ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Oru Sanchariyude Diary Kurippukal | EPI 426 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_426
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 426 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 547

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +83

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @akhilraj4701
      @akhilraj4701 2 ปีที่แล้ว +4

      Just curious, How is it helpfull for Safari to distribute it via pendrives in anyway ??

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว

      Sir എനിക് നിങ്ങളുമായി സംസാരിക്കാൻ ഒരു അവസരം തരുമോ. Please❤️❤️❤️❤️

    • @ansarcm1394
      @ansarcm1394 2 ปีที่แล้ว

      @@akhilraj4701 l i7

    • @parayanchalilcheriangeorge2879
      @parayanchalilcheriangeorge2879 2 ปีที่แล้ว +1

      @@rightthinkers4046 cc.

    • @mnandakumar
      @mnandakumar 2 ปีที่แล้ว

      ।।।। । ।।। ।।।। ।। ।।

  • @angithanilkumar
    @angithanilkumar 2 ปีที่แล้ว +322

    കുറച്ചു ദിവസം മുൻപ് ഇദ്ദേഹത്തെ നേരിൽ കാണുവാനും കൂടെ നിന്നൊരു ഫോട്ടോ എടുക്കുവാനും ഉള്ള ഭാഗ്യം കിട്ടി 😍

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +8

      Masha Allah great dear....

    • @Feel.The.Vibe.
      @Feel.The.Vibe. 2 ปีที่แล้ว

      നൊണ

    • @shuaibcbz
      @shuaibcbz 2 ปีที่แล้ว +7

      Lucky man 👍🏻👍🏻

    • @kasimtpkasim264
      @kasimtpkasim264 2 ปีที่แล้ว +5

      എനിക്ക് അപ്പോഴേ തോന്നി 🤣🤣

    • @fisrthostingsite9385
      @fisrthostingsite9385 2 ปีที่แล้ว +2

      Ayin😏... Ithehathine ennum njn kaanarund😏

  • @BrightKeralite
    @BrightKeralite 2 ปีที่แล้ว +256

    feels like i am travelling along with santhosh sir

  • @mohammedhaseeb456
    @mohammedhaseeb456 2 ปีที่แล้ว +216

    ഒരു ദിവസത്തെ വ്യത്യസ്തമാകുന്നതിൽ അതിന്റെ തുടക്കത്തിൽ വലിയയൊരു പങ്കുണ്ട്. ഞായറാഴ്ച്ചകളിൽ അത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ്. ❤️❤️

    • @raghavanp1195
      @raghavanp1195 2 ปีที่แล้ว

      0

    • @kuttyash8689
      @kuttyash8689 2 ปีที่แล้ว

      Kkkķkķ

    • @arunpv460
      @arunpv460 2 ปีที่แล้ว

      സത്യം 🙏🙏🙏

    • @moniermonier5492
      @moniermonier5492 2 ปีที่แล้ว

      @@raghavanp1195 8 yg c y guy NYC y y g y7 y cyy 8

    • @moniermonier5492
      @moniermonier5492 2 ปีที่แล้ว

      @@kuttyash8689 UFC g yg g7g7 ggc 7 y yy yg yy y

  • @NikhilNiks
    @NikhilNiks 2 ปีที่แล้ว +24

    നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനൊരു എന്നല്ല, ഈ കാഴ്ചയേ കാണില്ലായിരുന്നു സന്തോഷേട്ടാ ❤️

  • @ambikadevi6950
    @ambikadevi6950 2 ปีที่แล้ว +16

    താങ്കളുടെ തല നിറയെ നല്ല നല്ല ആശയങ്ങൾ ആണ് ഇതെല്ലാം namude നാട്ടിൽ എന്നെകിലും.നടപ്പിലാകട്ടെ

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +97

    ഇന്നത്തെ എപ്പിസോഡിന്റെ താരങ്ങൾ flemingo പക്ഷികൾ തന്നെ.... അങ്ങനെ ഈ സൺ‌ഡേ ഡയറി കുറിപ്പും ഗംഭീരം.... Thank you സന്തോഷേട്ടാ.... ❤❤❤🌹🌹🌹🥰🥰🥰

  • @vivekrs4401
    @vivekrs4401 2 ปีที่แล้ว +16

    അതെ അതെ ... പ്ലാനിംഗ് ബോർഡ് വിടണ്ട. But this is more effective. പറഞ്ഞു പറഞ്ഞു ..വീണ്ടും പറഞ്ഞു, പല സ്ഥലങ്ങളിൽ പല രീതിയിൽ നിർത്താതെ പറഞ്ഞുകൊണ്ടേ ഇരിക്കുക.. ഈ പറച്ചിൽ ചെയ്യുന്ന വിപ്ലവം നിങ്ങൾ ഒരിക്കൽ കാണും.
    ഭാവിയിലെ പ്ലാനിംഗ് ബോർഡുകളിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ ചിന്തകൾ മസ്തിഷ്കങ്ങളിൽ നിന്ന് മസ്തിഷ്കങ്ങളിലേക്കു സഞ്ചരിക്കും (യഥാർത്ഥ സഞ്ചാരം 😊). അപ്പോഴാണ് ഈ ആശയങ്ങളൊക്കെ full speed ൽ നടപ്പാക്കപ്പെടുക.

  • @hyderdilkush1113
    @hyderdilkush1113 2 ปีที่แล้ว +25

    ഞാനും താങ്കളുടെ വാക്കുകളിലൂടെ, കാഴ്ചകളിലൂടെ ഒപ്പം സഞ്ചരിക്കുന്നു. നന്ദി.. 🌹

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +81

    പെട്ടന്ന് പ്രതീക്ഷിക്കാതെയുള്ള പിങ്ക് നിറത്തിലെ ഫ്ലെമിംഗോ പക്ഷികളുടെ കാഴ്ച,, അതൊരു നല്ല കൗതുകം നിറഞ്ഞ കാഴ്ച തന്നെയായിരുന്നു 💕

    • @swafvanskylite7676
      @swafvanskylite7676 2 ปีที่แล้ว +3

      Athoru vallatha kazhcha aayirunnu ...😍

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +2

      Opssss

    • @sudheeshkumar8056
      @sudheeshkumar8056 2 ปีที่แล้ว +2

      ആന്ധ്രാപ്രാദേശിലെ ശ്രീഹരിക്കൊട്ടയിലേക്കുള്ള വഴിയിലുള്ള പുലിക്കാട്ട് താടാകത്തിൽ ഈ flemingo പക്ഷികളെ വലിയ തോതിൽ കാണാനാകും...

  • @arunndas80
    @arunndas80 2 ปีที่แล้ว +9

    ഇന്നത്തെ സ്പെഷ്യൽ താങ്കളുടെ ഷർട്ടാണ്❤️👍👍👍

  • @gokulkrishnas7663
    @gokulkrishnas7663 2 ปีที่แล้ว +56

    ഈ മനുഷ്യൻ കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യം....

    • @benoythomas3546
      @benoythomas3546 2 ปีที่แล้ว +1

      ആസൂത്രണ ബോർഡ്‌ അംഗമെന്ന നിലയിൽ അദ്ദേഹത്തിന് ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ലെന്നാണല്ലോ ഈ വീഡിയോയിൽ സൂചിപ്പിച്ചതും. അതാണ്‌ നമ്മുടെ സിസ്റ്റം 💪

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +9

    സഫാരിയിലെ എല്ലാ പരിപാടികളും വളരെ അധികം അറിവ് നൽകുന്നവയാണ്. എങ്കിലും ഏറ്റവും അധികം ആസ്വദിച്ചിട്ട് ഉള്ള പരിപാടികൾ സഞ്ചാരവും സഞ്ചാരിയുടെ ഡയറി കുറിപ്പുകളും ചരിത്രം എന്നിലൂടെയും ആണ്. ടൂറിസം മേഖലയിൽ നമ്മൾ വളരെ അധികം കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന വസ്തുതയും ഇത്തരം സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. സന്തോഷേട്ടന്റെ ഇത്തരം നീരിക്ഷണങ്ങൾ ശരിയാണ്. Flemingo പക്ഷികളുടെ കാഴ്ചകൾ അതിമനോഹരം ആയിരുന്നു.

  • @romeofoodandtravel2023
    @romeofoodandtravel2023 2 ปีที่แล้ว +58

    18:08🔥Fleming birds blows like lotus in water.
    Very much congragulation to Kenyan local administration for protecting wildlife ecosystem with variety species 👍👍

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +52

    സാർ കേരളത്തിനെ മാലിന്യമുക്തമാക്കാൻ വേണ്ടി അങ്ങയുടെ ഭാഗത്തുനിന്നും എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം ഇതൊരപേക്ഷയാണ് 🙏🙏🙏🙏🙏

    • @rakesh-ce6py
      @rakesh-ce6py 2 ปีที่แล้ว +4

      Santhosh sir maatram vijaarichal onnum nadakkilla

    • @ashwindevasia6945
      @ashwindevasia6945 2 ปีที่แล้ว +12

      അത് ഓരോ വ്യക്തിയും വിചാരിക്കണം

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +1

      Some kerala people are false believe that Kerala is number in india in Waste management and clealiness one if this believe change Kerala will automatically change

    • @nijilc9132
      @nijilc9132 2 ปีที่แล้ว +15

      ഞാൻ കാരണം പരിസരം മലിനമാവില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തിയാൽ മതി..

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +2

      💯

  • @anjuvijayakumar3986
    @anjuvijayakumar3986 2 ปีที่แล้ว +5

    രാത്രിയിൽ ഈ പക്ഷികൾ ചേക്കേറാൻ പോകില്ലേ.....അതോ തടാകത്തിൽ തന്നെ ആണോ... സൂപ്പർ കാഴ്ചകൾ.....

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +24

    ഇന്നത്തെടയറി കുറിപ്പിൽ കെനിയ യിലെ ഫ്ലമിങ് പക്ഷികൾ അത്ഭുതം കാഴ്ചയായിരുന്നു. നേരിൽ പോകാൻ തോന്നുന്നു... കഴിയില്ലല്ലോ.. സന്തോഷ് സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ♥️♥️♥️

    • @lalithabhaskaran3452
      @lalithabhaskaran3452 2 ปีที่แล้ว +3

      കഴിയും..ഡെയിലി 60രൂപ മാറ്റി വെച്ചാൽ മതി...2yr... ഉറപ്പായും പോകാം

    • @anvarkhans5668
      @anvarkhans5668 2 ปีที่แล้ว +1

      @@lalithabhaskaran3452 ഒന്നു visadamayi പറഞ്ഞു തരാമോ?? Pls

    • @lalithabhaskaran3452
      @lalithabhaskaran3452 2 ปีที่แล้ว +1

      1varsham 365*60=21900.maleshya, srilanka, Nepal, bhutan.. ഇവിടെ ഒക്കെ പോകാം.. ഓഫർ ഉള്ളപ്പോ 8000രൂപക്ക് മലേഷ്യ up&ഡൌൺ ticket കിട്ടും, (air asia). വിസ 2500ആകും.4ദിവസം താമസം, ഭക്ഷണം, യാത്ര.. എല്ലാംകൂടെ ഓക്കേ ആകും..

    • @anvarkhans5668
      @anvarkhans5668 2 ปีที่แล้ว

      @@lalithabhaskaran3452 thank you

    • @pbrprasad4430
      @pbrprasad4430 4 หลายเดือนก่อน

      ഫെമിൻഗോ പക്ഷികൾ ന്യൂ ബോംബെ യിൽ കാണാം. കുറേ മലയാളികൾ താമസിക്കുന്ന സ്ഥലം ആണ് മഹാരാഷ്ട്രയിലെ ന്യൂ ബോംബെ

  • @gokuljagadeesh9952
    @gokuljagadeesh9952 2 ปีที่แล้ว +40

    സൂപ്പർ സൺ‌ഡേ.... With SGK🤩

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      യൂട്യൂബ് സൺ‌ഡേ വിത്ത്‌ എസ് ജി കെ.

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +21

    🦩🦩🦩🦩 പക്ഷികളുടെ മനോഹരമായ കാഴ്ച തന്നെ🙏❤️

  • @fousiyayousuf7169
    @fousiyayousuf7169 2 ปีที่แล้ว +2

    നിങ്ങളെ പോലുളള സഞ്ചാരികളാണ് ഞങ്ങളുടെ മുന്നിൽ ലോകത്തെ ഇത്രയും മനോഹരവും വിശാലമാക്കിയതും.നിങ്ങളുടെ ഭാഗ്യമുള്ള കണ്ണുകളാണ് .എത്ര സുന്ദരമായ കാഴ്ചകളാണ് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ട് കണ്ടത്.

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 ปีที่แล้ว +2

    സന്തോഷേട്ടാ ... you are very lucky man..വളരെ നല്ല അവിഷ്കാരം..

  • @sushanthkk8280
    @sushanthkk8280 2 ปีที่แล้ว +31

    നോടിയാക് അറിയുന്നുണ്ടോ ആളുടെ പേര് ഇങ്ങനെ ഒരു tv പരിപാടിയിൽ റിപീറ്റ് ആയി പറയുന്നുണ്ട് എന്ന്, ഹാ ☺️

  • @ms4848
    @ms4848 2 ปีที่แล้ว +6

    2 മില്യൺ സബ്സ്ക്രൈബേഴ്‌സ്❤😍
    സഫാരി അർഹിക്കുന്നത് ഇതിനുമപ്പുറമാണ്.😍
    അഭിനന്ദനങ്ങൾ

  • @lekshmipriya548
    @lekshmipriya548 2 ปีที่แล้ว +6

    Flamingo 🦩 kandu kazhinju hippo 🦛 kaanumbol mazhavil ethra peru kandu🥰
    Manoharamaaya kazhchakal thank you sir

  • @lekhar8527
    @lekhar8527 2 ปีที่แล้ว +1

    തേക്കടിയിലെ ആ മനോഹര കാഴചകൾക്ക് മങ്ങലുണ്ടായിട്ടുണ്ട്. സങ്കടകരമായ കാഴ്ചയായി തുടങ്ങീട്ടുണ്ട്.

  • @doubletap829
    @doubletap829 2 ปีที่แล้ว +3

    മലമുകളിൽ നിന്നുമുള്ള ഫ്ലെമിംഗോ പക്ഷികളുടെ കാഴ്ച മനോഹരമായി😘

  • @irshadsulfa786
    @irshadsulfa786 ปีที่แล้ว +1

    ഒരിക്ക്യൽ സന്തോഷ്‌ ജോർജ് സർ നെ കാണാൻ ഇടയായി നേരിൽ കണ്ട സന്തോഷത്തിൽ സല്യൂട്ട് അടിച്ച്പോയി , ലോകം കണ്ട സഞ്ചാരി എന്നതിലുപരി വളരെ നല്ല മനോഭാവം ആണിദ്ദേഹം 🥰🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +28

    Masai maara വിവരണം 😍
    കഴിഞ്ഞ ദിവസം, സഫാരി ചാനലിൽ കണ്ടിരുന്നു 🤗

  • @djj075
    @djj075 2 ปีที่แล้ว +5

    Oru Kattan, parippuvada pinne sgk yude diary kurrippukal. Ha Sunday! Anthassu !

  • @sonujose6234
    @sonujose6234 2 ปีที่แล้ว +3

    ശോ ..ഇത്ര വേഗം തീർന്നോ എന്ന് തോന്നി .. ഗംഭീരം

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +6

    യാത്രയുടെ അനുഭവങ്ങൾ അതേപടി പ്രേക്ഷകർക്ക് ആസ്വാദ്യകരവും കൗതുകകരവുമായി അവതരിപ്പിച്ച്, മനസ്സുകൊണ്ട്, പ്രേക്ഷകരെ 'മസായ്മാരയിലും' വിസ്മയകരമായ ആ 'ഫ്ലെമിംഗോ തടാകതീരത്തും' എത്തിച്ചു സന്തോഷ് സർ..

  • @taniatom3117
    @taniatom3117 2 ปีที่แล้ว +10

    എല്ലാവർക്കും ഹാപ്പി സൺ‌ഡേ 😍

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +6

    Sunday ഡയറികുറിപ്പ് ഇനി അടുത്ത sunday വരെ കാത്തിരിക്കണം ❤️🌹

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 ปีที่แล้ว +8

    ഗ്ലാമറ് കൂടി കൂടി ഇതെവിടെ പോണു....very nice 😍😍

  • @tonythomas2375
    @tonythomas2375 2 ปีที่แล้ว +6

    എത്ര മനോഹരം 🔥🔥🔥

  • @sherlyfranco6289
    @sherlyfranco6289 2 ปีที่แล้ว +1

    ഒരു കവിത പോലെ മനോഹരം ആണ് താങ്കളുടെ വിവരണം... ചിലത് കേൾക്കാൻ എന്താ രസം അറിയാതെ ചിരിച്ചു പോകും... ഏറ്റവും വിലപ്പെട്ട ചരിത്രം ആയി മാറും താങ്കളുടെ ഈ വിവരണങ്ങൾ അതുപോലെ സർ ഇതിൽ അവതരിപ്പിക്കുന്ന കുറച്ചു സഹായിക്കാൻ വരുന്ന ആളുകൾ... സർ ക്യാഷ് പേ ചെയ്തിട്ടാണെകിലും..... അവരുടെ ഒക്കെ മഹാ ഭാഗ്യം ചരിത്രത്തിന്റെ ഭാഗം ആകാൻ സാധിച്ചു.... മാമക്കി എന്തര്റീസ് ജോസഫ് ക്യാറാൻ അതുപോലെ ഒരുപാട് പേര് 🙏🙏🙏👍🌹🌹🌹🌹

  • @bluebutterfly2854
    @bluebutterfly2854 2 ปีที่แล้ว +15

    Worth watching episodes ....thank you santhosh sir..

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    ഫ്ലെമിംഗോ പക്ഷികൾ ഒരു അത്ഭുതം തന്നെ എന്തൊരുഭംഗിയാ കാണാൻ അതിനേക്കാളും അത്ഭുതപ്പെടുത്തിയത് അവയുടെ കഷ്ട്ടാ മാണ് കഷ്ട്ടം അടിഞ്ഞുകൂടി വയലിലെ ചെളി പോലെ ആയിരിക്കുന്നു കാണണ്ട കാഴ്ച തന്നെയാണ് 👌👌 അപ്പോൾ കാണ്ടാമൃഗം ത്തി നു മറവിരോഗം ഉണ്ടല്ലേ 😂😂 നമ്മുടെ നാട്ടിലെ അരണയുടെ ബുദ്ധിയാണ് 🤣🤣🤣 വളരെ നല്ല കൗതുകം ഉള്ള കാഴ്ചകൾ ഇനി അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കണം 🙆‍♀️🙆‍♀️ 🙆‍♀️😔😔😔

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +28

    കുറെ ഓടിക്കഴിയുമ്പോ പെട്ടെന്ന് നിൽക്കും... ഇവന്മാർക്കറിയില്ല എന്തിനാ ഓടിയെ ന്നു 😂😂😂😂😂😂

    • @spraveenkumar7680
      @spraveenkumar7680 2 ปีที่แล้ว +1

      മണ്ടൻ ഹിപ്പോ 😃

  • @vipinns6273
    @vipinns6273 2 ปีที่แล้ว +22

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @themysteriousman248
    @themysteriousman248 2 ปีที่แล้ว +11

    Allen solly
    Shirt kollam poli 🌝

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഷർട്ട്‌ കൊല്ലമോ.

  • @pookoyaandroth7019
    @pookoyaandroth7019 5 หลายเดือนก่อน

    സാറിന്റെ ഈ സാഹസിക സഞ്ചാര യാത്രകൾ എത്ര അഭിനന്ദിച്ചാലും കൂടുതൽ ആവില്ല. സാറിന്റെ യാത്ര വിവരണം ഞാൻ എന്നും കാണാറുണ്ട്. സാറിന് ഡൈവം ദീര്ഗായുസ്സും, യാത്രകൾക്കു ആരോഗ്യവും നൽകട്ടേ.

  • @sudheeshk3135
    @sudheeshk3135 2 ปีที่แล้ว +32

    ചുരുക്കി പറഞ്ഞാൽ ചൈന ആഫ്രിക്ക മുഴുവൻ വിഴുങ്ങിക്കഴിഞ്ഞു നമ്മള് ഇവിടെ പ്രതിമ ഉണ്ടാക്കി പക്ഷികൾക്ക്‌ ടോയ്ലറ്റ് സൗകര്യം ഉണ്ടാക്കികൊടുക്കുന്നു

    • @subhashchandrabose2986
      @subhashchandrabose2986 2 ปีที่แล้ว +3

      പട്ടേൽ പ്രതിമ കാശ് വരുന്നു.. നായനാർ പ്രതിമ കാക്ക തൂറുന്നു..
      😂

  • @abduperumpilavu6844
    @abduperumpilavu6844 2 ปีที่แล้ว +2

    ഫ്‌ളെമിങ്ഗോ കാഴ്ച്ച അതിഗംഭീരം 🥰

  • @bijiv8710
    @bijiv8710 2 ปีที่แล้ว +1

    കേരളത്തിന്റെ ടൂറിസം വകുപ്പ് ഈ പുള്ളിക്ക് കൊടുത്താൽ പൊളിക്കും ❤️

  • @deepthikamal
    @deepthikamal 2 ปีที่แล้ว +2

    Rightly said about aranmula kannadi.... Frame design needs to change to simpler and more trendy

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 ปีที่แล้ว +1

    👌💥കലക്കി

  • @faslurahmana1295
    @faslurahmana1295 2 ปีที่แล้ว +9

    Episod kaathirikkuklayairunnu 🥰👍👍

  • @sreenathpk7452
    @sreenathpk7452 2 ปีที่แล้ว +4

    നോടിയക്കിയും പെണ്ണുങ്ങളും end punch 😀

  • @ashaaz2409
    @ashaaz2409 2 ปีที่แล้ว +10

    9:40... നാളെയുടെ തലമുറയെങ്കിലും ഇവിടെ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നെന്ന് സ്മരിച്ചു കൊണ്ട് ഈ ദീർഘ വീക്ഷണം നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം.

  • @jaynair2942
    @jaynair2942 2 ปีที่แล้ว +14

    I was waiting for this episode. So exciting and different experiences. African safari teaches us how to survive with only basic facilities. Sometimes even lesser than the basics. This is something exciting and challenging as well..and the sightings of millions of wild animals all around us is something never get to see anywhere else in this world. This makes Africa so special. And the tribal life is one of a kind..and they make the best out of this.. by attracting tourists from all around the world. Your videos are always an effective medium of information about places all around the world..

  • @roopeshav2119
    @roopeshav2119 2 ปีที่แล้ว +21

    I feel very nostalgic while watching Kenya. I have been there for sometime. It's was very nice to be there.

    • @Fayis1341
      @Fayis1341 2 ปีที่แล้ว +2

      I wish I could visit all these places one day

  • @2030_Generation
    @2030_Generation 2 ปีที่แล้ว +6

    *കൗതുകം നിറഞ്ഞ ലോകം കാണാൻ എന്നും സഫാരി തന്നെ... ❤*

  • @cvajaleel4234
    @cvajaleel4234 2 ปีที่แล้ว +8

    ഞായറാഴ്ചയുടെ പേര് സഫാരി എന്നായിട്ടുണ്ട് 🤣🤣🤣

  • @anilambady7569
    @anilambady7569 2 ปีที่แล้ว +7

    നാട്ടുകാര് ഇടപെട്ട ചാനൽ ചർച്ച പൊളി.. 😂😂

  • @judhan93
    @judhan93 2 ปีที่แล้ว +3

    മലയാളിയെ ലോകം കാണാന്‍ പടിപ്പിച്ച അത്ഭുത മനുഷ്യന്‍.
    SGK_followers😊

  • @Binubaby92
    @Binubaby92 2 ปีที่แล้ว +4

    24:02 that ambiance..!😍

  • @bijuvijayan3522
    @bijuvijayan3522 2 ปีที่แล้ว +5

    Ennum eppozhum SGK❤️

  • @sharonsuresh4348
    @sharonsuresh4348 2 ปีที่แล้ว +8

    Inching towards 2M subscribers..SGK rockzz..🔥🔥🔥

  • @shafeequeusain6631
    @shafeequeusain6631 2 ปีที่แล้ว +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു സന്തോഷേട്ടാ 😍

  • @sherin.vyasar8564
    @sherin.vyasar8564 2 ปีที่แล้ว +1

    ഇങ്ങേരെ ടൂറിസം മന്ത്രി ആക്കണം..... ❤️❤️❤️

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +4

    What a wonderful sight of Flamingos.... Thanks sir

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 2 ปีที่แล้ว +6

    Pink Flamingoa are also seen in thousands and thousands here in Mumbai during the period between December to April in and around Thane creek, Sweri, Bhandup and Airoli area. They have even named it as Thane Creek Flamingo Sanctuary .

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      So no need to go to Kenya !

  • @Sheelammakitchen
    @Sheelammakitchen 2 ปีที่แล้ว +2

    കുഴിയുടെ മുകളിലൂടെ വണ്ടി പറക്കുമെന്നാണ് ആശാൻ കരുതുന്നെ (സിറ്റുവേഷൻ കോമഡി ) 😂

  • @jessyt349
    @jessyt349 2 ปีที่แล้ว +1

    I like santhosh sirs sanchari episodes and i like kenya flemingo

  • @allabout1550
    @allabout1550 2 ปีที่แล้ว +25

    This program makes us a happy Sunday 😍 Thank you

  • @sreesreesreemelodies1378
    @sreesreesreemelodies1378 2 ปีที่แล้ว +5

    സന്തോഷം സൺ‌ഡേ.. 🙏🙏

  • @mathsipe
    @mathsipe 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ ♥️

  • @naveennoble5471
    @naveennoble5471 2 ปีที่แล้ว +4

    safari channel suscribers ethu nimisham vennel 2m adikkium. 1 Million munmbe kudiyavar evide vaa

  • @tiju7008
    @tiju7008 2 ปีที่แล้ว +1

    2million ❤35million ആകട്ടെ

  • @omkar8247
    @omkar8247 2 ปีที่แล้ว +6

    എന്നാലും കൂടെയുണ്ടായിരുന്ന ജപ്പാൻ കുട്ടികളെ കാണിക്കാമായിരുന്നു.

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +7

    2Million aduthallo💕😘

  • @mmkryan6362
    @mmkryan6362 2 ปีที่แล้ว +4

    ഞായറാഴ്ച sgk ❤️+ കപ്പയും പോത്തും ❤️ ഹ അന്തസ്സ്

  • @arafatqa
    @arafatqa 2 ปีที่แล้ว

    ഒരു കേരളം യാത്ര സഞ്ചാരിയുടെ കാണാൻ കൊതിക്കുന്നു

  • @AnnieBMathaiOman
    @AnnieBMathaiOman 2 ปีที่แล้ว +19

    Worth watching your episodes always ..You have the amazing talent to pull your viewers to ur journeys.
    Hoping sincerely that ur vast expertise gets translated to boost the tourism industry thru CSR funds of corporates even if the red Tapism of our govt systems dismisses the potential.
    WISHING sincerely that the Titbits to soar high in hospitality sectors with art and cultural exhibits etc should be heard by higher authorities..

  • @itsmeLybu
    @itsmeLybu ปีที่แล้ว

    Hi sir , യാത്രകളെ ഹൃദയത്തോട് ചേർത്തുവെച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച വൃക്തി 🖤. Sir ന് aah monkeycap വെയ്ക്കുന്നത് ആണ് കൂടുതൽ ചേരുന്നത്❤

  • @senjin6811
    @senjin6811 2 ปีที่แล้ว +6

    Let's go for a trip🥰with sgk

  • @Wellness_Village
    @Wellness_Village 2 ปีที่แล้ว +3

    Beautiful Kenya. Thanks SGK

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +5

    ഈ പരിപാടി ഒരു മണിക്കൂർ എങ്കിലും വേണം

  • @sk4115
    @sk4115 2 ปีที่แล้ว +5

    What a wonderful wildlife country 😍😌

  • @vinaymenon8975
    @vinaymenon8975 10 หลายเดือนก่อน

    ജീവിതത്തിൽ ആദ്യമായിട്ടാ കേരളത്തിന്റെ ടൂറിസിം സ്വാക്റട്ടറിനു ഇങ്ങനെ ഒരു സാധ്യത ഉണ്ടെന്നു മനസിലായത്

  • @deepthikamal
    @deepthikamal 2 ปีที่แล้ว +1

    Priceless sight of flamingoes

  • @b4kbroadcasting767
    @b4kbroadcasting767 2 ปีที่แล้ว +1

    സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ ആദ്യകാല എപ്പിസോഡുകൾ കാണുവാൻ എന്താ മാർഗം?

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว

    Ee sthalangaloke neritu kanathe thanne kanda oru feel kitum safari programs kanumpo

  • @sreejithvellan1089
    @sreejithvellan1089 2 ปีที่แล้ว +2

    സന്തോഷേട്ടൻ ❤❤❤

  • @gireeshan-bd6hi
    @gireeshan-bd6hi 2 ปีที่แล้ว +6

    Waiting for 2 million subscribers ❤❤❤

  • @vidyavathinandanan5596
    @vidyavathinandanan5596 2 ปีที่แล้ว +2

    Very impressive description .
    Totally different from other vloggers

  • @West2WesternGhats
    @West2WesternGhats ปีที่แล้ว +2

    ഫ്ലമിംഗോകൾക്ക് പിങ്ക് നിറം കിട്ടുന്നത് അവയുടെ ഭക്ഷണത്തിൽ നിന്നാണ്. ഈ പക്ഷിയുടെ പ്രധാന ഭക്ഷണമാണ് ആൽഗേയും, ഷ്റിംപും. ഇവ രണ്ടും കരോട്ടിനോയിഡ്സ് എന്ന രാസപദാർത്ഥം ഉൽപ്പാദിപ്പിക്കുന്നവയാണ്. അങ്ങനെ ഭക്ഷണത്തിലൂടെ കരോട്ടിനോയിഡ്സ് ഫ്ലമിംഗോയുടെ ശരീരത്തിൽ പടർന്നു അവയ്ക്ക് അതിമനോഹരമായ നിറം ലഭിക്കുന്നു..

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +1

    Masha Allah But your speach is great dear brother

  • @Hariprasad-ez9we
    @Hariprasad-ez9we 2 ปีที่แล้ว +3

    Love u chetta waiting ayirunnu e episode kannan

  • @arjunharidas3328
    @arjunharidas3328 2 ปีที่แล้ว +5

    നോഡിയാക്കി ഫാൻസ്‌ ഇവിടെ കം ഓൺ ☺️

  • @shanioabraham460
    @shanioabraham460 2 ปีที่แล้ว +8

    I’m mesmerised with the density of flamingos🦩 .. 😍

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +2

    അത്ഭുത കാഴ്ച്ച തന്നെ.

  • @kingnaattalan6941
    @kingnaattalan6941 2 ปีที่แล้ว +3

    ഇത്രയും അറിവുകൾ പറയുന്ന... അറിവുകൾ.... ബഹുമാനം... 💖🧡💜❤️♥️💚💝💛💙💓💗

  • @s9ka972
    @s9ka972 2 ปีที่แล้ว +1

    13 :49 *ചൈനയുടെ* *സഹായം* *വാങ്ങിച്ച* *ശ്രീലങ്ക* *ഏതാണ്ട്* *ഒരു* *വഴിയായി*

  • @islandlife6570
    @islandlife6570 ปีที่แล้ว

    ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ പൂർണ്ണമായും മസായ് മാറ സന്ദർശിച്ചു നന്ദി സന്തോഷ് സർ

  • @shafeeqk6544
    @shafeeqk6544 2 ปีที่แล้ว +4

    Katta waiting aayirunnu sir
    Sir malta yileek pooyathinte viedio undo

  • @sajeevkumarkr1777
    @sajeevkumarkr1777 2 ปีที่แล้ว +4

    ഈ എപ്പിസോഡ് തീരാതെ യിരുന്നെങ്കിൽ എന്ന് തോന്നുന്നവർ ഉണ്ടോ.. 😓

  • @HOMEYTIPSANDVLOG
    @HOMEYTIPSANDVLOG ปีที่แล้ว

    എന്റെ റബ്ബേ നിന്റെ അത്ഭുദം.

  • @MOLLYGS-cz6uc
    @MOLLYGS-cz6uc 2 ปีที่แล้ว

    Lokam full kanunna oru anubavam , yathrakal pokathe yathrakal nammal pokunnu ,thanks