വയറ്റിലെ പുണ്ണ് തിരിച്ചു വരാത്ത രീതിയിൽ പൂർണ്ണമായി മാറാൻ | Ulcer Tips malayalam
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Gastric Ulcer (വയറ്റിലെ പുണ്ണ്) ഇന്ന് ഒരുപാട് പേരെ അലട്ടി ക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. Gastric Ulcer (വയറിലെ പുണ്ണ്).
ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ Tips ഉം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഡോ.ബാസിൽ യൂസുഫ് വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
Dr.Basil Yousuf
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
#Gastric #Ulcer
#വയറിലെപുണ്ണ് #പുണ്ണ്
Gastric ulcer - വയറിലെ പുണ്ണ്
01:30 -Gastric ulcer definition - എന്താണ് വയറിലെ പുണ്ണ്
02.13 -Gastric ulcer cause - വയറിലെ പുണ്ണ് കാരണങ്ങൾ
05.02 -Gastric ulcer symptoms - വയറിലെ പുണ്ണ് ലക്ഷണങ്ങൾ
07.01 -Gastric ulcer management - വയറിലെ പുണ്ണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ulcer, ulcer malayalam, ulcer treatment, ulcer home remedy, Gastric Ulcer Malayalam, Gastric Ulcer, വയറിലെ പുണ്ണ്, Gastric Ulcer without Surgery, mouth ulcer, വയറ്റിലെ പുണ്ണ്, വയറ്റിലെ കാൻസർ, oral cancer, mouth cancer, gas trouble, acidity, home remedy, ulcer treatment malayalam, ulcer symptoms, alsar problem, alser problem malayalam
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് Alhamdhulillaah നല്ല മാറ്റമുണ്ട് ❤
❤
H pylori indayino
@@Arshad-rm1smഎനിക്ക് ഉണ്ടായിരുന്നു
ഈ ഡോക്ടറുടെ വീഡിയോ ഞാൻ കാണാറുണ്ട് വിഷയങ്ങൾ പെട്ടെന്ന് പറഞ്ഞു മനസിലാക്കി തരാൻ കഴിയുന്ന ആളാണ് നന്ദി
❤
Sir എനിക്കു വയറു എരിച്ചിൽ ആണ് ഭക്ഷണം കഴിച്ചാൽ വയറു നല്ല വേദന ആണ് ഫുഡ് കഴിച്ച ഉടനെ ടോയിലെറ്റ് പോകണം ആകെ വിഷമം ആണ് sir മെഡിസിൻ എടുക്കുന്നുണ്ട് ഡിസ്ക് പ്രോബ്ലം ഉണ്ട്,, sir എന്ത ചെയ്യണം എന്ന് അറിയില്ല 🙏🙏🙏
@@valsalam4605sweet, salt, spicy, oily food okke ഒഴിവാക്കിയാൽ മതി
അള്ളാഹു ഡോക്ടർ ക്ക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
❤
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲@@drbasil-dk6sb
Suphiyathum Amiyathum aphiyathum nalkate
Aameen
Aameen
ഡോക്ടരെ നല്ല അറിവ് നല്കി. വളരെ നന്ദിയുണ്ട്🙏
നല്ല ഒരു clear information 🙏Thank you Dr.
വളരെ ഉപകാരപ്രദമായ വിഡിയോ. സൂപ്പർ
❤
Mashallah mashallah sir ❤
വളരെ. ഉബകാരംഇതിൽ പറഞ്ഞു വന്ന എല്ലാസുഖവും എനിക്കുണ്ട് 👌👌
Good information thank u doctor❤
❤
നല്ല അറിവിന് നന്ദി സാർ 🙏🙏🙏
❤
Hai doctor a useful message Thankyou
❤👍
സ്നേഹത്തോടെയുള്ള explanation GooD
വയറ്റിൽ പുണ്ണും നെഞ്ചെരിച്ചിലും ഒക്കെയുണ്ട് ഡോക്ടറെ കാണിച്ചു മരുന്നു കഴിക്കുമ്പോൾ കുറയും പിന്നെയും വരും കൂടാതെ പൈൽസും ഉണ്ട് ബാത്ത്റൂമിലിരിക്കുമ്പോൾ പുറത്തേക്ക് തള്ളി വരുന്നു ചില ഭക്ഷണം കഴിക്കുമ്പോൾ കൂടുതലാവുന്നു ഇതിനൊക്കെ എന്താണ് പ്രധിവിധി മരുന്ന് കഴിച്ചാൽ സുഖപ്പെടുമോ മറുപടി പ്രതീക്ഷിക്കുന്നു മദ്യവും പുകവലിയും ഇല്ല
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
ഉണ്ട് പ്രതിവിധി ഉണ്ട് 100%
Tnq doctor ... enik ingalde samsaaram orupad ishttayii❤😅 ....ente uppakk vendi nokkiyathanu ...❤ !! Moopare paranj manassilakki tundd 🤍🌝! Upload more like this ....love from mannarkkad ❤❤🎉
❤
🙏 ഡോക്ടർവറഞ്ഞു തന്നത് നല്ലൊരു അറിവാണ് നന്ദി
ഡോക്ടർ,, സർ പറഞ്ഞതുപോലെ എനിക്ക് ഇന്റേണൽ ടെൻഷനും അതുപോലെതന്നെ നല്ലതു പോലെ അസിഡിറ്റിയും വർഷങ്ങളായിട്ടുണ്ട് ,.ഇപ്പോൾ കുറച്ച് കാലമായി... ഈ പറയുന്നതുപോലെ നെഞ്ചിന് തൊട്ട് താഴെയായി ലെഫ്റ്റ് സൈഡിൽ... അസിഡിറ്റി ഉള്ള ദിവസങ്ങളിൽ മാത്രം... വെള്ളം കുടിക്കുമ്പോഴോ.. ആഹാരം ഇറക്കുമ്പോഴും.. ചില സമയങ്ങളിൽ റസ്റ്റ് ചെയ്യുമ്പോഴും.. മിടിക്കുന്നതുപോലുള്ള.. ഒരു പെയിൻ ഉണ്ടാവാറുണ്ട്... പക്ഷേ അസിഡിറ്റി ഇല്ലാത്ത ദിവസങ്ങളിൽ.. കൂടുതൽ എരിവുള്ളത് കഴിച്ചാൽ പോലും.. ഒരു പെയിനോ മറ്റുള്ള പ്രയാസങ്ങളോ ഉണ്ടാവാറില്ല... ഇതിനായി ഡോക്ടറെ കണ്ട് മെഡിസിൻ എടുത്തപ്പോൾ.. ആ മരുന്നുകൾ കഴിക്കുമ്പോൾ.. ഇങ്ങനെയുള്ള ഒരു അസിഡിറ്റിയും വേദനയും ഉണ്ടാവാറില്ല.. ഈ മരുന്ന് നിർത്തി രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ.. വീണ്ടും ഇതുപോലെ അസിഡിറ്റി ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു... പ്രത്യേകിച്ചും രാത്രി ഉറങ്ങാൻ വൈകുമ്പോഴും.. കൂടുതലായി ടെൻഷനുള്ള ദിവസങ്ങളിലും ആണ് കൂടുതലായി ഇത് അനുഭവപ്പെടുന്നത്... സാർ ഇങ്ങനെ അസിഡിറ്റി ഉണ്ടാവുമ്പോൾ മാത്രം.. ഈ വേദന വരുന്നതിന്റെ... കാരണം അൾസർ ഫോം ചെയ്തത് കൊണ്ടാവുമോ അതോ വേറെ എന്തെങ്കിലും കാരണമാണോ? ഈയൊരു അവസ്ഥയിൽ endoscopy യിലേക്ക് പോകണമോ അതോ മെഡിസിനിലൂടെ മാത്രം മാറ്റുവാൻ ആയിട്ട് കഴിയുമോ? സാറുടെ മറുപടി പ്രതീക്ഷിക്കുന്നു 🙏
Thanks 🙏🙏🙏🙏 Sir ❤❤❤❤❤❤❤ thank god thanks 🙏🙏🙏🙏🙏🙏❤❤❤❤nalla oru നിർദേശവും ഉപദേശവും thanks sir thank you sir ❤❤❤❤
നല്ല, അവതരണം
താങ്ക് യൂ ഡോക്ടർ
അടിപൊളി സൂപ്പർ ❤❤❤❤❤❤
❤
Atrophic gastritis നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യോ dr
Will consider your suggestion for future videos👍
ഡോക്ടറെ ഇത് pangastritis ulla ആള്ളുകൾക്കും പറ്റോ എന്റെ മോൾക് 10 വയസുള്ളൂ ഇന്നലെ endoscopy ചെയിതു അപ്പോൾ പറഞ്ഞതാ pangastritis ennu
Endoscopy cheyumbol vedhana undo enta sis dic opertion cheytha atha chodicha. Engen und kuttykku
@@riyajoseph8548 ipo sugayo
ഡോക്ടർ നാല് വയസ്സ് പ്രായം ഉള്ള കുട്ടിക്ക് ibd എന്ന കുടലിലെ അസുഖം പരിപൂർണ്ണ മായി സുഖപ്പെടാൻ മരുന്നുണ്ടോ... മറുപടി തരുമോ pls
Details full video yil kanunna numberil msg ayachidu..nokeettu parayam..
Njaan oru ulcer rogi aayirunnu, allopathy vazhi maari, pakshe nonbu edukkumbol oru budhdhimuttu illa, palarum vittu pokunna oru kaaryam undu. mental state nu kurichu, pandu ennum joliyude thirakku, veetile prashnam kondu sthiram tension undakumayirunnu, yoga cheythu athu control cheyyan padichchu, ippol 5 years kooduthal aayi, athyavsham biriyani, chicken okke kazhikkunundu .problem illa. so guys try yoga as welll. and control your wifes tongue as well..
❤
Thank you dr🙏🙏🙏 👍
❤
Thanks docter
❤
ജനങ്ൾ ക് ആവിശ്വമുള്ളതു പറഞ്ഞു തന്നു.
❤❤🙏🙏🙏👍👍👍 Thanks
Thank you Doctor
❤
MaashaaAllah
Basil Sir ,H pylori ikk treatment indo
Ys..
bro maariyo?
സൂപ്പർ 👍👌👌👍
❤
Doctor ❤️❤️❤️
❤
Nice 👍❤
Super
❤
Dr 😀❤️
Valare upakaramulla arivukal...dr ee crons ennu paranja ulacer enthaanu pls rply
നിങ്ങളുടെ സംശയങ്ങൾ വാട്സാപ്പിൽ ചോദിക്കുക
ഡോക്ടർ. കാണാനുള്ള. ബുക്കിംഗ്. No.. പ്ലീസ്..
Video yil kodutha numberil contact cheyyu..
Dr എന്റെ ഉമ്മക് വയർ കടച്ചിൽ und നല്ലപോലെ ഇപ്പൊ dr കാണിച്ചു one wk മരുന്ന് തന്നിട്ടുണ്ട് wnsdy endoscopy abdomen സ്കാനിംഗ് und ഇടക് ഇപ്പോഴും വായർ വേദനായല്ല കടച്ചിലാൻ അത് എന്തിന്റെ ലക്ഷണം aan
Pls whatsapp
dr jgan Alleppey anu asuga vivaram parajal marunnu syskkumo
Sir chrons colitis full ayit marumo anthakilum medicine undo
Medicine und..
Dr ഒരു doubt..... വയറ്റിൽ പുണ്ണ് ഉണ്ടാകുമ്പോൾ മുടി അമിത കൊഴിച്ചൽ ഉണ്ടാകുമോ
Video yil kaanunna numberil message ayakku
കാബേജ് ഉപയോഗിക്കാൻ ചില വീഡിയോകളിൽ ഡോക്ടർമാർ പറയുന്നു...ഇതിപ്പോ എതാ വിശ്വസിക്കുക.😢😢😢.
ഡോക്ടരുടെ സംസാരം കേട്ടപ്പോൾ തന്നെ പകുതി അസുഖം മാറി
Athe❤
Sharikkum
Njan nirthi cigarette 😮ente oru friend nirbandhichu valipichatha enne pinne njan athil vilichu edict aayi 😢
ഞാൻ ഇപ്പോൾ dr പറഞ്ഞ അവസ്ഥ ആണ്
തകൻസ്
❤
Adipwli 🔥
❤
Thanks ❤️
❤
❤❤❤❤❤❤
❤
ഡോക്ടർ വയറ്റിലെ പുണ്ണിന് കണ്ണ് ചൊറിച്ചിൽ അനുഭവപ്പെടുമോ
No
എനിക്ക് ഉണ്ട്
Dr വായിൽ പുണ്ണ് ഉണ്ട്
യൂറിക് ആസിഡും ഉണ്ട്
അത് കൊണ്ട് Dr പറഞ്ഞ shell fish അത് പോലുള്ള food കയിക്കാമോ ?
Please whatsapp your doubts
Crohn's desease video cheyyu.
❤
എനിക്ക് പുണ്ണ് ഉണ്ട് വയർ എ രി ചി ൽ ഉണ്ട്
Whats app l msg ayachidu..
എനിക്ക് വയർ എരിച്ചിൽ ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ എരിവ് കുറച്ചപ്പോൾ എനിക്ക് മാറ്റമുണ്ട്
@@Haseena-x1yvere enthellum symptoms undoo
വായയിൽ പുകച്ചിൽ എന്തു കൊണ്ടാണ് ഒന്ന് പറഞു തരുമോ സർ
Pls whatsapp
ഡോക്ടറെ മനുഷ്യർക്ക് എല്ലാം എന്തെങ്കിലുമൊക്കെ രോഗങ്ങൾ ഉണ്ടാകും. യു ട്യൂബിലെ രാജേഷ് ഡോക്ടർ പറയുന്നു ക്യാബേജ് കഴിക്കണം എന്ന്. ക്യാബേജിൽ കുടലിലെ മുറിവുണക്കാനുള്ള ഒരു പതാർത്ഥം ഉണ്ടെന്നു. പൈൽസ് ഇല്ലാത്ത മനുഷ്യർ കുറവാണ്. അവർക്കു ചിക്കനും കഴിക്കാൻ പാടില്ല.ക്യാബേജ് കഴിക്കരുതെന്നു ഈ ഡോക്ടർ പറയുന്നു. ഇതാര് പറയുന്നത് കേൾക്കും. യു ട്യൂബിൽ നിന്ന് കാശ് കിട്ടാൻ പലരും പലപോലെ പറയുന്നു. നമ്മൾ എന്ത് ചെയ്യും. ഒന്നും കഴിക്കാത്തിരുന്നാൽ അപ്പോഴും പ്രശ്നം. യു ട്യൂബ് കാണാതിരുന്നാൽ മനഃസമാധാനം കിട്ടും
Supper veediyo
Yante 3 vayasulla molk yappozhum vay punn undaakum 😢
Firsteee
❤
Nalla avatharanam
Dr continues ayi mouth ulcer varunnu. Ithu problem ano? Treatment eduthittum marunnilla
Video yil kaanunna numberil message ayakku
വായപ്പുണ്ണ് റഗുലർ ആണ് 15 ദിവസം 20 ദിവസം ഇടവിട്ട് വന്ന് കോണ്ടിരിക്കുന്നു എന്തായിരിക്കും സാർ
Video yil kanunna numberil msg ayakku..
Ee paranja yende molk und. 2 varshamaayi. Marunn yedukkunn. Ippolum. Inganethanne. Marunn 4 Divasam vittal. Veendum thudangi. Dr. Mbl nbr tharumo
Vedio k thazhe koduthittund..athil contact cheyyu..
dr ഇടക്ക് വായയിൽ മുറിവ് വരുന്നു മാറും പിന്നെ 2ആഴ്ച കൈഞ്ഞാൽ വീണ്ടും വായയിൽ മുറിവ് വരുന്നു ഇത് അലർജി ആണോ അതോ പുണ്ണ് ആണോ 😊
ഈന്തപ്പഴം കഴിക്കാമോ
Dr njan pregnant aanu enikk thondayil entho nilkkunna pole aanu gass und chilappo vayar vethana und thondayil vethana und
Video yil kaanunna numberil message ayakku
enikum und ipo sugayo
കാലിലെ വിള്ളിച്ച മാറ്റാൻ ഉള്ള വഴി പറഞ്ഞു തരുമോ?
Video yil kanunna numberil msg ayakku..
Athym h pylori athym undrnu kode peptic ulcer undrnu ipo mari but idak irritation und vayrinu ulcer knund ..ith full ayi matan patumo
Video yil kanunna numberil msg ayakku
Sugayo
ചെമ്മീൻ, ഷെൽഫിഷും അപകടമല്ലേ?
Yes enik prasna
100%
❤
Dr. Yenikum ulcer und. H pylori vairus posative ann. Yendhan tertment
Anti biotic tablet und
മുളപ്പിച്ച പയർ ഗ്യാസ്ണ്ടാകുന്നു
Enikk punnund vaayilum vayaril nalla pulachil aanu . Ntha cheyyuka endoscopy cheythu ulcer und
Video yil kanunna numberil msg ayakku
ഡോക്ടർ നന്ദി ഡോക്ടറെ കാണാൻ ഇവിടെ വരണം വഴി ഒന്ന് കമന്റ് ചെയ്യണം
Near Supplyco Supermarket, Opp. Bus stand, PANDIKKAD, Malappuram District
ജീസസ്.... എനിക്ക് നല്ല മാറ്റം ഉണ്ട് ഇപ്പോൾ ❤️
❤
10 roopade prasnam alla familly problam Aanu
Sir.3.yer.aaye.vyattel.asugam.veerthuvareka.nenjarechel.vayattunu.pokella.nightel.2.tablets.kazechaal.pokum.gastrongol.kaanechu.3.months.sompres.kazechu.annetum.problammarunella
Video yil kaanunna numberil message ayakku
Ulcerative colitis treatment yundo
Ys
Yante rogavum ithaanu
8:24
ഡോക്റ്റർ ബുക്കിങ് നമ്പർ കിട്ടോ
👍🏼👍🏼👍🏼
👍
Dr enikk vishppilyma okkanam chrthi nejerichil loosmotion okke und clonoscopy eduthu athil kuppllya ee sytroms okke enikkund punnu kondano 😢innum ospitalil poyi tripittuvannatheollu
Details whats app cheyyu..nokkiyittu parayam..
Sugayo
Endhoscopy cheith nokku
പോർക്ക് അൽസറിനു നല്ലതാണ്
സൂപ്പർ വീഡിയോ
❤
Smoking illa alchohol illa pinne nthu kondan nenju erichil varunnath.njn ippam gcc country l an ullath
Please whatsapp your doubts
Hlo doctor enik bakshanam kaich kainal endo thondel nilkumbole yembak verumbol aan ad koodudal
Video yil kaanunna numberil message ayakku
Enikkum und
ഡോക്ടറുടെ മൊബൈൽ നമ്പർ കിട്ടുമോ
Video k thazhe koduthittund..
നല്ല മാറ്റമുണ്ട് ജയ് ഹനുമാൻ
❤
Dr enikkum ulcer ഉണ്ടായിരുന്നു dr medicin തന്നു കുറവുടർന്നു ippo വീണ്ടും ഉണ്ടോ എന്ന് തോന്നുന്നു വീണ്ടും പ്രശ്നങ്ങൾ
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
30years,,,,,ayithudageet
H pylori. മാറാൻ എന്താണ് ചെയ്യേണ്ടത്
Anti biotic tablet und
Please whatsapp
Sir enta mon 9yers vaya punne edakk vararunde2 times vañu entha cheyyuga
Video yil kanunna numberil msg ayakku
Chore thinnan patto
Video yil kanunna numberil msg ayakku
കുട്ടികളുടെ ആരോഗ്യ കുറവിന് treatment 7ndo
Ys
@@drbasil-dk6sb എൻ്റെ makan delivery timil അൽപം blood കുടിച്ചു പോയിരുന്നു
പിന്നീട് പാൽ കുടിക്കുമ്പോൾ ശർദിൽ ഉണ്ടാകുമായിരുന്നു ipol alhamdulillah 7 year ആയി but ആൾ തീരേ തടി ഇല്ല
areya kanikka എന്താ ചെയ്യാ എന്ന് മനസിലാകുന്നില്ല
സർ സോറിയാക് ആർത്ര യറ്റിസ് പൂർണമായി മാറ്റാൻ മരുന്നുണ്ടോ
Video yil kanunna numberil msg ayakku..
IBS rogathinulla marunn ndo?😢
Ys..
@@DrBasilsHealthTipsMalayalam nthaan ullath..
Enikku permanent ulcer und
Video yil kanunna numberil msg ayakku
alsaritis കോളൈറ്റിസ് എന്ത് ചെയ്യണം സർ
Details whats app cheyyu...
Sir my daughter is suffering from chrons disease. Under allopathy medication for four years. But not improvement. What to do. Please reply
@@reshmamohan3881
ഏത് medicine anu kazhikkunnath
Barattes trtmnt undo
Video yil kanunna numberil msg ayakku..
Pandikad.evede.bokingundo.namberundo
💚💚💚❤️❤️💘💘💛💜❣️
Dr, ഞാൻ esprine 75 സ്ഥിരം കഴിക്കുന്ന എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട്, ഏമ്പക്കവും കീഴ്‌വായു സ്ഥിരം പോകും അപ്പോൾ കുറച്ചു കുറവ് ഉണ്ടാകും, ഇത് എന്താണ് കാരണം?
സമയത്തിന് food കഴിക്കാതെ വരുമ്പോൾ വരുന്ന അസുഖം ....... വന്നാലോ പ്പെട്ടന്ന് മാറില
എനിക്ക് നല്ല മാറ്റം ഉണ്ട് ഇപ്പോൾ... ജയ് ശ്രീറാം ❤️
😂
പാൽ ഒഴിവാക്കേ.......? 🤔
Video yil kanunna numberil msg ayakku