ഒരു യോഗിയും ഒരു കുരുട്ടു ബുദ്ധിയായ സാധാരണ മനുഷ്യനും ഏത് തലങ്ങളിൽ നിൽക്കുന്നു എന്നു തിരിച്ചറിയാനും താരതമ്യം ചെയ്യാനും ഈ ഇന്റർവ്യൂ ഉപകരിച്ചു. ശ്രീ എമ്മിന് പ്രണാമം..🙏🏻💐
ഈ ജോൺ പൊട്ടാസിന് ആത്മീയ കച്ചവടം എന്ന് പറയുമ്പോ ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദ മയിയും മാത്രം !! തങ്കു പാസ്റ്റർ എന്ന് പറയാൻ പൊട്ടാസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ല..? ! ക്രിസ്തീയ സഭകളുടെയും പള്ളികളുടെയും കീഴിലും നടക്കുന്ന ആത്മീയ കച്ചവടങ്ങളും വമ്പൻ ബിസിനസ് സംരംഭങ്ങളും ഇവൻ പറയില്ല !!! അത് കൊണ്ട് തന്നെ തന്റെ വാക്കുകൾക്ക് പ്രസക്തി ഇല്ല
Briittas is an example of large population, who thinks Hinduism is all about statue praying,millions of gods, kalla sanyasis, spiritual marketing..Hai freinds please don't come into a conclusion before understanding what Vedic knowledge is. It is a pure way of leaving life blissful.
Mr. Britas is such a small-minded person. I really appreciate and respect Sri M, for his humility. Mr. Britas will never be able to understand him, he will always try to politicize every word.
ബ്രിട്ടാസിനെപ്പോലെ വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് മുന്നിലിരിക്കുന്ന ആളെ അറിയാനുള്ള ഭാഗ്യമുണ്ടാവില്ല ,അല്ലെങ്കിൽ ചോദ്യങ്ങൾ എത്രയോ അഗാധമായേനെ അദ്ദേഹത്തിന്റെ എത്രയോ എക്സ്പീരിയൻസ് അനാവരണം ചെയ്യാമായിരുന്നു അതിനും ഒരു ഭാഗ്യം വേണം
Dear JB, you are interrupting him in so many questions. Actually we are watching this program not only because of you but also we are selective on the episode based who is your guest. We are watching this program because we need much information from the guests. I mean you are not asking unwanted questions to him, but you should let him to answer. Please consider this as a request, with all respect.
മിസ്റ്റർ ബ്രിട്ടാസ് ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരെ അവഹേളിക്കുന്ന പോലെ ആവരുത്. നിങ്ങൾക്ക് ഓവർ കോൺഫീഡൻസ് ആണ്. ബ്രിട്ടാസ് നിങ്ങളുടെ സംഭാഷണത്തിൽ താങ്കൾ അഹങ്കാരി ആണെന്ന് വരെ എനിക്ക് തോന്നി ...
He is no 1 anti hindu/india. Do u remember this guy went to usa in order to interview to expose about matha Amritha. Also he is the 1 that chant of LDF's " LDF varroom ellam.sariyagoom" !!!!!
ബ്രിട്ടാസ്. നിങ്ങൾ ചാനലിൽ പലരേയും വിളിച്ചു വരുത്തി ഇൻറർവ്യു ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിലെല്ലാം താങ്കൾ വലിയ ഒരു ബുദ്ധിമാനായും വന്നവർ ഒന്നിനും കൊള്ളാത്തവരായും ധരി ക്കുന്നു. ഈ ഇന്റർവ്യുവിൽ മാത്രമല്ല - പലതിലും. വിളിച്ചു വരുത്തുന്നവർക്ക് ഒരു ചെറിയ പരിഗണനയെങ്കിലും "അതിബുദ്ധിമാനായ "താങ്കൾ കൊടുക്കുക
മഹാ ഗുരുനാഥ അങ്ങയെ പോലുള്ളവർ ഇവരെ പോല്ലുള്ള വിണ്ഡിത്തത്തിന് ഉത്തരം പറയണ്ട ആവശ്യമില്ല. അങ്ങയെ സ്നേഹിക്കുന്ന . അങ്ങയെ അറിയുന്ന ഒരു നോക്ക് കാണാൻ കോതിക്കുന്ന ഒരു പാട് പേരുണ്ട്🙏
Brittas is a horrible anchor.. Many unnecessary and unwanted questions instead of allowing Sri M to respond properly.. He looks like a person with lots of knowledge and enlightenment.. Why not allow Sri M to share what he knows rather than interrupting him all the time just to show-off?
Ayalde vivarkedu muzhuvan Sri M inem nammalem thuranne kaanichu..Sri M aaraa enne onnum ariyande aane adhehathe interview cheyyan ee kazhutha irikunathe enthokeyo vaayichu ennum paranju.
സ്ത്രീ കളോട് കൊച്ചു വർത്തമാനം പറഞ്ഞ് ഇക്കിളി പ്പെ ടുത്താനെ ബ്രിട്ടാസിനറിയൂ. പി ന്നെ പിണറായി ക്ക് പ്്‌റസ്മീറ്റിങ്ങിന് വായിക്കാൻ മൺടത്തനങ്ങൾ എഴുതി കൊടുക്കാനും. ശ്രീ. എം നെപ്പോലുള്ളവരെ ഇൻറർവ്യൂ ചെയ്യുന്ന തെങ്ങനെയാണെന്ന് മറുനാടൻ ചാന ൽ കൺട് പഠിക്കൂ.
Really impressed by the calmness of Sri M though he confronted idiotic questions from the interviewer. This session looks like a kindergarten kid interview a PhD holder. Ridiculous way to conduct an interview. We could get a lot of valuable information from Sri M if someone else were the interviewer for eg. Gopakumar
Britas lost an opportunity to get deeper learning from a mystic of Sri M's stature. Poor Britas is so focused on the material and the ordinary issues....Sadly he also cannot control his obsessive behaviour of constant interruption. Perhaps one of the worst performance of Britas in recent times!
watched the series ... this softspoken man shared powerful insights w.r.to Brittas, I don't disapprove of the questions per'se, however, he does need to improve in the area of the respect he may accord his guests...his interruptions were numerous and poorly timed (they almost always didnt allow his guest to complete his sentence), further Brittas doesnt seem to want to listen but rather to provoke, create cotroversy....sure there is an audience for this too....Another observation: the video seems to have been missing sections ...further Brittas didn't ensure that guests who came on console got their answers - for E.g Director Jayachandran had asked a question, not sure the response was given. But clearly Sri M stole the show with his gentleness, clarity and tact
ഘാതകന്റെ സമക്ഷത്തും പൊരുത്തപ്പെട്ടു പോകുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കുവാൻ കഴിയുന്നു എങ്കിൽ അവിടെ മാനുഷികതയ്ക്കു അതീതമായ ഒരു ചേതന അനിവാര്യമാണ്. അത് ആവശ്യത്തിലേറെ ഉണ്ടെന്നാണ് എന്റെ സാക്ഷ്യം അതു തന്നെയാണ് ഏറ്റവും വലിയ ആയുധം . അങ്ങയെ പിൻ തുടരുന്ന എല്ലാ ആത്മാക്കൾക്കും ഈ ആയുധം സ്വായത്തമാവട്ടെ . അതിനുള്ള എല്ലാ അനുഗഹങ്ങളും ജഗദീശ്വര സന്നിധിയിൽ നിന്നും പ്രചോദനമാകട്ടെ എന്ന പ്രാർത്ഥന ! പ്രണാമം.
അമൃതാനന്ദമയി അമ്മയും ശ്രീരവിശങ്കറും ഒരിക്കലും അവർ ദൈവമാണെന്നു പറഞ്ഞിട്ടില്ല. നിങ്ങൾ ഓരോരുത്തരും ഈശ്വരനാണെന്നു തിരിച്ചറിയൂ എന്നാണ് അവർ പറയുന്നത്. നമ്മൾക്കറിയാത്ത കാര്യങ്ങൾ ഒരാളുടെ അനുഭവത്തിൽ നിന്നു പറയുമ്പോൾ അതെങ്ങനെ മിസ്റ്റിക്കാവും? കുറഞ്ഞ പക്ഷം ഉപനിഷത്തെങ്കിലും വായിച്ചു പഠിക്കുക എല്ലാവരേയും ഒരേ അളവുകോൽ കൊണ്ട് അളക്കാതിരിക്കുക ശ്രീ.എം ന് നന്ദി. നമുസ്തേ
നാരായണഗുരുവിൻെറ ആത്മോപദേശശതകം മനസ്സിലാക്കുന്ന ആർക്കും അവൻെറ ലോകം സുന്ദരമാക്കാമെന്നിരിക്കേ മറ്റൊന്നിനുമായി അലയേണ്ടതില്ല. പച്ചമലയാളത്തിൽ അത് നമുക്ക് ലഭ്യവുമാണ് .
THE PROBLEM IS THE QUESTIONER DOES NOT ALLOW SRI M TO GIVE PROPER REPLY .EITHER TO HIS QUERRY OR OTHERS.... MAY BE HE WANTS TO SHOW HIS HOME WORK... PERHAPS HE MAY BE CAREFUL TO BRING THE NEGATIVE SIDE,IF ANY..
dear Brit you are good but allow the guest to explain. you are interrupting so much so that we were hearing only your viice more than our favourite SRI M.
ചോദ്യം ചോദിക്കുന്നവരൊക്കെ കുരു പൊട്ടിയ വേദനയോടെ ആണ് ചോദിക്കുന്നത് . പാവം ശ്രീ M, കേരളീയരുടെ ജാതി വിദ്വെഷം കണ്ട് വിഷമിച്ചുപോയി . ഒരു മുസൽമാൻ ആയ ശ്രീ M , സ്വന്തം രാജ്യത്തിന്റെ സംസ്ക്കാരം പഠിച്ചു , അറിഞ്ഞു അത് സത്യമാണെന്നു വിളിച്ചു പറയുമ്പോൾ വല്ലവന്റേം പ്രാകൃത വിശ്വാസങ്ങൾ തൊണ്ട തോടാതെ വിഴുങ്ങി ജന്മം പാഴാക്കിയ വിഡ്ഢികൾ കുരു പൊട്ടി കൂക്കി വിളിക്കുന്നു. ശ്രീ M നല്ലതു നല്ലതെന്നു തുറന്നു പറയണം. താങ്കൾ കാഫിർ ആണൊ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറയുന്ന തെന്തു ? കാഫിർ എന്നുള്ള വാക്കു ആൽബർട്ട് ഐൻസ്റ്റീൻ ന്റെ E=MC2. പോലുള്ള equation ആണോ സമ്മതിക്കാൻ ? മതപൊട്ടൻ മാരുടെ നിർവ്വചനം അവർക്ക് മാത്രം അറിയാവുന്ന ഒന്നാണ് . സർവ്വ ചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന ധർമ്മത്തിൽ വിശ്വസിക്കുന്ന ശ്രീ M. താൻ ഒരു കാഫിർ ആണെന്ന് പറയരുത് . കാരണം അതൊരു പൊട്ടത്തരമാണ് .
ഭോഗി ആയ ഭ്രിട്ടാസ് താങ്കൾക്ക് ആ യോഗിയോട് അഭിമുഖം നടത്തുമ്പോൾ പൊള്ളുന്നുണ്ടായിരുന്നു. എന്തിനാണ് വെറുതെ ചൊരിഞ്ഞു വെറുതെ അദ്ദേഹത്തെ കുഴക്കാൻ ശ്രമിച്ചത്?നടന്നില്ല അല്ലെ ?മുല ചുരത്തുന്ന പാലിനെക്കാളും ചുവട്ടിലെ പാലിനോട് ആണല്ലോ കൊതുകിനു താല്പര്യം
Britas you must Learn and understand the facts , don't think that enlightened people will fall in your gimics, try to understand , try to uplift your self
സത്യമെന്തെന്ന് അറിവില്ലാത്ത ഇവനൊന്നും ശ്രീ എമ്മിനെ പോലെയുള്ള ആത്മാവിനെ തിരിച്ചറിഞ്ഞ മഹാത്മാവിനെ ഇന്റെ ർവ്യൂ ചെയ്യുമ്പോൾ അവനെ കുറിച്ച് ഓർത്ത് സങ്കടത്തോടെയുള്ള ആ ചിരി ശ്രീ എമ്മിന്റെ മുകത്ത് കാണുമ്പോൾ അവനത് തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം
Ashamed really an anchor like u ..wat r u think about ur self Britas... is kirali one of the prominent chanel in this world ....thats why u have the rights to talk in an insultive way to such a great men like Sri M. i had seen his many interviews which conducted by international channels also ...they all r curious to now about yogic and transcendental experience of M's.....But you played a jocker roll .
at 9:25 mints , he tells majority of man needs something to depend for live , our presenter depends on left ideology so go to the inner core of communism then realize it , then understand this political communism will go like religion
ശ്രീ എം നിങ്ങൾ എത്ര നിഷ്കളങ്കനാണ്, തുറന്ന സമീപനമാണ്, ഈ പൊട്ടാസിനെ വരെ സഹിക്കുന്നു
ഒരു യോഗിയും ഒരു കുരുട്ടു ബുദ്ധിയായ സാധാരണ മനുഷ്യനും ഏത് തലങ്ങളിൽ നിൽക്കുന്നു എന്നു തിരിച്ചറിയാനും താരതമ്യം ചെയ്യാനും ഈ ഇന്റർവ്യൂ ഉപകരിച്ചു. ശ്രീ എമ്മിന് പ്രണാമം..🙏🏻💐
Exactly correct
Perfect comment 👍
Very true, Kuruttu budhi will never reach that level at all even after many life times.
Correct
ഇവന്റെ ഓരോ ചോദ്യവും.... ഇവനാരാണെന്ന് വിളിച്ചു പറയും...
ഇത് ഷൂട്ട് ചെയ്‌ത് വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ മഹാനായ ഒരു യോഗി ഒരു ഞരമ്പ് രോഗിയുടെ മുൻപിൽ ഇരിക്കുന്നത് പോലെ തോന്നുന്നു. 🙏
ഈ ജോൺ പൊട്ടാസിന് ആത്മീയ കച്ചവടം എന്ന് പറയുമ്പോ ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദ മയിയും മാത്രം !! തങ്കു പാസ്റ്റർ എന്ന് പറയാൻ പൊട്ടാസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ല..? ! ക്രിസ്തീയ സഭകളുടെയും പള്ളികളുടെയും കീഴിലും നടക്കുന്ന ആത്മീയ കച്ചവടങ്ങളും വമ്പൻ ബിസിനസ് സംരംഭങ്ങളും ഇവൻ പറയില്ല !!! അത് കൊണ്ട് തന്നെ തന്റെ വാക്കുകൾക്ക് പ്രസക്തി ഇല്ല
🙏🏻 യോഗിയും ഒരു രോഗിയും
😂
Briittas is an example of large population, who thinks Hinduism is all about statue praying,millions of gods, kalla sanyasis, spiritual marketing..Hai freinds please don't come into a conclusion before understanding what Vedic knowledge is. It is a pure way of leaving life blissful.
Mr. Britas is such a small-minded person. I really appreciate and respect Sri M, for his humility. Mr. Britas will never be able to understand him, he will always try to politicize every word.
U people think religious gurus are great nd nobody shud question them. That's the real tragedy of india.
ബ്രിട്ടാസ് കാണുന്നവർ എല്ലാം വിഢികൾ അല്ല എന്ന് മനസ്സിലാക്കുക
പൊട്ടാഷ് ദുരുദ്ദേശത്തോടെയാണ് ചോദിക്കുന്നത.
ഇത്തരക്കാരെ അവോയ ഡ് ചെയ്യുന്നതാണശ്രീയായാലും ആരായാലും നല്ലത്
ഇതാണോ ഇന്റർവ്യൂ ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമാണ്....
രണ്ടുപേരുടെയും മുഖഭാവം ശ്രദ്ധിക്കൂ. :- ഒരാൾക്ക് ക്രൂരതയുടെ അശാന്തി --- മറ്റെയാൾ വളരെ ശാന്തൻ 🤔
ബ്രിട്ടാസിനെപ്പോലെ വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് മുന്നിലിരിക്കുന്ന ആളെ അറിയാനുള്ള ഭാഗ്യമുണ്ടാവില്ല ,അല്ലെങ്കിൽ ചോദ്യങ്ങൾ എത്രയോ അഗാധമായേനെ അദ്ദേഹത്തിന്റെ എത്രയോ എക്സ്പീരിയൻസ് അനാവരണം ചെയ്യാമായിരുന്നു അതിനും ഒരു ഭാഗ്യം വേണം
poommkm
Oooooo
Mmmommpmopooooo omopooo
M
M
Dear JB, you are interrupting him in so many questions. Actually we are watching this program not only because of you but also we are selective on the episode based who is your guest. We are watching this program because we need much information from the guests. I mean you are not asking unwanted questions to him, but you should let him to answer. Please consider this as a request, with all respect.
Correct
ഇയാളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ബ്രോ.
A great Muni
Podo brittasse. Pottan rashtriya karan
ഗുഡ് അഫ്സൽ
മിസ്റ്റർ ബ്രിട്ടാസ് ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരെ അവഹേളിക്കുന്ന പോലെ ആവരുത്. നിങ്ങൾക്ക് ഓവർ കോൺഫീഡൻസ് ആണ്. ബ്രിട്ടാസ് നിങ്ങളുടെ സംഭാഷണത്തിൽ താങ്കൾ അഹങ്കാരി ആണെന്ന് വരെ എനിക്ക് തോന്നി ...
ഇദ്ദേഹത്തെ അല്ല, മറ്റു രണ്ട് പേരെ അവഹേളിക്കലാണ് ഉദ്ദേശം.
He is no 1 anti hindu/india. Do u remember this guy went to usa in order to interview to expose about matha Amritha. Also he is the 1 that chant of LDF's " LDF varroom ellam.sariyagoom" !!!!!
ബ്രിട്ടാസ് വെറും കച്ചറ ആണെന്ന് ഈ വീഡിയോസ് കണ്ടാൽ തോന്നും . സ്വന്തം സമുദായത്തിൽ ഉള്ള അഴുക്ക് മൂടിവച്ചു മറ്റുള്ളതിനെ പർവ്വതീകരിക്കുക. too shame
അത് തോന്നലല്ല...
💯
Everyone should watch this interview to understand the difference between a yogi & a common man 👍😀 good job Britas !!
ബഹുമാനപ്പെട്ട Sri. M.. അങ്ങയെപ്പോലെയുള്ളവർ ബ്രിട്ടാസിനെപ്പോലെ തേർഡ് rate മനുഷ്യന്റെ മുൻപിൽ ഇന്റർവ്യൂ നു ഇരുന്നുകൊടുക്കരുതെന്നു അപേക്ഷിക്കുന്നു.
ബ്രിട്ടോ third റേറ്റ് തന്നാ, പക്‌ഷേ ശ്രി എമ്മിന് ഇതു പോലുള്ള മൂന്നാംകിട ചട്ടമ്പികളെ കൈകാര്യം ചെയ്യാനും നല്ല വശമുണ്ട്.
ഒരു യോഗി എല്ലാവരേയും ഉങക്കൊങങുഅം
Ithu kettu distracted aayavar think twice..
Athu nigalkkannu pakshe. M nu aganeyala
സുഹൃത്തേ അദ്ദേഹം എല്ലാരേം ഉൾകൊള്ളുന്ന വയ്ക്തി ആണ്. താങ്കളുടെ ഇടുങ്ങിയ ചിന്ത വച്ചു എങനെ മം നേ പഠിക്കും
ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിന് സംസാരിക്കാൻ സമയം കൊടുക്കണം. വളരെ സെന്സിബിൾ ആയി സംസാരിക്കുന്ന ആളാണ് ശ്രീ എം.
Valere correct aanu
Namasthe guru ji
ബ്രിട്ടാസ്. നിങ്ങൾ ചാനലിൽ പലരേയും വിളിച്ചു വരുത്തി ഇൻറർവ്യു ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിലെല്ലാം താങ്കൾ വലിയ ഒരു ബുദ്ധിമാനായും വന്നവർ ഒന്നിനും കൊള്ളാത്തവരായും ധരി ക്കുന്നു. ഈ ഇന്റർവ്യുവിൽ മാത്രമല്ല - പലതിലും. വിളിച്ചു വരുത്തുന്നവർക്ക് ഒരു ചെറിയ പരിഗണനയെങ്കിലും "അതിബുദ്ധിമാനായ "താങ്കൾ കൊടുക്കുക
britas....u r not allowing Mr...M to speak out...what r u trying to...playing smart..
മഹാ ഗുരുനാഥ അങ്ങയെ പോലുള്ളവർ ഇവരെ പോല്ലുള്ള വിണ്ഡിത്തത്തിന് ഉത്തരം പറയണ്ട ആവശ്യമില്ല. അങ്ങയെ സ്നേഹിക്കുന്ന . അങ്ങയെ അറിയുന്ന ഒരു നോക്ക് കാണാൻ കോതിക്കുന്ന ഒരു പാട് പേരുണ്ട്🙏
Rev,M...ji. Great man with ,Great Humbleness.....
ബ്രിട്ടാസിനു സിനിമാനടനും, രാഷ്ട്രീയക്കാരും, യോഗിയും തമ്മിലുള്ള വ്യത്യാസം അറിയില്ല.
ഒരു യോഗിയെ ഇന്റർവ്യൂ ചെയ്യാനുള്ള അറിവുള്ള ആളല്ല ബ്രിട്ടാസ്....
Fully agree
Adh doubt illatha kaaryamaanne
Valarea sari
Doctore interview cheyyan doctor aavendathundo
Britas Valarie balls reethiyilanallo interview cheyyunnath...
It is just a show of Brittas..This interview did not explore Sri M's Vast knowledge
ഓം ശ്രീ ഗുരുവേ നമ: ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയം
Brittas is a horrible anchor.. Many unnecessary and unwanted questions instead of allowing Sri M to respond properly.. He looks like a person with lots of knowledge and enlightenment.. Why not allow Sri M to share what he knows rather than interrupting him all the time just to show-off?
Dear Brittas ji I like your show,but please let your guests speak more than you.You interrupt a lot...please stop it.
പൊട്ടാസ് ബ്രിട്രാസേ, ഇതുപോലുള്ള
High class
മനുഷ്യരോട് എങ്ങനെ പെരീമാറണമെന്ന് മറുനാടൻ സാജൻ സ്ക്കറിയയുടെ ശ്രീ M മായുള്ള ഇന്റർവ്യൂ കാണടോ...പൊട്ടാസേ
ബ്രിട്ടാസ് നിന്റെ ചുവന്ന കോലു കൊണ്ട് അളക്കാൻ പറ്റിയ വിത്തു അല്ല മുൻപിൽ ഇരിക്കുന്നത്
Ayalde vivarkedu muzhuvan Sri M inem nammalem thuranne kaanichu..Sri M aaraa enne onnum ariyande aane adhehathe interview cheyyan ee kazhutha irikunathe enthokeyo vaayichu ennum paranju.
👌👌👌
സ്ത്രീ കളോട് കൊച്ചു വർത്തമാനം പറഞ്ഞ് ഇക്കിളി പ്പെ ടുത്താനെ ബ്രിട്ടാസിനറിയൂ. പി ന്നെ പിണറായി ക്ക് പ്്‌റസ്മീറ്റിങ്ങിന് വായിക്കാൻ മൺടത്തനങ്ങൾ എഴുതി കൊടുക്കാനും. ശ്രീ. എം നെപ്പോലുള്ളവരെ ഇൻറർവ്യൂ ചെയ്യുന്ന തെങ്ങനെയാണെന്ന് മറുനാടൻ ചാന
ൽ കൺട് പഠിക്കൂ.
മോശം ഇന്റർവ്യൂ. No capacity to intervu spiritual person
Valare satyam... spiritually valarathe pattila
Cinimakkarano rastriyakaranayo ayi sadarana akakkjunna pole Alannatha.Vivaram varanamallo?
Really impressed by the calmness of Sri M though he confronted idiotic questions from the interviewer. This session looks like a kindergarten kid interview a PhD holder. Ridiculous way to conduct an interview. We could get a lot of valuable information from Sri M if someone else were the interviewer for eg. Gopakumar
ബ്രിട്ടാസിന് അങ്ങനെയെങ്കിലും തലയിൽ വെളിവുണ്ടാകട്ടെ.
വല്ലാത്ത അസഹിഷ്ണുതയോടെയുള്ള ഇന്റർവ്യൂ
ബ്രിട്ടാസ്സിന് ഈ മഹാത്മാവിനെ
ഇന്റർവൃ ചെയ്യാൻ ഉള്ള യോഗൃത ഇല്ല, എന്ന് തോന്നുന്നൂ.
Oru കമ്മിയും oru യോഗിയും തമ്മിലുള്ള difference ഈ interview കണ്ടാൽ മനസ്സിലാകും.
ശരിയാണ്
ബ്രിട്ടാസിനെ വെറുത്തു പോയ ഇൻറർവ്യൂ
ബ്രിട്ടാസിനു ഒരു തത്വചിന്തകനെ അഭിമുഖം നടത്താനുള്ള പക്വതയില്ല.
A great knowledgeable humble human being in front, your mannerisms and questions should be accordingly,,,,,
Britas is not competent to interview a person like sre M.
രണ്ട് പേരും മനുഷ്യൻ. Look their face. No comments
Rev: Shri ,M. Respect pranam Guruji...
Britas lost an opportunity to get deeper learning from a mystic of Sri M's stature. Poor Britas is so focused on the material and the ordinary issues....Sadly he also cannot control his obsessive behaviour of constant interruption. Perhaps one of the worst performance of Britas in recent times!
ഇത്തരം ആളുകളുടെ മുമ്പിൽ ഈ മഹയോഗിയെ ഇരുത്തി അപമാനിക്കരുത്
ബ്രിട്ടാസ് എനിയും ജന്മങ്ങൾ ജനിക്കണം ഇതൊക്കെ അറിയുവാൻ. അദ്ദേഹത്തിന്റെ തലത്തിൽ എത്തുവാൻ ഈ ജന്മം കഴിയില്ല britas
Kairali management should avoid such type of fellow for taking interviews with a great swamiji.
Very good speech 👍❤
Shree എം അങ്ങയെ വളരെ അധികം ബഹുമാ നിക്കുന്നു. മനുഷ്യൻ ഒരിക്കലും ദൈവം ആകില്ല എന്ന അഭപ്രായതോട്100ശതമാനം യോജിക്കുന്നു.
ദൈവം ആണെന്ന് അദ്ദേഹം എവിടേം പറഞ്ഞിട്ടില്ല
പ്രണാമം ഗുരോ....🙏❣️
watched the series ... this softspoken man shared powerful insights
w.r.to Brittas, I don't disapprove of the questions per'se, however, he does need to improve in the area of the respect he may accord his guests...his interruptions were numerous and poorly timed (they almost always didnt allow his guest to complete his sentence), further Brittas doesnt seem to want to listen but rather to provoke, create cotroversy....sure there is an audience for this too....Another observation: the video seems to have been missing sections ...further Brittas didn't ensure that guests who came on console got their answers - for E.g Director Jayachandran had asked a question, not sure the response was given.
But clearly Sri M stole the show with his gentleness, clarity and tact
ഈമഹത് വ്യക്തിയെഅഭിമുഖംനടത്താനുള്ളയോഗ്യത ഇദ്ദേഹത്തിനില്ല.കാരണംഈവിഷയംകൈകാര്യചെയ്യുന്നരീതികണ്ടാൽഅറിയാംഅതിൽഅല്പംഅവഹേളനയുണ്ടെന്ന്.
Sri M ഒരു മഹാ വ്യക്തിത്വം ഉള്ളആൾ.
ശ്രീ ശ്രീ രവി ശങ്കർ അദ്ദേഹം ഒരു ദൈവം ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജീവനകലയുടെ ആചാര്യനാണ്.
Mr britas mn ഉ മുൻമ്പിൽ നിങ്ങൾ ശിശു ആ പാദങ്ങളിൽ നമസ്കരിക്കു
ഘാതകന്റെ സമക്ഷത്തും പൊരുത്തപ്പെട്ടു പോകുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കുവാൻ കഴിയുന്നു എങ്കിൽ അവിടെ മാനുഷികതയ്ക്കു അതീതമായ ഒരു ചേതന അനിവാര്യമാണ്. അത് ആവശ്യത്തിലേറെ ഉണ്ടെന്നാണ് എന്റെ സാക്ഷ്യം അതു തന്നെയാണ് ഏറ്റവും വലിയ ആയുധം . അങ്ങയെ പിൻ തുടരുന്ന എല്ലാ ആത്മാക്കൾക്കും ഈ ആയുധം സ്വായത്തമാവട്ടെ . അതിനുള്ള എല്ലാ അനുഗഹങ്ങളും ജഗദീശ്വര സന്നിധിയിൽ നിന്നും പ്രചോദനമാകട്ടെ എന്ന പ്രാർത്ഥന !
പ്രണാമം.
ബ്രിട്ടുവിനു ആരോടും പുച്ഛം മാത്രം
വളരെ ജനകീയനായ അമൃതാനന്ദമയി ,
ശ്രീ ശ്രീ രവിശങ്കർ എന്നിവർ മോശമാണെന്ന്
ശ്രീ എം നെ കൊണ്ട് പറയിക്കാൻ പൊട്ടാസ്
ആവുന്ന ശ്രമിക്കുന്നുണ്ട്.??
Deep pot of knowledge 🙏🙏 sri m
Really appreciate, very nice, thanks 🙏💕💕👍.
Britasinteyum potasinteyum kaliyakal onnum yadartha aadmeeyacharyanmarude adithonnum chilavakathilla.sri m yogi guruvinu full support..🙏🙏✌️🥰
ബ്രട്ടായ് നിയാണല്ലോ ഗുരു. കുറച്ചു വിവരം വേണം
Mr.Britas thaangal ee manushyanodu samsarikan polum yogyan alla.adheham vere level aanu
യഥാർത്ഥ സൂഫികളും സന്യാസികളും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു
സത്യം
True..but Sufi's were chased away I think..
Valare shariyaanu bhaai..matha branthanmarum vivaramillatha pandithanmaarum othungiyene.
Innumund bro, pakshe avarude vakkukal angikkarikkunnavar kuravaanu
Correct bro
Dear Brittas your body language and your questions are not matching.
ഇതാണ് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാലുള്ള അവസ്ഥ
അമൃതാനന്ദമയി അമ്മയും ശ്രീരവിശങ്കറും ഒരിക്കലും അവർ ദൈവമാണെന്നു പറഞ്ഞിട്ടില്ല. നിങ്ങൾ ഓരോരുത്തരും ഈശ്വരനാണെന്നു തിരിച്ചറിയൂ എന്നാണ് അവർ പറയുന്നത്. നമ്മൾക്കറിയാത്ത കാര്യങ്ങൾ ഒരാളുടെ അനുഭവത്തിൽ നിന്നു പറയുമ്പോൾ അതെങ്ങനെ മിസ്റ്റിക്കാവും? കുറഞ്ഞ പക്ഷം ഉപനിഷത്തെങ്കിലും വായിച്ചു പഠിക്കുക എല്ലാവരേയും ഒരേ അളവുകോൽ കൊണ്ട് അളക്കാതിരിക്കുക ശ്രീ.എം ന് നന്ദി. നമുസ്തേ
Sri M could convince all very patiently
ശ്രീ. M, u r great.
Ingane oru manushyane kittitu upayogappeduthan kazhiyathe poya brittasey feeling sahathapam. Ningalkku manushaynte mansile kudilathakale kaikaryam chyunna pani chyananu ishtam. Venam athillathe appurathekku chindikkan kaazhiyillayirikkm. Pakshe athu greatness ayi kandal avde ninnu.
നാരായണഗുരുവിൻെറ ആത്മോപദേശശതകം മനസ്സിലാക്കുന്ന ആർക്കും അവൻെറ ലോകം സുന്ദരമാക്കാമെന്നിരിക്കേ മറ്റൊന്നിനുമായി അലയേണ്ടതില്ല. പച്ചമലയാളത്തിൽ അത് നമുക്ക് ലഭ്യവുമാണ് .
*Indian yogi and a manasika rogi* 🙏😄
Mmm yes avaravarude lokath manasika rogi aayirikum spirituality thedi pokunnath kond
THE PROBLEM IS THE QUESTIONER DOES NOT ALLOW SRI M TO GIVE PROPER REPLY .EITHER TO HIS QUERRY OR OTHERS....
MAY BE HE WANTS TO SHOW HIS HOME WORK...
PERHAPS HE MAY BE CAREFUL TO BRING THE NEGATIVE SIDE,IF ANY..
Britas humilating him so much. After seeing Marunadan interview with Shri. M , I searched his interviews but by seeing this I feel irritated. ,
Britas plz read autobiography of yogi
dear Brit you are good but allow the guest to explain. you are interrupting so much so that we were hearing only your viice more than our favourite SRI M.
What 12:30 hit me so hard as a very proud Hindu
ചോദ്യം ചോദിക്കുന്നവരൊക്കെ കുരു പൊട്ടിയ വേദനയോടെ ആണ് ചോദിക്കുന്നത് . പാവം ശ്രീ M, കേരളീയരുടെ ജാതി വിദ്വെഷം കണ്ട് വിഷമിച്ചുപോയി . ഒരു മുസൽമാൻ ആയ ശ്രീ M , സ്വന്തം രാജ്യത്തിന്റെ സംസ്ക്കാരം പഠിച്ചു , അറിഞ്ഞു അത് സത്യമാണെന്നു വിളിച്ചു പറയുമ്പോൾ വല്ലവന്റേം പ്രാകൃത വിശ്വാസങ്ങൾ തൊണ്ട തോടാതെ വിഴുങ്ങി ജന്മം പാഴാക്കിയ വിഡ്ഢികൾ കുരു പൊട്ടി കൂക്കി വിളിക്കുന്നു. ശ്രീ M നല്ലതു നല്ലതെന്നു തുറന്നു പറയണം.
താങ്കൾ കാഫിർ ആണൊ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറയുന്ന തെന്തു ? കാഫിർ എന്നുള്ള വാക്കു ആൽബർട്ട് ഐൻസ്റ്റീൻ ന്റെ E=MC2. പോലുള്ള equation ആണോ സമ്മതിക്കാൻ ? മതപൊട്ടൻ മാരുടെ നിർവ്വചനം അവർക്ക് മാത്രം അറിയാവുന്ന ഒന്നാണ് . സർവ്വ ചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന ധർമ്മത്തിൽ വിശ്വസിക്കുന്ന ശ്രീ M. താൻ ഒരു കാഫിർ ആണെന്ന് പറയരുത് . കാരണം അതൊരു പൊട്ടത്തരമാണ് .
ശ്രീ എം ന്റെ സർക്കാർ ഭൂമി വിവാദ കൈമാറ്റത്തിന് ശേഷം ഇന്റർവ്യൂ കാണുന്നവരുണ്ടോ ?
Yes
ഇദ്ദേഹം fraud ആണോ?
@@renjithpr1170 no.. He is a yogi.. He don't claim to have any super natural faculties or powers... He is a seeker of vedanta darshanam... That's it.
@@renjithpr1170 no sidhikal ulla maha yogiyanu...
ഭോഗി ആയ ഭ്രിട്ടാസ് താങ്കൾക്ക് ആ യോഗിയോട് അഭിമുഖം നടത്തുമ്പോൾ പൊള്ളുന്നുണ്ടായിരുന്നു. എന്തിനാണ് വെറുതെ ചൊരിഞ്ഞു വെറുതെ അദ്ദേഹത്തെ കുഴക്കാൻ ശ്രമിച്ചത്?നടന്നില്ല അല്ലെ ?മുല ചുരത്തുന്ന പാലിനെക്കാളും ചുവട്ടിലെ പാലിനോട് ആണല്ലോ കൊതുകിനു താല്പര്യം
E vivaram kettavante vrithiketta chhodyangal....
Yes correct
Kashtam.... sorry for you Mr britas.
ബ്രിട്ടാസ് ഇത്തരം ചോദ്യങ്ങൾ നല്ലത് തന്നെയാണ് . അദ്ദേഹം ഒരു മനുഷ്യൻ മാത്രമാണ് എന്ന് മനസ്സിലാക്കി സംവാദം
ചെയ്യുന്നു നല്ലതു തന്നെയാണ്.
Britas you must Learn and understand the facts , don't think that enlightened people will fall in your gimics, try to understand , try to uplift your self
32:00 TO 32:10 POLICHU
CRZ എന്താണെന്ന് എനിക്കറിയില്ല. ആരുടെ വാക്കുകൾ ആണെന് അറിയുമോ ???
Oru, mahathmavinte, koode, viddy yudham, viddy, chothya gal, kazhchakarcku, ariyan Ulla, sathiyangal, allam, nastappeduthunnu, arhathappettavarumay, mathram, sree, m, samsarichirunnengil, annagrahickunnu
ശ്രീ M ന് ആയിരം ആയിരം 🙏🙏🙏q🙏
irritating interviewer...
സത്യമെന്തെന്ന് അറിവില്ലാത്ത ഇവനൊന്നും ശ്രീ എമ്മിനെ പോലെയുള്ള ആത്മാവിനെ തിരിച്ചറിഞ്ഞ മഹാത്മാവിനെ ഇന്റെ ർവ്യൂ ചെയ്യുമ്പോൾ അവനെ കുറിച്ച് ഓർത്ത് സങ്കടത്തോടെയുള്ള ആ ചിരി ശ്രീ എമ്മിന്റെ മുകത്ത് കാണുമ്പോൾ അവനത് തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം
I want part 3 ! 😬
There is one by Marunadan Malayali.
Speaking, to to Britaas but to the world
വിവരദോഷത്തിന്റെ ചോദ്യങ്ങൾ അദ്ദേഹത്തിലെ മനുഷ്യൻ സഹിച്ചു.
ചോദ്യങ്ങൾ വേണം. ഉത്തരങ്ങൾ നൽകാനുള്ള ആർജ്ജവം വേണം മനോഹരമായ മുഖാമുഖം പരിപാടി
Ashamed really an anchor like u ..wat r u think about ur self Britas... is kirali one of the prominent chanel in this world ....thats why u have the rights to talk in an insultive way to such a great men like Sri M. i had seen his many interviews which conducted by international channels also ...they all r curious to now about yogic and transcendental experience of M's.....But you played a jocker roll .
Interviewer inu nalla ahangaram.....aare interview cheythalum iyalk pucham matram😁
at 9:25 mints , he tells majority of man needs something to depend for live , our presenter depends on left ideology so go to the inner core of communism then realize it , then understand this political communism will go like religion
Sri....m ...nodoru chodhyam....(hadayogam) cheyanpattumo;...athupole....(kayakalpam.).undakanulla....vidhi ariyamo....
a simple man
Shri. Shri.,, Amma, aarum. Paranjittilla.
Avar. Daivam. Aanennu , britas. Engane
Ullavarei. Interview. Cheyyan. Kollathavan. Anu. SN. Nair
M ne interview cheyyan britasinu endu quality anullathu
Simple 🤘
Shuddhamaya kanjavu venamengil namukku binish kodiyeri ye vilichal pore?