MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2022

ความคิดเห็น • 149

  • @smithanair7772
    @smithanair7772 ปีที่แล้ว +78

    Sir nta എല്ലാം books വായിച്ച ഒരാൾ എന്ന നിലയിൽ ഇനിയും രചനകൾ ഉണ്ടാവില്ല എന്ന് sir പറയുപോൾ വിഷമം und. പക്ഷേ അരുത് എന്ന് പറയാൻ ഈ എളിയ വയനകാരിക്കു അവകാശം ഇല്ലാ കാരണം അങ്ങയുടെ ഒരോ രചനയും ആ ദിവ്യശക്തിയുടെ പ്രേരണയാൽ സംഭവിക്കുനതാണ് ഒരു നിയോഗം അണ്. ആ ഈശ്വരൻ തന്നേ പുതിയ ഒരു സ്യഷ്ടിക്ക് നിമിത്തമാവടെ 🙏🙏

    • @leelamonin.c7561
      @leelamonin.c7561 9 หลายเดือนก่อน

      Sir books എവിടെ കിട്ടും

    • @unnikrishnanrr
      @unnikrishnanrr 8 หลายเดือนก่อน

      @@leelamonin.c7561visit mathrubhumi books for all

    • @mathlink5760
      @mathlink5760 5 วันที่ผ่านมา

      @@leelamonin.c7561Amazon undu

  • @7nthday
    @7nthday ปีที่แล้ว +41

    🙏🏻രചനകൾ തുടരാൻ ഇദ്ദേഹത്തോട് ആരുൾ ചെയ്യണമെ എന്ന് കൈലാസധിപതിയോട് അപേക്ഷ 🙏🏻

  • @sathinair2743
    @sathinair2743 ปีที่แล้ว +17

    സർ ന്റെ ബുക്സ് & സ്പീച്ച് കേട്ടാലും കേട്ടാലും മതിയാവില്ല , ഈശ്വരാനുഗ്രഹം ഉള്ള മഹാത്മാവ് 🙏

  • @aswathymalavika5522
    @aswathymalavika5522 ปีที่แล้ว +13

    സർ ന്റെ ബുക്സ് ഒക്കെ വായിച്ചപ്പോൾ ഹിമാലയം എന്ന സ്വപ്നം മനസ്സിൽ കയറിക്കൂടിയതാണ് അതിനുവേണ്ടി ഒരുപാട് ശ്രെമിച്ചു ഒടുവിൽ ബദരി നാഥനും കേദാർ നാഥാനും എന്റെ ആഗ്രഹം സഫലമാക്കി തന്നു.. സർ നോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത് 🙏🙏🙏

  • @geethaharidas9743
    @geethaharidas9743 ปีที่แล้ว +32

    ഇദ്ദേഹത്തിന്റെ ഈ വിശേഷ വിവരണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ചത് ജന്മ ഭാഗ്യം Thank you So much

  • @aparnanair3801
    @aparnanair3801 10 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ ഭാഗ്യം ഭഗവാൻ തന്നു ...മനോഹരമായ വിവരണം ..❤

  • @ourstoryworld6714
    @ourstoryworld6714 ปีที่แล้ว +12

    സർ ന്റെ എല്ല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.. വല്ലാത്തൊരു അനുഭവം ആണ് ആ പുസ്തകങ്ങൾ വായിക്കുമ്പോൾ... ഇന്ന് അപ്രതീക്ഷിതമായി ആദി കൈലാസയാത്ര വായിക്കുമ്പോളാണ് യൂട്യൂബിൽ ഇന്റർവ്യൂ കണ്ടതും ❤, ഇനിയും സർ ന്റെ ഹിമാലയം യാത്ര അനുഭവങ്ങൾ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു

  • @babykumari4861
    @babykumari4861 ปีที่แล้ว +6

    🙏സാറിന് ദീർഘായുസ്യും ആരോഗ്യവും നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ Dr ബാലമുരളി കൃഷ്ണയുടെ ബാല്ല്യ കലാത്തെ പറ്റി അറിയാൻ സാധിച്ചത് ഒരു പുണ്ണ്യമായി കരുതുന്നു

  • @narayanannampoothiri5345
    @narayanannampoothiri5345 ปีที่แล้ว +9

    അങ്ങേക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു 🙏🙏🙏🌹🌹🌹

  • @padmaroja26
    @padmaroja26 ปีที่แล้ว +15

    കുറേക്കാലത്തെ പ്രാർത്ഥന സഫലമായി. സാറിന്റെ മുഖത്ത് നിന്ന് ഈ വിവരണങ്ങൾ കേൾക്കുക. ആയിരം നന്ദി.

  • @Monu-cm5sn
    @Monu-cm5sn ปีที่แล้ว +6

    ഞാൻ സാറിൻ്റെ 6 പുസതകങ്ങൾ വായിച്ചിരുന്നു'ഹിമാലയ സമതലങ്ങളിലൂടെ '- ഇപ്പോൾ വാങ്ങി.😊
    സാറിനൊപ്പം ഭാഗ്യം ചെയ്തവരാണ് ഭൂപീന്ദർ ❤❤

  • @jayasreebabu9990
    @jayasreebabu9990 ปีที่แล้ว +17

    അനുഭവങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ നമ്മളും അത് അനുഭവിച്ച പോലെ ആണ് 🙏🙏,sir nu ഇനിയും എഴുതാൻ സാധിക്കും , അതിനു വേണ്ടിയുള്ള ദർശനം ഈശ്വരൻ തരും🙏🙏🙏

  • @balachandrannambiar1957
    @balachandrannambiar1957 ปีที่แล้ว +2

    താങ്കളുടെ ഹിമാലയൻ യാത്രകൾ പലതും വായിച്ചിട്ടുണ്ട് !! ആകസ്മികമായി U ട്യൂബിൽ കണ്ടപ്പോൾ സന്തോഷം തോന്നി !! അഭിവാദ്യങ്ങൾ 🙏🙏

  • @kuttympk
    @kuttympk ปีที่แล้ว +6

    A truly divine feeling in reading of your books. Sadar Pranaams Sir.

  • @sadiquekodungallur8504
    @sadiquekodungallur8504 ปีที่แล้ว +8

    Salute you Sir... Your experience, your wisdom 💐💐💐💐🙏🙏🙏🙏🙏

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 ปีที่แล้ว +8

    അതുല്യ പ്രതിഭ 👍ഇനിയും രചനയിലൂടെ മഹത്തായ സംഭാവനകൾ ചെയ്യാൻ കഴിയട്ടെ 👌🙏🙏

  • @bindusanthosh4543
    @bindusanthosh4543 ปีที่แล้ว +5

    ഇനിയും എഴുതണം നിർത്തല്ലേ എഴുത്തു ഒരു അഭേഷ ആണ് 🙏🏻🙏🏻

  • @HeerasDreamChannel
    @HeerasDreamChannel 10 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടമാണ് M. K Ramachandran sir❤️❤️❤️❤️

  • @leenapaul3790
    @leenapaul3790 ปีที่แล้ว +6

    വന്ദനം സർ.🙏❤️

  • @sreevenkateswaratraders1917
    @sreevenkateswaratraders1917 10 หลายเดือนก่อน +1

    സർ, നമ്മൾ വർക്ഷങ്ങൾക്കുമുമ്പ് തൃശൂരിൽ വച്ച് കണ്ട നിമിഷം ഇന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു , നമ: ശിവായ.

  • @oysterpearls5269
    @oysterpearls5269 ปีที่แล้ว +5

    Sir! Truly graced you are to have those wonderful spiritual moments ✨️ May more blessings be bestowed upon you by the divine ✨️ 🙏🙏🙏
    Thathastu 🙏❤️💕

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 ปีที่แล้ว +1

    Orupadu nanni sarathetta, ethu pole sir inte anubavangal kelkkan orupadu agrahichittund. Orupadu santhosham 😍😍😍🙏🙏🙏

  • @shankarannambuthiri9111
    @shankarannambuthiri9111 ปีที่แล้ว +2

    അങ്ങയുടെ പുസ്തകങ്ങൾ ഗംഭീരം

  • @supriyap5869
    @supriyap5869 ปีที่แล้ว +1

    സാറിന്റെ എല്ലാ പുസ്തകങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇനിയും എഴുതണം

  • @sobhaunni8822
    @sobhaunni8822 ปีที่แล้ว +2

    സാറിൻ്റെ ഏഴാമത്തെ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ എന്ന പുസ്തകം കൂടി ഞാൻ വായിച്ചു. ഏഴ് പുസ്തകങ്ങളിലെ നിഴലും നിലാവും മാത്രമേ വായിക്കാത്തത് ഉള്ളൂ. സാർ എഴുത്ത് നിർത്തരുത് എന്ന് ഒരപേക്ഷയുണ്ട്. സാറിനെ കാണാൻ ആഗ്രഹമുണ്ട്. ഞാനും എൻ്റെ കുടുംബവും തൃശ്ശൂരിൽ വരുമ്പോൾ ഒന്ന് വന്ന് കണ്ടോട്ടെ

  • @sandeepkesavan1752
    @sandeepkesavan1752 ปีที่แล้ว +2

    Eagerly waiting for this video 🙏

  • @indurajeev7772
    @indurajeev7772 ปีที่แล้ว +4

    Amazing

  • @sangamam6941
    @sangamam6941 10 หลายเดือนก่อน

    എന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവക്കണം, തുറന്നു പറയാൻ എനിക്കാഗ്രഹമുണ്ട് എന്ന് കണ്ടു മുട്ടുമെന്ന് അറിയില്ല 🙏🏻🙏🏻🙏🏻ഓം.നമഃ ശിവായ

  • @sandhyamurali2705
    @sandhyamurali2705 ปีที่แล้ว +2

    Inspired sri MK Ramachandran sir book, Reached കൈലാസ് Manasrarover during June 2011

  • @josphsamul643
    @josphsamul643 ปีที่แล้ว

    नमस्ते और राम राम मान्य राम चंन्द्र जी ।
    आदाब हो जी । आपका बातों को और साक्षातकार को थन्यवाद और शुक्रिया । लाल सलाम और शुभ रात्रि । Sulthan Bathery. से ।

  • @soniyasaji6436
    @soniyasaji6436 9 หลายเดือนก่อน

    ഒരു വർഷം കഴിഞ്ഞവീഡിയോ കാണുന്നതും ഇങ്ങനെ ഒരാളെ അറിയുന്നതും ഒരാഴ്ച മാത്രമേ ആയുള്ളൂ. ബുക്ക്‌ ഒന്നും വായിചിട്ടില്ല. വായിക്കാൻ ഇഷ്ട്ടം ഉണ്ട്. സാറിന്റെ വീഡിയോ ആണ് കാണുന്നതും കേൾക്കുന്നതും എത്ര മാത്രം അറിവുകളാണ് എന്റെ ഭഗവാനെ... വെറും ഒരു എഴുത്തുകാരനായി മാത്രം എങ്ങനെ കാണാൻ സാധിക്കും മഹാആത്മവേ പുണ്യ ജന്മം 🙏🙏🙏🙏🙏

  • @mahaaruchi8319
    @mahaaruchi8319 ปีที่แล้ว +1

    🧡🙏🏻🙏🏻🌸

  • @saralajayaprakash7946
    @saralajayaprakash7946 ปีที่แล้ว +1

    Ella books um read cheythu great job sir

  • @deepuvijayan972
    @deepuvijayan972 ปีที่แล้ว +3

    🙏💖💖💖

  • @rekhamanu6557
    @rekhamanu6557 ปีที่แล้ว +1

    🌸🧡🙏🏻

  • @saranyacharu93
    @saranyacharu93 ปีที่แล้ว +1

    നന്നായിരിക്കുണൂ sir 🙏🙏🙏🙏

  • @pramodqtr9592
    @pramodqtr9592 ปีที่แล้ว +1

    🙏😍

  • @mahalakshmik1936
    @mahalakshmik1936 ปีที่แล้ว +1

    🙏💐

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Pranamam sir 🙏🏾🙏🏾🙏🏾

  • @sreenaths4209
    @sreenaths4209 ปีที่แล้ว

    ❤️❤️

  • @userkrishnakumar
    @userkrishnakumar 13 วันที่ผ่านมา

    🙏❤️

  • @Enjoyylyf
    @Enjoyylyf ปีที่แล้ว +1

    🥰♥️

  • @radhabhaskaramenon1538
    @radhabhaskaramenon1538 ปีที่แล้ว +1

    🙏🙏

  • @krisheejsvlog3908
    @krisheejsvlog3908 ปีที่แล้ว +2

    🙏🙏🙏😍

  • @MrRidhun
    @MrRidhun ปีที่แล้ว +1

    Nice video Thanks Sir

  • @alansleebasunish5843
    @alansleebasunish5843 ปีที่แล้ว

    ❤️

  • @KeralaVlog8
    @KeralaVlog8 4 หลายเดือนก่อน

    ❤️❤️🙏🙏🙏

  • @rubydilip8801
    @rubydilip8801 ปีที่แล้ว +1

    🙏🙏🙏

  • @anuraj4316
    @anuraj4316 ปีที่แล้ว +1

    🙏🙏🙏🙏

  • @raadhikaanr
    @raadhikaanr ปีที่แล้ว +2

    സുവർണ്ണ മാഡത്തിനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് . തൃശ്ശൂർ ഉണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്.

  • @swapnasairaj8502
    @swapnasairaj8502 ปีที่แล้ว

    Masheee😍

  • @redrock5253
    @redrock5253 ปีที่แล้ว +2

    🙏👍

  • @thalasseykkaranvlogs3579
    @thalasseykkaranvlogs3579 ปีที่แล้ว

    🥰🥰🥰

  • @salilakumary1697
    @salilakumary1697 ปีที่แล้ว +1

    പ്രണാമം രാമചന്ദ്രൻ ജീ

  • @user-lf9xv6fb9l
    @user-lf9xv6fb9l ปีที่แล้ว

    GOD BLESS YOU SIR.

  • @skguruvayur2546
    @skguruvayur2546 ปีที่แล้ว +1

    Om namah shivaya

  • @babupukkaran6644
    @babupukkaran6644 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @sujiths899
    @sujiths899 หลายเดือนก่อน

    🎉🎉🎉🎉

  • @vivaanandhvt1087
    @vivaanandhvt1087 ปีที่แล้ว +1

    ജല സംഭരണിയിൽ മുങ്ങി പോയ ഗുഹ - അതൊരു നിയോഗമായിരിക്കും എന്താണതിന്ന പിന്നിലെന്ന ചോദിച്ചാൽ അനന്തമജഞ്ഞാനമവർണ്ണനീയം ഈ ഭൂമി ഗോളം തിരിയുന്ന മാർഗ്ഗം അത്ര തന്നെ

  • @sandeepkesavan1752
    @sandeepkesavan1752 ปีที่แล้ว +1

    I am just thinking about new gen travel vloggers videos with your Himalayan experience 🙏🙏

  • @gangadharnard4203
    @gangadharnard4203 ปีที่แล้ว

    🙏👍🌷

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 ปีที่แล้ว +3

    ❤❤❤🙏🙏🙏🙏🙏

    • @jeyasreedinesan4802
      @jeyasreedinesan4802 ปีที่แล้ว

      2013ൽ ആദ്യമായി ഹിമാലയ യാത്ര യെ കുറിച്ച് ഹിമാലയത്തിനോടുള്ള താത്പര്യം കൊണ്ട് വായിച്ച് തുടങ്ങിയത്, പക്ഷെ ഞാൻ താങ്കളുടെ എഴുത്തിൽ ലയിച്ചു പോയി, പിന്നെ എല്ലാ പുസ്തകങ്ങൾ വായിച്ച് തുടങ്ങി. ലൈബ്രറി യിൽനിന്നും എടുത്തായിരുന്നു വായനകൾ എല്ലാം. ഓരോ ദൃശ്യം ഇന്നും മനസിൽ അതേപോലെ ഓർമയിൽനിന്ന് ഇടക്ക് ഇടക്ക് കണ്ണ്മുൻലേക്ക് വരുന്നുണ്ട്.
      എല്ലാ പുസ്തകങ്ങൾ ഒന്നിച്ച് കൈവശം വേണം എന്ന് തോന്നി, വിശ്വസിച്ച ഏല്പിച്ചു, പക്ഷെ ആ വ്യക്തി പറ്റിച്ചു...
      ഇന്നും sirnte പുസ്തകങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. എന്തൊരു ശക്തിയും, ചൈതന്യ നിറഞ്ഞത് കാരണം മാത്രം ഏത് ഘട്ടത്തിലും യാത്രകൾ സാധിച്ചത്, കൈലാസ് യാത്ര വർണനം അതിന്റെ തെളിവ് ആണ് എന്ന് ഉറപ്പിച്ചു തന്നു. 🙏🙏🙏🙏🙏🙏

  • @jagguvijay3734
    @jagguvijay3734 ปีที่แล้ว +1

    🙏🙏🙏നമസ്തേ sir

  • @manjudevir7737
    @manjudevir7737 ปีที่แล้ว +1

    Namaste Sir 🙏

  • @babup.v5208
    @babup.v5208 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @anoopthekkungal7017
    @anoopthekkungal7017 ปีที่แล้ว

    Bro,grtttttt

  • @bijeshkp5841
    @bijeshkp5841 ปีที่แล้ว +2

    ❤thankyou 🙏🙏🙏🙏

  • @sarikasukumar9256
    @sarikasukumar9256 ปีที่แล้ว +1

    🙏🙏 നമസ്കാരം

  • @rajeshsharmas2250
    @rajeshsharmas2250 ปีที่แล้ว +1

    🙏👍🙏👌😊

  • @minirajmohan7676
    @minirajmohan7676 8 หลายเดือนก่อน

    Namaskaram 🙏 Hariom 🙏🌹

  • @ourstoryworld6714
    @ourstoryworld6714 ปีที่แล้ว +3

    സർ ഭൂപിന്റർ നോട് അന്വേഷണം അറിയിക്കണം... സർ ന്റെ ബുക്‌ലൂടെ കൂടുതൽ അറിയാവുന്നൊരാളായി ഭൂപിന്ദർ ഉം maari😊

  • @rangithpanangath7527
    @rangithpanangath7527 6 หลายเดือนก่อน

    👍🙏🙏🙏

  • @vskannan5983
    @vskannan5983 ปีที่แล้ว +2

    Iniyuum sirnod experience share cheyyan parayane....... Excited to hear him

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +4

    sir,please upload all your experiences of himalayan yatra, in series. regards.

  • @user-rd7k
    @user-rd7k ปีที่แล้ว +1

    Please bring kindle version of these books. Have been wanting to read them for soo long🙏🏻

  • @keshavarajand423
    @keshavarajand423 6 หลายเดือนก่อน +1

    Sir can you kindly post the photo of the divine girl whom you have met at this Temple & to whom you have given rs.100. Hope you still possess that Photo.

  • @7nthday
    @7nthday ปีที่แล้ว +5

    13:20 പുസ്തകത്തിലെ ആ ചിത്രം മനസ്സിൽ തെളിഞ്ഞു....
    സുകൃതം
    സുകൃതം
    സുകൃതം
    🙏🏻😔

    • @VNMLOR
      @VNMLOR ปีที่แล้ว

      ഏത് പുസ്തകം ആണ്

    • @7nthday
      @7nthday ปีที่แล้ว +2

      @@VNMLOR ഹിമാലയ സമതലങ്ങളിലൂടെ.... 👍🏻

    • @VNMLOR
      @VNMLOR ปีที่แล้ว

      @@7nthday Thank you😊

  • @narynn7
    @narynn7 ปีที่แล้ว +1

    നമസ്കാരം

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว +2

    സാർ പറയുന്നത് കേൾക്കുന്നത് തന്നെ ബുക്ക് വായിക്കുന്ന അനുഭവമാണ്

  • @soumyapalar7833
    @soumyapalar7833 4 หลายเดือนก่อน

    Enne Himalayan സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ശ്രീ രാമചന്ദ്രൻ sir ആണ്..പക്ഷേ ചില പുസ്തകങ്ങൾ വായിക്കുമ്പോൾ കുറെയേരെ ബാലിശമായ തോന്നി.. പ്രത്യേകിച്ച് തപോ ഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ..എന്തോ എനിക്ക് ആദ്യം തോന്നിയ respect ഇപ്പൊൾ തോന്നില്ല.. ഞാൻ ഒന്നുമല്ല എന്നെനിക്കറിയാം എന്നാലും ഞാൻ ഒരുപാട് ആദരിച്ച വ്യക്തി ചിലപ്പോഴൊക്കെ ഒരുപാട് ആത്മപ്രശംസ നടത്തുന്നത് ശെരിക്കും അരോചകം ആയി തോന്നി..

  • @aaryag5315
    @aaryag5315 ปีที่แล้ว +8

    Aum Namah Shivaya 🙏
    സർ പറയുമ്പോൾ , ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു...
    രചന നിർത്തുന്നുന്നതിൽ, ഖേദം അറിയിക്കുന്നു... 😓 എത്രയെത്ര അനുഭവങ്ങൾ ആണ്, ഇതെല്ലാം അറിയാൻ എന്ത് ചെയ്യണം .. 😐

  • @shankarannambuthiri9111
    @shankarannambuthiri9111 ปีที่แล้ว +1

    അങ്ങയുടെ എല്ലാ പുസ്തകങ്ങ ളും വായിച്ചിട്ടുണ്ട്. ആദി കൈലാസയാത്രയിലെ - ആദി കൈലാസം പൗർണ്ണമി രാവിൽ എന്ന ഭാഗത്ത് രാത്രിയിൽ ചെന്താമരപ്പൂക്കൾ വിരിഞ്ഞു നിന്ന തായി പറയുന്നു ഹിമാലയത്തിൽ പ്രത്യേക ത യു ണ്ടൊ?_ എങ്ങനെ അറിയും?

  • @c.s7620
    @c.s7620 ปีที่แล้ว +1

    namaskaram

  • @anithakrishnan4883
    @anithakrishnan4883 11 หลายเดือนก่อน

    സാർ പ്രണാമം 🙏🏻

  • @rajakumarirajan834
    @rajakumarirajan834 ปีที่แล้ว

    Also add photos if any ...so that we can Aldo see and be blessed

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 หลายเดือนก่อน

    🙏🙏🙏sirinte bookukal vayichathilude anne kailasam manasasarover ethe evide anne enthane ennum manasil ayi

  • @vimalaj3831
    @vimalaj3831 ปีที่แล้ว

    Sir

  • @jyothib9572
    @jyothib9572 ปีที่แล้ว +2

    സാർ ആ ഫോട്ടോ ഈ ചാനലിൽ ഒന്നിടവോ?

  • @sreekalamadhu6460
    @sreekalamadhu6460 ปีที่แล้ว +1

    Namaskkaram sir, sirnte interview's ellam kazhinja divasamanu kanan edayayathu, appol muthal sirnte books ellam medikkanam, vayikkanam enna interest aayi, Ella books names onnu idan pattumo sir. Ella booksum amzonil kittumallo,order cheyyanayirunnu.ethra nalla puthiya arivukalanu sirnte interview kandappol manasilakkan pattiyathu. Thanks sir.

  • @syam0777
    @syam0777 ปีที่แล้ว

    Sir interview njn Amritha TV 2013 kandirunu
    Photos kitini parayunu

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว

    Want information how to travel in Himalayas

  • @thalasseykkaranvlogs3579
    @thalasseykkaranvlogs3579 ปีที่แล้ว

    Unniyettan first

  • @reshmaraj8477
    @reshmaraj8477 10 หลายเดือนก่อน

    I have heard a lot about his books. Can I find an english translation of his books?

  • @neenageethanadhan6937
    @neenageethanadhan6937 6 หลายเดือนก่อน

    5പുസ്തകം വായിച്ചു..6മത്തെ വായിച്ചിട്ടില്ല 😔😔😔

  • @nishabalan3158
    @nishabalan3158 ปีที่แล้ว

    സാറിന്റെ എല്ലാ ബുക്ക്കളുടെയും ഒരു ലിസ്റ്റ് ഇടാമോ 🙏

  • @kanshkansh6504
    @kanshkansh6504 ปีที่แล้ว +2

    Ethil parayunna photo koodu ethil kaanikkamarnu

  • @dr.girijapc5088
    @dr.girijapc5088 ปีที่แล้ว +1

    ഭാഷാപോഷിണിയിൽ എഴുതിയതു് സാറല്ലേ. ?ഞാൻ വായിച്ചു. ഒരു വല്ലാത്ത അനുഭൂതിയായിരുന്നു ആ വായന .

  • @adarshvs7613
    @adarshvs7613 ปีที่แล้ว

    Starting le music etha?

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว

    Sarath can i meet ramachandran sir

  • @SakuKrish
    @SakuKrish 11 หลายเดือนก่อน

    സാറിന്റെ എല്ലാ ബുക്ക്സ് ഉം പാക്കേജ് എത്രയാണ്....