ഞാൻ മീശ കളഞ്ഞതിന് പ്രധാനകാരണം ഒരു ഇന്ത്യക്കാരനാണെന്ന് തിരിച്ച... | Baiju N. Nair | Kairos Talk
ฝัง
- เผยแพร่เมื่อ 14 ม.ค. 2025
- Baiju N Nair is an Indian television host, TH-camr, author, travel and automobile journalist and chief editor of Smart Drive automobile magazine. He won a Kerala Sahitya Akademi Award in 2018.He has host programme Smart Drive in Asianet News. Some of his books are Londanilekku Oru Road Yathra, Silk Route, Car Paricharanam, Car Vangumbol, Nalu Kadalrajyangal etc... Lets hear more about Baiju. N. Nair through Kairos Talk.
Kairos Talk features the best talks and interviews to bring together bright minds to share their stories that are idea focused, to foster learning, inspiration, and wonder. We passionately believe that a well-told story has the power to reshape attitudes, lives and ultimately, the world. Our mission is to find and showcase the best life stories that public should know. In this show, you can expect to be amazed, inspired and enriched by life changing experiences and stories. This is the right platform for entrepreneurs and persons to showcase their talents, brands, products and services.
Kairos Talk is conducted by Kairos Institute, one of the best Aviation & Logistics Academy ; front runners in the arena of job oriented education in Kerala & it has won Best Aviation & Logistics Academy Award & Training Excellence Award.
For further details contact us 8078029050,
Enquire Through WhatsApp: goo.gl/qbRphK
Website: www.kairosinst...
📱 Social Media Link📱
📌 Facebook
/ kairosinstitute
📌 Instagram
/ kairosinstitute
📌 LinkedIn
/ kairosinstitute
/ kairosinstitute
📌 Twitter
/ kairostdp
📌 Pinterest
/ kairosinstitute
📌 RSS/Blog
www.kairosinst...
📌 TH-cam
/ kairosinstitute
---------------------------------------------------------------------------------------------------------------------------------------------------------------
🎙️ Kairos Talk 🎙️
📌 Kairos Talk FB Page:
/ kairostalk
📌 Kairos Talk FB Group Link:
/ kairostalk
📌 Telegram Group Link:
t.me/KIdailymo...
---------------------------------------------------------------------------------------------------------------------------------------------------------------
🗣️ Jacob Mathew 🗣️
Motivational Speaker | Corporate and HRD Trainer | Success Coach | Author
📌 Website:
www.kairosinst...
📌 Facebook:
/ jacobmathewtrainer
📌 TH-cam:
/ jacobmathewtalks
---------------------------------------------------------------------------------------------------------------------------------------------------------------
🏕️ KOOY 🏕️
'KOOY' - Kairosinu Oppam Oru Yathra is a group of travel enthusiast. A place to get support, show off the amazing photos from last trip, tell stories, and whatever is in mind regarding local culture, food and travel experience.
Ignite your wanderlust with KOOY! 📸 🗺
📌 KOOY FB Group Link: / kairosinuoppamoruyathra
📌 KOOY Instagram Link:
/ kooy_team
📌 Telegram broadcasting channel:
t.me/teamkooy
---------------------------------------------------------------------------------------------------------------------------------------------------------------
💼 Kairos Future Job 💼
A reputable manpower placement consultancy based in Ernakulam and Thodupuzha
📌 Website:
www.kairosinst...
📌 Telegram Group Link:
t.me/KFJ_JobHu...
#KairosTalk #TalkShow #Interview #KairosInstitute #JacobMathew #Influencer #crystal4jibin #Kairos #BaijuNNair #AutomobileJournalist #SmartDriveMagazine #AutomobileMagazine
New here? Be sure to SUBSCRIBE ( th-cam.com/users/KairosInstitute ) for more interesting and informative videos.
Thank you all for the great support.
With love,
Team Kairos
സത്യം.. 2008 ൽ student visa എടുത്ത് ഇംഗ്ലണ്ടിലെത്തിയതിനു ശേഷം ഞാനും മീശ വടിച്ചു.. കാരണം it makes your life so much easier. It is a fact
Very good interview. Excellent
If you are here for the thumbnail, it’s from 13:40😄
Thank you ❣️
thenkzz 😄
Thank you
വളരെ ശരിയാണ്. താങ്കൾക്ക് മീശ ഉണ്ടായിരുന്നപ്പോൾ ഒരു നാടൻ ഇന്ത്യക്കാരന്റെ കണ്ട്രി ലുക്ക് ആയിരുന്നു. ഇപ്പോ ഒരു സ്പാനിഷ് ജർമ്മൻ ലുക്കായി . താങ്കളുടെ കുലീനത്വം കണ്ട് വിദേശങ്ങളിലെ തെരുവുകളിലും റസ്‌റ്റാറന്റുകളിലും സായിപ്പൻ മാരൊക്കെ എഴുന്നേറ്റ് നിന്ന് തൊപ്പിയൂരി കാണിക്കാറുണ്ട് എന്ന് കേട്ടു.
no man its true.. when you travel abroad people behave us that way .. or you should have full beard
ഇപ്പോ കണ്ടാൽ ഇന്ത്യക്കാരനാണെന്നു പറയുകയേ ഇല്ല....
ശ്രീലങ്ക കാരനാണെന്ന് പറയാം.
ഞാൻ സൗത്ത് ഏഷ്യൻ രാജ്യങ്ങൾ വിട്ടാൽ പിന്നെ ശ്രീലങ്ക കരനാണെന്നേ പറയു.
നമ്മൾ എന്താണ് എന്തല്ല എന്നറിയണമെങ്കിൽ വിദേശത്ത് പോകണം അവരുമായി ഇടപഴകണം. എവിടേയും പോകാത്തവ൪ നമ്മൾ എന്തൊക്കെയോ ആണെന്ന് സ്വയം കരുതുന്നു.
സത്യം.ഇത് അറിയാതവാർ ആൺ സ്വയം പുകഴ്ത്തി ജീവിതം മുന്നോട്ട് പോകുന്നത്.
Baiju chettan is not a genuine person as he talks..he talks innocently but he is not that..he has cheated lakhs from us .his wife supports his fraudulents
ഒരുപാട് യാത്ര ചെയ്ത ആളുകളുടെ സംസാരം കേട്ടിരുന്നാൽ തന്നെ ഒരുപാട് അറിവ് നേടും..😊
Yes🙏
Santhoshine anukarikkunnu
Samsarichu veezhthan midukkananu.....udaippu
Awesome interview bro🎉
Most Malayalees want every male to have a moustache or beard. It is clear from the hate comments.
Kanda pashuntem kalaedam chanakthintem gommothrathinteyum purake nadannal mattu rajyangal
Puchikkum....
Meesa 13:43
കേരളം എന്ന് പറഞ്ഞാൽ അറിയില്ല എന്ന് പറഞ്ഞത് വളരെ ശരിയാണ്
24.50 100% njan ezhuthu thanne ennalum aa pocket prayogam hats off.
ബൈജു ചേട്ടനെ കണ്ടപ്പോൾ വന്നതാണ് ഇടയ്ക്ക് നിങ്ങൾ എന്ന പ്രയോഗം ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു നല്ല ബഹുമാനവും സ്നേഹവും നൽകേണ്ട മനുഷ്യനാണ് ബൈജു ചേട്ടൻ
Adhehathinu oru prashnavum illa. Ningal enna padham bahumanamillatha vaakk alla suhruthe. Adhehavum oru paadu upayoogikkunna vaakkan ath.
ഇതൊരു ഭാഷ പ്രയോഗത്തിന്റെ പ്രശനം അല്ല, മലബാർ ഭാഗങ്ങളിൽ നിങ്ങൾ എന്നത് താങ്കൾ എന്നർത്ഥം വരുന്ന ഒരു പ്രയോഗം ആണ് എന്നാൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ നിങ്ങൾ എന്ന വാക്കിനു അല്പം ബഹുമാനക്കുറവ് തോന്നാം ! അത്രയേ ഉള്ളു
Tourist ആയിട്ടല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് മായിസ്ഥിരം യാത്ര ചെയ്യുന്നവരോട് ചോദിച്ചു നോക്കണം ഇന്ത്യക്കാരെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായം.
പട്ടിക്കു പോലും ഇതിലും വിലയുണ്ട്. പക്ഷേ ഇന്ത്യക്കാരിപ്പോഴും പതിനായിരം വർഷത്തേ പാരമ്പര്യവും പറഞ്ഞിരിക്കും.
വെറും മിഥ്യായായ പാരമ്പര്യം,,
Mba with airline mangementine kurich oru video iduvo plzz
Yes. We will.
Recent ആയിട്ട് ഇന്ത്യാകാറക്ക് ഒരു വിലയും ഇല്ലന്ന് മനസ്സിലാക്കിയ ഞാൻ .....
🙏
പണ്ട് ഉണ്ടായിരുന്നോ, അപ്പോൾ നിന്റെ അമ്മായി അമ്മയായിരുന്നോ ഇന്ത്യ ഭരിച്ചിരുന്നത്.
കഷ്ട്ടപ്പെട്ട് ജീവിക്കണ്ട . പോയി ചത്തു ടെ
ആമീൻ. സത്യമാണ് അതുകൊണ്ട് ഞാൻ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നു
@@ragachitra9204 പൊട്ടകിണറ്റിലെ തവളക്ക് അത് ഒരു സ്വർഗമാണ് ഒന്ന് പുറത്തിറങ്ങി നോക്ക് അപ്പോൾ അറിയാം ലോകം എന്താണ് എന്ന്, വഴിയരികിൽ മല മൂത്ര വിസർജനം നടത്തുന്ന, പൊതു സ്ഥലത്ത് തുപ്പുന്ന, സ്ത്രീകളെ തുറിച്ചു നോക്കി rape ചെയ്യുന്നവർ ഇതൊക്ക ആണ് ഇന്ത്യക്കാർക്കുള്ള വില 🤣😂നീയൊക്കെ ഇവിടെ കിടന്നു കോൽമയിര് കൊണ്ടിട്ടു കാര്യം ഇല്ല
very nice interview 👍
Meesa karuppikkan paniyayath kondanu ennanu njan vijarichath
മീശ വെച്ചാലും ഇല്ലെങ്കിലും താങ്കളുടേത് excellent performance ആണ്. പ്രോഗ്രാം നീതിയുക്തമാണ്. പിന്നെ മലയാളിയുടെ സ്വതസിദ്ധമായ
അസൂയയും സംശയവും മാറില്ലല്ലോ. ഒരു മാജിക് പ്രോഗ്രാം പോലും മര്യാദക്ക് കാണാൻ അറിയാത്തവർ ആണ് നമ്മുടെ നാട്ടുകാർ. Magician കാണിക്കുന്ന പരിപാടി ആസ്വദിക്കാതെ അതിന്റെ പിന്നിലെ technic മനസ്സിലാക്കി എന്ന് വീരവാദം മുഴക്കുന്നവർ ആണ് മലയാളികൾ
ബൈജു ചേട്ടൻ 👍
🌟👍😍
Ith ചരിത്രമാകും 👌
Absolutely correct 😍😍😍
❤️
13:45
മീശ ഒരു അഭിമാനമായി കൊണ്ടുനടക്കുന്നത് മലയാളികൾ മാത്രമാണ്, നോർത്ത് ഇന്ത്യൻസിന് ബഹുപൂരിപക്ഷത്തിനും മീശയില്ല. മലയാളി, തമിഴ്ൻ മറ്റ് സൌത്ത്ഇന്ത്യൻസിന് യൂറോപ്പിൽ വലിയ വിവേചനം ഉണ്ടാകുന്നുണ്ട്, അതിനു കാരണം ദ്രാവിഡിയൻ ലൂക്കും ഡാർക്ക് കളഴ്സും ആണ്.
അപ്പൊ കളർ മാറ്റാൻ പറ്റോ? No need of inferiority complex.
Who told dark is inferior. Dark is superior angane visvasikku. What ever we believe we will be that. It is a universal law.
th-cam.com/video/mHq945i7vmQ/w-d-xo.html
Second part. Dont miss it🙂
👍👍👍
ബൈജു ചേട്ടൻ ഇഷ്ടം ❤
🙏
മലയാളത്തിലെ ആദ്യ ഓട്ടൊ ജേണലിസ്റ്റ്
Yes♥️
കേരളക്കാരാണെന്ന് അറിഞ്ഞാൽ ഇവിടെ ഗൾഫ് കണ്ട്രീസിൽ ആളുകൾക്ക് ഇഷ്ടമാണ്
പ്രവാസി ഇഷ്ടം ♥️
മുൻപ് ഇഷ്ട്ടം ആയിരുന്നു പക്ഷേ ഇപ്പോൾ പലർക്കും പേടിയാണ്
ആമീൻ
വെറുതെയാ
👌👌👌
7 seater Ertiga ano
Enikkum samshayam und ....XUV500 thonunu
😍😘 😍😘
ശരിയാ മീശ കറുപ്പിക്കാൻ ബുദ്ധിമുട്ടാ
Katta fans Baiju N Nair
BNN ♥️♥️♥️
Indiakaran 🔥🔥
അപ്പോൾ ഇദ്ദേഹം മാതൃഭൂമിയിൽ ജോലി ചെയ്തപ്പോൾ ദൂരദർശനിലും പരിപാടി എന്തെങ്കിലും ചെയ്തിരുന്നോ ? അത് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നും കമന്റ് ചെയ്യൂ പ്ലീസ് 🙏🙏🙏🙏🙏🙏🙏
Baiju chettan❤
❤️
Entho
@@ignisgraecus1971 ?
Appo purathu pokanamenkil meesha edukkanam alle
Baiju Chatten ❤️😍
Baiju chettante gentleman samsaram kettanu palarum pattippokunnath..he s not a genuine person as he talks..we have been cheated lakhs by Baiju n nair..his family supports him fr his fraudulents
Any proof? 🙄
@@AJ-hj2mh check my Facebook pls
Valare athmarthatha Ulla samsaram
🙏👍♥️
Ha ha
ബൈജു സാരോട് എനിക്ക് അടങ്ങാത്ത ബഹുമാനം തോന്നിയത് 2 കര്യങ്ങൾ കൊണ്ടാണ്.
ഒന്നാമത് സത്യസന്ധമായി കാര്യങ്ങൽ പറയുക.പിന്നെ രണ്ടാമത്, നമ്മുടെ സന്തോഷ് സാറുടെ അടുത്ത് സുഹൃത്താന് ഇദ്ദേഹം.
ഇന്ത്യക്കാർക്ക് ഒരു വിലയും ഇല്ല എന്ന് ഏതൊരു വിദേശ യാത്ര ചെയ്ത് ആൾക്കും അറിയാം.
He s not a genuine person as he talks..we hav been cheated lakhs by Baiju Nair chettan..his family supports him for cheating ppl
TH-cam l vannathilum munpe nammalaryum bhai ❤️
മീശ എടുത്താലും തലയിൽ വിഗ് ഉണ്ടല്ലോ പിന്നെന്താ പ്രശ്നം
Really he looks a British now!!...now may be name to change as Mark!!
☺️
😊
🤣
Interview full kandoo
മീശ തന്നെ വൈകാതെ താടി കൂടെ വേണം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യ ക്രിക്കറ്റ് ടീം താടി ഉണ്ട് എല്ലാം ടീം vykunu ഉണ്ട് ഇപ്പോ പ്രോബ്ലം ഇല്ല
എത്ര ബൈജു ctn കുറ്റം പറഞ്ഞാലും(,ഇപ്പൊ അല്ല )സുജിത്ത് കൂടെ അന്ന് കൂടിയതാണ് youtube engane കയ്കാര്യം ചെയ്യാം എന്ന് പഠിച്ചത്.അതുവഴി ആൾകാർ താങ്ങളിലേക്ക് കൂടുതൽ aduthathum....
Enu vechu avante adima ayit jeevikan o
@@freethinkerindia7929 ഒരാളെ vimarshikkumpol അദ്ദേഹം ചെയ്ത തെറ്റ് എന്താണ് എന്ന് കൂടി പറയണം
He was uploading videos way before meeting sujith, sujithine aara padippichathu ? Pulli thanne paduchathano jeevithathil Ellaam? Ethrayo per undaakum sujithunu munpe ivide Valare channelukal undaayirunnu. Enikku 2002 thottu laptop undu TH-cam varunnathinu munpu google video playeril njaan upload cheythirunnu
@@യരലവ അയ്യോ... നിങ്ങൾ ഞാൻ പറഞ്ഞതിനെ ഞാൻ ഒരു സുജിത്ത് 'bhakthan' ആയി കാണാതെ... ഇന്നുവരെ ഞാൻ TH-cam follow ചെയ്യുന്ന ആളാണ്...നന്നായി തന്നെ.... addiction aanennu thanne പറയാം....അത് വെച്ച് പറഞ്ഞതാണ് ഞാൻ സുജിത് കൂടെ പുള്ളി കൂടിയത്തിൽ പിന്നെ ആണ് reach കൂടുതൽ കിട്ടിയത് എന്ന്...asianet മറ്റും program അവതരിപ്പിക്കുമ്പോൾ അതിൽ സംസാരത്തിൽ തമാശകൾ പറയാൻ അല്ലേൽ casual talk കുറവാണ്... youtube Baiju CTN kooduthal Focus ചെയ്യാൻ തുടങ്ങിയതിൽ പിന്നെ ആൾക്കരിലേക്ക് reach kitti...potte nannayi വന്നാൽ മതി എല്ലാവരും...thank you
Baiju N nair ❤️
ഇപ്പോ കറക്റ്റ് ബംഗാളി ലുക്ക് 😂
മീശ വച്ചാലും വിദേശിയെന്നേ തോന്നു
THUG KING.. ❣️❣️
ലാൽ ജോസ് സർ അല്ലെ ഫാൻ ആണെന്ന് പറഞ്ഞത് 😄😄
അംഗീകാരം "സ്വീകരിക്കാനുള്ള പ്രാപ്തി" നമ്മൾ നേടിയാൽ മീശ ഒരു വിഷയമല്ല!!.
വടിച്ചാലും തികഞ്ഞ ഇന്ത്യക്കാരൻ!! . മലയാളി തമിഴൻ തെലുങ്കൻ ..... അങ്ങേയറ്റം ബംഗാളി ഇതിനപ്പുറം പോകുമോ സംശയം. ബെൻസ് മാരുതി ആക്കണോ 😀 !
അഭിമാനത്തോടെ ഇന്ത്യക്കാരായി തുടരാം!
Plastic surgery help more😊
True true. We are simply too many. Its not just indian. All darker skin men suffer. Our girls are generally safe and adored as they are seen as an easy target for whites to hook up. Our ladies obviously enjoy that too. They don't have any respect for indian men too. We are moonji, or stay home, have our humble indian life.
Thailand karante britishkaranteyume bahumanam namuke enthine , ivanoke bharathathinte romathinte vilayilla, namalude nattil ninnume kattonde poya vakakonda avanmare jivikunne , thailandukare kuttikoduthu jivikunnu, pinna ivanoke indiakarane puchichal nammale vakavekkulla , proud be an Indian🇮🇳🇮🇳🇮🇳
But itgokke vijaarch ivide ninna nammal padcha qualification ulla job ivide kittindo . Atgin purath tanje poovandeee
Iyalkku ithiri ahangaram aakam...Ella knowledge undu
We have been cheated Lakhs from Baiju n nair..he talks convincingly and pretends to be genuine but he is not genuine..
@@worldtraveller7843 ok...please complaint in court ...You should reveal this type of frauds
@@Ashikdepthfulframes_media Baiju fraud has been doing this kind of cheating for decades..his magazine was owned by a lady named LEILA she was pushed to death by Baiju..his wife Manju supports his fraud
ഇന്ത്യ അത്ര മോശം ആണെങ്കിൽ ഇന്ത്യ കളഞ്ഞിട്ടു പൊയ്ക്കൂടേ നായരേ ... താങ്കൾക്ക് ഇഷ്ടമുള്ള എവിടെ വേണേലും പോകാമല്ലോ ... ഇന്ത്യക്ക് എന്തൊക്കെ കുറവ് ഉണ്ട് എങ്കിലും ഒരു ഇന്ത്യക്കാരൻ എന്ന ലേബലിൽ തന്നെയാണ് ഇഷ്ടം .....
പാക്കരാ ആദ്യം വീഡിയോ ഒന്ന് കാണു എന്നിട്ട് അദ്ദേഹം എന്താണ് പറയുന്നത് ഒന്നു ശ്രദ്ധിക്കൂ
ചായ മുക്യം ബിഗിലെ...... 😍
മീശ രോഗാണുക്കളുടെ വിളനിലമാണ് എന്ന് ആർക്കെങ്കിലും അറിയാമോ
അങ്ങനെയുണ്ടോ
ഹോ .... ആക്ച്വലി ഞാനും കരുതിയിരുന്നത് ഇയാൾ ഇന്ത്യക്കാരൻ ആണെന്നാണ് . ഇപ്പ മീശയില്ലാത്തകൊണ്ടു കൊഴപ്പമില്ല .
അച്ഛൻ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ സായിപ്പിനെ കാണിച്ചു കൊടുക്കും😀 അച്ഛൻ ഇന്ത്യക്കാരനാണ് എന്നു പറഞ്ഞാൽ മോശമല്ലേ😀 ഗാന്ധിജിയെ അറിയില്ല എന്നു പറയും , അറിയും എന്നു പറഞ്ഞാൽ മോശമല്ലേ, മുണ്ടു എടുക്കുന്ന ഗാന്ധിജി മോശം തന്നെ😀😀😀
😄😄😄😄 😂😂😂😂😂😂😭😭
കറുത്ത പെണ്ണേ ... എന്നൊക്കെ കവികൾക്ക് വിളിച്ച് പറയാം ........
സത്യം
വിഗ്ഗ് വെച്ചതും അതുകൊണ്ടാണോ ?
നമ്മുടെ രാജ്യത്തിന് നമ്മൾ തന്നെ വില കൽപിച്ചില്ലങ്കിൽ പിന്നെ ആര് --
പണം വന്നാ സ്വന്തം തന്തയെ വരെ മാറ്റി പറയുന്ന സകല നിയമവിവസ്ഥയെയും വെല്ലുവിളിക്കുന്ന ഇവർക്ക് എല്ലാം ഇത് എല്ലാംഎന്ത് ---
Ninte rajyam ninakk ithuvare enth thannu??? Ividuthe niyamangalum restrictions um kashtappadallathe verenth ...🙂
@@aswinpk1088 _ എന്തെങ്കിലും കിട്ടാൻ ആണോ സ്വന്തം ജന്മനാടിനെ സ്നേഹിക്കുന്നത് -- ഒന്നും പറയാനില്ല -
@@ഷാരോൺ Snehikkan mathram ivde entha ulle sir...purathokke poyi nokkanam....peedippichalum konnalum ivde oru thettum illa....chodhikkathe food edth kazhichal avante thala pokum.....pinne matham,jathi,tholinja politics....ithokke mathiyallo verukkaan.
Foreign countries okke ethra developed aanennn nokk...enth kond ivde mathram oru developmentum nadakkathe....ivdulla system panakkarane panakkkaranaayum pavappettavane stable aayum vekkanulla system
@@aswinpk1088 - ഈ പറയുന്ന പുറം ഏതാണാവോ - ഇതാണ് ഞാനും പറഞ്ഞത് -- സ്വന്തം തന്തയെ വില കുറച്ചു കാണുന്ന അയൽ കാരൻ്റെ അച്ഛന് എല്ലാം ണ്ട് എന്ന് ആത്മവിശ്വാസം കൊളുന്ന ആളുകളോട് എന്തു പറയാൻ 150 കോടി മക്കളുമായി ഇവിടെ മുന്നോട്ടു പോകുന്നത് --അതിൻ്റെ പോരായ്മകൾ ഉണ്ടാകും -
ചെറു കുടുംബം സന്തുഷ്ട കുടുംബം അതു പോലെ തന്നെ രാജ്യവും --- -
@@ഷാരോൺ എന്റെ ബ്രദർ UAE ഇലാണ്. ഇവിടെ ജോലി സാധ്യധ ഇല്ലഞ്ഞിട്ടനല്ലോ ഇവിടെ നിന്നും പുറം രാജ്യങ്ങളിലേക്ക് സ്വന്തം തന്തയെയും ..അമ്മയെയും ....wife and whole family വിട്ടിട്ട് പോകേണ്ടി വരുന്നത്.
ഇവിടെ ഇന്ത്യ എന്ന രാജ്യത്തെക്കാളും population kooduthal Ulla China അവിടെ ഒരു 20..30 years മുൻപ് ഉള്ള അവസ്ഥ ആണോ ഇപ്പോഴും ഉള്ളത്??? സാമ്പത്തികമായും,വിദ്യാഭ്യാസപരമായ ഒട്ടനവധി മാറ്റങ്ങൾ ആണ് അവിടെ ഉണ്ടായത്.ഇന്ത്യ യെ കാലും ജനസംഖ്യ കൂടുതൽ ഉണ്ടായിട്ടും എന്ത് കൊണ്ട് അവിടെ അങ്ങനൊരു മാറ്റം..???
ഇന്ത്യ ജനിച്ച മണ്ണ് ഒക്കെ തന്നെയാണ് .പക്ഷേ ഇവിടുത്തെ system onnum ശരിയല്ല.....ചൈന മാത്രം എല്ലാ മറ്റു രാജ്യങ്ങൾ ഒക്കെ ഒന്ന് നോക്ക്......
Nallla. Kaariyam.
ഒരു മലയാളി എന്ന് തിരിച്ചറിയാതിരിക്കാനാണ് എന്ന് പറയുന്നതാകും കുറച്ചു കൂടി നല്ലത്
Meesha kalanjappol bengaali aayi…
ഇന്ത്യക്കാരന് വിലയില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നാളെ "രാജ്യ സ്നേഹികളുടെ" ആക്രേഷമോ തെറിവിളിയോ കേസോ വരാതിരിക്കട്ടേ....
അനുഭവം ഉളളവർ വന്നു തെറി വിളിക്കില്ല
@@benjaminbenny. കറക്ട്😆😂
എസ്. കെ പൊറ്റക്കാടിന്റെ യാത്രാ വിവരണമോ സന്തോഷ് ജോ൪ജിന്റെ സഞ്ചാരമോ അറിഞ്ഞാൽ മതി....
ലോകം എന്താണന്നും ലോകത്തിന്റെ വൈവിദ്ധ്യങ്ങൾ എന്താണന്നും അറിയാത്ത മലയാളി പുറംലോകം കാണുമ്പോൾ ഇങ്ങനെയൊന്നും പറയുന്നതിൽ അതിശയമില്ല.
ജോസഫ് റ്റിറ്റോ അല്ല മാർഷൽ റ്റിറ്റോ ആണ്
Marshal josiph broz tito. Marshal is like 'lieutenant colonel' an official position.
ആ വിഗ് കൂടി ഒഴിവാക്കാമായിരുന്നു
സായിപ്പിന് വേണ്ടി മീശ വെട്ടി എന്നിട്ട് വല്ല മാറ്റോം ഉണ്ടോ 😁😁😁
Oola
Ethu televisional onnu podi
ഹാ... കഷ്ടം.. എന്നല്ലാതെന്ത് പറയാൻ ! ഓരോ ജീവിക്കും അതിൻ്റേതായ ഐഡൻ്റിറ്റിയുണ്ട് മിസ്റ്റർ....
മീശ വെച്ച് ലോകം ചുറ്റുന്ന സന്തോഷ് ജോർജ് കുളങ്ങര കേൾക്കണ്ട നായരുടെ വിഢിത്തം
But sgk um indains kaniche kuttiye thenditharangal sanchariyude dairy kurupil paranjit unde
Ipo pulli sayip ayitund
Kandal parayukaye ella
Meesha eduthappo nair anu ennu kandal parayilla😂😂😂😂
Allla. Maaashea. Thala. Motta. Adikku. ORU. Europion. Touch
ഇന്ത്യക്കാർക്ക് GCC രാജ്യങ്ങളിൽ വില ഉണ്ട്
പ്രത്യേകിച്ചും മലയാളികൾക്ക്
ഇയാള് മീശ വടിച്ചപ്പോ
സായിപ്പാണെന്ന് തോന്നും😂 വീട്ടിൽ കണ്ണാടി ഒന്നും ഇല്ല ആവോ?
U mean neighbouring (North East) country sayippano ?😎
😁😁😁😁😁😁
വിഗ്ഗും കൂടി ഒഴിവാക്കിയാൽ തനി ബംഗാളി ലുക്ക് ആകും 😊😊
Wig alla
@Joshy varghese yeeh
Ninte history paranjal ethoke jathi paranjal anu 😂 avante oru kopile bengali dialog.ivanoke eth nootandil anu jeevikunath.
Ni വല്ല പൊറത്തു പോയിട്ടോണ്ടോട...?പോയി നോക്ക് അപ്പൊ കാണാം
Sathyam
ഒറ്റത്തന്റക് ജനിക്കണം
Bangali look undu
മീശ മാത്രമല്ലാ തലയിലും ഒന്നും ഇല്ല
Sathyam 🤣🤣
@Joshy varghese podo
@Joshy varghese aynu njanenthu venam🤣🤣🤣🤣
@Joshy varghese ookkiyathu are?? Nenta thallayeyano
@Joshy varghese കറക്ട്
കോട്ടയംകാരൻ അല്ലെ ചേട്ടൻ..., ഈഗോ നല്ല വണ്ണം ഉണ്ടാകും...
മീശ പോയാലും മുഖം മാറില്ലല്ലോ... പുരികം കൂടി വടിച്ചാൽ നന്നാകും.
ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞാൽ എന്താ പ്രശനം അതിൽ അഭിമാനം അല്ലേ വേണ്ടത്
I think pulli mattu ranjyngalil namlde allkare athe polle thenditharangal kanichitund Santhosh George kulangara paranjit europe il etho hotel indians dont take spoons and forks enne ezuthi vechitundene
If you travel outside you will understand how others view us
Thaneey kendal oru Bangali look und
മീശ എടുത്തത് കൊണ്ട് ഇപ്പോൾ കണ്ടാൽ അമേരിക്കക്കാരൻ എന്നെ പറയു. പത്തു പുത്തൻ കണ്ടപ്പോൾ നാടും, നാട്ടുകാരും മോശക്കാർ ആയി