നിങ്ങളെ വില കുറച്ചു കാണുന്നവരോട് | Pma Gafoor Motivation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @jaseenajaseena7853
    @jaseenajaseena7853 2 ปีที่แล้ว +1003

    മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇങ്ങനെ ഹാപ്പി ആയി ജീവിച്ചു തീർക്കുന്നു 😔

  • @sanuvijayan711
    @sanuvijayan711 ปีที่แล้ว +1735

    പെണ്ണായാൽ സന്തോഷമുള്ള ജീവിതം വിവാഹത്തോടെ തീരും.. പിന്നെ ആർക്കൊക്കെയോ വേണ്ടിയുള്ള ജീവിതം..അ തുവരെയുള്ള അവളുടെ സ്വഭാവം പോലും ഭർത്താവിനും വീട്ടുകാർക്കുംവേണ്ടി മാറും.. പിന്നെ വേറെ ഏതോ ഒരുവളായി മാറും.. ജീവൻ കൊടുത്തു സ്നേഹിച്ചാലും നിസാര കാരണങ്ങൾക്ക് അവളെയും അവളുടെ വീട്ടുകാരെയും വാക്കുകൾ കൊണ്ട് ചവിട്ടിയരക്കും.. ജോലിയുണ്ടെകിൽ പോലും അവഗണനകൾ മാത്രം.. മക്കളെ മാത്രം ഓർത്തു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവൾ.. മനോഹരമായ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ... 😒😒

    • @aaradhyapsfkg4298
      @aaradhyapsfkg4298 ปีที่แล้ว +8

      True

    • @lifamilife7573
      @lifamilife7573 ปีที่แล้ว +4

      Yes, currect

    • @vidya.B5997
      @vidya.B5997 ปีที่แล้ว +15

      പോകണം എങ്കിൽ ഇങ്ങനെ സംഭവിച്ച ഗേൾസിനെ കണ്ടുമുട്ടി അവരോട് ഉള്ള ഫ്രണ്ട്ഷിപ് കുറച്ചെങ്കിലും relax tharum, ഒരേ അനുഭവം ഉള്ളവർ ആയതുകൊണ്ട് ഈ സങ്കടങ്ങളൊന്നും problem അല്ല എന്ന് അവർ പറയില്ല

    • @fighter3108
      @fighter3108 ปีที่แล้ว +10

      Oru vallathe jeevithaman sthreekalude. sthree k shathru sthree thanneyan, ath ammaiamma ayttum marumakalayttum, nathunaittum vannu cherum

    • @saanvisvlogs3036
      @saanvisvlogs3036 ปีที่แล้ว +5

      Correct

  • @sruthi1544
    @sruthi1544 2 ปีที่แล้ว +900

    എല്ലാവരുടെ മുന്നിലും ഹാപ്പി ആയ ജീവിതം.. പക്ഷെ പലപ്പോഴും ഞാൻ നഷ്ടപ്പെടുത്തിയ അവസരവും സമയവും എന്നെ വേദനിപ്പിക്കാറുണ്ട്..... ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത അവസ്ഥ വളരെ വേദന ഉള്ളത് ആണ്...

    • @pramosh3765
      @pramosh3765 ปีที่แล้ว

      90%ആളുകളുടെ അവസ്ഥ ഇത് തന്നെ ആണ്.

    • @suryakg677
      @suryakg677 ปีที่แล้ว +9

      Same

    • @tensonp147
      @tensonp147 ปีที่แล้ว +42

      ഒന്നുകൂടി പറഞ്ഞോട്ടെ സാർ...
      തനിക്ക് ചേരുന്ന പങ്കാളിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം ജീവിച്ചു തീർക്കേണ്ടിവരും. കല്ല്യാണം വിധിയാണെന്ന് പറഞ്ഞു പഠിക്കാനും പഠിപ്പിക്കേണ്ടതായും വരും.

    • @anils8405
      @anils8405 ปีที่แล้ว +3

      @@suryakg677 same,njan sudha

    • @ravipk7714
      @ravipk7714 ปีที่แล้ว +1

      @@anils8405 same

  • @ExcitedIcedSoda-zq2es
    @ExcitedIcedSoda-zq2es 10 หลายเดือนก่อน +79

    നമ്മുടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ള ജീവിതത്തിനേക്കാൾ വലിയ സന്തോഷം ഉള്ള ജീവിതം നമുക്ക് മറ്റാർക്കും തരാൻ ആവില്ല. But അത് മനസിലാക്കാൻ നമ്മൾ അവരിൽ നിന്ന് ഒരുപാട് ദൂരെ ആവണം എന്ന് മാത്രം

    • @oh5h24
      @oh5h24 หลายเดือนก่อน +3

      Correct 👏❤

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +2290

    കല്യാണം, കഴിഞ്ഞാൽ ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾ നടക്കില്ല, sure, 👌👍😊🌹

  • @Aisha1234ash
    @Aisha1234ash 2 ปีที่แล้ว +396

    കമന്റ് സ് വായിച്ചപ്പോൾ എന്നെ പോലെ ഒരു പാട് പേരെ കണ്ടു: വിവാഹം എന്നത് പെൺകുട്ടികൾ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിക്കേണ്ടി വരുന്നു .... പഠനം കഴിഞ്ഞു മതി വിവാഹ എന്ന തിരുമാനത്തിൽ ഉറച്ചുനിൽക്കണ o പെൺകുട്ടിയും കുടുംബവും ... well said sir.., thank you 💕💕💕

    • @jinijson1388
      @jinijson1388 ปีที่แล้ว +4

      Joli kittiyittu mathi ennu theerumanikkanam😊

    • @sheebajeevan9696
      @sheebajeevan9696 7 หลายเดือนก่อน +4

      കല്യാണം എപ്പോൾ വേണമെങ്കിലും ആവാം ജോലിയാണ് പ്രധാനം 👍🏻

    • @alicemary2020
      @alicemary2020 6 หลายเดือนก่อน

      Yess

  • @sreedevisree3726
    @sreedevisree3726 2 ปีที่แล้ว +812

    ഞാൻ എന്റെ 35 വർഷം ഈ സ്പീച്ചിലൂടെ ജീവിച്ചു.... ഈ ദിവസം പോലും നഷ്ട്ടപെട്ട നാളുകളെ ഓർത്തു കരയുകയായിരുന്നു... Age over aayi.. ഇനി ഒന്നും നടക്കില്ലെന്ന ചിന്തയാണ് മനസിലെപ്പോഴും.....ഭർത്താവ്, കുട്ടികൾ, കുടുംബം... എല്ലാം എന്റെ പ്രതീക്ഷകളെ തകർത്തു.... എല്ലാവർക്കും നമ്മൾക്ക് ജോലി വേണമെന്നുണ്ട്... പക്ഷെ support ഇല്ല... നമ്മൾ സ്വയം risk എടുക്കണം... നമ്മൾ എല്ലാം adjust ചെയ്യണം...അതെങ്ങിനെയെന്ന് അറിയില്ല...പലരുടെയും family background വ്യത്യസ്തമായിരിക്കും... ചിലർ വിശാലമായ മനസ്സുള്ളവരായിരിക്കും.. ചിലർ ഇടുങ്ങിയ ചിന്താഗതിയുള്ളവർ... ദൈവം എന്തിനാണാവോ ചേരാത്തതിനോട് പെൺകുട്ടികളെ ചേർക്കുന്നത്...

    • @sangeethaity5658
      @sangeethaity5658 2 ปีที่แล้ว +1

      🙂

    • @nihalajebin
      @nihalajebin 2 ปีที่แล้ว +10

      Age onnum oru reason alla🙃ath oru number mathramanu nammal shramichaal namukk enthum sathikkum enthinekkalum munganana swayam nalki nokku 👍

    • @Fasvlog5
      @Fasvlog5 2 ปีที่แล้ว +76

      ഞാനും ഇതുപോലെ ഒരു കെണിയിൽ പെട്ടിരിക്കാണ്.
      ലൈഫ് ഇത്രയും ഇടങ്ങേറുള്ളതാണെന്ന് വിചാരിച്ചില്ല

    • @nabeelmuhammad6343
      @nabeelmuhammad6343 2 ปีที่แล้ว +9

      ശെരിയാ

    • @RidhaRifa22
      @RidhaRifa22 2 ปีที่แล้ว +31

      എന്റെ അവസ്ഥയും ഇതു തന്നെയാണ് 😔😔

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว +719

    എനിക്ക് പറ്റിയത് മോൾക്ക് പറ്റരുത് എന്ന് ആഗ്രഹം ഉണ്ട് അതുകൊണ്ട് ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന തീരുമാനം ആണ്

    • @nusaibaaboobacker8930
      @nusaibaaboobacker8930 2 ปีที่แล้ว +16

      ഞനും ആ തിരുമാനം ആണ്

    • @sumibiju1988
      @sumibiju1988 2 ปีที่แล้ว +14

      ഞാനും ആ തീരുമാനത്തിൽ തന്നെ...
      എൻറെ അവസ്ഥ എന്റെ മകൾക്കും ഉണ്ടാവരുത്!!!!

    • @sandhyac2376
      @sandhyac2376 2 ปีที่แล้ว +10

      എന്റെ തീരുമാനവും അതാണ് എന്റെ രണ്ട് മക്കളോടു പറയാറുള്ളത് ജോലിക്ക് ഫസ്റ്റ് മുനഗണന കൊടുക്കുക

    • @shabiinu5625
      @shabiinu5625 2 ปีที่แล้ว

      👍

    • @malabiju1980
      @malabiju1980 2 ปีที่แล้ว

      Good decision 👏 👌 👍

  • @wonders66
    @wonders66 2 ปีที่แล้ว +388

    പറഞ്ഞത് ഒക്കെയും💯 സത്യം ആണ്..എൻ്റെ ജീവിതം ഇപ്പൊൾ ഇങ്ങനെ ആണ്....സ്വന്തം വീട്ടിൽ ആയിരുന്നപ്പോൾ എനിക് എന്തിനും freedom ഉണ്ടായിരുന്നു...എന്തും പഠിക്കാം ജോലിക്ക് വേണം എങ്കിൽ പോകാം..but ഞാൻ പഠിച്ചു ജോലി വാങ്ങേണ്ട സമയം പാഴാക്കി....ഇപ്പൊൾ അതിൽ വിഷമം ഉണ്ട്....നമ്മൾ പെൺകുട്ടികൾക്ക് വിവാഹം ശേഷം പഠനം ജോലി അതൊന്നും അത്ര എളുപ്പം അല്ല....വിവാഹത്തിന് മുൻപ് psc നല്ല പോലെ പഠികുന്നുണ്ടയിരുന്ന്.... എന്നൽ ഇപ്പോൾ ബുക്ക് ഒന്ന് തുറക്കാൻ പോലും പറ്റുന്നില്ല...വിവാഹം നടന്ന സമയം ഞാൻ happy ആയിരുന്നു ...ഒന്നിനും ഒരു കുറവും ഇല്ല.....എന്നൽ ഇപ്പൊൾ ഞാൻ തിരിച്ചു ചിന്തിക്കുന്നു.....ആരൻ്റെ അടുക്കളയിൽ ഞാൻ ജന്മം പാഴക്കുവാണ്....വല്ലാത്ത ഒരു മരവിപ്പ് പോലെ...ഒരു 10വർഷത്തിനു ശേഷം ജോലിയും വിലയും നിലയും ഇല്ലാതെ എന്നെ സങ്കല്പിച്ച് നോക്കാൻ കൂടി വയ്യ....നേരം പുലരുന്ന് എന്തൊക്കെയോ ജോലി ചെയ്യുന്നു രാത്രി കിടന്നു ഉറങ്ങുന്ന... ഇപ്പൊൾ ഇങ്ങനെ ആണ് ജീവിതം...മടുത്ത്

    • @mubasheersheri2849
      @mubasheersheri2849 2 ปีที่แล้ว +3

      Namle koode namls mansilakunnna oru alu mathi exe,, namle partner matharam mathii kooode full support undagil pine enagne oru prsshanam varila sure engane buthimuttunnnadagil

    • @mycreations9145
      @mycreations9145 2 ปีที่แล้ว +2

      😭😭same

    • @shaheenaazin945
      @shaheenaazin945 2 ปีที่แล้ว +1

      Valare correct aanu onnu purathu orumichu purathu poyittu varshanghalayi,enta kalyanam kazhinjittu ee December il 10 varsham thikayunnu

    • @mihalminnavlog7774
      @mihalminnavlog7774 2 ปีที่แล้ว +1

      Same to you

    • @o__g_gy9720
      @o__g_gy9720 2 ปีที่แล้ว +24

      എനി അതിനെ പറ്റി ഒന്നും ചിന്തിക്കാതെ , ഈ moment നല്ലോണം ആസ്വദിക്കൂ..
      അല്ലാതെ എനിക്ക് ജോലിയില്ല, വീട്ടിൽ വില ഇല്ലാ,
      കയിൽ പണം ഇല്ലാ
      എന്ന് ഓർത്തു സങ്കടപെടാതെ !
      Burundi ,Somalia എന്നി രാജ്യങ്ങൾ ചേച്ചിക്ക് അറിയോ...അവർ കഴിയുന്ന രീതി അറിയോ , അവരുമായി നമ്മളെ compare ചെയ്താൽ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. എല്ലാവരും പറയുന്നു ,ജീവിതം കുറച്ച് മാത്രമേ ഉള്ളൂ എന്ന്, ഞാൻ അതിനോട് അങ്ങനെ അല്ല യോജിക്കുന്നത്, ഓരോ നിമിഷവും ജീവിതം enjoy ചെയ്യുന്നവർക്ക് ഇനിയും കടൽ പോലെ ജീവിതം ഉണ്ട്...
      ചേച്ചി ഒന്ന് ആലോചിച്ചു നോക്കിയേ..നമ്മൾ ജനിച്ചത് ഒരു ഉറുമ്പ് ആയി ആണെങ്കിൽ ,അവർക്ക് എത്ര പേടി ഉണ്ടാവും ഈ മനുഷ്യരെ..
      അതാണ് , ചെറുതായ ജീവികൾക്ക് വലുതായ ജീവികളോട് പേടി ഉണ്ടാവും. ആ വലുതായ ജീവികളുടെ attitude alla... പക്ഷേ മനുഷ്യർ അങ്ങനെ അല്ല ,,അവർക്ക് അവരുടെ വലുപ്പത്തിൽ കൂടുതൽ ഉള്ള ആനകളെ പേടി ആണ്..പക്ഷേ അത് ഒരു മനുഷ്യന് മാത്രമേ ഉള്ളൂ, ഒരു കൂട്ടം മനുഷ്യർക്ക് ഇല്ല...( കൂട്ടത്തോടെ പോകുന്ന ഉറുമ്പിൻ്റെ സമീപം പോയാൽ , അവർ കൂട്ടത്തോടെ ആക്രമിക്കും )
      ഞാൻ പറഞ്ഞു വന്നത് , ചേച്ചിയുടെ ജീവിതത്തിൽ ആരേലും ആക്രമിക്കുന്നു എന്നുണ്ടെങ്കിൽ വീട്ടിൽ support ആയി ആരും ഇല്ലെങ്കിൽ , കൂട്ടിന് society und... അവരോട് പറയ്.എന്തെങ്കിലും പരിഹാരം അവർ തന്നെ നമ്മുക്ക് പറഞ്ഞ് തരും..അല്ലാതെ ഇനിയുള്ള ജീവിതം എനിക്ക് നരകമാണ് എന്ന് പറഞ്ഞു കരയുകയല്ല വേണ്ടത്...ജോലി അല്ല ജീവിതം remember

  • @PradheepLohi555
    @PradheepLohi555 7 หลายเดือนก่อน +19

    നിറഞ്ഞ കണ്ണുകളോടെയും നിശബ്ദ വേദനയോടെയും ഞാനിത് കേൾക്കുന്നു

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +362

    ചില സമയത്തു തോന്നും എന്തിനാണ് ജീവിക്കുന്നത് എന്ന്........
    കല്ല്യാണം ഒരു മോശമായ കാര്യം അല്ല.......
    നമ്മുടെ ഫീലിംഗ്സ് മനസ്സിലാക്കി കൂടെ നിക്കുന്ന ഒരു partner ഉണ്ടേൽ വിവാഹത്തേക്കാൾ സുന്ദരം ആയ ഒരു നിമിഷം ഇല്ല 💞
    പക്ഷെ മനസ്സിലാക്കണം 🥰

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว +22

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക

    • @shahinasathar1218
      @shahinasathar1218 ปีที่แล้ว

      അറിയിക്കു

    • @seenathk8983
      @seenathk8983 ปีที่แล้ว +1

      👍

    • @SanidSanid-ip1pp
      @SanidSanid-ip1pp 11 หลายเดือนก่อน

      Agraham und

    • @rifakutti...mashaallah4462
      @rifakutti...mashaallah4462 8 หลายเดือนก่อน

      Aagraham und

  • @krishnaretheesh8412
    @krishnaretheesh8412 ปีที่แล้ว +191

    നമ്മളെ മനസിലാക്കുന്ന ഒരാൾ അതാണ് ഏറ്റവും വലിയ ഭാഗ്യം

    • @sabisabi9386
      @sabisabi9386 ปีที่แล้ว +2

      Crct

    • @fathimathasni0
      @fathimathasni0 ปีที่แล้ว +2

      അങ്ങനെ ഒരാളെ കിട്ടാനാ പണി

    • @priyakonnalloor
      @priyakonnalloor 11 หลายเดือนก่อน +1

      Enik angane orale kitty thank God

    • @leenagalex3197
      @leenagalex3197 9 หลายเดือนก่อน

      വളരെ സത്യം

    • @SofiHameed-es1wt
      @SofiHameed-es1wt 6 หลายเดือนก่อน

      👍🏻

  • @shikhamadathil7144
    @shikhamadathil7144 2 ปีที่แล้ว +959

    അർഹിക്കാത്ത ഒരാൾക്ക് നമ്മുടെ സ്നേഹം കൊടുത്തിട്ടാണ് ഇങ്ങനെ നീറി കഴിയുന്നത്..........

    • @sarisudiaugust03sudi99
      @sarisudiaugust03sudi99 2 ปีที่แล้ว +84

      100%true aanu.hus friends aanu life. nammal veetile karyangal nokkanulla oru veetujolikari

    • @najiya5692
      @najiya5692 2 ปีที่แล้ว +9

      Sathyam

    • @mubsam994
      @mubsam994 2 ปีที่แล้ว +3

      Shikha കൊടുത്ത സ്‌നേഹം പിനീട് മൂന്ന് ഇരട്ടി തിരിച്ചു കിട്ടും

    • @shahidashahida7738
      @shahidashahida7738 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @waitingmydreams4818
      @waitingmydreams4818 2 ปีที่แล้ว +70

      @@mubsam994 എപ്പോൾകിട്ടും എന്ന്. അവര് തന്നെ മനസ്സ് വെച്ചാൽ ഇപ്പോൾ കിട്ടണം. അല്ലാതെ വയസായി oru മൂലയിൽ ആയിട്ട് അവരുടെ കാര്യങ്ങളൊക്കെ നോക്കാൻ വിധിക്കുന്ന oru വേലക്കാരി ഭാര്യ. അപ്പോൾ മണ്ണിലേക്ക് എടുക്കാൻ നേരം പറയും ഞാൻ നിന്നോട് കാട്ടിയത് തെറ്റായി പോയി എന്ന്. അന്ന് നമ്മളും കൂടെ കരയും. എന്നാൽ നഷ്ട്ടപ്പെട്ട സമയം തിരിച്ചു കിട്ടുമോ, ആ പ്രായം, യവ്വനം, സന്തോഷം, ആഗ്രഹങ്ങൾ ഒക്കെ കിട്ടുമോ ഒരിക്കലും ഇല്ലാ. പിന്നെ അത് വരെ പോറ്റി വളർത്തിയ മക്കൾക്കും ചിലപ്പോൾ നമ്മൾ ഒരു ബാധ്യത ആവും എവിടെ കൊണ്ട് കളയും മനസ്സിന്റെ വേദന. മണ്ണോടു അലിയും വരെ കൂടെ കാണും 😰😰😰😰

  • @sareenatsy6127
    @sareenatsy6127 ปีที่แล้ว +73

    ഇത് സത്യം ആണ്, സ്നേഹത്തോടെ കൂടെ നിക്കാൻ കഴിയാത്തവർ മറ്റൊരാളുടെ ജീവിതം തകർക്കരുത്,

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      Entha ingane parayan uddeshichath

    • @sareenatsy6127
      @sareenatsy6127 ปีที่แล้ว +2

      @@MuhammedAli-ec8ft കെട്ടിയോന് സ്നേഹം ഇല്ലാഞ്ഞിട്

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว +1

      @@sareenatsy6127 ningal averumayit open ayit samsarikku... Appol solvaville

    • @sareenatsy6127
      @sareenatsy6127 ปีที่แล้ว +1

      @@MuhammedAli-ec8ft അവർക്ക് അതിനൊന്നും താല്പര്യം ഇല്ല

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      @@sareenatsy6127 chilappol nammal vijarikkunnath pole alla... Enthanu karayam ennullath open ayit samadhanathil samsarichu nokiyalum sheriyaville... Try chaith nokiyalo?

  • @sangeethasunil5278
    @sangeethasunil5278 ปีที่แล้ว +77

    💯
    ഒരുപാട് കരഞ്ഞു പോയി ഇത് കണ്ടപ്പോൾ. ഇതു പോലെ ജീവിതം നശിപ്പിച്ച ഒരു വ്യക്തി ആണ് ഞാൻ.

    • @sabeenabasheer6824
      @sabeenabasheer6824 7 หลายเดือนก่อน +1

      njanum 😢

    • @salmafarook-p6j
      @salmafarook-p6j 5 หลายเดือนก่อน +1

      Njanum😞

    • @user-cl1yx1fl2y
      @user-cl1yx1fl2y 4 หลายเดือนก่อน

      Naanum

    • @sarathrozario5917
      @sarathrozario5917 3 หลายเดือนก่อน +1

      ഞാനും 👍🏻

    • @sherlyagnes.3
      @sherlyagnes.3 หลายเดือนก่อน +1

      Sarilato namale pole orupad alukal undakum. Deivam shayikate. ❤

  • @alurafialurafi2178
    @alurafialurafi2178 11 หลายเดือนก่อน +9

    💯💯💯സത്യം.. പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ പഠിക്കാൻ വീട്ടില്ലങ്കിൽ എന്നും സങ്കടം ആവും...

  • @niyamariadevasia7975
    @niyamariadevasia7975 2 ปีที่แล้ว +50

    കാണാൻ താമസിച്ചു പോയി , വളരെ നല്ല ഒരു Message. എന്റെ ജീവിതത്തിൽ നടന്നതാണ് സാർ പറയുന്നത്. 19 വയസില് കല്യാണം . Degree final year പഠിക്കുന്നു. ചെറുക്കന് നല്ല ജോലിയുണ്ടോ, നിനക്ക് ഇഷ്ടപ്പെട്ടോ എന്നു പോലും ചോദിക്കാതെ ആരുടെയോ താൽപര്യത്തിനു വേണ്ടി കല്യാണം നടത്തി. സ്വപ്നങ്ങൾ എല്ലാം കല്യാണത്തോടെ തീർന്നു, പഠനവും . ഉള്ള കഴിവു പോലും പ്രോത്സാഹിപ്പിക്കാത്ത ഭർത്താവും വീട്ടുകാരും . ഇപ്പോൾ എന്തിനാണു ജീവിക്കുന്നതെന്നു പോലും അറിയാതെ മരവിച്ച ഒരു ജീവിതം. കഷ്ടപ്പാടും ബുദ്ധിമുട്ടും മാത്രം ബാക്കി . വേറെ ഏതോ ഒരു വ്യക്തിയായി ജീവിക്കുന്നതു പോലെ, സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാൻ പറ്റുന്നില്ല😔😔

  • @sabeenakuwait2386
    @sabeenakuwait2386 2 ปีที่แล้ว +41

    പ്രിയമുള്ളവരേ സുഖമല്ലേ എന്നു ചോദിച്ചില്ലേ.... ഒരു പ്രവാസി ആയ എനിക്ക് ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞുപോയി. ആരും അങ്ങിനെയൊരു ചോദ്യം ഇന്നത്തെ കാലത്തു വളരെ അപൂർവ്വം ആണു. നേരിട്ട് ചോദിച്ച പോലെ തോന്നി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.

    • @naju2899
      @naju2899 2 ปีที่แล้ว

      തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം...

    • @sunitharanjith1421
      @sunitharanjith1421 ปีที่แล้ว

      സത്യം... എന്റെയും ഉള്ളൊന്ന് പിടഞ്ഞു

  • @rejanimolpr1801
    @rejanimolpr1801 2 ปีที่แล้ว +341

    Sir ഇത് എന്റെ കഥ... സങ്കടം തോന്നിയില്ല.... ഒരു മരവിപ്പ് മാത്രം ഇനി ഒന്നും തിരിച്ചു പിടിക്കാനും പറ്റില്ലാ... ജീവിതത്തിലോട്ട് കടക്കുന്ന ഓരോ penkuttikalkkum ഈ video ഒരു അനുഗ്രഹം ആകട്ടെ... Sir ne ഒരുപാട് Thankssss🙏

    • @milanover7033
      @milanover7033 2 ปีที่แล้ว +5

      എന്താണ് പറ്റിയത് പറയാമോ

    • @milanover7033
      @milanover7033 2 ปีที่แล้ว +1

      എന്താണ് പറ്റിയത് പറയാമോ

    • @shahanavaseem8564
      @shahanavaseem8564 2 ปีที่แล้ว

      😰

    • @vidhyasoman1193
      @vidhyasoman1193 2 ปีที่แล้ว +1

      Enthu patti?

    • @Divya-fs5ep
      @Divya-fs5ep 2 ปีที่แล้ว +1

      Eanthupatti

  • @suhailalimon7381
    @suhailalimon7381 2 ปีที่แล้ว +64

    കഴിഞ്ഞു പോയ ജീവിതത്തെ കുറിച് ആലോചിച്ചു ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😔😔😔
    ഇന്ന് ഞാൻ എന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര യിലാണ് എന്റെ പഠനം തുടരണം. sir പറഞ്ഞപോലെ എന്റെ മാതാപിതാക്കളെ എനിക്ക് സംരക്ഷിക്കാൻ കഴിയണം അതിനൊരു ജോലി വേണം എല്ലാം സാധിക്കാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲

  • @assimkhanhaneefa8258
    @assimkhanhaneefa8258 ปีที่แล้ว +14

    മറ്റുള്ളവരുടെ ജീവിതം കണ്ട് പഠിച്ചു ജീവിക്കാതെ., സ്വന്തം സന്തോഷം ഉൾക്കൊണ്ടു ജീവിക്കുക ഉള്ളത് കൊണ്ട് തൃപ്തി പ്പെട്ടു ജീവിച്ചാൽ ഒരു പരിധിവരെ ജീവിതം നല്ലതാക്കും ❤

    • @MariasVlog-l7q
      @MariasVlog-l7q 6 หลายเดือนก่อน

      Not only that another things also effect family life..husband nu cash um koduthe chilavu nokki then abusing kelkkenda situation ..no freedom for anything..looking their own family..relatives happiness only..May God provide such girls amen

  • @safeelanasrin6346
    @safeelanasrin6346 2 ปีที่แล้ว +534

    ഞാനിപ്പോഴാണ് ഇതു കാണുന്നത് ...... കല്യാണത്തിനും പ്രണയത്തിനും ഒരിക്കലും വില കൊടുക്കല്ലേ 🙏🙏🙏🙏🙏🙏ജീവിച്ചിരിക്കുമ്പോഴുള്ള മരണമാണ് അത് 😭😭😭😭njanathanubavikkunnu 😒😒

    • @mubasheersheri2849
      @mubasheersheri2849 2 ปีที่แล้ว +2

      Why?? Kerennam

    • @maneeshamadhav5172
      @maneeshamadhav5172 2 ปีที่แล้ว +8

      ശരിക്കും 😔

    • @foodboxforu4u560
      @foodboxforu4u560 2 ปีที่แล้ว +1

      Vere ishtampole vazhikalundallo evarkokke ,appo kalyanathinte enth aavasyam !!!

    • @amruthaharsha.s4334
      @amruthaharsha.s4334 2 ปีที่แล้ว +9

      Kalyanam , pranayam , onnu alla Prashnam. Nammude agrahangalkkum Vila kodukkunna oru aal aayarikkam. Athinarppura nammukk nammudethaya therumanangal ondakkanam . Nammalkku Vila avide undakanam engil nammal independent ayirikkan athinu padikkanam lakshyam undavanam. Education is most important. Nammuk eppozhanoo kalyanam kazhikkanam aare kalyanam kazhikkanam ennu thonnunnuvoo appo mathram marriage
      Allathe nammude avashangal neravettan
      Vendi oru husband aayal prashnamaanu .
      Nammude agrahangal neervettendath nammal anu nammukk mathrame athinu pattu
      . Husband ill innu kittendath permission alla support anuu . Enikku ethu ee cheriya prayathilemanassill aakkaan Pattunnu. I am 10th grader . Karanam entte amma jeevikkunath njan divassavum kaanunnund

    • @bindu6558
      @bindu6558 2 ปีที่แล้ว +1

      Athe

  • @Divyajayan-mx2oh
    @Divyajayan-mx2oh 4 หลายเดือนก่อน +7

    പറഞ്ഞതെല്ലാം സത്യമാണ് സർ. കഴിഞ്ഞ കാലത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ തിരുത്താമായിരുന്നു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല വൈകി പോയി ഒരു പാട് . ഇപ്പോൾ ഒരു മരവിപ്പോടു കൂടി ജീവിക്കുന്നു.

  • @sumaragu2272
    @sumaragu2272 ปีที่แล้ว +16

    ഭയങ്കര വേദന🙏 സത്യമാണ് സത്യമാണ്♥️♥️❤️

  • @kamarudheenkamaru8959
    @kamarudheenkamaru8959 2 ปีที่แล้ว +114

    ആരായാലും മുൻകൂട്ടി ചിന്തിക്കുക അത് നമ്മുടെ യാത്ര സുഗമമായി പോകാൻ സാധിക്കും ❤️വോയിസ് ഗുണപ്രദമാണ് 👌

  • @jisanak4059
    @jisanak4059 2 ปีที่แล้ว +853

    കല്യാണം കഴിഞ്ഞ് 7 കൊല്ലത്തിന് ശേഷം ഞാൻ വീണ്ടും പഠിച്ചു. BEd എടുത്തു. തുടർന്ന് PSC നോക്കി. ഇപ്പോ Alhamdulillah എനിക്കൊരു ജോലി കിട്ടി

    • @sherifazil1059
      @sherifazil1059 2 ปีที่แล้ว +5

      Sub edhaayirunn

    • @shanilavk5421
      @shanilavk5421 2 ปีที่แล้ว +25

      Njan 13 varshathinu shesham padichu... alhamdulillah joli kitty

    • @nusrafirosnusrafiros4105
      @nusrafirosnusrafiros4105 2 ปีที่แล้ว +75

      ഞാൻ 15വർഷത്തിന് ശേഷം പഠിക്കാൻ തുടങ്ങുന്നു.16വയസിൽ kalyanamകഴിച്ചു. ഞാനും നേടിയെടുക്കും ഒരു ജോലി 💪

    • @monsteryt7891
      @monsteryt7891 2 ปีที่แล้ว +1

      @@nusrafirosnusrafiros4105 👍🏻❤️

    • @ziduhazz7921
      @ziduhazz7921 2 ปีที่แล้ว +15

      എനിക്കും പഠിക്കണം 10ക്ലാസ്സിൽ നിന്ന് കല്ലിയാണം കഴിഞ്ഞു ഇനി 😢

  • @qalb_creation_5896
    @qalb_creation_5896 ปีที่แล้ว +53

    ആഗ്രഹങ്ങൾ ഒരു വഴിക്ക്😢 ജീവിതം മറ്റൊരു വഴിക്കും🥺🥺🥺 സഹിക്കാവുന്നതിലും അപ്പുറം ആണ് ഓരോ വേദനകൾ😢😢😢 എല്ലാ ആഗ്രഹങ്ങളും കുഴിച്ചിട്ട് മൂട്ടേണ്ട അവസ്ഥ😢😢😢😢

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว +11

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക

    • @ayshaaysha4209
      @ayshaaysha4209 ปีที่แล้ว +1

      Und 9vareya padichath

    • @FasilAkku-fe6ve
      @FasilAkku-fe6ve 6 หลายเดือนก่อน +1

      10 വരെ പഠിച്ചിട്ടുള്ള വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാൻ താൽപര്യം ഉണ്ട്

  • @aphameedvkd1712
    @aphameedvkd1712 2 ปีที่แล้ว +109

    അഭിമാനം തോന്നുന്നു, എന്റെ പെണ്മക്കളെ ജോലിക്കാരാക്കി സ്ത്രീധനമില്ലാതെ കല്യാണം കഴിപ്പിച്ചു് അയച്ചതിൽ. ഇപ്പോൾ അവർ സുഖമായി ജീവിക്കുന്നതിൽ.( അനേകം പഴി കേട്ടതിലും). ഇനി സമാധാനത്തോടെ മരിക്കാം.

    • @alliswell-rg8ym
      @alliswell-rg8ym 2 ปีที่แล้ว +5

      Thankalan nalla prntsn maathrka........ Ingane oro prntsm chindhichrunnenkl ethrayo penkuttikalude life surakshithamayene....

    • @aphameedvkd1712
      @aphameedvkd1712 2 ปีที่แล้ว +1

      @@alliswell-rg8ym 🙏🙏🙏

    • @achooz5836
      @achooz5836 หลายเดือนก่อน

      Ningal nalla oru parent aanu

  • @shameelamuhsinkt5972
    @shameelamuhsinkt5972 ปีที่แล้ว +10

    കേട്ട speech aan... എന്നാലും tension മാറാൻ ഉള്ള വഴി നോക്കുമ്പോൾ വീണ്ടും ഇതൊക്കെ ഇട്ട് കേൾക്കുന്നു.... എല്ലാവർക്കുo കാണും tension....tension ഇല്ലാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല, പലർക്കും പല വിഷമങ്ങളും പ്രയാസങ്ങളും ആണ് 😢
    എല്ലാം മറ്റുലവർക് വേണ്ടി adjust ചെയ്തു ജീവിക്കുന്നു ഓരോ സ്ത്രീകളും.... വിവാഹ ശേഷം freedom കുറഞ്ഞ് പോകുന്നു.... അതോടെ happines um പോകുന്നു ...... വിഷാദ രോഗത്തിുള്ള കാരണം ആകുന്നു.
    Support എല്ലാത്തിനും main ആയിട്ട് വേണ്ടത്...... എല്ലാവരും ഇല്ലങ്കിലും... നമ്മൾ ഇഷ്ടപ്പെടുന്നവർ എങ്കിലും നമ്മുടെ skills and development ന് support ഉണ്ടായിരുന്നെങ്കിൽ...
    ഇന്ന് ലോകത്ത് പലരും പല നിലകളിലും എത്തിയനേ.
    എല്ലാവരും അല്ലാട്ടോ.... ചിലരൊക്കെ igne ആണ് 😢😢😢😢😢😢

    • @Jelekha985
      @Jelekha985 11 หลายเดือนก่อน

      Kannu niranjuuuuuu

  • @nihamezbin6085
    @nihamezbin6085 2 ปีที่แล้ว +11

    ഇന്നു ഇത് കേട്ടിട്ട് ഒരുപാട് കരഞ്ഞു
    സ്വന്തം മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ എത്ര കൃത്യമായിട്ടാ നിങ്ങൾ പറഞ്ഞത്.....
    അതിലൊരു പെൺകുട്ടിയാണ് ഞാൻ

    • @aimafavas2728
      @aimafavas2728 2 ปีที่แล้ว

      Sathyam njnum mrrg kayinju 2 year aayi oru molund happy aanu enkilum enthokeyoo oru vishamam manasil varunnu ee vdo kettapol enne kurich paranja pole

    • @ichutech3859
      @ichutech3859 ปีที่แล้ว

      😢

  • @Vinudevu2022
    @Vinudevu2022 2 ปีที่แล้ว +49

    ഈ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങൾ ഒരിക്കലും മറക്കാൻ ആകില്ല. പക്ഷെ നിനക്ക് ചെയ്യാൻ സാധിക്കുന്നത് നീ ചെയ്യുക. Be bold. നിനക്ക് വേണ്ടി സംസാരിക്കാൻ നീയേ ഉള്ളു.

    • @shamithanazeern7083
      @shamithanazeern7083 ปีที่แล้ว

      🙋‍♀️

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว +3

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക

    • @Vinudevu2022
      @Vinudevu2022 ปีที่แล้ว

      @@muhammedishaan8443 parayu

  • @darisdreamworld28
    @darisdreamworld28 ปีที่แล้ว +11

    I am from Malappuram.My mother studied till 3rd standard my father till 7th but I struggled and became a Post graduate in math from CUSAT in 2004 . Now I am a grade 12 Math teacher in an American School .I married only at 27

    • @anupa1090
      @anupa1090 หลายเดือนก่อน

      Good❤

  • @sherin766
    @sherin766 2 ปีที่แล้ว +161

    ആരോട് പറയാൻ ആരു കേൾക്കാൻ.....😔.... ഇതൊന്നും കേൾക്കണ്ടവർ കേൽകുനില്ലല്ലോ

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +2

      Thavakalthu ALLALLAH only

    • @localboy4901
      @localboy4901 2 ปีที่แล้ว +1

      @@Love-and-Love-Only. sure

    • @localboy4901
      @localboy4901 2 ปีที่แล้ว +3

      എന്റെ അവസ്ഥ ഇതു തന്നെ

    • @mubeenamusthafa5749
      @mubeenamusthafa5749 2 ปีที่แล้ว +1

      Ente avastha Ed thanne

    • @alliswell-rg8ym
      @alliswell-rg8ym 2 ปีที่แล้ว

      Namuk vendi kelkanm parayanum oralm purathnn varilla.... Athin nammal thanne sramikyanam....

  • @bismisulfi8530
    @bismisulfi8530 2 ปีที่แล้ว +30

    വിവാഹം ഒരു എലിക്കെണി പോലെയാണ്. പുറമെ നിന്നാൽ അതിനകത്തു കയറാൻ തോന്നും. കയറി കഴിഞ്ഞാൽ എലിയുടെ അവസ്ഥ എന്താണോ അതു പോലെ ആണ് കുറച്ച് പേരുടെ എങ്കിലും അവസ്ഥ. പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു വിവാഹിതയായി. മൂന്നു കുട്ടികളുടെ ഉമ്മയാണിപ്പോൾ. ഇപ്പോൾ സ്ട്രഗ്ഗൽ ചെയ്തു പഠിക്കുന്നു. ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും. ഇൻശാ അല്ലാഹ്.. 🤲🏻

    • @azeezazi342
      @azeezazi342 6 หลายเดือนก่อน +2

      all the best

  • @maneeshamani3726
    @maneeshamani3726 2 ปีที่แล้ว +7

    ചിലർ കല്യാണം കഴിക്കുന്നത് ആഗ്രഹങ്ങൾ ഇല്ലാതാക്കുന്നു. But ചിലർക്ക് കല്യണത്തിന് ശേഷം നല്ലത് സംഭവിക്കുന്നു.... പലതും സാഹചര്യം കൊണ്ട് ഉണ്ടാകുന്നത്. എന്നാൽ പോലും സാർ പറയുന്നത് പോലെ യാണ് ..എന്തിനാണോ നാം മുൻഗണന കൊടുക്കുന്നത് അത് നമുക്ക് ലഭിക്കും But മുൻഗണന നമ്മളിൽ പലരും മറ്റുള്ളവർക്കാണ് കെടുക്കുന്നത്. അതിനു പകരം നമ്മൾ നമ്മളെ സ്നേഹി ക്കുക നമുക്ക u പ്രാധാന്യം കൊടുക്കുക അപ്പേൾ കിട്ടുന്ന സന്തോഷം.....

  • @vjjayanthi322
    @vjjayanthi322 2 ปีที่แล้ว +97

    കല്യാണം ഒരു മോശകാര്യം തന്നെ എന്റെ അനുഭവം 🙏🏻

  • @Ep_Gabru
    @Ep_Gabru 2 ปีที่แล้ว +782

    നഷ്ട്ടപെട്ട സമയത്തെ ഓർത്ത് ഇന്ന് ദുഖികുന്നു 😔😔😔

  • @yamunavenu2556
    @yamunavenu2556 2 ปีที่แล้ว +78

    വളരെ നല്ല കാഴ്ചപ്പാട്, ഇത് സമൂഹം ഉൾക്കൊണ്ടിരുന്നുവെങ്കിൽ എത്ര പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെട്ടേനെ 🙏🏻🙏🏻🙏🏻

  • @manjureji2771
    @manjureji2771 2 ปีที่แล้ว +61

    I felt so sad about me when I hearing this..I hope new generation can catch up your words and get inspiration

  • @ManjuArun-e3o
    @ManjuArun-e3o 8 หลายเดือนก่อน +6

    എല്ലാം വേദനയും ഉളിൽ ഒതുക്കി ജീവിക്കുന്നു

  • @ichunoora8804
    @ichunoora8804 2 ปีที่แล้ว +24

    Karannu poyi sir,ellam kalannu makkale pettu bharthavine anusarichu jeevikunnu.. Ennalum kuttapedutalum avaghanayum mathram bakki. Sankadaghal eppo kuttaayi... Allahu kshamaye.. Vardhipikatte ennu thedunnu. Enne pole vedanikunavakum kshama kodukatte.

  • @story_teller_1987
    @story_teller_1987 2 ปีที่แล้ว +46

    I got married at 19, when I were in bsc 1st year. After that , I have completed my post graduation . After 1year of my MSc, I delivered my baby . I were not able to continue my career as I have to take care of my baby. After 2 years, had my second baby. After 10 years of my MSc, when I started to apply for jobs , I were not getting any job because I had a 10 year gap after my studies. I have took my 2 nd MSc with my husband’s support and now I am working as a Data Scientist and earning for my family. Al hamdu lillah…

    • @anithasarathks
      @anithasarathks 2 ปีที่แล้ว +2

      Sentence il Mistake orupad undallo...

    • @mubasheersheri2849
      @mubasheersheri2849 2 ปีที่แล้ว

      Hus❤️💯

    • @sangeethaity5658
      @sangeethaity5658 2 ปีที่แล้ว

      The climax superb
      Very very haappyyy to hear😍

    • @mts23188
      @mts23188 ปีที่แล้ว

      @@anithasarathksit is a common "mistake " of every sharashari malayali to find out only mistakes of others,

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +58

    ഓരോരുത്തരുടേയും ജീവിതാനുഭവം തന്നെ ആണ് സർ പറഞ്ഞത് 🙏🙏

  • @sameeskitchen5547
    @sameeskitchen5547 2 ปีที่แล้ว +25

    ഇതിൽ ഒരാളാണ് ഞാൻ. എന്റെ ജീവിതത്തിൽ സന്തോഷല്യ 😥😥😥. ആർക്കും എന്നെ ഒരു വില ഇല്ല. ഞാൻ കല്യാണം കഴിഞ്ഞ്. 3 മക്കളുണ്ട് 😥😥😥

    • @ayanuzcorner3129
      @ayanuzcorner3129 2 ปีที่แล้ว +4

      ആ മക്കൾക്ക് നിങ്ങളാണ് ഏറ്റവും വിലപ്പെട്ടത് 🙂. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം അവരിലൂടെ കണ്ടെത്തു

    • @naju2899
      @naju2899 2 ปีที่แล้ว

      തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം.....

  • @lifemomentsbyris1648
    @lifemomentsbyris1648 2 ปีที่แล้ว +28

    അൽഹംദുലില്ലാഹ് നിങ്ങളെ motivation class കേട്ട് കൊണ്ട്.. എല്ലാം നിർത്തി എന്റെ swapangele ഞാൻ ഓരോന്നായി ഇപ്പൊ നേടികൊണ്ടിരിക്കുന്നു..... ഒത്തിരി നന്ദി

    • @rasheedrasheerasheedrashee7038
      @rasheedrasheerasheedrashee7038 2 ปีที่แล้ว +2

      മാഷല്ലാഹ് എനിക്ക്, ഇത് കേട്ടപ്പോൾ, വിഷമം തോന്നി ഒന്നും വരക്കാത്ത പേപ്പർ ഞാൻ, ഇനിയും പഠിക്കണം ന്, മോഹം, ഉണ്ട് ഇപ്പോൾ പ്രയം 51, ഇയാൾ ക്ക് അറിവ് നെൽക്കാൻ ആഫിയത്തും ദിർഹംയസും ഉണ്ട് വേട്ട

  • @anjanaantony746
    @anjanaantony746 หลายเดือนก่อน +3

    വീട്ടുകാർ എപ്പോഴും എന്നോട് വഴക്കായിരുന്നു, എന്നെ കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നു, ഞാൻ പറ്റുന്നപോലെ എങ്കിലും പഠിച്ചോട്ടെ എന്ന് ചിന്തിച്ചില്ല, വഴക്കുകൾ കാരണം ഉറങ്ങാതെ ഒക്കെ ഹെൽത്ത്‌ ഇഷ്യൂ വന്നിട്ട് പഠിത്തം നിർത്തി. അനിയത്തിയെ ആയിരുന്നു അവർക്ക് നോട്ടം, അവൾ ias ആയിട്ട് കാറിൽ കൊണ്ടുപോകും എന്നൊക്കെ ഇടയ്ക്കിടെ പറയും, കഴിവുണ്ടായിട്ട് പഠിത്തം തടസപ്പെട്ടു പോയ സങ്കടം ഇന്നുമുണ്ട്. പക്ഷെ വീട്ടിൽ ആദ്യമായി ഒരുജോലി കിട്ടിയത് എനിക്കാണ്, അതും ഗവണ്മെന്റ് കോൺട്രാക്ട്... എന്നെ പഠിക്കാൻ സമ്മതിക്കാഞ്ഞത് എന്റെ അമ്മയും പപ്പയും അനിയത്തിയും, മനുഷ്യപറ്റുള്ളത് ഇളയ ആൾക്ക് മാത്രമാണ് ആങ്ങള.

  • @naseemanasee422
    @naseemanasee422 2 ปีที่แล้ว +186

    നഷ്ടപ്പെട്ട സമയത്ത് ഓർത്ത് എന്ന് ഞാൻ ദുഃഖിക്കുന്നു മാഷേ

  • @sidhurashi1201
    @sidhurashi1201 2 ปีที่แล้ว +25

    എത്ര ഒകെ മോടിവെട്ടിൻ കേട്ടിട്ടും ,മനസ്സ് പക പെടുന്നില്ല ല്ലോ😪

  • @sabna4149
    @sabna4149 2 ปีที่แล้ว +34

    എത്ര സത്യമായ കാര്യങ്ങളാണ്. എല്ലാ രക്ഷിതാക്കൾക്കും ഈ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. എനിക്ക് പഠിക്കണം എന്ന് തുറന്നു പറയാനുള്ള ദെയ്‌രമൊന്നും അന്നുണ്ടായില്ല. അത് കൊണ്ട് പലതും സഹിക്കേണ്ടി വന്നു 😥

    • @mubasheersheri2849
      @mubasheersheri2849 2 ปีที่แล้ว

      Enagne thonnnnanu karennam namle koode full support oru vekthi illathadthu konda namuke ee oru felling

    • @vidya.B5997
      @vidya.B5997 ปีที่แล้ว

      Yes, അവർക്ക് ബോധം നമ്മൾ മരിച്ചു കഴിയുമ്പോൾ ഉണ്ടാവും

    • @muhammedishaan8443
      @muhammedishaan8443 ปีที่แล้ว +1

      വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക

  • @mubeenamube9855
    @mubeenamube9855 2 ปีที่แล้ว +53

    വളരെ ശെരിയാണ് പെൺകുട്ടികൾ അടുക്കളയിൽ തന്നെ ഒതുങ്ങി കുടണമെന്നാണ് എല്ലാവരും പറയുന്നത്. എങ്കിലും ഇപ്പോൾ ഒരുപാടു മാറ്റം വന്നിട്ടുണ്ട് 👍👍🌹🌹

    • @sajidt1139
      @sajidt1139 2 ปีที่แล้ว

      Punkuttikalkk joli nallathennu but kudumbam marannaavaruth

    • @AnimolAnirudh-yu3qf
      @AnimolAnirudh-yu3qf ปีที่แล้ว

      Evide mattam varananu....jn ippolum anubhavikkuvanu...parasthri badhm kandu pidichu...athinulla prthibalam upadravam mentally tourchering....sahichu maduthu....oru kuju undu.....athinte karym orthitta....aylude vtukaru eripiri kettikodukkum...so...bharyod sneham undavilla....annya sthrikle tedi pokum.....ingneollavnmaru....teerukaum illa....enikk oru day polum samadanm aayitt gevichittilla jn

  • @Thaslisalim143
    @Thaslisalim143 2 ปีที่แล้ว +110

    Realy missing... My life spoil 😰😰😰😰കല്യാണം..3മക്കൾ... പഠിത്തം അകന്നു പോയി.. എല്ലാത്തിനും ഒറ്റ കാരണം..
    വിവരമില്ലായ്മ.... ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ഇങ്ങനെ ദുഖികില്ലായിരുന്നു 😰😰😰😰

  • @sherlykumar8906
    @sherlykumar8906 2 ปีที่แล้ว +5

    സത്യം സാർ എന്റെ കഥ ഒരു സിനിമ എഴുതാൻ ഉള്ള അത്രയും ഉണ്ട്‌ ഒറ്റപ്പെടൽ വല്ലാതെ നീറി പോകുന്നു

  • @adippanadi2287
    @adippanadi2287 2 ปีที่แล้ว +2

    ശെരിയാണ് ട്ടോ എന്റെ കുടുംബത്തിലെ എന്നെ എന്നും ഇന്നും എന്നെ ദേഷ്യം അണ്‌ ഞാൻ എന്നും ദുഃഖയി ഇരിക്കുന്നണു കാണാനും എല്ലാർക്കും ഇഷ്ടമാണ്

  • @RinshifaC-xu4bg
    @RinshifaC-xu4bg 23 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞത് ഒരു പാട് ശെരിയാണ് ജീവിതം ഇപ്പോൾ ആർക്കക്കയോ വേണ്ടിയാണ് jeevikkunath

  • @Faruook1
    @Faruook1 4 หลายเดือนก่อน

    പ്രിയമുള്ളവരെ ... സുഖമല്ലെ എന്ന് ചോദിക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ashmilanashib1679
    @ashmilanashib1679 2 ปีที่แล้ว +131

    ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത സമയം, സ്വപ്നകൾ ബാക്കി ആയി

    • @foodboxforu4u560
      @foodboxforu4u560 2 ปีที่แล้ว

      Bhathavum kuttikalumayi samthoshayi jeevikkunnille Allahu vine sthuthikkuka "
      Joli cheyyunna sthreekalude avastha " avarude bharthavinod chodichale ariyoo chodichu nokk "

  • @geethasuresh2095
    @geethasuresh2095 2 ปีที่แล้ว +115

    Post graduate ആയ പെൺകുട്ടികൾ കുട്ടികൾ ഉള്ളത് കൊണ്ട് ജോലിക്കു പോകാൻ പറ്റാതെ അടുക്കളയിൽ ജീവിതം തളച്ചിടുന്നു

  • @ashwanthvk1757
    @ashwanthvk1757 2 ปีที่แล้ว +17

    വിവാഹം കഴിഞ്ഞിട്ട് 15വർഷമായി ഇന്നുവരെയും
    കുറെ പേർക്ക് ഉപകാരം മാത്രമേ ചെയിതിട്ടുള്ളൂ എന്നിട്ടും കറിവേപ്പിലപോലെ വലിച്ചെറിയുകയാണ് ജീവിതം തന്നെ വേണ്ട എന്ന് ചിന്തിച്ചുപോകും

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว +45

    Self respect keep cheyyuka.
    Success urappu.
    Nammal thanne nammale
    bharikkika.

  • @Nimisha-d2u
    @Nimisha-d2u ปีที่แล้ว +25

    ജീവിതത്തിൽ തോറ്റു പോയി 😢വിവാഹ ശേഷം 😔😔😔

  • @sunithahansar377
    @sunithahansar377 2 ปีที่แล้ว +300

    സങ്കടം തോന്നി, ഒന്നും തിരിച്ചെടുക്കാനാവാത്ത കഴിഞ്ഞ കാലത്തെ ഓർത്ത്

  • @bushranisar2067
    @bushranisar2067 2 ปีที่แล้ว +11

    Thanks sir.... 💯 ladies nnum sambavikkunnathaan ith. Chilarkk yellam neridan kayiyum, chilarkk swapnangalellam manassilothikki jeevitham muyuvan niraakshayode jeevikkendi varunnu

  • @ayishanuha2113
    @ayishanuha2113 2 ปีที่แล้ว +14

    എന്റെ റെമി 😍🥰ഇത് പോലെ കേൾക്കാൻ 😔

  • @remadevi3075
    @remadevi3075 ปีที่แล้ว +1

    വിവാഹത്തോടെ എല്ലാം തീരുകയല്ല മറിച്ച് ത്യാഗമാണ് ജീവിതം വിഷാദ - ത്തിൽ വീണാലും ജീവിതം തിരിച്ച പിടിക്കണം അതിനെ face ചെയ്യണം ഒരു വിവാഹ വും മറ്റൊന്നു പോലെയാകില്ല.എന്നിരിക്കിലും വിവാഹ ത്തിനു ശേഷമുള്ള ജീവിതം ലോട്ടറിയെടുക്കുന്നതു പോലെയാണ് ചിലർക്ക് ഒക്കും ചിലർക്ക് ഒക്കില്ല
    കർമ വിധിപോലെ വരും ജഗത്തിൽ ,എന്നിരുന്നാലും സ്വയം ഒരുമിച്ച് കഴിയും കുട്ടികളെ നന്മയുള്ളവരായി വളർത്തും എന്നിങ്ങനെ ഇരുവരും കരുതലോടെ മുന്നോട്ടു നീങ്ങണം ആത്മീയതയും ഭ3തികതയും ഒരു പോലെ കൊണ്ടു പോകണം
    സ്ത്രീയുടെ സാമ്പത്തിക ഉന്നമനം (തൊഴിൽ) പലതരത്തിലും നല്ലതു തന്നെ
    അല്ലെ ന്നാകിൽ ലിവിംഗ് ടുഗതർ തെറ്റല്ല എന്നു പറയേണ്ടി വരും

  • @Himazzvlog
    @Himazzvlog 2 ปีที่แล้ว +35

    സത്യമാണ്. കല്യാണം കഴിഞുള്ള പഠനം വളരെ strugles niranjathan.. Ente swapnathin vendi njan athoke overcome cheyth varunnu... Never give up🔥🔥

    • @anjuprince5364
      @anjuprince5364 2 ปีที่แล้ว

      Yes njanum padichu after marriage Took double PG.. Now I m a teacher🙏🙏

    • @thanha9134
      @thanha9134 2 ปีที่แล้ว

      Me too

  • @anshidanishad1048
    @anshidanishad1048 2 ปีที่แล้ว +8

    ഒരേ തമാശ കേട്ട് ചിരിക്കാത്ത നമ്മൾ എന്തിനു ഒരേ വിഷമം ഓർത്തു കരയുന്നത് എന്ന ചാപ്ലിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു, അതുപോലെ ആരുടെയും മുമ്പിൽ തുറന്ന പുസ്തകം ആയി നിൽക്കരുതെന്നും ഞാൻ മനസിലാക്കി 👍

  • @JasminK-b9r
    @JasminK-b9r ปีที่แล้ว +4

    ജീവിതം എന്ത് ജീവിതം കരയാൻ മാത്രം വിധിക്കപ്പെട്ട ജീവിതം 17 വയസ്സിൽ വിവാഹം 28 വയസ്സിൽ വിധവ രണ്ട് മക്കൾ ഒറ്റ പെട്ടു പോയ ജീവിതം ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ കരയാത്ത വേദനിക്കാത്ത ഒരു ദിവസം ഇല്ല എന്നാലും ക്ഷമയോടെ കാത്തിരിക്കുന്നു എന്ത് വന്നാലും ആര് തകർത്താലും എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന് ഉറച്ച വിശ്വാസത്തോടെ 😭😭🤲🤲

    • @Alhamdulillah-j8m
      @Alhamdulillah-j8m 11 หลายเดือนก่อน

      Oo.. Ippozho..

    • @shamlas4687
      @shamlas4687 หลายเดือนก่อน

      Online work cheyyan thalparyam undo ?

  • @arshiyanasrin1214
    @arshiyanasrin1214 2 ปีที่แล้ว +39

    ഒരുപാട് വൈകി പോയി മാഷേ, എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു നോവിന്റെ നമുത്തൊരു വിങ്ങൽ, ഒരുപാട് വൈകിപോയപോലെ

  • @geetharavi409
    @geetharavi409 2 ปีที่แล้ว +2

    സാർ ഇപ്പോൾ പറഞ്ഞത് എന്റെ അനുഭവം ആണ് എല്ലായിടത്തും പരാജയം ആയിരുന്നു എനിക്ക് ജയിക്കണം ഒരു തവണ എന്നെ തോൽപിച്ചവരുടെ മുൻപിൽ എന്നെ തകർത്തവരുടെ മുൻപിൽ എനിക്ക് കഴിവില്ല എന്ന് പറഞ്ഞു അവമാനിച്ച വരുടെ മുൻപിൽ എനിക്ക് പഠിച്ചു കൊണ്ട് അറിവ് നേടണം കഴിവ് തെളിക്കണം സാർ

  • @beautyandtravelworld9496
    @beautyandtravelworld9496 ปีที่แล้ว +2

    Kashttapaadukalkkum kadangalkkum idayilum ente appanum ammayum ennem, aniyathiyem padipichu. Athu kond aarudem munpil thaaannh kodukkenda avastha vannittilla. Financially independent aayi. Paranjal theeratha nanni Acha❤ amma❤.

  • @resmisajimon8511
    @resmisajimon8511 2 ปีที่แล้ว +23

    പതിനാറു കൊല്ലമായി വിവാഹം കഴിഞ്ഞിട്ട് അതിനു ശേഷം ഇന്നുവരെ സമാധാനവും സന്തോഷവും എന്തെന്നറിഞ്ഞിട്ടില്ല. നശിച്ചുപോയ ജീവിതം. രണ്ടു പെൺകുഞ്ഞുങ്ങളാണുള്ളത് അവർക്കെങ്കിലും എന്റെ അവസ്ഥ ഉണ്ടാകല്ലേ എന്നാണ് പ്രാർത്ഥന. കൈവിട്ടുപോയ ജീവിതം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല 😒

    • @fasnaarshad8813
      @fasnaarshad8813 2 ปีที่แล้ว

      ഞാനും ഇതു തന്നെ

    • @nihalvlogs322
      @nihalvlogs322 2 ปีที่แล้ว

      Eante avasthayum ith thane makkalk vendi jeevitham jeevich theerkunnu

    • @semstech
      @semstech ปีที่แล้ว

      16 കൊല്ലം അല്ലെ ആയിട്ടുള്ളു, ഇനിയും സമയം ഉണ്ട്, think and do,,

    • @semstech
      @semstech ปีที่แล้ว

      @@fasnaarshad8813 ഇയാള്‍ക്ക് ഉണ്ടാകും yethengilum രീതിയില്‍ ഉള്ള ഒരു കഴിവ്, അതിലേക്ക് ഇറങ്ങൂ then enjoy

    • @saraabey1964
      @saraabey1964 ปีที่แล้ว

      20 വർഷമായി എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ്. ഞാൻ പറയുന്നത് എന്റെ ജീവിതം പോലെ നിങ്ങളുടേത് ആകരുതെന്നു. ജോലി കിട്ടിയിട്ട് അത് ഒരു കാലത്തും നഷ്ടപ്പെടുത്തരുതെന്ന്. മിക്ക ആണുങ്ങൾ ക്കും പെണ്ണുങ്ങളുടെ ജീവിതം അവരുടെ കാൽകീഴിൽ ഉള്ളതാണ് എന്നാണ്

  • @appubinoy9320
    @appubinoy9320 2 ปีที่แล้ว +7

    വിവാഹം കഴിഞ്ഞു 7 വർഷത്തിനു ശേഷം ഒരു മകനുണ്ടായി. എല്ലാ സന്തോഷങ്ങളും തകർത്തുകൊണ്ട് ആ മകന് പല വിധത്തിലുള്ള അസുഖങ്ങൾ. എല്ലാം നമ്മൾ ചെയ്തുകൊടുക്കണം. 12 വർഷമായി ആ മകന്റെ ചികിത്സക്ക് സൗകര്യം ഉള്ളതുകൊണ്ട് ഞാൻ എൻ്റെ വീട്ടിലും ഭർത്താവ് അദ്ദേഹത്തിന്റെ വീട്ടിൽ പേരെന്റ്സിനെ നോക്കുന്നു. ഞങ്ങളുടെ ജീവിതം തകർന്നു തരിപ്പണമായി. ഒരു സന്തോഷവുമില്ലാതെ ഓരോ ദിവസവും തള്ളി നീക്കുന്നു. Sir പറഞ്ഞത് വളരെയധികം ശെരിയാണ്

  • @lathans7737
    @lathans7737 2 ปีที่แล้ว +30

    എനിക്ക് ജോലിയുണ്ട്. നല്ല വരുമാനം ഉണ്ട് . കണ്ടാൽ നല്ല ഭംഗി മുണ്ട്. പക്ഷേ എന്നെ പോലെ ഒരു അടിമയെ ഒരിടത്തും കാണില്ല. രണ്ടു തുള്ളി കണ്ണീർ വീഴാത്ത ഒരു ദിവസം പോലും ഇല്ല . അനുഭവിക്കുന്നത് പറയാൻ പോലും പറ്റുന്നില്ല.

    • @lethikalethika9081
      @lethikalethika9081 7 หลายเดือนก่อน +6

      എങ്കിൽ പിന്നെ എന്ത് പേടിക്കാൻ സ്വന്തം കാര്യം നോക്കി ഹാപ്പി ആയി സ്വാതന്ത്ര്യം ആയി ജീവിച്ചൂടെ

    • @nishananichoos5494
      @nishananichoos5494 6 หลายเดือนก่อน

      15:23 15:23 15:23

    • @nishananichoos5494
      @nishananichoos5494 6 หลายเดือนก่อน

      ഞാനുണ്ട് ninneppole

    • @nishananichoos5494
      @nishananichoos5494 6 หลายเดือนก่อน

      ഉപയോഗം kaxhinjal valicheriyunna kariveppila, valli pottiya chetippu

    • @noushadpp701
      @noushadpp701 4 หลายเดือนก่อน

      Sarlya... Padachon ind koode enth vishamam vannal allahnoti parayanam Allahkk ishttamullavare pareeshikum... Ente avasthyum iganenyan.......

  • @AbbasM.M
    @AbbasM.M ปีที่แล้ว

    അബ്ബാസ്.ജീവിതത്തെ സ്വയം മനസ്സിലാക്കാൻ പലരും ശ്രമിക്കാറില്ല. സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ജീവിതത്തിലുള്ള ഏതു പ്രശ്നങ്ങളും സ്വയം മനസ്സിലാക്കി ആസ്വദിക്കാൻ സാധിക്കും. ജീവിതം അനേക പാഠങ്ങളുടെ പിന്തുടർച്ച പിന്തുടർച്ചയാണ് അത് പഠിക്കുന്നതിനായി ജീവിച്ചിരിക്കേണ്ടത് നമ്മുടെ കടമയും കടപ്പാടും ആണ്.❤
    ..

  • @najlahamsa8811
    @najlahamsa8811 2 หลายเดือนก่อน +1

    True njn anubhavikkunnu.
    Insha allah njnm nte lakshayathilethum rand kunjugalumaayi

  • @SumaBalamani
    @SumaBalamani ปีที่แล้ว +48

    ഒരു കൊക്കയിലേയ്ക്കു വീണാൽ പോലും ഒരു പക്ഷെ ര ക്ഷപ്പെട്ടയ്കാം. പക്ഷെ കല്യാണം അതൊരു വീഴ്ച്ചയാണ്.

  • @nizamudheennizam2403
    @nizamudheennizam2403 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ്.... എനിക്ക് കല്യാണത്തിന് ശേഷം ആണ് എന്റെ ആഗ്രഹങ്ങൾ നടന്നത്.... കല്യാണത്തിന് ശേഷം എല്ലാത്തിനും husum വീട്ടുകാരും ഫുൾ സപ്പോർട്ട് aayirunnu😍😍😍

    • @swapnarajesh2235
      @swapnarajesh2235 ปีที่แล้ว +3

      കേൾക്കുമ്പോൾ തന്നെ ഒരു സുഖം

    • @shiningstar5950
      @shiningstar5950 ปีที่แล้ว +2

      ഭാഗ്യം

    • @lifamilife7573
      @lifamilife7573 ปีที่แล้ว +1

      നീ ഭാഗ്യവതി

    • @ShanzaWorld-c4j
      @ShanzaWorld-c4j 4 หลายเดือนก่อน +1

      Pinne enthinaaa ithokk kelkkaan vannath😃

  • @Nidhasworld3.
    @Nidhasworld3. 2 ปีที่แล้ว +12

    എനിക്കും കഴിഞ്ഞ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹം തോനുന്നു . എന്തൊക്കെയോ നഷ്ടങ്ങൾ സംഭവിച്ച പോലെ . എന്നെ പറ്റി സാർ പറയുന്നത് പോലെ തോന്നി

  • @AbdhurhmnT
    @AbdhurhmnT 21 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരി യാണ് ജീവിതം ഒരു അർഥംവോം ഇല്ലാതെ മുന്നോട്ട് പോകുന്നു വെറുതെ ഒരു ഭരിയാ കുറെ മക്കൾ ഏല്ലാം ഉണ്ടെങ്കിലും ഒരു സന്തോഷം ഇല്ല ഒരു ഒറ്റ പെട്ട പോലെ എല്ലാ രംഗത്തും പരാജയം മാത്രം സാമ്പത്തിക രംഗത്ത് സാമൂഹിക രംഗത്ത് മതാരംഗത്തു ഏല്ലാം ഒരു ഒറ്റപ്പെടൽ ഉണ്ട് ഏല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു

  • @anjalmidhu3362
    @anjalmidhu3362 2 ปีที่แล้ว +1

    ഞാൻ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കുഴിച്ചുമൂടി ഇപ്പോൾ എന്റെ മൂന്ന് മക്കൾക്ക് വേണ്ടി ജീവിക്കുന്നു. കല്ല്യാണം കൊണ്ട് എനിക്ക് കിട്ടിയത് മക്കളെ മാത്രമാണ്. എന്റെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഭർത്താവിനെയല്ല എനിക്ക് കിട്ടിയത്. മക്കൾക്ക് ഉപ്പയും ഉമ്മയും ഒരുമിച്ച് കഴിയുമ്പോഴെ സന്തോഷമുണ്ടാകൂ.അതിനു വേണ്ടി മാത്രം ഞാൻ ജീവിച്ചു പോകുന്നു. മദ്യപാനവും മയക്കുമരുന്നുമാണ് എന്റെ ജീവിതം തകർത്തുകൊണ്ടിരിക്കുന്നത്😥

  • @rizafathimam1254
    @rizafathimam1254 2 ปีที่แล้ว +32

    പെണ്മക്കൾ ഒരു ഭാരമായി കാണരുത് എന്നാൽ തന്നെ എല്ലാം ശരിയാകും

  • @Art_by_ANJANA
    @Art_by_ANJANA 2 ปีที่แล้ว +131

    നമുക്ക് സങ്കടം തന്ന സമയത്ത ഓർക്കാതിരിക്കുക ....
    Be Happy♥♡♥

    • @paxtelvibs4343
      @paxtelvibs4343 2 ปีที่แล้ว +1

      Orkkathirikkallla
      Forgive all

    • @fathimathasni0
      @fathimathasni0 ปีที่แล้ว +3

      ഇത് വെറുതെ പറയാനേ കഴിയൂ.എപ്പോഴും ഓർമയിൽ വരുന്നത് അതാവും

  • @sareenack7743
    @sareenack7743 2 ปีที่แล้ว +11

    പത്താം ക്ലാസ്സ് പോലും എഴുതാത്ത 40 vayassulla ഒരു വീട്ടമ്മയാണ് ഞാൻ 14vayassialan entey കല്യാണം padikathathintey സങ്കടം എനിക്ക് നല്ലോണമുണ്ട് ഇനി അതൊന്നും പറഞ്ഞിട് കാര്യമില്ല ആർക്കൊക്കെ വേണ്ടി jeevikukayan😢

  • @jubairiyafaizal3787
    @jubairiyafaizal3787 2 ปีที่แล้ว +3

    ഞാൻ വിവാഹത്തിന് 7 വർഷത്തിന് ശേഷം തുടർന്ന് പഠിക്കാൻ തുടങ്ങി ഇപ്പോൾ +2 ആയി psc എഴുതുന്നുണ്ട് ഇൻശാഅല്ലാഹ്‌ ഒരു ജോലി വാങ്ങണം തുടർന്ന് ഡിഗ്രി എടുക്കണം

  • @greeshmanishanthgreeshmani1647
    @greeshmanishanthgreeshmani1647 2 ปีที่แล้ว +39

    എന്റെ ജീവിതം തന്നെയാണ് പറഞ്ഞത് കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു ഒരുപാടു വിഷമിക്കുന്നു ഇന്ന് ഒന്നും തിരിച്ചു കിട്ടില്ല 😔😔😔

    • @naju2899
      @naju2899 2 ปีที่แล้ว

      തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം........

    • @mubsam994
      @mubsam994 2 ปีที่แล้ว

      ജീവിതം പല പ്രായസങ്ങൾ നിറഞ്ഞതാണ് അത് തരണം ചയ്തു ജീവിക്കണം പിനീട് നല്ല മഥുരമുള്ള ജീവിതം ആകും വിഷമിക്കണ്ട എല്ലാം ശരിയാകും

  • @divya-ic5tt
    @divya-ic5tt 2 ปีที่แล้ว +3

    Great sir... njan eppo allam thirichu pidichu kondirikkunnu.. nastapettathellamm... after 10 years.... with the support of husband...

  • @mayamt790
    @mayamt790 2 ปีที่แล้ว +18

    എന്റെ ജീവിതമാണ് സാർ ഇത് മരിച്ചു ജീവിക്കുന്നു. ജീവൻ തന്ന ദൈവത്തിനെ ഒരിക്കലും നിന്ദിക്കാൻ കഴിയില്ല.

  • @petsvibe...9687
    @petsvibe...9687 2 ปีที่แล้ว +12

    എന്റെ എല്ലാ സ്വപ്നങ്ങളും നഷ്ട്ടമായി എല്ലാം കൈ വിട്ടു പോയി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില

    • @nimishan4628
      @nimishan4628 2 ปีที่แล้ว +2

      Veendum swapnathinu purake thanne ponam

    • @naju2899
      @naju2899 2 ปีที่แล้ว

      തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം....

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว

      Same

  • @ponnuscherimon4025
    @ponnuscherimon4025 ปีที่แล้ว +1

    ഇത് എന്റെ അമ്മായി ഉമ്മാക്കാണ് കേൾപ്പിച്ചുകൊടുക്കേണ്ടത്... എന്റെ hus എനിക്ക് ഫുൾ സപ്പോർട്ട് ആണ്. ഞാൻ ttc കഴിഞ്ഞു. ഇപ്പോൾ ഡിഗ്രി ചെയ്യുന്നു. കൂടാതെ ഞാൻ പ്രെഗ്നന്റ് ആണ്..

  • @Neermathalam18
    @Neermathalam18 2 ปีที่แล้ว

    വളരെ അധികം ശരി യാണ് . അച്ഛനു അസുഖം വന്നതുമുലം നേരത്തെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു.ഇപ്പോൾ ഒരു ജോലി ഇല്ലാത്ത തിൽ ഏറെ ദുഃഖിക്കുന്നു. ഞാനും എന്റെ വീട്ടുകാരും. സാർ പറഞ്ഞതുശരിയാണ് ഇപ്പോ ൾ പഠിക്കുന്നുണ്ട് എങ്കിലും ഒരു പാട് പരിമിതികൾ ഉണ്ട്.

  • @ashmilshazil324
    @ashmilshazil324 2 ปีที่แล้ว +6

    17years marriage kayinju 3 makkal aayi
    Ipol swantham veetil PSC padikan shramikkunnu. But kayiyunnilla.

  • @praveen4117
    @praveen4117 หลายเดือนก่อน +5

    Money is always Ultimate ❤❤❤❤ അത് ഉണ്ടേൽ എല്ലാം Happy ആണ്.

  • @nusaibhacp4308
    @nusaibhacp4308 2 ปีที่แล้ว +22

    മാഷാ അല്ലാഹ് നിങ്ങളുടെ എല്ലാ ക്ലാസും സൂപ്പർ ഇനി എന്ത് ചെയ്യും കഴിഞ്ഞു പോയ കാലം ഭർത്താവ് കടലിനക്കരെ അപ്പോ അടുക്കള ജോലി എടുത്ത് കാലം കഴിഞ്ഞു

    • @chinchuchinchu469
      @chinchuchinchu469 2 ปีที่แล้ว +1

      Ippol oru maravippu matram onnum cheyyan kazhiyathe jeevithathil etho chuzhiyil akappettu aro ayi jeevikkunnu etra nal iniyum thalli neekkan kazhiyum

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      Ningal padikkanemennu vijarichirunno

  • @Hoonour
    @Hoonour 29 วันที่ผ่านมา

    എനിക്ക് അള്ളാഹു തന്ന നിധി എന്റെ ഇകയാണ് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ
    ആമീൻ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhsinahabeeb1984
    @muhsinahabeeb1984 10 วันที่ผ่านมา

    ഒരേ ചിന്ത ഉള്ളവർ തമ്മിൽ യോജിക്കണം 👍🏻👍🏻

  • @jostutorials
    @jostutorials 2 ปีที่แล้ว +20

    great words sir......... actually each every corner is correct 💯..
    .....keralam kurachoode marendi irikkunnu....boys nu mathralla penkuttikalum life und swapnangal und ennokke alkar manasilakkkanm..............

    • @shuhaibshaabzz282
      @shuhaibshaabzz282 2 ปีที่แล้ว

      Aroda idh okke pariyunadh 😤

    • @jostutorials
      @jostutorials 2 ปีที่แล้ว

      @@shuhaibshaabzz282 for the people..

    • @shuhaibshaabzz282
      @shuhaibshaabzz282 2 ปีที่แล้ว

      @@jostutorials I know that but people are thrown own way

  • @geethasworld1463
    @geethasworld1463 2 ปีที่แล้ว +5

    നല്ല message ആണ് തന്നത് ഇനിയും നല്ല വീഡിയോകൾ കാത്തിരിക്കുന്നു

  • @binithakonattu4684
    @binithakonattu4684 2 ปีที่แล้ว +10

    സത്യമായ മനസ്സ് തൊട്ടറിഞ്ഞ വാക്കുകൾ ആണ് സർ കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒക്കെ മനസ്സിലാക്കുന്നവർ ഉണ്ട് 🙏🙏great sir🙏

  • @ecotricks247
    @ecotricks247 ปีที่แล้ว

    ഇന്നാണ് ഈ വീഡിയോ കണ്ടത് വളരെ മികച്ച വളരെ പ്രധാനപ്പെട്ട വാക്കുകൾ👍

  • @yabidkm3853
    @yabidkm3853 2 ปีที่แล้ว +1

    പഠനമില്ലാത്തവർക്കും പഠനമുള്ളവർ ഒരു ജീവിതം കൊടുത്തൂടെ അതക്കെ തെന്നെല്ലേ ഒരു മനുഷ്യത്വം അവരിലുമുണ്ട് നന്മയുള്ള ഒരു മനസ്സ് എത്തിചേരാൻ പറ്റാതെ പാതിവഴിയിൽ നിന്നുപോയ അവരുടെയും ജീവിതം അതൊക്കെ ഒന്നു കണ്ടൂടെ അങ്ങനെയൊക്കെ അല്ലേ സഹജീവിയോടുള്ള കരുണ പണവും പദവിയും ആർക്കു വേണം സമാദാനം അതാണ്‌ മുക്യം ലോവ് യൂ ഗഫൂർക്ക