EP#56 - ഇങ്ങനെയൊരു ഗ്രാമം നമുക്ക് ചിന്തിക്കാൻ പറ്റുമോ? Dhandwar - Agricultural village in Punjab

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കാശ്മീരിൽനിന്ന് പഞ്ചാബിലെത്തിയതിന്റെ അടുത്തദിവസം രാവിലെയെണീറ്റ് രാജ്‌കുമാർ പാജിയോടൊപ്പം ദണ്ഡ് വാഡ് ഗ്രാമത്തിലൂടെയൊന്ന് കറങ്ങി..
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: ...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

ความคิดเห็น • 225

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +80

    കലൂഷ്യമൊട്ടുമില്ലാത്ത,സർവ്വ മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന പഞ്ചാബി ഗ്രാമം!എത്ര മനോഹരമായ കാഴ്ചപ്പാട്!ഇതായിരിക്കേണ്ടേ ഇന്ത്യ!ഇതാവണം ഇന്ത്യ!നമ്മുടെ സ്വപ്നത്തിലെങ്കിലും അങ്ങനെയാവട്ടെ എന്ന് നമുക്ക് ആശിക്കാം!🙏🙏🙏🙏🙏🙏🙏🙏

    • @TKRAJRZ
      @TKRAJRZ ปีที่แล้ว

      Like a nuclear bomb😂😂😂😂

    • @TKRAJRZ
      @TKRAJRZ ปีที่แล้ว

      Like a nuclear bomb

    • @livetotravel5870
      @livetotravel5870 ปีที่แล้ว

      😊😊😊😊😊pp

  • @dazzlers1238
    @dazzlers1238 ปีที่แล้ว +18

    ഒച്ച ഇല്ല ബഹളം ഇല്ല എങ്ങും ശാന്തത നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചു ആർക്കും ഒരു ശല്യവും ഇല്ലാതെ യൂട്യൂബ് ന്റെ ഒരു ഓരത്തുകൂടി പോകുന്ന യൂട്യൂബർമാർ അഷ്‌റഫ്‌ ബ്രോ , ബി ബ്രോ ❤️

  • @anoopkb3406
    @anoopkb3406 ปีที่แล้ว +23

    കിടുക്കാച്ചി വീഡിയോ. ആ മൗലവി പറഞ്ഞ വാക്കുകൾ കേട്ടു മനസ്സുനിറഞ്ഞു ❤എത്ര നല്ല സംസ്കാരം ❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh ปีที่แล้ว +24

    നല്ല കാഴ്ചകൾ സമ്മാനിച്ച അശ്‌റഫിനും ബിബിനും ഒത്തിരി സ്നേഹം ❤️❤️🌹🌹

  • @kcpradeep313
    @kcpradeep313 ปีที่แล้ว +34

    ഈ കെട്ട കാലത്തും ഇങ്ങനെയും ഗ്രാമവും ജനങ്ങളും ഒള്ളത് കൊണ്ട് ഭൂമി
    നിലനിൽക്കുന്നു❤

  • @vdhgc8004
    @vdhgc8004 ปีที่แล้ว +24

    ഇതുപോലെ മതസൗഹാർദ്ധം ലോകം മുഴുവനും ഉണ്ടായിരുന്നുവെങ്കിൽ,ലോകം എത്ര മനോഹരമായിരുന്നേനെ!

    • @user-hgf3g6h6hg
      @user-hgf3g6h6hg ปีที่แล้ว

      അവിടെ സിഖ് ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ട് സൗഹർദ്ധം ഉണ്ടാവുന്നു. അത് മുസ്ലിം ആണ് അധികമെങ്കിൽ ഈ മത സൗഹർദ്ധം ഉണ്ടാവില്ല

  • @nisharifu8532
    @nisharifu8532 ปีที่แล้ว +17

    ഇടക്ക്ഇടക്ക് song വരുബോൾ ഞാൻ ഞെട്ടുന്നു 😂😂🤣🤣😅

    • @hamzamatummal3168
      @hamzamatummal3168 ปีที่แล้ว +1

      Song vendayirunnu😂

    • @nisharifu8532
      @nisharifu8532 ปีที่แล้ว

      @@hamzamatummal3168 aado ഇജ്ജ് പേടിച്ചോ 😄

  • @navascreations9866
    @navascreations9866 ปีที่แล้ว +5

    ഇടക്ക് കേൾക്കുന്ന song വളരെ ആരോചകമായി thonni ashrafkka.. പഞ്ചാബ് ayathond പകരം aa ബല്ലേ ബല്ലേ ബല്ലേ paatt add cheythal പൊളിക്കും

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +8

    നമ്മുടെ നാട്ടിൽ കൈവിട്ടു പൊക്കോണ്ടിരിക്കുന്ന ഒരു സംസ്കാരം.... എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം....

  • @RouteTraveler
    @RouteTraveler ปีที่แล้ว +26

    നമുക്ക് എവിടെച്ചെന്നാലും സുഹൃത്തുക്കൾ ഉണ്ടല്ലോ 😊അതാണ് അശ്‌റഫ്‌ക്ക ❤❤❤

    • @ac.abdulrasheed3199
      @ac.abdulrasheed3199 ปีที่แล้ว

      വേണ്ടി വന്നാൽ ബ്രോ സായി ബാബാ യെ കൊണ്ടും . അജ്മീർ ക്വാജയെ കൊണ്ടും പാട്ടു പാടിക്കും.

    • @divinewind6313
      @divinewind6313 ปีที่แล้ว

      Athu orothorude attitide pole irikum. Vere oru vlogger und…pulli ku evide chennalum kuttam mathreme ullu.

  • @rafirayan9950
    @rafirayan9950 ปีที่แล้ว +6

    പഞ്ചാബിലെ നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോയ്ക് എ ല്ലാ വിധ ആശംസകൾ 👍👍👍🌹🌹🌹

  • @Jabbar-fh2xm
    @Jabbar-fh2xm ปีที่แล้ว +2

    താങ്കൾ കാശ്മീരിൽനിന്ന് പഞ്ചാബിലേക്ക് എളുപ്പം എത്തിയെങ്കിലും ഞങ്ങൾക്ക് എത്താൻ താങ്കളുടെ വീഡിയോയാണ് സഹായിച്ചത് താങ്കൾ എവിടെ വന്നാലും കാണാവുന്ന ലോക്കൽ ആയിട്ടുള്ള വിശേഷങ്ങൾ വീഡിയോ വളരെ വളരെ നന്നായിരുന്നു🎉🎉🎉

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    ഹായ്...... അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ... പഞ്ചാബിലെ... എല്ലാ.. സ്നേഹമുള്ളവർക്കും.. നമസ്കാരം.... 🙏❤️💙ബ്രോ..... പഞ്ചാബിലെ സ്നേഹമുള്ള ജനങ്ങളുടെയും അവരുടെ ജീവിതരീതിയെ കുറിച്ചും ഇന്നത്തെ വീഡിയോയിൽ കുറച്ചു മനസ്സിലാക്കുവാൻ സാധിച്ചതിൽ... രാജ്‌കുമാർ ബാജിയ്ക്കും അഷ്‌റഫ്‌ ബ്രോയ്കും ബി ബ്രോയ്ക്കും ഒരുപാട് നന്ദിയുണ്ട്.. ഇനിയും നല്ല അറിവുകൾക്കുവേണ്ടി നമ്മൾ പ്രേക്ഷകർ കാത്തിരിക്കുന്നു.. സൂപ്പർ വീഡിയോ... 👌👌👌👌👌👌💙💙❤️❤️💚💚♥️♥️🌼👍

  • @Akku5072
    @Akku5072 ปีที่แล้ว +2

    ആകെ കാണുന്ന ഒരു വ്ലോഗ് ആണ് ഇനി കണ്ടിട്ടേ കിടക്കുന്നുള്ളു ♥️♥️🌹🌹🌹
    💞💞💞💞💞

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    രാജ്‌കുമാർഭാജിയുടെ.. സംസാരവും സ്നേഹവും എടുത്ത് പറയേണ്ട ഒന്നാണ്.... 👌👌👌💙💙❤️❤️❤️❤️💚💚💚🌼👍

  • @PeterMDavid
    @PeterMDavid ปีที่แล้ว +4

    അങ്ങനെ പഞ്ചാബിൽ എത്തി 👍സുന്ദരമായ കൃഷിയിടങ്ങളും കുറെ നല്ല മനുഷ്യരും 👌 പഞ്ചാബ് സ്പെഷ്യൽ ലെസ്സി കുടിക്കാതെ പോരല്ലേ 👍❤👌👌👌👌👌

  • @sameerthavanoor5090
    @sameerthavanoor5090 ปีที่แล้ว +4

    Kerala's number One vloge 👍🏼👌😍...

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്..... ആ...കൃഷിസ്ഥലത്തും പച്ചപുൽമേട്ടിലും.. ആ... കേൾക്കാൻ.. മനോഹരമായ പഞ്ചാബി പാട്ട് തന്നെയാണ്... ഇന്നത്തെ. hilight.... 👍👍👍👍👍👍💙❤️❤️♥️🌼👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 ปีที่แล้ว +5

    എല്ലാമതസ്ത്ഥരുംകണ്ട്പടിക്കുകമതത്തിൻ്റെ പേരിൽ തമ്മിൽ തല്ലാതെസുഖമായിജീവിക്കാൻപടിപ്പിക്കുക

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +4

    ഭാജി എന്ന പ്രവാസിയായിരുന്ന കർഷകനെ വളരെയധികം ഇഷ്ടപ്പെട്ടു

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +2

    പഞ്ചാബിന്റെ ഗ്രാമ പ്രദേശങ്ങൾ ഇതുവരെ കണ്ടിരുന്നില്ല...
    അത് കാണിച്ചുതന്ന അഷ്റഫ് ബ്രോക്കും ബീ ബ്രോക്കും ആശംസകൾ ❤❤

  • @harisht.k3594
    @harisht.k3594 ปีที่แล้ว +6

    ബാഗ്രൗണ്ട് മ്യൂസിക് വരുമ്പോൾ ശബ്ദം ഒന്നു കുറച്ചു വെച്ചാൽ നന്നായിരുന്നു.... ഇതിനുമുമ്പും ഇത് പറഞ്ഞിട്ടുണ്ട്, ആ കാര്യത്തിൽ ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല....

  • @HARIKRISHNAN-qf6wv
    @HARIKRISHNAN-qf6wv ปีที่แล้ว +4

    Background music കൊള്ളില്ല bro... മാത്രമല്ല ഇത്ര സൗണ്ട് ൽ music ഇടണ്ട : എന്റെ ഒരു suggession ആണ്

  • @adhi6185
    @adhi6185 ปีที่แล้ว +7

    Ee seriesle Kashmir second episode aanu njan ee channel first kanda vedio. Pine first episode mutal full kandu enit second gierr full episodes kandu teertu innu Lakshadweep lst episode kandu teertu. Oru episode kandal automatically nammale adict akuna nto oru speciality und thangalude vediosn ❤

  • @emv122
    @emv122 ปีที่แล้ว +3

    High pitch background music maati video ku sync aakunna onnu include cheyithal better aakum 😊

  • @user-ti5pn8ud5v
    @user-ti5pn8ud5v ปีที่แล้ว +5

    ആ പാട്ട് വെക്കുന്നത് സൗണ്ട് കുറക്കുന്നതാണ് നല്ലത്.

  • @siraj7204
    @siraj7204 ปีที่แล้ว +3

    പാട്ടു വെറുപ്പിച്ചു.. ബാക്കി എല്ലാം സൂപ്പർ

    • @unnikk4256
      @unnikk4256 ปีที่แล้ว +1

      Yes song boar background music anu nallath...

  • @aaronandabelsworld7107
    @aaronandabelsworld7107 ปีที่แล้ว

    കേരളം മാത്രമല്ല ഭൂമിയിൽ ഇനിയും സ്വർഗങ്ങൾ ഉണ്ടെന്ന് കാണിച്ചുതന്നു. അഷ്‌റഫ്‌ നിങ്ങൾ പോളിയാണ്

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว

    വീഡിയോ കാണാൻ അല്പം വൈകി സൂപ്പർ വില്ലേജ് കാഴ്ചകൾ നന്നായിട്ടുണ്ട്. അവിടുത്ത് കരുടെ മതസൗഹാർദ്ധതയാണ് ഒരുപാട് ഇഷ്ടമായത് എല്ലായിടത്തും അതുപോലെയാകട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു ... നന്ദി... സ്നേഹം...

  • @varghesekurian6274
    @varghesekurian6274 ปีที่แล้ว +7

    അലോരസപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ avoid ചെയ്താൽ നന്നായിരുന്നു... കുറ്റം പറഞ്ഞതല്ല ട്ടോ ☺️

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว +1

      Bgm വോളിയം കുറക്കണം?

    • @lifeisastruggle2858
      @lifeisastruggle2858 ปีที่แล้ว

      ഒഴിവാക്കണമെന്നില്ല...
      സൗണ്ട് കുറച്ചാലും മതി...😊

  • @sheejashajahan1002
    @sheejashajahan1002 ปีที่แล้ว +1

    Super video enikku valare ishtapettu

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    നല്ല സ്ഥലവും ആൾക്കാരും ഇഷ്ടമായി

  • @Akku5072
    @Akku5072 ปีที่แล้ว +1

    നമ്മുടെ നാട് എന്ന ഇത്രയും വിർത്തിയിൽ കാണാൻ പറ്റുക ♥️♥️

  • @nithinanand8029
    @nithinanand8029 ปีที่แล้ว +7

    പെട്ടെന്ന് ഉറക്കെ ബാഗ്രൗണ്ടിൽ പാട്ട് വെക്കുന്നത് വളരെ അരോചകമായി തോന്നുന്നു

  • @Oldtrafford3956
    @Oldtrafford3956 ปีที่แล้ว

    Videoyude idakk varunna songin pakaram payaya polathe background music aanu better feeling enn thonnunu ee idayayitt

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว +1

    പൊളിച്ചു വീഡിയോ പഞ്ചാബിലെ ഗ്രാമീണര്‍ പൊളി

  • @jayavipin6211
    @jayavipin6211 ปีที่แล้ว +2

    ബാവയുടെ കഥ കേട്ടപ്പോൾ നവ്യയെ ഓർത്ത് പോയി പാവം air ൽ നിന്ന് ഇറങ്ങിയില്ല

  • @stcouriermanjeri5687
    @stcouriermanjeri5687 ปีที่แล้ว +1

    Idakulla song kelkan arocjakamai tonni "idake idake varunnad kondane tonnunad,

  • @btmfitness399
    @btmfitness399 ปีที่แล้ว +1

    Nigala videonte baground song supr chila samiyathu netti povum 😂😂😂

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว +1

    ഹയ് അഷ്‌റഫ്‌ ബ്രോ.... ബിബിൻ ബ്രോ....... ❤ സൂപ്പർ 👌👌👌👌💯💯💯💯❤️❤️❤️

  • @nawabmohammed9389
    @nawabmohammed9389 ปีที่แล้ว +2

    Excellent presentation. Background. Music very nice. Congrats Bro and Ashraf. What about your house construction?

  • @anilckcherukattillam3637
    @anilckcherukattillam3637 ปีที่แล้ว +4

    പാൽ പായസത്തിൽ ഉപ്പിടുന്നതിനു സമാനമാണ് ഇടക്കിടക്കുള്ള തീരെ വെറുപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മൂസിക്ക്. നിർത്തിയാൽ നിങ്ങൾക്കു കൊള്ളാം

  • @iqbalp4391
    @iqbalp4391 ปีที่แล้ว

    ഈ എപ്പിസോഡ് വളരെയധികം മനോഹരം

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 ปีที่แล้ว +3

    പൊന്നാനി ടൗണിൽ കൂടുതലും വീടുകൾ ഒന്ന് ഒന്നിനോട് ചേർന്നു തന്നെയാണ്

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 ปีที่แล้ว +1

    ഇനി പഞ്ചാബിലെ കാഴ്ചകൾ കാണാം

  • @_nabeel__muhammed
    @_nabeel__muhammed ปีที่แล้ว

    ഗ്രാമത്തിൻ വിശുദ്ധി💙

  • @ncmphotography
    @ncmphotography ปีที่แล้ว

    ശാന്ത സുന്ദര ഗ്രാമ കാഴ്ചകൾ 😍🙌
    പഞ്ചാബ് കാഴ്ചകൾ ♥️🤗

  • @alibapputty5393
    @alibapputty5393 ปีที่แล้ว

    Super video
    Thank you
    B bro
    &
    Ashraf bhai
    🥰🥰🥰🥰

  • @sibymadhavan4378
    @sibymadhavan4378 ปีที่แล้ว

    വളരെ നല്ല കാഴ്ചകൾ മനുഷ്യർ ജീവിക്കുന്ന സ്ഥലം ❤

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว

    കാഴ്ചകളും വേറെ ലെവൽ പഞ്ചാബ് 👌🏻👌🏻RR❤️❤️

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Verity kazchakalanu puthiya puthiya arivukalanu thankyou asharaf&bibin

  • @harisebrahim2849
    @harisebrahim2849 ปีที่แล้ว

    Ashraf bro … nalla oru village…superr ayi❤❤❤❤

  • @pandan_jr_7287
    @pandan_jr_7287 ปีที่แล้ว

    രാജ്‌കുമാർ ബാജി ഒരു കാലത്ത് ഞാൻ അയാളുടെ വലം വയ്യായിരുന്നു ❤️❤️❤️

  • @ashwinpv10
    @ashwinpv10 ปีที่แล้ว

    🚙📽️🔥💞
    നല്ല കാഴ്ച്ചകൾ...മനോഹരമായ യാത്ര ❤

  • @noufalrpm8996
    @noufalrpm8996 ปีที่แล้ว

    കാത്തിരുന്നു കാത്തിരുന്നു വന്നപ്പോ കാണാൻ സമയം കിട്ടിയില്ല 😢ദാ ഇപ്പോ ഇരുന്നു കാണുന്നു 😊😊

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว

    Valare manoharamaya video tto...

  • @sugusugu8102
    @sugusugu8102 ปีที่แล้ว

    Ashrafka b bro❤❤❤❤❤❤❤❤

  • @satheeshklr6688
    @satheeshklr6688 ปีที่แล้ว

    അഷ്റഫ് Bro.
    B bro നമസ്തേ.

  • @rahees.nronald4971
    @rahees.nronald4971 ปีที่แล้ว

    30 minutes kayinjathi arinjilla
    Adipoli ❤❤❤❤❤❤

  • @sanalthampi1610
    @sanalthampi1610 ปีที่แล้ว +2

    Back ground music bore

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว

    Thank you so much for a great video....

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว

    Back music super

  • @noushadmanjeri9180
    @noushadmanjeri9180 ปีที่แล้ว

    ഈ ഒരു വോളോഗ് മാതൃമ കാണും വൈറ്റിങ് അശ്റഫ് ka ബസ് പവർ 💪💪💪💪💪💪🌹🌹🌹🌹🌹😭🥀🥀esstam മാത്രം

  • @mamalanadu4287
    @mamalanadu4287 ปีที่แล้ว

    അടുത്ത വീഡിയോ എപ്പോഴാണെന്ന് പറഞ്ഞാൽ കൊള്ളാം

  • @Jo-hm7so
    @Jo-hm7so ปีที่แล้ว

    വീഡിയോസ് സ്ഥിരം കാണുന്ന ഒരു പ്രേക്ഷകനാണ്.. വീഡിയോയുടെ ഇടയിലുള്ള പാട്ട് ഒരു സുഖവുമില്ല

  • @mtasamadmta
    @mtasamadmta ปีที่แล้ว +1

    ഫഗ്വാഡ എന്ന് കേട്ടപ്പോൾ 90കളിൽ കേരളാപോലീസ് ടീമുമായി ഏറ്റുമുട്ടിയിരുന്ന ഒരു ഫുട്ബാൾ ക്ലബ് ...അതാണൊർമവന്നത് .അതാണാവോ ഈ സ്ഥലം ?90 സിലെ മക്കൾക്കറിയാം ..പറയൂ .

  • @komalamadhavan3930
    @komalamadhavan3930 ปีที่แล้ว

    Beautiful song ❤

  • @indravijay1905
    @indravijay1905 ปีที่แล้ว

    Thanks brother iee Villageine parichaya peduthiyathine. Namal orortharum iee Villageil ninum padikanam engane othorumayayi jeevikanam enne.

  • @shafiev2243
    @shafiev2243 ปีที่แล้ว

    അടിപൊളി 😍😍

  • @ashrafkallidumban1415
    @ashrafkallidumban1415 ปีที่แล้ว

    Super vedieo ❤

  • @saidalavipallath2789
    @saidalavipallath2789 ปีที่แล้ว

    thanks bhoth of you

  • @manjulasathyan6863
    @manjulasathyan6863 ปีที่แล้ว

    Background songs awesome feel

  • @rijeesh2240
    @rijeesh2240 ปีที่แล้ว

    Super video 📹 👌 ❤️

  • @sheelasaikumar7356
    @sheelasaikumar7356 ปีที่แล้ว

    Nice video. Very Beautiful ❤️❤️❤️

  • @akhilsudharsanan7593
    @akhilsudharsanan7593 ปีที่แล้ว +1

    മണ്ണിന്റെ മണമുള്ള വ്ലോഗ് 😄

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 3 หลายเดือนก่อน

    Song over sound please avoid song or reduce song volume disturbing the visual once song heared

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +1

    Nice ❤❤❤👍👍👍

  • @sreejiths5416
    @sreejiths5416 ปีที่แล้ว

    Enik പോകാൻ ഇഷ്ടമുള്ള സ്ഥലങ്ങളിൽ ഒന്ന്

  • @sathyadaschandrasekharan7578
    @sathyadaschandrasekharan7578 ปีที่แล้ว

    കേരളത്തിലെ ദൈവങ്ങൾ പഞ്ചാബിലെ ദൈവങ്ങളെ ഒന്ന് കണ്ടിരുന്നെങ്കിൽ ഇവിടെ എല്ലാ ആരാധനാലയങ്ങ്ങളിലും എല്ലാവർക്കും പ്രവേശനം കിട്ടിയേനെ

  • @artist6049
    @artist6049 ปีที่แล้ว

    ഇവിടെ കേരളത്തിൽ സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് മനുഷ്യർ തമ്മിലുള്ള അകലം കൂടി വരികയാണ്😄

  • @niyazph2450
    @niyazph2450 ปีที่แล้ว +1

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice views ... 🙋🙋🙋

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi ashraf, 👍❤️

  • @saifupt2570
    @saifupt2570 ปีที่แล้ว

    17:55. പല്ല് തേക്കാത്ത. പോത്തെ 😂😂

  • @sreekala4222
    @sreekala4222 ปีที่แล้ว

    Big salute panjab

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว

    സ്നേഹം മാത്രം ❤

  • @jamshadarafa7153
    @jamshadarafa7153 ปีที่แล้ว

    Background music അൽപ്പം ആരോചകമായി തോന്നുന്നു

  • @RouteTraveler
    @RouteTraveler ปีที่แล้ว

    4:43 ഈ BGM എപ്പോഴാ ഞങ്ങളെ കാണിക്കുന്നേ 😊😊

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy 🎉 journey.

  • @AliAli-hk6xd
    @AliAli-hk6xd ปีที่แล้ว +1

    😊😊

  • @jijusugathan2702
    @jijusugathan2702 ปีที่แล้ว

    അടിപൊളി വ്ലോഗ് ❤. ഒരു ആം ആദ്മി ക്ലിനിക് കാണിക്കുമോ?

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว

    Loveable videos 💕❤️🧡

  • @aljazeerastudio
    @aljazeerastudio ปีที่แล้ว

    ഇടയ്ക്കിടക്കുള്ള പാട്ട് ഹൌ ..............😅

  • @helpfultips8144
    @helpfultips8144 ปีที่แล้ว

    മല്ലു സിങ് സിനിമയിൽ സുരാജ് പറഞ്ഞല്ലോ, 8:14 പഞ്ചാബിൽ ബാർബർ ഷോപ് വിജയിക്കില്ല എന്ന്😂

  • @jasimk7491
    @jasimk7491 ปีที่แล้ว

    Super

  • @rajanedathalasarathy321
    @rajanedathalasarathy321 ปีที่แล้ว

    👍👍👍👍👍 super

  • @aburizaan
    @aburizaan ปีที่แล้ว

    Thanks

  • @Soman-uz3sd
    @Soman-uz3sd ปีที่แล้ว +1

    പഞ്ചാബ് ഗ്രാമം വളരെയധികം ഇഷ്ടപ്പെട്ടു പക്ഷേ ആ ഇടക്ക് ഇടുന്ന പഞ്ചാബി ഗാനം സംസാരിക്കുന്നതിനിടയിൽ കയറി വരുമ്പോൾ പേടിച്ച് പോകുന്നു. പിന്നീട് ഒരു സജഷൻ ഇടക്ക് Bro ഇതു കണ്ടോ ഇതു കണ്ടോ എന്ന്ള്ളത് അധികം സ്ഥലങ്ങളിൽ ഉപയോഗിക്കുന്നു കളിയാക്കിയതോ റോളിയതല്ല.അടുത്ത ബീഡിയോ പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു.

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @askmajeed
    @askmajeed ปีที่แล้ว

    Chittala is a type of grass