ഗ്രാമീണസ്നേഹം അനുഭവിച്ച് അജീത്ഗഡിൽ │Rajasthan Village Ajeethgarh, Great Farmer │ Route Records Ep#31

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1K

  • @roadaccidentskerala2953
    @roadaccidentskerala2953 6 ปีที่แล้ว +501

    ഇദ്ദേഹം ഓരോ വിഡിയോയും തയാറാകുന്നത് എത്രമാത്രം ബുദ്ധിമുട്ട് എടുത്തിട്ട് ആയിരിക്കും എന്ന് മനസ്സിലാകാതെ unlike അടിക്കുന്നവരെ ആദ്യം ചവിട്ടിപുറത്താക്കണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിക്ക്

    • @siyadsteel6958
      @siyadsteel6958 5 ปีที่แล้ว +1

      😃😃😃😃😃😃

    • @siyadsteel6958
      @siyadsteel6958 5 ปีที่แล้ว +2

      Sathiyam asooyakaravum

    • @jibinjoseph5228
      @jibinjoseph5228 5 ปีที่แล้ว +2

      Valare sheriyanu
      Super content annu best in malayalam ,,❤️😍

    • @drnithyavijayan6117
      @drnithyavijayan6117 4 ปีที่แล้ว

      Vitt kalayanamm brooo

    • @johnthebaptist4426
      @johnthebaptist4426 4 ปีที่แล้ว

      ചൂടുകാലത്ത് തണുവിനുവേണ്ടി ബേൽപത്തർ ജ്യൂസ് ഉണ്ടാക്കി കുടിക്കാനുള്ളതാണ്. ലൗക്കി ചുരക്കയല്ല. ചുരക്കക്ക് പറയുന്നത ചക്തി എന്നാണ്. ഡസേർട്ട് മരുഭൂമിയാണ്. മരുഭൂമി പശ്ചിമ രാജസ്ഥാനിൽ ആണ്. രാജസ്ഥാനിൽ ഭൂരിഭാഗവും ഇങ്ങനെയുള്ള സ്ഥലങ്ങളാണ്.

  • @georgek.v.4963
    @georgek.v.4963 6 ปีที่แล้ว +135

    വീഡിയോ സൂപ്പർ .എല്ലാ ഇന്ത്യക്കാരും എന്റ്റെ സഹോദരി സഹോദരന്മാരാണ്

  • @babger2009
    @babger2009 6 ปีที่แล้ว +158

    താങ്കളുടെ വീഡിയോകൾ ആദ്യംമുതൽ സശ്രദ്ധം കാണുന്ന ആളാണ് ഞാൻ. ഓരോ തവണയും താങ്കൾ വളരെയധികം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. മികച്ച ഒരു സംവിധായകനെ കലാബോധം നിങ്ങളെ ഞാൻ കാണുന്നുണ്ട്. അഭിനന്ദനങ്ങൾ ഇത് തുടരുക.

  • @vinodkumarv7747
    @vinodkumarv7747 6 ปีที่แล้ว +156

    Ashraf താങ്കൾ ചെയ്ത ഏറ്റവും നല്ല video ഇതാണന്നാണ് എന്റെ അഭിപ്രായം...

    • @appuusn2992
      @appuusn2992 5 ปีที่แล้ว +1

      Yes enikkum thonni
      Indian graameenatha ethra sundharam
      Ithokke ennu nila nilkkaan nammukku onnichu prarthikkaam
      Jaihind

    • @azizak4063
      @azizak4063 4 ปีที่แล้ว

      ഞാനും പറയാന്‍
      ആഗ്രഹിച്ചത്...

  • @GlobalKannuran
    @GlobalKannuran 6 ปีที่แล้ว +124

    സ്നേഹത്തിന്റെ ഭാഷയുമായി, സമാധാനത്തിന്റെ വെള്ളക്കൊടിയുമായി നമ്മുടെ മച്ചാൻ അശ്റഫ് ഭായ് വീണ്ടും

  • @__vibe__
    @__vibe__ 3 ปีที่แล้ว +1

    ഈ വിടിയോ ഞാൻ അപ്‌ലോഡ് ആക്കിയ അന്ന് തന്നെ കണ്ടിരുന്നു എന്നാല് ഇന്ന് വീണ്ടും കാണാൻ വേണ്ടി വന്നു 30,01,2021, ഇതെക്കേ കാണുംബോൾ വല്ലാതെരു ഫിലാണ് കിട്ടുന്നത് മനസ്സിന്💕

  • @shafeeqhusin1551
    @shafeeqhusin1551 6 ปีที่แล้ว +63

    masha allah.... എന്ത് നല്ല മനുഷ്യർ കേട്ട് പരിചയം പോലുമില്ലാത്ത ഒരാളെ വീട്ടിൽ സ്വീകരിച്ചു താമസിപ്പിക്കുന്നു,,

  • @FoodNTravel
    @FoodNTravel 6 ปีที่แล้ว +34

    അഷ്‌റഫ് ബ്രോ.. രാജസ്ഥാൻ വില്ലജ് അടിപൊളി ആയി. അജീതഗഡിലെ സന്തോഷവും സ്നേഹവും ഒക്കെ കണ്ട് മനസ് നിറഞ്ഞു.

    • @arafathkp2469
      @arafathkp2469 3 ปีที่แล้ว

      അഷ്റഫ് ബ്രോ ഇതാണ് ഇന്ത്യ ഇതാവണം എൻ്റെ ഇന്ത്യ

  • @subinthomas9308
    @subinthomas9308 6 ปีที่แล้ว +51

    വിഡിയോ അടിപൊളിയായിട്ടുണ്ട് ഒരോവിഡിയോയ്ക്കും പിന്നിൽ നിങൾ എടുക്കുന്ന കഠിന പ്രയന് തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

  • @Nizar713
    @Nizar713 6 ปีที่แล้ว +36

    ഒരു സിനിമ തുടങ്ങുന്ന പോലെ മനോഹരമായ ഫ്രെയിമുകൾ, ചെമ്മരിയാടുകൾ നടന്നുനീങ്ങുന്നത് കണ്ടപ്പോൾ പ്രിയൻ ചിത്രം തേന്മാവിൻകൊമ്പത് ഓർമ വന്നു 👌👌👌👌

  • @irshad8319
    @irshad8319 6 ปีที่แล้ว +27

    അവരുടെ സ്നേഹത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😢👌👍

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 6 ปีที่แล้ว +202

    രാഷ്ട്രീയ മില്ലങ്കിൽ നമ്മുടെ നാട്ടിൽ വർഗീയതക്ക് ഇടമില്ല.

  • @adhilmuhammad6419
    @adhilmuhammad6419 6 ปีที่แล้ว +61

    ഇന്ത്യ കണ്ട ഒരു നല്ല കർഷക നെ കണ്ടിട്ട് രണ്ടുവാക്ക് സംസാരിപ്പിക്കാൻ ശ്രമിച്ചില്ലേ. നല്ല വീഡിയോ കൽ സമ്മാനിച്ചതിന്ന് നന്ദി

  • @abduljaleel9188
    @abduljaleel9188 6 ปีที่แล้ว +67

    വ്ലോഗര്‍മാരിലെ പദ്മരാജനാണ് നിങ്ങള്‍. Super video. ഗ്രാമീണ കര്‍ഷകന്‍ സമ്പന്ന കര്‍ഷകനാണല്ലോ. ഒരു സാധാരണ കര്‍ഷകനെയും കാണാന്‍ ആഗ്രഹമുണ്ട്.

    • @amruthavijayan9396
      @amruthavijayan9396 5 ปีที่แล้ว

      ഒരു സമ്പന്ന കർഷകനെ ഞാൻ ആദ്യമായി കാണുകയാണ്..

  • @gvinodnair
    @gvinodnair 6 ปีที่แล้ว +23

    പ്രിയ അഷ്രഫ്‌,
    യാത്രാ വിവരണങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്‌.
    ഞാനും യാത്രകൾ ഒരുപാട്‌ ഇഷ്ടപ്പെടുന്ന ഒരാളാണ്‌. എന്റെ സുഹ്രുത്തിനോടൊപ്പം കഴിഞ്ഞ ഒക്ടോബറിൽ പോയിരുന്നു ജയ്പ്പൂരിൽ.
    താങ്കൾ അവതരിപ്പിച്ച നിഷ്കളങ്കരും സ്നേഹനിധികളുമായ ഗ്രാമീണരുടെ കരുതൽ വളരെയേറെ ഹൃദയ സ്പർശിയായിരുന്നു. അധികം മുന്നൊരുക്കങ്ങളൊന്നും കൂടാതെ പുതിയ ഒരു സ്ഥലത്തെ മനുഷ്യരെ കണ്ണടച്ച്‌ വിശ്വസിക്കാനും സാഹസങ്ങൾ എടുക്കാനുമുള്ള താങ്കളുടെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
    തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    എല്ലാ ഭാവുകങ്ങളും പിൻ തുണയും ഉറപ്പ്‌ നൽകുന്നു. 😀👍🏻

  • @sidheeqedappallsidheeqedap4644
    @sidheeqedappallsidheeqedap4644 5 ปีที่แล้ว +13

    അവരെ കാണുമ്പോൾ പാവം തോന്നും അവരാണ് യഥാർത്ഥ മനുഷ്യൻ അവർക്ക് നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കാം 💔💔💞💞

  • @rafeequemohamed3728
    @rafeequemohamed3728 6 ปีที่แล้ว +15

    കലാകാരൻ + കാമറാമാൻ + യാത്രസ്നേഹി + വ്ലോഗ്ഗെർ = കിടു കോംബിനേഷൻ. ഓരോ ഫ്രെയിമും ഒരു ചിത്രം പോലെ മനോഹരം

  • @aneeshsunil6273
    @aneeshsunil6273 6 ปีที่แล้ว +55

    സത്യത്തിൽ നമുക്ക് ഈ ഗ്രാമീണ സ്നേഹവും ഗ്രാമാന്തരീക്ഷവും അല്ലെ നഷ്ടപ്പെട്ടത്...

  • @manikandanpattambip8599
    @manikandanpattambip8599 6 ปีที่แล้ว +20

    നിങ്ങളുടെ ഓരോ വീഡിയൊ ക ളും പുതിയ അനുഭവങ്ങളാണ നൽകുന്നത് . നല്ല ഒരു സന്ദേശം സൗഹാർദ്ധം എല്ലാമാണ് നൽകുന്നത് . ഒരു പാട് ഉയരങ്ങളിൽ ഏത്താൻ സർവ്വ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kareemkalliparambil9301
    @kareemkalliparambil9301 3 ปีที่แล้ว +2

    30 സെൻ്റ് തുടങ്ങി യുള്ള കൃഷിയിടത്തിന് കേരളത്തിൽ വൈദ്യുതി സൗജന്യമാണ്

  • @jamsheerb6311
    @jamsheerb6311 6 ปีที่แล้ว +63

    എന്ത് മനോഹരമായ വീഡിയൊ
    യാത്ര നടത്തുന്നുണ്ടെങ്കിൽ ഇത് പോലെ നടത്തണം.
    താങ്കളുടെ വീഡിയൊ എന്തായാലും ഷെയർ ചെയ്യും
    ഞങ്ങളുടെ ടീം യാത്രികർ പേജിലും പോസ്റ്റ് ചെയ്യുന്നതാണ് Bro

    • @jamsheerb6311
      @jamsheerb6311 6 ปีที่แล้ว +2

      m.facebook.com/story.php?story_fbid=376357473173201&id=354569982018617
      Video: th-cam.com/video/KsxR-clovi8/w-d-xo.html
      ഒരു പരിചയവുമില്ലാത്ത എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞ് ബുല്ലുഭായിയുടെ വീട്ടുകാർ, കൃഷിയിൽ ഒരുപാട് റെക്കോർഡുകൾക്കുടമയായ മഹാനായ കർഷകൻറെ കുടുംബം, അദ്ദേഹത്തിൻറെ കൃഷിസ്ഥലം... ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ തന്ന ജെയ്പൂരിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള അജീത്ഗഡില്‍നിന്നുള്ള ആദ്യ വീഡിയോ..
      അഭിപ്രായം അറിയിക്കണേ.. ഇഷ്ടമായാല്‍ കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക..
      ചാനല്‍ സബ്സ്ര്കൈബ് ചെയ്യുക....

  • @niyas6273
    @niyas6273 6 ปีที่แล้ว +55

    വീഡിയോസ് കാണുമ്പോൾ സങ്കടം വരുന്ന സന്തോഷം വരുന്നുണ്ട്. ആ വില്ലേജ് ആൾക്കാരുടെ സ്നേഹം കാണുമ്പോൾ👍👍💗💗

  • @ananthanc2646
    @ananthanc2646 6 ปีที่แล้ว +18

    അഷ്റഫ് ഭായ് വളരെ നല്ല വീഡിയോ.... വളരെയധികം സ്നേഹമുള്ള ആളുകൾ തീർച്ചയായും നിങ്ങളെ വീഡിയോകൾ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അൽഭുതമുള്ളു... തുടർന്നും ഇത്തരത്തിലുള്ള പ്രതീക്ഷിക്കുന്നു...
    ഓരോ നാടിനെയും അഭിവൃദ്ധിക്ക് കൃഷി അത്യാവശ്യമാണെന്ന് അറിയുന്ന ഭരണാധികാരികൾ നമുക്ക് ആവശ്യമാണ് എങ്കിലേ ഇത്തരം നല്ല കർഷകർക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ ജയ് ജവാൻ ജയ് കിസാൻ

  • @usmanzain1415
    @usmanzain1415 6 ปีที่แล้ว +1

    അടിപോളി വിവരണം.ഗ്രാമങ്ങളിലേയ്കകിറങ്ങിച്ചെന്ന് അവരിലൊരാളായി നിന്നുള്ള യാത്റ. നേരിൽ കണ്ടത്പോലുള്ള അനുഭൂതി.അഭിനന്ദനങ്ങൾ

  • @jayag1925
    @jayag1925 6 ปีที่แล้ว +31

    വളരെ നന്നായി' മറ്റു ട്രാവൽ വീഡിയോ സിൽ നിന്നും വളരെ വ്യത്യസ്തം

  • @plamthottamcreations3584
    @plamthottamcreations3584 3 ปีที่แล้ว +1

    താങ്കളുടെ വടക്കേന്തൃൻ വീഡിയോ കൾ കാണുമ്പോ പണ്ട് സ്കൂളിൽ പ്രതിജ്ഞ എടുത്തത് ഓർമ്മ വന്നു എല്ലാ ഇന്ത്യാക്കാരും സഹോദരനും സഹോദരിയുമാണെന് എത്രേ സ് നേഹമാണ് ഓരോ ഗ്രാമാക്കാരും പകരുന്നത്

  • @nishadmk9080
    @nishadmk9080 6 ปีที่แล้ว +44

    നിങ്ങളുടെ വീഡിയോയിൽ വെറുപ്പിക്കൽ എന്നൊന്നില്ല... സൂപ്പർ

  • @mohammedshanavas6372
    @mohammedshanavas6372 4 ปีที่แล้ว

    വീഡിയോ അടിപൊളി , താങ്കളുടെ ശബ്ദം അതിലേറെ നല്ലത് , രാജസ്ഥാൻ കാഴ്ചകൾ അതുക്കും മേലെ , ഒരുപാട് കാഴ്ചകളും ഒരു നല്ല കർഷകനെയും കാണിച്ചതിന് നന്ദി . ഇത്തരം കൃഷി കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഇത്തരം നല്ല മനുഷ്യരുള്ള ഇന്ത്യയാണ് എൻറെ ഇന്ത്യ . ജയ് ഹിന്ദ്

  • @irfanking387
    @irfanking387 4 ปีที่แล้ว +6

    ബുല്ലു ഭായ്ക്കും ഫാമിലിക്കും ആയിക്കോട്ടെ ലെ ഇന്നത്തെ ലൈക്‌ 👍👍👍👍👍👍👍

  • @നന്മകൾ-നന്മകൾമാത്രം

    ഇദ്ദേഹത്തെ പോലെയുള്ള ആയിരക്കണക്കിന് കർഷകർ തുച്ഛമായ ലാഭത്തിനു വേണ്ടി വിയർപ്പൊഴുക്കിയത് കൊണ്ടാണ് പഴങ്ങളും പച്ചക്കറികളും രുചിച്ചു നോക്കാൻ നമുക്ക് പറ്റുന്നത്..
    ഓർക്കാതെ പോവുന്ന ഈ സത്യങ്ങൾ കാണിച്ചു തന്നതിന് നന്ദി

  • @travelogueworld439
    @travelogueworld439 6 ปีที่แล้ว +9

    സ്വർണം വിളയുന്ന കൃഷിപാഠങ്ങൾ .. സൂപ്പർ.....

  • @padmanabhanchoorakatu618
    @padmanabhanchoorakatu618 4 ปีที่แล้ว +1

    അഷ്റഫ് Bro താങ്കളുടെ കൂടെയാത്ര ചെയ്ത അനുഭവം എത്ര മനോഹരമായ സ്ഥലങ്ങൾ

  • @ajithprem3611
    @ajithprem3611 6 ปีที่แล้ว +39

    താങ്കളുടെ എല്ലാ വീഡിയോകളും കണ്ടാൽ ഒരു മികച്ച ഫോട്ടോഗ്രാഫറെ അതിൽ കാണാൻ കഴിയും. എല്ലാ ഷോട്ടുകളും ഒന്നിനൊന്നു മെച്ചം.ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @omanakuttan4911
    @omanakuttan4911 5 ปีที่แล้ว

    ഞാൻ ഒരുപാട് യാത്ര വിവരണങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഹൃദ്യ മായ ഒരു വീഡിയോ ആദ്യം ആണ് കാണുന്നത്. വളരെ പച്ച ആയ ജീവിതം വളരെ തനിമയോട് അവതരണം നടത്തി ഒട്ടും മടിപ്പിക്കാതെ പൂർത്തിയായി. ഇനിയും ഇത്തരം വീഡിയോ പ്രധീക്ഷിക്കുന്നു. നന്ദി നമസ്കാരം

  • @praveenmashvlog
    @praveenmashvlog 5 ปีที่แล้ว +3

    മനോഹരം
    ചെറുകഥ ഞാൻ വായിച്ചു തുടങ്ങി.
    ❤️

  • @manuap6700
    @manuap6700 5 ปีที่แล้ว +1

    സുഹൃത്തേ...
    യാദൃച്ഛികമായി താങ്കളുടെ ഒരു ഫിഷിംഗ് ബോട്ടിൽ പോയി മീൻപിടിക്കുന്ന വീഡിയോ കാണാനിടയായി.പിന്നീട് ഇന്ന് രാവിലെ മുതൽ തുടർച്ചയായി ബംഗാൾ, ബംഗ്ലാദേശ് അതിർത്തി, ഡാർജിലിംഗ്, നേപ്പാൾ, അജിത്ഗഡ്ഡ് തുടങ്ങിയവയോം കണ്ടു.താങ്കൾ അസുഖം പോലും വകവെക്കാതെ നടത്തുന്ന കഠിനപ്രയത്നം ശരിക്കും മനസ്സിലാക്കുന്നു.താങ്കളുടെ പരിശ്രമങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സർവ്വ ശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @aneeshsunil6273
    @aneeshsunil6273 6 ปีที่แล้ว +3

    Visuals and Narration പിന്നെ ഇടക്ക് ഇടക്കുള്ള ആ ചിരിയും ശരിക്കും ആസ്വദിച്ചു... എല്ലാ നന്മകളും നേരുന്നു...

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 ปีที่แล้ว +1

    കൂടുതൽ ഒന്നും പറയാനില്ല ഈ സ്നേഹത്തിന് മുന്നിൽ എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോവും .ബുലുഭായ്‌ ആൻഡ് ഫാമിലി the great😘😘😘 ജഗതീഷ് പ്രസാദ് പരീക് ഭായ് ഒത്തിരി respect them 😘

  • @shihaspattepadam780
    @shihaspattepadam780 6 ปีที่แล้ว +10

    പട്ടണം ഒഴിവാക്കി എല്ലാം ഗ്രാമീണ ജീവിതം മാത്രം കാണിച്ചൂടെ 😍😘 one of the best episode so far. Thank you ashraf

  • @satharambisathar6342
    @satharambisathar6342 5 ปีที่แล้ว

    ബ്രോ.... എന്താ പറയാ... മനസ്സ് നിറഞ്ഞു... സ്‌നേഹിക്കേണ്ടതു എങ്ങിനെ ആണെന്നും. സ്നേഹം അത് എന്താണെന്നും മനസ്സിലാക്കാൻ ഈ എപ്പിസോഡ് വളരെ ഉപകരിച്ചു... ആ കൊച്ചു മോൾ.. മനസ്സിൽ തങ്ങി... നല്ലതല്ലാതെ കുറ്റമായി പറയാൻ താങ്കളുടെ ഒരു എപ്പിസോഡിലും കാണാൻ കഴിഞ്ഞില്ല... ഞങ്ങളെയും കൂട്ടി ലോകം ചുറ്റുന്ന താങ്കൾക്കു ഒരുപാട്.. നന്ദി...

  • @devanarayanan8703
    @devanarayanan8703 6 ปีที่แล้ว +8

    സൂപ്പർ നല്ല വീഡിയോ മലയാളികൾ ഈ കൃഷിയൊക്കെ മറന്നു പോയിരിക്കുന്നു

  • @RajShines
    @RajShines 5 ปีที่แล้ว

    വളരെ വൈകിയാണു ഞാൻ ഈ വിഡിയോ കാണുന്നത്‌! ഞാൻ പറയും ഇതാണ്‌ അഷറഫ്‌ ഭായിയുടെ ഏറ്റവും മനോഹരമായ എപ്പിസോഡ്‌!! ആ വലിയ കർഷകനെയും ആ നാട്ടുകാരുടെയും നിഷ്കളങ്ക സ്‌നേഹത്തിന്റെയും ഗ്രാമക്കാഴ്ചകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു! നന്ദി!!!

  • @safarcalicut6088
    @safarcalicut6088 6 ปีที่แล้ว +14

    താങ്കളുടെ ആറ്റിറ്റ്യൂട്ട് ആരും ഇഷ്ട്ടപ്പടും | LIKE U

  • @ansarkidanhi6466
    @ansarkidanhi6466 6 ปีที่แล้ว +1

    ജവാനെ പോലെ ആദരാക്കപ്പെടേണ്ട വ്യക്തിത്വം.... കിസാൻ

  • @jimmyjohn8443
    @jimmyjohn8443 6 ปีที่แล้ว +9

    കണ്ണും മനസും കുളിർപ്പിച്ച ഒരു നല്ല എപിസോഡ്...
    ലൈവ് റെക്കോഡിംഗ് ആണ് നല്ലതെന്ന് ആദ്യം ചിന്തിച്ചെങ്കിലും, നമ്മുടെ ഭാഷ മനസിലാവാത്തരുടെ ഇടയിൽ നിന്ന് പറയുന്നതിലും നല്ലത് ഇതുപോലെ റീ-റെക്കോഡിംഗ് നടത്തുന്നത് തന്നെയാണ് ബെറ്റർ... അത്, കൂടെയുള്ള അന്യഭാഷക്കാർക്ക് അലോസരമാവാതിരിക്കാൻ സഹായിക്കും. ഒപ്പം, പരമാവധി വിശകലനങ്ങൾ ഉൾപ്പെടുത്താനും. (എങ്കിലും, പ്രധാനപ്പെട്ട സംഭാഷണങ്ങളുടെ ശകലങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ..)

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 ปีที่แล้ว +1

    താങ്കൾ ഒരു ഭാഗ്യവാൻ തന്നെ
    എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരു സ്ഥലത്ത് പോയി ആളുകളെ പരിചപ്പെട്ടു വീഡിയോ ചെയ്ത് ഇടുന്നു സൂപ്പർ ബ്രോ ദൈവം അനുഗ്രഹിക്കട്ടെ

  • @afsalmavoor5365
    @afsalmavoor5365 6 ปีที่แล้ว +6

    ഗ്രാമീണ സൗന്ദര്യം നല്ല ഒരു കർഷകനെ പരിചയപ്പെടുത്തിയത് നല്ല കാര്യം 😘😘😘

  • @divakarank8933
    @divakarank8933 6 ปีที่แล้ว

    ഡിയർ അഷ്റഫ് ,
    താങ്കളുടെ വീഡിയോ വളരെയേറെ മനോഹരമാണ്. മഹാരാഷ്ടയിൽ ആയിരുന്നപ്പോൾ അവിടെ ഒരു വീട്ടിൽ പോകുവാനും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. സ്നേഹത്തിനു മുൻപിൽ മറ്റൊന്നും പ്രസക്തമല്ല എന്ന സന്ദേശം ഇവിടെ വലിയ സത്യമായി അവശേഷിക്കുന്നു.
    അഷ്റഫിനു നന്മകൾ നേരുന്നു.

  • @niyasp2036
    @niyasp2036 6 ปีที่แล้ว +28

    ഇങ്ങനത്തെ അഡാർ വീഡിയോസ് കാണാൻ വേണ്ടി കാത്തിരിക്കുന്നതാണ് അതിന്റെ ഒരു രസം 😍😍😍. വെറുതെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി ചല്ലിപില്ലി ഐറ്റംസ് ഒന്നും ചെയ്യാത്തതു ആണ്‌ ഇങ്ങടെ പ്ലസ് പോയിന്റ്.
    # Keep it up # katta support

    • @jayakrishnang4997
      @jayakrishnang4997 6 ปีที่แล้ว +1

      Exactly

    • @bijuamaze5059
      @bijuamaze5059 6 ปีที่แล้ว +1

      കൂടുതൽ.... കൂടുതൽ... നന്നായി വരുന്നുണ്ട്.. വിഡിയോ.. ഗുഡ് വർക്ക്... വളരെ ഇഷ്ടമായി..

  • @bijukayyalakettil4756
    @bijukayyalakettil4756 4 ปีที่แล้ว +1

    ബിലുബായ്,കുടുംബം, നമ്മുടെ പച്ഛക്കറി കൃഷി വിദഗ്ദ്ധനും സന്ധിരോഗ വിദഗ്ധനുമായ റെക്കോര്‍ഡുമയും പൊളിച്ചു .... നന്ദി അഷ്റഫ്

  • @Jobyvj1
    @Jobyvj1 6 ปีที่แล้ว +17

    രാജസ്ഥാൻ ഗ്രാമീണ മേഖല കാണാൻ സാധിച്ചതിനു നന്ദി ....

    • @anamikapp2339
      @anamikapp2339 3 ปีที่แล้ว

      സൂപ്പർ വീഡിയോ

  • @basheer1023
    @basheer1023 5 ปีที่แล้ว +1

    വടക്കേഇന്ത്യയിലെ മനുഷ്യമനസ്സുകളെ മുഴുവനും വർഗീയമായിമലിനപ്പെടുത്തുവാൻ ജാതി രാഷ്ട്രീയകോമരങ്ങൾക്കു സാധിച്ചിട്ടില്ല എന്ന് താങ്കളുടെ ഈ എപ്പിസോഡിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് വളരെയധികം സന്തോഷത്തോടെയും ആശ്വാസത്തോടെയും ആണ് .. നൂറു നൂറു അഭിനന്ദനങ്ങളോടെ ..........

    • @basheer1023
      @basheer1023 5 ปีที่แล้ว +1

      Vab you’re absolutely wrong..be realistic please , everyone knows only BJP is trying to make religious polarisation. If there is no islam in india how BJP will come into power ?

  • @riiyyaavp8
    @riiyyaavp8 5 ปีที่แล้ว +13

    നല്ല സംസ്‌കാരമുള്ള മാന്യന്മാരായ ഗ്രാമീണർ.ജയ് ഇന്ത്യ.

  • @ShihabShihab-sg6zu
    @ShihabShihab-sg6zu 4 ปีที่แล้ว

    ഒരൊറ്റ ദിവസം കൊണ്ട്‌ ഇത്രയും വീഡിയോ കണ്ടു തീര്‍ത്തത് നിങ്ങളുടെ യാത്രാ വീഡിയോകളാണ് അഷ്റഫ് ഭായ്...... 👌👌👌

  • @shejinnazar5923
    @shejinnazar5923 5 ปีที่แล้ว +8

    watched an episode accidentally.... trying to watch all the episodes !! Great !! Thanks a lot for the efforts Dear Ashraf !

  • @venugopalankp7917
    @venugopalankp7917 2 ปีที่แล้ว

    രാജസ്ഥാനിലെ ഗ്രാമീണജീവിതവും അവിടുത്തെ കലാവസ്ഥയും കൃഷി എല്ലാം ഞങ്ങൾ അവിടെപ്പോയികണ്ടതുപോലെ വിവരിച്ചുതന്നതിൽ വളരെ സന്തോഷം, 👏👏👏👏👍👍

  • @sreeyeshsree2808
    @sreeyeshsree2808 6 ปีที่แล้ว +5

    Bullu Bhai യ്ക്ക് ബിഗ് സല്യൂട്ട്.
    രാജസ്ഥാൻ വീഡിയോകളിൽ ഈ വീഡിയോ കൂടുതൽ നന്നായി. പച്ചപ്പിനെ ഇഷ്ടപ്പെടുന്നതുകൊണ്ട് ചിലപ്പോൾ

  • @sajiisac4534
    @sajiisac4534 6 ปีที่แล้ว

    Asharf നന്നായിട്ടുണ്ട്. ഇങ്ങനെയാണ് ശരിയായ യാത്രാവിവരണം' താങ്കൾ നന്നായി തന്നെ ചെയ്യുന്നുണ്ട് '

  • @zakirzak1494
    @zakirzak1494 5 ปีที่แล้ว +5

    Great farming family. Their hospitality is amazing. Felt good watching some good down to earth people . Thanks you Ashraf.

  • @SunilKumar-jf3jg
    @SunilKumar-jf3jg 4 ปีที่แล้ว

    താങ്കളുടെ വീഡിയോ കളെല്ലാം ഹൃദയത്തോടു ചേർത്തു വെച്ചതാണ് അതു കൊണ്ട് അതിനു ജീവനുണ്ട് മനോഹരമായിരിക്കുന്നു ആശംസകൾ ഒപ്പം നന്ദിയും

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 6 ปีที่แล้ว +5

    Love and Hospitality of the village people are amazing. Thanks for the heart touching video.

  • @Rahul-tc1nx
    @Rahul-tc1nx 5 ปีที่แล้ว

    ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്നത് എത്ര വലിയ സത്യം.
    Tourist spots,malls ,resorts ഇവിടെയൊന്നും അല്ല..യഥാർത്ഥ ജീവിതം കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ തന്നെയാണ്...🙏🙏...ആഹ് ഗ്രാമങ്ങളിലെ കളങ്കമില്ലാത്ത മനുഷ്യരെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി....ഇത് പോലെയുള്ള ധാരാളം videos ചെയ്യു...we support

  • @gafoorei3794
    @gafoorei3794 6 ปีที่แล้ว +37

    ഒന്നും പറയാനില്ല ബായി പൊളിച്ചു ഡ്രോൺ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി നല്ലഗ്രാമീണസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്നു ഒരു നല്ല വീഡിയോ താങ്കളുടെ ചാനൽ ഇനിയുമൊരുപാട് ഉയരങ്ങളിൽ വളരട്ടെ കൂടാതെ നിങ്ങൾ അവിടെ താമസിപ്പിച്ച് വീട്ടുകാർക്കും നിങ്ങൾക്ക് കൃഷിസ്ഥലം കാണിച്ചുതന്ന് അവർക്കും ഒരു ബിഗ് ഹായ്

  • @makmal3339
    @makmal3339 4 ปีที่แล้ว +1

    വിഡിയോയിൽ ആദ്യത്തെ ഭാഗം ഒരു രക്ഷയും ഇല്ല പൊളി.. ആ സൺ സെറ്റ് 🤩😍😍😍

  • @shamnadkarukone865
    @shamnadkarukone865 6 ปีที่แล้ว +10

    നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല video സൂപ്പർ Bro

  • @Anil-e1d5o
    @Anil-e1d5o 5 ปีที่แล้ว +2

    എല്ലാർക്കും എത്രമാത്രം സ്നേഹമാണ്....മനോഹരമായ അനുഭവം

  • @abdulmajeedrk4981
    @abdulmajeedrk4981 6 ปีที่แล้ว +26

    എന്നെ ഏറ്റവും ആഘർഷിച്ചത് ആ ഗ്രാമീണരുടെ ആതിഥ്യമര്യാദയാണ്.രാജസ്ഥാനിലെ ജനങ്ങളെ കുറിച്ചുള്ള ധാരണകളെല്ലാം തകിടം മറിയാൻ താങ്കളുടെ വീഡിയോ കാരണമായി - ആകർഷക ശ്രേഷ്ഠനെ കൊണ്ട് എന്തെങ്കിലും സംസാരി പ്പിക്കാമായിരുന്നു.

  • @ashakp9230
    @ashakp9230 5 ปีที่แล้ว

    Dear Ashraf പച്ചയായ ജീവിതങളുടെ സത്യസന്ധമാ അവതരണം ദൈവം അനുഗ്രഹിക്കട്ടെ.

  • @bijuseven
    @bijuseven 6 ปีที่แล้ว +4

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു ....വളരെ നന്നായിട്ടുണ്ട് അവതരണം അടിപൊളി ആണ് ...നോർത്ത് ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ ധാരണ കുറച്ചു മാറാൻ സാധിച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ... പിന്നെ പറയാനുള്ളത് കിട്ടുന്ന പുതിയ പുതിയ അറിവുകൾ അത് പരമാവധി നേടാനും അത് ഒട്ടും ചോരാതെ തന്നെ മറ്റുള്ളവരിൽ എത്തിക്കാനും ശ്രമിക്കണം... all the very best ബ്രോ..

  • @zakkerhussain7449
    @zakkerhussain7449 6 ปีที่แล้ว +1

    പച്ചപ്പ് കൊണ്ട് നിറഞ്ഞ ഗ്രാമവും
    സ്നേഹം കൊണ്ട് നിറഞ്ഞ ഗ്രാമവാസികളും ....
    മനസ്സിന് കുളിർമ നൽകുന്ന വീഡിയോ .... കിടു

  • @sanjaySanjay-gz7wm
    @sanjaySanjay-gz7wm 6 ปีที่แล้ว +9

    Bro..you are a hidden gem in youtube...really great work...

  • @kunhiramankayyam2914
    @kunhiramankayyam2914 6 ปีที่แล้ว

    പുല്ലു ഭായിയുടെ കൂടെ ചിലവഴിച്ച അനുഭവങ്ങളും.. അതിനു ശേഷം കണ്ട അപ്പുപ്പൻ ഫാമിലിയുടെ കൃഷി ഇടക്കാഴ്ചകളും വളരെ മനോഹരമായി രിക്കുന്നു. കൂടെ നിങ്ങളുടെ സിമ്പിൾ ആയുള്ള അവതരണവും ...

  • @jinilkumar3393
    @jinilkumar3393 6 ปีที่แล้ว +4

    ഗുഡ് ജോബ് താങ്കൾ നല്ലൊരു ക്യാമറമാനാണ് എല്ലാം എല്ലാം

  • @Sebastian-te4wh
    @Sebastian-te4wh 5 ปีที่แล้ว +1

    എന്ത് മനോഹരം.... നാട്ടിൻപുറം നന്മകളാൽ സമൃദ്ധം....

  • @faseebaalikkal7450
    @faseebaalikkal7450 6 ปีที่แล้ว +9

    Ijjaathi items n ichiri kaathirikkanam.. Athaan athinte oru idh.. 👍

  • @rafimuhammed2484
    @rafimuhammed2484 4 ปีที่แล้ว

    വളരെ സ്നേഹവും ഹൃദയ സ്പർശിയായ പെരുമാറ്റവുമുള്ള രാജസ്ഥാൻ ജനങ്ങൾ

  • @shijotly
    @shijotly 6 ปีที่แล้ว +5

    Krishi karanu nammude rajyathinte sambath....Nice episode broo

  • @dineshbhaskaran3922
    @dineshbhaskaran3922 5 ปีที่แล้ว

    താങ്കളുടെ വിഡിയോകൾ നല്ല നിലവാരം പുലർത്തുന്നു. നല്ല അവതരണം. ആദ്യത്തെ വിഡിയോ കണ്ടത്തുമുതൽ ഇപ്പോൾ എല്ലാ വിഡിയോയും കാണുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഞാൻ ആദ്യമായി താങ്കളുടെ വിഡിയോ കണ്ടത്. ഇന്ത്യയെ explore ചെയ്യുവാൻ വളരെയധികം ആഗ്രമുള്ള ഒരാളാണ് ഞാൻ. പക്ഷെ ജോലി സംബന്ധമായി വിദേശത്തായതിനാൽ കേരളം പോലും മുഴുവൻ കാണാൻ കഴിഞ്ഞിട്ടില്ല. ഓരോ വിഡിയോയും അവിടെ പോകുന്നത് പോലത്തെ ഒരു ഫീൽ തരുന്നു. പ്രത്യേകം അവതരണം മികച്ചു നില്കുന്നു,എളിമയോടുകൂടിയുള്ള സംസാരമായിരിക്കാം. keep it up
    Thank you

  • @HOMOSAPIEN360
    @HOMOSAPIEN360 6 ปีที่แล้ว +4

    Ive been n Rajasthan for last seven years... Very lovely and down to earth people.

  • @rubeenarubeena3575
    @rubeenarubeena3575 5 ปีที่แล้ว

    സൂപ്പറ്. കണ്ണ് നിറഞ്ഞു അതിലുപരി മനസ്സും. കേരളം പോലും തലതാഴ്ത്തി പോകും ഈ സൗഹൃദത്തിനു മുൻപിൽ.

  • @abyonair7896
    @abyonair7896 6 ปีที่แล้ว +3

    നിങ്ങളുടെ ഓരോ വിഡിയോയും മനസിന് നല്ല സന്തോഷം തരുന്നുണ്ട്

  • @jafnanjafi5453
    @jafnanjafi5453 4 ปีที่แล้ว +1

    ഗ്രാമങ്ങളിലെ പച്ചയായ ജീവിതം നമുക്ക് ഇത്രെയും മനോഹരമായി അവതരിപ്പിച്ചുതന്നത്തിനു ഒരുപാട് നന്ദി bro. എന്തായാലും നേരിട്ട് ഒന്ന് പോയി ഈ സ്നേഹം അനുഭവിക്കണം

  • @thaslimhabeeb8486
    @thaslimhabeeb8486 6 ปีที่แล้ว +3

    Ikka സൂപ്പർ ഇങ്ങനെയുള്ള നല്ല വീഡിയോക്ക് ഞങ്ങൾ കാത്തിരിക്കും
    ഷെയറും ചെയ്യും
    😘😘😘😘😘😘😘

  • @sharafudheensharaf8740
    @sharafudheensharaf8740 6 ปีที่แล้ว +2

    കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ ജീവിതങ്ങളെ.. രുചികളെ.. കൃഷികളെ.. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഈ യാത്ര കാണുന്നവർക്ക്‌ ഒരു നല്ല പുതിയ ഒരനുഭവമാണ്... ഇതാണ് യാത്ര.. ഇങ്ങനെയാവണം യാത്ര..താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 💖💖🎉🎉💝
    ഇനിയും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @roadaccidentskerala2953
    @roadaccidentskerala2953 6 ปีที่แล้ว +11

    Ashraf ഇക്ക
    ഇങ്ങടെ ഓരോ വിഡിയോക്കും വേണ്ടി കാത്തിരിക്കുന്നു
    റൂട്ട് റെക്കോർഡ് ഇഷ്ട്ടപെടാൻ ഉള്ള കാര്യങ്ങൾ
    = അവതരണം (കൃത്യമായി എല്ലാ കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു )(drone ഉപയോഗിച്ചുള്ള വീഡിയോ റെക്കോർഡിങ് കൂടുതൽ ആകർഷിക്കുന്നു )
    തികച്ചും പ്രേക്ഷകർക്കു മനസ്സിലാവുന്ന ഭാഷ പ്രയോഗം
    വീഡിയോ ക്വാളിറ്റി
    സൗണ്ട് ക്വാളിറ്റി
    റൂട്ട് റെക്കോർഡ്സിന്റെ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു

    • @sbmclevermind4876
      @sbmclevermind4876 6 ปีที่แล้ว

      യെസ് ബ്രോ നിങ്ങൾ പറഞ്ഞത് ശരിയാണ് അഷ്റഫ് നമ്മുക് കാണാൻ വേണ്ടി കാണിക്കുന്നു മറ്റുള്ളവർ അവർ കാണുന്നത് അവരുടെ മുഖത്തിലൂടെ നമ്മെ കാണിക്കാൻ ശ്രെമിക്കുന്നു അതാണ് വ്യത്യാസം

  • @johnthekkanam8679
    @johnthekkanam8679 6 ปีที่แล้ว

    ഗ്രാമീണ ജീവിതത്തെക്കുറിച്ചു ചിത്രികരിക്കുന്ന ഇതുപോ ലുള്ള വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു .ഇതു പോലുള്ള ഒരോ പ്രദേശത്തേയും വീഡിയോസ് സംഘടിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കവാൻ താല്പര്യപ്പെടുന്നു.
    പം നാർഹമായ വളരെ നല്ല വീഡിയോ .വളരെ നന്ദി .

  • @zuhair1996
    @zuhair1996 6 ปีที่แล้ว +3

    ee oru videok vendiyulla kaathiripp.. ente sare...good work ikka..

  • @nishadroshan1159
    @nishadroshan1159 5 ปีที่แล้ว

    मेरा भारत महान......
    നമ്മുടെ രാജ്യം എത്ര സ്‌നേഹ സമ്പന്നം !!!!.....
    ഭുല്ലു ഭായ് നമ്മുടെ ഭായ് ....

  • @sachinbalan123
    @sachinbalan123 6 ปีที่แล้ว +4

    Very quality, descriptive and professional videos. I hope his videos will soon air in leading TV channels.

  • @sbmclevermind4876
    @sbmclevermind4876 6 ปีที่แล้ว

    അടിപൊളി ബ്രോ ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thasleemthaslee4232
    @thasleemthaslee4232 6 ปีที่แล้ว +4

    notification vannathe kandilla enkil nijan first adichene ..video super ayittunde

  • @sunilsasi8137
    @sunilsasi8137 5 ปีที่แล้ว

    അടിപൊളി നല്ല സ്ഥലം സ്നേഹമുള്ള മനുഷ്യർ....... അവതരണം കിടിലം....

  • @jobijob7609
    @jobijob7609 6 ปีที่แล้ว +3

    Bro your video get award winning quality... njane pokuvalla.. very detailed video good editing.. very realistic..

  • @shajivaliyavalappil9030
    @shajivaliyavalappil9030 5 ปีที่แล้ว

    എൻെറ ചങ്ങായി നിങ്ങൾ വേറെ ലവലാണ്.സമ്മതിച്ചിരിക്കുന്നു.ആശംസകൾ

  • @nobimathew9092
    @nobimathew9092 6 ปีที่แล้ว +5

    നിങ്ങൾ ശരിക്കും ഒരു ഡോക്യുമെന്ററി സ്റ്റൈൽ..ഇലേക്...പോയി തുടങ്ങി...നമ്മൾ എപ്പോൾ പോകുമ്പോളും സിറ്റി മാത്രം കണ്ടിട്ടു പോരും...ശരിക്കും നമ്മൾ ഇന്ത്യയിലെ ഗ്രാമങ്ങൾ കൃഷി ജീവിതരീതി...തുടങ്ങിയവയിലേക്കു ഇറങ്ങി ചെല്ലണം...അവരുടെ കഷ്ടപ്പാടുകൾ...എല്ലാം മനസിലാക്കി പോരണം.. ഇന്ത്യയിലെ യഥാർത്ഥ ജീവിതം ഗ്രാമങ്ങളിൽ ആണ്...താങ്കൾ അതു നന്നായി ചെയ്തു തുടങ്ങി..ഇനി സമൂഹത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു ഇന്ത്യയെ കാണിക്കാൻ ശ്രമിക്ക്...nice.. composing.. എഡിറ്റിംഗ് and all.. എന്റെ സ്നേഹസംശകൾ... നേരുന്നു...

  • @mohammedshanavas6372
    @mohammedshanavas6372 4 ปีที่แล้ว

    നമ്മുടെ നാട്ടിൽ കുറെ ആളുകൾ ക്യാമറയും പിടിച്ച് ഇറങ്ങി പല യാത്രകളും കാണിക്കാറുണ്ട് , എന്നാൽ അതിൽനിന്നും വ്യത്യസ്തമായി , ഒരു ചിരിക്കുന്ന മുഖവുമായി കുറേ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞു മലയാളത്തെ ചവിട്ടി കൂട്ടുന്ന ആളുകളിൽ നിന്നും നിന്നും വ്യത്യസ്തമായി ശാന്തമായി സൗമ്യനായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ രീതി വളരെയേറെ ഇഷ്ടപ്പെട്ടു

  • @BINOJSATVISION
    @BINOJSATVISION 6 ปีที่แล้ว +8

    ലൈവായി സംസാരിച്ചാൽ കുറച്ചുകൂടി സൂപ്പർ ആയേനെ.. ക്യാമറയും വിഷ്വൽസും എല്ലാം അസാധ്യം...😍😍😍

  • @anverstm
    @anverstm 5 ปีที่แล้ว +1

    ഇത്രയും നന്നായി ട്രാവൽ വ്ലോഗ് ചെയ്യുന്ന മറ്റൊരു യൂറ്റൂബറെ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ലട്ടോ..

  • @rakeshomalloor
    @rakeshomalloor 6 ปีที่แล้ว +11

    15:51 കൂവളം എന്ന മരത്തിന്റെ പഴമാണ് . കൂവളത്തിന്റെ ഇല ശിവ ക്ഷേത്രങ്ങളിൽ മാല കെട്ടാനായി ഉപയോഗിക്കുന്നു . പഴം സാധാരണ കേരളത്തിൽ ആരും ഉപയോഗിക്കാറില്ല .വളരെ ഔഷധ ഗുണമുള്ള ഈ പഴം വടക്കേ ഇന്ത്യയിൽ ജ്യൂസിനായി വ്യാപകമായി ഉപയോഗിക്കാറുണ്ട് ..

  • @joysworld4490
    @joysworld4490 5 ปีที่แล้ว +1

    നല്ല ഫ്രെയിം,. Static ഷോട്ട്
    ഇനി ഞങ്ങൾകു നിങ്ങൾ ഒരു സംവിധായാകൻ ആയി കാണാൻ ആണ് ആഗ്രഹം. അതും ഒരു ഭാരതൻ പത്മരാജൻ ടച്ച്ൽ