വയറിൽ പെട്ടെന്ന് ഗ്യാസ് വന്നു വല്ലാതെ നിറഞ്ഞാൽ ഉടൻ തന്നെ മാറാൻ 5 മാർഗ്ഗങ്ങൾ. ഉപകാരപ്പെടുന്ന അറിവ്.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.2K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +582

    1:13 വയറിലെ ഗ്യാസ്
    2:13 ഗ്യാസിന് കാരണമായ ഭക്ഷങ്ങള്‍
    4:10 ഗ്യാസ് മാറാനുള്ള എളുപ്പമാര്‍ഗം
    7:33 ടെന്‍ഷനുള്ളപ്പോള്‍ എന്തു ചെയ്യണം
    10:15 വയറിലെ കമ്പനം എങ്ങനെ മാറും
    12:38 തൈര് വില്ലനാകുന്നത് എപ്പോള്‍
    14:00 വെളുത്തുള്ളി എങ്ങനെ കഴിക്കണം?

  • @anilnavarang4445
    @anilnavarang4445 3 ปีที่แล้ว +219

    ഇദ്ദേഹം രോഗികളുടെ രക്ഷകൻ ആണ്, ഇതൊക്കെ എത്രയോ ജനങ്ങൾക്ക് ഉപകാരം ആണ് ദൈവം നിങ്ങൾക്ക് കൂടുതൽ നന്മകൾ നൽകി രക്ഷിക്കട്ടെ സാർ

    • @siya0369
      @siya0369 2 ปีที่แล้ว +2

      ആമീൻ 🤲

    • @ummarpk8813
      @ummarpk8813 2 ปีที่แล้ว +1

      Ameen yarabbal aalameen

    • @valsalaprabhakar5465
      @valsalaprabhakar5465 7 หลายเดือนก่อน

      Good God bless u

    • @manju2769
      @manju2769 5 หลายเดือนก่อน

      👍👍

    • @shajishakeeb2036
      @shajishakeeb2036 3 หลายเดือนก่อน

      Ennal parayu kudalile bacteria kooduthal ano kuravano ennu engine ariyum?

  • @Ashiqatpmvlogs
    @Ashiqatpmvlogs 3 ปีที่แล้ว +596

    ഇന്നത്തെ കാലത്തു നമ്മൾ consulting ഫീസ് കൊടുത്ത് കാണുന്ന ഡോക്ടർ മാർ പോലും നമ്മൾ ന്തെങ്കിലും ചോദിച്ചാൽ പറഞ്ഞു തരില്ല.... അവർക്കിടയിൽ ഫ്രീ ആയിട്ട് എല്ലാവർക്കും ഉപകാരപ്രദമാകും വിധം വിഡിയോ ചെയ്യുന്ന ഡോക്ടർ രാജേഷ് സാറിന് ഒരു ബിഗ് സല്യൂട്ട് 👍🏻

    • @MichaelMcChicken
      @MichaelMcChicken 3 ปีที่แล้ว +5

      .

    • @gracyjose3371
      @gracyjose3371 3 ปีที่แล้ว +6

      Thank you dr

    • @vijilamukesh6499
      @vijilamukesh6499 3 ปีที่แล้ว +5

      സാർക് യൂട്യൂബിൽ നിന്നും പണം ലഭിക്കുന്നു

    • @Skyteck-123
      @Skyteck-123 2 ปีที่แล้ว +6

      എനിക്ക് ഒരു അനുഭവം ഉണ്ട്, മഞ്ചേരി korambayil Hospital ഇല്‍ ഫീസ് കൊടുത്തു doctre കാണിക്കാന്‍ ചെന്നു... വയറ്‌ വേദന ആയിരുന്നു അസുഖം.. എനിക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ പറഞ്ഞപ്പോള്‍ ഇങ്ങോട്ട് ഒന്നും പറയേണ്ട, ചോദിക്കുന്നതിന് മാത്രം പറഞ്ഞാല്‍ മതി എന്ന് doctre ദേഷ്യത്തില്‍ പറഞ്ഞു

    • @ks.geethakumariramadevan3511
      @ks.geethakumariramadevan3511 2 ปีที่แล้ว +2

      Very correct 👍

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +555

    ഫീസും കൊടുത്തു കാണുന്ന ഒരു ഡോക്ടർ പോലും ഇത്രയും വിശദമായി പറഞ്ഞു തരില്ല നന്ദി ഡോക്ടർ 🙏🏼

  • @pramithashaju6325
    @pramithashaju6325 2 ปีที่แล้ว +65

    🙏🙏🙏ഈ പറഞ്ഞഅവസ്ഥ യിലൂടെ കടന്നു പോകുന്ന സമയം കണ്ടവീഡിയോ 🙏🙏🙏അങ്ങ് ഈശ്വര ൻ ആണ് അങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ടം. ഞാൻ വിചാരിച്ചത് എനിക്ക് വല്ല കാൻസർ ആയിരുക്കും എന്നാണ് ഇപ്പൊ സമാദാനം ആയി 🙏🙏🙏

  • @muhammadashik3624
    @muhammadashik3624 2 ปีที่แล้ว +170

    ഡോക്ടറെ താങ്കൾക്കും താങ്കളെ കുടുംബത്തിനും ദീര്ഘയുസും നല്ല ആരോഗ്യവും ദൈവം തരട്ടെ

  • @CelinaKp
    @CelinaKp 2 หลายเดือนก่อน +4

    Doctor ടെ ചെയ്യുന്നത് നല്ലൊരു ആതുരസേവനമാണ്. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു. അതും വളരെ വളരെ ഗുണമുള്ള കാര്യങ്ങൾ. ഒരു teacher class എടുക്കുന്നതുപോലെ. Dr നു ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ

  • @mayamaushaija9553
    @mayamaushaija9553 3 ปีที่แล้ว +72

    ഈ അവസ്ഥകൾ ഒത്തിരി അനുഭവിക്കുന്നുണ്ട്. ഇതെല്ലാം നല്ല പോലെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഉണ്ട്‌ docter

    • @rajeshcheenikode8188
      @rajeshcheenikode8188 2 ปีที่แล้ว +1

      ഈ അവസ്ഥകൾ ഒത്തിരി അനുഭവിക്കുന്നുണ്ട് ഇതെല്ലാം നല്ലപോലെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഉണ്ട് Dr

  • @geethasreedharan6517
    @geethasreedharan6517 3 ปีที่แล้ว +123

    Dr റോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എങ്കിലും ഒരുപാട് നന്ദി dr... ഈ video ഇട്ടതിൽ 🙏🙏🙏🙏🙏

    • @pt5611
      @pt5611 3 ปีที่แล้ว

      Thank you Doctor

    • @indirakizhedath9103
      @indirakizhedath9103 7 หลายเดือนก่อน +1

      Thanque Dr.
      May Godblessuandfamily

  • @shobhanavenugopal2853
    @shobhanavenugopal2853 3 ปีที่แล้ว +6

    ഡോക്ടറോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല എനിക്കി മിക്കവാറും ദിവസങ്ങളിൽ ഈ പ്രശനം ഉണ്ടാകാറുണ്ട്

  • @sarammajoseph6652
    @sarammajoseph6652 3 หลายเดือนก่อน +7

    ഞാൻ ഡോക്ടറുടെ മിക്കവാറും എല്ലാ വിഡിയോകളുംകാണാറുണ്ട് ഇതുപോലെ വളരെ ഉപകാരപ്രദമായും കുറഞ്ഞ സമയത്തിൽ എന്നാൽ പെട്ടെന്ന് മനസ്സിലാക്കുംവിധം ആണ് ഡോക്ടറുടെ വിഡിയോകൾ വളരെ നന്ദി

  • @geregak7608
    @geregak7608 3 หลายเดือนก่อน +5

    Thank you Dr. നിങ്ങളുടെ വീഡിയോകണ്ടാൽ അതുകാണാതെ പോകാനാവില്ല.കാരണം ആവശ്യമില്ലാത്ത വാചകങ്ങളും മംഗ്ളീഷും ഒഴിവാക്കി രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും ഉള്ള രോഗത്തിന് നല്ല രീതിയിൽ പ്റതിവിധിയും പറഞ്ഞു തരുന്ന നിങ്ങളെ എത്റ നമിച്ചാലും മതിയാവില്ല.

  • @mohanakumarc.a167
    @mohanakumarc.a167 3 ปีที่แล้ว +105

    ഇത്തരം വിലയേറിയ അറിവുകൾ വിശദമായി ലെളിതമായ രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക്‌ ഒരായിരം നന്ദി

  • @chinjuoomman8353
    @chinjuoomman8353 3 ปีที่แล้ว +507

    മനസ് അറിഞ്ഞു വീഡിയോ ഇടുന്ന ഒരു ഡോക്ടർ. താങ്ക്സ് ഡോക്ടർ. വയറിൽ ഗ്യാസ് കയറി എഴുന്നേറ്റു നിൽക്കാൻ പോലും വയ്യാതെ ഇരുന്നപ്പോൾ ആണ് ഇ വീഡിയോ വന്നത്

    • @ROYAL88-w3p
      @ROYAL88-w3p 3 ปีที่แล้ว +15

      Crct 👌👍 എനിക്കും പലപ്പോഴും കറക്റ്റ് സമയത്ത് വന്നിട്ടുണ്ട് 😄 ഇപ്പൊ ഗ്യാസിന്റെ പ്രശ്നമുണ്ട് ദേ വന്ന് വീഡിയോ 🙆‍♂️😄😄

    • @ksw1926
      @ksw1926 3 ปีที่แล้ว +6

      എനിക്കും

    • @muhammedmazin1518
      @muhammedmazin1518 3 ปีที่แล้ว

      Njanum

    • @vichuzzmom8364
      @vichuzzmom8364 3 ปีที่แล้ว

      Same

    • @littlefoods6133
      @littlefoods6133 3 ปีที่แล้ว

      എനിക്ക്

  • @premakrishnadas9725
    @premakrishnadas9725 3 ปีที่แล้ว +15

    ഇത്രയും ഗുണമുള്ളകാര്യങ്ങൾ പറഞു തന്ന ഡോക്ടർക് ഒരായിരം നന്ദി

  • @noushadmohd8148
    @noushadmohd8148 2 ปีที่แล้ว +20

    നല്ല മനുഷ്യസ്നേഹിയായ ഡോക്ടർ

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 6 หลายเดือนก่อน +2

    ഒരു പാട് ഡോക്ട ർ മാരുടെ അഭിപ്രായം കാണും പക്ഷെ ഒരു ജാഡയുമില്ലാതെ പറയുന്നൽ ടോക്ടർ ആണ് ഞങ്ങൾക്ക് കേൾക്കാൻ തന്നെ വളരെ സന്തോഷം❤

  • @khalidmpkhalidmp5448
    @khalidmpkhalidmp5448 2 ปีที่แล้ว +18

    വളരെ അധികം നന്ദി ഡോക്ടർ.യുട്യൂബ് ചാനൽവഴി ഇത്രയും വ്യക്തമായ രീതിയിൽ അസുഖവിവരങ്ങൾ ജനത്തിന് പറഞ്ഞുതരുന്ന ഡോക്ടർ വളരെ അഭിനന്ദനം അർഹിക്കുന്നു. ഒരു കാര്യം എഴുതിക്കാണിക്കുകയും അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറയുകയും ചെയ്യുന്ന ഡോക്ടർമാരാണ് അധികവും ചാനലുകളിൽ കാണുന്നത് .

    • @AjuAfi-rh4zx
      @AjuAfi-rh4zx 6 หลายเดือนก่อน

      ഇത്രയും പറഞ്ഞു തന്ന് വെറുപ്പിച്ചതിന് വളരെ അധികം നന്ദി.. നന്ദി.. നന്ദി.. നന്ദി.. നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gauthaman.o.t
    @gauthaman.o.t ปีที่แล้ว +22

    മലയാളത്തിലെ ഏറ്റവും ഉപകാരപ്രദമായ ചാനൽ ഇത്രയുംവിശദമായി അറിവ് നൽകുന്ന ചാനൽ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം, മലയാളികളുടെ ഭാഗ്യതാരമാണ് ഡോക്ടർ രാജേഷ്‌🙏🏼🌹

  • @spdmoon7332
    @spdmoon7332 3 ปีที่แล้ว +58

    ഡോക്ടർ വെറുമൊരു ഡോക്ടർ അല്ല അസാമാന്യ അറിവിന്റെയ് ഉറവിടം കൂടി ആണ് 🥰🥰🥰🥰🥰

  • @sreekuttan1673
    @sreekuttan1673 2 ปีที่แล้ว +10

    ഇന്നത്തെ കാലത്ത് പൈസ കൊടുത്താൽ പോലും ഇങ്ങനെ എക്സ്പ്ലൈൻ ചെയ്യുന്നൊരു ഡോക്ടറെ കണ്ടു കിട്ടില്ല... വളരെ നന്ദി സർ.. 😘👏

  • @remanireghu2445
    @remanireghu2445 ปีที่แล้ว +2

    വളരെ simple ആയി അവതരിപ്പിക്കുന്നു ഇങ്ങനെയാവണം dr. 🙏

  • @littlefoods6133
    @littlefoods6133 3 ปีที่แล้ว +4

    ടെൻഷൻ അടിച്ചു ഗ്യാസ് വന്നിരിക്കുന്ന time.... സൂപ്പർ video

  • @pushpasivan7255
    @pushpasivan7255 ปีที่แล้ว +3

    താങ്ക്യൂ സർ ...❤❤❤

  • @saloosal8767
    @saloosal8767 7 วันที่ผ่านมา +1

    Dr paranjathu valare correct

  • @jishachandraj7705
    @jishachandraj7705 3 ปีที่แล้ว +15

    നല്ല പ്രസന്റേഷൻ, ഞാനും ഇപ്പോൾ വയറിനു ഒരു അസ്വസ്ഥത കാരണം ഫുഡ്‌ കഴിക്കണോ ഒഴിവാക്കാണോ എന്നാലോചിച്ചു ഇരിക്കുവായിരുന്നു അപ്പോഴാ ഡോക്ടറിന്റെ വീഡിയോ എന്തായാലും റെസ്പിറേറ്ററി exsercise ചെയ്തു നോക്കി 3 മണിയൊക്കെ ആവുമ്പോൾ ലഞ്ച് കഴിക്കാം .... ഡോക്ടർ സൂപ്പെറാ 👍🏻👍🏻👍🏻👍🏻

  • @parlr2907
    @parlr2907 4 หลายเดือนก่อน +1

    ഡോക്ടർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ എന്റെ ദൈവത്തെ വിളിച്ചു പോയി ദൈവം എത്ര അത്ഭുതമായിട്ടാണ്മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത്

  • @nazeermoideenkunju6978
    @nazeermoideenkunju6978 2 ปีที่แล้ว +7

    ഡോക്ടർ... വളരെ നല്ല വീഡിയോ...very usefull.. നന്ദി.. നമസ്കാരം sir 🙏👍❤️

  • @shibilrehman
    @shibilrehman 3 ปีที่แล้ว +48

    ഇന്നലെ ഗ്യാസ് കാരണം ബുദ്ധിമുട്ടിയിരുന്നു, ഒരു സോഡാ കുടിച്ചപ്പോൾ ആണ് കുറച്ചു ആശ്വാസം ആയത്....
    ആഗ്രഹിച്ചിരുന്ന വീഡിയോ ❤️

  • @saraladevi3978
    @saraladevi3978 3 ปีที่แล้ว +4

    നല്ലപോലെ കാര്യങ്ങൾ മനസ്സിലായി. ആയിരം നന്ദി 🙏

  • @chanthrens3442
    @chanthrens3442 ปีที่แล้ว +2

    താങ്ക്യൂ ദൃ രാജാഷ്‌കുമാർ

  • @lillygeorge5534
    @lillygeorge5534 2 ปีที่แล้ว +3

    പാവങ്ങൾക്കായ് ദൈവം നിയോഗിച്ച ഒരു ഡോക്ടർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @fahadnavas4108
    @fahadnavas4108 3 ปีที่แล้ว +14

    Enta ponnu sir njn randudivasai eth anibhavikka. Vayugulika vangi kazhichu. Marunnilla. Manasil kanumbo dr athumai varum 🥰🥰😍

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +1

    വളരെ നന്ദി സാർ വിലയേറിയ ഈ കാര്യങ്ങൾ ഞങ്ങൾക്ക് പങ്കു വെച്ചതിന്

  • @sethumadhavannair5754
    @sethumadhavannair5754 2 ปีที่แล้ว +13

    You are a great doctor above all a great Human. You are precious for the society. Our society is not capable to acknowledge your sincere services.. that is the pity. I pray God to bless you with more and more time to help the patients. Thanks and regards.

  • @jumailajumi8014
    @jumailajumi8014 2 ปีที่แล้ว +61

    അടുത്ത ആരോഗ്യമന്ത്രി പാവങ്ങളുടെ ഈ ഡോക്ടർ ആയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോകുന്നു 🙏

    • @kumarankutty2755
      @kumarankutty2755 2 ปีที่แล้ว

      എന്താണ് നിങ്ങൾക്ക് എല്ലാവരേയും പിടിച്ചു മന്ത്രിയാക്കാൻ ഇത്ര തിടുക്കം? അദ്ദേഹം തന്ടെ പണി ചെയ്യട്ടെ. അവിടെ ശോഭിക്കാനേ അദ്ദേഹത്തിന് കഴിയൂ. തന്നെയുമല്ല, ഈ മന്ത്രിയുടെ പണി വളരെ അപകടം പിടിച്ചതാണെ. ഖജനാവിനെ തൊട്ടാണ് ഇരിക്കുന്നത്. പൂച്ചയുടെ മുന്നിൽ മീൻചട്ടി തുറന്നു വച്ചാൽ അതെന്താണ് ചെയ്യുക? (തുറന്നു കാട്ടി കൊടുക്കല്ലേ). അഞ്ചു വർഷം മന്ത്രിയായിരുന്നു ഇദ്ദേഹം തിരിച്ചു വരുമ്പോൾ പിന്നെ നിങ്ങൾ കാണുന്നത് ഈ പാവങ്ങളുടെ ചാട്ടനെ ആയിരിക്കില്ല. തടിച്ചു കൊഴുത്തു ഇരിക്കും. പാവങ്ങളുടെ ആരോഗ്യം അപ്പോഴും പഴതുപോലെയോ അതേക്കാൾ മോശമായോ ഇരിക്കും.

    • @mdsanthosh3975
      @mdsanthosh3975 ปีที่แล้ว +3

      Yes

    • @Beena.CBeena
      @Beena.CBeena 3 หลายเดือนก่อน

      Yes

  • @shyamalavk5424
    @shyamalavk5424 3 หลายเดือนก่อน

    ഡോക്ടർ വളരെവളരെ സന്തോഷം. ഒരുപാട് നന്ദി യുണ്ട്. ഒരു ഡോക്ടറെ പോയി കണ്ടാൽ ഇതിന്റെ നൂറിലൊരു അംശം പോലും അറിവ് കിട്ടില്ല. 🙏🙏🙏

  • @amminimohanan2592
    @amminimohanan2592 3 ปีที่แล้ว +17

    താങ്ക്യൂ ഡോക്ടർ നല്ല അവതരണം വയറിൽ ഗ്യാസ് ഫുള്ളായി നിറഞ്ഞാൽ ഇതെങ്ങനെ പരിഹരിക്കാവുന്ന ചിന്തയിൽ ആയിരിക്കും ഏത് രീതി അവലംബിച്ചാൽ ആണ് പെട്ടെന്ന് വയറു നിന്ന് ഗ്യാസ് മാറുക എന്നും ചിന്തിക്കുന്നവരുണ്ട് ഇതിനെല്ലാം പരിഹാരമായി ഒരു മാർഗ്ഗം പറഞ്ഞു തന്ന ഡോക്ടർ ഒരുപാട് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു സർ

  • @malathigovindan3039
    @malathigovindan3039 9 วันที่ผ่านมา

    valuable information❤ Thank you Dr.❤

  • @gayathridevi6445
    @gayathridevi6445 2 ปีที่แล้ว +4

    Thankyou sir 🙏
    ഇതുപോലുള്ള ഒരു അറിവ് തന്നതു വളരെ ഉപകാരം

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 3 ปีที่แล้ว +1

    വയർ കമ്പനം കൊണ്ട് വിഷമിക്കുന്ന എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു ഈ വീഡിയോ..വളരെ നന്ദി sir.

  • @remadevi6911
    @remadevi6911 3 ปีที่แล้ว +4

    Nalla Nalla sandesangal 💪💪👌👌🧡🧡 Thanks doctor 🙏🙏🏵️🏵️

  • @molyjohny8975
    @molyjohny8975 3 ปีที่แล้ว +15

    വളരെ നന്ദി doctor നേരത്തെ ഒരു veediyo കണ്ടിരുന്നു കടുത്ത തലവേദനയും നെഞ്ചിടിപ്പുമാണ്. Doctor ഞങ്ങൾക്ക്‌ വലിയ ഒരു വഴികാട്ടിയാണ് എപ്പോഴും ഉപകാരപ്പെടുന്ന veediyo ചെയ്തുഞങ്ങൾക്ക്‌ ധൈര്യം തരുന്ന doctor ക്ക്‌ ഈശ്വരാനുഗ്രഹവും ദീർഘായുസും ഉണ്ടായിരിക്കാ ൻ പ്രാർത്ഥിക്കുന്നു thank you doctor 🙏🙏

  • @sarammaabraham2702
    @sarammaabraham2702 หลายเดือนก่อน +2

    God bless you Doctor 🙏

  • @aboobackerco4850
    @aboobackerco4850 2 ปีที่แล้ว +11

    Very nice narration. Anybody can understand.
    Thank you Dr.

  • @balasubramanianp.3476
    @balasubramanianp.3476 3 ปีที่แล้ว

    Thanks

  • @josek.t8027
    @josek.t8027 3 ปีที่แล้ว +3

    Sir ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി

  • @kondangadanusman8477
    @kondangadanusman8477 11 หลายเดือนก่อน +1

    വളരെ നല്ല അറിവ് നന്ദി

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +1

    Asugathinte preshnangal ellam ariyan Dr video anu kanarullath vishathamai paranju tharum tnx doctor

  • @sujathanair3390
    @sujathanair3390 3 ปีที่แล้ว +25

    വളരെ useful information. Thanks doctor 🙏

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว +6

    Thank you Dr.. വയർ കുറയാനുള്ള ഒരു വീഡിയോ ഒന്ന് ചെയ്യാമോ ?

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว +1

    Very good information. Thanks 🙏

  • @minimanoj7813
    @minimanoj7813 3 ปีที่แล้ว +9

    വളരെ ഏറെ ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്തതിന് Thank you so much doctor.

  • @valsaladamodaran1137
    @valsaladamodaran1137 ปีที่แล้ว +2

    Sine last few days I have gas pblm. First of all I opted to search for Dr Rajeshs video. Thanks

  • @titankingaju3004
    @titankingaju3004 3 ปีที่แล้ว +6

    ഒരുപാട് ആഗ്രഹിച്ച ഒരു വിഡിയോ 🥰🥰👍👍👍

  • @sebastiandominic8867
    @sebastiandominic8867 4 วันที่ผ่านมา

    Very good informations. Well done Doctor 👏

  • @rasiya2431
    @rasiya2431 3 ปีที่แล้ว +9

    ഗ്യാസിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി ഡോക്ടർ

  • @sandeeP-ev5cn
    @sandeeP-ev5cn ปีที่แล้ว +3

    പാവങ്ങളുടെ ഡോക്ടർ 🙏🏻🙏🏻💖

  • @sindhurs7431
    @sindhurs7431 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.നന്ദി ഡോക്ടർ

  • @kpgeethavarma
    @kpgeethavarma 3 ปีที่แล้ว +9

    ഡോക്ടർ പറഞ്ഞതു വളരെ ശരിയാണ്.

  • @remaajith7802
    @remaajith7802 ปีที่แล้ว

    New Generation സാറിന്റെ Topics അറിയേണ്ട വസ്തുതകൾ വിശദമായി എതിപാദിച്ചതിന നന്ദി എന്റെ മകളും സാറിന്റെ ഒരു ഫ ആണ്

  • @MercyMadambil
    @MercyMadambil 11 หลายเดือนก่อน +6

    One of the most informative videos , I often get gas problems then I take pantaprozole , gas x and jelusil type pills , sometime altogether , I am going to try these methods as per the need , thank you Dr , simple but very useful video for the common simple gas problems

  • @rahmanker
    @rahmanker 2 ปีที่แล้ว +1

    നന്ദി... Dr.
    വളരെ ഉപകരിച്ചു...

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +3

    നമസ്കാരം ഡോക്ടർ
    ഈ.ഒരു. നല്ല. അറിവുകൾ. പറഞ്ഞു തന്ന..ഡോക്ടർക്.എങ്ങനെ നന്ദി പറയണം എന്നറിയില്ല
    ഇനിയും ഇത്തരം. അറിവുകൾ പറഞ്ഞു തരാൻ ഡോക്ടർ ന്..സർവ്വ ശക്തനായ. ദൈവം. അനുഗ്രഹികട്ടെ..
    ആരേഗംഉളള.ദിർഹയിസ് നൽകി..കത്ത് രഷീകണേ..തമ്പുരാനേ
    രഷീകണേ..തമ്പുരാനേ..വളരെ നന്ദി ഡോക്ടർ 👐👐👐

  • @santhaknangiar7353
    @santhaknangiar7353 2 ปีที่แล้ว

    വളരെ ഉപകാരമായി ഡോക്ടർ സന്തോഷത്തോടെ അറിയിക്കുന്നു നന്ദി നമസ്കാരം

  • @minis6629
    @minis6629 2 ปีที่แล้ว +6

    Very well explained Dr. A big salute

  • @SUGATHAKUMARIK.S
    @SUGATHAKUMARIK.S 3 หลายเดือนก่อน

    ഇത്തരം വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി ഇതുപോലെയുള്ള ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @licysebastian8989
    @licysebastian8989 3 ปีที่แล้ว +4

    Thanku so much doctor,,very useful video 👍🥰

  • @jameelasalim8457
    @jameelasalim8457 ปีที่แล้ว

    വളരെ nanni dr അങ്ങക് നന്മകൾ നേരുന്നു

  • @MANJU-zx2lk
    @MANJU-zx2lk 3 ปีที่แล้ว +14

    സാധാരണക്കാരുടെ മനസ് അറിയുന്ന ഡോക്ടർ ❤️❤️❤️
    എനിക്കും ഇണ്ട് ഇങ്ങനെ ചായ കുടിക്കുന്ന ദിവസം ആണ് ഗ്യാസ് ഇണ്ടാവാറ്
    ഇപ്പോൾ പാലും പാൽ ഉത്പന്നങ്ങളും കഴിക്കാറില്ല അതുകൊണ്ട് തന്നെ no problm

    • @noornaaz100
      @noornaaz100 3 ปีที่แล้ว +1

      👍🏻👍🏻

    • @adhilms2036
      @adhilms2036 3 ปีที่แล้ว +3

      Dr gas vannal nejjinte baghath thanupp varumo enikk sthiramayit und njan enthanu cheyyedath🙏🙏🙏🙏

  • @bindusree4684
    @bindusree4684 3 ปีที่แล้ว +4

    Thankyou sir.... 🙏

  • @Avenger-z6t
    @Avenger-z6t หลายเดือนก่อน

    വളരെ നന്ദിയുണ്ട് സാർ ഗാസിന്റെ ശല്യം കൊണ്ട് വേ വിഷമിക്കുകയാണ് ഞാൻ

  • @rohinimadhavan1685
    @rohinimadhavan1685 ปีที่แล้ว +3

    രജേഷേ നീ പറഞ്ഞു തരുന്നത് എല്ലാം വളരെ വളരെ പ്രസക്തമായ കാര്യങ്ങൾ തന്നെ യാണ് എല്ലാവർക്കും പ്രയോജനകരവുമാണ് , ,

    • @shajiphilip7331
      @shajiphilip7331 6 หลายเดือนก่อน +3

      ആ പേരിന്റെ ആദ്യംഒരു ഡോക്ടർ കൂടിയുണ്ട് 😂

    • @shahidha1575
      @shahidha1575 4 หลายเดือนก่อน

      😂😂​@@shajiphilip7331

    • @omanakunjumon6836
      @omanakunjumon6836 3 หลายเดือนก่อน

      👍

    • @alfreddarko3913
      @alfreddarko3913 3 หลายเดือนก่อน

      Ninte appan Anadoa Dr. Rajesh ?

    • @alfreddarko3913
      @alfreddarko3913 3 หลายเดือนก่อน

      Be polite man

  • @LathaKarunakaran-gj5tk
    @LathaKarunakaran-gj5tk ปีที่แล้ว +1

    Simple aaanu.Aharam amitam aavathe sradhikkuka.Gas constipation pamba kadakkum

  • @babukannurkannur6555
    @babukannurkannur6555 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞ കാര്യം എല്ലാം എനിക്കുണ്ട്.ഞാൻ പേടിച്ചുപോയി ക്യാൻസർ ആണെന്ന് .വിചാരിച്ച് .ഇപ്പോൾ എൻറെ ടെൻഷൻ പകുതിയും മാറി. ❤️❤️

  • @asmfathih5524
    @asmfathih5524 2 ปีที่แล้ว

    Thanks... വീഡിയോ കൾ pratheekshikkunnu

  • @anniethomas1393
    @anniethomas1393 2 ปีที่แล้ว +10

    Thank you Dr..pls share homoeopathy medicines for gas problems

  • @മീനുക്കുട്ടി
    @മീനുക്കുട്ടി ปีที่แล้ว +1

    ഞാൻ ഇപ്പൊ അനുഭവിക്കുന്നു
    Video അന്വേഷിച്ച് വന്നതാ
    ഒരായിരം നന്ദി ഡോക്ടർ താങ്കൾ ഇപ്പൊ എനിക്ക് ദൈവ തുല്യമാണ് 🙏🙏🙏

  • @khadarksa1022
    @khadarksa1022 ปีที่แล้ว

    നല്ല ഇന്‍ഫോര്‍മേഷന്‍ താങ്ക്സ് Dr

  • @reethuvarghese6091
    @reethuvarghese6091 3 ปีที่แล้ว +17

    Thank you so much, Doctor.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 ปีที่แล้ว +4

    നല്ല അറിവ് ഷെയർ ചെയ്യുന്ന dr. Sir.. നന്ദി വളരെ 🙏👌👌👌👍

  • @SreejithPKമയിൽപീലി
    @SreejithPKമയിൽപീലി 3 หลายเดือนก่อน +4

    ഞാൻ ബിരിയാണി കഴിക്കാറുണ്ട് ചിക്കൻ കഴിക്കാറുണ്ട് എനിക്ക് അഞ്ചുദിവസമായി ഗ്യാസ് വന്നിട്ട് പോകുന്നില്ല നെഞ്ചിന്റെ അടുത്ത് ചെറിയ വേദനകൾ ഉണ്ടാവും

  • @Rasheeda1979Rase
    @Rasheeda1979Rase 4 หลายเดือนก่อน +1

    Nalla doctor. enikk valare yere ishttamaanu doctorude upadeshanghal. Ellaakaaryanghalum vekhthamaayiparanjutharum

  • @afsaljn3007
    @afsaljn3007 2 ปีที่แล้ว +5

    Dr vayaril oru murukam pole ethnu krnm breath issue ond edk

  • @hannaaziazuz4115
    @hannaaziazuz4115 3 ปีที่แล้ว

    ഇത്രയും വിശുദ്ധമായിപറഞ്ഞു തന്നത് ണ് ഒരുപാട് നന്ദിയുണ്ട് സാർ

  • @anilpanamaram6285
    @anilpanamaram6285 หลายเดือนก่อน +1

    ടൈമീനിങ് സാർ നമിച്ചു 🙏

  • @heldinharry9381
    @heldinharry9381 2 ปีที่แล้ว +4

    This one is really helpful...keep going doctor 🔥

  • @santhoshkampakamd4168
    @santhoshkampakamd4168 3 ปีที่แล้ว

    Dr Rajesh kumar.. thankalude vedio anu ellavarkum preyojanapedunathu.. mattullavarude vediyoyil ellam pedipeduthuna reethiyil anu samsarikunathu...thankal anu sarikum oru doctor .. thanks God

  • @rohan4512
    @rohan4512 3 ปีที่แล้ว +24

    Thanks a lot doctor, please make a video about the difference between normal head ache and migraine and what are some tips to reduce the pain ✌️

  • @KavithaRaniTA
    @KavithaRaniTA 3 หลายเดือนก่อน

    നന്നായി പറഞ്ഞു തരുന്ന ഡോക്ടർ

  • @johnmillerjohnson.
    @johnmillerjohnson. 3 ปีที่แล้ว +19

    Thank you so much Doctor. Such an wonderful and needful video for this time.

  • @amruthathandasseri9752
    @amruthathandasseri9752 3 ปีที่แล้ว +41

    ഡോക്ടർക്ക് ഞങ്ങളുടെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഉണ്ടോ😲

  • @haridasy3081
    @haridasy3081 2 ปีที่แล้ว +1

    Hi Rajesh Sir Namaskkaram Anikku Gasintdea Problem Unde Sir Paranjamathiri chayyam, Thank U Sir.

  • @blackpinkinurarea9471
    @blackpinkinurarea9471 2 ปีที่แล้ว +4

    സർ, ESR നെ കുറിച്ചും അതിന്റെ വേദന മാറ്റാനുള്ള കാര്യങ്ങളും ഉൾക്കൊള്ളിച്ച് ഒരു video ചെയ്യാമോ?

  • @ramanivp5249
    @ramanivp5249 3 ปีที่แล้ว +2

    താങ്ക്യൂ സാർ വളരെ നന്ദി വളരെ ഉപകാരപ്രദം ഉള്ള വീഡിയോസ് ആണ്

  • @newlifepeacefulgenerationl4779
    @newlifepeacefulgenerationl4779 2 ปีที่แล้ว +6

    God Bless Doctor and family also.

  • @elsystephen3426
    @elsystephen3426 ปีที่แล้ว

    Thank you. Dr Rajesh kumar

  • @govindank5100
    @govindank5100 3 ปีที่แล้ว +6

    ഡോ: നമസ്കാരം, േവദനസംഹാരികളുടെ പ്രവർത്തന 'രീതികളെപ്പറ്റി -എല്ലാ വേദനക്കും ഒരു വേദനസംഹാരി ഉപയോഗിക്കാമോ ?

  • @bibinbaby31
    @bibinbaby31 3 ปีที่แล้ว +3

    God bless you Doctor 😍

  • @valsalac4305
    @valsalac4305 2 ปีที่แล้ว +5

    Good Explanation sir Thanks