ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ കാണിച്ചു exersice ചെയ്യ്. പിന്നെ ഹോമിയോ ഡോക്ടറെ കാണിക്ക്. എനിക്കും ഉണ്ടായിരുന്നു. പിന്നെ നടുവിന് ഇടുന്ന ബെൽറ്റ് കിട്ടും, അത് വാങ്ങി ഉപയോഗിച്ചാൽ മതി. ഓപ്പറേഷൻ ലാസ്റ്റ് തീരുമാനം ആയി എടുത്താൽ മതി.
എൻ്റെ അമ്മു ദീപ്തി വീഡിയോയിൽ പറഞ്ഞിരുന്നു അമ്മു വരുന്നുണ്ട് കുഞ്ഞാവ കൊണ്ടുവരാൻ ഇറങ്ങിയിട്ടുണ്ട്😂 നടു വേദനയ്ക്ക് ഓപ്പറേഷൻ ചെയ്താലും വീണ്ടും വരുന്നു എന്ന് പറയുന്നുണ്ട് ആയുർവേദമാണ് നടുവേദനയ്ക്ക് നല്ലത്.
അമ്മുവേ ബമ്പർ ചിരിയിലെ സുധിമോൾ നടുവിന് സുഖമില്ലാതെ കിടപ്പായി പോയതാ. തമിഴ് നാട്ടിലെ ഒരു വൈദ്യൻ ആണ് ട്രീറ്റ്മെന്റ് ചെയ്തത് ഇപ്പൊ ആള് ഉഷാറായി. അധികം പൈസയും ആവില്ല. അവരുടെ ചാനലിൽ ഉണ്ട് details എല്ലാം. ചാനൽ പേരും സുധിമോൾ എന്ന് തന്നെയാ
മണിയമ്മയോട് പറ Operation ചെയ്യരുതെന്ന് പെരുബാവുർ അടുത്ത് കിഴില്ലം എന്ന സലത്ത് കളരി ചികിൽസ ഉണ്ട് അവിടെ കാണിച്ചാൽ മതി ഒരു പാട് പേർക്ക് റിസൾട്ട് കിട്ടുന്നുണ്ട്
Ammu, kitchen ഒന്ന് white wash ചെയ്ത് ഒരുക്കണേ. മണിയമ്മയുടെ തട്ടകം അല്ലേ. അവിടം ഒന്ന് arrange ചെയ്ത് ഒരുക്കി കൊടുത്താൽ മണിയമ്മ active ആകും. ചാനലും👍 It is none of your business എന്ന് പറയുമായിരിക്കും എന്നാലും അമ്മു ഞങ്ങടെ സ്വന്തം അല്ലേ.അത് കൊണ്ട് പറഞ്ഞതാണേ 😊
എറണാകുളത്ത്പാലാരിവട്ടത് കുമാർ ഹോസ്പിറ്റൽ നല്ലതാണ് അവിടെ സർജറി ചെയ്യില്ല ഏഴുദിവസം കിടന്നാൽ മതി അവര് എല്ലാം റെഡിയാക്കി വിടും അധികം പൈസ ചിലവില്ല അതാണ് നല്ലത് ഞാൻ ചെയ്തതാണ് എനിക്കിപ്പോൾ രണ്ടുമൂന്നു വർഷമായി ഒരു കുഴപ്പവുമില്ല
ചാടിക്കേറി ഓപ്പറേഷൻ ചെയ്യല്ലേ മണിയമ്മേ. എനിക്കും നടുവേദന ആയിരുന്നു ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിരുന്നു ഞാൻ ചെയ്തില്ല ഹോമിയോ മരുന്ന് കഴിച്ചു വർഷങ്ങൾ ജയിച്ചപ്പോ സുഖം ആയി
Hi ,I’m Sherly,plz avoid operation….& bring your mom to physio …whoever gives good massage on her back…that helps to get rid off the muscles not….take your time and no rush to surgery
നടു വേദന യ്ക്ക് ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്. എന്റെ hus നു നടുവ് പ്രശ്നം ഉണ്ട്. Dr തന്നെയാണ് പറഞ്ഞത്. നടുവിന് ഓപ്പറേഷൻ റിസ്ക് ആണെന്ന്. എന്തേലും ഒരു ചെറിയ പിഴവ് വന്നാൽ എണീറ്റു നടക്കാൻ പറ്റാതാവും. നടു വേദന മാറാൻ exercise ഉണ്ട്. അതോടൊപ്പം weight maintain ചെയ്യണം.ബോഡി Weight കൂടും തോറും നടുവേദനയും കൂടും
Prayers are sending for Maniamma to get heal from the severe back pain.consult with your regular Doctors and take a decision for surgery if it is needed. Take care 🙂 💕 💜 ❤️ 💓 💖
അമ്മു സർജറി ചെയ്യല്ലേ. കണ്ണൂർ ഒരുപാട് വയധ്യന്മാരുണ്ട്. പോയി നോക്കുക ഇല്ലെങ്കിൽ. പരിയാരം ആയുർവേദ കോളേജ് ഉണ്ട്. പറ്റുമെങ്കിൽ ഒന്ന് പോയി കാണുക അവിടെ ഒരു മാഡം ഉണ്ട്. ഞാൻ ഒരു പ്രവാസിയാണ് അമ്മയ്ക്കു ഇതുപോലെ ആയിരുന്നു. ഞാൻ ഒരുവക എല്ലാം നോക്കി. വയനാട് വരെ വന്നു. ഇപ്പോൾ ഓക്കേ ആണ് 4പശുവിനെ നോക്കുന്നു എല്ലാ പണിയും ചെയ്യും. പറ്റുമെങ്കിൽ വന്നു നോക്. കണ്ണൂർ അമ്മു ഉന്ദേല്ലോ. ഡോക്ടർ പേര് പിടിയില്ല. പോകുന്നെങ്കിൽ അമ്മയോട് ചോദിച്ചു നോക്കാം ❤❤
അമ്മു, ഓപ്പറേഷൻ ചെയ്യാതെ exercise കൊണ്ട് ഒക്കെ മാറും..... ഇങ്ങനെ ഒക്കെ നടക്കാനും കുറച്ചു കുറച്ചു പണികളും ചെയ്യാൻ പറ്റുന്നില്ലേ.... മടി കൂടാതെ exercise ചെയ്യൂ... ഓപ്പറേഷൻ ചെയ്‌താൽ 😞😞😞ഓർത്തിട്ടു പേടി തോന്നുന്നു. എന്തായാലും second opinion എടുക്കണേ...
മണിയമ്മ ഓപ്പറേഷൻ ചെയ്യല്ലേ.അമ്മു വേറെ ഏതേലും ഒരു ഡോക്ടറെ കാണിക്കു.എന്നിട്ട് മതി ഓപ്പറേഷൻ.മണിയമ്മ ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ഗോതമ്പ് ദോശ.എൻ്റെ അമ്മ കുഞ്ഞിലെ മുതൽ ഇങ്ങനെ ദോശ ഉണ്ടാക്കി തരുമായിരുന്നു.ഇപ്പോൾ ഞാനും ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ്.തേങ്ങ ചമ്മന്തി വേണം.😊😊😊❤
മണിയമ്മേ, നടുവേദനയ്ക്ക് മലതാങ്ങി എന്നൊരു വള്ളിച്ചെടിയുടെ ഇല കുറുക്കി കുടിച്ചാൽ മതി. പ്രസവിച്ച് കിടക്കുമ്പോൾ ഇലകൾ കുറുക്കില്ലേ അതുപോലെ . മലതാങ്ങി ഇല സീതത്തോട്ടിലും മറ്റു പറമ്പുകളിലും കാണാം ഞാൻ കുടിച്ചിട്ടുണ്ട്
എനിക്ക് disc complaint ആയിട്ട് ഒരടി നടക്കാൻവയ്യാതെവന്നിരുന്നു ആയുർവ്വേദത്തിൽ ഉഴിച്ചിൽ നടത്തി Restഉംഎടുത്താൽമതി ഉറപ്പായുംമാറും അനുഭവം ആണ് ഓപ്പറേഷൻ കഴിയുന്നതുംചെയ്യരുത് എൻ്റെ Cousin MD doctor(Englishmedicin)ആണ് ഓപ്പറേഷൻ ചെയ്യരുത്എന്നുറപ്പിച്ച് പറഞ്ഞു അതിനാൽ ആലോചിച്ച് തീരുമാനമെടുക്കണേ .ആദ്യം ആയൂർവേദം പരീക്ഷിച്ചുനോക്കൂ
ആയുർവ്വേദ ചികിത്സയും ഉഴിച്ചിലും കൊണ്ട് കുറച്ച് പണം ( 30,000 രൂപ ) പോയതല്ലാതെ ഒരു മാറ്റവും എനിക്കുണ്ടായില്ല . 2013. പിന്നീട് മൈസൂരിൽ പോയി disc setting ചെയ്ത് സുഖപ്പെട്ടു . മൂന്നു മാസം മരുന്നു കഴിക്കണം . ആകെ ചിലവ് ഒരു മാസത്തെ മരുന്നിനും disc setting ഉം കൂടി ആയിരത്തിൽ താഴെ . 900 - 2015 ൽ.
ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ കാണിച്ചു exersice ചെയ്യ്. പിന്നെ ഹോമിയോ ഡോക്ടറെ കാണിക്ക്. എനിക്കും ഉണ്ടായിരുന്നു. പിന്നെ നടുവിന് ഇടുന്ന ബെൽറ്റ് കിട്ടും, അത് വാങ്ങി ഉപയോഗിച്ചാൽ മതി. ഓപ്പറേഷൻ ലാസ്റ്റ് തീരുമാനം ആയി എടുത്താൽ മതി.
Second opinion എടുക്കാതെ ഓപ്പറേഷൻ ചെയ്യല്ലേ🙏🥰
നടു വേദനക്ക് ബെൽറ്റ് ഇട്ടാൽ മതി ഓപ്പറേഷൻ ചെയ്യണ്ട ഓപ്പറേഷൻ ചെയ്താൽ എഴുന്നേറ്റ് നടക്കുന്നതും ഇല്ലാതാവും
എൻ്റെ അമ്മു ദീപ്തി വീഡിയോയിൽ പറഞ്ഞിരുന്നു അമ്മു വരുന്നുണ്ട് കുഞ്ഞാവ കൊണ്ടുവരാൻ ഇറങ്ങിയിട്ടുണ്ട്😂 നടു വേദനയ്ക്ക് ഓപ്പറേഷൻ ചെയ്താലും വീണ്ടും വരുന്നു എന്ന് പറയുന്നുണ്ട് ആയുർവേദമാണ് നടുവേദനയ്ക്ക് നല്ലത്.
അമ്മുവേ ബമ്പർ ചിരിയിലെ സുധിമോൾ നടുവിന് സുഖമില്ലാതെ കിടപ്പായി പോയതാ. തമിഴ് നാട്ടിലെ ഒരു വൈദ്യൻ ആണ് ട്രീറ്റ്മെന്റ് ചെയ്തത് ഇപ്പൊ ആള് ഉഷാറായി. അധികം പൈസയും ആവില്ല. അവരുടെ ചാനലിൽ ഉണ്ട് details എല്ലാം. ചാനൽ പേരും സുധിമോൾ എന്ന് തന്നെയാ
മണിയമ്മയോട് പറ Operation ചെയ്യരുതെന്ന് പെരുബാവുർ അടുത്ത് കിഴില്ലം എന്ന സലത്ത് കളരി ചികിൽസ ഉണ്ട് അവിടെ കാണിച്ചാൽ മതി ഒരു പാട് പേർക്ക് റിസൾട്ട് കിട്ടുന്നുണ്ട്
Maniyamma, ammu,Deepthi,kidu,kunjava etc ❤❤❤❤
അമ്മു ഒറ്റ മോളാണോ അച്ഛൻ എവിടെ
Ammu, kitchen ഒന്ന് white wash ചെയ്ത് ഒരുക്കണേ. മണിയമ്മയുടെ തട്ടകം അല്ലേ. അവിടം ഒന്ന് arrange ചെയ്ത് ഒരുക്കി കൊടുത്താൽ മണിയമ്മ active ആകും. ചാനലും👍
It is none of your business എന്ന് പറയുമായിരിക്കും എന്നാലും അമ്മു ഞങ്ങടെ സ്വന്തം അല്ലേ.അത് കൊണ്ട് പറഞ്ഞതാണേ 😊
ഒക്കെ ശെരിയാക്കും 🥰
തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട് പക്ഷേ അപ്പോയിൻമെന്റ് കിട്ടണമെങ്കിൽ ഒരുമാസം മുമ്പ് ബുക്ക് ചെയ്യണം @@maniyammedepachakappura
Ammu + Dweepthy = nalla makkal🥰🤲
വയനാട് 👍👍👍♥️♥️♥️
എറണാകുളത്ത്പാലാരിവട്ടത് കുമാർ ഹോസ്പിറ്റൽ നല്ലതാണ് അവിടെ സർജറി ചെയ്യില്ല ഏഴുദിവസം കിടന്നാൽ മതി അവര് എല്ലാം റെഡിയാക്കി വിടും അധികം പൈസ ചിലവില്ല അതാണ് നല്ലത് ഞാൻ ചെയ്തതാണ് എനിക്കിപ്പോൾ രണ്ടുമൂന്നു വർഷമായി ഒരു കുഴപ്പവുമില്ല
Maniyammayude muthumani ammus❤❤❤❤❤❤
Hi ammu എൻറെ അമ്മയ്ക്കും നടുവിന് സർജറി പറഞ്ഞതായിരുന്നു പക്ഷേ വേറൊരു ഡോക്ടറെ കണ്ടപ്പോൾ അഞ്ചുദിവസം മരുന്നു കൊടുത്തു അത് കഴിച്ചിട്ട് നല്ല കുറവുണ്ടായി
ചാടിക്കേറി ഓപ്പറേഷൻ ചെയ്യല്ലേ മണിയമ്മേ. എനിക്കും നടുവേദന ആയിരുന്നു ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിരുന്നു ഞാൻ ചെയ്തില്ല ഹോമിയോ മരുന്ന് കഴിച്ചു വർഷങ്ങൾ ജയിച്ചപ്പോ സുഖം ആയി
Maniyammayude asukham vegam marratte ❤.oru day in life maniyammayudeth kanikane..asukhamokke mariyitt..
ഹായ് അമ്മു നിങ്ങളെ ഒരുപാട് ഇഷ്ട്ടം
ഓപ്പറേഷൻ ചെയ്യരുത് അമ്മു അമ്മയ്ക്ക് റെസ്റ്റും exercisum ചെയ്താൽ സെരിയാവും നല്ലോണം വെള്ളം കുടിക്കണേ
മണിയമ്മ സുന്ദരിയാ 🥰😍😍.
കണ്ണൂർ ഇരിട്ടിയിൽ രാജീവൻ വൈദ്യർ ഉണ്ട് അവിടെ കാണിച്ചു നോക്കൂ. വേഗം സുഖം ആകും 🥰
ഹായ് അമ്മു മണിയമ്മ 👍👍👍👌👌🥰🥰🥰🥰🥰
Daily video idan sremikuka❤❤❤❤
Ammu&Annanni wedding pics kanikane❤
Maniyamme othiri ishtam
Hi ,I’m Sherly,plz avoid operation….& bring your mom to physio …whoever gives good massage on her back…that helps to get rid off the muscles not….take your time and no rush to surgery
അമ്മൂ ദീപ്തിക്ക് വീണ്ടും തലകറക്കം വന്നോ ഉത്സവ പറമ്പുകളിലെ റൈഡിൽ ഒന്നും കയറരുത് എന്ന് പ്രത്യേകം പറയണേ
Nic video ammu and maniyamma 🥰🥰🥰💞
Ammu kambathe oru vydhyan unde thalarnne poyavare ezhunnelppikkum mazhavil manoramayil comediyil vanna sudhimole chanalilunde onnu nokkane
Poochakanni Mol super
ഓപ്പറേഷൻ ചെയ്താൽ വേദന കൂടുതൽ ആണ് എന്ന് കോൾക്കുന്നു എഞയാലും എല്ലാം വേഗം ശരിയാവട്ടൊ🙏❤️🥰❤️
ഒന്ന് രണ്ട് Drമാരുടെ അഭിപ്രായം നേടണംപിന്നെ operation ചെയ്താലും വീണ്ടും അങ്ങനെ വീണ്ടും ആകും
Hi
Sundhari ammu
Operation എനിക്കും പറഞ്ഞതാ.. Exersice ചെയ്താൽ മതി
Hi അമ്മൂസേ ചുന്ദരികുട്ടി ❤❤❤❤ അമ്മ ❤❤❤
പെട്ടെന്ന് സുഖവട്ടെ മണിയമ്മ❤❤❤❤
അമ്മു❤
ഓപ്പറേഷൻ ചെയ്യരുത് വേറെ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി തേടണം അമ്മു ചിലപ്പോൾ റെസ്റ്റും മെഡിസിനും കൊണ്ട് മാറ്റം വരും
അവിടെ honey ചേച്ചിയുടെ പരാതിയിൽ oru commentoliye pokkiyittund.. ഇത് കേട്ട അക്ക😄😄😄
ഞാനും ദീപ്തിയുടെ കാര്യം - പ്രാണി അക്ക - ഹണി റോസിന്റെ ആ വീഡിയോയിട്ട് ഇട്ടിട്ടുണ്ട്
Ammukutty❤❤🎉🎉
Hai❤️❤️❤️ammuzee🥰🥰🥰maniyamma🥰🥰🥰
മണിയമ്മ❤
അങ്ങനെ അമ്മു അവിടെ എത്തി അല്ലേ.. സന്തോഷം ആയി ❤️❤️
അമ്മു എന്റെ വീട് വയനാട് ആണ് പുൽപള്ളി അടുത്താണ് കഴിഞ പ്രാവശ്യം ദീപ്തി വയനാട്ടിൽ വന്നപ്പോ ഞാൻ വിളിച്ചിരുന്നു
നടു വേദന യ്ക്ക് ഒരിക്കലും ഓപ്പറേഷൻ ചെയ്യരുത്. എന്റെ hus നു നടുവ് പ്രശ്നം ഉണ്ട്. Dr തന്നെയാണ് പറഞ്ഞത്. നടുവിന് ഓപ്പറേഷൻ റിസ്ക് ആണെന്ന്. എന്തേലും ഒരു ചെറിയ പിഴവ് വന്നാൽ എണീറ്റു നടക്കാൻ പറ്റാതാവും. നടു വേദന മാറാൻ exercise ഉണ്ട്. അതോടൊപ്പം weight maintain ചെയ്യണം.ബോഡി Weight കൂടും തോറും നടുവേദനയും കൂടും
ഞങ്ങളുടെ വയനാട്ടിൽ എത്തിയല്ലേ അമ്മൂ ഞങ്ങൾ മാനന്തവാടിയാണ്
Hai ammuuuu maniyamme.
Hi. Ammu, maniyamma 🥰🥰❤️
Prayers are sending for Maniamma to get heal from the severe back pain.consult with your regular Doctors and take a decision for surgery if it is needed. Take care 🙂 💕 💜 ❤️ 💓 💖
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
അമ്മു സർജറി ചെയ്യല്ലേ. കണ്ണൂർ ഒരുപാട് വയധ്യന്മാരുണ്ട്. പോയി നോക്കുക ഇല്ലെങ്കിൽ. പരിയാരം ആയുർവേദ കോളേജ് ഉണ്ട്. പറ്റുമെങ്കിൽ ഒന്ന് പോയി കാണുക അവിടെ ഒരു മാഡം ഉണ്ട്. ഞാൻ ഒരു പ്രവാസിയാണ് അമ്മയ്ക്കു ഇതുപോലെ ആയിരുന്നു. ഞാൻ ഒരുവക എല്ലാം നോക്കി. വയനാട് വരെ വന്നു. ഇപ്പോൾ ഓക്കേ ആണ് 4പശുവിനെ നോക്കുന്നു എല്ലാ പണിയും ചെയ്യും. പറ്റുമെങ്കിൽ വന്നു നോക്. കണ്ണൂർ അമ്മു ഉന്ദേല്ലോ. ഡോക്ടർ പേര് പിടിയില്ല. പോകുന്നെങ്കിൽ അമ്മയോട് ചോദിച്ചു നോക്കാം ❤❤
Ammu chechi kidunte real name ntha pinne chechi ottamol ahno chechideyum name entha❤
💜💜💜💜💜💜💜💜💜💜
മണിയമ്മന്റെ ചാനെൽ vedio എടുത്താൽ ദീപ്തി കുഞ്ഞാവ പിന്നാമ്പുറം കാണാം 😀
Ammunte veed evida, veettil amma maathrame ullo
അമ്മു നല്ല സുന്ദരി ആയി side view കാണാൻ തന്നെ നല്ല ഭംഗി 👌👌💞💞💞💞💞
S
❤️
അമ്മു, ഓപ്പറേഷൻ ചെയ്യാതെ exercise കൊണ്ട് ഒക്കെ മാറും..... ഇങ്ങനെ ഒക്കെ നടക്കാനും കുറച്ചു കുറച്ചു പണികളും ചെയ്യാൻ പറ്റുന്നില്ലേ.... മടി കൂടാതെ exercise ചെയ്യൂ... ഓപ്പറേഷൻ ചെയ്‌താൽ 😞😞😞ഓർത്തിട്ടു പേടി തോന്നുന്നു. എന്തായാലും second opinion എടുക്കണേ...
Hai dears❤
Maniyamma special dhosa adipoli
Super❤
പൊന്നു ചേച്ചീ ഓപ്പറേഷൻ ചെയ്യല്ലേ നാടെല്ലിൽ സ്നേഹം കൊണ്ട് പറയണതട്ടോ
മണിയമ്മ ഓപ്പറേഷൻ ചെയ്യല്ലേ.അമ്മു വേറെ ഏതേലും ഒരു ഡോക്ടറെ കാണിക്കു.എന്നിട്ട് മതി ഓപ്പറേഷൻ.മണിയമ്മ ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ഗോതമ്പ് ദോശ.എൻ്റെ അമ്മ കുഞ്ഞിലെ മുതൽ ഇങ്ങനെ ദോശ ഉണ്ടാക്കി തരുമായിരുന്നു.ഇപ്പോൾ ഞാനും ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ്.തേങ്ങ ചമ്മന്തി വേണം.😊😊😊❤
That is not celery it is coriander leaf. Be careful about the operation. Take 2,3 opinions. Take good rest. Don't take weights .
😊😊❤😊❤
Amma operation cheyenda...yoga cheyatal mati, pinne kaziyunathum vegetarian food kazikanam, weightum kurakanam ,, appo patulke marum
ചേച്ചി എങ്ങനാ വീണേ
അമ്മുന്റെ വീഡിയോ ഈയിടെ ആണ് കാണുന്നത്. അമ്മുന് എന്തിന്റെ എക്സാം ആണ് അമ്മുന്റെ സഹോദരങ്ങൾ ഇല്ലേ അച്ഛൻ വീഡിയോ യിൽ വരില്ലേ ❤❤❤
Achan marichathan.oru makalan Ammu
Ammu disc prolapse ano ammakyu
Ammu oparetion venda kambathu oru vydhyan und mazhavil manoramayil com oru chiri sudhimol vedio kandal ariyam seetha kunja💞
♥️♥️♥️♥️♥️
മണിയമ്മേ, നടുവേദനയ്ക്ക് മലതാങ്ങി എന്നൊരു വള്ളിച്ചെടിയുടെ ഇല കുറുക്കി കുടിച്ചാൽ മതി. പ്രസവിച്ച് കിടക്കുമ്പോൾ ഇലകൾ കുറുക്കില്ലേ അതുപോലെ . മലതാങ്ങി ഇല സീതത്തോട്ടിലും മറ്റു പറമ്പുകളിലും കാണാം ഞാൻ കുടിച്ചിട്ടുണ്ട്
😍😍🥰🥰🥰
Tata😂😂😂
Ammu, Don’t do surgery Do first physiotherapy and pain management 👍🙏
Ayirvedathil chikilsa unt. Nallathanu
അമ്മയുടെ കണ്ണട മാറ്റി Super ആയത് വാങ്ങു ' ഇത് ചേരുന്നില്ല
അമ്മു❤❤ മണിയമ്മ❤❤❤
അമ്മു നല്ല സുന്ദരി പെണ്ണ് 😊
Ammu kannur thana enna stalthu dr sreelekhaye കാണിക്കൂ ഒരു മാസം കൊണ്ട് അമ്മ ഓടിച്ചാടി നടക്കുംaaayoorbedham ആണ്
Aa chammandi video iduoo
🌈🌞🌝⭐🌼👍
Operation venda njanum ithe avasthayiloode poyatha ayurvedham uzhichil cheithalmathi ok aavum
Ammu.oru.Hai.edannea.maniyammaye.thirakinnu.parayanne.vishamikanda.avaru.poyattu.veratte.
❤️❤️ അമ്മുന്റെ മുഖത്തു റസ്റ്റ് എടുക്കു മണിയമ്മ ചമ്മൽ ഇണ്ട് അല്ലെ 😜😜❤❤
ചെറുതായിട്ട് 🤭
Ammu chechide vd mlpm evde
👍🙏🙏🙏
👍
Kolam. Kannm......
Hai ammu❤
എനിക്ക് disc complaint ആയിട്ട് ഒരടി നടക്കാൻവയ്യാതെവന്നിരുന്നു
ആയുർവ്വേദത്തിൽ ഉഴിച്ചിൽ നടത്തി Restഉംഎടുത്താൽമതി ഉറപ്പായുംമാറും
അനുഭവം ആണ്
ഓപ്പറേഷൻ കഴിയുന്നതുംചെയ്യരുത് എൻ്റെ Cousin MD doctor(Englishmedicin)ആണ് ഓപ്പറേഷൻ ചെയ്യരുത്എന്നുറപ്പിച്ച്
പറഞ്ഞു
അതിനാൽ ആലോചിച്ച് തീരുമാനമെടുക്കണേ .ആദ്യം
ആയൂർവേദം പരീക്ഷിച്ചുനോക്കൂ
ആയുർവ്വേദ ചികിത്സയും ഉഴിച്ചിലും കൊണ്ട് കുറച്ച് പണം ( 30,000 രൂപ ) പോയതല്ലാതെ ഒരു മാറ്റവും എനിക്കുണ്ടായില്ല . 2013. പിന്നീട് മൈസൂരിൽ പോയി disc setting ചെയ്ത് സുഖപ്പെട്ടു . മൂന്നു മാസം മരുന്നു കഴിക്കണം . ആകെ ചിലവ് ഒരു മാസത്തെ മരുന്നിനും disc setting ഉം കൂടി ആയിരത്തിൽ താഴെ . 900 - 2015 ൽ.
Operation sudden chayiathay orue Dr. ay koodi kaniku
❤❤❤😂😂😂❤
Kunjava chettandy reyal name enthuva
പെട്ടൊന്ന്അല്ല 😂😂കെട്ടിയോൻ പെങ്ങളും കറങ്ങാൻ പോയിട്ട് അല്ലെ ഉള്ളത്
ആയുർവേദ ഡോക്ടർ റേ കാണു വാസ്തി എന്നൊരു ട്രീറ്റ് മെന്റ് ഉണ്ട്
Kiduvinte original name aano Sanju.
അമ്മുവിന്റെ അച്ഛൻ എവിടെയാണ്
Deepthi video ammu vilikkan ponam ennu paranjallo
Ath kannur ammu nae nn allae..
Chalakkudi st.James le ortho dr e kanuka. Prasad varki ennanennu tonnunnu peru
Malappuram yavidayaaa