വിശുദ്ധ ഗീവർഗീസ് പുണ്യവളാ എന്റെ ഭർത്താവിന് സ്റ്റുഡിയോയിൽ വർക്കുകൾ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങ് മാറ്റി തരണമേ. ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർത്തു തരണമേ. ഞങ്ങൾക്ക് സാമ്പത്തിക വളർച്ച അങ്ങ് തരണമേ. കുടുബസമാധാനം ഞങ്ങൾക്ക് നൽകണമേ. 🙏🙏🙏
വിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ നാമത്തിൽ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും ജോലി ഇല്ലായ്മയിൽ നിന്നും അകറ്റി നല്ലൊരു ജോലി തന്നു സഹായിക്കണേ എൻ്റെ മോൻ്റെ പഠനം നന്നായി നടക്കുവാനും കരുണ ചെയ്യേണമേ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു അച്ഛാ യുടെ മേലുള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ ആമേൻ
Punnyala enne rakshikkan varename ente kadangal veettanulla oru vazhy thurannu kanichutharename enikkayi oru bavanam thannanugrahikkename prarthikkunnathinu. Enne loaninte thirichadakkanulla vazhy thurannu kanichutharename 🙏🏻
Pray for jeeson December l joli theer vere nalla joli kittanam. Marriage kazjinjsthane veedine vadaka kodukkanam. School fees kodukkanam. Nallajolike vendi. Prarthikane. Yajikunnu
യേശു എന്തിനാണ് കാൽവരി ക്രൂശിൽ മരിച്ചത് സഹോദരാ ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് പറയുമ്പോൾ കാര്യസാധ്യതയ്ക്കു വേണ്ടി പൈശാചിക ശക്തികളെ ആശ്രയിക്കാമോ യോഹന്നാൻ 10 10 അവൻ വരുന്നത് കൊല്ലാനും നശിപ്പിക്കാനും മോഷ്ടിക്കാനും ഞാൻ വന്നതോ നിങ്ങൾക്ക് ജീവൻ നൽകാനും അത് സമർത്ഥമായി നൽകാനും യേശുവിനെ ആശ്രയിക്കണം മറ്റ്ബാഹ്യ ശക്തികളെ ദൈവത്തിൻറെ സൃഷ്ടികളെ ആശ്രയിക്കണമോ പത്രോസിനെ സാത്താൻ ഗോതമ്പ് പോലെ പാറ്റാൻ ശ്രമിച്ചപ്പോൾ യേശു അവനു വേണ്ടി പ്രാർത്ഥിച്ചു എന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ മറ്റൊരു മധ്യസ്ഥൻ ഉണ്ടോ ബൈബിൾ ഒരു മധ്യസ്ഥനെ നമുക്ക് തന്നിട്ടുണ്ടോ
🥹🥹🥹പുണ്ണ്യളാ 🥹🥹🥹എപ്പോഴും സ്വാപ്നത്തിൽ ചിന്തയിൽ പാമ്പിനെ കാണുന്നുണ്ട് 🥹🥹🥹🥹ഉറങ്ങാൻ പറ്റുന്നില്ല ലൂസിപ്പറിന്യേ ആട്ടി ഓടിക്കണം 🥹മനസ്സിൽ നിന്ന് ചിന്തകൾ നിന്ന് 🥹നേരിൽ കാണാൻ ഇടവരരുത് പുണ്ണ്യളാ🥹🙏പിശാശിനെ ആട്ടി പായിക്കണം 🥹🙏രക്ഷിക്കണം 🥹🥹🥹🙏
വിശുദ്ധഗീവർഗീസ് സഹദേ എന്റെ കടങ്ങൾ വിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണ്ട ആവിൻ
ST GEORGE'S PRAY FOR US AND MY FAMILY AND WHOLE WORLD 🙏❤️🔥
ഞങ്ങളുടെ ഭവനത്തിലെ സാമ്പത്തിക തടസ്സങ്ങളും കടബാധ്യതകൾ മാറുവാൻ പ്രാർത്ഥിക്കുന്നു
എൻ്റെ ഗീവർഗീസ് പുണ്യാളഎൻ്റെ കൂട്ടും ബതിൽ സമാധിനവും സന്തോഷവും ഉണ്ടാക്കൻ വേണ്ടി പ്രാർത്ഥിക്കണമേ
വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധൃസ്ഥതയാൽ 3 വയസ്സുള്ള എന്റെ മകൾക്ക് പൂർണ്ണകേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏
വിശുദ്ധ ഗീവർഗീസ് പുണ്യവളാ എന്റെ ഭർത്താവിന് സ്റ്റുഡിയോയിൽ വർക്കുകൾ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങ് മാറ്റി തരണമേ. ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർത്തു തരണമേ. ഞങ്ങൾക്ക് സാമ്പത്തിക വളർച്ച അങ്ങ് തരണമേ. കുടുബസമാധാനം ഞങ്ങൾക്ക് നൽകണമേ. 🙏🙏🙏
Ammuvine Government joli Nalkaname 🙏🙏🙏
Ente geevargeese punniavala ente valarthu nayayude visappillaimayum hormon prasnangalum mattithannu anugrahikkaname amen😢
St George please pray for my family and house building
പുണ്യ ളാ എന്റെ പ്രർത്ഥന കേൾക്കണമേ
Amen💓💝💝🙏💗💞❤️
Amen🙏🙏🙏
Amen amen amen
Please pray for my husband George to remove all evil powers.
വിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ നാമത്തിൽ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും ജോലി ഇല്ലായ്മയിൽ നിന്നും അകറ്റി നല്ലൊരു ജോലി തന്നു സഹായിക്കണേ എൻ്റെ മോൻ്റെ പഠനം നന്നായി നടക്കുവാനും കരുണ ചെയ്യേണമേ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു അച്ഛാ യുടെ മേലുള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ ആമേൻ
AMEN
ഗിവർഗിസ് സഹദാ യ് എൻ്റെ മക്കൾക്ക് നല്ല ഒരു ജോലികൊറടുത്ത് അനുഗ്രഹിക്കേണമ സമാധാനം കിട്ടണമ സാമ്പത്തിക തകർച്ച മാറ്റി തരണമ
എന്റെ. ഗീവർഗീസ്. പുണ്യാള. എന്റെ കുടുംബം.. സമാധാനവും. സന്തോഷവും. ഉണ്ടാകുവാൻ. പ്രാർത്ഥിക്കണേ. 🙏
വിശുദ്ധ ഗീവർഗീസ് പുണ്യാളാ പ്രിയക്ക് ജോലിക്ക് ഇൻ്റർവ്യൂ കാർഡ് നാളെ കിട്ടണം വിശുദ്ധ പുണ്യാളാ പ്രിയയുടെ ജോലി ലഭിക്കാൻ സഹായിക്കണേ
സ്ഥലം വിൽക്കാൻ പെട്ടെന്ന് സഹായിക്കേണ്. ഒത്തിരി നാളായി. സഹായിക്കണേ
ഞങ്ങളുടെ ഇടവക മാധ്യസ്ഥനായ. വിശുദ്ധ ഗീവർഗീസ് സഹദ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
എന്റെ ഭർത്താവെന്റ് മദ്യപാനം മാറ്റി tharanama
എൻ്റെ മകന് 43 വയസ് ഉണ്ട് വിവഹം കഴിഞ്ഞില എല്ലാം വരും പ്രാർത്ഥന അപേക്ഷിന്ന് അമ്മേൻ
Visudha sabadaye nirasaniranja ee jeevithathil prathyasayude thirinalam thelikkaname. Makkalude adanju poyavazhikal thurakkaname. Ammen.
ഈ വർഗീസ് പുണ്യാള എന്റെ നിയോഗം സാധിച്ചു തന്നെ എന്നെ അനുഗ്രഹിക്കണമേ, എനിക്ക് ലോൺ പാസായി കിട്ടണമേ,
Orulotteryadikane
എന്റെ സഹധായെ എനിയ്ക്ക് ദിവസം 500 രൂപ കൂലി കിട്ടുന്ന നല്ല ഒരു ജോലി തന്ന് എന്നെ സഹായിയ്ക്കേണെ നാഥാ 🙏🙏qq😭😭😭😭
St.George please 🙏 pray for my daughter to pass the exam, please help us financially, please help my daughter to cure her disease.Amen
Job
Kadangal theerane❤
വിശുദ്ധ ഗീവർഗീസ് punnyalla ente makkale thirichutharaname😭😭😭😭
Punnyala enne rakshikkan varename ente kadangal veettanulla oru vazhy thurannu kanichutharename enikkayi oru bavanam thannanugrahikkename prarthikkunnathinu. Enne loaninte thirichadakkanulla vazhy thurannu kanichutharename 🙏🏻
Vishudhha vargees punnyavala enikku ente Antoye nale a kallyannam nadakkathe kathukollanname
Pray for my children
Visudha sahadhaye ente thalayile fungal infection matti tharaname. Eppazhum urine pass cheyyunnathu matti tharaname. Permanent central govt teacher job vegathil tharaname
Enikku nalloru veetilekkumaran sadhikename😢😢😢amen❤❤❤tnku
Please pray to me
Please pray for my daughter to get a good job.
Amen hallelujah amen hallelujah amen 🙏
Makkal ee Sem pass avane.ente anxiety and fear mattane
Mol Allam veghathil cheyyane
ഇന്ന് എനിക്ക് ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കണേ 🙏
Akkunte exam eluppamakkitharaname
🙏🙏🙏 ഞങ്ങളുടെ പ്രമോഷൻ നടക്കേണമേ
Ente kadabadiatha theerthutharane amen
Punnyala kavile thalichukudaikku munnee aparnamadam vilikkanm visa thadasam maranm ennee sahayikkaname appa avide baramillatha joli thannu sahayikkaname nanmakal velipedaname appaaaa
Aent kohhumakalkk padikanulla buthy kodukkanam
Pray for jeeson December l joli theer vere nalla joli kittanam. Marriage kazjinjsthane veedine vadaka kodukkanam. School fees kodukkanam. Nallajolike vendi. Prarthikane. Yajikunnu
എന്റെ ഞങ്ങളെ അനുഗ്രഹിക്കണേ
സഹദായുടെ പെരീൽ ഒരു കച്ചവടം നാണം ഇല്ലേ
Pray For us
Pappaye kakkane
ജോലി
Plz give me a house and aplot give my suninlaw a permanent job
Caption il spelling correct aayi jodukuka. Nanakeda.
വീട് പണി നടത്താൻ പ്രാർത്ഥിക്കണേ
ഗീവർഗിസ്ഞങൾകുഞങളുടെമകൾകുവേഡിപർഥഥികണമെ
ലാലി, ലിബിന, kodiyan baby യും ചെയുന്ന മന്ത്ര വാദം, നിർവീര്യ മാകൻ വേണ്ടിയും, സാമ്പത്തിക പ്രശനം മാറാൻ,
യേശു എന്തിനാണ് കാൽവരി ക്രൂശിൽ മരിച്ചത് സഹോദരാ
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് പറയുമ്പോൾ കാര്യസാധ്യതയ്ക്കു വേണ്ടി പൈശാചിക ശക്തികളെ ആശ്രയിക്കാമോ
യോഹന്നാൻ 10 10 അവൻ വരുന്നത് കൊല്ലാനും നശിപ്പിക്കാനും മോഷ്ടിക്കാനും ഞാൻ വന്നതോ നിങ്ങൾക്ക് ജീവൻ നൽകാനും അത് സമർത്ഥമായി നൽകാനും യേശുവിനെ ആശ്രയിക്കണം മറ്റ്ബാഹ്യ ശക്തികളെ ദൈവത്തിൻറെ സൃഷ്ടികളെ ആശ്രയിക്കണമോ
പത്രോസിനെ സാത്താൻ ഗോതമ്പ് പോലെ പാറ്റാൻ ശ്രമിച്ചപ്പോൾ യേശു അവനു വേണ്ടി പ്രാർത്ഥിച്ചു എന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ മറ്റൊരു മധ്യസ്ഥൻ ഉണ്ടോ
ബൈബിൾ ഒരു മധ്യസ്ഥനെ നമുക്ക് തന്നിട്ടുണ്ടോ
ഈശോയ്ക്ക്. വേണ്ടി. സ്വന്ധം.ജീവൻ. കൊടുത്ത. ഒരു. മഹാൻ. ആണ്. അത്. കൊണ്ടാണ്. എല്ലാവരും. പുണ്ളണേ. ആരാധിക്കുന്നത്. 🙏
Amen
ആരാധിക്കുന്നില്ല വണങ്ങുന്നു ഈശോയോട് നമുക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ പ്രാർഥിക്കുന്നു@@SandhyaManoj-e6u
എന്റെ kohumakalakk പഠിക്കാനുള്ള buthy കൊടുക്കണം @@musthafamus9784
Loninta thadasagl mati tharana
🥹🥹🥹പുണ്ണ്യളാ 🥹🥹🥹എപ്പോഴും സ്വാപ്നത്തിൽ ചിന്തയിൽ പാമ്പിനെ കാണുന്നുണ്ട് 🥹🥹🥹🥹ഉറങ്ങാൻ പറ്റുന്നില്ല ലൂസിപ്പറിന്യേ ആട്ടി ഓടിക്കണം 🥹മനസ്സിൽ നിന്ന് ചിന്തകൾ നിന്ന് 🥹നേരിൽ കാണാൻ ഇടവരരുത് പുണ്ണ്യളാ🥹🙏പിശാശിനെ ആട്ടി പായിക്കണം 🥹🙏രക്ഷിക്കണം 🥹🥹🥹🙏
എന്റെ ബിസിനസ്സ് നന്നായി നടത്തി എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏എന്റെ പുണ്യാളാ
ജോലി