അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ? എന്റെ അനുഭവങ്ങൾ | യാത്രയിലെ രസങ്ങൾ 50 | Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ? എന്റെ അനുഭവങ്ങൾ ....
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #Malayalam #Travel #BNN #bnnvlogs

ความคิดเห็น • 343

  • @rajilc.k.t2195
    @rajilc.k.t2195 4 ปีที่แล้ว +143

    Sandhosh ജോർജ് സാറിന്റെ അവതരണ ശൈലി കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ടം ബൈജു ചേട്ടന്റേതാണ്

  • @anoopsss4206
    @anoopsss4206 4 ปีที่แล้ว +109

    നൂറാമത്തെ രാജ്യം അമേരിക്ക👍ഞാനും പോയിരുന്നു ദുബായിൽ ക്‌ളീനിംഗ് ജോലിക്ക് പക്ഷെ അവിടുത്തെ സ്ഥലം കാണാൻ ഒന്നും അവസരം ഉണ്ടായില്ല കാശില്ല അതാണ് സത്യം. ഇപ്പൊ നാട്ടിൽ ഡ്രൈവർ ജോലി ചെയ്തു ജീവിക്കുന്നു എന്നിട്ടും തിരുവനന്തപുരത്തു ഉള്ള കാഴ്ചകൾ പോലും കാണാൻ കഴിയാത്തത് മറ്റൊരു സത്യം. എന്നിരുന്നാലും സന്തോഷ്‌ ജോർജ് സർ ന്റെയും, താങ്കളുടെയും ലോക കാഴ്ചകൾ ഓരോ രാജ്യത്തിന്റെയും മനോഹാര്യത, കഥകൾ, അറിവുകൾ വളരെ വലുതാണ്. ഇനിയും യാത്രകൾ ചെയ്യാനും അവസരങ്ങൾ ഉണ്ടാവട്ടെ അതിനുള്ള ആയുരാരോഗ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @arunsreekumar4327
    @arunsreekumar4327 4 ปีที่แล้ว +82

    100ഇൽ ഏറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ബൈജു ചേട്ടൻ പോയിട്ടുള്ള രാജ്യങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധികരിക്കണം എന്നാഗ്രഹിക്കുന്നു...

    • @JOURNEYSOFJO
      @JOURNEYSOFJO 4 ปีที่แล้ว +3

      സത്യം.. ഞാൻ പലപ്പോഴും കമന്റ്‌ ചെയ്തിട്ടുണ്ട് 😃✌️

    • @rohith8330
      @rohith8330 4 ปีที่แล้ว +1

      ലോകത്തിൽ 196 സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടെന്നാണ് കണക്ക്

    • @thenairs9477
      @thenairs9477 2 ปีที่แล้ว

      Please 🙏

  • @bindushascookingvlog
    @bindushascookingvlog 4 ปีที่แล้ว +105

    അപ്പുറത്ത് നിങ്ങളുടെ വീഡിയോ (സുജിത് ഭക്തൻ ചാനൽ) കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പോള് നോട്ടിഫിക്കേഷൻ വന്നു നേരെ ഇങ്ങോട്ട് ചാടി 🤩✌️

  • @ROY-wu2cq
    @ROY-wu2cq 4 ปีที่แล้ว +36

    വിഷയം എന്തായാലും, ബൈജുസാർ പറയുമ്പോൾ അതിനൊരു ആകർഷണീയതയുണ്ട്.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +35

    ചുരുക്കിപ്പറഞ്ഞാൽ എത്ര വലിയ നുണയാൻ ആണെങ്കിലും സായിപ്പ് സത്യസന്ധൻ ആകിമാറ്റും..
    ബൈജു ചേട്ടൻ എല്ലാം വെക്തമായി പറഞ്ഞു 👍👌

  • @bengmallu4417
    @bengmallu4417 4 ปีที่แล้ว +28

    US വിസ കിട്ടിയത് കൊണ്ട് മാത്രം 100% അമേരിക്കയിൽ എൻട്രി കിട്ടും എന്ന് വിശ്വസിക്കരുത് ..എയർപോർട്ടിൽ ഇറങ്ങിയാൽ ഇമ്മിഗ്രേഷനിൽ Customs and border protection (CBP)Officer ന്റെ ചോദ്യങ്ങൾ കൂടി അഭിമുഖീകരിക്കണം ..അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു എന്തേലും ഉത്തരങ്ങൾ സംശയം ഉണ്ടെങ്കിൽ ഉടനെ അടുത്ത വിമാനത്തിന് തിരിച്ചു പോരാം ..

  • @jinsthadathil1198
    @jinsthadathil1198 4 ปีที่แล้ว +13

    ബൈജുച്ചേട്ടന്റെ അവതരണം വളരെ മികച്ചതാണ്....

  • @mollypaulson7675
    @mollypaulson7675 3 ปีที่แล้ว

    നല്ല ഒരു അറിവാണ്. വളരെ ഉപകാരം ആയിരിക്കും. 100% കറക്റ്റ് ആണ്. എന്റെ അനുഭവം വെച്ചാണ്. ഞാൻ പറയുന്നത്. പുതിയ വിസ കിട്ടാൻ ഒരുങ്ങുന്നവർ തീർച്ചയായും കേൾക്കുക.

  • @mithrank6466
    @mithrank6466 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ .... ഇത്രയും ആത്മാർഥമായി ആരും തന്നെ പറഞ്ഞു തരാറില്ല ... Thank U ... Baiju Bai

  • @JibinJohn
    @JibinJohn 4 ปีที่แล้ว +32

    ബൈജു ചേട്ടൻ സ്നേഹത്തിന്റെ നിറകുടം , യോജിക്കുന്നവർ ലൈക് അടിക്കു

  • @marwanmohammed2810
    @marwanmohammed2810 4 ปีที่แล้ว +3

    DS-160 form they ask almost everything, Common Questions they ask
    1. Why do you want to go to US
    2. Where in US you are planning to go
    3. If you have mentioned the name of a friend/relative in the DS160 form they might ask how he is related and what he does there -Its better not to mention your close relatives resides there.
    3. What do you do here/Who is your employer
    4. If u r not taking family they ask why u r not taking them
    5. Which countries you have visited in the last 2-3 years - List them the name of countries
    6. Have you visited Iran(they might ask nowadays)
    If you have answered all the above questions confidently and you have proper supporting documents(Bank documents/ Income tax/ Employer letter) they will tell you "Congratulations you have been awarded the US visa and wait for the courier to contact you"
    Also as Baiju sir mentioned how strong your relations is with your residing country increases the chances of getting US visa by 90% and rest all are for formality unless there are ill intentions and they understand them.
    The interviewer understands how genuine by you are by looking at you for few seconds and the best part with US visa is that you don't want all those dummy tickets, hotel reservations shit like the Schengen and UK visas.

  • @abhilasheb
    @abhilasheb ปีที่แล้ว +4

    Background check പക്കാ ആയിരിക്കും. ഒരിക്കൽ visa കിട്ടിയാൽ പിന്നെ പ്രശ്നം ഇല്ല. അമേരിക്കൻ visa പാസ്പോർട്ട്‌ ഇൽ stamp ചെയ്താൽ തന്നെ ഒരു power ആണ്. അപ്പോൾ American പാസ്സ്പോർട്ടിന്റെ power ഒന്ന് ആലോചിച്ചു നോക്കിയേ. I am a J1 visa holder.

  • @PinkPearls
    @PinkPearls 4 ปีที่แล้ว +1

    Thanks for the great information.. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ... ലണ്ടൻ യാത്ര പോകുന്നതിനു മുൻപ് തന്നെ ബൈജു ചേട്ടന്റെ കട്ട ഫാൻ ആയിരുന്നു ഇ പ്പോഴും താങ്കളെ follow ചെയ്യുന്ന ആൾക്കാരിൽ ഒരാളാണ് ഞാൻ യാത്രയെയും ഒരുപാട് ഇഷ്ടമാണ് ... പക്ഷെ നിർഭാഗ്യവശാൽ ഇത് വരെ താങ്കളെ കാണണോ പരിചയപ്പെടാനോ സാധിച്ചില്ല ..ഉടൻ അതിനു ദൈവം അവസരമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @nihalismail3773
    @nihalismail3773 4 ปีที่แล้ว +2

    Thumbnail looks good, Keep up with that. Content is amazing as always, Bought my memories of getting USA visa back :)

  • @sajugeorge6729
    @sajugeorge6729 ปีที่แล้ว +1

    Excellent briefing,thanks, Saju George.

  • @o2thasi140
    @o2thasi140 4 ปีที่แล้ว +9

    ഉപകാരം ഉള്ള വീഡിയോ 👌👌

  • @JOURNEYSOFJO
    @JOURNEYSOFJO 4 ปีที่แล้ว +1

    Thanku baijuchetta.. truly useful...

  • @vineethkumar6205
    @vineethkumar6205 4 ปีที่แล้ว +4

    സന്തോഷ് ജോർജ് കുളങ്ങര sir ithu തന്നെയാണ് main aayittu paranjathu....nammade passport il nammal oru sanchari aanu enkil നമ്മുടെ neighbouring countries ആദ്യം പോയി കുറച്ചു paper fill cheyyuka....ithu കാണുമ്പോൾ കുറച്ചു easy aakum American visa കിട്ടാൻ

  • @jerinkvp
    @jerinkvp 4 ปีที่แล้ว

    ബൈജു ചേട്ടന്റെ അവതരണം സൂപ്പർ..
    പിന്നേ ഒരു കഥ പറയുന്ന ലാഘവത്തോടെ ആണ് ഓരോ വീഡിയോ അവതരണം.. ഓരോ വീഡിയോ കണ്ട് ഇരുന്ന് പോകും...
    എത്രെയും പെട്ടെന്ന് മൊറോക്ക തിരിച്ചു നാട്ടിൽ വരട്ടെ.. ഇനിയും നല്ല യാത്രകൾ ഉണ്ടാവട്ടെ.. അതും ഞങ്ങൾ ഈ ചാനൽ കൂടെ കാണുവാൻ ആഗ്രഹിക്കുന്നു..
    All the best and God bless you.. 🙏🙏🙏

  • @muhammedsalim5620
    @muhammedsalim5620 4 ปีที่แล้ว +1

    കിടക്കുന്നതിന് മുൻപ് താങ്കളുടെ ഒരു യാത്രാ അനുഭവം കാണുന്നത് ഇപ്പൊൾ നിർബന്ധമാണ്

  • @josephjudsonpillard1004
    @josephjudsonpillard1004 4 ปีที่แล้ว +2

    Very informative for those who applying for first time always be genuine , however I have B1B2 Visa and I have traveled many times to US and Mexico and I am following you by Travel Tech Eat. You are so Good.

  • @MidhunvSankar
    @MidhunvSankar 4 ปีที่แล้ว +3

    Nice

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    very useful information Baiju chetta!!!!

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +4

    നല്ല അറിവ് ♥️

  • @achuthskumar588
    @achuthskumar588 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവ് 👌👋🙏

  • @hishampc7733
    @hishampc7733 4 ปีที่แล้ว +9

    Please do a visa series.... How to get visa for different deffrent contries.

  • @AKJH5AM
    @AKJH5AM 4 ปีที่แล้ว +5

    Embassy is in Delhi. Other big cities have Consulates , like what in Chennai

    • @anilvarma4931
      @anilvarma4931 4 ปีที่แล้ว

      anoop kurian YES TRUE. May be he mentioned that only. Delhi it’s one day process

  • @mohamedrashid788
    @mohamedrashid788 4 ปีที่แล้ว

    Thanks for your valuable information.. will expect more travel videos and advisories

  • @sajeeshsimi
    @sajeeshsimi 4 ปีที่แล้ว +1

    വളരെ നല്ല കുറച്ച് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @cmalabar7998
    @cmalabar7998 4 ปีที่แล้ว +2

    Usually, a foreign country's embassy is located at the capital city of the host country and consulates are located at major cities of the host countries. So, there is a difference between an embassy and a consulate. Biju has confused the audience.
    When the Consular Officer asked Biju to apply for a Journalist's visa, he should have clearly told him that he is interested only in a visitor visa just to visit the country, not a visa normally granted to the journalists.
    The criteria for getting a U.S. visitor visa issued is convincing the interviewing officer (Consular Officer) that the applicant would return to India on completion of visit to the U.S.
    It is easy to get a visitor visa for a relative of a U.S. immigrant visa holder or a U.S. citizen, provided that the applicant is over 55 years old, he/she has an invitation letter and an Affidavit of Support (I-134) with supporting documents, such as the job letter, bank statement, and assets of the sponsor.
    However, in order to promote tourism, U.S. tourist visas are also issued to financially sable applicants who could prove that they would return to India after visiting the U.S. For this, the applicants should submit the application online, pay the fees, and submit the originals of job letter (showing title and salary), banks statements, and an asset certificate (prepared by a Chartered Accountant). The asset certificate should show the applicant's ownership and value of the property/home, vehicle, etc. The originals of the supporting documents must be produced at the time of interview.
    It is also easy to get visitor visas under the group travel scheme. For this, an applicant must contact large travel agencies or tour operators, such as Thomas Cook, SOTC, Riya Travel, etc. In this case, the travel agent's agent in the U.S. would make sure that the visitors would return to India upon completion of their tour. However, the applicants mus submit supporting documents of stable jobs, asset certificate, etc.
    However, it is difficult to get a visitor visa for doctors, nurses, and software engineers, because there is a shortage of such jobs in the U.S., and the the Consular Officers assume that these category of visitors might stay back in the U.S and/ or convert their visas.
    Even though the validity of the U.S. visitor visa is 10 years, a visitor can stay in the U.S. only for six months at a time. Many people misuse this period by working in the U.S. illegally in Indian stores/restaurants who exploit the illegal immigrants by forcing them to work seven days a week for up to 15 hours a day. Some employers do not even pay the salary on time.
    A few employers sponsor the employees for immigrant visas, if they could pay the attorney/lawyer fees, applications fees, and other expenses in connection with the sponsorship.
    The 10-year visitor visa is a reciprocal agreement between the U.S. and India. That is why both the Indian and U.S. citizens are granted 10-year visas by the respective countries. But at a time, a visitor can stay in a country only for six months.
    However, a U.S. citizen of Indian origin could apply for Overseas Citizen of India or OCI (permanent visa) or register his/her name after arrival in India (usually within 15 days of arrival) at the offices of Foreigners Regional Registration Offices (FRRO) in Kerala or at other Indian cities. In Kerala, FRRO officecs are located at Kozhikode, Kochi, and Trivandrum. At other places, a visitor could apply for registration at the offices of the Police Superintendent or City Police Commissioner.
    But Indian visitors do not have such rights to register or extend their visa/stay in the U.S.

  • @adershkrishnadasan7423
    @adershkrishnadasan7423 4 ปีที่แล้ว +1

    Thank you, very valuable information

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +5

    യൂറോപ്പിൽ മുമ്പ് വിസിറ്റ് ചെയ്തിട്ടുണ്ടിഗിൽ അമേരിക്കൻ വിസ എളുപ്പമായിരിക്കും

  • @tiginthomas2391
    @tiginthomas2391 4 ปีที่แล้ว

    Explained very clearly without leaving any doubt... good job..

  • @farazcherukad4153
    @farazcherukad4153 4 ปีที่แล้ว

    Good information..thank you baiju chetta..expecting more videos

  • @arunv6
    @arunv6 4 ปีที่แล้ว

    Well said. Same questions aanu ennodum chociche. Mumbai embassy aayirunnu. Appreciate you for including all informations regarding Visa. Very useful for new applicants

  • @farazcherukad4153
    @farazcherukad4153 4 ปีที่แล้ว

    I like more and more the way you are presenting and explaining each point..respect you more baiju chetta.

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +2

    Relatives അമേരിക്കയിൽ ഉണ്ടെന്നും അവരെ കാണാൻ പോകുക ആണെന്നും പറഞ്ഞേക്കരുത്. എനിക്ക് അങ്ങിനെ ആദ്യം visa reject ചെയ്തതാണ്. പിന്നീട് sight seeing എന്ന് പറഞ്ഞു 8വർഷത്തിന് ശേഷം apply ചെയ്തപ്പോൾ വിസ കിട്ടി

    • @Doing__DC
      @Doing__DC ปีที่แล้ว

      Job വിസ ഉണ്ടാവുമോ

  • @vigicheeran4849
    @vigicheeran4849 4 ปีที่แล้ว

    Hello Baiju and Bakthan you are doing very good job. Don't worry about negative comments. I enjoyed alot your
    TH-cam videos. 👌👍

  • @FashionFoodFootsteps
    @FashionFoodFootsteps 4 ปีที่แล้ว +1

    Very informative. Thank you 😊

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +1

    Very informative. Thanks.

  • @abinrajm4235
    @abinrajm4235 4 ปีที่แล้ว

    Very well explained.......Nice ADEQUATE INFORMATION......

  • @santhoshsamuel1055
    @santhoshsamuel1055 4 ปีที่แล้ว

    Very informative and helpful. thank you.

  • @devfeatures4308
    @devfeatures4308 ปีที่แล้ว

    Great Knowledge. Thank you.

  • @autorawmalayalam7040
    @autorawmalayalam7040 4 ปีที่แล้ว

    ഇപ്പോളാണ് ചാനൽ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 😍👍 ബൈജു ഗുരുജി 🙏

  • @safaririder6530
    @safaririder6530 4 ปีที่แล้ว +1

    Worthy informations❤️

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว

    Very useful information,Thanks Bjn

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +1

    ഇനി വിസിറ്റ് visa കിട്ടി എന്ന് കരുതി അമേരിക്കയിൽ പ്രവേശിക്കാം എന്ന് കരുതരുത്. എയർപോർട്ടിൽ എമിഗ്രേഷൻ ഓഫീസർ വീണ്ടും question ചെയ്യും. സംശയം തോന്നിയാൽ അടുത്ത ഫ്‌ളൈറ്റിൽ തിരിച്ചു വിടാൻ അവർക്കു അധികാരം ഉണ്ട്. ഈ കാര്യം visa issue ചെയ്യുമ്പോൾ തന്നെ അതിൽ ഒരു കുറിപ്പ് ഉണ്ടാകും.

  • @ArabindChandrasekhar
    @ArabindChandrasekhar 4 ปีที่แล้ว

    Really informative ,thank you Baiju

  • @muttuti
    @muttuti 4 ปีที่แล้ว

    simple and helpfull presentation sir . thanks
    eniku pokanonumlla ketto 👍👍

  • @binkitchen
    @binkitchen 4 ปีที่แล้ว

    Baiju sir you are v professional you explained in detail well done sir

  • @chandra-4311
    @chandra-4311 4 ปีที่แล้ว

    Thanks for the helpful information

  • @sanalkumarps5241
    @sanalkumarps5241 4 ปีที่แล้ว

    Baiju chettao nalla avatharanam good

  • @elenageorge3181
    @elenageorge3181 4 ปีที่แล้ว +1

    Can you visit USA,Japan, Britain ,China, Australia and new Zealand

  • @sreekanthpv1434
    @sreekanthpv1434 4 ปีที่แล้ว +6

    ഉത്തര കൊറിയ, കാഴ്ചപ്പാടുകള്‍ ആസ് എ സഞ്ചാരി...........

  • @sajutm8959
    @sajutm8959 ปีที่แล้ว

    നല്ല അറിവ് 👌

  • @arunantony6581
    @arunantony6581 4 ปีที่แล้ว

    Thank you baiju chetaaa

  • @febinsam4441
    @febinsam4441 4 ปีที่แล้ว

    Thanks, valuable information

  • @sahilmon1629
    @sahilmon1629 4 ปีที่แล้ว

    nalla vekrhamaaya vivaranam chettaa super 😊

  • @panindian5069
    @panindian5069 4 ปีที่แล้ว

    Nalla oru arivu kitti chetta..... Kollam

  • @mohdmusthafa841
    @mohdmusthafa841 4 ปีที่แล้ว +1

    best informatic video

  • @abrahamcb5289
    @abrahamcb5289 4 ปีที่แล้ว +1

    Good information sir.

  • @franciskundukulam821
    @franciskundukulam821 4 ปีที่แล้ว +1

    It is better to have your property evaluated by a Chartered Engineer, and get the certificate attested by a Notary. Chartered Accountant can certify your other valuables like Gold.

  • @yehsaoo5243
    @yehsaoo5243 4 ปีที่แล้ว

    Thank you Baiju cheettaa

  • @nissaryousaf2980
    @nissaryousaf2980 4 ปีที่แล้ว

    Informative video sir 🙏

  • @selmanfarizpn2613
    @selmanfarizpn2613 4 ปีที่แล้ว +4

    First comment

  • @7775522anil
    @7775522anil 2 ปีที่แล้ว

    Very good.Thank you.

  • @kirangeorgy
    @kirangeorgy 4 ปีที่แล้ว

    Very useful information..

  • @satheeshbabu1990
    @satheeshbabu1990 4 ปีที่แล้ว

    ഒരിക്കലും അമേരിക്കയിൽ പോകാൻ പറ്റില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ബൈജു ചേട്ടന്റെ അവതരണം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ മുഴുവൻ കണ്ട ലേ ഞാൻ 😃

  • @tceofficialchannel
    @tceofficialchannel 4 ปีที่แล้ว +9

    ലേ പാസ്പോർട്ട് പോലും ഇല്ലാത്ത ഞാൻ

  • @americandiarymalayalamvlog4303
    @americandiarymalayalamvlog4303 4 ปีที่แล้ว +4

    Not easy,,,, whoooo... എന്റെ എക്സ്പീരിയൻസ്, ആദ്യം നമ്മളെ ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറച്ച് ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ഫൈവ് മിനിറ്റ് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് എവിടെയെങ്കിലും ഇരുത്തും, പിന്നെ അവർ ചെയ്യുന്നത് നമ്മളുടെ ബിഹേവിയർ എങ്ങനെ ആണ് എന്ന് വാച്ച് ചെയ്യും, പിന്നെയും വിളിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിച്ചതിനു ശേഷം പിന്നെയും എവിടെയെങ്കിലും ഇരുത്തും, പിന്നെയും വാച്ച് ചെയ്യും, നമ്മൾ എന്തെങ്കിലും കള്ളത്തരം പറഞ്ഞിട്ട് പരിഭ്രാന്തി കാണിക്കുന്നുണ്ടോ എന്ന് അവർ വാച്ചു ചെയ്യുന്നതാണ് അമേരിക്കയിൽ എംബസിയിൽ ഇന്റർവ്യൂ പോകുമ്പോൾ ശ്രദ്ധിക്കുക, എവിടെയാണ് ക്യാമറ വെച്ചിരിക്കുന്നത് എന്ന് ആർക്കുമറിയില്ല, എംബസിയിൽ സായിപ്പ് ഇന്റർവ്യൂനു വിളിക്കുമ്പോൾ ഒരു പേടിയും കൂടാതെ സ്മാർട്ടായി നിന്ന് ഉത്തരങ്ങൾ പറയുക, ഏതു ഭാഷയാണ് നമ്മൾ സംസാരിക്കുന്നത് ആ ഭാഷയിൽ എല്ലാം തർജ്ജമ ചെയ്ത് തരാൻ ആൾക്കാർ അവിടെ ഉണ്ട്, ഒരു ടിപ്പു തരാം, സായിപ്പ് ഇന്റർവുന് വിളിക്കുമ്പോൾ അങ്ങോട്ട് ഇടിച്ചുകയറി നല്ല രീതിയിൽ സംസാരിക്കുക.. അങ്ങനെ സ്മാർട്ട് ആയിട്ട് സംസാരിക്കുന്ന ആൾക്കാരെ ആണ് അവർക്ക് ഇഷ്ടം, രസകരമായ ഒരു കാര്യം പറയാം, ഞാൻ ഇന്റർവ്യൂവിന് പോയപ്പോൾ സായിപ്പ് ആരോഗ്യ സ്വാമി എന്ന ഒരാളെ മൈക്കിൾ കൂടി വിളിച്ചിട്ട്... ആരോഗ്യ സാമിക്ക് അഞ്ചു മണിക്കൂർ കഴിഞ്ഞാണ് പുള്ളിയെ ആണ് വിളിച്ചത് എന്ന് മനസ്സിലായത്,, ആാാ റോ ഗീ യായ സാ മു 😀😀😀😀😀

    • @mohdasifasifmp3389
      @mohdasifasifmp3389 ปีที่แล้ว

      Namukke englis ariylla malayalalam parayan parrumo reply pls

  • @muhammedbilal9388
    @muhammedbilal9388 2 ปีที่แล้ว

    ഒട്ടുമിക്ക എല്ലാരുടെയും ആഗ്രഹമാണ് അമേരിക്ക

  • @arunsreekumar4327
    @arunsreekumar4327 4 ปีที่แล้ว +3

    അമേരിക്കൻ യാത്രനുഭവങ്ങൾ ഉടനെ പ്രതീക്ഷിക്കാമോ?

    • @Christyjess
      @Christyjess 4 ปีที่แล้ว

      He has not travelled there yet

  • @maroofxtns
    @maroofxtns 4 ปีที่แล้ว

    Well explained 😊👍

  • @kckprakash
    @kckprakash 4 ปีที่แล้ว

    Good Job Baiju.

  • @jasfal6070
    @jasfal6070 4 ปีที่แล้ว

    Thanku 👍

  • @Linsonjacob2001
    @Linsonjacob2001 4 ปีที่แล้ว

    Canada visit visa is more difficult than USA visit visa. But student visa & permanent resident visa is easy.

  • @nayeemclt
    @nayeemclt 4 ปีที่แล้ว

    Baiju Etta..., Super

  • @nouf4309
    @nouf4309 4 ปีที่แล้ว +2

    2 പ്രാവശ്യം B1 visa പൊട്ടിയ ഞാൻ (നീല paper തന്നു),ഒരു കൊല്ലം wait ചെയ്തിട്ട് H1B വിസക്ക് lotting ലും പോയി ....

    • @truespeaker2255
      @truespeaker2255 7 หลายเดือนก่อน

      Athre tough aano kittan
      Njnm invitation kitty pokaan irikkanu visa apply cheythu

  • @nasblogs4603
    @nasblogs4603 3 ปีที่แล้ว

    thaks baiju chetta clear aakitannu

  • @soundararajang1338
    @soundararajang1338 4 ปีที่แล้ว

    Useful information. When you are returning to India. ?

  • @sanoopkb8737
    @sanoopkb8737 4 ปีที่แล้ว +7

    10 year visa kond US il job cheyaan patuo

    • @AKJH5AM
      @AKJH5AM 4 ปีที่แล้ว

      Sanoop Kb Legally no

    • @moideenmanningal4423
      @moideenmanningal4423 4 ปีที่แล้ว

      ജോലി ചെയ്താലും ഹോസ്പിറ്റൽ accomodation തുടങ്ങി പല ആവശ്യങ്ങൾക്കും PR number വേണം. അതുകൊണ്ട് 10 ഇയർ വിസിറ്റ് വിസയിൽ ജോലി ചെയ്തു തങ്ങാം എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആണ്. തന്നെയുമല്ല 10 years multiple re-entry വിസിറ്റ് വിസയിൽ ആറ് മാസമേ തുടർച്ച ആയി നിൽക്കാൻ പറ്റു. പിന്നീട് usa ക്കു വെളിയിൽ പോയി വരണം വീണ്ടും ആറു മാസം USA യിൽ താങ്ങാൻ

  • @ajinchandran6764
    @ajinchandran6764 4 ปีที่แล้ว +1

    Helpful 👌👍

  • @alexabramjacob8621
    @alexabramjacob8621 4 ปีที่แล้ว

    Avarude chodyangalk valachodikathe correct answer mathram parayuka.. simple ayi kittum.. Enikum kitti with France and Israel previous travel history

  • @freshmarket8339
    @freshmarket8339 4 ปีที่แล้ว

    gud information 👍👍👍👍

  • @johnsjoseph6671
    @johnsjoseph6671 4 ปีที่แล้ว

    Biju bhai... oru help.. need ur help kwid 1000 cc ano santro magana ano nallathu ?

  • @sarathsivan4448
    @sarathsivan4448 4 ปีที่แล้ว +2

    Chettan engana pazha passportukal orumich pinch cheyth vechirikkunath

  • @krishnadas-jg2yd
    @krishnadas-jg2yd 4 ปีที่แล้ว +2

    Hi baiju etta.eniku ariyavuna kurach karyam njanum parayam.Njan chennai la thamasam. Ee paranja us councilat office njan sthiram kaanuna office ahh. Avide velupine 5mani muthale q undagum. Athil us poguvan vendi ullavar.nalla dress kootum sootum itavar road il nilukunath kanam. Koodathane oru banthavum illayathe. Muzhinja dress lungi udthavarayem kanam. Avar nilkunath paisakya.ingane q nilkan thalparyam illayathavr ivare sameebichal 500 muthal 1000vare chothikum koduthal avar nammalku pakaram avar q nilkum. Avar already q vil undakum nammal poi samsarichu rate fix cheitha ullilot poganda time agumbol avar maarum nammal agath pogam.

  • @promodtkandy2852
    @promodtkandy2852 4 ปีที่แล้ว

    very informative

  • @maheshkl7025
    @maheshkl7025 4 ปีที่แล้ว

    Very helpful 👌👌👍

  • @blessindia1
    @blessindia1 4 ปีที่แล้ว

    Baijubhai. Can you send affiliate link of that portable mic you are using?

  • @Kailas-xb6iu
    @Kailas-xb6iu 4 ปีที่แล้ว +1

    Very helpful

  • @motomechpvtltd2699
    @motomechpvtltd2699 3 ปีที่แล้ว

    Good presentation 👏

  • @vandanaprasad8726
    @vandanaprasad8726 ปีที่แล้ว

    Thanku sir ❤

  • @SAINUDHEENPADNE
    @SAINUDHEENPADNE 4 ปีที่แล้ว

    thank u sir thank u the big suport

  • @bmshamsudeen9114
    @bmshamsudeen9114 2 ปีที่แล้ว

    അമേരിക്കൻ വിസ ഉണ്ടായിട്ടും അമേരിക്കയിൽ പോകാത്ത ബൈജു chettan😊😊😊

  • @MujeebRahman-cc2qk
    @MujeebRahman-cc2qk 4 ปีที่แล้ว

    Hi...baiju...chettan..,
    വർഷങ്ങൾക് മുൻപ് മനോരമ news പേപ്പർ ആണ് എന്ന് തോന്നുന്നു ..ചേട്ടന്റെ ഒരു ആർട്ടിക്കിൾ വന്നു ...അത് വായിച്ചു സത്യത്തിൽ ത്രില്ല് അടിച്ചു ....cardrive ചെയ്തു londan...travel ....അന്ന് മുതൽ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ...but ഇത് വരെ കഴിഞ്ഞില്ല ...എന്തായാലും ഇപ്പോൾ സുജിത് ഭായ് ചാനൽ കണ്ടപ്പോൾ ചേട്ടന്റെ youtube ഉണ്ടെന്ന് അറിഞ്ഞു ഉടൻ തന്നെ subscribe cheyth....anyway...tvm...വരുമ്പോൾ നേരിൽ കാണാം ...bye...stay...safe...@moracco...convey my wishes to..suneerbhai&sujithbhai...😍

  • @muneertirur6546
    @muneertirur6546 4 ปีที่แล้ว

    Thank you

  • @rakeshk7788
    @rakeshk7788 4 ปีที่แล้ว

    നല്ല ഉപകാരം ഉള്ള വിഡിയോ ആണ്

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว

    Good informative vidio