22 koppan petrol vandi automatic nnu 8 to 12 highway max poya 15 kittm but manual 22 okke kittm nannayi odicha pinne resale okay nnu paraya not bad not good though athrollu
Download youtube vanced... Athil ad varilla... Pakshe main google account athil use cheyyaruth... Veroru google acount undaakiyitt... TH-cam vanced use cheyyuka
@@josephjkottukappally ഇതേ വരെ..ഉള്ള ജീവിതത്തിൽ മ്മടെ കയ്യിലോട്ട് കേറിയ വാഹനങ്ങളിൽ 6എണ്ണവും 2ഹാൻഡ്..... 3എണ്ണം മാത്രം ഷോറൂം.... അതാണെങ്കിൽ ഇരുചക്ര വണ്ടികളും....... ഇനി പറ അങ്ങേര് മ്മടെ ചങ്കിലിട്ടൊന്ന് കോറിയിട്ടില്ലേന്ന്...... അവിടെ കേറി ഇരുന്ന് നിങ്ങ ഇനി കട്ടപ്പാര എടുത്ത് കുത്തല്ല് ബ്രോ..... 🙏
Z4 was launched in 2002 so oru 22 varsham athre ullu. Pinne edakkulla covid varshangal ippo aarudem mind il illa.. So ooham paranjathanelum valya vyathyasam illa
Ente ponn bro z4 was launched in end of 2002 and started full fludge sale on 2003 which is like 19-20 years from back....aa oru ithil ahn 18 varsham enn parnjath...ithil oke enth chumma adikaan irikunnu?? ...ithoke angg parnju pokumbol 1-2 varsham maari poyenn oke irikum
12:31 ഞാനും പറയാറോണ്ട് എന്റെ bike ആണ് gud monig ഒന്നും പറയാറില്ല കഴപ്പ് കാട്ടി പോണവന്മാരെ കാണുമ്പോ അപ്പോ പറയും "daa മോനെ കഴപ്പ് കാണിക്യൻ തോന്നിക്കല്ലേ" ന്നും പറഞ്ഞ് കൊറേ സംസാരിക്കും അപ്പോഴേക്കും അവൻ അവന്റെ പാട്ടീന്ന് പോയിക്കാണും 😂😂😂😂
നമ്മുടെ സ്വന്തം ബൈജു ചേട്ടൻ ❤❤❤
1:08 thankyou gooyys😂
ആത്മാവ് ഇല്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.... നിങ്ങൾ ആത്മാർഥമായി വണ്ടിയെ സ്നേഹിച്ചു നോക്കൂ..... അതു താനേ തെളിയിച്ചു തരും❤❤
😂
ഈ ചിരി എന്നും ദൈവമേ ഇതുപോലെ നിലനിർത്തട്ടെ പ്രാർഥന യോടെ 🙏🤣🌹♥️💕
Baiju ettan 🔥😍 10:08 അതാണ് 🔥
1:51 😂😂😂😂😂
Nalla dress sence..
very good veena and baiju
Baijuchettante baleno koduthitu mg comet edukanulle theerumanam iniku nala ishtayi....aa porchil economicalaye oru vandi engilum vende appom aa thasthigayileku mg comet apt aanu😂❤
22 മൈലേജ് കിട്ടുന്ന മികച്ച resale വാല്യൂ ഉള്ള baleno കളഞ്ഞിട്ട് ആണോ എടുക്കേണ്ടത്.
He was using Petrol CVT mileage Max 10 kms@@makenomistake33
@@makenomistake33he have solar ...and he don't want to spend any money on that
22 koppan petrol vandi automatic nnu 8 to 12 highway max poya 15 kittm but manual 22 okke kittm nannayi odicha pinne resale okay nnu paraya not bad not good though athrollu
@@makenomistake33pullidae baleno cvt gearbox ആണ് മൈലേജ് ഇല്ലാന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് 😂😂
Baiju ചേട്ടൻ ഇഷ്ടം❤
12:29 same here🤣🤣
Baiju chettan DQ nte car collection series episodes onn cheyyo
നമ്മുടെ സ്വന്തം ബൈജു ചേട്ടനും വാഹനങ്ങളും ♥️
0%jaada biju A simple man❤
❤❤🎉🎉ഇനി ഒരു റോൾസ് റോയിസ് ആയാലോ🎉🎉❤❤
Baleno give away കൊടുക്ക് 😂😂
Baleno vittu
Nokkiyorunno
Athu koduthu MG vangichu😃
athoke koduthu
Ippo kittum inger balenode tyre polum tharilla😂
ഹാർഡ് ടോപ് സോഫ്റ്റ് top 😌😌😌... So called ആസ്ഥാന journalist
13:22 ❤❤😂
നമ്മുടെ പ്രിത്വിരാജ് ഉണ്ടായിരുന്നു ഈ കാർ
KL 7 BN 1....... BMW Z4
Good luck 🔥
ഇളി ഒഴിവാക്കിയാൽ ബാക്കി content നന്നായിരുന്നു
Sathyam
Sathyam..
കുഴപ്പം ഇല്ല കുറേശെ ഇളിക്കട്ടെ 😂😂
Trying to copy curly tales
ili illel avathraka poornam akilla 🤣🤣🤣🤣
11:40 Jimmi alla Jimni. 😅
😂😂😂😂
😂
ellaavarum youtube premium aaakiyaoppo , videoyide ullil ad .... ini ath ozhivakkan entha cheyyende
Download youtube vanced... Athil ad varilla... Pakshe main google account athil use cheyyaruth... Veroru google acount undaakiyitt... TH-cam vanced use cheyyuka
Range Rover 🔥🔥
2010 Prithviraj undayrunnu ❤❤
🎉🎉🎉 Baiju cheta poli ❤
I have the same car , but stage 2 ..400 horsepower
*no one can replace baiju🔥*
@@JOJOPranksters-o6p*Nintay thandheda 16 adiyandharam kazhinjttu kaanuvada commentolii kazhiverdaanmonay* 😂
ബൈജു ചേട്ടൻ കോമറ്റ് എടുത്തില്ലേ ഇൻസ്റ്റയിൽ കണ്ടല്ലോ
After seven, eight years the bmw is highly expensive to maintain 😢
Bt still z4 is a collectible and hence nalla resale ulla Bmw model ahn ...he is a geniius 😂
Bmw sound nthe kelpikkathe pottikkal
Ford india il ninnu pokulannu orappu paranja aaalaa...😂😂ayalod thanne vilich chodikanam
ഞാൻ ഓട്ടോമാറ്റിക് ആണ് ഓടിക്കുന്നത്
എന്നിട്ടും cvt അറിയില്ല 😂
Promotion anu ippo main😂😂
Baiju chetan❤
Vagamon villa video idumo?
All
Bz of Sujith bakthzn
🙄🙄 athepoo
Mona poli BMW
Jimni g way way chyh😅😅
ഈ 2 വണ്ടിയെ ഞാൻ 2ഹാൻഡ് വാങ്ങിയിട്ടുള്ളൂന്ന് ആണ് ആദ്യം പറഞ്ഞത്.... പിന്നെ പറഞ്ഞു ആദ്യം ഒരു ബെൻസ് വാങ്ങിയിരുന്നു എന്ന്.... 🤔🤔
അതൊരു പ്രശ്നമാക്കാനുണ്ടോ? 😮
Ayin ath oru preshnm akan undo....currently use cheyunathil 2 ennm second hand enna pulli parayune 😂
അത് വിറ്റു
KL 01 വണ്ടി ആയിരുന്നു
@@josephjkottukappally ഇതേ വരെ..ഉള്ള ജീവിതത്തിൽ മ്മടെ കയ്യിലോട്ട് കേറിയ വാഹനങ്ങളിൽ 6എണ്ണവും 2ഹാൻഡ്..... 3എണ്ണം മാത്രം ഷോറൂം.... അതാണെങ്കിൽ ഇരുചക്ര വണ്ടികളും....... ഇനി പറ അങ്ങേര് മ്മടെ ചങ്കിലിട്ടൊന്ന് കോറിയിട്ടില്ലേന്ന്...... അവിടെ കേറി ഇരുന്ന് നിങ്ങ ഇനി കട്ടപ്പാര എടുത്ത് കുത്തല്ല് ബ്രോ..... 🙏
@@mohammedfahadkc3739 ayin pulliyo njn o tangal second hand vangunathine patti paranjilalo bro ..pulli pulliyude vahanathe kurich paranjathil apaakatha unden tangal paranjapol njn ath thiruthi thannu ...alate ivde thangalod arum putyatha edukkano pazhayath edukano onnine kurich paranjilalo....pne tangal entan udeshikunath 🙏🏻😂
Baleno എത്രയാ വില
8 lack +
അമ്പോ 🙏
HA
❤
Swantham veed kanikkuvo veene
Baleno koduth en kazinja videoyil chetan paranjirn..comet vangich
😮
Vandi idan place illel ente veetil orupad place und 😍🤗
Brio 🔥
ബാലെനോ എത്ര രൂപയ്ക്ക് കൊടുക്കും
വണ്ടി ഓടിക്കുമ്പോൾ വണ്ടി അറിയരുത്
preview kanichapo9 exhaust sound maati pattichu 😂
Thank you gooys 😂😂😂
Chumma adikkuva 18 years ,z4 launched way long back
18 വർഷം ആണെന്നു തോന്നുന്നു എന്നാണ് പറഞ്ഞത്.
Z4 was launched in 2002 so oru 22 varsham athre ullu. Pinne edakkulla covid varshangal ippo aarudem mind il illa.. So ooham paranjathanelum valya vyathyasam illa
Not so long back...The Z4 was introduced at the Paris Motor Show in 2002.
Ente ponn bro z4 was launched in end of 2002 and started full fludge sale on 2003 which is like 19-20 years from back....aa oru ithil ahn 18 varsham enn parnjath...ithil oke enth chumma adikaan irikunnu?? ...ithoke angg parnju pokumbol 1-2 varsham maari poyenn oke irikum
12:31 ഞാനും പറയാറോണ്ട് എന്റെ bike ആണ് gud monig ഒന്നും പറയാറില്ല കഴപ്പ് കാട്ടി പോണവന്മാരെ കാണുമ്പോ അപ്പോ പറയും "daa മോനെ കഴപ്പ് കാണിക്യൻ തോന്നിക്കല്ലേ" ന്നും പറഞ്ഞ് കൊറേ സംസാരിക്കും അപ്പോഴേക്കും അവൻ അവന്റെ പാട്ടീന്ന് പോയിക്കാണും 😂😂😂😂
Vandide brochure nokit list ayit parayunna alanu iyal allthe vandikalde kurichu atra karyamai oru kindiyum ariyilla
Ithe ippo vandi odikkane mechanic akanam ne parana pole ayi
ബൈജു ചേട്ടാ ബാലെനോ എന്താ വില
Hai nalla chali
1
pampadykkaran baiju
Edi pulle ayale prayane samathiku
A hopeless interview
എനിക്ക് ഒരു 45 വർഷം മുൻബൊരു ജിമ്മി ഉണ്ടായിരുന്നു. എന്റെ പട്ടിക്കുട്ടൻ. മരിച്ചുപോയി. 😭
എനിക്ക് വോൾവോ xc 90 വാങ്ങണം
KL07BN1
ഇവൾക്ക് സുബി ടെ ഒരു ചിരി
❤