പ്രണവ് അന്ന് ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം മരത്തണലിലാണ് ഭക്ഷണം കഴിച്ചത്|SAJU NAVODAYA INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 47

  • @sanoopk2228
    @sanoopk2228 2 หลายเดือนก่อน +15

    Pranav❤

  • @Umesh-eq2ne
    @Umesh-eq2ne 2 หลายเดือนก่อน +15

    പ്രണവ് ഒരു ജിന്നാണ് ഭായ്.... 😄😍

  • @mrfpraveen
    @mrfpraveen 2 หลายเดือนก่อน

    Sathyam bro

  • @anilakkumaran4581
    @anilakkumaran4581 2 หลายเดือนก่อน

    Good interview

  • @Viduthalai-k8
    @Viduthalai-k8 2 หลายเดือนก่อน +27

    Pranav njn nerit parjiyapettind. Oru thalakanavum ellathe samsarikkuna aala

  • @unaispk7207
    @unaispk7207 2 หลายเดือนก่อน +6

    ❤❤

  • @manushyan1000
    @manushyan1000 2 หลายเดือนก่อน +16

    വിദ്യാഭ്യാസം കുറവാണെങ്കിലും പക്വതയാർന്ന അഭിപ്രായങ്ങൾ.

    • @SubinS-i1s
      @SubinS-i1s 2 หลายเดือนก่อน +4

      അതെന്ന വിദ്യാഭ്യാസം ഉള്ളവർക്കേ ഇതൊക്കെ ഉള്ളോ

  • @anezce
    @anezce 2 หลายเดือนก่อน +6

    Good interview better than Mohanlal

    • @nithindas.d9919
      @nithindas.d9919 2 หลายเดือนก่อน +5

      ഇവിടെയും ലാലേട്ടൻ ❤

    • @bindhugopan7776
      @bindhugopan7776 2 หลายเดือนก่อน

      Ithippazhathe trend ani​@@nithindas.d9919

  • @Indianciti253
    @Indianciti253 2 หลายเดือนก่อน

    അതിന് പ്രണവ് എന്ന സീനിയർ താരം ആയത് 😂😂😊🤭😂

  • @artloka1583
    @artloka1583 2 หลายเดือนก่อน +5

    What about Actor Lalu Alex??

    • @MiddleBencher1989
      @MiddleBencher1989 2 หลายเดือนก่อน

      അറിയില്ല.. എന്തുവാ ithu

  • @ashok554
    @ashok554 2 หลายเดือนก่อน

    Mediaone എല്ലാ വാർത്ത വിഷയത്തിലും അനാവശ്യമായി ഇടപ്പെടൽ നടത്തുന്നുണ്ടോ മലയാള വാർത്ത ചാലുകൾകിടയിൽ പിടിച്ചു നിൽക്കാൻ അനാവശ്യമായ ഇടപ്പെടൽ നടത്തുന്നുണ്ടോ......?

  • @anjus3000
    @anjus3000 2 หลายเดือนก่อน +17

    ഒളിച്ചോടിയില്ലല്ലോ... ലാലേട്ടനെ അനാവശ്യ targetting ആണ്.. അദ്ദേഹത്തിനു ആ പ്രഷർ താങ്ങാൻ പറ്റുന്നുണ്ടാവില്ല. പൊതുവെ പ്രശ്നങ്ങളിൽ ഇടപെടാൻ പുള്ളി ആഗ്രഹിക്കാറില്ലല്ലോ

    • @Ice-ug3ox
      @Ice-ug3ox 2 หลายเดือนก่อน +8

      ഒരു സാധാരണ വ്യക്തി ആണെങ്കിൽ സമ്മതിച്ചു പക്ഷെ അമ്മ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലവാരത്തിൽ അദ്ദേഹം അതിന് പ്രതികരിക്കേണ്ടതുണ്ട്.

    • @nafiadreams8132
      @nafiadreams8132 2 หลายเดือนก่อน

      ​@@Ice-ug3ox enthu prethikarikkan kure kalam ayi lalettane target cheyyunnu, ennal ee shaji bharikkatte, lalettan paranju njan marunnu njan pora ennu thonunnavar vannu pharikku

    • @joseph29993
      @joseph29993 2 หลายเดือนก่อน

      ​@@Ice-ug3ox ; ഈ ഇന്ത്യാ മഹാരാജ്യത്ത് എന്തെല്ലാം പ്രശ്നം നടന്നു, നടന്ന് കൊണ്ട് ഇരിക്കുന്നു, പ്രധാനമന്ത്രി പ്രതികരിച്ചോ?
      ഈ കേരളത്തിൽ ഓരോ ദിവസവും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നു? മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടോ?
      ഈ മാധ്യമ സ്ഥാപനങ്ങളിൽ ഓരോ ദിവസവും എന്തെല്ലാം നടക്കുന്നു, മാധ്യമങ്ങൾ പ്രതികരിക്കുന്നുണ്ടോ?
      മോഹൻലാൽ മാത്രം പ്രതികരിച്ചില്ല എങ്കിൽ ഒരു പ്രശ്നം ആയി മാറുന്നത് എങ്ങനെ??

    • @manushyan1000
      @manushyan1000 2 หลายเดือนก่อน

      അങ്ങനെയല്ല ചേട്ടാ ആ ബദ്ധിമാൻ ചെയ്തത് എല്ലാം consent വാങ്ങിയിട്ടാണ്. അതോണ്ട് കഴിച്ചിലായി എന്ന് പറയൂ 😜

    • @adwaithkp4263
      @adwaithkp4263 2 หลายเดือนก่อน

      ​@@Ice-ug3oxmohanlal agrahich thalappath vannathallallo...ellarum koodi nirbandhichitt vannathalle..karanam itrem popularitym stradom ellarkkm pattukayum cheyyunna vere aalilla...nirbandhich president aakkyathinal ippo prethikarichathil kooduthal prethikarikkenda avishyamilla

  • @navasmusthafa6258
    @navasmusthafa6258 2 หลายเดือนก่อน +4

    ഞാൻ മാത്രം

  • @sivan8224
    @sivan8224 2 หลายเดือนก่อน

    നാളെ ഒരു പെണ്ണ് തന്നെ പാഷാണം ഷാജി പീഡിപ്പിച്ചു എന്ന് ആരോപിച്ചുകൂടാ എന്നില്ല. ഗ്ലാമർ ഇല്ലാത്തത് കൊണ്ട് തന്നെ കുറിച്ച് ആരും പറയില്ല എന്ന ആത്മവിശ്വാസം വേണ്ട.

    • @indigenouscuisines1446
      @indigenouscuisines1446 2 หลายเดือนก่อน +1

      ഗ്ലാമർ ഇല്ലന്ന് ആരു പറഞ്ഞെടോ

    • @sivan8224
      @sivan8224 2 หลายเดือนก่อน

      @@indigenouscuisines1446 ഭയങ്കര ഗ്ലാമർ അല്ലേ!

    • @krishnamalu8
      @krishnamalu8 2 หลายเดือนก่อน

      Kanan തരിക്കേടില്ല ആരോഗ്യം ഉണ്ട് അത് പോരെ ചേട്ടാ

    • @sivan8224
      @sivan8224 2 หลายเดือนก่อน

      @@krishnamalu8 athaano glamour?

  • @fridaymatineee7896
    @fridaymatineee7896 2 หลายเดือนก่อน

    5:50

  • @badushanp
    @badushanp 2 หลายเดือนก่อน +5

    Oh ninte samskaram bigg bossil kandathaaaaneeee....

  • @ajmalroshan5441
    @ajmalroshan5441 2 หลายเดือนก่อน

    Cinema aduth tharamurakk endh message aanu saju kodkunnath😅

  • @km4185
    @km4185 2 หลายเดือนก่อน +4

    Intro kandu നിർത്തി

  • @mrfpraveen
    @mrfpraveen 2 หลายเดือนก่อน

    Mohanlalinm msnmootinaym undakith preyshsgaranu. Thaangal sathyam parayunu avar nunna parayunu

  • @jessaabraham
    @jessaabraham 2 หลายเดือนก่อน

    Iyo hema commission report is not just about sexual harassment. It’s about movie work environment improvements.

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 2 หลายเดือนก่อน

    👌👍🤝💐

  • @krishnaswarooppb4834
    @krishnaswarooppb4834 2 หลายเดือนก่อน

    Education illeli itha prblm..... Mandan 🙁

  • @lakshmimanu5293
    @lakshmimanu5293 2 หลายเดือนก่อน

    Nalu bagatumnu yuva thalamurak avasaram koduk avar thlapath vanna ento mala marikumnu paranjondirikumpo avar enta chiyua

  • @thankammachittakkattu1849
    @thankammachittakkattu1849 2 หลายเดือนก่อน +1

    Acting nu varunna ladiesum janagalil pedum

    • @anjus3000
      @anjus3000 2 หลายเดือนก่อน

      Ladies മാത്രമേ പെടു

  • @vickyz169
    @vickyz169 2 หลายเดือนก่อน

    തൊടങ്ങി 😂 അവനു ആദ്യം എന്തെങ്കിലും spcl ആയിട്ട് അഭിനയിച്ചു prove ചെയ്യട്ടെ. .ഇത് എന്തുട്ടായിട്ടാ 😂 നീ കാണണ്ട എന്നുള്ള dialogue നു പ്രസക്തിയില്ല, കാരണം അവനു കിട്ടുന്ന പടംഎല്ലാ നല്ല team ആയിരിക്കും അപ്പോൾ അവനെ കാണാനല്ല, നല്ലൊരു movie പ്രതീക്ഷിക്കും. .but always disappointment

  • @AshaKNair
    @AshaKNair 2 หลายเดือนก่อน +1

    പകുതി പൈസ പകുതി 🤣