasis 3 ปีที่แล้ว

      Drishyam model kuzhichidal aa palathinte adiyil kaanum..

  • @ummuhaniyasalahu1271
    @ummuhaniyasalahu1271 ปีที่แล้ว +1

    'ഡാവിഞ്ചി കോഡ് ' എന്നൊരു നോവലുണ്ട് അത് വായിച്ചാൽ മനസ്സിലാകും ലിയനാർഡോ ഡാവിഞ്ചിയേയും അദ്ദേഹത്തിന്റെ നിഗൂഢതകൾ നിറഞ്ഞ വരകളേയും കുറിച്ച് 🙏🙏🙏one of my fvrt book

  • @remyamithun1983
    @remyamithun1983 4 ปีที่แล้ว +33

    LV may be left vision ആയിക്കൂടെ ഡയറി എഴുതിയതും അത് പോലെ അല്ലെ എന്റെ മാത്രം തോന്നൽ ആണ്

    • @smilyjoshy844
      @smilyjoshy844 4 ปีที่แล้ว +1

      Enikkum thoni

    • @SANA-kk6fn
      @SANA-kk6fn 4 ปีที่แล้ว +1

      Anganeyum ayirikkmm...
      Chelpo ee pic mirror munnil vachaa vereyum koree ideas kittum ....
      Iyalk left vision enna sambavam ullathalle

  • @adventuregamingdudes5968
    @adventuregamingdudes5968 3 ปีที่แล้ว +12

    ശരിക്കും സംഭവം aa palathinadiyil കുഴിച്ചാല്‍ ചിലപ്പോൾ monalisa യുടെ skeleton കിട്ടി എന്ന് varum

  • @anuvivek3620
    @anuvivek3620 4 ปีที่แล้ว +6

    Afluvinte main highlights ethannoo .. "aflu here "and "karyangalinganayokkayanenkilum"..... Superb

  • @ghostyt173
    @ghostyt173 3 ปีที่แล้ว +1

    Napoleon Bonaparte, Karol kurpinski, Johann Gottfried herder, Louis Philippe, Frederic sorrieu, guizeppe Mazzini, guizeppe Garibaldi, Duke matternich, Louis IXV, Louis 17, Marie Antoinette...

  • @sTraNgeR-ew5ji
    @sTraNgeR-ew5ji 4 ปีที่แล้ว +1

    ഒത്തിരി അറിവുകൾ പകർന്നു നൽകിയതിനു നന്ദി

  • @mujeebmuji9175
    @mujeebmuji9175 4 ปีที่แล้ว +40

    ഈ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ😉

  • @nazriyanazeerk2672
    @nazriyanazeerk2672 4 ปีที่แล้ว +183

    Aflu fan🔥👇like

  • @NANBAN_LOFI
    @NANBAN_LOFI 4 ปีที่แล้ว +71

    ആരെങ്കിലും മോണലിസ happy ആണോ അതോ sad ആണോ തിരിച്ചു അറിയാൻ പറ്റുമോ

    • @user-nb8rn3uh4j
      @user-nb8rn3uh4j 3 ปีที่แล้ว +5

      Ya sure monalisayude oru bagathinn nokkiya sad mattoru bagam happy

    • @31897
      @31897 3 ปีที่แล้ว +3

      Chettan parayunnu she was pregnant because that happy aayirikum😎

    • @mbm5777
      @mbm5777 3 ปีที่แล้ว +4

      Mona Lisa :🙂

    • @ShafiShafi-qc1hp
      @ShafiShafi-qc1hp 3 ปีที่แล้ว +1

      Happy and sad രണ്ടും ആണ് :

    • @saleenabeevi654
      @saleenabeevi654 3 ปีที่แล้ว

      Unboxing dude

  • @muhammedshaheem044
    @muhammedshaheem044 3 ปีที่แล้ว +12

    Davinji is an amazing painter.......... 😇

  • @farsanak8351
    @farsanak8351 4 ปีที่แล้ว +7

    Kurach late ayi ennalum welcome back AF world... aflu here 😍😍🥰🥰

  • @starlord2k
    @starlord2k 4 ปีที่แล้ว +12

    Appp aflu-vum davinjiyum ore wave length aah😂
    Aflue❤️uyir

  • @jyothi2022
    @jyothi2022 4 ปีที่แล้ว +28

    ഡാവിഞ്ചി... സംഭവം അല്ലാരുന്നോ.. അങ്ങേരെയൊക്കെ മനുഷ്യൻ എന്ന് പറയാൻ പറ്റുമോ... divine birth ആണ് അതൊക്കെ..
    എന്നേ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഡാവിഞ്ചി തന്നെ ആണ്..

  • @higgsboson_aj2477
    @higgsboson_aj2477 4 ปีที่แล้ว +20

    davinci is really amazing'....after seeing this video i felt the same sensation after reading DAVINCI CODE of DAN BROWN
    .THANK YOU AF WORLD for unveiling these facts ..

    • @sabithkdly6447
      @sabithkdly6447 2 ปีที่แล้ว

      💯

    • @ahmedbasheer1631
      @ahmedbasheer1631 ปีที่แล้ว

      the thing is you must read the book before watching the film because the film is way confusing than the book I've done both

  • @devanandaprakash6190
    @devanandaprakash6190 3 ปีที่แล้ว +3

    Aflu chettante njan kanda 1 st video. Kandu ,estapettu, subscribe cheythu

  • @user-mr9wz9lw6c
    @user-mr9wz9lw6c 3 ปีที่แล้ว +56

    *Davinchi sneezes*
    Scientists - SOMETHING HIDDEN 👀

    • @swathilekshmis5320
      @swathilekshmis5320 3 ปีที่แล้ว +5

      Sathyam
      Pinnallathe ithrem okke karyam aa davinchi swapnathil polum vicharich kanilla

    • @Aksacleetus
      @Aksacleetus 3 ปีที่แล้ว

      😂😂

  • @amrithaabhilash7158
    @amrithaabhilash7158 4 ปีที่แล้ว +33

    ഞാൻ കാത്തിരുന്ന വീഡിയോ...😍 ഡാവിഞ്ചി കോഡ് ബുക്ക്‌...അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @lissyjames2732
    @lissyjames2732 4 ปีที่แล้ว +35

    ഡാവിജി മൊണാലിസയെ തേച്ചു 🤣🤣🤣

  • @shainip9496
    @shainip9496 4 ปีที่แล้ว +43

    1മിനുറ്റിൽ 210 likes കിട്ടി എങ്കിൽ afilu പോളിയാണ്

  • @athiranelson8030
    @athiranelson8030 3 ปีที่แล้ว +2

    ചേട്ടനിന്റെ വീഡിയോ skip ചെയ്യാൻ thonnunnilla

  • @factsabi4204
    @factsabi4204 4 ปีที่แล้ว +2

    Kidilan video eniyum kure videos Cheyyenam we are all support all the best👍

  • @sujaanupaul7699
    @sujaanupaul7699 4 ปีที่แล้ว +9

    Oh! That is amazing!
    I was waiting for the next video 😅
    I don't know that much about monalisa because I am only 10 years old 😅

  • @bijuma9473
    @bijuma9473 4 ปีที่แล้ว +97

    നിന്റ മീശ വന്നു........ ഇനി കളി മാറും 😂😂😂😂🙏🙏🙏💯💯💥💥💯😂💯😂💯💯😂💯💯💥💯😂💯😂💯😂💛💛💝💝💝💝💝

  • @grmyt
    @grmyt 4 ปีที่แล้ว +12

    *Aflutta പേടിപ്പിക്കൽ ഇല്ലാത്തോണ്ട്*
    *കുറച്ചു relaxation ഉണ്ട് പൊളി മുത്തേ*

  • @sreeharisivalayam
    @sreeharisivalayam 4 ปีที่แล้ว +24

    Enikkoru 10 likesenkilum tharumo... Aarelum?

  • @sayyidhkoya3508
    @sayyidhkoya3508 4 ปีที่แล้ว +7

    500k ആയത് കൊണ്ട് subscribersin എന്തെങ്കിലും give away ഉണ്ടോ aflu😉

  • @santhoshkcs7202
    @santhoshkcs7202 4 ปีที่แล้ว +50

    I like his brilliance what a unbelievable man was he

  • @pradeepb2218
    @pradeepb2218 4 ปีที่แล้ว +10

    Hey njan first aayi ennu thonnunnu.....😊
    Aflu oru reply therumo....😀
    Oru hi parrayaamo.....😃

    • @Enkilengane
      @Enkilengane 4 ปีที่แล้ว

      😍 😍 😍 😍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +11

    *ഡാവിഞ്ചിയെ സ്നേഹിച്ച ചിത്രകാരവും പലരും. മൊണാലിസ ചരിത്രത്തിൽ ഇടംനേടിയ ചിത്രം ആണ് 😍😍✌️*

    • @jumiAM
      @jumiAM 4 ปีที่แล้ว

      അയിന് 🙊

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว

      @@jumiAM koin🤣🤣എന്താ കമന്റ് idann വിചാരിച്ചപോൾ വായിൽ വന്നത് അങ്ങെഴുതി എനിക്കെന്നെ അറിഞ്ഞൂടാ ഇതെന്താണ് എന്ന് 😂😂😂😂

  • @elitechoice7462
    @elitechoice7462 4 ปีที่แล้ว +30

    എവിടെ നിന്നാണ് നിങ്ങൾക്ക് ഇത്തരം informations ഒക്കെ കിട്ടുന്നത്, പ്ലീസ് വേഗം റിപ്ലേ ചെയ്യൂ

  • @raheelashajahan8697
    @raheelashajahan8697 3 ปีที่แล้ว +3

    AFLU CHETTAN uyir

  • @footballisesteruses7603
    @footballisesteruses7603 4 ปีที่แล้ว +27

    7:24 first face app use cheythath Davinji avum👨👩

  • @jasil4051
    @jasil4051 4 ปีที่แล้ว +78

    മൊണാലിസയെ ഫേസ്ആപ്പ് ചെയ്താൽ davinci ആയിരിക്കുമല്ലേ 🤣😂

  • @suhailsulaiman5609
    @suhailsulaiman5609 4 ปีที่แล้ว +31

    Aflu fans like aflu if reading this pls comment

  • @muhammedshaheem044
    @muhammedshaheem044 3 ปีที่แล้ว +3

    Amazing ayittulla karyam chothichal...
    All are very amazing.......

  • @abhishekabhi6117
    @abhishekabhi6117 3 ปีที่แล้ว +18

    Le ഡാവിഞ്ചി : ഞാൻ വെറുതെ ഒരു ചിത്രം വരച്ചതാടെയ്, ഈ മണ്ടന്മാര് ഇപ്പോഴും ഇത് ഗവേഷണം നടത്തി ഇരിക്കണോ 😩

  • @ifsanrhmn_
    @ifsanrhmn_ 4 ปีที่แล้ว +10

    You are absolutely genius...😍😍

  • @suryakiran7822
    @suryakiran7822 4 ปีที่แล้ว +40

    എന്നെ പോലെ ടിക്‌ടോക് pubg ഡൌൺലോഡ് ചെയ്യാത്തവർ ഉണ്ടോ?

  • @phantom_x7
    @phantom_x7 4 ปีที่แล้ว +8

    First comment
    Edit : njan youtubil search cheythkondirikkanu 😘 aflu muthe onn reply tharumo 😑

    • @AFWORLD
      @AFWORLD  4 ปีที่แล้ว +4

      🖤

    • @phantom_x7
      @phantom_x7 4 ปีที่แล้ว

      @@AFWORLD thanks ikkaa

  • @user-ex1eh2bm1k
    @user-ex1eh2bm1k ปีที่แล้ว +2

    ശരിക്കിനും Mona Lisa യുടെ ചിത്രത്തിൽ ഇത്രയും രഹ്യസ്യങ്ങൾ മാത്രമേ ഒള്ളോ എനിക്ക് സംശയമാണ്. പക്ഷേ ആ കാര്യം ആലോചിച്ച് ഞാൻ തല പുകക്കത്തില്ല . അപ്പോ പിന്നെ കാണാം.👋👋

  • @TastyCookMalayalam
    @TastyCookMalayalam 4 ปีที่แล้ว +2

    അറിവുകൾ പകർന്നു കൊടുക്കുക എന്നത് വലിയ കാര്യം തന്നെ യാണ് പ്രത്യകിച്ചും ഇന്നത്തെ കാലത്ത് വായിക്കാൻ സമയം കിട്ടാത്തവർ ക്ക് ഇതൊരു നല്ല ചോയ്സ് ആണ്. Thank you

  • @rajijyothish6465
    @rajijyothish6465 3 ปีที่แล้ว +6

    ഇത്രയും അറിവുകൾ പകർന്നു തരുന്ന afluvin നന്ദി

  • @ashasuresh2204
    @ashasuresh2204 4 ปีที่แล้ว +23

    7:23 da vinchiyude photo Face Appil itt nokoo😂😜

  • @rishana3024
    @rishana3024 3 ปีที่แล้ว +9

    ലെ ഡാവിഞ്ചി : ശ്ശൊ ... എന്നെക്കൊണ്ട് വയ്യ..😌😌😝

  • @sreejeshal5033
    @sreejeshal5033 4 ปีที่แล้ว +2

    ആശ്ചര്യമായി തോന്നിയത് ഡാവിഞ്ചിയുടെ തന്നെ സ്ത്രീ രൂപത്തിൽ ഉള്ള ചിത്രം ആവാൻ സാധ്യത എന്ന് പറഞ്ഞത്. ഞാനും അത് വിശ്വസിക്കുന്നു.

  • @fishworld1562
    @fishworld1562 3 ปีที่แล้ว +2

    എനിക്ക് Mona Lisa പഠിക്കാനുണ്ട് ചേട്ടാ ...
    മൊണാലിസയുടെ ഒളിഞ്ഞിരിപ്പ് എഴുതാനുണ്ട്....
    ചേട്ടൻ പറഞ്ഞതെക്കെ ഞാൻ എഴുതി വച്ചു .....
    Reply തരുമോ ?
    ചേട്ടന് ഈ വിവരങ്ങളൊക്കെ എവിടേന്ന് കിട്ടുന്നു ....
    I am Waiting for your comment ( reply )
    My name is Nivedya.k

  • @aloneff1970
    @aloneff1970 4 ปีที่แล้ว +4

    Alfu bro snake island vedio cheyye pls😣😣😣

  • @abhishikthtom3798
    @abhishikthtom3798 4 ปีที่แล้ว +14

    Broo... huge fannn😘😘

    • @AFWORLD
      @AFWORLD  4 ปีที่แล้ว +5

      🖤😘

  • @devxn5210
    @devxn5210 4 ปีที่แล้ว +3

    AFLU on fire 🔥

  • @its3editstudio881
    @its3editstudio881 3 ปีที่แล้ว +1

    ഏതൊരു കാര്യം പറയുമ്പോളും അതിന്റെ കണ്ണിൽനോക്കി സംസാരിക്കാൻ വേണ്ടിയാരിക്കും like a conversation on based danviski and his friend ee uhamhangal vech nammalk pattilla athu karanam which any hint venam നമ്മൾക്ക്

  • @satheeshantm8583
    @satheeshantm8583 4 ปีที่แล้ว +2

    Aflu machannneee...nee polichadukki

  • @Official-ie7xv
    @Official-ie7xv 4 ปีที่แล้ว +86

    ഡാവിഞ്ചിയെ മോണലിസ തേച്ചു...🤚

  • @hildababy7887
    @hildababy7887 4 ปีที่แล้ว +46

    Aflu : 5 mins ago videonn 1.5 k views
    Me : 5 months ago
    100 views

  • @soumiyaaji245
    @soumiyaaji245 4 ปีที่แล้ว +26

    Aflude samsaram ishttamullavar like adi

    • @Enkilengane
      @Enkilengane 4 ปีที่แล้ว +1

      😍 😍 😍 😍 😍😍 😍 😍 😍

    • @arshad4280
      @arshad4280 4 ปีที่แล้ว

      Meee

  • @gangas.g3065
    @gangas.g3065 4 ปีที่แล้ว +1

    Hai bro njan broyude Ella video kallum kannunude😁.

  • @rajanm1716
    @rajanm1716 4 ปีที่แล้ว +1

    ചേട്ടൻ എല്ലാ വീഡിയോസും നിഗുഢമായിട്ടാ പറയുന്നേ.. അത് കൊണ്ട് കേട്ടിരിക്കാൻ നല്ലസുഖം. Thanks for വീഡിയോസ്

  • @ansarburooj429
    @ansarburooj429 4 ปีที่แล้ว +3

    Content polichu 👍👍👍

  • @josh10818
    @josh10818 3 ปีที่แล้ว +3

    എനിക്ക് നിഗൂഡത തോന്നിയത് ആ രണ്ട് Monalisa യുടെ ചിത്രങ്ങൾ വെച്ച് നോക്കിയപ്പോൾ Alien നെ കണ്ടതാണ്

  • @Brittorr009
    @Brittorr009 4 ปีที่แล้ว +8

    😲500 വർഷങ്ങൾക്ക് മുൻപ് Aliens ഇണ്ടായിരുന്നോ..A Man of mystery⚛️ Leaonardo Davinchi

  • @aslamsha8398
    @aslamsha8398 4 ปีที่แล้ว +1

    hlo aflu njan Aslam from malappuram ee video enik oru inspiration thannu .anthkond njan oru research nadathi. athiloode enik kooduthal kaaryangal kitti.ithil kure athigam nigoodathagal und.

  • @anithamohan4457
    @anithamohan4457 4 ปีที่แล้ว +1

    Bro Titanicine kurichu video cheyyo plzzz

  • @syams2620
    @syams2620 4 ปีที่แล้ว +8

    Very good presentation. Actually, I have had no knowledge about this painting. After watching this video, all I could imagine is the smile of monalisa. Anyways thank you 👍

  • @drdoom6376
    @drdoom6376 4 ปีที่แล้ว +7

    ethreyum parnille....
    ennaal Davinci Code um parayamayirunnu

  • @graaza
    @graaza 4 ปีที่แล้ว +14

    BRO NO VIEWS BUT 27 likes 25seconds, 😋super

  • @jubyjoby9858
    @jubyjoby9858 4 ปีที่แล้ว +1

    Last supperine pattiyum oru video cheyamo

  • @rahnaanwar4759
    @rahnaanwar4759 4 ปีที่แล้ว +1

    njhaan sherikkum njhetti poyi...its really amazing...monalisayum adh pole thanne davinjiyum oraal aahn enn arinjhaappozhaan koodthal njhettiyath..