Aa Yathrayil | Lal Jose Part-03 | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 275

  • @aneeshachuz2376
    @aneeshachuz2376 ปีที่แล้ว +11

    ആ ഇലക്ട്രോണിക് സിഗരറ്റ് ലാമ്പ് എടുത്തു കളഞ്ഞപ്പോഴേ എനിക്കൊരു അസ്വസ്ഥത അനുഭവപെട്ടു 👍🏼

  • @seat13a35
    @seat13a35 ปีที่แล้ว +44

    ഇത്രയും planned ട്രിപ്പിന് മുന്ബെ അവർക്കു ഒരു ചെറിയ sample ട്രിപ്പ് പോകാമായിരുന്നു . ഒരു മാതിരി സ്വഭാവവും , സമയനിഷ്ഠ , ദുസ്വഭാവം , എലാം അതിൽ നിന്ന് മനസിലായേനെ .

  • @ashrafkundathil3157
    @ashrafkundathil3157 ปีที่แล้ว +79

    ഇങ്ങനെ പട്ടാളച്ചിട്ടയുള്ളവരുടെ കൂടെ ഒരു ദീഘ യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും എന്ന കാര്യം എല്ലാവർക്കും ഒരു പാഠമാവേണ്ടതാണ്. 👍

  • @pavinpv4812
    @pavinpv4812 ปีที่แล้ว +156

    രണ്ട് ദിവസം കാണാത്തതിന്റെ വിഷമം രേഖപെടുത്തുന്നു ❤

    • @drsharun4005
      @drsharun4005 ปีที่แล้ว +1

      Njanum

    • @Jesy000
      @Jesy000 ปีที่แล้ว

      ഞാനും

    • @shinebabushinebabu9286
      @shinebabushinebabu9286 ปีที่แล้ว +3

      Pavin അയാൾ നിങ്ങളെ പഠിപ്പിച്ചൊരുന്നോ അല്ലേൽ അയാൾ കോമൺ മനുഷ്യർക്ക് എന്ത് സഹായമാണ് ചെയ്യുന്നത് അയാളെ സാർ എന്നു വിളിക്കാൻ
      നമ്മൾ ഇംഗ്ലീഷ് കാരെ പോലെ ആരെയും സാർ എന്നു വിളിക്കാൻ പാടില്ല വേണേൽ ഏട്ടൻ ചേട്ടൻ എന്നൊക്കെ വിളിക്കൂ

    • @silpachippu2983
      @silpachippu2983 ปีที่แล้ว

      അതേ അതെ ❤

    • @Vithurakkaran
      @Vithurakkaran ปีที่แล้ว

      Yes

  • @haruntanim9728
    @haruntanim9728 ปีที่แล้ว +11

    ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് നാം മനസ്സിലാക്കുകയും മുൻകരുതൽ എടുക്കുകയും ചെയ്യേണ്ട ഒരു കാര്യമുണ്ട്.
    മധുരസ്മരണയോടെ നമ്മുടെ ജീവിതാനുഭവങ്ങളുടെ ഒരു ഭാഗമാകേണ്ടുന്ന മനോഹരമായ ഒരു ദീർഘയാത്ര പോകുമ്പോൾ മറ്റുള്ളവരെ അടക്കിഭരിക്കുന്ന മനോഭാവമുള്ള, അനാവശ്യമായ കർക്കശ സ്വഭാവമുള്ള, പുച്ഛവും അഹങ്കാരവും ആവശ്യത്തിലധികം തലയിൽ നിറച്ച ബോറന്മാരെ നമ്മുടെ യാത്രയിൽ ഒരിക്കലും കൂടെ അടുപ്പിക്കുകയേ ചെയ്യരുത്...
    മധുരസ്മരണ ഒരു ദുരിതസ്മരണ ആയി മാറിപ്പോകും.😨😨😨

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +32

    മിലിട്ടറി ചിട്ടയുള്ള ആളുടെ കൂടെയുള്ള യാത്ര enjoy ചെയ്യാൻ പറ്റില്ല 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajumgeorge6021
    @sajumgeorge6021 ปีที่แล้ว +27

    ഇത് അവതരിപ്പിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ ഇത്ര സിമ്പിളായി എന്നാൽ ആത്മവിശ്വാസത്തോടെ കഴിയുന്നു .... നിങ്ങളുടെ ജീവിതാനുഭവമായിരിക്കാം..... ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 ปีที่แล้ว +106

    ഒരു യാത്ര പോകുമ്പോൾ ഒരേ മൈൻഡ്സെറ്റ് ഉള്ളവരെ കൊണ്ട് മാത്രം യാത്ര ചെയ്യുക... എങ്കിലേ enjoy ചെയ്യാൻ പറ്റു ❤❤

    • @faizalrta
      @faizalrta ปีที่แล้ว +2

      അതാണ് സുജിത്ത് ഭക്തൻ ❤❤❤👍🏻

    • @shades_of_kochi
      @shades_of_kochi ปีที่แล้ว +2

      njn type aakan vanna commnt

  • @becareful-x7t
    @becareful-x7t ปีที่แล้ว +30

    1500 വർഷങ്ങൾക്കു മുമ്പ് ഒരാൾ പറഞ്ഞു ഒരു മനുഷ്യൻറെ സ്വഭാവം ശരിക്കും അറിയണമെങ്കിൽ ഒന്നിച്ചു യാത്രകൾ ചെയ്യുക അല്ലെങ്കിൽ പണം കൊണ്ട് ഇടപാട് ചെയ്യുക
    അല്ലെങ്കിൽ അയൽവാസി ആയി ജീവിച്ചു നോക്കുക
    യാത്ര പണം ഇടപാട്
    രണ്ടിൽ നിന്നും ഏതാണ്ട് മനസ്സിലാവും😂

  • @rejiyohannan5626
    @rejiyohannan5626 ปีที่แล้ว +23

    ഇത് കേട്ടപ്പോൾ തന്നെ അദ്ദേഹത്തോട് ഒരു നീരസം തോന്നുന്നു. അപ്പോൾ കൂടെ യാത്ര ചെയ്തവരുടെ അവസ്ഥ.

  • @ചീവീടുകളുടെരാത്രിC11

    ശരിക്കും ആ മനുഷ്യൻ എന്തിന്‌ വേണ്ടിയാണ് യാത്ര ചെയ്യുന്നതു ...ഒരു റെക്കോർഡ് ന് ആണെങ്കിൽ ...,കൊളംബസ്സും ,ഫാഹിയാനും മുന്നേ പുറപ്പെടേണ്ടതായിരുന്നു ...സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഒരു കണക്കു അധ്യാപകർ ഉണ്ടായിരുന്നു അദ്ദേഹം ഒരിക്കൽ പോലും ചിരിച്ചു കണ്ടതായി ഓർമ്മയില്ല ..ഒരിക്കൽ സ്കൂൾ വിനോദയാത്രയിൽ ഞങ്ങളെ ചേർത്തുപിടിച്ചു ,ഉദ്യാനങ്ങളിലും ..സിനിമാ തിയറ്ററിൽലും വളരെ സന്തോഷതോടെ കൊണ്ട് നടന്നത് ഓർക്കുന്നു ...😅 മനുഷ്യക്ക് പല മുഖമാണ്

  • @shajanjacob1576
    @shajanjacob1576 ปีที่แล้ว +4

    Even if you travel with your close ones, you will see their true colours coming out in journeys

  • @mframe2331
    @mframe2331 ปีที่แล้ว +81

    അപ്പോ വില്ലൻ സുരേഷ്സാർ തന്നെ.ശരിക്കും ദൂരയാത്രകൾ ഒരേ മനസ്സുള്ളവർ കൂടെയുണ്ടാവുമ്പോഴാണ് ആസ്വാദകരമാവുന്നത്. മിലിട്ടറി ചിട്ട അധികമായാലും പ്രശ്നമാണ്😮

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      100%! ഒരേ മനസ്ഥിതി ഇല്ലാത്തവരുമായി ചെറിയ യാത്ര പോലും പറ്റില്ല !!

    • @swajaju
      @swajaju ปีที่แล้ว +10

      സുരേഷ് സർ പ്ലാൻ ചെയ്ത ട്രിപ്പിൽ ബാക്കി രണ്ടു പേര് ഇടിച്ചു കേറിയതാണ്

    • @lijomathew8942
      @lijomathew8942 ปีที่แล้ว +14

      ​@@swajajuക്യാഷ് അവൻ ഫ്രീ ആയി കൊണ്ട് പോയതല്ല ഹേ

    • @shafnanaseer2009
      @shafnanaseer2009 ปีที่แล้ว +2

      Ennalum pokatuthaayirunnu ..lal sir nallonam adjust cheyyunnenn thonnunnu athond aa trip complete aaki .. ego undel pokillayirunnu

    • @mframe2331
      @mframe2331 ปีที่แล้ว +2

      @@shafnanaseer2009 സ്വഭാവം മുൻകൂട്ടി അറിയുമെങ്കിൽ പോകാതിരിക്കാമായിരുന്നു.അല്ലെങ്കിൽ ലാൽ ജോസ് ചെയ്ത പോലെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കണമായിരുന്നു.

  • @swedishindian99
    @swedishindian99 ปีที่แล้ว +7

    ലാൽ ജോസ് സാറിന്റെ സിനിമയിൽ പറഞ്ഞത് പോലെ 10 വര്ഷം മുൻപ് നടന്ന വഴക്കോർത്തു ഇപ്പോൾ ചിരി വരുന്നുണ്ടോ? എല്ലാവര്ക്കും അവരവരുടെ ന്യായീകരണങ്ങൾ എല്ലാത്തിനും ഉണ്ട്. ഈ യാത്ര കൂടുതൽ മലയാളികളിലേയ്ക്ക് എത്തിയത് ചിലപ്പോൾ ഈ വഴക്കുകൊണ്ടും ആകും...

  • @terleenm1
    @terleenm1 ปีที่แล้ว +39

    2014 ൽ ടിബറ്റിൽ കൂടിയുള്ള എൻ്റെ കൈലാസ യാത്ര ഓർക്കാൻ അവസരം ലഭിച്ച ഒരു episode 🙏

    • @spotkick1366
      @spotkick1366 ปีที่แล้ว +4

      എങ്ങനെ പോയി ബൈ റോഡ് ആണോ

    • @terleenm1
      @terleenm1 ปีที่แล้ว

      @@spotkick1366 അതെ

    • @terleenm1
      @terleenm1 ปีที่แล้ว

      @@spotkick1366 കാത്മഡു മുതൽ റോഡ് വഴി

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว +11

    ഹെഡ്മാസ്റ്റർ ന്റർ കൂടെ ടൂർ പോയ അവസ്ഥ ആയിരുന്നു ഈ കുട്ടികൾക്ക്

  • @vibins4240
    @vibins4240 ปีที่แล้ว +67

    ഒരിക്കലും age ഡിഫറെൻസ് ഉള്ള ഒരു gangil ചെന്ന് പെടരുത്, ജനറേഷൻ ഗ്യാപ് ഉറപ്പായും ഉണ്ടാകും എത്ര ഒകെ അഡ്ജസ്റ്റ് ചെയ്താലും

    • @rahimkvayath
      @rahimkvayath ปีที่แล้ว +11

      😂😂 അരസികൻ മാർക്ക് പ്രായപരിധിയില്ല

    • @jomyjose3916
      @jomyjose3916 ปีที่แล้ว +4

      യാത്രക്കുമുമ്പും വിവാഹത്തിനു മുമ്പും ഡേറ്റിംഗ് നിർബന്ധമാണ്.😂

    • @Wayanattukaaran
      @Wayanattukaaran ปีที่แล้ว

      ​@@rahimkvayathസത്യം

    • @smithaa1078
      @smithaa1078 ปีที่แล้ว

      @@jomyjose3916😂

  • @anoopind001
    @anoopind001 ปีที่แล้ว

    Wonderful narration....

  • @entertainmentmedia1802
    @entertainmentmedia1802 ปีที่แล้ว +7

    സുരേഷ് സാറ് ഒരു വഴിപാട് പോലെ കൊച്ചി to ലണ്ടൻ ഒരു ഓട്ടം അവിടെന്ന് ഇങ്ങോട്ടും ഒരു ഓട്ടം
    യാത്ര എൻജോയ് ചെയ്യണമെങ്കിൽ ഇടക്ക് ഇടക്ക് നിറുത്തി പുറത്ത് ഇറങ്ങി കുറച്ചു നേരം അവിടെത്തെ ഭംഗി ആസ്വദിച്ച് ഓരോ സിഗരറ്റ് വലിച്ച് ഓരോ ബിയർ ഒക്കെ അടിച്ചു വേണം എത്ര ചെയ്യാൻ ഇത് ഒരു മാതിരി സ്കൂൾ കുട്ടികളെ കൊണ്ട് പോവും പോലുള്ള യാത്രയായി..
    നിങ്ങളുടെ ഈ യാത്ര ജനങ്ങൾ അറിഞ്ഞത് ലാൽ ജോസ് ഉള്ളത് കൊണ്ടാണ് പിന്നെ ബൈജു വിനെയും കുറച്ചു ആളുകൾ അറിയും ഈ സുരേഷ്നെ ആരെങ്കിലും അന്നോ ഇന്നോ അറിയോ.....????

  • @sandeeppaulose
    @sandeeppaulose ปีที่แล้ว +10

    ലാലേട്ടാ നിങ്ങൾ നല്ലൊരു നറേറ്റർ ആണ് ❤ ബോർ അടിക്കുല കേട്ടോട്ടിരിക്കുമ്പോൾ

  • @dubai_explainer
    @dubai_explainer ปีที่แล้ว +14

    Barnard Shah: If you actually wanna know if a person is trustworthy, make financial dealings with him;
    And if you want to know his real personality, travel with him ❤

    • @xavibilal4292
      @xavibilal4292 ปีที่แล้ว +1

      These quotes are from Prophet Muhammad

  • @johnjose4108
    @johnjose4108 ปีที่แล้ว +27

    ഇപ്പോൾ മനസ്സിലായി ആ യാത്രയിൽ എന്തായിരുന്നു പ്രശ്നമെന്ന്. യാത്രകൾ കാണാത്ത ദേശങ്ങൾക്കാണാനും മനസ്സിലാക്കാനുമാണ്. റെക്കാർഡുണ്ടാക്കാൻ യാത്ര ചെയ്തിട്ട് എന്തു കാര്യം. ശ്രീ ബൈ ജവിന്റെ വിവരണത്തിൽ നിന്നും മനസ്സിലായത് ഈ യാത്രയിൽ സിംഹഭാഗവും വണ്ടി ഓടിച്ചത് ശ്രീ സുരേഷ് സർ ആയിരുന്നു എന്ന്. അതായത് അദ്ദേഹം ഈ യാത്രയിൽ കണ്ടത് വെറും ടാറിട്ട റോഡു മാത്രം.

    • @jalakam3345
      @jalakam3345 ปีที่แล้ว +4

      അയാളെ ശ്രീ, സാർ എന്നൊക്കെ വിളിച്ചു നിങ്ങളുടെ വില കളയരുത്..

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว

      😂

    • @noufakk8754
      @noufakk8754 ปีที่แล้ว

      😅

    • @jomyjose3916
      @jomyjose3916 ปีที่แล้ว +4

      ചിലരങ്ങിനെയാണ്. ലക്ഷ്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നവർ. യാത്രയാണ് ജീവിതം, ലക്ഷ്യം യാത്രയുടേയും ജീവിതത്തിൻ്റേയും അവസാനമാണ് എന്നറിയാതെ ജീവിതം പാഴാക്കിക്കളയും.

  • @psysword33
    @psysword33 ปีที่แล้ว +7

    So it's lack of discipline in adhering to a plan that is not based on actual experience. A group responsibility is required for the success of any trips. What you lot needed was someone who was able to diffuse tense situations, a genuine fun lover whose aim is not hurt others but to lighten and liven the mood.

    • @HumanoidRobot1010
      @HumanoidRobot1010 ปีที่แล้ว +2

      They didn’t deliberately made mistakes. The unavailability of hot water in the Hotel is truly out of hands for them .. Suresh Sir could have understood the situation rather than scolding them

  • @_my_tutor
    @_my_tutor ปีที่แล้ว +24

    No suresh sir is right...❤❤❤ He was the leader of this journey...And great journey requires discipline...❤❤❤

    • @touristbusskerala4540
      @touristbusskerala4540 ปีที่แล้ว +2

      അമിതമായാൽ അമൃതും വിഷം

    • @recklessmallu3175
      @recklessmallu3175 ปีที่แล้ว +4

      1000s of mallus are doing these trans continental journeys nowadays! But still Suresh ith entho valiya sambavam ayi karuthunnu

    • @eldhoabraham8716
      @eldhoabraham8716 ปีที่แล้ว +1

      Consider the time during which this journey has been done. There were not even Google maps. The trip was a success because of the well curated plan by Mr. Suresh and this was a record drive. I have listened to the versions of Lal and Baiju and I feel that it was the meticulous planning of Suresh made it possible. Once the trip is over, anyone can say anything.
      Now anyone can do this as a lot of content is already available and much easier to walk the path.

    • @MrKami123456789
      @MrKami123456789 ปีที่แล้ว

      Sathyam para..nee suresh alle?

    • @eldhoabraham8716
      @eldhoabraham8716 ปีที่แล้ว

      @@MrKami123456789 suresh might be spending his time on planning for some other journey, rather than cribbing like us here🌝

  • @Shamsu186
    @Shamsu186 ปีที่แล้ว +2

    It would be interesting to hear from Suresh Sir too...

  • @rahulambadi4699
    @rahulambadi4699 ปีที่แล้ว +4

    ബൈജു അണ്ണൻ 🔥

  • @martinsam3742
    @martinsam3742 ปีที่แล้ว

    സുരേഷ് സാറിനോട് ഒരു കലിപ്പ്
    ലാൽ സാറിന്റെ ഒരു സഹിപ്പ്
    ബൈജു ചേട്ടനോട് ഒരു മതിപ്പ്
    മുഴുവനാക്കാതെ പോയ ആ യാത്രയോട് ഒരു വെറുപ്പ്
    പക്ഷേ എല്ലാം ഒരു അനുഭവങ്ങൾ ആണല്ലോ എന്ന് ഒർക്കുമ്പോൾ ഒരു ഉയിർപ്പ്

  • @trickstalks3902
    @trickstalks3902 ปีที่แล้ว +5

    യാത്ര ചെയ്യുമ്പോൾ നമ്മൾ ഫ്രീ മൈൻഡഡ്‌ ആയിരിക്കണം. ഇത്തരത്തിലുള്ള ആളുകളുടെ കൂടെ യാത്ര ചെയ്താൽ ആ കാശ് പോകും എന്നല്ലാതെ ഒരു കാര്യവും ഉണ്ടാകില്ല

  • @Shaankerala
    @Shaankerala ปีที่แล้ว

    Photography....awesome.😍😍

  • @SOORAJSR-qq6gv
    @SOORAJSR-qq6gv ปีที่แล้ว

    U r a good person....

  • @rupeshanet
    @rupeshanet ปีที่แล้ว

    Ohh ..this visuals ur showing is actual recorded by lal Jose...

  • @smithaa1078
    @smithaa1078 ปีที่แล้ว +3

    It’s very difficult to travel with people who can’t enjoy the “journey” itself.

  • @liobalach
    @liobalach ปีที่แล้ว +9

    Mr.Suresh has done all the planning. It think you should understand how difficult it would be for him to make all the plans. Delaying a trip for silly reasons like unavailablity of warm water was not right.

  • @somolsunny
    @somolsunny ปีที่แล้ว +4

    Sir , when did ur family took it for good and started to understand u about ur trip ? Vey interesting to listen , thanks for sharing !!!

  • @jeejoraj1981
    @jeejoraj1981 ปีที่แล้ว +17

    if this becomes as movie - Mammootty ( as Suresh sir ), Fahad Fazil ( as Lal Jose )Indrajith Sukumaran (as Baiju N Nair ) but the climax should be happy .

    • @dilshad4885
      @dilshad4885 ปีที่แล้ว +1

      😂😂😂 50cr budget vendi varm

    • @Joseya_Pappachan
      @Joseya_Pappachan หลายเดือนก่อน

      പഹയാ ഇജ്ജ് ഒരു കലാകാരനാണ് അല്ലേ

  • @nobimathew9092
    @nobimathew9092 ปีที่แล้ว +187

    ഞാന്‍ ആണെങ്കില്‍ ചൈനയില്‍ വെച്ചു യാത്ര നിര്‍ത്തും,,,,മാനസികമായി പൊരുത്തം ഇല്ലാത്തവരും ആയി യാത്ര സുഖകരമായ അനുഭവം അല്ല...

    • @Joseya_Pappachan
      @Joseya_Pappachan ปีที่แล้ว +16

      എന്തും നേരിടാൻ തയാറായി മാത്രമേ യാത്ര പുറപ്പെടാവൂ

    • @walkwithsebin5142
      @walkwithsebin5142 ปีที่แล้ว +27

      ശരിയാണ്. Same vibe ഇല്ലാത്ത അൽകരുടെ കൂടെ യാത്ര ചെയ്യാൻ പ്രയാസം ആണ്

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +8

      True...Traveling aa vibe nastapedum...

    • @nobimathew9092
      @nobimathew9092 ปีที่แล้ว +6

      @@Joseya_Pappachan ...പുറത്ത് നിന്നും വരുന്നത് എന്തും നേരിടണം ,,,അകത്തു നിന്നും വന്നാലോ?? ....വഴക്ക് ഉണ്ടാക്കാൻ നാട് ഉണ്ടല്ലോ,,...

    • @nobimathew9092
      @nobimathew9092 ปีที่แล้ว +1

      @@walkwithsebin5142 👍

  • @seemabiju3914
    @seemabiju3914 ปีที่แล้ว +7

    Strct aya manushyante koode ulla travel aru borayirikkum

  • @TheBinukuttan
    @TheBinukuttan ปีที่แล้ว +43

    Narration ന് ഒപ്പം തന്നെ visuals കാണിക്കുന്ന രീതി തന്നെ ആയിരുന്നു കൂടുതൽ ആകർഷണീയത. പ്രത്യേകമായ BGM ഇട്ട് visuals കാണിക്കുമ്പോൾ എത്ര നന്നായി തോന്നുന്നില്ല.

  • @back2nature000
    @back2nature000 ปีที่แล้ว +1

    E comments itta ellavan marum ellam thikanjavan maranallo...it true that people behavior will change based on different situations..No one is perfect in this world..but Always travel with same mindset.

  • @sandeepnair4191
    @sandeepnair4191 ปีที่แล้ว +12

    If you make a lot of plans in your travel, of course, you will become happy, but you might lose some excitement.

  • @ajithpillai2143
    @ajithpillai2143 ปีที่แล้ว +1

    Sir awesome ❤

  • @sajeevkumarkr1777
    @sajeevkumarkr1777 ปีที่แล้ว +2

    നല്ല വിവരണം.. ഇതേ പോലെ ഒരു tripil അഭിപ്രായ വിത്യാസം ഉണ്ടാകും. പിരിഞ്ഞു പോകാതെ അഡ്ജസ്റ്റ് ചെയ്തു പോകണം..

  • @manojjames929
    @manojjames929 ปีที่แล้ว +3

    കേട്ടിടത്തോളം ഇതിൽ “തടിയുടെ വളവും ആശാരിയുടെ കുറ്റവും” - രണ്ടും പ്രശ്നമായിരുന്നു എന്നുതോന്നുന്നു. സുരേഷ് ജോസഫ് അൽപ്പംകൂടി soft & lite ആവുകയും ഇവർ അൽപ്പംകൂടി serious & disciplined ആവുകയും ചെയ്തിരുന്നെങ്കിൽ ഐതിഹാസികമാകുമായിരുന്ന ഒരു യാത്ര വെറുതേ കുളമാക്കിയെന്നു പറഞ്ഞാൽമതിയല്ലോ…😔

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 ปีที่แล้ว +6

    ഇവർ അയാളുടെ കൂടെ കൂടിയതല്ലേ, അപ്പൊ പിന്നെ അങ്ങനെ യെ സംഭവിക്കു. അങ്ങോർക്ക് ഒറ്റക്ക് പോകാനായി രുന്നു ആഗ്രഹം.

  • @sanalkumarpn3723
    @sanalkumarpn3723 ปีที่แล้ว +6

    പട്ടാള ചിട്ടയുമായി നടക്കുന്ന ഒരാളിന്റെ കൂടെ ഒരിക്കലും യാത്ര ചെയ്യരുത് എന്ന കാര്യം സത്യമാണ് എന്ന് മനസിലായി. കഴിയുന്നതും ഏതാണ്ട് ഒരേ പ്രായമുള്ളവരെ കൂട്ടുക അതാണ് നല്ലത്.

  • @FoodAndBeverageXplorer
    @FoodAndBeverageXplorer ปีที่แล้ว

    Does this program is there in any podcast apps?

  • @anupcreationstly4508
    @anupcreationstly4508 ปีที่แล้ว +4

    ഇതിന്റെ തുടർച്ച പെട്ടന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @ratheesh383
    @ratheesh383 ปีที่แล้ว +1

    രണ്ടു ദിവസം വെയ്റ്റിംഗ് ആയിരുന്നു

  • @DaivikahMedia
    @DaivikahMedia ปีที่แล้ว +1

    Suresh sir nte room il poyi water use cheyyanulla option undayirunnu.

  • @ismailbinyusaf6666
    @ismailbinyusaf6666 ปีที่แล้ว +2

    Leader is leader. He is right. Dont blame Suresh Sir.

  • @shamnadsalahudeen6455
    @shamnadsalahudeen6455 ปีที่แล้ว +4

    ഇങ്ങനെ ഉള്ള കേശവൻ മാമന്മാരുമായി പോയാൽ തന്നെ യാത്രയുടെ എല്ലാം ത്രില്ലും പോയിക്കിട്ടും..

  • @harithabiju27
    @harithabiju27 ปีที่แล้ว +10

    I had always felt that its hard to get along with Baiju 😥 .... especially if its a stay or travel together for more days...have seen during the Moroccan trip with Sujith Bhakthan when they got stuck there due to lockdown.....seems to be egoistic ...much knowledgable person but that doesnt make him a good companion to choose for a trip 🙄 ....Also I go with the strict time table followed by Suresh as he knew the terrain well and would have forecasted something if any bad happens on the way in that chilly climate 😑!!!

    • @JGeorge_c
      @JGeorge_c ปีที่แล้ว +3

      It's other way around, people who moved away from bkatam is because of his egoistic and intimidating nature of unable to take criticism on his faults

  • @shafeekmohd1
    @shafeekmohd1 ปีที่แล้ว +1

    കാത്തിരുന്നു മടുത്തു ❤

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 ปีที่แล้ว +19

    ലാൽ.... ചേട്ടാ.... ഈ... അനുഭവം..... ഒരു യാത്ര... സിനിമ..... ആക്കി കൂടെ............... ഇംഗ്ലീഷ്..... മൂവി ആയ..... Hangover type........

    • @martinthomas2384
      @martinthomas2384 ปีที่แล้ว +1

      ടിബറ്റ്റിൽ പോയിട്ട് എങ്ങനെ ഷൂട്ട്‌ ആക്കും 😬

  • @georgevarghese7967
    @georgevarghese7967 ปีที่แล้ว +5

    So, Suresh is the problem maker. I think he is not a matured person. I think Lal is very polite and diplomatic with Suresh.

  • @sadiqgreen4565
    @sadiqgreen4565 ปีที่แล้ว

    Nice u r story's.. 👍💚🇮🇳

  • @shajudheens2992
    @shajudheens2992 ปีที่แล้ว

    Good narration i think you are already told this incidents in another programme telecasted in this channel

  • @sreekuttanmk95
    @sreekuttanmk95 ปีที่แล้ว

    Ith orupad perk inspiration aakum❤

  • @sreekumarmimers473
    @sreekumarmimers473 ปีที่แล้ว

    Very good presentation....

  • @atulyasharma
    @atulyasharma ปีที่แล้ว

    6:27 thottu kanu

  • @rahimkvayath
    @rahimkvayath ปีที่แล้ว +3

    15:07 പക്ഷേ, നയിക്കുന്നത് ഒരു അരസികൻ എന്നല്ലേ പറയാൻ വന്നത്

  • @jomyjose3916
    @jomyjose3916 ปีที่แล้ว +2

    സഹയാത്രികരുടെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയാത്ത, ലക്ഷ്യത്തിന് വേണ്ടി മാത്രം സകല ശ്രദ്ധയും കൊടുക്കുന്ന ധാരാളം പേരുണ്ട് മലയാളികളിൽ. അവരെ കല്യാണം കഴിക്കേണ്ടി വന്ന സ്ത്രീകളും അവർക്കുണ്ടായ മക്കളും ജീവിതകാലം മുഴുവൻ ടെൻഷനടിച്ച് മുടിയും. ഭാര്യയുടേയും മക്കളുടേയും നന്മക്ക് വേണ്ടിയാണ് താനീ പെടാപ്പാട് പെടുന്നത് എന്നവർ ആണയിടും. യാതൊരാവശ്യവുമില്ലാത്ത ഉൽക്കണ്ഠയാ ണ് അവരുടെ പ്രധാന പ്രശ്നം. താനല്ലാതെ മറ്റാർക്കും ഒന്നും നന്നായി ചെയ്യാൻ കഴിയില്ല എന്ന വർ ഭയപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തെ നിഷേധിക്കലാണത്. ഈഗോയുടെ മൂത്ത അവസ്ഥ. ഒരു രോഗത്തോളം വളർന്ന ഉൽക്കണ്ഠകൂടി ചേരുമ്പോൾ അവർക്കു ചുറ്റുമുള്ളവരെ ശ്വാസം മുട്ടിക്കും, ജീവിതം ദുരിതപൂർണമാക്കും. ഇത്തരക്കാർ സഹതാപവും ചികിത്സയും അർഹിക്കുന്നു.

  • @williajoseph1
    @williajoseph1 ปีที่แล้ว +4

    Moral of the story !!. Never ever travel with an old guy !! Period !!

  • @shebin.s
    @shebin.s ปีที่แล้ว +11

    അതേയ് ഇത് കെട്ടിട്ടാണ് ഉറങ്ങാറ്
    .. രണ്ടു ദിവസം ആയി 3 , 4 മണി ആകും ഉറങ്ങാൻ. ഉറങ്ങാൻ pattathithinte വിഷമം നിങ്ങൾക്ക് അറിയോ
    എല്ലാ ദിവസം ഓരോ എപ്പിസോഡ് idaaamo

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +6

    Adeham deshyapettathil karanam shakthamaanu. 5 am inu ezginettitu 7 am aayittum ningal orungiyillankil pinne deshyam varille. Thanuppundenki constipation chilapol namukkundakum. Pinne vellam koodi thanuppanenkil parayanda. But still nammal oralude koode itangumpol ayale budhimuttikkaruthu.

    • @georgejohn2959
      @georgejohn2959 ปีที่แล้ว +2

      Ithra thanuppu ullapool kulichellengilum breakfast kazhichoodaayirunno?😅

  • @abhilashpunalur
    @abhilashpunalur ปีที่แล้ว +11

    സർക്കാർ ഉദ്യോഗസ്ഥർ എന്നും അരസികർ ആണ് 😁 അതുകൊണ്ട് ആരിക്കും 😁

    • @azadpi7272
      @azadpi7272 ปีที่แล้ว +1

      💯

    • @rahulrsyt
      @rahulrsyt ปีที่แล้ว +3

      അങ്ങനെ generalise ചെയ്യാൻ കഴിയുമോ?

    • @abhilashpunalur
      @abhilashpunalur ปีที่แล้ว +4

      @@rahulrsyt പൊതുവെ അങ്ങനെ ആണ്. They don't have any creativity also. അതുകൊണ്ട് ആണ് ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു നല്ല കാര്യം ചെയ്താൽ viral ആകുന്നത്.

    • @shajudheens2992
      @shajudheens2992 ปีที่แล้ว +2

      No it's depends on the personality and character of person

    • @infotech5895
      @infotech5895 ปีที่แล้ว

      അങ്ങനെ ആയി തീരുന്നതാണ്... അല്ലാത്തവർ ഓഫീസിൽ ഒറ്റപ്പെടും..

  • @haseenasalim8141
    @haseenasalim8141 ปีที่แล้ว

    Speed kootti kanaam. We can save the time 😊

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว

    Allengilum ee kilavante koode enthu yatra ore vibe vende

  • @കടയാടിബേബിi
    @കടയാടിബേബിi ปีที่แล้ว +4

    Place visuals too boring.. Narrationte continuity povunu.. Lal jose samsarikumbol thanne aa videos edit cheyth kayattavunathale.. Aranu editor?

  • @jayalalsasi
    @jayalalsasi ปีที่แล้ว +3

  • @remjoyce1
    @remjoyce1 ปีที่แล้ว +38

    പറഞ്ഞത് നന്നായി ഒരവസരം കിട്ടിയാലും ചൈനയിലേക്കില്ല - നമ്മുടെ മാപ്പിനെപ്പോലും അനുവദിക്കാത്ത ......

    • @neelanj6375
      @neelanj6375 ปีที่แล้ว +13

      പക്ഷെ ഒരിക്കളെങ്കിലും കാണേണ്ട സ്ഥലം ആണ് ചൈന. സുന്ദരമായ കുറെ കാര്യങ്ങൾ ചൈനയിൽ ഉണ്ട്.

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว +7

      ചൈനക്കാർക്ക് ഇവിടേക്ക് ടൂറിസ്റ്റ് വിസയില്ല. ഉള്ള വിസകൾ കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. ഭാരതക്കാരെ തിബത്തിലേക്ക് കടത്തിവിടുന്നത് തന്നെ ആശ്ചര്യമാണ്.

    • @JobiRajan
      @JobiRajan ปีที่แล้ว +5

      Than povandaaa...

    • @SunOrbiter-uc8ct
      @SunOrbiter-uc8ct ปีที่แล้ว +8

      ​@@JobiRajanചങ്കിലെ ചൈന ക്കാരൻ ആണോ 😂😂😂

    • @remjoyce1
      @remjoyce1 ปีที่แล้ว

      @@neelanj6375 നമ്മുടെ നാട് കുറേക്കൂടി സുന്ദരമാക്കാൻ ശ്രമിക്കാം🤝

  • @kkdass25
    @kkdass25 ปีที่แล้ว +10

    എടാ പോടാ ബന്ധമുള്ളവർക്കേ ഇതുപോലുള്ള യാത്രകൾ രസകരമാക്കാൻ കഴിയൂ,
    എൻജോയ് ചെയ്ത് പോകേണ്ട യാത്ര ബലം പിടിച്ചു ഇരുന്ന് എന്തോ നേടാനായി ഓടി കിതച്ചു പോകുന്നതിൽ ഒരർത്ഥവുമില്ല.

  • @mpaul8794
    @mpaul8794 ปีที่แล้ว +1

    എവിടാരുന്നു 😢😢😢

  • @Trifamilyvlogs
    @Trifamilyvlogs ปีที่แล้ว

    ആദ്യ അനുഭവത്തിൽ തന്നെ മനസിലാക്കി അദ്ദേഹത്തെ ഒഴുവാക്കേണ്ടത് ആയിരുന്നു നല്ലത് .

  • @dreamcatcher1753
    @dreamcatcher1753 ปีที่แล้ว

    Bineesh bastin issue ഉണ്ടാക്കിയ സുരേഷ് ജോസഫ് അല്ലെ

  • @kik722
    @kik722 ปีที่แล้ว +1

    ഇവിടെ പലർക്കും ചൈന ചങ്കിലെ ചൈനയാണ്. അവിടെ ഒരാർക്കും ഇന്ത്യ ചങ്കിലെ ഇന്ത്യയല്ല . ഇന്ദ്രൻസ് പറഞ്ഞത് വായിച്ചിട്ടുണ്ട്

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +5

    അമ്മാവന്മാരെ കൂട്ടി ട്രിപ്പ്‌ പോകരുത്... അതാണ് ഗുണപാഠം... അവർ അവരുടെ ഗാങ് ൽ ട്രിപ്പ്‌ പോകട്ടെ എന്ന് വക്കണം

  • @ajithpk8974
    @ajithpk8974 ปีที่แล้ว

    Avastha.

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad ปีที่แล้ว

    Suresh enna maravazhayodoppm poyathintey anushodhanam regapeduthunnu...

  • @sijulallal7249
    @sijulallal7249 ปีที่แล้ว

    Evide aayirinnu

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +3

    യാത്രയെ പറ്റി വിശദീകരിക്കാതെ LKG പിള്ളേരേ കൊണ്ട് പോകുന്ന പോലെയാണോ നിങ്ങൾ യാത്ര ചെയ്തത് ഇത് പോലുള്ള യാത്രയാകുമ്പോൾ മൂന്ന് പേരുടെ inputs എടുത്ത് അതിൽ ഏതാണ് നല്ലത് എന്ന് കണക്കാക്കിയാണ് യത്ര ചെയ്യേണ്ടത് ഇത് മാഷും കുട്ടികളും പോലെ ആയിപ്പോയി

  • @martinvincent-u1s
    @martinvincent-u1s ปีที่แล้ว +2

    ❤❤

  • @navivcnavi1486
    @navivcnavi1486 ปีที่แล้ว +4

    Seniority is just a position its not a license of shouting and ruling others....
    11:42

  • @KrishnakumarTG
    @KrishnakumarTG ปีที่แล้ว

    യാത്രയുടെ പ്ലാൻ എല്ലാ companions നും sync ആയിരുന്നില്ല എന്നത് ഖേദകരം ആയിപ്പോയി.

  • @shafnanaseer2009
    @shafnanaseer2009 ปีที่แล้ว +4

    Suresh sirne paranjit karyamilla.. ellam koode sir nu stressed ayitundavum

  • @ASARD2024
    @ASARD2024 ปีที่แล้ว +4

    സഞ്ചാരിയുടെ ഡയറി കുറിപ്പിൽ ഒരിക്കൽ സന്തോഷ് സാർ തന്നെ പറഞ്ഞിട്ടുണ്ട് ലാൽജോസിനെ ചില സ്ഥലങ്ങളിൽ നിന്നും തിരിച്ചുകൊണ്ടുവരുന്നത് ഒരു വലിയ പ്രയത്നം തന്നെയാണ്.എവിടെയെങ്കിലും പോയാൽ ആ സ്ഥലത്ത് തന്നെ ഒട്ടും . തിരിച്ചുകൊണ്ടുവരാൻ വലിയ പാടാണ് എന്ന് .താങ്കൾക്ക് ഒറ്റക്ക് യാത്ര പോവുകയാണ് നല്ലത് .എന്നാൽ സാവധാനം ഒരു തിരക്കും ഇല്ലാതെ താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ച് എല്ലാം ചെയ്യാം.കൃത്യനിഷ്ഠ ഇല്ലാത്തവരുമായി യാത്ര ചെയ്യുന്നത് മഹാ ബോറാണ്.

    • @GOKUL-rm7md
      @GOKUL-rm7md ปีที่แล้ว

      Oral yathra enjoy cheyanum matteyal mattullavare kanikkanum poyi. There’s no point in going on a trip somewhere if you can’t enjoy the journey

  • @sree.8556
    @sree.8556 ปีที่แล้ว +2

    Chinayil enthelum problem undel Pinarayiyude peru parnjal poraarno😊

  • @sandeepp2810
    @sandeepp2810 ปีที่แล้ว +1

    ഒരിക്കലും പട്ടാള ചിട്ട പുലർത്തുന്ന ഒരാളുമായി വിനോദ യാത്രകൾ ചെയ്യരുത് കഴിവതും ഒരേ മനസ്സ് ഉള്ളവരുമായി യാത്രകൾ ചെയ്യുക

  • @rajanv.b.3394
    @rajanv.b.3394 ปีที่แล้ว +4

    നമുക്ക് laid back attitude ഉണ്ട്. അത് പെട്ടെന്ന് മാറില്ല.

    • @sandeeppaulose
      @sandeeppaulose ปีที่แล้ว +1

      ആഹാ! ഇത് ജീവിതമാടെ അല്ലാതെ പട്ടാള ജോലി അല്ല 😂

  • @pradeeshk4943
    @pradeeshk4943 ปีที่แล้ว

    ചേട്ടാ അടിപൊളി 💞

  • @bibinthomas8842
    @bibinthomas8842 ปีที่แล้ว +3

    I am with suresh sir . A long trip need good discipline .

    • @HumanoidRobot1010
      @HumanoidRobot1010 ปีที่แล้ว +4

      Bro he should also understand the unexpected things like lack of water etc ..

    • @bibinthomas8842
      @bibinthomas8842 ปีที่แล้ว +3

      @@HumanoidRobot1010 I believe that was not a school trip to find silly excuses and delay the trip. Each person need to be responsible else quit right away.

  • @shihabkyl
    @shihabkyl ปีที่แล้ว +1

    Hi

  • @mohammedshafi2824
    @mohammedshafi2824 ปีที่แล้ว

    യാത്രകളിൽ ഒരേ അഭിരുചികൾ ഉള്ളവർ അയാൾ യത്ര നന്നാവും

  • @dasks5278
    @dasks5278 ปีที่แล้ว +4

    ഞാൻ ഇദ്ദേഹത്തിന്റെ സംസാരത്തിൽ അടിമപ്പെട്ടിരിക്കുന്നു. കാണാതെ ഇരിക്കുമ്പോൾ withrawal symptoms

  • @sasipallath7800
    @sasipallath7800 ปีที่แล้ว +2

    Ji

  • @uvais335
    @uvais335 ปีที่แล้ว

    🖤

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว

    💚💚💚💚

  • @abhilashpunalur
    @abhilashpunalur ปีที่แล้ว +3

    ഹിമാലയം ഭാരതത്തിന്റെ ആണ്. ഇപ്പോൾ ചൈനയുടെ കയ്യിൽ ആണ്. തെറ്റ് തിരുത്തേണ്ടത് ഉണ്ട്

    • @martinthomas2384
      @martinthomas2384 ปีที่แล้ว +3

      ഹിമാലയം അല്ല ടിബറ്റ്‌

    • @abhilashpunalur
      @abhilashpunalur ปีที่แล้ว

      @@martinthomas2384 ഹിമാലയത്തിന്റെ ഒരു സൈഡ് ആണ് ടിബറ്റ്, നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്

    • @shajudheens2992
      @shajudheens2992 ปีที่แล้ว +2

      Tibet special administrative region of China formerly ruled by Dalailama

    • @abhilashpunalur
      @abhilashpunalur ปีที่แล้ว

      @@shajudheens2992 ടിബറ്റ് എന്ന് പറയുന്നത് വലിയൊരു രാജ്യം ആണ്. ഇന്ത്യയുടെ പകുതിയിൽ കൂടുതൽ വലിപ്പം ഉള്ള രാജ്യം. അവിടെ ഉള്ള പുരുഷന്മാരെ കൊന്നു കളഞ്ഞു ചൈന പിടിച്ചു എടുത്തതാണ് അവിടെ നെഹ്‌റു വിന്റെ സമയത്ത്‌

    • @akhiltk2107
      @akhiltk2107 ปีที่แล้ว

      Himalaya range Nepal , china, Pakistan, Bhutan, india ennee raajyangalil spread ay kidakuvanna logathile Thane valiya mountain range anu.....ath bharathathinte anu polum 🤦

  • @harishkumar356
    @harishkumar356 ปีที่แล้ว +3

    ഇതൊന്ന് പറഞ്ഞ് മുഴുവിപ്പിക്ക് പഹയാ....😈😈😈😎

  • @priyonthomas9858
    @priyonthomas9858 ปีที่แล้ว

    1.5x speedil correct anu ee video