Motivation Malayalam Status | 36 | Happy | Sreevidhya Santhosh

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 369

  • @akhilraj4788
    @akhilraj4788 3 ปีที่แล้ว +393

    മനസ്സ് മടുക്കുമ്പോൾ മാഡത്തിന്റെ ഈ മോട്ടിവേഷൻ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്,,♥️🙌

  • @arungopi3485
    @arungopi3485 3 ปีที่แล้ว +135

    "ഭയം, ഉത്കണ്ഡാ, വെറുപ്പ്‌, പരാജയം, കോപം ഈ വക ചിന്തകളിൽ മനസ്സ് നിരന്തരം മുഴുകിയിരുന്നാൽ നിങ്ങൾ മാനസികമായും ശാരീരികമായും ക്ഷിണിക്കുകയും സന്തോഷമില്ലാത്തവരായിത്തിരുകയും ചെയ്യുന്നു നിങ്ങളുടെ ചിന്തകൾ നിർമ്മിക്കുന്നതാണ് നിങ്ങളുടെ ജീവിതവും സന്തോഷവും എന്ന് ഓർക്കുക" 👍👍

    • @bavishabavi9450
      @bavishabavi9450 2 ปีที่แล้ว +6

      Ithokke enikkund.ntha cheyya bro

    • @bavishabavi9450
      @bavishabavi9450 2 ปีที่แล้ว +4

      Ithokke enikkund.ntha cheyya bro

    • @adithyas.s3855
      @adithyas.s3855 2 ปีที่แล้ว +1

      Njanum ingane aanu

    • @adithyas.s3855
      @adithyas.s3855 2 ปีที่แล้ว +1

      ഞാനും

    • @Ymee234
      @Ymee234 ปีที่แล้ว +1

      Idhokke enikkum und😢

  • @babukannan7786
    @babukannan7786 3 ปีที่แล้ว +23

    മേടത്തിന്ടെ സന്തോഷകരമായ ഓരോ വാക്കിലും ഉണ്ട് ഞങ്ങളെപ്പോലെ ഉള്ള ആളുകൾക്ക് സന്തോഷകരമായി ജീവിക്കാനുള്ള പ്രചോദനം GOD BLESS YOU🥰

  • @sreekalak5176
    @sreekalak5176 3 ปีที่แล้ว +10

    Mam ന്റെ Voice കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക feel aan🥰❤️ ഭയങ്കര tension free mood 😍😍

  • @Akashaaku4460
    @Akashaaku4460 3 ปีที่แล้ว +168

    സന്തോഷമായിരിക്കാൻ ആണ് ഞാൻ കൂടുതലും ആഗ്രഹിക്കുന്നത്
    സന്തോഷത്തോടെ ഇരുന്നാൽ എനിക്ക് എന്റെ ലക്ഷ്യമൊക്കെ നേടാൻ പറ്റും എന്നറിയാം..
    പക്ഷേ ഹാപ്പിനെസ്സ് വന്നാൽ അത് ഒരുപാട് നേരം നിലനിൽക്കാറില്ല 😔
    Self motivation is the best motivation എന്ന് പറഞ്ഞ് സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് പലപ്പോഴും ബുദ്ധിമുട്ടാണ് സന്തോഷത്തിലേക്ക് എത്തിച്ചേരാൻ 😔

    • @anukripaanu5933
      @anukripaanu5933 3 ปีที่แล้ว +11

      Njnn unhappy ayit erikkumpol njn nte neighbourinte onnara vayasulla babye kalippikkan povum.....sathyam paranjl avlde kude kalikkumpol ente sadnessokke engot poyinn ariyulla......❤️

    • @v3queen710
      @v3queen710 3 ปีที่แล้ว +7

      Athe enikkum same avastha onn pottichirichal ann karachilurappan eppayumanganeyaan athenthanavoentho

    • @Akashaaku4460
      @Akashaaku4460 3 ปีที่แล้ว +8

      @@anukripaanu5933 ഇവിടെ കുഞ്ഞുമക്കൾ ഇല്ല 😔
      കുഞ്ഞുമക്കളോക്കെ ഉണ്ടെങ്കിൽ അവരോട് കളിച്ചിരുന്ന തീർച്ചയായും നമ്മുടെ സങ്കടങ്ങൾ പോകും

    • @Akashaaku4460
      @Akashaaku4460 3 ปีที่แล้ว +2

      @@v3queen710 ആ കാര്യം എനിക്കും തോന്നാറുണ്ട് 😂

    • @maasoumamohamed4178
      @maasoumamohamed4178 3 ปีที่แล้ว +4

      @@v3queen710 ath kuttye iyy aghne vjrkknath kondaann💯💯nkkum aghnernnu pinne njn aa vshwsm anghand maatti.. Ippo oru kyppm illaa.. Orutharam vasvaas😂😂..enthina kooduthal prynee intedthulla dress vare njn upekshichkkn.. Aa drss ittal annu njn krym nnulla vshwsm aayrnnu nkk... Nnittippo oru dress angh poyath micham😪😪iyy aa vshwsm onnu klyn shramichokk... Chlppo okke sharyaavodooo

  • @sinufarsa
    @sinufarsa 3 ปีที่แล้ว +68

    എല്ലാവരെയും അടുത്ത് ഹാപ്പി ആയിട്ട് ഉള്ള ആളാ ഞാൻ
    പക്ഷെ ente മനസിനെ എന്നെ അറിയൂ 😊

    • @nidheesh2302
      @nidheesh2302 3 ปีที่แล้ว +1

      No one is coming to your rescue. You care about yourself and your family, it is your responsibility. Think friend, there is no shelter anymore. Because the universe is working completely differently. try to learn proper physics. get into realty

    • @nidheesh2302
      @nidheesh2302 3 ปีที่แล้ว

      happiness only real when shared. Unlock your true potential. Friend,

  • @hellovlogsofficial
    @hellovlogsofficial 3 ปีที่แล้ว +28

    Keep going happy life

  • @Terabithia1.0
    @Terabithia1.0 ปีที่แล้ว +2

    ജോലി കിട്ടിയാൽ സന്തോഷം ഉണ്ടാകും എന്ന് കരുതുന്നത് തീർത്തും തെറ്റാണ്... ജോലി കിട്ടിയതിന് ശേഷം സന്തോഷം എന്ന സാധനം ഉണ്ടായിട്ടില്ല, അത് ഒരു ധനകാര്യ സ്ഥാപനം കൂടി ആയതുകൊണ്ട് സമാധാനവും മാനസിക ഉല്ലാസവും കൂടി ഇല്ലാതായി... ജോലി കാരണം ജീവിതം മടുത്ത് ഇരിക്കുമ്പോൾ ആണ് വീഡിയോ തപ്പി വന്നത്... മനുഷ്യൻ കാട്ടിൽ ഒരു സാധാരണ മൃഗത്തെ പോലെ ജീവിച്ചാൽ മതിയായിരുന്നു ഈ ജോലി ഒക്കെ ആണ് വില്ലൻ, ജോലി ഇല്ലാത്ത കാലം ആണ് ബെസ്റ്റ്, വെറുതെ ഇരിക്കുന്ന സുഖം ഒന്നും വേറെ ഒന്നിനും ഇല്ല ❤️

  • @ayishazera8341
    @ayishazera8341 3 ปีที่แล้ว +13

    Maam എത്രയോ പഠിക്കാനുണ്ട് എന്ന് വിചാരിച്ചു happy നഷ്ടമാവുണ്ട് maam 🥺

  • @Eco-Freaks
    @Eco-Freaks 3 ปีที่แล้ว +78

    ഞാൻ സുഖത്തിലും ദുഃഖത്തിലും സന്തോഷിക്കുന്നു കാരണം ഭഗവാൻ ശ്രീ കൃഷ്ണൻ എന്റെ കൂടെയുണ്ട്.ഹരേ കൃഷ്ണാ🥰

    • @Common_indian_guy
      @Common_indian_guy 8 หลายเดือนก่อน +1

      കൃഷ്ണൻ ഈ മഹാ പ്രപഞ്ചത്തിലെ കൊച്ചു ഭൂമിയിൽ ജനിച്ചു മരിച്ച ഒരു മനുഷ്യൻ അല്ലേ? എങ്ങനെ ഏത് സമയത്തും കൂടെ കാണും?

  • @ramlakkan9056
    @ramlakkan9056 3 ปีที่แล้ว +2

    മാഡ ത്തിനെ കാണുമ്പോൾ തന്നെ വലിയ സന്തോഷം ആണ്😊😊

  • @venkiteshsingh9504
    @venkiteshsingh9504 2 ปีที่แล้ว +8

    No one happy in this world.only one solution you will happy and satisfied with you all ❤❤❤🔥🔥

  • @onamdamukl1467
    @onamdamukl1467 3 ปีที่แล้ว +42

    ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ് ജീവിതം. എന്നാലും ഞാൻ സ്വർഗ്ഗത്തിലാണ്. 👍

  • @selvithomas5125
    @selvithomas5125 3 ปีที่แล้ว +2

    ചേച്ചി സൂപ്പർ മോട്ടിവേഷൻ ആണ് ❤️😍❤️....... 👍

  • @swaliha965
    @swaliha965 ปีที่แล้ว +20

    ഈ സമയവും കടന്നു പോകും 💯💯💯

  • @JD-uj7kh
    @JD-uj7kh 3 ปีที่แล้ว +5

    ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ മുഖത്ത് വന്ന ഒരു ചിരിയുണ്ട്...thanksalot😍❤️❤️

  • @______tanuja.h4254
    @______tanuja.h4254 3 ปีที่แล้ว +19

    Memories ath enne sed akum
    school frnds ellam so missing 😥😩

  • @thrishalaramakrishnan7083
    @thrishalaramakrishnan7083 ปีที่แล้ว +1

    കണ്ടപ്പോ തന്നെ ഒരു ആശ്വാസം.. Thank you mam❤️

  • @The_introvert_one
    @The_introvert_one 2 ปีที่แล้ว +1

    Uff❤️‍🩹 Chechi parayumbol thanne automatic aayi happy aayi😌❤️

  • @__-qz8ey
    @__-qz8ey 3 ปีที่แล้ว +2

    ശ്രീവിദ്യ സന്തോഷ്‌.... ശെരിയാണ് സന്തോഷ്‌ ഉണ്ടല്ലോ

  • @sreekanthdevadas8058
    @sreekanthdevadas8058 ปีที่แล้ว +2

    എന്നെങ്കിലും നേരിൽ കാണുവാൻ മാഡത്തിനെ സാധിച്ചാൽ ഒന്നേ പറയാൻ ഉള്ളു എന്റെ ആയുസ്സ് നീട്ടി കൊണ്ട് പോകുന്നത് എന്തിനാ. മടുത്തു അവസാനിപ്പിക്കാം തോന്നുമ്പോൾ അപ്പോൾ മാഡം വരും ❤🙏🏿

  • @rushdabeevi7852
    @rushdabeevi7852 3 ปีที่แล้ว +3

    Superbbb😍❤️✌️💫

  • @remyasuneesh8134
    @remyasuneesh8134 ปีที่แล้ว

    Njan madamthinte motivation videos elam kanarundu. Ellam super anu. Keep going Happy life

  • @vimalnk1421
    @vimalnk1421 3 ปีที่แล้ว +7

    What a valuable knowledge you have given out . Thank you so much

  • @navinsdancemagic
    @navinsdancemagic 2 ปีที่แล้ว +20

    ഉള്ളിൽ സങ്കടം ഒതുക്കി പുറമെ ഞാൻ സന്തോഷം പ്രകടിപ്പിക്കും പക്ഷെ ചില സമയം സങ്കടം ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞു ഹാപ്പി ആകും 🥰പക്ഷെ നെഗറ്റീവ് ചിന്തകൾ വന്നു കഴിഞ്ഞു എല്ലാം പോകും. ഇതിനെന്താ വഴി. ഫ്രെണ്ട്സ് ഇല്ലാത്തത് പ്രധാന പ്രശ്നം ഉള്ളത് സോഷ്യൽ മീഡിയ ഫ്രെണ്ട്സ് 😕

    • @haseenashafeeq9423
      @haseenashafeeq9423 2 ปีที่แล้ว +2

      Enteum pblm atha😢

    • @navinsdancemagic
      @navinsdancemagic 2 ปีที่แล้ว +1

      @@haseenashafeeq9423 🥺🥺ശരി ആകും എല്ലാം ആ വിശ്വാസം മതി 🥰

    • @nishamohan2812
      @nishamohan2812 10 หลายเดือนก่อน +1

      Enikum e prasnam und

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +2

    മാമിന്റെ വീഡിയോ കാണുമ്പോൾ വളരെ നല്ല പോസിറ്റീവ് enery കിട്ടും 🤗🤗🤗

  • @anju_aju9367
    @anju_aju9367 ปีที่แล้ว +1

    ഞാൻ ഒരുപാട് സന്തോഷത്തോടെ ജോലി ചെയ്തു ഹോസ്റ്റൽ ഇൽ താമസിച്ചിരുന്ന ഒരാള് ആണ്.. വീട്ടുകാരുടെ നിർബന്ധം കാരണം remarriage ചെയ്തു.. പിന്നീട് വീടിൻ്റെ ലോൺ ചിട്ടി മറ്റു അടവുകൾ കുട്ടി ആയപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ എന്നിവ ഒക്കെ ആയി ഒരു സമാധാനവും ഇല്ലാതെ ഇരിക്കുകയാണ് ഇപ്പോൾ...

  • @aakriminnu9503
    @aakriminnu9503 2 ปีที่แล้ว +1

    Aadyam aayitt aan video kanunne, Ippam addict aay

  • @saleesh8364
    @saleesh8364 3 ปีที่แล้ว +42

    കൈയിൽ കാശ് ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാവും
    അങ്ങനെ ആണ് എനിക്ക് തോന്നുന്നത് 😊

    • @sreevidhyasanthosh
      @sreevidhyasanthosh  3 ปีที่แล้ว +5

      Thank you for sharing your personal opinion/suggestion/experience

    • @shabeerali7525
      @shabeerali7525 3 ปีที่แล้ว +11

      അത് ശെരിയാണ്... ക്യാഷ് ഉണ്ടെങ്കിൽ പല സന്തോഷികേണ്ട കാര്യങ്ങളും പിന്നാലെ വരും

    • @aruna4699
      @aruna4699 3 ปีที่แล้ว +5

      വളരെ സത്യം ആണ്. പണമുണ്ടെങ്കിൽ കുറെ സന്തോഷങ്ങൾ പിറകെ വന്നോളും

    • @aishafathzz6899
      @aishafathzz6899 3 ปีที่แล้ว +6

      അത് നമ്മൾ മനുഷ്യർക്ക്‌ വെറുതെ തോന്നുന്നതാണ് പണം ഒന്നിനുമൊരു മാർഗമല്ല അത്കൊണ്ട് എല്ലാം നമ്മുക്ക് വാങ്ങാൻ പറ്റും പക്ഷേയൊരു ഹൃദയത്തെ നേടിയെടുക്കാൻ സാധിക്കില്ല.. പണമുള്ളപ്പോ ningalude ഒപ്പം നൂറു പേർ കാണും എന്നാൽ അത് ഇല്ലാതായാൽ ആർക്കുമൊരു വിലയും കാണില്ല.. തലയിൽ കേറ്റി വെച്ചിരുന്നവർക് വരെ നമ്മളോരു ബാധ്യതയായി തോന്നും..പണക്കാർ പിശുക്കന്മാരും, ദുരഭിമാനികളുമാണ്(എല്ലാരുമല്ല). ഒരു ഉടുപ്പ് പോലും വാങ്ങുന്നതിന് പണം ചിലവാക്കാൻ പല പാണക്കാർക്കും പേടിയാണ്.. ഇനിയാവർ ചിലവാക്കുന്നുവെങ്കിൽ അത് ആളുകളെ കാണിക്കാനാണ്.. പലരും പണം കൊണ്ട് അഹങ്കരിക്കും.. ഈ ലോകത്ത് നമ്മുക്ക് സമാധാനമായി ഭക്ഷണം കഴിക്കാനും.. മഴയും വെയിലും കൊള്ളാത്തെ കേറി കിടക്കാനും കുടിക്കാൻ വെള്ളവും ഉടുക്കാൻ വസ്ത്രങ്ങളും തന്ന ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്.. ഇതൊന്നുമില്ലാത്ത എത്രയോ മനുഷ്യരുണ്ട്.. ഇന്ന് ഉറങ്ങിയാൽ നാളെ ഉണരുമോ എന്ന് ഭയന്ന് ജീവിക്കുന്നവർ.. നമ്മൾ നമ്മളിൽ താഴെ ഉള്ളവരെയാണ് നോക്കാനുള്ളത് മുകളിലുള്ളവരെ നോക്കിയാൽ നമ്മുക്ക് നമ്മുടെ കുറവുകളെ കാണാൻ സാധിക്കു.. മുഹമ്മദ്‌നബി (സ്വ) വാക്കുകളാണിവ..

    • @shabeerali7525
      @shabeerali7525 3 ปีที่แล้ว

      @@aishafathzz6899 👌💝

  • @divyadivya3187
    @divyadivya3187 3 ปีที่แล้ว

    Mam inte videos kanumbol oru positive feel annu epplum 😊😊

  • @thasneems.b930
    @thasneems.b930 3 ปีที่แล้ว +8

    Really inspiring ma'am..ur words means alot❤

  • @bmotivedmalayalam
    @bmotivedmalayalam 3 ปีที่แล้ว +10

    We want videos more like this topic ma'am 🥺keep going happy 😊 life ❣️❣️😘

  • @AbhiramRKNair
    @AbhiramRKNair 3 ปีที่แล้ว +36

    Such a good personality and loved your presentation much... Not more but much😊♥️

  • @jiojio2361
    @jiojio2361 3 ปีที่แล้ว +11

    Thank you so much for sharing this knowledge.

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, അത്രയും പോസിറ്റീവ് energy ആണേ.. Maam🙏😘😘😘😘

  • @keerthisubhash9392
    @keerthisubhash9392 3 ปีที่แล้ว +6

    Maam it is one of your best motivation thoughts❤️thank you so much maam

  • @മിസ്റ്റർ.ബീൻ
    @മിസ്റ്റർ.ബീൻ 2 ปีที่แล้ว +1

    Tnq so much mam🥰 feeling happy now

  • @abuadhnankhan1268
    @abuadhnankhan1268 3 ปีที่แล้ว +1

    എജ്ജാതി മോട്ടിവേഷൻ.... ന്റമ്മോ...... കിടു... കിടു 🥰

  • @aadithvinod5570
    @aadithvinod5570 3 ปีที่แล้ว +7

    Thank You So much mam... I am going to study for NEET 2022 May my journey of studying be so Happy and pleasurable...😁😁😁😁😁

  • @Ehi365
    @Ehi365 2 ปีที่แล้ว +4

    Being myself makes the shadow called happiness

  • @rayeesshahanas5588
    @rayeesshahanas5588 3 ปีที่แล้ว +2

    Vayyangara ishtaaaa enik eechechiye. And chechiyude samsaram. Motivation. Love you chechi. Endennillatha oru Inspiration anu idhu kelkumbol.

  • @nanmamariam4748
    @nanmamariam4748 3 ปีที่แล้ว +3

    Inspired 🥰Thank you mam

  • @renjiabhiss5715
    @renjiabhiss5715 ปีที่แล้ว +2

    Always happy thank you ❤️

  • @aparnaajayan2546
    @aparnaajayan2546 3 ปีที่แล้ว +1

    Morning start chiunnathu ma'am nta vedio kandittaaa
    Oure positive energy anu

  • @sabithamoly8584
    @sabithamoly8584 3 ปีที่แล้ว +3

    Good information 👍👍😍😍

  • @anjur9176
    @anjur9176 3 ปีที่แล้ว +4

    Really inspiring , thankyou mam for sharing such an amazing video

  • @bijiammu5830
    @bijiammu5830 3 ปีที่แล้ว +3

    Thanks for motivation

  • @crazeeHub
    @crazeeHub ปีที่แล้ว +1

    Life is very short namba always be happy 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nandhanathomas732
    @nandhanathomas732 3 ปีที่แล้ว +3

    Thank you mam ❤❤❤😊😊😊

  • @fathimahanna6227
    @fathimahanna6227 3 ปีที่แล้ว +12

    Njan happy avuka njan ottakk endhenkilum cheydhal an
    ❤️

  • @_devx_nxndx_
    @_devx_nxndx_ 2 ปีที่แล้ว +2

    Ee samsaram mann enne happy aakkunnath ്♥️😊

  • @andrewblog7400
    @andrewblog7400 3 ปีที่แล้ว +4

    AWSOME....AM RIYA..ALWAYS I TRY TO KEEP A SMILE ON FACE...AM LIVING IN PRESENT TIME AM ENJOYING EVERY SEC OF MY LIFE....ALWAYS HAPPINESS IN US..

  • @renjinisatheesan9531
    @renjinisatheesan9531 3 ปีที่แล้ว +1

    Keep going...happy life.....🤗❤️

  • @haishamofficial1165
    @haishamofficial1165 3 ปีที่แล้ว +5

    ❤😂❤ഇപ്പോഴാണ് കൊറച്ചു clarity വന്നത്

  • @DIVYADIVYA-nu3op
    @DIVYADIVYA-nu3op 3 ปีที่แล้ว

    Super chechi👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @priyaanilkumar4163
    @priyaanilkumar4163 3 ปีที่แล้ว +2

    Good mam keep going

  • @gopikaunnikrishananenghf5177
    @gopikaunnikrishananenghf5177 2 ปีที่แล้ว +1

    Thank you chechi 😘❤️❤️❤️ be happy👍🙏chechi uss motivation cheyo

  • @ytshort2107
    @ytshort2107 3 ปีที่แล้ว +12

    Maam, Vendadheyulla tensione patti oru video cheyyamo. Please....

    • @sreevidhyasanthosh
      @sreevidhyasanthosh  3 ปีที่แล้ว +1

      Please be informed that your request has come to my notice. I will try to make a video with the content you requested.

  • @abhijithsadh6904
    @abhijithsadh6904 ปีที่แล้ว +1

    Thank you ✨

  • @shynijayaprakash2994
    @shynijayaprakash2994 3 ปีที่แล้ว +3

    You r so energetic ❤❤❤

  • @hamsamanjakara8975
    @hamsamanjakara8975 4 หลายเดือนก่อน

    Yes, that is right. I am every day happy

  • @honeyb9373
    @honeyb9373 3 ปีที่แล้ว +3

    ഞാൻ മാക്സിമം സന്തോഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ്... എപ്പോളും അങ്ങനെ തന്നെയാണ്.. കൂടെ ഉള്ളവരെയും ഞാൻ happy ആക്കാറുണ്ട്.. എന്നുകരുതി സങ്കടം ഇല്ലന്നല്ല.. സങ്കടം വന്നാൽ ഇച്ചിരിനേരം ഇരുന്നങ്ങു കരയും ഹല്ലപിന്നെ... അല്ലാണ്ട് എപ്പോളും കരഞ്ഞോണ്ടിരിക്കാൻ ഒന്നും വയ്യ... സന്തോഷിക്കാൻ പ്രത്യേകിച്ച് എനിക്ക് ഒന്നുമില്ലെങ്കിലും ആ ഇല്ലായ്മയിലും ഞാൻ സന്തോഷം കണ്ടെത്താറുണ്ട് 😂😂😍

    • @dreamsandme1701
      @dreamsandme1701 3 ปีที่แล้ว +1

      What is the secrets of your happiness?

    • @honeyb9373
      @honeyb9373 3 ปีที่แล้ว

      @@dreamsandme1701 Simply I do not expect anything from anyone ..and I don't care what others says😁😂

  • @JoykuttyGeorge-q1h
    @JoykuttyGeorge-q1h 11 หลายเดือนก่อน

    Ningale kanunnathu thanne santhoshamanu ❤❤❤

  • @akshayks1567
    @akshayks1567 6 หลายเดือนก่อน

    Aarum aareyum shalyam cheyyandirunnal santhosham Thane varum ❤

  • @Viratian1818.
    @Viratian1818. ปีที่แล้ว +1

    Thanks chechi🙏🏻🥺😖

  • @brindaknaveen3402
    @brindaknaveen3402 3 ปีที่แล้ว +1

    Really motivating chechiii🥰🥰❤❤❤

  • @bmotivedmalayalam
    @bmotivedmalayalam 3 ปีที่แล้ว +20

    Ma'am 2 days munpitta pollill oru comment kandu maaminte childhood okke ,ath oru video chyuo I think it will be a great motivation for us 🥺🥺😊☺️☺️🍂🥰🥰

  • @arshadkp1855
    @arshadkp1855 2 ปีที่แล้ว

    ഞാൻ ഇത് കേട്ടപ്പോ happy ആയി. Thank u

  • @aishwarya598
    @aishwarya598 3 ปีที่แล้ว +3

    Thank you mam💞

  • @josemon8013
    @josemon8013 3 ปีที่แล้ว +1

    Nice presentation

  • @athulravi8727
    @athulravi8727 3 ปีที่แล้ว +1

    Thanks a lot❤🙏.. Video pettennu kazhinju pooyi.. Kettittt.. Mathi aayilla.. 💞🥰

  • @sandramanikuttan2779
    @sandramanikuttan2779 3 ปีที่แล้ว +4

    be happy, be pride...

  • @amruthaappus895
    @amruthaappus895 3 ปีที่แล้ว +3

    🥳🥳Mam🥳🥳

  • @Ajnasummer
    @Ajnasummer 3 ปีที่แล้ว +1

    🤔shariyanalo poli information 🥳🥳

  • @marvelous4951
    @marvelous4951 2 ปีที่แล้ว

    Really useful information thank you so much

  • @____danty_3123
    @____danty_3123 3 ปีที่แล้ว +2

    Pwolli ma'am pwolli

  • @bibychacko4723
    @bibychacko4723 3 ปีที่แล้ว +7

    Ma'am... My everyday is being started by your postive words. Really a great postive person . ❤️

  • @kadheejanidha4939
    @kadheejanidha4939 3 ปีที่แล้ว +1

    Very useful

  • @jiyo9211
    @jiyo9211 3 ปีที่แล้ว +1

    ഞാനും സമയം കിട്ടുമ്പോഴൊക്കെ ശ്രീവിദ്യ സന്തോഷിന്റെ സ്പീച്ചുകൾ കേട്ടുകൊണ്ടിരിക്കും. അതാണ് എന്റെ സന്തോഷം 😄

  • @snehasatheesan4791
    @snehasatheesan4791 3 ปีที่แล้ว +1

    Super mam..❤️👍👍

  • @athiraviswanath227
    @athiraviswanath227 3 ปีที่แล้ว +1

    Superb ❤️😄👌

  • @anumol97
    @anumol97 3 ปีที่แล้ว +3

    Thank you mam for sharing such a useful information ❤

  • @ajithk140
    @ajithk140 ปีที่แล้ว +1

    ഈ ശബ്ദം കേൾക്കുന്നതേ സന്തോഷമാണ്..😊

  • @sruthybiju1497
    @sruthybiju1497 2 ปีที่แล้ว

    Veri veri thanks madam.nik orupaàad relief undayi

  • @skrish5856
    @skrish5856 ปีที่แล้ว

    Thanku maam😻❤️

  • @esther_mn18
    @esther_mn18 3 ปีที่แล้ว +15

    +1,+2 🎆Degree MA ENGLISH UPSC CIVIL SERVICE EXAM = IAS ♥️GOD BLESS YOU

  • @deebuoz6749
    @deebuoz6749 3 ปีที่แล้ว

    CHECHI😍. MOTIVATION 😍🌛🌜

  • @esther_mn18
    @esther_mn18 3 ปีที่แล้ว +15

    Sep 24😊Sociology Sep28😊History Oct 4😊Economics Oct 8 😊Polity Oct 11😊English Oct 13😊Hindi
    My exam timetable 😊

  • @fida9111
    @fida9111 3 ปีที่แล้ว +1

    Mam your so motivating lots of love ♥♥

  • @soumyasasikumar7947
    @soumyasasikumar7947 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻 വളരെ helpful

  • @shyjavt4927
    @shyjavt4927 8 หลายเดือนก่อน

    Thanks universe 🙏

  • @ZYPHO-th9vv
    @ZYPHO-th9vv 3 ปีที่แล้ว +1

    Beautiful word❤️🔥

  • @santhoshkaithakkattil8981
    @santhoshkaithakkattil8981 3 ปีที่แล้ว

    Mam parayunna ella karyavum ente lifil sambavichittund
    Enthokke paranjalum maminte motivation super annu🥰

  • @diywithrena7138
    @diywithrena7138 3 ปีที่แล้ว +3

    Thank you ma’am 🤍

  • @joicyshaju4458
    @joicyshaju4458 3 ปีที่แล้ว

    Thank u so much ur good message

  • @letscrackneet4498
    @letscrackneet4498 3 ปีที่แล้ว +2

    Be happy

  • @farmbrosmalayalam4168
    @farmbrosmalayalam4168 3 ปีที่แล้ว

    yes mam, thank u and god bless you keep going

  • @vg12705
    @vg12705 ปีที่แล้ว

    Thanks മാഡം 🤗🤗

  • @remyaj3755
    @remyaj3755 3 ปีที่แล้ว

    Super thanks 👍👍👍

  • @dharmanym8652
    @dharmanym8652 3 ปีที่แล้ว

    എന്നെന്നും സൂപ്പർ🙋