ഫേസ്ബുക്ക്,ആപ്പിൾ,യൂട്യൂബ് എന്നിവയുടെ അമേരിക്കയിലെ ആസ്ഥാനം സന്ദർശിച്ചപ്പോൾ|Youtube Head office visit
ฝัง
- เผยแพร่เมื่อ 14 ม.ค. 2025
- ബെന്നീസ് റോയൽ ടൂഴ്സിനൊപ്പം അമേരിക്കയുടെ ഒരു യാത്ര.ലാസ് വെഗാസ്,സാൻ ഫ്രാൻസിസ്‌കോ,ലോസ് ആഞ്ചലസ് ,സാന്റിയാഗോ എന്നിങ്ങനെ വിവിധ സ്റ്റേറ്റുകൾ.Part 5
✓ബെന്നിസ് ടൂർസ്
റോയൽ കാനഡ ടൂർ
നയാഗ്രയുടെ കനേഡിയൻ കാഴ്ചകൾ, ടോറോണ്ടോ, ഒട്ടാവ, മൊൺട്രിയാൽ, കാൽഗറി, റോക്കി മൗണ്ടൻ - കാണ്മോർ, ജാസ്പർ സന്ദർശിക്കുന്ന പ്രീമിയം ടൂർ ജൂൺ 20 ന് പുറപ്പെടുന്നു.
CONTACT : 8138999425, 8138999768
ബെന്നീസ് ടൂർസ്
റോയൽ അമേരിക്കൻ ടൂർ
ന്യൂയോർക് , വാഷിംഗ്ടൺ, നയാഗ്ര, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ലാസ് വെഗാസ്, മിയാമി, കരീബീൻ ഐലൻഡിലേക്കു 7 സ്റ്റാർ ആഢംബര കപ്പൽ യാത്ര ഉൾപ്പെടെ പ്രീമിയം ടൂർ ഏപ്രിൽ 23 ന് പുറപ്പെടുന്നു.
Contact : 8138999425, 8138999768
ollow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
TH-cam : th-cam.com/users/ch....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
TH-cam* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #BennysRoyalTours #USA #NASA #Sanfransisco #LosAngeles #Sandiego #UniversalStudio #MayuraRestuarant #TH-cam #Meta #Facebook
ആപ്പിളിന്റെ ഹെഡ് ഓഫീസിൽ വളരെ മനോഹരമായ ഫ്ലാറ്റുകളുടെ ഡിസൈൻ ആണ് കാണുന്നത് അതിമനോഹരമായിരിക്കുന്നു എല്ലാം❤
Social media ഭീമന്മാരുടെ ഓഫീസുകൾ കാണാൻ സാധിച്ചതിൽ സന്തോഷം
Mr baiju n Nair
American IT hub very beautiful video
Google, Facebook, Instagram, Apple, Yahoo,
Orkut, sanfra Cisco very beautiful video
Very informative video
ഇതൊക്കെ വീഡിയോയിൽ കൂടി എങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😍🙏
ചിരപുരാതനമായ ഗൂഗിൾ അമ്മച്ചി ഉൾപ്പെടെ Apple, Meta, TH-cam തുടങ്ങി ആധുനിക ലോകത്തിലെ എല്ലാ ആരാധനാലയങ്ങളും ഉൾക്കൊള്ളിച്ച ഒരു തീർത്ഥാടന യാത്ര. ഇടയ്ക്ക് അവിടെയുള്ള ചില 🚘 കാറുകളെക്കൂടി കാണിച്ചത് ഞങ്ങൾ വാഹന പ്രേമികൾക്കും ഇഷ്ടമായി.
ഈ നഗരങ്ങൾ ഒക്കെ ആരും കാണുവാൻ കൊതിക്കുന്ന നഗരങ്ങൾ തന്നെ എത്ര മനോഹരമായ സ്ഥലങ്ങൾ അമേരിക്കൻ യാത്ര ഇനിയും തുടരട്ടെ👍👍👍👍👍
ബിജു ചേട്ടന്റെ look കണ്ടിട്ട് ബൈജു ചേട്ടന് അടുത്ത വർഷം മുതൽ വാർദ്ധക്യ പെൻഷൻ വാങ്ങിക്കാമല്ലോ 😍😍😍പോളോയുടെ വയറിളക്കം പെട്ടന്ന് ഭേദകട്ടെ... സുന്ദരം മനോഹരം അമേരിക്ക ♥️♥️
ആസ്ഥാന സന്ദർശനം കിടുക്കി🤩
Mr Polo vibing the morning sunrise 🌅 😂 ബൈജുചേട്ടൻ ഒരു കാർ enthusiast ആവാൻ ഉള്ള കാരണക്കാരൻ , 🙏 thanks
This was extended part of American tour which we never expected. Kudos for giving us extended experience Baiju bhai...
Very nice video
Waiting for next episode
പാമ്പാടി - പള്ളിക്കത്തോട് - അയർക്കുന്നം 😃😃😃
Head quarter സന്ദർശനം പൊളിച്ചു.🤩🤩🤩
Super adipoli 👍👍👍👍
നല്ല വീഡിയോ ആയിരുന്നു തങ്ക്സ്
അങ്ങനെ ബൈജു ചേട്ടന്റെ ആശാനേ കാണാൻ പറ്റി 💪
Nice videos. Keep doing the fabulous work bro
പോകാൻ പറ്റാത്ത സ്ഥലങ്ങളിൽ വിസിറ്റ് ചെയ്യാൻ അവസരം ❤️
Biju and Baiju....like Dasan and Vijayan.... Old friends...old memories...are really nostalgic....
Loving from aluva
എങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം 🔥
Happy to be a part
What an amazing viewing experience ..great job
First time seeing this in a malayalm youtb channel .tnq u
അമേരിക്ക ഒരു സംഭവം തന്നെ
06:30 Ente achanum ita parayunne" reverse edukkan ariyangil nallonam drive cheyyum" ennu❤️❤️❤️❤️❤️❤️❤️❤️❤️
Very nice to meet your "ASHAN". POLO also cool
അടിപൊളി എപ്പിസോഡ് ❣️
Happy to see all the so called huge social media platforms office. Oracles headquarters seems huge and it's cylindrical shape remembers me about BMWs HQ.
Very Nice Video 👌👍🏽🙏
നമ്മുടെ നാടും സാൻ ഫ്രാൻസ്സിക്കോ പോലെ ഒരു മികച്ച നാടായി മാറട്ടെ ❤️❤️❤️
ആകും 🤣🤣🤣🤣🤣
❤️
Ee janmathil pratheekshikanda...
ഉവ്വ ..നോക്കിയിരുന്നോ 🤣🤣🤣
San Francisco is home to homeless
Baiju sir nice video
കൊള്ളാം 👍🏻👍🏻
അങ്ങനെ അതും കണ്ടു 👍👍👍👍💐💐💐
ബൈജു ചേട്ടാ background music 🎶 കേൾക്കുമ്പോൾ പണ്ട് ജമ്പോ സർക്കസ് കാണാൻ പോയതു ഓർമ വരുന്നു 😅😊😊
Baiju Anna Tesla vandigalude review cheyyu please
Waiting for next part 😃😃😃👍👍👍
Waiting for next part
Very nice vishules. 👍👍👍
Americayil pokano pattunilla chettante videolude engilum kanan pattumalo
😍BAIJU CHETA 🙏NAMASKARAM ❤EE RATRYIL KANUNNA LE NJAN🫣ORO ORO VIDEO KANUMBOL BAIJU CHETANOD ESHTTAM KOODIKKONDIRIKKUNNU❤✌️🥰VERAITY VIDEO 👍ETHU POLETTE KOOTUKARAN ENIKKU UNDDU CAR ODIKKAN PADIPICHA 💪AIWA MALIYALI IPHONIL WORKE CHEYYUNNATHU❤ABHIMANAM👍💪🫡ETHU POLE VIDEO ENIYUM KATTA WAITING💪😍✌️
Happy to be part of this family
Thnks Byju for gvng us this wonderfull tour.keep going👍🇳🇬🎉🇮🇳
അടിപൊളി.. 👌
Happy to be a part of this family ❤️
Ethokke kananam ennu vichrichatha finally biju chetante channel vazhi kananan patty❤❤❤
പഴയ കൂട്ടുകാരനെ കണ്ടപ്പോൾ 👌👌👌
Super video❤
Very nice video 👌
Beautiful place 👌
These cities are the cities that everyone wants to see. What beautiful places
Varoo namukk Baijueattante camera kanniloode lokam chuttaam❤❤
Baijueattante AASHAAN Viju eattanu namaskaaram
It’s been most interesting to see the King of Social Media legends 🤟 and also see the ആശാൻ of Biju N Nair ❤ Mr Biju Varghese 🤝.
Nice to see a Mallu guy .. even part of the world 🌎 and in top companies 👌🏻
*Jithesh* .. 👍🏻
Super episode 👍
സർവ്വം ഗംഭീരം
Baiju chetta , eee video kanubol radennam adichettu kanunnathu pole ¡ nalla stability
Amercayile space agency oke visit cheiyamo baiju cheeta
Orkkalenkilum ividea okkea onnu pokanam❤❤
Happy to be a part of this. Family 💗
Baiju Cheettaa Super 👌
happy to be a part of the family.
I am working in Silicon Valley of India I want to work in the real Silicon Valley
wonderful episode
America Kanan valya thalapryam illenkilum Baiju chettante commentary kelkan vendi kanunnu😂
Super ithoke kanan pattiyalo
14:29 Jithesh is using #huawei smart watch
Sooper ❤️❤️❤️
ഗൂഗിൾ ഭഗവാന്റെ
അവതാരമാണ് യൂട്യൂബ്
സൂപ്പർ
Happy to be a part of this❤
Namaskaram 🙏
Nammade naadu ennaano ithupole vrithikku kidakkunnathayittu onnu kanan pattunne
Nice 🔥👌🔥👌
ഞങ്ങൾ ബൈജുഏട്ടനെ കാണുന്ന പോലെയാണ് ബൈജു ഏട്ടൻ യൂട്യൂബ് സ്ഥാപനം കാണുന്നത്...❤
Nammude nattile oru infopark poleyanu evide Apple, Google nteyokke Hq. Ella Btech karudeyum dream place😍. Ithokke kanumbo ippa padichondrikkana Java karyayittu onnu padikkan oru motivation kittanu😁.
Oracle is still in top 10
Apple ന്റ ക്യാമറയിൽ ഒരു മലയാളിയുടെ കരസ്പർശം ഉണ്ടെന്ന് അറിഞ്ഞതിൽ നമ്മുക്ക് അഭിമാനിക്കാം, (കൂട്ടുകാരെ കാണിക്കുമ്പോഴാണ് ബൈജു ചേട്ടന്റെ യഥാർത്ഥ പ്രായം മനസിലാകുന്നത് 😂😂😂😂
Our Cousin...👏👏👏
സോഷ്യൽ മീഡിയ ഇന്ന് ദൈനദിക ജീവിതത്തിൽ നല്ല സ്വാധീനം ചിലതുന്നുണ്ട്.❤ഒരു വെക്തി നന്നാവാനും ഉപയോഗികാം ചീത്തയാവാനും ഉപയോഗിക്കാം.
നമ്മുടെ നാട് ഇങ്ങനെയൊക്കെ ആകുമോ ...
കൊള്ളാം
ആസ്ഥാന video 🔥🥳
Super
Beautiful ❤️
Nice 👍👍
Good after noon bijuvettan
Randennathil nirthiyo Baiju chetta????
Adipoli 🎈🎈🎈
Adipoli👌👍❤️
One million play button koodi medichondu pore
ഗൂഗിൾ ദൈവം പണം തരുന്നു മുകളിലുള്ള ദൈവം പണിതിരുന്നു
Appol Sarikkum Ulla puliye ennanu kandanu alle. Who teach you driving.
Google,Yahoo, Meta, Apple, TH-cam കൂടെ Mr Polo 🥰🥰
🎉TH-cam 🎉🎉
Sorry, San Fransisco is not any where near Atlantic ocean .
Nice Apple
Good
27:54- യൂട്യൂബ് ന്റെ പറമ്പ് മുഴുവന്‍ കാടു പിടിച്ചു കിടക്കുകയാണല്ലോ...😂
What a beautiful place ❤️
Happy to be part of this family ♥️
Apple il 10,12 years aayi kooduthal peru avide nikunnundenkil theerchayayum work life balance nallathayirikkum