മൂന്നുമാസം കൊണ്ട് ഫാറ്റിലിവർ നോർമൽ ആക്കാം | Fatty Liver Food | Arogyam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Fatty liver
Fatty liver treatment
Fatty liver within 3 months
Fatty liver Malayalam
Dr basil yousuf
Fatty liver tips
Fatty liver diet
Fatty liver ഒറ്റമൂലി
Fatty liver homeopathy treatment
കരളിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ എന്ന രോഗം എങ്ങനെ പരിഹരിക്കാം എന്ന് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് വിശദീകരിക്കുന്നു. സംശയനിവാരണത്തി്ന് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ചു മരുന്നുകൾ വീട്ടിലെത്തിക്കുന്നതാ യിരിക്കും
Dr Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.DRBASILHOMEO.com
Fatty liver can be managed easily . Dr Basil Yusuf of Dr Basil homeo Hospital pandikkad, Malappuram district explain the scope of homeopathic treatment to cure fatty liver. in this video he also explain a to z about fatty liver and its managements. feel free to contact Dr Basil for the doubt clearance and online consultation.
Dr Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.DRBASILHOMEO.com
ഡോക്ടർ എന്ന വാക്കുതന്നെ ഇത് പോലെയുള്ളവർക് വേണ്ടിയാണ്. ഡോക്ടർ നല്ലൊരു മനുഷ്യ സ്നേഹിയാണ്. നല്ലത് വരട്ടെ
❤
താങ്കളാണ് യഥാർത്ഥ ഡോക്ടർ. God bless u 🙏🏻🙏🏻
🙏
നല്ല അറിവ് ലളിതമായ രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു Big salute ❤
❤
Dr ടെ സംസാരം കേട്ടപ്പോൾ തന്നെ എന്തൊരു സമാധാനം 💞💞💞💞
❤
ഡോക്ടറുടെ അവതരണം അടിപൊളി ഇങ്ങനെയായിരിക്കണം ഡോക്ടർമാർ മനുഷ്യന്മാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട്👍
സുപ്പർ നല്ലോണം എല്ലാർക്കും മനസ്സിലാവും
❤
അറിവുകൾക്ക് നന്ദി ഡോക്ടർ. രോഗത്തെപ്പറ്റിയും പരിഹാരവും പങ്ക് വച്ചത്തിനു നന്ദി 😇
❤
ഇങ്ങനത്തെ dr റേ എവടെ കിട്ടും നല്ല dr സാധാരണക്കാരെ മനസിലാക്കി ഇങ്ങനെ പറഞ്ഞു തരുന്ന ഒരു dr റേ ഞാൻ ആദ്യമായ് കാണാ dr കും വേണെങ്കിൽ ഒന്ന് സ്റ്റൈലിൽ കുറച്ച് ഇഗ്ലീഷ് ഒക്കെ കാച്ചി വിവരമില്ലാത്തവർക് മനസ്സിലാകാത്ത രൂപത്തിൽ പറയാമായിരുന്നു dr എന്നും ഇതു പോലെ തന്നെ vdo ഇടണേ 👍👍 വളരെ ഉബകാരപ്രതം ആണ് dr ന്റെ vdo
❤
മനോഹരമായി ഏതൊരുസാധാരണക്കാരനും മനസ്സിലാകുന്നപോലെ പറഞ്ഞുതന്നു
Big salut.....
ഡോക്ടർ പറഞ്ഞ് തന്നത് നല്ലത് പോലെ മനസ്സിലായി.
സാറിന്റെ പല വീഡിയോ വല്യ ഇഷ്യായില്ല ഇപ്പൊ കറക്റ്റ് പോയ്ന്റ്സ് മാത്രം ബിഗ് സല്യൂട് sir❤🎉
Doctor പറഞ്ഞു തന്നത് നല്ലകാര്യം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു
❤
നന്ദി ഡോക്ടർ പകുതി അസുഖം മാറി
അടിപൊളി സാർ ഇങ്ങനെ ആവണം ഡോക്ടർ ബിഗ് സല്യൂട്ട്
❤
🙏🏻
എനിക്ക് ഈ അസുഖം ഉണ്ട് നല്ല ഭാഷയിൽ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദിയണ്ട് നന്ദി. നമസ്ക്കാരം
❤
എനിക്ക് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്, ഞാൻ സാർ പറഞ്ഞതു പോലെ ചെയ്തു നോക്കാം, thank doctor
ഡോക്ടറിനു ദീർക്കായുസ്സ് ഉണ്ടാകട്ടെ ❤
പറഞ്ഞു നീട്ടാതെ കാര്യം മാത്രം പറഞ്ഞു സൂപ്പർ ♥️♥️
ഞാൻ പണ്ടക്കാട് ഹോസ്പിറ്റലിൽ വന്നിരുന്നു ഫോണിൽ വിളിച്ചിട്ടാണ് വന്നത് സാറിനെ കാണാൻ കഴിഞ്ഞില്ല വേറെ ഒരു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോന്നു ഒരു ലേഡി ഡോക്ടർ ആയിരുന്നു
സാറിനെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏
Valare up😊ayogapradmaya oru advìce. Valare santhosham Doctor. Thangale thaivam anugrahikkatte.
എനിക്ക് ഗ്രേഡ് 3 ആണ് കുറേ വീഡിയോ കണ്ടു. ഈ വീഡിയോ നന്നായി മനസിലായി thanku doctor
❤️❤️❤️ഇത് പോലെ ഉള്ള ഡോക്ടർ വേണം 🙏🏻🙏🏻🙏🏻🙏🏻
നന്ദിഡോക്ടർ നല്ല സംസാരം നല്ല വിവരണം
Dr. വളരെ നല്ല മെസേജ് ഇഷ്ടപ്പെട്ടു
❤
സാർ വളരെ ഉപകാരപ്രദമായ ക്ലാസ് 🙏🏻🙏🏻🙏🏻 വളരെ നന്ദിയുണ്ട്
😍
ഗുണം കിട്ടുന്ന speech 👍👍
You have explained nicely. Thank you very much.
God bless you
God bless you too
നല്ല അറിവ് പകർന്ന dr ക്കു നല്ല നന്ദി പറയുന്നു
ആത്മാർഥമായ... സംസാരം... Thanks dr.... 😍
❤️
ഉപകാരപ്രദമായ അറിവുകൾ ❤❤❤🙏🙏🙏
വ്യക്തമായി നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി
❤️
നല്ല അറിവ് 🥰
God bless you... ❤❤❤❤❤
എനിക്ക് 170 ഉണ്ടായിരുന്നും ഇപ്പോൾ എനിക്ക് 70 ആയി ഞാൻ ഓട്ടവും വ്യായമം ചെയ്ത് എനിക്ക് ഷുഗർ ഉണ്ട് എൻ്റെ വയസ്സ് 55 ഞാൻ അമിതം ഭക്ഷണം കഴിഞ്ഞ് രുന്നും. അത് കൊണ്ട് ആയിരിക്കാം ഡോക്ടർ No ഒന്ന് അയകു
Thanks doctor. Very nice information. God bless u.❤
❤
very Good Speech 🎉❤😊
Dr....... Big salute. .....thank you
Simple and good presentation. Thank you doctor.
❤
Super 👏👏👏👏👏nalla avatharanam 👍👍👍👍.tnq Dr 🙏
🙏
നല്ല അറിവ് തന്നു താങ്ക്സ് ഡോക്ടർ
❤
Nenchu vedana pinne swyasam muttunna pole kapham ethoke unde marunnu kazhichal kurayum veendum undavum
Doctor nelllethu ❤❤
In sha allahh നാളെ മുതൽ ട്രൈ ചെയ്തു 90 days കഴിഞ്ഞു റിപ്ലൈ ചെയ്യാം dr
ഇൻ ഷാ അല്ലാഹ്
Endhaayee
Well said, Sir... Thanks very much
ഇത്രയും കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻
N
ഡോക്ടർ നല്ല വാക്കുകൾ🙏🙏🙏🙏
ഇത്രയും നന്നായി പറഞ്ഞുതന്നതിനു നന്ദി
❤️ Thank you Dr❤ എനിക്ക് ഫറ്റി ലിവർ ഗ്രേഡ് 2 ആണ്, kidny stone ഉം ഉണ്ട്, 4 mm
Dr.എനിക്ക് fatty liver grade 2 ആണ്. മദ്യപിക്കാറുണ്ട്. ഉപദേശം തരുമോ.
Enikkum
മദ്യപാനം നിർത്തൂ........@@anilkanakkancheril3167
Very good information.... Dr....
Simple and detailed information.thank you sir.
Very helpful message doctor.thanks.
❤
Thanks for better advice !!
നല്ല അവതരണം thankuuuu❤
Your way of explanation is awesome. ❤
❤
Sir നന്നായി പറഞ്ഞു തന്നു
നോക്കാം . fatty lever ടെസ്റ്റിൽ കാണിക്കുന്നുണ്ട്
എനിക്കും ഫാറ്റി ലിവർ ഉണ്ട്.nallamessage
ഡോക്ടർ ഞാൻ 6 മാസം കൊണ്ട് മധുരം കഴിക്കില്ല, ഫാസ്റ്റ് ഫുഡ് കഴിക്കില്ല കോഴി മാത്രം, മീനും, കുത്തരിയാണ് 20 year കൊണ്ട് കഴിക്കുന്നേ പുറത്തു നിന്നും ഫുഡ് കഴിക്കില്ല, flax seed സ്ഥിരം കഴിക്കുന്ന ആളാണു, രോഗങ്ങൾ വരാതിരിക്കാൻ എല്ലാം നോക്കിയാണ് ഫുഡ് കഴിക്കുന്നേ 52 year ആയി മറ്റു പ്രോബ്ലം ഇല്ല വയറു വേദന വന്നു സ്കാൻ ഇന്ന് ചെയ്തു ഫാറ്റി ലിവർ 1st എന്ന് സ്കാൻ ചെയ്ത ഡോക്ടർ പറയുന്നത് കേട്ടു, ഡോക്ടറെ കാണിച്ചില്ല ഇതെല്ലാം നോക്കുന്ന എനിക്കു ഈ രോഗം വന്നാൽ പിന്നെ എത്ര നമ്മൾ ശ്രെദ്ധിച്ചിട്ടും കാര്യം ഇല്ല, ഒരു പ്രോബ്ലം രാത്രി ഉറക്കം ഇല്ല, എന്തിനും ഏതിനും ടെൻഷൻ, പേടി, ചെറിയ കാര്യത്തിനും ടെൻഷൻ പിന്നെ ഉറക്കം വരില്ല നേരം വെളുക്കുവോളം മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചോണ്ടിരിക്കും അതായിരിക്കുമോ ഇത് വരാൻ കാരണം
Well explained in an interesting way 🙌
Thanks🙏🏻🙏🏻
പറഞ്ഞത് മൊത്തം ശരിയാണ്.
എങ്കിലും ഒരു അഭ്യർത്ഥന = വീഡിയോ ഇത്രയും വലിച്ചു നേട്ടരുതേ അടുത്ത പ്രാവശ്യം. 🙏
സമയമുണ്ടെങ്കിൽ കേട്ടാ മതി
valare nalla information ....
Dr samsaram kelkkumbol thanne pakuthi asugam marum
Big salute❤
Thankyou dr super class ❤
❤
നന്നായി പറഞ്ഞു തന്നു
That's doctor
Biscuit chaya bread may cause , fatty liver, scirrosis cancer...
നല്ല മെസേജ്
ഒരു ഡോക്ടർ പോലും പറഞ്ഞു തരാത്ത വിവരങ്ങൾ
അൽഹംദുലില്ലാഹ്
ഇതുപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲
❤️
❤
Nice talk
Fantastic explanation.
Glad it was helpful!
Ee doctor samsarikunnath keelkumpol thanne asugam maari pokum
❤
A big sautt doctor🙏
Good instruction
Thanks sir very good msg 👍
നല്ല അറിവുകൾ, നന്ദി dr
❤
സൂപ്പർ നല്ല രീതിയിൽ മനസ്സിൽ ആയി
❤
Good information 🥰 Thank you Dr
Well said
I'm a hypothyroid person, so weight increases after walking in the morning and evening. No proper motions. Pl advice doctor. Simple home remedy.😊❤
Me too
Excellent explanation 👍
❤
Nallaarivu paranjuthanna sir very very thanks
നല്ല അവതരണം
Enik 3rd stage aanu fatty livar dr paranjath pole fruits and vegetables kayikaru athinn opam ഗോതമ്പ് aanu use aakunne (chapthi/ putt/upma)ഗോതമ്പ് use aakunathil kuyapam undo dr pleas reply 1mnth kond 10kg kuranju
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Thankyou സാർ, നന്നായി എല്ലാം പറഞ്ഞു 🙏🙏🙏
Thank u..❤
Thank yu rd ❤ഇങ്ങിനെ സിമ്പിലായിട്ട് പറയുന്നത് കൊണ്ട് ക്ലിയർ ആവുന്നുണ്ട്....
കുട്ടി ഉണ്ടാവാതിരിക്കാൻ ഫാറ്റി ലിവർ ഒരു കാരണം അവുമൊ
വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് അയച്ചോളൂ
Hats offdr
Hai Dr , very good information
❤
Super class👌
നന്ദി ഡോക്ടർ 🙏
എനിക്ക് 70 വയസ്സുണ്ട് , 3 നേരവും വയറ് നിറച്ച് അരിഭക്ഷണം കഴിക്കാറുണ്ട് , ഫാറ്റിലിവർ ഗ്രേഡ് 1I തുടങ്ങീട്ട് 16 വർഷമായി , ഇപ്പോഴും ഗ്രേഡ് 2 തന്നെയാണ് , ഇറച്ചി കഴിക്കും
Aano
Aanalle
കേട്ടപ്പോൾ ഒരു സമാധാനം
ഇതൊക്കെ ദൈവവിധിയാണ് എന്ന് വിഷ്വസിക്കുന്ന ആളാണ് ഞാൻ തിന്നാലും തിന്നില്ലെങ്കിലും വരുന്ന ഒരു അസുഖമാണ് ക്യാൻസർ ഇത് പടച്ചോന്റെ ഒരു പരീക്ഷണം ആണ്
@ മലയാളം എഴുതാൻ പഠിക്കുക , വിശ്വാസം
Very good information.
❤
Ente ummak ind.coconut use cheyyunnath kond prashnamundo dr.vegtables char aaki khazhikunath
Ningalude samshayangal video yude thaazhe ulla numberil whatsapp message aayitt ayacholu.
ഡോക്ടറേ എനിക്ക് പിത്താശയ കല്ല് ഉണ്ട്. ഞാൻ ഡയറ്റ് ചെയ്ത് വെയ്റ്റ് കുറച്ചു. ഒരുപാട് മെലിഞ്ഞു. ഞാൻ ഹോമിയോ മരുന്നാണ് കളിക്കുന്നത്. കൂടെ കൊളസ്ടോളിന് ഒന്നിടവിട്ട് അലോപ്പതി ഗുളികയും കഴിക്കുന്നുണ്ട്.
എന്നിട്ട് പിതാശയ കല്ല് കുറഞ്ഞോ
Daivam dharamayi sir nna Anugrahikkatt
Dr,,thank you,thank you very much,we will try sure
❤
Very useful
Thanks
nokam doctor eniku endoscopy cheyuvan paranjirikukayane thirchayayum njan cheyum nale ravile muthal thanks doctor
നല്ല അവതരണം 👍
നന്നായി പറഞ്ഞു തന്നതിന് നന്ദി
നിങ്ങളുടെ ഹോസ്പിറ്റലിലെ lady ഡോക്ടർ പറഞ്ഞത് ചിക്കൻ ലിവർ നല്ലതാണ് കഴിക്കാം എന്നാണല്ലോ