ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസിന്റെ ജീവിതത്തില്‍ സംഭവിച്ച 2 അത്ഭുതങ്ങള്‍! Dr.Alaxander Jacob IPS

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 62

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว +2

    സർവ്വം ശക്തിമയം 🙏 "കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ, കണ്ടതൊന്നുമേ സത്യമല്ലെന്നതു മുൻപേ കണ്ടിട്ടറിയുന്നിതു ചിലർ."

  • @geethakoottala8548
    @geethakoottala8548 3 ปีที่แล้ว +4

    ഒത്തിരി അറിവിന്റെ കൊടുമുടി ആണ് നമ്മുടെ പൈതൃകം സർ

  • @sreejeshkumars7473
    @sreejeshkumars7473 5 ปีที่แล้ว +15

    അറിവ് അറിവ് അറിവ് അതാണ്‌

  • @divyanair5560
    @divyanair5560 5 ปีที่แล้ว +11

    Thanku sir 🙏🙏🙏🙏

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว

    നമസ്തേ സാർ

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +4

    ജേക്കബ്സർ ഈ കാരൃം നേരിട്ട പറഞ്ഞിട്ടുള്ളതാണ് ഞാനും കെട്ടു

  • @c.s7620
    @c.s7620 4 ปีที่แล้ว +6

    Thank you sir

    • @maheshshadowz3907
      @maheshshadowz3907 4 ปีที่แล้ว

      സുമിത്ര മാഡം sir last പറഞ്ഞ പേര് എന്താണ്,,' dr' മാത്രം മനസിലായി ബാക്കി എന്താണ് അറിയാമോ

  • @gratitudeword7885
    @gratitudeword7885 ปีที่แล้ว

    Thanks

  • @deepa6467
    @deepa6467 4 ปีที่แล้ว +1

    Thanks a lot sir🙏🙏🙏🙏🙏🙏🙏

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 4 ปีที่แล้ว +19

    Only sudapis and commi will disagree with this

  • @achulachu9093
    @achulachu9093 4 ปีที่แล้ว +5

    🙏🙏🙏👍

  • @வினுமோன்
    @வினுமோன் 2 ปีที่แล้ว +7

    ഈ ലോകത്തിന്റെ ഗുരു സ്ഥാനമാണ് ഭാരതം...ഇവിടെയുള്ളവർ അറിയാത്ത പ്രപഞ്ച സത്യങ്ങൾ ഇല്ല...
    നമ്മളെ അടിമകളാക്കി നമുക്ക് നമ്മളെ നഷ്ടപ്പെടുത്തി കൊണ്ടിരുന്നു ഇത്ര നാൾ... സിംഹ ഗർജനമെടുത്ത് ഭാരതം പഴയ പ്രൗഢി ഇൽ ഉയർത്തെഴുന്നേൽക്കും...

  • @pachu6666
    @pachu6666 4 ปีที่แล้ว +4

    🙏🙏🙏🙏

  • @smithasalil7272
    @smithasalil7272 4 ปีที่แล้ว +1

    Namaste🙏

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว

    🎉💖🙏👍

  • @pushpakumarib4306
    @pushpakumarib4306 2 ปีที่แล้ว

    I think that Yogi Dattatreya Guru Shree Dhar Swamiji of Sagara,near Mookambika Devi temple

  • @mindhealthfood5227
    @mindhealthfood5227 4 ปีที่แล้ว +4

    Namasthe

  • @sambhas999
    @sambhas999 4 ปีที่แล้ว +3

    NATURE HAS ITS OWN RULE BEHIND TO CREATE, EXIST & DEMISE..... YOGIS HAVE THERE OWN WORLD TO ATTAIN

  • @Dinson.antony
    @Dinson.antony 2 ปีที่แล้ว

    Its true,, Alexander Jacob sir thanne ithu paranjittundu....

  • @SG-xn7wv
    @SG-xn7wv 4 หลายเดือนก่อน

    Alexander Jacob sir nte charithram enniloode. 48 videos.. Safari channelil full videos kandirunnu.. Ingane oru karyam adheham paranjittillallo.. 14th video yil mattoru incident anu parayunnathu

  • @shibupadmanabhanshibupadma3925
    @shibupadmanabhanshibupadma3925 4 ปีที่แล้ว +7

    അലക്സണ്ടർ സാർ ചരിത്രം എന്നിലൂടെ 14 പറയുന്ന കഥ ഇതല്ല പള്ളിയിൽ പോയപ്പോൾ ശബ്ദം തിരിച്ചുകിട്ടി എന്നാണ്

    • @sijukmathew3172
      @sijukmathew3172 4 ปีที่แล้ว

      True.

    • @anannyamathulyam5079
      @anannyamathulyam5079 4 ปีที่แล้ว +2

      @@sijukmathew3172 യോഗിചെയ്ത കർമ്മത്തിൻ്റെ ഫലം പള്ളിയിൽ പോയ വഴിക്കാണ് സമയത്താണ് പൂർണ്ണതയിൽ പ്രകടമായത് എന്നാവാം.

    • @arunsathyan2653
      @arunsathyan2653 4 ปีที่แล้ว +2

      ക്രിസ്ത്യൻ അല്ലെ അങ്ങനെ പറയാൻ പറ്റുള്ളൂ....

    • @sijukmathew3172
      @sijukmathew3172 4 ปีที่แล้ว

      Saradhi 19 please. അയച്ചു തരു.

    • @vvishnu57
      @vvishnu57 4 ปีที่แล้ว +7

      @@anannyamathulyam5079 ath angane alla അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ കേൾവിയും, സംസാര ശേഷിയും ഇല്ലായിരുന്നു, പിന്നെ ഒരു യോഗി നിമിത്തം ആണ് അദ്ദേഹത്തിന്റെ കേൾവിയും സംസാര ശേഷിയും തിരിച്ചു കിട്ടുന്നത്, പക്ഷെ job il praveshich shesham adhehathin veendum samsarikkan budhimutt vannapozhan adheham palliyil abhayam prapichath, daivam adhehathinte prarthana kettu samsara sheshi thirich kitti prarthanayiloode

  • @ManojKumar-nh8gw
    @ManojKumar-nh8gw 3 ปีที่แล้ว

    Sir...oru doubt undu..ethra kazhivulla yogikal ulla oru rajyathu enthokke thonnivasam anu nadakkunne...pattini Maranam,cheriya kuttikale upadravikkal, jathiyum gothravum paranju konnuthallal, ee yogikalkku evarude Sakthi upyogichu asugam Vannavare rakshichoode.minimmum Pattini mattikkode. Hridhayam sthambhipichattu enthu karyam oppam nilkkunnavante pattini Mattathe...yogikal okke athumkkum mele avar materialistic wordlottu varilla enna cliche utharam tharauthu..

  • @kp-xs3gr
    @kp-xs3gr 4 ปีที่แล้ว +1

    Ithrayum shakthikal ulla yogikal undavumairikkum. Undenkil enthukondu avaru aa shakthi upayogichu pattini kidannu marikkunna kuttikalku oru nerathe ahaaram engilum koduthoode. Appozh alle aa shakthiku okke oru power ullu.

    • @sabinanand2454
      @sabinanand2454 4 ปีที่แล้ว +2

      Yogikale kurichu ningalk onnum ariyathakonda ningal e comments ettathu

    • @Heyitsme157
      @Heyitsme157 2 ปีที่แล้ว

      Andi ഒന്ന് പോ മൈരേ

  • @ashokg3507
    @ashokg3507 4 ปีที่แล้ว +1

    🌹
    🙏🏻

  • @vijayalakshmit9306
    @vijayalakshmit9306 4 ปีที่แล้ว +6

    ഇത് ജേക്കബ് സാർ സഫാരി ചാനലിൽ നേരിട്ട് പറഞ്ഞതാണ്.
    രാമചന്ദ്രൻ സാർ നുണകൾ പറയുന്ന ആളല്ല.

  • @preethasudheer1797
    @preethasudheer1797 4 ปีที่แล้ว

    Channelinu sound theere kuravamallo? Palathum clear avunnilla

  • @reality1756
    @reality1756 4 ปีที่แล้ว +7

    ഹിന്ദുവിന്റെ adbuthangal പറയുമ്പോൾ ആരും വിശ്വസിക്കാത്ത ദെന്താ? സാർ എഴുതിയ ബുക്ക് വായിച്ചും ഞാൻ adbuthapettitundu.

    • @amarnat1898
      @amarnat1898 3 ปีที่แล้ว

      name of the book

  • @vinodg1341
    @vinodg1341 4 ปีที่แล้ว +2

    Rayit spik

  • @maheshshadowz3907
    @maheshshadowz3907 4 ปีที่แล้ว

    Last പറഞ്ഞ പേര് എന്താണ് dr മാത്രം മനസിലായി

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว

    എല്ലാം കൊണ്ടും ഭഗവാന്‍ ന്റെ കടാക്ഷം കിട്ടിയ കുടുംബം

  • @sobhanakk2037
    @sobhanakk2037 4 ปีที่แล้ว

    Ith Mahadevan thanne

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +2

    ഞാൻ പണ്ട് കന്യാകുമാരിയിലെ മായമ്മായെ കണ്ട കഥ കേൾക്കൂ...
    ഇതിന് തൊട്ടു താഴെ ലിങ്ക് ഇടുന്നു.

  • @aakashsakku1255
    @aakashsakku1255 3 ปีที่แล้ว

    Sir Indian national congressthudangaan A.O.Humein himalayathile gurukkunmarde nirdesamundai enn vaichitund.Bipin Chandra enna pro marxist historian ezhutiya bookilaan eth vaichath.adeham athine purnamaayum thallikalayunnilla oru marxistaitm.

  • @Arvind_pc73
    @Arvind_pc73 4 ปีที่แล้ว +4

    8:30 appo avar sherikkum selfish alle, avarde kaaryangal maathram nokunnavar. Endhukond avar saadharana janangalude prashnathinu idapedunnilla, don't they have empathy?

  • @pgn4nostrum
    @pgn4nostrum 4 ปีที่แล้ว +11

    വിശ്വസിക്കുന്നവര് വിശ്വസിക്കട്ടെ
    100g മുളക് പൊടി പാക്കറ്റ് വാങ്ങിയാലും വിശ്വസിക്കാൻ കുറെ പേർക്ക് സാധിക്കില്ല
    പിന്നെയല്ലേ അത്ഭുതങ്ങൾ
    അത് മുൻകൂട്ടി പറഞ്ഞിട്ടോ
    ആരോടെലും ചോദിച്ചിട്ടോ
    അല്ലല്ലോ വരുക
    ഇതിലൊക്കെ തീർച്ചയായും വിശ്വാസമുണ്ട്...
    ജീവിതം..ഈ ശ്വാസം പോലും
    ഒരു വിശ്വാസം മാത്രം
    വേണേൽ
    വിമർശകരെയും വിശ്വസിച്ചേക്കാം
    അവരുടേതൊക്കെ വെറും വിമർശനങ്ങൾ മാത്രമാണെന്ന്

  • @sijukmathew3172
    @sijukmathew3172 4 ปีที่แล้ว

    Can you post mr. Alexander’s original speech? This fellow is faking

    • @swayamprabhamr1858
      @swayamprabhamr1858 4 ปีที่แล้ว +1

      അദ്ദേഹത്തിന്റെ വീഡിയോകൾ ധാരാളം യൂട്യൂബിൽ ഉണ്ടല്ലോ?

    • @sijukmathew3172
      @sijukmathew3172 4 ปีที่แล้ว

      swayamprabha MR but in none of those videos he mentioned above incident. Could you share it if you have?

    • @sadaimudinaadharshiva3180
      @sadaimudinaadharshiva3180 4 ปีที่แล้ว +1

      its there in youtube ... from his own words

    • @Ragesh.Szr86
      @Ragesh.Szr86 3 ปีที่แล้ว

      .. If you dont want to see him pls keep you safe him from away

    • @aswathy6893
      @aswathy6893 2 ปีที่แล้ว

      Watch charithram enniloode playlist of safari channel.

  • @sanishchirayath4149
    @sanishchirayath4149 4 ปีที่แล้ว +1

    Aalkare oronnu paranju patikkan naanam illedo

  • @lookman134
    @lookman134 4 ปีที่แล้ว +2

    എന്തൊരു തള്ളാനെനെന്റമ്മോ

    • @prasannakumari2505
      @prasannakumari2505 4 ปีที่แล้ว +1

      Thallalla kto, Alexander sir ee story paranjittundu u tubil

    • @mvramachandran8916
      @mvramachandran8916 2 ปีที่แล้ว

      ഭ്രാന്തു വരുന്നത് ഒരാളുടെ വിവരവും വിദ്യാഭ്യാസവും നോക്കിയല്ല. നുണ പറയുവാൻ ചിലർക്ക് സ്ഥാനവും പദവിയും തടസമല്ല. അസംബന്ധങ്ങളെ ശാസ്ത്രത്തിൽ ചാലിച്ച് പ്രചരിപ്പിക്കുന്നത് സാമദ്രോഹമാണ്.

  • @veenamani5605
    @veenamani5605 3 ปีที่แล้ว +1

    🙏🙏🙏