നമ്മുടെ യാത്രകളെ സുന്ദരമാക്കുന്നത് നമ്മൾ പോകുന്ന ദേശങ്ങളുടെ പ്രകൃതി ഭംഗികൊണ്ടോ ചരിത്രപ്രാധാന്യം കൊണ്ടോ മാത്രമല്ല.. അവിടുത്തെ മനുഷ്യരുടെ ഹൃദ്യമായ ഇടപഴകൽ കൊണ്ട് കൂടിയാണ് ❤
എന്താ പറയണ്ടത് കാണുന്നതിനേക്കാൾ അഷറഫിന്റെ ആ വിവരണമാണ് കേട്ടിരുന്ന് പോകുന്നത് സുധിയും കൂടുമ്പൊ പറയുകയേ വേണ്ട അടിപൊളി എന്ത് സ്നേഹമുള്ള മനുഷ്യൻമാരാണ് അന്യരാണെന്ന ഒരു അകൽച്ചയുമില്ല നമ്മളാ മറ്റൊ ആയിരുന്നെങ്കിൽ പരിചയമില്ലാ ത്ത വര ഓടിക്കും എന്തായാലും ഇതിലും നല്ല കാഴ്ച ളാണ് വരാനിരിക്കുന്നത് എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ്🔥🔥🔥🔥🔥🔥
നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ് ചെയുന്നത്! അത് മനസ്സിലാകണമെങ്കിൽ സുധിയുടെ വീഡിയോകൂടി കാണുമ്പോൾ അറിയാം!! അങ്ങനെ കഷ്ടപ്പെട്ട് എടുത്ത വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം!!
@manushyasnehi മോശമായിട്ടല്ല സുഹൃത്തേ, എഡിറ്റിംഗ്. ക്യാമറ, സംസാരത്തിലെ വലിച്ചു നീട്ടൽ, കാര്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനം. ഇദെല്ലാം ഇയാളെ വ്യത്യസ്തനാകുന്നു
ആദ്യമായാണ് ഞാൻ ഒരു കമന്റ് ഇടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വളരെ കാലമായി മുടങ്ങാതെ കാണുന്ന ചാനലാണ് ഇത്.യാത്ര വളരെയേറെ ഇഷ്ടപെടുന്ന ആളാ ഞാൻ. അഷ്‌റഫ് നു ഒപ്പം നമ്മളും സഞ്ചരിക്കുന്ന ഒരു ഫീലിംങാ എന്നെ ഇതിന്റെ fan ആക്കിയത്. കൂടെ വളരെ നല്ല വ്യക്തിത്വം ഉള്ള ആളാ അഷ്‌റഫ് എന്ന് തോന്നി 👍🙏
ആ ചേച്ചിയുടെ പാട്ട് നല്ല ഇഷ്ടമായി. ചേച്ചിയ്ക്ക് എന്തു നല്ല മുടിയാണ്. ചേച്ചി പാടിയപ്പോൾ ചൽ തേ...ചൽ തെ എന്ന പാട്ട് ഓർമ്മ വന്നു. നിങ്ങൾ അവിടെ നിന്ന് വേറൊരു ലോകമല്ലേ എന്നു പറഞ്ഞത് പോലെ ഞങ്ങളും ഇത് കണ്ട് അത്ഭുതപ്പെട്ട് കാണുന്നു.
ഹായ്..ഏ എക്സൽ... സുധിയുമായ് യാത്ര പിരിഞ്ഞു കഴിഞ്ഞ്. . വീഡിയോ കാണുമ്പോൾ..എ. എക്സലും സുന്നിയും ഇപ്പോഴും ഒന്നിച്ചുള്ള ത് പോലെ തോന്നുന്നു... വീഡിയോ സൂപ്പർ ❤❤❤❤❤..
സുധി ഭാഗ്യമില്ലാത്ത പയ്യനാണ് ഇപ്പോഴും രണ്ടു ലക്ഷം തികഞ്ഞിട്ടില്ല അവൻ്റെ സഹ വ്ലോഗർമാർ പലരും ആറു ലക്ഷം കടന്നു ടിൻപിൻ സ്റ്റോറീസ് ഹരിയും അതുപോലെയാണ് നിർഭാഗ്യവന്മാർ ഹരി ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി സംസാരിക്കും
സത്യത്തിൽ കള്ളവും കാപട്യവുമൊന്നുമില്ലാത്ത മനസ്സുകളുടെ ഇടയിൽ ജീവിക്കാൻ എന്തു രസമാണ് സിക്കിം land slide പ്രദേശമാണെങ്കിലും ജനങ്ങളുടെ മനസ്സിന് ആ ഇടിവില്ല സുധിയും, അഷറഫു ബ്രോയും ഒന്നിനൊന്നു മിച്ചം keep it go ahead!
ഒരു മലയിൽ നിന്ന് അപ്പുറത്തെ മലയിലേക്ക് നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല. ഒരു പ്രത്യേകതരം ഫീലിംഗ് ആണ് ഒരു പാട് ഭാവനകൾ മനസ്സിൽ നിറയും ഭൂമിയുടെ അനന്തതയിൽ അദ്ഭുതപെടും😊
നമ്മുടെ സുനിൽ ചെത്രി.. ബെച്ചുങ് ബുട്ടിയ ഇവരക്കോ ഈ പറഞ്ഞ ഗോത്ര കാർ ആണോ? ഇവർ അവിടെ നിന്നും കളിച്ചു വളർന്നു ഇന്ത്യൻ team വരെ എത്തിയെങ്കിൽ അത് അവരുടെ ഫുട്ബാൾ ഇഷ്ടം തന്നെ 🌹🌹🌹
അസ്ർഫ് നിങ്ങളുടവീഡിയോ കാണാൻ vizamam ആയി ഞാൻ നിങ്ങക്ക് രട് parrkum വേടി ഞാൻ ഒരു പൂജാരി കുടി. ആണ്. നിങ്ങൾക് എന്നും ഭഗവാൻ anuagaham ഉണ്ടാവും 🙏🏼nalthu വരും 🙏🏼😂
They are absolutely right about making strong resistance against the building of a new dam because it would severely damage the river ecosystem. But what the government did was petty😢
ഒന്നിട വിട്ട ദിവസമെങ്കിലും വീഡിയോ ഇടണേ ഇത്രയും ഒന്ന് കാത്തിരിക്കാൻ വയ്യ.. അത്രക്ക് വെയ്റ്റിംഗ് ആണ് താങ്കളുടെ വീഡിയോ ക്ക് വേണ്ടി...
❤❤ നല്ല മനുഷ്യർ,ആ ചേച്ചിയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.അപരിചിതരോടൊക്കെയുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ സന്തോഷം അത്ഭുതം ❤❤❤
നമ്മുടെ യാത്രകളെ സുന്ദരമാക്കുന്നത് നമ്മൾ പോകുന്ന ദേശങ്ങളുടെ പ്രകൃതി ഭംഗികൊണ്ടോ ചരിത്രപ്രാധാന്യം കൊണ്ടോ മാത്രമല്ല.. അവിടുത്തെ മനുഷ്യരുടെ ഹൃദ്യമായ ഇടപഴകൽ കൊണ്ട് കൂടിയാണ് ❤
സത്യം 👍
❤❤❤❤
❤❤
Sathyam
ഉവ്വോ
എന്താ പറയണ്ടത് കാണുന്നതിനേക്കാൾ അഷറഫിന്റെ ആ വിവരണമാണ് കേട്ടിരുന്ന് പോകുന്നത് സുധിയും കൂടുമ്പൊ പറയുകയേ വേണ്ട അടിപൊളി എന്ത് സ്നേഹമുള്ള മനുഷ്യൻമാരാണ് അന്യരാണെന്ന ഒരു അകൽച്ചയുമില്ല നമ്മളാ മറ്റൊ ആയിരുന്നെങ്കിൽ പരിചയമില്ലാ ത്ത വര ഓടിക്കും എന്തായാലും ഇതിലും നല്ല കാഴ്ച ളാണ് വരാനിരിക്കുന്നത് എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ്🔥🔥🔥🔥🔥🔥
നിങ്ങൾ രണ്ട് പേരും ഒരേ വൈബ് ഉള്ള ആളുകളാണ് അത് കൊണ്ട് തന്നെ നിങ്ങളുടെ യാത്ര അതിമനോഹരമാണ്❤❤❤
ഒട്ടും തിരക്കില്ലാത്ത ചിരിച്ചു കൊണ്ട് സാവകാശം സംസാരിക്കുന്ന താങ്കളുടെ അവതരണം വളരെ മനോഹരം ... നിഷ്ക്കളങ്കമായ ആ ചിരിയും സംഭവമാണ് ...കലക്കി ബ്രോ
❤️
ചേച്ചിയുടെ പാട്ട്.... അത് നിങ്ങൾക്ക് വേണ്ടി പാടിയതാ.... അർത്ഥഗാഭീര്യം....സൂപ്പർ എപ്പിസോഡ്..... 👍🏼👌🏼❤
നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ് ചെയുന്നത്! അത് മനസ്സിലാകണമെങ്കിൽ സുധിയുടെ വീഡിയോകൂടി കാണുമ്പോൾ അറിയാം!! അങ്ങനെ കഷ്ടപ്പെട്ട് എടുത്ത വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം!!
കേരളത്തിൽ കാണാൻ പറ്റിയ ഒരേ ഒരു യൂട്യൂബ് ചേനൽ, അദ് അഷ്‌റഫ് xl❤️❤️❤️❤️
അതെന്താ സുഹൃത്തേ ബാക്കിയുള്ള ചാനലൊക്കെ അത്രയ്ക്കു മോശമാണോ?
@manushyasnehi മോശമായിട്ടല്ല സുഹൃത്തേ, എഡിറ്റിംഗ്. ക്യാമറ, സംസാരത്തിലെ വലിച്ചു നീട്ടൽ, കാര്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനം. ഇദെല്ലാം ഇയാളെ വ്യത്യസ്തനാകുന്നു
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ നല്ല നല്ല വീഡിയോകൾ ഇനിയും വരട്ടെ ഫുൾ സപ്പോർട്ട് 💐💐💐💐
സുധിയുടെ ചാനലിൽ ഇത്രയും വ്യക്തമല്ല (അതാണ് അഷറഫ് ബ്രോ )
ആദ്യമായാണ് ഞാൻ ഒരു കമന്റ് ഇടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വളരെ കാലമായി മുടങ്ങാതെ കാണുന്ന ചാനലാണ് ഇത്.യാത്ര വളരെയേറെ ഇഷ്ടപെടുന്ന ആളാ ഞാൻ. അഷ്‌റഫ് നു ഒപ്പം നമ്മളും സഞ്ചരിക്കുന്ന ഒരു ഫീലിംങാ എന്നെ ഇതിന്റെ fan ആക്കിയത്. കൂടെ വളരെ നല്ല വ്യക്തിത്വം ഉള്ള ആളാ അഷ്‌റഫ് എന്ന് തോന്നി 👍🙏
❤️❤️
ആ ചേച്ചിയുടെ പാട്ട് നല്ല ഇഷ്ടമായി. ചേച്ചിയ്ക്ക് എന്തു നല്ല മുടിയാണ്. ചേച്ചി പാടിയപ്പോൾ ചൽ തേ...ചൽ തെ എന്ന പാട്ട് ഓർമ്മ വന്നു. നിങ്ങൾ അവിടെ നിന്ന് വേറൊരു ലോകമല്ലേ എന്നു പറഞ്ഞത് പോലെ ഞങ്ങളും ഇത് കണ്ട് അത്ഭുതപ്പെട്ട് കാണുന്നു.
❤👍 കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു 😍👍
ഒരുപാട് നന്ദി ഇവരും ഇന്ത്യക്കാരെന്ന് അറിഞ്ഞതിൽ നിങ്ങളുടെ ഓരോ വീഡിയോയും അറിവുകൾ ആണ് ഇനിയും തുടരുക
സൂപ്പർ combo, സുധി -അഷ്‌റഫ്, bbro -അഷ്‌റഫ്,❤️ആ ചേച്ചിയെ കണ്ടപ്പോൾ ലിനി ചേച്ചിയെ ഓർമ്മ വന്നു. 😍
എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും നിങ്ങളുടെ യാത്ര തുടരട്ടെ നല്ല സ്നേഹമുള്ള ആളുക്കൾ
എത്ര മനോഹരമാണ് നിങ്ങളുടെ ഈ വീഡിയോസ്.
ആശംസകൾ ❤️
ഹായ്..ഏ എക്സൽ... സുധിയുമായ് യാത്ര പിരിഞ്ഞു കഴിഞ്ഞ്. . വീഡിയോ കാണുമ്പോൾ..എ. എക്സലും സുന്നിയും ഇപ്പോഴും ഒന്നിച്ചുള്ള ത് പോലെ തോന്നുന്നു... വീഡിയോ സൂപ്പർ ❤❤❤❤❤..
മല്ലനും മാതേവനും രണ്ടും ചേർന്നപ്പോൾ ജോറായി ❤
സിക്കിം മനോഹരമായ സംസ്ഥാനമാണല്ലേ.... അതുപോലെ ഭയാനകവും
യാത്രകളുടെ പ്രിയങ്കരനാണ് സ്തുതി നിങ്ങൾ രണ്ടുപേരും ചേർന്നാൽ അടിപൊളിയായി എല്ലാ ഗ്രാമീണ കാഴ്ചകളും നിങ്ങൾ കാണിക്കണം❤
നിങ്ങളുടെ വിവരണം സംസാരരീതി ബഹളങ്ങലില്ല ഉള്ളത് ഉള്ളതുപോലെ പച്ചയായ ജീവിതങ്ങൾ ബംഗാൾ വീഡിയോകളാണ് എന്നെ നിങ്ങളുടെ ഫാനാക്കിയത്
കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു😍😍😍
ഒരു ഇറാൻ വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰
കല്ല്യാണവീഡിയോവിന് വേണ്ടി കട്ടവെയ്റ്റിങ്ങ്❤
ആരാണ് ആ Boy ഫ്രണ്ട് ചേച്ചിയുടെ 😍😍😍video സൂപ്പർ
അടുത്ത വീഡിയോ വേഗം വരട്ടെ 👍🤣🤣
ഗംഭീര എപ്പിസോഡ് .. അടുത്ത വീഡിയോ വന്നോ 😊
സുധിയുടെ വീഡിയോ സ്ഥിരം കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ ഇപ്പോൾ കണ്ടിട്ട് കുറേ ആയി😢
തുടരട്ടെ യാത്രകൾ... ❤️AX & BS 🙏🏻
Superb 👌🏼👌🏼👌🏼👌🏼.... waiting for the next video 😍
സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെതന്നെ കാണുമ്പോൾ നല്ല പേടിയുണ്ട്
അഷ്‌റഫ് bro.... Oru മാസ്ക് വെച്ചോ......
സൂപ്പർ ആണ് ട്ടാ.... സുധി bro 😍
Asharaf Bro.... ഒരുപാട് നാൾ ആയല്ലോ താങ്ങളെ കണ്ടില്ല...
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👍🏻✌🏻
Beautiful asharaf ❤❤❤❤
Wait cheithu madathapo sudhi bro nte video kand samadanam pettu....
🤩❤️
ഇവരെ food ഒക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ😅അപ്പൊ തിന്നാനും അടിപൊളി ആയിരിക്കും അല്ലെ 🫣ashrafkka
ദേ ... ഒരു കല്യാണ വണ്ടി പോകുന്നു.. തോമസ്കുട്ടീ വിട്ടോടാ..... പിറകേ .. 😂❤
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ❤❤❤
Hii അഷ്റഫ്, വീഡിയോ ഇന്നാണ് കണ്ടത്, hilarious മൂഡിൽ ഉള്ള വീഡിയോ ,നാട്ടിൽ എത്തി കാണുമെന്ന് കരുതുന്നു❤❤
ദൃശ്ങ്ങൾ മനോഹരം പാട്ട് അതി മനോഹരം👍❤️
വിദേശ രാജ്യങ്ങളിൽ പോയാൽ ഇക്കാരനാണെന്ന്അറിഞ്ഞാൽ വളരെ സന്തോഷമാണ് കേരളക്കാരനെന്ന് പറഞ്ഞാൽ അതിലേറെ സന്തോശമാണ്
അടിപൊളി ജങ്കു 🤣🤣🤣🤣👍👍❤👍സൂപ്പർ 👍👍👍👍❤❤❤❤
It's another beautiful place again I'm still watching from the Philippines 🇵🇭🇵🇭🇵🇭
രണ്ടുപേരെ വീഡിയോയും കാണുന്നതാണ്🤝🤝🙏
Thanks dears for posting the beautiful videos where we can't go.Come up with more travel vlogs ❤🙏
കല്യാണ വിശേഷങ്ങൾ പോരട്ടെ Bros❤❤
ചേട്ടാനിയൻമാരുടെ ഇന്നത്തെ epi sooopr. 👍🏻
സുധി ഭാഗ്യമില്ലാത്ത പയ്യനാണ് ഇപ്പോഴും രണ്ടു ലക്ഷം തികഞ്ഞിട്ടില്ല അവൻ്റെ സഹ വ്ലോഗർമാർ പലരും ആറു ലക്ഷം കടന്നു ടിൻപിൻ സ്റ്റോറീസ് ഹരിയും അതുപോലെയാണ് നിർഭാഗ്യവന്മാർ ഹരി ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി സംസാരിക്കും
വീഡിയോ കണ്ട എല്ലാവരും പത്ത് ദിവസം കയിഞ് അടുത്ത വീഡിയോ കാണാൻ ഈ വഴി വരെണ്ടതാണ്... 😉
വളരെ സന്തോഷം ഉള്ള ജനത, സ്നേഹമുള്ള ജനത '
ഇന്നും വീഡിയോ ഇല്ലെങ്കില്‍ എടത്തനാട്ടുകരക്ക് വരാന്‍ ഇരിക്കുകയായിരുന്നു❤
വാ 😊
സത്യത്തിൽ കള്ളവും കാപട്യവുമൊന്നുമില്ലാത്ത മനസ്സുകളുടെ ഇടയിൽ ജീവിക്കാൻ എന്തു രസമാണ് സിക്കിം land slide പ്രദേശമാണെങ്കിലും ജനങ്ങളുടെ മനസ്സിന് ആ ഇടിവില്ല സുധിയും, അഷറഫു ബ്രോയും ഒന്നിനൊന്നു മിച്ചം keep it go ahead!
ഒരു മലയിൽ നിന്ന് അപ്പുറത്തെ മലയിലേക്ക് നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല. ഒരു പ്രത്യേകതരം ഫീലിംഗ് ആണ് ഒരു പാട് ഭാവനകൾ മനസ്സിൽ നിറയും ഭൂമിയുടെ അനന്തതയിൽ അദ്ഭുതപെടും😊
കാഴ്ചകൾ കാണാൻ എന്നും കാത്തിരിക്കും പക്ഷെ നിങ്ങൾ പറ്റിക്കുന്നു ❤
സത്യം ഇത്ത ഫ്രണ്ട് ആകുന്നോ 😊?
waiting wedding episode 😜❤❤
❤❤ കല്യാണ വീഡിയോ കാണാൻ തിരക്കായി
dhivasavum vannu nokum vdo vannittundo ennu, nice bro🥰
അടിപൊളി ദൃശ്യങ്ങൾ, മനോഹര അനുഭവങ്ങൾ .....
Wow that song which is sung by the sister was good❤🎉
Ikka oru 2days koodumbol videos edan shramikkumoo❤❤👍
18:41 അഭിമാന നിമിഷം❤❤❤❤
സുധി അടിപൊളി 👍🏼
നമ്മുടെ സുനിൽ ചെത്രി.. ബെച്ചുങ് ബുട്ടിയ ഇവരക്കോ ഈ പറഞ്ഞ ഗോത്ര കാർ ആണോ? ഇവർ അവിടെ നിന്നും കളിച്ചു വളർന്നു ഇന്ത്യൻ team വരെ എത്തിയെങ്കിൽ അത് അവരുടെ ഫുട്ബാൾ ഇഷ്ടം തന്നെ 🌹🌹🌹
❤️👍
Ashraf ന് portblair ൽ കയ്പേറിയ അനുഭവം, ഇപ്പോഴും ഓർക്കുകയാണ്, ഞാൻ.
Hai... അഷ്റഫ് ബ്രോ& സുധി... സ്നേഹം മാത്രം🥰
ഇതുപോലെ യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള ന്യൂ ജെൻ പെൺകുട്ടികൾ ഉണ്ടോ എന്നെ പോലെ 😂😂
നമുക്ക് ഒരുമിച്ച് പോയാലോ 😊
ശരിക്കും 😊@@Hassi-m2z
പാച്ചുവും കോവാലനും!🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അണ്ണാ വീഡിയോ തകർപ്പൻ 👍
സുധി subscribed 💕
Bro waiting for the marriage video 😍😍😍
Sudhi bestyoutuber and rider
അവതരണം അടിപൊളി.
നാട്ടിൽ എത്തിയോ...?
രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇടാൻ ശ്രദ്ധിക്കണേ....
നിങ്ങൾ വൈകുന്നു വീഡിയോ അപ്പോൾ ഞാൻ ഭഗവാൻ നോട് പറയും അവർക്ക് ഒന്നും വരരുത് ആപത്തു പോരെ 🙏🏼🙏🏼എന്നു കൂടെ ഉഡ് ഓക്കേ 🥰
❤️
Sudhide video kaalum waiting aa nigalude video
കല്ല്യാണ വീഡിയോക്കായ് കാത്തിരിക്കാം ❤
,👍Adipoli video 👍
സന്തോഷ് കുളങ്ങര സൂപ്പർ
സന്തോഷ് ജോർജ് സാർ പറഞ്ഞ പാലാം ഞങ്ങളുടെ അടുത്ത് ആണ് ചേമ്പ് വൈക്കം എന്നാ സ്ഥലത്തുപറഞ്ഞിട്ട് കാര്യംഇല്ല കുറെ രാഷ്ട്രിയ ക്കാർ സമ്മതിക്കില്ല
അസ്ർഫ് നിങ്ങളുടവീഡിയോ കാണാൻ vizamam ആയി ഞാൻ നിങ്ങക്ക് രട് parrkum വേടി ഞാൻ ഒരു പൂജാരി കുടി. ആണ്. നിങ്ങൾക് എന്നും ഭഗവാൻ anuagaham ഉണ്ടാവും 🙏🏼nalthu വരും 🙏🏼😂
Please please try to post a video at least 2 days gap ❤❤❤ love you bro ❤
Evdairunnu ashrafkaa....video late akalley....pls..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടിപ്പൊളി😂😂😂❤😅😅😅
Hai അഷ്‌റഫ് ബ്രോ സുധി 🌹
നമ്മുടെ നാട്ടിലും ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു തൂക്കുപാലം ഉണ്ട് കൊല്ലം ജില്ലയിൽ പുനലൂർ 👍ഒരുപാട് ആൾക്കാർ ഇന്നും കാണാൻ വരുന്ന സ്ഥലം 👌❤️👍
Entae kollam ,punalur❤
18:45 അഭിമാന നിമിഷങ്ങൾ ❤
❤❤❤❤super bro
സുധി മുത്ത് ❤
Ithinte bakki evide
They are absolutely right about making strong resistance against the building of a new dam because it would severely damage the river ecosystem.
But what the government did was petty😢
Route Records By Ashraf Excel eathaanu action camera?
Hero 9
@@ashrafexcel heating problem undo?
ethra samayam vare 4k video shoot cheyyaan kazhiyum?ee video ellaam no edit hero 9 videos aano?
അടുത്ത വീഡിയോ വേഗം ഭഗവാൻ അനുഗ്രഹം ഉഡ് നിങ്ങക്ക് 🙏🏼
Super super super 👋😊👍😊❤❤
ച്ഛംഗു ലേയെക്കു ചൈന ബോർഡിലെ നെഹ്രു സ്റ്റോൺ
ഉം കാണാൻ പറ്റിയിരുന്നോ?
ഞാൻ 1973 - 74 ൽ അവിടെ
സർവ്വീസിൽ ഉണ്ടായിരുന്നു 25
മൈൽ സ്റ്റോണിൽ.
ചെങ്ങായി ഇങ്ങൾ എവടെ? വീഡിയോസ് ഒന്ന് വേഗം വേഗം അപ്‌ലോഡ് cheyy to
അഷ്‌റഫ് ക്കാ 🎉❤️🔥🥰👍🏻
നി
സുധിഅഷ്‌റഫ് 🥰
സുധി ഒപ്പം അസ്ഹർ. രട് പേരും അടിപൊളി സൂപ്പർ ബാക്ഷ എവിടെ ആയാലും മലയാളം വിവരിക്കുന്നത് രട് പേരും സൂപ്പർ നോക്കി പോകു.എവിടെ ആയാലും ട്ടൊ 🙏🏼ഓക്കേ
Nice Video 👌👌👌