ഓല പിടി കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയിൽ ഓല പിടി ഉണ്ടാക്കിയാലോ|Traditional Snack PalmLef Kozhukkatta

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Ingredients
    Rice flour - ½ kg (fried)
    Bananas - 5
    Jaggery water - 300 gm (boiled in water and filtered)
    Cardamom - 15
    Cashew nuts - 250 gm (crushed)
    Raisins - 100 gm ( cut into 2 pieces)
    Black sesame seeds - 1 ½ tsp
    Palm left - 10 to 12 ( cleaned and cut into pieces of palm size)
    Banana fiber - 30 ( or any other thread to tie)
    Salt for taste
    Water as required
    Method
    Firstly, in a bowl smash the bananas along with some jaggery water and afterwards add rice
    flour along with 5 to 6 smashed cardamom, crushed cashew nuts, raisins and black sesame
    seeds. Add a pinch of salt for taste. Blend it well by adding adequate jaggery water to it.
    Once blend properly roll the entire thing into a big ball.
    Now take small portion of the boll and roll it into the shape of kozhukkatta. Then cover it
    using two palm leafs and use the banana fiber to tie it at top and bottom. Now keep it aside.
    Repeat the same process until all mix is covered using the palm leaf.
    Then, fill water in a steamer or idli maker along with few Cardamom in it. Now carefully
    place the uncooked kozhukkatta one on top of another and cover it with the lid.
    Wait for 15 to 20 minutes while the kozhukkatta if fully cooked.
    Serve it hot.
    ആവശ്യമുള്ള ചേരുവകൾ
    അരിപൊടി - 1 / 2 കിലോ
    പഴം - 5
    ശർക്കര പാനി - 300 ഗ്രാം
    കശുവണ്ടി - 250 ഗ്രാം
    ഉണക്കമുന്തിരി - 100 ഗ്രാം
    കരീംജീരകം - 1 1 / 2 tsp
    ഓലയില - 10 , 12
    ഉപ്പ്
    വെള്ളം
    തയ്യാറാക്കുന്ന വിധം
    ഒരു പാത്രത്തിൽ പഴവും , ശർക്കര പാനിയും ചേർത്ത നന്നായി കുഴച്ച എടുക്കുക
    ഇനി അതിലേക്ക് അരിപൊടി , ഏലക്ക പൊടി , കശുവണ്ടി , ഉണക്കമുന്തിരി , കരീംജീരകം , ഉപ്പ് എന്നിവ ചേർത്ത കുഴച്ച എടുക്കുക
    ആവിശ്യത്തിന് അനുസരിച്ച ശർക്കര പാനി ചേർത്ത കൊടുത്ത ഇളക്കി എടുക്കുക
    കുഴച്ച മാവ് 10 , 15 മിനിറ്റ് മാറ്റിവെയ്ക്കുക
    മാവ് കൈ കൊണ്ട് ചെറുതായി പരത്തി എടുത്ത് ഓല ഇലയിൽ വെയ്ക്കുക
    ഇനി വേറെ ഒരു ഓല ഇല വെച്ച അത് അടച്ച വാഴയുടെ നാര് വെച്ച കെട്ടിയെടുക്കുക
    അങ്ങനെ തന്ന ബാക്കി ഉള്ളത് എല്ലാം ചെയ്ത എടുക്കുക
    ഇനി ഒരു ഇഡ്ലികുട്ടകത്തിൽ തട്ട് വെച്ച അതിൽ ഓരോ കൊഴുക്കട്ട വെയ്ക്കുക
    15 , 20 മിനിറ്റ് വേവിച്ച എടുക്കുക
    അങ്ങനെ നമ്മുടെ നാടൻ വിഭവം ഓല പിടി തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 369

  • @vsmstatusmedia
    @vsmstatusmedia 4 ปีที่แล้ว +330

    *അമ്മയുടെ ഫാൻസ്‌ ഇവിടെ ലൈക് അടിച്ചോ* കത്തി പിടിക്കുന്ന ശൈലി സൂപ്പർ 👌

    • @shinyc.t9008
      @shinyc.t9008 4 ปีที่แล้ว +2

      ആകത്തിയും സൂപ്പർ

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +249

    ആദ്യയിട്ടാ ഇങ്ങനെയൊരു സംഭവം കേൾക്കുന്നെ അമ്മേ

  • @avandhikaavani3669
    @avandhikaavani3669 4 ปีที่แล้ว +370

    ഇത് ആദ്യമായി കാണുന്ന ഞാൻ 🤕....... ഇത് ഉണ്ടാക്കി കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??????

  • @karthirenjith329
    @karthirenjith329 4 ปีที่แล้ว +142

    ആദ്യമായിട്ട് കേൾക്കുന്നുന്നവർ നീലം മുക്കൂ

  • @snp-zya
    @snp-zya 4 ปีที่แล้ว +147

    ഇത് ആദ്യമായിട്ട് കാണുന്ന ലെ ഞാൻ

  • @breakthechain958
    @breakthechain958 4 ปีที่แล้ว +71

    അമ്മയെയും അന്നമ്മച്ചിയേയും ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +36

    ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു വിഭവം കാണുന്നത് സൂപ്പർ

  • @anithakumari7643
    @anithakumari7643 4 ปีที่แล้ว +11

    അമ്മ ഞാൻ ആദ്യമായിട്ടാണ് ഈ ഐറ്റം കാണുന്നത് കൊള്ളാം കണ്ടാൽത്തന്നെ കൊതിതോന്നുന്നു നമ്മുടെ അമ്മ സുപ്പർ അല്ലെ ലവ്‌ യൂ അമ്മ god bless ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത വീഡിയോ ഗ്രാഫി സൂപ്പർ

  • @shamlan448
    @shamlan448 4 ปีที่แล้ว +15

    ഓല കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം അറിയില്ലായിരുന്നു. സൂപ്പർ, ഇന്നി ഒന്ന് പരീക്ഷിച്ച് നോക്കണം....

  • @udayagokuldas8467
    @udayagokuldas8467 4 ปีที่แล้ว +34

    ആദ്യായിട്ട് കേൾക്കുകയാ അടി പൊളി

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +14

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവത്തെ പറ്റി അറിയുന്നത് 😘👍

  • @yogishs3380
    @yogishs3380 3 ปีที่แล้ว +3

    I feel so blessed to watch this amma. She's so committed and hard working. For me she looks like Godness Annapoorneshwari.. Kerala is indeed God's own country. ❤️❤️Thanks to entire team for setting up such a beautiful channel like this.🙏🙏

  • @sajinaajeesh4637
    @sajinaajeesh4637 4 ปีที่แล้ว +16

    സൂപ്പർ അമ്മേ
    ആ കത്തി എനിക്ക് ഒരുപാട് ഇഷ്ടായി

  • @salinasalina5893
    @salinasalina5893 4 ปีที่แล้ว +6

    ഇത് ആദ്യം ആയിട്ട് കാണുന്നത്, കേട്ടിട്ട് പോലുമില്ല അമ്മേ, spr, variety👌

  • @muhsinaninu5457
    @muhsinaninu5457 4 ปีที่แล้ว +17

    കത്തി ഒരു ഒന്നൊന്നര സംഭവം ആണ്. ആദ്യം ആയി കാണുകയാണ് ഈ വിഭവം

  • @anjualeena450
    @anjualeena450 4 ปีที่แล้ว +3

    ആദ്യമായി കേട്ടു കണ്ടു.....എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാൻ ഈ അമ്മക്ക്‌ അറിയാം🥰....മക്കൾ ഒക്കെ ഭാഗ്യം ഉള്ളവരാ....👌❤️❤️
    Super... അടിപൊളി....🤤🤤

  • @GalmwithRam
    @GalmwithRam 4 ปีที่แล้ว +5

    പ്ലാവില അപ്പം, കുമ്പിളപ്പം, ഇലയട ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ ഓല വെച്ച് ഒരു food item ആദ്യമായി കാണുകയാണ്. Nice, try cheyyam😍🥰🤩ammamma super aanu.

  • @Gkm-
    @Gkm- 4 ปีที่แล้ว +45

    ആദൃം ആയിട്ടാ ഈ പേര് തന്നെ കേൾക്കുന്നത് സംഭവം കൊളളാം👍🏻

  • @kamalNair
    @kamalNair 4 ปีที่แล้ว +50

    വലിയ ഡയലോഗ് ഉം, music ഉം ഒന്നും ഇല്ല...
    ഉണ്ടാക്കി അങ്ങ്ട് കാണിച്ചു തരും.

  • @neethak.m8837
    @neethak.m8837 4 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത് കാണുന്നത്. സൂപ്പർ👍

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 4 ปีที่แล้ว +15

    അടിപൊളി ആയിട്ടുണ്ട് കേട്ടോ അമ്മാ

  • @ushasanthosh1687
    @ushasanthosh1687 4 ปีที่แล้ว +25

    ഈ അമ്മേ കൊണ്ട് ഞാൻ തോറ്റു, കാണുന്നതിന് മുൻപേ തന്നെ ലൈക് അടിച്ചു ട്ടോ

  • @vitg7043
    @vitg7043 4 ปีที่แล้ว +10

    What a beautiful place, and a hardworking Mom.

  • @anjanaak3322
    @anjanaak3322 ปีที่แล้ว

    Adipoliyaaayi 👌amma 🥰nigade muzhuvan recipe..... 😍😍Undaakkunnath kandaaaal thanne kaikkan kothiyaaaavunnu😋😋😋😋😍

  • @anushaa2602
    @anushaa2602 4 ปีที่แล้ว +10

    ഇതുവരെ കാണാത്ത ഒരു വിഭവം 😋😍

    • @tastyfoodworld2443
      @tastyfoodworld2443 4 ปีที่แล้ว +1

      Cooking istam anengil ente channelile recipes onnu kandu nokkuvo. Istamayal matram subscribe cheyyane

    • @anushaa2602
      @anushaa2602 4 ปีที่แล้ว

      @@tastyfoodworld2443 theerchayayum

  • @user-zt1xm1he5u
    @user-zt1xm1he5u 4 ปีที่แล้ว +59

    അമ്മയുടെ ആ കത്തിക്ക് എത്ര ലൈക്ക്

  • @senthilkumar-ud5fl
    @senthilkumar-ud5fl 4 ปีที่แล้ว

    Nice Recepe simple method Very easy

  • @smithadas7958
    @smithadas7958 4 ปีที่แล้ว +1

    ആദ്യായിട്ടാണ് കാണുന്നതും കേൾക്കുന്നതും ഇന്നത്തെ വൈകുന്നേര വിഭവം

  • @jayakrishnankr1027
    @jayakrishnankr1027 4 ปีที่แล้ว

    Amma kidu preparatio ane

  • @valsammaramachandran4608
    @valsammaramachandran4608 3 ปีที่แล้ว

    Ammede ee pachakam navinu ruchi tharunna anubhavamanu orupadu nanni prayunnu

  • @cassiepereira4249
    @cassiepereira4249 2 ปีที่แล้ว

    The Person taking the videos is really too good, u've done the videos in a beautiful way, love to see d soothing nature

  • @rosaryvlogs6431
    @rosaryvlogs6431 4 ปีที่แล้ว

    Adhyamayita inganoru palaharam kelkunnath...enthanelum adipoli ayittund...God bless amma...

  • @nidhijayaprakash1416
    @nidhijayaprakash1416 3 ปีที่แล้ว

    വീഡിയോ എടുത്തിരിക്കുന്നത് നല്ല രസമുണ്ട് കാണാൻ 😍

  • @sabiranassar867
    @sabiranassar867 4 ปีที่แล้ว

    Supper amma.indaki nokam

  • @bharathidarshanram249
    @bharathidarshanram249 3 ปีที่แล้ว +1

    Amma nan tamilpenkutty from Bangalore enaku unga samayal romba pedikkum i love you amma t q.💖💖💖👌👌👌

  • @achuachuss1345
    @achuachuss1345 3 ปีที่แล้ว

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണുട്ടോ 👌👌👌

  • @lailajoseph2759
    @lailajoseph2759 4 ปีที่แล้ว +11

    Never heard of this dish. Thank you fir introducing to the new generation.

    • @surender282
      @surender282 3 ปีที่แล้ว

      only tamilian know about this.very good for health.tamilian festival food.nd one of my faviourite food

  • @shihaberakkat8216
    @shihaberakkat8216 4 ปีที่แล้ว +7

    അമ്മയ്ക്ക് ദീര്‍ഘ ആയുസ് ഉണ്ടാവട്ടെ...

  • @amalabanu2101
    @amalabanu2101 4 ปีที่แล้ว +7

    അമ്മാമ്മ സൂപ്പർ ഒരു രക്ഷയുമില്ല

  • @sandrasabu8205
    @sandrasabu8205 3 ปีที่แล้ว

    ഓല വെച്ച് ചൂല് ഉണ്ടാക്കുന്നതും ഓല ചൂട്ട് കത്തിക്കുന്നതും മറ്റും കണ്ടിട്ടുണ്ട്. ഇത് ആദ്യമായിട്ട് കാണുന്ന ഞാൻ. നല്ല വെറൈറ്റി ആയിട്ടുണ്ട് 😁❤️

  • @suneethibaburaj6842
    @suneethibaburaj6842 4 ปีที่แล้ว +1

    ആദ്യമായ് കാണുകയാണ് ഈ വിഭവം കൊള്ളാം ഇനി പരീക്ഷിച്ചു നോക്കണം

  • @sanilanju3252
    @sanilanju3252 4 ปีที่แล้ว +1

    കണ്ടിട്ടില്ല കേട്ടിട്ടില്ല.. പക്ഷേ സംഭവം അടിപൊളി 😋😋😋😋

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇതു കാണുന്നത് എന്തായാലും try ചെയ്യും സുഖമല്ലേ ഓമനയമ്മേ

  • @saikrishnasanoop5599
    @saikrishnasanoop5599 4 ปีที่แล้ว +1

    Ayyoo pavam eanty ammayepoly😍

  • @lekshmibs8965
    @lekshmibs8965 4 ปีที่แล้ว +1

    സൂപ്പർ. നല്ല ഭംഗിയുള്ള സ്ഥലം

  • @indiraka1297
    @indiraka1297 4 ปีที่แล้ว +1

    ആദ്യമായിട്ട് കേള്‍ക്കുകയാ ഈ വിഭവം. അടിപൊളി 👌👌😋😋

  • @combifoods3270
    @combifoods3270 4 ปีที่แล้ว +37

    ഇതുവരെ കഴിക്കാത്ത അമ്മയുടെ പുതിയ ഐറ്റം

  • @anushkaaparna2820
    @anushkaaparna2820 4 ปีที่แล้ว +1

    Amma thanks pajakam ishttamaanu ithupole iniyum njangalku paranju tharanam adhyamayitaanu ithu kanunnathu thanks amma

  • @deepthisreekumar3300
    @deepthisreekumar3300 4 ปีที่แล้ว +1

    അമ്മേ,
    നല്ലപ്പഴാ ഇതു കാണുന്നതും, കേൾക്കുന്നതും. സൂപ്പറായിട്ടുണ്ട്.
    ഇതുപോലത്തെ പഴയ പാചകങ്ങൾ
    പുറത്തുവരട്ടെ. ഞങ്ങളെപ്പോലെയുള്ളവർക്ക് മനസ്സിലാക്കാൻ പറ്റും.
    അമ്മയ്ക്കും കുടുംബത്തിനും
    ഓണാശംസകൾ നേരുന്നു🌻🌻🌻

  • @mukeshk120
    @mukeshk120 4 ปีที่แล้ว

    സൂപ്പർ അമ്മ. ഞാൻ ആദ്യായിട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്

  • @ajaykunnath7117
    @ajaykunnath7117 4 ปีที่แล้ว

    Adipoli

  • @kabeerveliyancode5075
    @kabeerveliyancode5075 4 ปีที่แล้ว +3

    അമ്മച്ചീടെ ആ കത്തി ഞാൻ അടിച്ചു മാറ്റും സത്യം സത്യം സത്യം 😍😍

    • @jamz3620
      @jamz3620 4 ปีที่แล้ว +2

      🤣🤣🤣

    • @kaleshcncn4267
      @kaleshcncn4267 4 ปีที่แล้ว

      പറ്റില്ല...ഞങൾ നാട്ടുകാർ നോക്കിയിട്ട് വെറുതെ ആയി..കാരണം അമ്മ അത് അരയിൽ തിരുകി കയറ്റി വെയ്ക്കും..അതാണ് പ്രശ്നം.

  • @jainyanil9964
    @jainyanil9964 4 ปีที่แล้ว +12

    I like all your utensils. Everything made of mud pottery the plate spoon.

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +3

    Iam first time seeing spr recepie amma❤️❤️❤️⌚♥️♥️🙏

  • @indurukkuindu6979
    @indurukkuindu6979 4 ปีที่แล้ว

    ആദ്യം ആയി കാണുന്നു ഇങ്ങനെ ഒരു വിഭവം

  • @anuantony2586
    @anuantony2586 4 ปีที่แล้ว

    Ammayude food elllaam spr...

  • @mrs.janakimurugesan6612
    @mrs.janakimurugesan6612 3 ปีที่แล้ว

    Ammachchi.samsaarikku.nallapola.alawu.parayu

  • @danielj9932
    @danielj9932 ปีที่แล้ว

    Wow ❤

  • @jitheshpillai5816
    @jitheshpillai5816 4 ปีที่แล้ว

    കണ്ടിട്ട് കൊതി ആകുന്നു. Will try

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 ปีที่แล้ว

    Amma Super

  • @amalapjose3900
    @amalapjose3900 3 ปีที่แล้ว

    Super amma

  • @chinnureshma426
    @chinnureshma426 4 ปีที่แล้ว

    Njn ith adyamayittanu kanunne adipoliii kazhikkan thonunnu kandittu

  • @sharafusharafu8871
    @sharafusharafu8871 4 ปีที่แล้ว

    Ammayude kathi super

  • @Reedamma
    @Reedamma 4 ปีที่แล้ว

    I am looking first this food verry nice 😋😋😋😋😋👍

  • @archanarajeeve379
    @archanarajeeve379 4 ปีที่แล้ว

    Super recepe amme .. aadyamayittanu olapidi kelkkunnath i will try...

  • @buchusworld3742
    @buchusworld3742 4 ปีที่แล้ว +5

    Adyayit kanunna recipe 😋😋

  • @annucherian6399
    @annucherian6399 3 ปีที่แล้ว

    Ee palaharsm olsyil first time krlkuñnu kanunnu.may god blesd her we have no olla here.

  • @racheljames7288
    @racheljames7288 4 ปีที่แล้ว

    Very good Ammaaa.

  • @noushadmanathanath971
    @noushadmanathanath971 4 ปีที่แล้ว

    കൊള്ളാം ഇത് കണ്ണൂരിൽ എണ്ണയിൽ ഫ്രൈ ചെത്ടുക്കും ഒലയിൽ അവിയിൽ ഹേത്തിയാണ് അടുത്തത് വരട്ടെ

  • @reemkallingal1120
    @reemkallingal1120 4 ปีที่แล้ว

    wow.adhyam kanunnu.,anthayslum tasty ayitikum🙏💖

  • @saharabanuvm7461
    @saharabanuvm7461 3 ปีที่แล้ว

    ammachiyude yella videoyilym kathi sredhikkunna njn😁

  • @sasikalar9420
    @sasikalar9420 3 ปีที่แล้ว

    So nice

  • @geethavinayan5172
    @geethavinayan5172 4 ปีที่แล้ว

    Njn undaki.. inn.. nala oru palahaaram

  • @satheeshpr4026
    @satheeshpr4026 4 ปีที่แล้ว +22

    എന്തായാലും വേണ്ടില്ല ഓലയെങ്കിൽ ഓല, ഉണ്ടാക്കീട്ടേ ബാക്കി കാര്യം ഉള്ളു
    ഇത്രേം നാൾ ഈ പലഹാരം എവിടെയായിരുന്നു.

  • @ismailmp1572
    @ismailmp1572 4 ปีที่แล้ว

    ആദ്യമായി കേട്ടതാണ് ഓല പിടി വോയ്സ് കൂടി ഉണ്ടങ്കിൽ ഉഷാറായി

  • @ameeramee910
    @ameeramee910 3 ปีที่แล้ว

    I am big fan of you

  • @anandhutacaz5888
    @anandhutacaz5888 2 ปีที่แล้ว

    Thku amma I can try this 😀😀😀🤩🤩🥰🥰😋😋😋😋

  • @jobybenny8054
    @jobybenny8054 4 ปีที่แล้ว

    Ee ammayude pachakam ellam enikishtamanu

  • @ajayanp.a5504
    @ajayanp.a5504 4 ปีที่แล้ว +2

    പൊളിച്ചു അമ്മേ

  • @kanmani22721
    @kanmani22721 4 ปีที่แล้ว +1

    😍😍😍😋😋😋😋👏👏👏👏ammamede ellam ishtamayiiii

  • @ichuskitchen9123
    @ichuskitchen9123 4 ปีที่แล้ว +1

    Amma amma undakkunna ealla foodum njan try chyyunudu

  • @seennuusmusicworld9749
    @seennuusmusicworld9749 3 ปีที่แล้ว +1

    Super taste aavumle 👌👌👌😋😋❤️❤️

  • @sarithar7589
    @sarithar7589 3 ปีที่แล้ว

    Aadhyamaya ingane oru palaharam kaanune nthayalum vaayil kappalodi

  • @gayathriskitchen6605
    @gayathriskitchen6605 3 ปีที่แล้ว

    Sooper

  • @jayalakshmib8452
    @jayalakshmib8452 4 ปีที่แล้ว

    Eee amma evidullathanu.enikku nannayi eshtapettu.enikku ellam nadan reethiyil ulla thanu istam.ee ammakku arogyavum deerghayussum nalkan eswaranodu prarthikkunnu

  • @pjthomas6836
    @pjthomas6836 4 ปีที่แล้ว

    Super

  • @deeshakitchen5325
    @deeshakitchen5325 3 ปีที่แล้ว

    Superma 🙏

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว

    നല്ല സ്ഥലം , ഒത്തിരി സന്തോഷം ഇഷ്ടമായി, ചേച്ചി അമമാ , Corona കാരണം ആകെ പണി കൂടുതൽ ആണ്, . എല്ലാ വരും വീട്ടിൽ തന്നെ ആണല്ലോ , പിന്നെ കേരളത്തിലെ ,,സ്വർണം, സ്പനാ, ഇതൃദി പ്രശ്നം എല്ലാം ഈ ചാനലുകൾ കൂടുതൽ കാണുന്നില്ല , . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ,പിടി ഉഗ്രൻ ആണ് . രുചി കൂടും അറിയാം കൈ പുണ്യം കൂടുതൽ ആണ് അല്ലെ , ബൈ ബൈ . എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

  • @fathimashaji1670
    @fathimashaji1670 4 ปีที่แล้ว +1

    Ningalkk upayogapradhamaya videos adhil und

  • @salilroshts1417
    @salilroshts1417 4 ปีที่แล้ว

    Ollapidi super

  • @acharirevathi5448
    @acharirevathi5448 4 ปีที่แล้ว

    ആദ്യമായിട്ട് കാണുന്നത് സൂപ്പർ

  • @njaeelamgulati971
    @njaeelamgulati971 3 ปีที่แล้ว

    Excellent cooking sweat amma hats of you

  • @rakhikalarikkal7358
    @rakhikalarikkal7358 4 ปีที่แล้ว

    Nice channel

  • @suganthni8373
    @suganthni8373 4 ปีที่แล้ว

    தென்னையில் ஓலை கொண்டு தயாரிக்கும் முறை குறித்து அம்மா தங்களின் அருமையான சமையல் குறிப்புகள் வாழ்த்துக்கள்

  • @abobackerebrahim8603
    @abobackerebrahim8603 4 ปีที่แล้ว +2

    ഞാനും ആദ്യമായി കാണുന്നു 😥👍👍

  • @lekshmilachu682
    @lekshmilachu682 4 ปีที่แล้ว

    Adyamayitta amme ingane oru vibhavam kannunath super

  • @tuttu5812
    @tuttu5812 3 ปีที่แล้ว

    Ee ammedu samsaravumkudi undengil polikum

  • @aveitarocks
    @aveitarocks 3 ปีที่แล้ว +1

    Awesome Auntie u cook so nice 😊

  • @rajusmusic6216
    @rajusmusic6216 4 ปีที่แล้ว

    Good

  • @meethukarthikeyan9661
    @meethukarthikeyan9661 4 ปีที่แล้ว +1

    👌👌👌👌👌onnum parayanillaaa adipoli 👌👌👌👌