അയാളും ഞാനും തമ്മിൽ റഷ്യയിൽ സംഭവിച്ചത് | Oru Sanchariyude Diary Kurippukal EPI 275 |

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_275
    അയാളും ഞാനും തമ്മിൽ റഷ്യയിൽ സംഭവിച്ചത് : ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 275 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 254

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +71

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @ANANDUVWILSON
      @ANANDUVWILSON 5 ปีที่แล้ว +2

      ലാൽ ജോസ് ആദ്യമായി സന്തോഷ്‌ ജോർജ് കുളങ്ങരയെ കാണുന്നു th-cam.com/video/qgAKvZkyMLo/w-d-xo.html

    • @ANANDUVWILSON
      @ANANDUVWILSON 5 ปีที่แล้ว +1

      ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടായ കഥ ... th-cam.com/video/yd6zpsVQ_nw/w-d-xo.html

    • @sanalmathew5266
      @sanalmathew5266 5 ปีที่แล้ว +6

      പുതിയ എപ്പിസോഡ് upload ചെയ്യാത്തതെന്താ? കഷ്ടമാണ് കേട്ടോ ഞങ്ങൾ കുറപ്പേരുണ്ട് യൂടൂബിൽ കാണുന്നവർ

    • @akhilrajthazhathekudiyilsk4439
      @akhilrajthazhathekudiyilsk4439 5 ปีที่แล้ว

      #team safari .
      Where is the new episode of sanchariyude dairykiripukal .We are waiting to watch that new episode.Please upload as soon as eariler ..Please.🙏

    • @retheeshtsretheeshts3642
      @retheeshtsretheeshts3642 5 ปีที่แล้ว +1

      സഞ്ചാരിയുടെ ഡയറി കുറുപ്പിൻറെ അടുത്തഭാഗം അപ്‌ലോഡ് ചെയ്യാത്തത് എന്താണ്

  • @aravindavm7184
    @aravindavm7184 5 ปีที่แล้ว +81

    സന്തോഷ് സാറിന്റെ ഓർമശക്തി സമ്മതിച്ചിരിക്കുന്നു

    • @gdp4791
      @gdp4791 5 ปีที่แล้ว +4

      He does reaearch

  • @pinjofferfthekkanath1068
    @pinjofferfthekkanath1068 5 ปีที่แล้ว +457

    ബാഗ് പാക്ക് ചെയ്തതിനെ പറ്റി ഒരു എപ്പിസോഡ് വേണം പ്രേക്ഷകർക്ക് വേണ്ടി ......please

  • @sj6977
    @sj6977 5 ปีที่แล้ว +60

    ലാൽ ജോസ് മായുള്ള ഈ എപ്പിസോഡ് രസിച്ചു കണ്ടു
    സന്തോഷേട്ടൻ പൊളി look

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 5 ปีที่แล้ว +5

    സംഗതി കലക്കി രണ്ടു മഹാ യാത്രികർ റഷ്യൻ അനുഭവങ്ങൾ മനോഹരമായി അനുഭവിപ്പിച്ചു.ലാലുവിൻ ഇത്തി രിക്കുടി പറയാൻ സമയം കൊടുക്കണം എന്നു തോന്നുന്നു
    സെന്റ്‌പീറ്റേഴ്സ് ബർഗ് പഴയ ചർച്ചിനു മുൻപിൽ മധ്യ രാത്രിയിൽ മൂന്നു മണിക്ക് ഏകാന്തമായ വിശുദിയോടെ ദ സ്തോക്വീ പ്രാർത്ഥിക്കുന്ന ഒരു രംഗമുണ്ട് പെരുമ്പടവം സങ്കീർത്തനം പോലെ എന്ന നോവലിൽ വർഷങ്ങൾ ആയി മനസ്സിൽ ഇപ്പോഴും.ആ ചിത്രം.സ്നേഹം

  • @durgaviswanath9500
    @durgaviswanath9500 5 ปีที่แล้ว +30

    കഴിഞ്ഞ എപ്പിസോഡിൽ ആരുടെയോ ഒരാളുടെ കമന്റ്‌ കണ്ടിരുന്നു, ഒരുമിച്ച് നടത്തിയ യാത്ര ആണ് ഇനി വരാൻ പോകുന്നത് എങ്കിൽ അത് തീർച്ചയായും നമ്മൾ പ്രേക്ഷകരെ കൂടി യാത്ര ചെയ്യിപ്പിക്കുമെന്ന്, സന്തോഷ്ജി ഒരിക്കലും നമ്മളെ നിരാശ പെടുത്തില്ല എന്ന്, സത്യം പരമാർത്ഥം....
    2 പേരുടെ കൂടെ മൂന്നാമത് ഒരാളായി അവരുടെ അനുഭവങ്ങളിലുടെ പതിവ് പോലെ നമ്മളും യാത്ര ചെയ്തു തുടങ്ങി...
    Enjoyed it a lot.....😊😊

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +30

    സൈബീരിയ കേൾക്കാനും കാണാനും കൊതിച്ച യാത്രയും വെക്തിക്കളും

  • @jayachandranleojayan5030
    @jayachandranleojayan5030 5 ปีที่แล้ว +136

    ഉന്നത ബിരുദങ്ങളും ആവശ്യത്തിലധികം
    പണമുണ്ടായിട്ടും ലഭിച്ച സുഖപ്രദമായ ജോലി
    ഉപേക്ഷിച്ച് മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്ക
    വിഭാഗമായ ആദിവാസി സ്ത്രീകൾക്കൊപ്പം
    അവരിലൊരാളായി ജീവിക്കാൻ ദാരിദ്ര്യം
    സ്വയം തെരഞ്ഞെടുത്ത ഒറ്റയാൾപ്പോരാളി
    ദയാബായി.
    .
    ഇവരുടെ ജീവിത യാത്രാ വീഥികൾ പറയാൻ
    തുടങ്ങുമെന്ന് കരുതുന്നു

  • @divyanandu
    @divyanandu 5 ปีที่แล้ว +7

    ഞാനും കാണാൻ ആഗ്രഹിക്കുന്ന ഇത് പോലെ ആവണം എന്ന് തോന്നിയിട്ടുള്ള ഒരേ ഒരു വ്യക്തി. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.സന്തോഷേട്ടാ ലവ് യു...

  • @nithinsuresh3371
    @nithinsuresh3371 5 ปีที่แล้ว +12

    14:29 ഞാനും ആദ്യം റഷ്യയില്‍ പോയത് aeroflot 🇷🇺 ഇല്‍ ആണ്.
    Aeroflot Rossiskiye avialinii. Early morning 4 o clock

  • @Bahiskhan
    @Bahiskhan 5 ปีที่แล้ว +2

    ഇങ്ങനെ ഒരു ചെയ്ഞ്ച് ഞങ്ങളെല്ലാവരും ആഗ്രഹിച്ചതാണ്..... സഫാരി ചാനൽ തുടങ്ങിയതുമുതൽ ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകൻ ആണ് , ഇത് ഞങ്ങൾ ആരാധകർക്ക് ഓരു സർപ്രൈസ് തന്നെയാണ് 😃
    ഇൗ എപ്പിസോഡ് സഹയാത്രികർ തമ്മിലുള്ള സംഭാഷണങ്ങൾ ആണെങ്കിലും ,
    സന്തോഷേട്ടനിൽ ഒരു അവതാരകൻ ഉണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ് !

  • @nouf4309
    @nouf4309 5 ปีที่แล้ว +170

    ബീയാർ നെയും ലാൽ ജോസ് നെയും ഒരിക്കലും താരതമ്യം ചെയ്യരുത്. ഒരാൾ കേവലം ശ്രോതാവും, മറ്റൊരാൾ Santhosh സർ ന്റെ കൂടെ യാത്ര ചെയ്ത വ്യക്തിയും ആണ്.
    Beeyar ന്റെ programൽ santosh സർ പറയുന്നു beyaar ഉം നമ്മളും കേൾക്കുന്നു, ലാൽ ജോസ് ന്റെ പ്രോഗ്രാമിൽ ഇവർ ഒരുമിച്ചു പോയ യാത്രകളെ പറ്റി ചർച്ച ചെയ്യുന്നു. Enjoying this program

    • @terleenm8892
      @terleenm8892 5 ปีที่แล้ว +5

      അതേ ഒരുമിച്ചു യാത്ര ചെയ്തവർ തമ്മിലുള്ള സംഭാഷണത്തിൽ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.

    • @sj6977
      @sj6977 5 ปีที่แล้ว +1

      ശരിയാണ്

    • @nouf4309
      @nouf4309 5 ปีที่แล้ว +3

      @@terleenm8892 100% correct.
      ഒരാൾ കഥ പറയുന്നു, മറ്റൊരാൾ അത് കേൾക്കുന്നു. പക്ഷെ 2 പേർ ഇരുന്നു അവർ ചെയ്ത ഒരു യാത്ര യെ കുറിച്ചുള്ള ചർച്ച കേൾക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഇത് നമ്മൾക്കു വേറെ ഒരു യാത്ര പോകാനുള്ള motivation ആവും, തീർച്ചയായും

    • @anilpillai3512
      @anilpillai3512 5 ปีที่แล้ว

      nowfal there is a difference..

  • @prasanthpushpan1696
    @prasanthpushpan1696 5 ปีที่แล้ว +40

    എനിക്കും അവിടെ വന്നു ഇരുന്ന് സന്തോഷ്‌ സാർ നോട് ഓരോ കാര്യങ്ങൾ ചോദിക്കണം..
    😊

  • @SreereshSree
    @SreereshSree 5 ปีที่แล้ว +18

    വളരെ ആകാംഷാഭരിതമായി കാത്തിരുന്നു കാണുന്ന പരിപാടികളിലൊന്നാണിത്.. ഇതോടൊപ്പം ദൃശ്യശകലങ്ങളുംകൂടി പ്രതീക്ഷിക്കുന്നു..

  • @ajujohn797
    @ajujohn797 5 ปีที่แล้ว +25

    I like conversation between Sathosh sir and Beeyar in this program, it is really engaging and interesting. Please continue the episodes with Beeyar as well, along with this.

    • @enrique9803
      @enrique9803 5 ปีที่แล้ว

      Yes I have same opinion too

  • @itsmeshijith1973
    @itsmeshijith1973 5 ปีที่แล้ว +21

    Bag pack ചെയ്യുന്നതിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @josephinvarghese6571
    @josephinvarghese6571 5 ปีที่แล้ว +198

    ആഴ്ച്ചയിൽ കിട്ടുന്ന രണ്ടിൽ ഒന്നു ഈ ആഴ്ച കിട്ടിയില്ല 😓

    • @anishpr9709
      @anishpr9709 5 ปีที่แล้ว +4

      Athe valare vishamam thonni..

    • @Krishnakumar-xq3qi
      @Krishnakumar-xq3qi 5 ปีที่แล้ว

      yes

    • @anandkrishna660
      @anandkrishna660 5 ปีที่แล้ว

      എന്ത് പറ്റി??

    • @abdulthoufeekab4904
      @abdulthoufeekab4904 5 ปีที่แล้ว

      Yes

    • @redhopperrh1735
      @redhopperrh1735 5 ปีที่แล้ว

      Josephin Varghese പുതിയ എപ്പിസോഡുകൾ കാണുവാനായി വെബ്സൈറ്റ് സന്ദർശിക്കുക. safaritvchannel.com

  • @ammuargh9508
    @ammuargh9508 5 ปีที่แล้ว +6

    Loved this episode with lal jose.

  • @prajiponnu27
    @prajiponnu27 5 ปีที่แล้ว +14

    പുതിയ ലുക്ക്‌ superb

  • @SameehSamad
    @SameehSamad 5 ปีที่แล้ว +8

    Love u SGK & LJ

  • @manuchandran5111
    @manuchandran5111 5 ปีที่แล้ว +34

    യാത്ര പ്ലാനിങ് കേൾക്കാൻ കട്ട വെയ്റ്റിംഗ്

    • @Neerambokku
      @Neerambokku 5 ปีที่แล้ว

      Manu chandran venam venam

    • @redhopperrh1735
      @redhopperrh1735 5 ปีที่แล้ว

      പുതിയ എപ്പിസോഡുകൾ കാണുവാനായി വെബ്സൈറ്റ് സന്ദർശിക്കുക. safaritvchannel.com

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 ปีที่แล้ว +1

    വളരെ മനോഹരമായിട്ടുണ്ട് എല്ലാ അവതരണങ്ങളും

  • @akhilmathewk7016
    @akhilmathewk7016 5 ปีที่แล้ว +2

    Changes arw inevitable...പയ്യെ ആണേലും ഈ ഒരു രീതിയോട് പൊരുത്തപ്പെട്ടു വരുന്നു .. കട്ട waiting for luggage packing tip episode!

  • @Bahiskhan
    @Bahiskhan 5 ปีที่แล้ว +3

    ലാലു ചേട്ടൻറെ കൂടെയുള്ള മറ്റൊരു എപ്പിസോഡിലെ വേണ്ടി കാത്തിരിക്കുന്നു !

  • @iilillg3527
    @iilillg3527 5 ปีที่แล้ว +84

    ലാൽജോസ്+സഫാരി ചാനൽ .....അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്

  • @davidjose8703
    @davidjose8703 5 ปีที่แล้ว +35

    Today's episode seems better than the last one.

  • @sakthiprasad1374
    @sakthiprasad1374 5 ปีที่แล้ว +12

    Watching this episode from moscow , russia .

  • @Pavoos1234
    @Pavoos1234 5 ปีที่แล้ว +9

    santhoshetta, can u make a road trip with laljose and Baiju n Nair .if all r busy, make it as an Indian road trip. traveller, director, journalist. their angle of view is different, that makes the trip memorable...

  • @jezz_bezozz
    @jezz_bezozz 5 ปีที่แล้ว +1

    Santhosh george പുള്ളി പൊളിയാണെ

  • @jibinthankachan1087
    @jibinthankachan1087 5 ปีที่แล้ว +3

    ഇവരുടെ കോംമ്പോ എനിക്ക് വളരെ ഇഷ്ടമാണ്...

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +1

    സന്തോഷ് ഏട്ടന്റെ ന്യൂ ലുക്ക് കിടു ആയിട്ടുണ്ട്

  • @vysakhmohan262
    @vysakhmohan262 5 ปีที่แล้ว +14

    Beeyar sir miss u

    • @sunilbabu7859
      @sunilbabu7859 5 ปีที่แล้ว

      vysakh mohan
      സത്യം

  • @faheemkk4460
    @faheemkk4460 5 ปีที่แล้ว +23

    'സർ 'youtube upload നിർത്തിയോ
    പുതിയ എപ്പിസോഡ് എവിടെ

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 5 ปีที่แล้ว +3

    Love safari
    Love Santosh sr.

  • @harikrishnan4411
    @harikrishnan4411 5 ปีที่แล้ว +4

    santhoshetta katta waiting ayirunnu

  • @rahul-ix7qi
    @rahul-ix7qi 5 ปีที่แล้ว +25

    മോസ്കോയിൽ നാണയമെറിയാൻ എത്ര പേർ പോരുന്നു?

  • @dixonmarcel5985
    @dixonmarcel5985 5 ปีที่แล้ว

    മനോഹരമായ വിവരണം.
    റബ്ബർബാൻഡ്‌ പോലെ വലിച്ചു നീട്ടാതെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു

  • @shafeeqind
    @shafeeqind 5 ปีที่แล้ว +68

    275 എപ്പിസോഡ് നേരിട്ട്ശ്രവിച്ച അയാൾ പിന്നെഎന്ത് ചെയ്യാനാണ്. അതേ ബീയാർ പ്രസാദ് സർ യാത്രയിലാണ് സുഹൃത്തുക്കളെ. അയാൾ വീണ്ടുംവരുമെന്ന പ്രതീക്ഷയോടെ ഒരു എളിയ ബീയാർഫാൻ.

  • @vinoystephen7806
    @vinoystephen7806 5 ปีที่แล้ว +18

    ബുധനാഴ്ച എന്താണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഇല്ലാതിരുന്നത്....?😢😢😢

  • @vishnuprabhu7617
    @vishnuprabhu7617 5 ปีที่แล้ว +2

    Santhosh etta.... Katta waiting video iduo.... 2 weeks aaayille
    😭😭😭😭😢

  • @sachinanand3264
    @sachinanand3264 5 ปีที่แล้ว +2

    Santhosh sir pls upload more episodes.i am addicted to your diaries

  • @shahulhameed7393
    @shahulhameed7393 5 ปีที่แล้ว +6

    North Korea ye kurich oru video cheyanonn aagrahikunnavar Ivde like.... 👍👍

  • @nisamnisu5591
    @nisamnisu5591 5 ปีที่แล้ว +4

    change ishtappedunnu support lal jose

  • @nithinsuresh3371
    @nithinsuresh3371 5 ปีที่แล้ว +25

    കിർഗിസ്ഥാനിലേക്ക് വരൂ... ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ എല്ലാം cheap ആണ്. Nomad life... ഇസ്സിക്-കുൽ തടാകം, കാരകോൾ, hiking skiing തുടങ്ങി പല വിനോദങ്ങളും ആവാം, എല്ലാം വളരെ കുറഞ്ഞ നിരക്ക്.. സ്ഥലം നല്ല മനോഹരം ആണ്.

    • @sanutiewda2585
      @sanutiewda2585 5 ปีที่แล้ว

      Does it need visa or how, can you tell

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว +1

      @@sanutiewda2585 yes... U need visa to enter Kyrgyzstan

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว +1

      @@hm6715 medico

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว

      @@hm6715 th-cam.com/video/NB0DaLmnOjg/w-d-xo.html
      Ee video kandu nokku... Issyk kul region

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว +4

      @@sanutiewda2585 online apply cheithal mathi 3000rs only... 5 days il visa കിട്ടും

  • @vinesh-venu
    @vinesh-venu 5 ปีที่แล้ว +26

    Wednesday episode evide?

    • @redhopperrh1735
      @redhopperrh1735 5 ปีที่แล้ว +1

      Vinesh Venu Jr പുതിയ എപ്പിസോഡുകൾ കാണുവാനായി വെബ്സൈറ്റ് സന്ദർശിക്കുക. safaritvchannel.com

  • @kl58travel_younus13
    @kl58travel_younus13 5 ปีที่แล้ว

    സർ ഒരുപാട് നന്ദി

  • @amarnathkp4164
    @amarnathkp4164 5 ปีที่แล้ว +4

    Waiting beeyar sir

  • @niyasm8973
    @niyasm8973 5 ปีที่แล้ว +2

    Two narration stalwarts in a single frame. 😍😍

  • @jyothish0008
    @jyothish0008 5 ปีที่แล้ว +4

    Lal sir supper

  • @malluonlinemedia1
    @malluonlinemedia1 5 ปีที่แล้ว +3

    എവിടെ? എവിടെ? എവിടെ? പുതിയ ഡയറികുറുപ്പുകൾ? Pls അപ്‌ലോഡ്

  • @deepaffection6645
    @deepaffection6645 5 ปีที่แล้ว +1

    Plzz upload sanchariudea dairykurippukal🙏🏻🙏🏻🙏🏻

  • @akhilfareedcm7777
    @akhilfareedcm7777 5 ปีที่แล้ว +3

    What happened for sanjariyude diary kurip

  • @AMJATHKHANKT
    @AMJATHKHANKT 5 ปีที่แล้ว +2

    vallaatha memory....
    god bless you....
    but where is our beeyar

  • @praveenchandran8526
    @praveenchandran8526 5 ปีที่แล้ว +1

    Asooya thonunnu. Bhagyavanmar. Hats off.

  • @Ishaq8499
    @Ishaq8499 5 ปีที่แล้ว +3

    Katta waitingilayirunnu

  • @ullaspunalur
    @ullaspunalur 5 ปีที่แล้ว

    Nice with lalu.The duscussion make it more live,Ignore critics,They are achara samrakshakar

  • @ShahulHameed-xj8ip
    @ShahulHameed-xj8ip 5 ปีที่แล้ว +4

    Bag pack oru episode vivarikamo sir

  • @kirandeep6028
    @kirandeep6028 5 ปีที่แล้ว +4

    Sir pls Prasad sirne koduvaranam

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +3

    Amazing.

  • @arunp9703
    @arunp9703 5 ปีที่แล้ว +1

    Yathrakulla orukangalude episodinu waiting

  • @sushith5126
    @sushith5126 5 ปีที่แล้ว +4

    Next episode...... Evide...👀

  • @arshadali5891
    @arshadali5891 5 ปีที่แล้ว +1

    Aneesh sir ne vachoru episode pratheekshikkunnu ....

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 ปีที่แล้ว +2

    Dear Santhosh I would like to meet you in person. We are living very near in Kerala, Kuravlangad

  • @anoopharilal7160
    @anoopharilal7160 5 ปีที่แล้ว +3

    പ്രിയപ്പെട്ട സന്തോഷേട്ടാ.. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു ലഹരിയും ജീവിതത്തിന് പുതിയ ഊർജവുമായി മാറിയിരിക്കുകയാണ്. യു ട്യൂബിൽ ആഴ്ചയിൽ അപ് ലോഡ് ചെയ്യുന്ന എപ്പിസോഡുകൾ കൂട്ടാൻ എന്തെങ്കിലും നിർവാഹമുണ്ടോ?
    ഒരു ദിവസം നേരിൽ കണ്ട് സംസാരിക്കാനുള്ള അനുമതി തരുമോ.
    അനൂപ് ഹരിലാൽ

  • @mentoracadamy
    @mentoracadamy 5 ปีที่แล้ว

    യാത്രകൾ അവസാനിക്കുന്നില്ല
    1.ജപ്പാൻ യാത്ര th-cam.com/video/bRC8yX7kvvg/w-d-xo.html
    2.കാശ്മീർ യാത്ര th-cam.com/video/O8wYdsPjmIw/w-d-xo.html

  • @sajuu87
    @sajuu87 5 ปีที่แล้ว +1

    നന്നാവുന്നുണ്ട്

  • @vishnuprasadps9791
    @vishnuprasadps9791 5 ปีที่แล้ว +1

    ജീ ഈ ആഴ്ചത്തെ എപ്പിസോഡ് വന്നില്ലലോ.ഭയങ്കര വെയ്റ്റിംഗ് ആണ്☹️ഞായറാഴ്ച രാത്രി വരാൻ ഉള്ള എപ്പിസോഡ്

  • @santhoshpjohn
    @santhoshpjohn 5 ปีที่แล้ว +1

    Entho oru manasukhm Anu safari kanannu

  • @saysomething8061
    @saysomething8061 5 ปีที่แล้ว +3

    ലാൽജോസ് 👈 സന്തോഷ് 👉 യൂ 👆😍😍😍

  • @afsalka9769
    @afsalka9769 5 ปีที่แล้ว +3

    Puthiya episodes onn uploaded cheyyu..... Veetl TV ILLA.... PLEASE onn upload cheyyanam

    • @jithinshah2754
      @jithinshah2754 5 ปีที่แล้ว

      Ippol websitil mathre upload cheyunollu

  • @sreehari3429
    @sreehari3429 5 ปีที่แล้ว +2

    Awsm😍

  • @ajs3205
    @ajs3205 5 ปีที่แล้ว +2

    Where is the new episode . Too lag

  • @muhammedansarsa6755
    @muhammedansarsa6755 5 ปีที่แล้ว +1

    Very interesting

  • @abrahamrajashekar8548
    @abrahamrajashekar8548 5 ปีที่แล้ว +2

    Kurachu kandittu bakhi nale kanaam nna vichariche pakshe full kettu irunnu poyi

  • @sreejithks6209
    @sreejithks6209 5 ปีที่แล้ว

    Plz upload 1st to last episode (sanchariyude diary kuruppukal)

  • @durganandr2320
    @durganandr2320 5 ปีที่แล้ว

    Pls continue uploading further episodes...

  • @antifa0078
    @antifa0078 5 ปีที่แล้ว +1

    North കൊറിയ സഞ്ചാരം അടുത്ത് പ്രതീക്ഷിക്കാമോ

  • @navaffazaludeen3208
    @navaffazaludeen3208 5 ปีที่แล้ว

    Bag packing kurichu detailed aya oru episode cheyamo santhosh sir.

  • @MrCrazyspider
    @MrCrazyspider 5 ปีที่แล้ว

    lal jose nte shirt enikku ishtapettu

  • @JouharVettathoor
    @JouharVettathoor 5 ปีที่แล้ว +6

    Safari TH-cam ഇൽ കൂടുതൽ ആരാധകർ ഉള്ള ഡയറിക്കുറിപ്പുകൾ പരിപാടിയെ ഇങ്ങനെ എപ്പിസോഡ് ഇടാതെ പ്രേക്ഷകരെ നിരാശപ്പെടുത്തരുത്.

  • @rashidak7821
    @rashidak7821 5 ปีที่แล้ว +2

    Good

  • @ranjithchandran4054
    @ranjithchandran4054 5 ปีที่แล้ว +3

    Inn episod ille??

  • @ibrahimkoyi6116
    @ibrahimkoyi6116 5 ปีที่แล้ว +1

    Puttin adipoly Ayittund

  • @ആട്തോമ-സ1ദ
    @ആട്തോമ-സ1ദ 5 ปีที่แล้ว +2

    ലാലു സാറിനെ കൊണ്ട് പോകണേ വിസ വേണം
    അത് വേണം ഇത് വേണം ...
    പക്ഷെ സാറെ എനിക്കാണെങ്കിൽ ഏതാണ്ട്
    40 ഓളം രാജ്യങ്ങളിൽ പോകാൻ വിസ വേണ്ട
    വേണമെങ്കിൽ കുറെ രാജ്യങ്ങളിൽ അത്യാവശ്യം
    സൗകര്യങ്ങൾ ചെയ്യാനും പറ്റും ...വേണേ വിളിച്ചോ
    ഹഹഹ ...ഒരു കിടിലൻ യാത്ര ഇന്ന് വരെ ആരും
    ചെയ്യാതെ യാത്ര പറ്റിയാൽ ഞെട്ടിക്കും

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 5 ปีที่แล้ว

      അതു ബുദ്ധിമുട്ടാകും വേണ്ട

  • @s9ka972
    @s9ka972 5 ปีที่แล้ว +9

    Next year
    പത്മശ്രീ- Santosh George Kulangara
    പത്മഭൂഷൻ-Dr. VP Gangadharan
    LIKE Here if you agree...

  • @ravichandrannair2615
    @ravichandrannair2615 5 ปีที่แล้ว +1

    I am going to Russia next week.. anyone travelled to russia pls comment here..

  • @nimrahstudio7060
    @nimrahstudio7060 5 ปีที่แล้ว +29

    മേച്ചേരി മങ്കിബിസിനസ്..😂😂😂😂😂😂😂

  • @ranjinipmenon
    @ranjinipmenon 5 ปีที่แล้ว

    My fav 2 personalities

  • @badarudheenmp6532
    @badarudheenmp6532 5 ปีที่แล้ว

    Entha sanchariyude dayari kurippukal ipppo uplod cheyyyathad

  • @shafeerpj7738
    @shafeerpj7738 5 ปีที่แล้ว +1

    New episode upload cheyyu pls..

  • @arunkarunk4257
    @arunkarunk4257 5 ปีที่แล้ว

    Bag packing episode.....nthayalum venam

  • @tommats
    @tommats 5 ปีที่แล้ว

    i will be there to listen bro

  • @ANANDUVWILSON
    @ANANDUVWILSON 5 ปีที่แล้ว +1

    Nice episode

  • @MrGoodboyhatred
    @MrGoodboyhatred 5 ปีที่แล้ว +1

    Disco dancer is the 1st 100cr grosser Indian film . More than 90 Cr came from Soviet union

  • @ISMAILKR1
    @ISMAILKR1 5 ปีที่แล้ว +1

    എന്താ പുതിയ എപ്പിസോഡകൾ ഇടത്തത്‌ എന്തു പറ്റി സർ

  • @alicessamuel4496
    @alicessamuel4496 5 ปีที่แล้ว

    Good Program

  • @AlikkalVijesh
    @AlikkalVijesh 5 ปีที่แล้ว

    Please...Post new EPI we are waiting...

  • @manojantony4063
    @manojantony4063 5 ปีที่แล้ว

    Good episode

  • @sanrooni3648
    @sanrooni3648 5 ปีที่แล้ว +4

    ബിയർ, പിരടി ചികിത്സക്ക് പോയിരിക്കുവാ, സഞ്ചാരം കേട്ട് തലയാട്ടി തലയാട്ടി അങ്ങേരുടെ പിരടി ഇളകിയിരിക്കുണു!!.ബ്രേക്ക് ഒക്കെ കഴിഞ്ഞ കഴുത്തിന് ഓയിൽ ഒക്കെ ഇട്ട് ബിയർ രണ്ടാമത് ഉടൻ എത്തുന്നതാണ്!!

  • @renjinivijesh1985
    @renjinivijesh1985 5 ปีที่แล้ว

    Love u SGK