അസിഡിറ്റി, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, ഗ്യാസ്ട്രബിൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. ഡോക്ടർ മറുപടി നൽകുന്നു.. Dr Basil Yousuf - 9847057590
Nalla msg aanu doctor thannath enik chest pain aanu .idakkude ഏമ്പക്കം വരും 6 മാസം aayt rebeprazole sodium 20+ domperidone 30 mg kazhikkunnund .ennalum idakkide chest nde താഴെ left side um same side പുറത്തും വേദന വരുന്നു അതു മാറാൻ എന്താ ചെയ്യ ബ്ലിഡ് ടെസ്റ് okk cheithu nrml aanu heart nde side il cheriya neerket und ennanu paranjath അതിന് മെഡിസിൻ ഒന്നും ഇല്ല
@@shainisatheesan1706എനിക്കും ഇത് പോലെ വേദന ഉണ്ടായിരുന്നു.എനിക്കും നീർക്കെട്ട് എന്നാണ് പറഞ്ഞത്.1 വർഷത്തോളം വേദന ഉണ്ടായിരുന്നു.ഇപ്പൊ തനിയെ ആ വേദന പോയി.😊
Dr., അങ്ങയുടെ വീഡിയോ കണ്ടാൽ എന്തസുഖവും മാറും അങ്ങയുടെ സംസാരത്തിനു തന്നെ മറ്റുള്ളവരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശക്തിയുണ്ട്. ഒരു Dr. ഇങ്ങിനെ ആയിരിക്കണം. അങ്ങയേയും കുടുംബത്തെയും ദൈവം കാക്കട്ടെ!
Acidity, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറിലെ പുണ്ണ്, പുണ്ണ്, ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നീ പ്രയാസങ്ങൾ കൊണ്ട് ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 90% ആളുകളുടെയും ഈ പ്രശ്നങ്ങൾ മാറിക്കിട്ടും. ഗ്യാസ്ട്രബിൾ സംബന്ധമായ നിങ്ങളുടെ പ്രശ്നം പരിഹാരത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ വിളിക്കാവുന്നതാണ് Dr Basil Yousuf 9847057590
സാറിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്, അൾസറേറ്റീവ് കൊളേറ്റീവ്സ്ന് ഇലക്കറികൾ നല്ലതാണോ..? വിരുദ്ധമാണെന്ന് പറഞ്ഞു കേട്ടിരുന്നു അതുപോലെ നേന്ത്രപ്പഴം കഴിക്കുന്നത് പ്രശ്നമുണ്ടാക്കുമോ..? ക്ലിനിക്കിന്റെ അഡ്രസ്സ് കൊടുക്കുക ❤
താങ്ക്സ് സർ, ഏതൊരു വ്യക്തിക്കും നന്നായി മനസിലാകുന്ന രീതിയിൽ ആണ് സർ പറഞ്ഞത്, ഇതൊക്കെ ഉള്ള രോഗികൾ ഇത് കണ്ടിട്ടെങ്കിലും ജീവിതശൈലിയിൽ മാറ്റം വരുത്തട്ടെ ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാരപെടട്ടെ👌ഗോഡ് ബ്ലെസ് യു ഡോക്ടർ
Dr ഞാൻ ഒരു പ്രവാസിയാണ് , എനിക്ക് 3മാസമായി അസിഡിറ്റി പ്രോബ്ലം തുടങ്ങീട്ട് . ഇതുവരെ മാറീട്ടില്ല.എനിക്ക് ഇവിടുന്ന് നല്ല treatment എടുക്കാൻ പറ്റുന്നില്ല ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു.
Very informative. No need to tell your intention about this video. Good information always comes with a good intention. All the best for your future videos.
ഗ്യാസ്, മനം പുരട്ടല്‍, കഴിച്ചാലും വയറ് നിറയാത്ത അവസ്ഥ, കുറച്ചു കഴിഞ്ഞു വീണ്ടും വിശക്കുന്ന സാഹചര്യം, സാധാരണ വിശപ്പ് തോന്നാതെ പെട്ടെന്ന് ഗ്യാസ് കയറുക,ആ ഗ്യാസു എന്തു ചെയ്താലും പോകാതെ നില്‍ക്കുക, ശരീരത്തില്‍ മെല്ലിച്ച വരുക, നെഞ്ച് എരിച്ചില്‍, വയറിലെ അസ്വസ്ഥത. ഇതൊക്കെ അഭിമുഖീകരിക്കുന്ന ആള് ആണ് ഞാൻ.
സർ എനിക്ക് അൽസറിൻ്റെ അസുഖം ഉണ്ട് എരി ഒട്ടും കഴിക്കാൻ പറ്റുന്നില്ല അഹാരത്തിനും വെറുപ്പാണ് വാ കശപ്പും ഉണ്ട് ലിവറിനും കുഴപ്പമുണ്ട് മരുന്ന് കഴിച്ചിട്ട് കുറുന്നില്ല
എനിക്ക് കുറച്ചു ദിവസമായി വയറു കാളിച്ച ഉണ്ട്..... രാവിലെ എണീക്കുമ്പോ, പിന്നെ ഫുഡ് കഴിച്ചാലും വിശപ്പ് പക്ഷെ ഒത്തിരി തിന്നാൻ ഒന്നും കഴിയുന്നില്ല.... ഇപ്പൊ നാവിന്റെ ടിപിൽ വൈറ്റ് വന്നു ചുണ്ടിന്റെ സൈഡിലും മുറിവ് വന്നു..... ഡോക്ടറെ കാണിച്ചപ്പോൾ B complex എഴുതി തന്നു
Sir, എനിക്ക് ഒരാഴ്ച്ചയ്ക്ക് മുൻപ് വയറ്റിൽ എരിച്ചിൽ തുടങ്ങി. അസിഡിറ്റിയുള്ളതായിരന്നു. Homieo മരുന്ന് വാങ്ങിയത് ഉണ്ടായിരുന്നു അത് കഴിച്ചു. ഇപ്പോൾ വേദനയുണ്ട്. വളരെ ബുദ്ധിമുട്ടാണ് ഇടയ്ക്ക് എരിച്ചിലും ഉണ്ട്. ശരീരം വളരെ ക്ഷീണിച്ചു അടുത്തിടെ ഒരു പാട് ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു
ഞാൻ ഇപ്പോൾ. ഇടക്ക് നാടൻ മഞ്ഞപ്പൊടി: ഉപ്പ് ചുടുവെള്ളത്തിൽ കലക്കി! വെറും വയറ്റിൽ കുടിക്കും ഇടക്ക് കരിഞ്ചീരകം തിളപ്പിച്ച് കുടിക്കും നല്ല ജീരകവും ഇടക്കൊക്കെ ഫ്രൂഡ്സ് വാങ്ങിക്കും😢😢😢 എന്നും ഫ്രൂഡ്സ് തിന്നാൽ: വീട്ടിൽ പട്ടിണിയാവും😢😢 ഇവിടെ ലുലുവിൽ ഒടുക്കത്ത വിലയാണ്
Dr എനിക്ക്ആഹാരം കഴിക്കുമ്പോൾ നെഞ്ചിൽ ആസ്വസ്ഥത തോനുകയും നെഞ്ചിൽ ഭാരം തോനിക്കുക ചെയ്യുന്നു രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ മാറുകയും ചെയ്യുന്നു എന്താണ് ഇതിന്റെ കാരണം. ദയവായി മറുപടിതരും എന്ന് പ്രതീക്ഷിക്കുന്നു.
എനിക്കും എന്റെ പ്രോബ്ലം തന്നെയാ രണ്ടു ടൈം എന്തോ സ്കോപ്പി ചെയ്തു ജർഡ് ആൻഡ് ഗ്യാസ്ട്രൈറ്റിസ് എന്നാണ് 5 യർസ് ആയി തുടങ്ങിയിട്ട് ഇംഗ്ലീഷ് മെഡിസിൻ ഒന്നും പറ്റുന്നില്ല ബുധിമുട്ടു കൂടുതൽ ആണ് ഞാൻ പുറത്താണ് വർക്ക് ചെയുന്നത ഒരു വർഷം മുൻപ് ഈ സർ ഞാൻ ഓൺലൈൻ കോൺസൾട്ട് ചെയ്തു സർ എനിക്ക് മെഡിസിൻ തന്നു അത് കഴിച്ചു കഴിഞ്ഞപ്പോൾ കുറവുണ്ടായിരുന്നു പിന്നെ ഇപ്പോ വീണ്ടും ഫുഡ് കണ്ട്രോൾ തെറ്റി പിന്നെയും അസിഡിറ്റി ആസിഡ് റീഫ്ലൂസ് വന്നു സർ തന്ന മെഡിഡിസിൻ കുറച്ചു ഉണ്ടായിരുന്നു ബട്ട് അത് കഴിച്ചിട്ടും കുറവില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല anxiey കൂടുതൽ ആണ് അതെന്താണ് സർ നേരത്തെ സർ തന്ന മെഡിസിൻ യൂസ് ചെയ്തപ്പോൾ കറഞ്ഞു ഇപ്പോൾ കുറയാത്തത് പ്ലീസ്
Hi doctor, ente frind nte amma overthink cheyth ippol mind nu ullil orale build chyth avarod samsarich kond irikkanu. Paniyil onnum shreddikkunnilla.. Food kazhikkunnilla... Onnum productive aay cheyyunnilla mind il ulla aalude koode puthiya jeevitham jeevikkukayanu😢 engne maatum.. Counselling nu kondu poi no change. Avark aa oru avashta ponam ennu agraham illa. Paranju kodutha exercise onnum cheyyynnilla. Enth cheyyum.
Sir enik right side vedhana und vayarerichil nallonam und vayarinde randu sidum idayk vedhana varum orupad dr kanichu oru kuravum illa sir weight 70anu fatty liver grade 1und pantop 40 mg kure kazhichu
Ippozhum acidity gas ennanu dr parayunnath razilaft syp kazhikkunnund ennittum kuravilla sir nghan enthanu cheyyendath enik 37 age anu eth dr anu kanikkendath pls rply sir 😢
എനിക്ക് ഈ അസുഖംതുടങ്ങിയിട്ട് ഒന്നര വർഷം ആയി തുടങ്ങിയിട്ട് അസിഡിറ്റികൂടുതൽ ആയിട്ട് അന്നനാളത്തിൽ തോൽ പോയിട്ട് മുറിവ് ഉണ്ട് ഒരു ഭക്ഷണവും. കഴിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും.
enik acid reflex ann main problem ayitt nelkunna acid mugalilott varum thorum thonda kaari kaari erikunnu entoscopy cheythu nokkiyapol vayarinte ullil thadippu undannu paranj eth full ayitt maaran food related ayitt njan eni onum cheyan ella allatha nthangilum pariharam undo acidity vannathode hair loss orupaadayiiii
Dr sir എനിക്ക് ഒന്നോ രണ്ടോ മണിക്കൂർ കണ്ടിന്യൂസ് ആയിട്ട് നിന്ന് ജോലി ചെയ്യുകയാണെങ്കിൽ എനിക്ക് upper stomach റൈറ്റ് സൈഡ് കോർണറിൽ വേദന വരാറുണ്ട് അതേപോലെതന്നെ ബ്രഡ് കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ പെട്ടെന്ന് വേദന വരും അവിടെ. അതെന്തുകൊണ്ടാണെന്ന് വിശദീകരിച്ചു തരുമോ.
ഞാൻ ഹോട്ടൽ ഫുഡ് , കോള , ജങ്ക് ഫുഡ് , ബീഫ് & ചിക്കൻ ഒന്നും തന്നെ കഴിക്കാറില്ല ഇപ്പോൾ . അത്യാവശ്യഘട്ടത്തിൽ ഹോട്ടൽ ഫുഡ് കഴിക്കും . 9,1.30&8.30pm ഇങ്ങനെ ആണ് ടൈം ആഹാരം കഴിക്കുന്നതിന്റെ . പക്ഷേ ചില ദിവസങ്ങളിൽ നെഞ്ചെരിച്ചിൽ ഭയങ്കരമാണ് .1hr daily രാവിലെ നടക്കും . പക്ഷേ വ്യത്യാസം കാണുന്നില്ല .ഇനിയും എന്തു ചെയ്യണം
സർ എനിക്ക് അസിഡിറ്റി ബുധിമുട്ടു കൂടുതൽ ആണ് ഒന്നും കഴിക്കാൻ പറ്റുനില സിർതന്ന മെഡിസിൻ എടുത്തു കുറഞ്ഞിരുന്നു ബട്ട് ഇപ്പോൾ വീണ്ടും വന്നിട്ടു സർ തന്ന മെഡിസിൻ എടുത്തിട്ടും കുറയുന്നില്ല അതെന്താ സർ എനിക്ക് ടെൻഷൻ കൂടിട്ടു വായ ഞാൻ പുറത്താണ് വർക്ക് ചെയുന്നത് ഒന്നും കഴിക്കാൻ പറ്റുനില എന്തോസോപ്പി ടു ടൈംസ് ടണ് ജർഡ് അൻട്രൽ ഗ്യാസ്ട്രൈറ്റിസ് എന്നാണ് ഇനി എന്ത് cheyum
എനിക്കും ഈ പ്രശ്നം ആയിരുന്നു ഒരുപാട് മരുന്നു കഴിച്ചു. കഴിക്കുമ്പോൾ സുഖപ്പെടും പിന്നേം ഉണ്ടാവും. ഇപ്പൊൾ ഞാൻ ഒരു ആയുർവേദ പ്രോഡക്റ്റ് use ചെയ്യുന്നു.പിന്നെ ഈ problem ഉണ്ടായിട്ടില്ല.കൂടുതൽ അറിയാൻ വിളിക്കാം: ഒമ്പത് എട്ട് നല് ആറ് അഞ്ച് രണ്ട് ഒന്ന് പൂജ്യം രണ്ട് രണ്ട്
അസിഡിറ്റി, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, ഗ്യാസ്ട്രബിൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. ഡോക്ടർ മറുപടി നൽകുന്നു..
Dr Basil Yousuf - 9847057590
Nalla msg aanu doctor thannath enik chest pain aanu .idakkude ഏമ്പക്കം വരും 6 മാസം aayt rebeprazole sodium 20+ domperidone 30 mg kazhikkunnund .ennalum idakkide chest nde താഴെ left side um same side പുറത്തും വേദന വരുന്നു അതു മാറാൻ എന്താ ചെയ്യ ബ്ലിഡ് ടെസ്റ് okk cheithu nrml aanu heart nde side il cheriya neerket und ennanu paranjath അതിന് മെഡിസിൻ ഒന്നും ഇല്ല
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..@@shainisatheesan1706
@@shainisatheesan1706എനിക്കും ഇത് പോലെ വേദന ഉണ്ടായിരുന്നു.എനിക്കും നീർക്കെട്ട് എന്നാണ് പറഞ്ഞത്.1 വർഷത്തോളം വേദന ഉണ്ടായിരുന്നു.ഇപ്പൊ തനിയെ ആ വേദന പോയി.😊
പാണ്ടിക്കാട് ടൗണിൽ ആണോ clinic. എന്നാണ് അവധി
അസിഡിറ്റി നെഞ്ചെരിച്ചിൽ ഉള്ളപ്പോൾ ആപ്പിൾ സിഡാർ വിനാഗർ കുടിക്കാൻ പറ്റുമോ
Dr., അങ്ങയുടെ വീഡിയോ കണ്ടാൽ എന്തസുഖവും മാറും അങ്ങയുടെ സംസാരത്തിനു തന്നെ മറ്റുള്ളവരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശക്തിയുണ്ട്. ഒരു Dr. ഇങ്ങിനെ ആയിരിക്കണം. അങ്ങയേയും കുടുംബത്തെയും ദൈവം കാക്കട്ടെ!
😊
ആമീൻ
Acidity, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറിലെ പുണ്ണ്, പുണ്ണ്, ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നീ പ്രയാസങ്ങൾ കൊണ്ട് ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 90% ആളുകളുടെയും ഈ പ്രശ്നങ്ങൾ മാറിക്കിട്ടും. ഗ്യാസ്ട്രബിൾ സംബന്ധമായ നിങ്ങളുടെ പ്രശ്നം പരിഹാരത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ വിളിക്കാവുന്നതാണ്
Dr Basil Yousuf
9847057590
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി❤❤❤❤❤❤💜💜💚💚🧡🧡💘💘
സാറിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്,
അൾസറേറ്റീവ് കൊളേറ്റീവ്സ്ന് ഇലക്കറികൾ നല്ലതാണോ..?
വിരുദ്ധമാണെന്ന് പറഞ്ഞു കേട്ടിരുന്നു
അതുപോലെ നേന്ത്രപ്പഴം കഴിക്കുന്നത് പ്രശ്നമുണ്ടാക്കുമോ..?
ക്ലിനിക്കിന്റെ അഡ്രസ്സ് കൊടുക്കുക ❤
വളെരെ ഉബകാരം ആയി സാർ പേടിച്ചു പോയി അൾസർ തുടങ്ങി ഉള്ളൂ ഇന്റോ സ്കോപ്പി ചെയിതു പേടിച്ചു പോയി സാർ നല്ല പോലെ പറഞ്ഞു തന്നു 👍🙏👍🙏
❤
Hlo epo mariyo enikkum ind😢😢
@@midhunmidhun98നിങ്ങളുടേത് മാറിയോ?
താങ്ക്സ് സർ, ഏതൊരു വ്യക്തിക്കും നന്നായി മനസിലാകുന്ന രീതിയിൽ ആണ് സർ പറഞ്ഞത്, ഇതൊക്കെ ഉള്ള രോഗികൾ ഇത് കണ്ടിട്ടെങ്കിലും ജീവിതശൈലിയിൽ മാറ്റം വരുത്തട്ടെ ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാരപെടട്ടെ👌ഗോഡ് ബ്ലെസ് യു ഡോക്ടർ
❤
🙏 വളരെ നന്ദിയുണ്ട് ഡോക്ടർ
Dr ഞാൻ ഒരു പ്രവാസിയാണ് , എനിക്ക് 3മാസമായി അസിഡിറ്റി പ്രോബ്ലം തുടങ്ങീട്ട് . ഇതുവരെ മാറീട്ടില്ല.എനിക്ക് ഇവിടുന്ന് നല്ല treatment എടുക്കാൻ പറ്റുന്നില്ല
ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു.
താങ്ക് you സർ ഈ പറഞ്ഞതെല്ലാം ഞാൻ ഇന്ന് തൊട്ടു ചെയ്തു നോക്കും. 🥰എന്നിട്ട് എന്റെ റിസൾട്ട് ഞാൻ ഇവിടെ കമെന്റ് ഇടും. മറ്റുള്ളവർക്ക് ഉപകാരം ആവട്ടെ 🥰
Maatamyndo ...? Nthaayi...?
@@ashferchundale5265 എന്താണ് പ്രശ്നം? വയറ്റിൽ പ്രശ്നങ്ങൾ ആണോ?
നല്ല ഡോക്ടർ'ഞാൻ endoscop-t ചെയ്യാൻ പോകാൻ തുടങ്ങിയിരുന്ന '
Enikk vishwasamulla dr🥰, satyasandamayi karyangal parayunna dr, allahu aafiyathulla deergayss nalkatte, video kandittulla vishwasam anatto, neritt kanditilla
Very informative. No need to tell your intention about this video. Good information always comes with a good intention. All the best for your future videos.
വളരെ ഉപകാരപ്പെട്ട video
I will try my best 🙏🙏🙏
നന്ദി സർ 🙏🏼
Thankuuu Dr😍
Nan Ithil Koodi Kadannu Pokunna Aalann.... Igane Ulla Dr Mareyann Duniyavil Vendath....👍🏻👍🏻👍🏻
😊
ഗ്യാസ്, മനം പുരട്ടല്‍, കഴിച്ചാലും വയറ് നിറയാത്ത അവസ്ഥ, കുറച്ചു കഴിഞ്ഞു വീണ്ടും വിശക്കുന്ന സാഹചര്യം, സാധാരണ വിശപ്പ് തോന്നാതെ പെട്ടെന്ന് ഗ്യാസ് കയറുക,ആ ഗ്യാസു എന്തു ചെയ്താലും പോകാതെ നില്‍ക്കുക, ശരീരത്തില്‍ മെല്ലിച്ച വരുക, നെഞ്ച് എരിച്ചില്‍, വയറിലെ അസ്വസ്ഥത. ഇതൊക്കെ അഭിമുഖീകരിക്കുന്ന ആള് ആണ് ഞാൻ.
സെയിം അവസ്ഥ 😢😢😢
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
@@drbasil-dk6sb ശെരി സർ, അയക്കാം.
എനിക്കും ഇത് പോലെ ഉണ്ട്. വയറു കാലിയാവുമ്പോൾ പ്രശ്നം dr മരുന്ന് എന്താ
സാർ പറയുമ്പോ തന്നെ പകുതി അസുഖം മാറും. സാർ ഞങ്ങളുടെ നാട്ടിലായിരുനെങ്കിൽ എന്ന് ഓർത്തു പോകുന്നു. സാറിന് നല്ലത് വരും
❤
Thank you doctor nice presentation god bless you
❤
Good Information👍Thank U doctor
Keep watching
Dr. H പൈലോറിയെ പറ്റിയും അതിനെ remove ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറ്റി പറഞ്ഞു തരാമോ please
👍
ഒരുപാട് 🙏നന്ദി സാർ
❤
Good message
Doctor KTM townil koodi clinic idoo
Thankyou Dr 😊😊😊
Keep watching
Thankyou dr❤️
സർ എനിക്ക് അൽസറിൻ്റെ അസുഖം ഉണ്ട് എരി ഒട്ടും കഴിക്കാൻ പറ്റുന്നില്ല അഹാരത്തിനും വെറുപ്പാണ് വാ കശപ്പും ഉണ്ട് ലിവറിനും കുഴപ്പമുണ്ട് മരുന്ന് കഴിച്ചിട്ട് കുറുന്നില്ല
Dr Sir പറഞ്ഞ ഈ അസുകം ഉണ്ട് അത് പോലെ തന്നെ യൂറിക് ആസിഡ് ഉണ്ട് അപ്പോൾ എങ്ങനെയാണ് food Control ചെയ്യേണ്ടത്
നാവിന് പൊള്ളിയിട്പോലെ വായ പുകച്ചിലും മരുന്ന് കഴിച്ചിട്ടും marunnilla എന്തു കൊണ്ടാണ്
ഗ്യാസ് മൂലം തലവേദന ഉണ്ടാകുന്നത് എന്ത് കൊണ്ട് ? അബ്ഡോമിനൽ മൈഗ്രൈൻ കൺട്രോളാകാൻ എന്ത് ചെയ്യണം
Thank you Doctor ❤
My pleasure!
thank you doctor
സാറിനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്
അതിന് എന്താണ് ചെയ്യണ്ടത്
എനിക്ക് കുറച്ചു ദിവസമായി വയറു കാളിച്ച ഉണ്ട്..... രാവിലെ എണീക്കുമ്പോ, പിന്നെ ഫുഡ് കഴിച്ചാലും വിശപ്പ് പക്ഷെ ഒത്തിരി തിന്നാൻ ഒന്നും കഴിയുന്നില്ല.... ഇപ്പൊ നാവിന്റെ ടിപിൽ വൈറ്റ് വന്നു ചുണ്ടിന്റെ സൈഡിലും മുറിവ് വന്നു..... ഡോക്ടറെ കാണിച്ചപ്പോൾ B complex എഴുതി തന്നു
എനിക്കും ഉണ്ട്. കുറവുണ്ടോ
@nsosropalakkad6902 ath kazhichappo maari
vavikkatha food kazhikkan pattunnilla pachvellam kazhichalmatram vayar veerkkunnu enthukondanudocotor
Sir, എനിക്ക് ഒരാഴ്ച്ചയ്ക്ക് മുൻപ് വയറ്റിൽ എരിച്ചിൽ തുടങ്ങി. അസിഡിറ്റിയുള്ളതായിരന്നു. Homieo മരുന്ന് വാങ്ങിയത് ഉണ്ടായിരുന്നു അത് കഴിച്ചു. ഇപ്പോൾ വേദനയുണ്ട്. വളരെ ബുദ്ധിമുട്ടാണ് ഇടയ്ക്ക് എരിച്ചിലും ഉണ്ട്. ശരീരം വളരെ ക്ഷീണിച്ചു അടുത്തിടെ ഒരു പാട് ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു
Pls whatsapp
മാറിയോ?
എനിക്കും അത് തന്നെയാ പ്രോബ്ലം
Thanks🙏
❤
Thank you sir
Welcome
Thanks dctr
❤
അസിഡിറ്റി നെഞ്ചെരിച്ചിൽ ഉള്ളവർ ആപ്പിൾ സിഡാർ വിനാഗർ കുടിക്കാൻ പറ്റുമോ
ഞാൻ ഇപ്പോൾ. ഇടക്ക് നാടൻ മഞ്ഞപ്പൊടി: ഉപ്പ് ചുടുവെള്ളത്തിൽ കലക്കി! വെറും വയറ്റിൽ കുടിക്കും
ഇടക്ക് കരിഞ്ചീരകം തിളപ്പിച്ച് കുടിക്കും
നല്ല ജീരകവും
ഇടക്കൊക്കെ ഫ്രൂഡ്സ് വാങ്ങിക്കും😢😢😢 എന്നും ഫ്രൂഡ്സ് തിന്നാൽ: വീട്ടിൽ പട്ടിണിയാവും😢😢
ഇവിടെ ലുലുവിൽ ഒടുക്കത്ത വിലയാണ്
Crohn's desease video cheyyu....
👍
Thanks sir
❤
Dr ❤❤❤❤
❤Thaks
Ok
Hi
എന്ത് വ്യായാമമാണ് ചെയ്യാൻ നല്ലത്
Body viyarkunna reethiyil enthu exercise m nallathanu
Dr എനിക്ക്ആഹാരം
കഴിക്കുമ്പോൾ നെഞ്ചിൽ ആസ്വസ്ഥത തോനുകയും നെഞ്ചിൽ ഭാരം തോനിക്കുക ചെയ്യുന്നു രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ മാറുകയും ചെയ്യുന്നു എന്താണ് ഇതിന്റെ കാരണം. ദയവായി മറുപടിതരും എന്ന് പ്രതീക്ഷിക്കുന്നു.
Pls whatsapp
Enik വയറിന്റെ ഇടതു സൈഡിൽ വേദനയാണ് വയറ്റിൽ എരിച്ചിലും ഇതിന് എന്താണ് Dr കഴിക്കേണ്ടത്
Pls whatsapp
Nanni,sir
❤
എനിക്കും എന്റെ പ്രോബ്ലം തന്നെയാ രണ്ടു ടൈം എന്തോ സ്കോപ്പി ചെയ്തു ജർഡ് ആൻഡ് ഗ്യാസ്ട്രൈറ്റിസ് എന്നാണ് 5 യർസ് ആയി തുടങ്ങിയിട്ട് ഇംഗ്ലീഷ് മെഡിസിൻ ഒന്നും പറ്റുന്നില്ല ബുധിമുട്ടു കൂടുതൽ ആണ് ഞാൻ പുറത്താണ് വർക്ക് ചെയുന്നത ഒരു വർഷം മുൻപ് ഈ സർ ഞാൻ ഓൺലൈൻ കോൺസൾട്ട് ചെയ്തു സർ എനിക്ക് മെഡിസിൻ തന്നു അത് കഴിച്ചു കഴിഞ്ഞപ്പോൾ കുറവുണ്ടായിരുന്നു പിന്നെ ഇപ്പോ വീണ്ടും ഫുഡ് കണ്ട്രോൾ തെറ്റി പിന്നെയും അസിഡിറ്റി ആസിഡ് റീഫ്ലൂസ് വന്നു സർ തന്ന മെഡിഡിസിൻ കുറച്ചു ഉണ്ടായിരുന്നു ബട്ട് അത് കഴിച്ചിട്ടും കുറവില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല anxiey കൂടുതൽ ആണ് അതെന്താണ് സർ നേരത്തെ സർ തന്ന മെഡിസിൻ യൂസ് ചെയ്തപ്പോൾ കറഞ്ഞു ഇപ്പോൾ കുറയാത്തത് പ്ലീസ്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
Epo engne unddddd
Vitamin a,b,c, d suppliments kazhikku, omega 3 also
Enikku puliyulla food kazhikkan pattulla mouth taste ella mouthil skin pokunnu
ഡോക്ടർ എനിക്ക് വയർ വേദനയും തലവേദനയും ഉണ്ട് ഇത് ulcer ആണോ
വീഡിയോക്ക് താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കു
Dr.
Good information ❤
❤
urakkam kittunniklla..dr..gas nirayunnu vayaril
നമസ്കാരം Dr
പാണ്ടി കാട് എവിടെയാണ്
എല്ല ദിവസവും പരിശോധന ഉണ്ടോ
എനിക്ക് . ഡോക്ടർ പറഞ്ഞ കാര്യങ്ങളൊ കെ ഉണ്ട്
അതുകൊണ്ട് വല്ലാത്ത ടെൻഷനാണ്
സാർ എനിക്ക് തുടർച്ചയായി വയർ പുകച്ചലും നേഞ്ചിരിച്ചലും ക്ഷീണവും ആണ് അതിന് എന്താണ് പ്രതി വിതി ഇത് മാറി കിട്ടാൻ എന്താണ് മരുന്ന്
വീഡിയോക്ക് താഴെ തന്ന നമ്പറിൽ മെസ്സേജ് അയക്കൂ
Tku❤dr
Hi sir, enik ellam monthilum vayelu punnu varunnu ethinu enthanu oru pariharam
Pls whatsapp
Eniku 3kollamayi vayil punnu varunnu idaku marum pinneyum varum. Constipation undu. Enthu cheyanam please reply please.
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
Milk nallathano
Video yude thazhe ulla numberil WhatsApp msg ayacholu
Hi doctor, ente frind nte amma overthink cheyth ippol mind nu ullil orale build chyth avarod samsarich kond irikkanu. Paniyil onnum shreddikkunnilla.. Food kazhikkunnilla... Onnum productive aay cheyyunnilla mind il ulla aalude koode puthiya jeevitham jeevikkukayanu😢 engne maatum.. Counselling nu kondu poi no change. Avark aa oru avashta ponam ennu agraham illa. Paranju kodutha exercise onnum cheyyynnilla. Enth cheyyum.
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
🙏🙏
❤
Ulcerative colitis മാറ്റി എടുക്കാൻ പറ്റുവോ 😢
Dr . h pylori complete poi kitunilllla...... engane ith complete ayit cure akkanpattum?
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
Dr enikk vayarin oruu sugavumilla, nenchin alla neettal vayarin aane, vayarin pukkilin mukalil ullinn ayr oruu pain. One year ayii thudageet. Oruu thavana endoscopy cheythitt und. Laxles and gastritis ennan athil ullath. Medicin kure eduthu kurach kurayum pinnem varunnu. Ithokke vannath abotion tab eduthirunnu athin shesham aanu. Ini enth cheyyum Dr. Pls reply
Ningalude reports video ude thazhe ulla numberilek ayacholu
Gastritisin tablet kazhicho
Sir vayatil ulcer undengil mouthil ulcer varumo replay tharumo sir
yes
നെഞ്ചിരിച്ചിൽ ഗ്യാസ് ഇടക്ക് സൂജി കുത്തുന്ന പോലെ വയ്‌റ്റ്റിൽ വേദന
❤
ഗ്യാസ്ട്രബിൻ പൂണ്ണ് കുറോ മരൂന്ന് കുടിച്ചിണ്ട് മറന്നില്ല
കപ്പലണ്ടി കല്ലുള്ളവർക്ക് കഴിക്കാമോ ?
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്ന number ഇൽ whatsapp mesaage അയച്ചോളു.
Sir enik right side vedhana und vayarerichil nallonam und vayarinde randu sidum idayk vedhana varum orupad dr kanichu oru kuravum illa sir weight 70anu fatty liver grade 1und pantop 40 mg kure kazhichu
Ippozhum acidity gas ennanu dr parayunnath razilaft syp kazhikkunnund ennittum kuravilla sir nghan enthanu cheyyendath enik 37 age anu eth dr anu kanikkendath pls rply sir 😢
Ningalude samshayangalk video yude thazhe ulla numberil msg ayakku @@nishagireesh9224
Pregnant samayath asidity undangil vayattilum thondayilum punn undagumo sir please reply
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
എനിക്ക് ഈ അസുഖംതുടങ്ങിയിട്ട് ഒന്നര വർഷം ആയി തുടങ്ങിയിട്ട് അസിഡിറ്റികൂടുതൽ ആയിട്ട് അന്നനാളത്തിൽ തോൽ പോയിട്ട് മുറിവ് ഉണ്ട് ഒരു ഭക്ഷണവും. കഴിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും.
വീഡിയോയുടെ താഴെ തന്നെ നമ്പർ മെസ്സേജ് അയച്ചോളൂ
വായിൽ പുണ്ണ് വരുന്നത് എന്തു കൊണ്ടാണ്?. ഗ്യാസ് ഇഷ്യൂ ഉണ്ട്.... Pl reply
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
enik acid reflex ann main problem ayitt nelkunna acid mugalilott varum thorum thonda kaari kaari erikunnu entoscopy cheythu nokkiyapol vayarinte ullil thadippu undannu paranj eth full ayitt maaran food related ayitt njan eni onum cheyan ella allatha nthangilum pariharam undo acidity vannathode hair loss orupaadayiiii
വീഡിയോകൾ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
👍
❤
Enikkund gastrable marunn kazhikkund pinne pithasanjiyil kallund enn paranju
ശബ്ദം വളരെ കുറവാണ് സാർ പ്ലീസ് ശബ്ദം കൂട്ടു
👍
🥰❤❤🥰🙏🏻🙏🏻🙏🏻
❤
Dr sir എനിക്ക് ഒന്നോ രണ്ടോ മണിക്കൂർ കണ്ടിന്യൂസ് ആയിട്ട് നിന്ന് ജോലി ചെയ്യുകയാണെങ്കിൽ എനിക്ക് upper stomach റൈറ്റ് സൈഡ് കോർണറിൽ വേദന വരാറുണ്ട് അതേപോലെതന്നെ ബ്രഡ് കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ പെട്ടെന്ന് വേദന വരും അവിടെ. അതെന്തുകൊണ്ടാണെന്ന് വിശദീകരിച്ചു തരുമോ.
Same... Enikkum😔
ഞാൻ ഹോട്ടൽ ഫുഡ് , കോള , ജങ്ക് ഫുഡ് , ബീഫ് & ചിക്കൻ ഒന്നും തന്നെ കഴിക്കാറില്ല ഇപ്പോൾ . അത്യാവശ്യഘട്ടത്തിൽ ഹോട്ടൽ ഫുഡ് കഴിക്കും . 9,1.30&8.30pm ഇങ്ങനെ ആണ് ടൈം ആഹാരം കഴിക്കുന്നതിന്റെ . പക്ഷേ ചില ദിവസങ്ങളിൽ നെഞ്ചെരിച്ചിൽ ഭയങ്കരമാണ് .1hr daily രാവിലെ നടക്കും . പക്ഷേ വ്യത്യാസം കാണുന്നില്ല .ഇനിയും എന്തു ചെയ്യണം
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
സർ എനിക്ക് അസിഡിറ്റി ബുധിമുട്ടു കൂടുതൽ ആണ് ഒന്നും കഴിക്കാൻ പറ്റുനില സിർതന്ന മെഡിസിൻ എടുത്തു കുറഞ്ഞിരുന്നു ബട്ട് ഇപ്പോൾ വീണ്ടും വന്നിട്ടു സർ തന്ന മെഡിസിൻ എടുത്തിട്ടും കുറയുന്നില്ല അതെന്താ സർ എനിക്ക് ടെൻഷൻ കൂടിട്ടു വായ ഞാൻ പുറത്താണ് വർക്ക് ചെയുന്നത് ഒന്നും കഴിക്കാൻ പറ്റുനില എന്തോസോപ്പി ടു ടൈംസ് ടണ് ജർഡ് അൻട്രൽ ഗ്യാസ്ട്രൈറ്റിസ് എന്നാണ് ഇനി എന്ത് cheyum
എനിക്കും ഈ പ്രശ്നം ആയിരുന്നു ഒരുപാട് മരുന്നു കഴിച്ചു. കഴിക്കുമ്പോൾ സുഖപ്പെടും പിന്നേം ഉണ്ടാവും. ഇപ്പൊൾ ഞാൻ ഒരു ആയുർവേദ പ്രോഡക്റ്റ് use ചെയ്യുന്നു.പിന്നെ ഈ problem ഉണ്ടായിട്ടില്ല.കൂടുതൽ അറിയാൻ വിളിക്കാം: ഒമ്പത് എട്ട് നല് ആറ് അഞ്ച് രണ്ട് ഒന്ന് പൂജ്യം രണ്ട് രണ്ട്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
Enikum und ipo sugayo
@@ArshidaYaseen-mi9blullathano😢
ഇവിടെ ചക്കക്ക് വിലകൂടുതലാണ്😂😂😂
😊😅😅😢
Hp bacteria povan enth cheyanam
Please riply
Thank you ❤️👍
You're welcome 😊
🙏
❤
👍👍
❤
Thank you doctor ❤
Thanks.dr
👍🏻👍🏻
Thank you sir
❤
❤
Thank you doctor
Thankyou dr
❤
❤❤
❤
👍👍👍👍👍👍👍👍
❤