മരുഭൂമിയില്‍ പച്ചവിരിച്ച് ഗോതമ്പുപാടങ്ങള്‍, പൊടിപൊടിച്ച് കൊയ്ത്തുല്‍സവം|Sharjah Maleha | Wheat Farm

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 473

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +284

    കുറച്ചു കഴിഞ്ഞാൽ petrol കയറ്റുമതി യിൽ നിന്നും മാറി ഇത്തരം വിഭവങ്ങളിലേക്കും മാറാൻ അവർക്കു കഴിയും...അത്രക്കും ഭൂമിയും സംവിധാനങ്ങളും നല്ല ഭരണകൂടവും ഉണ്ട്...

    • @pradeepkrishnan176
      @pradeepkrishnan176 ปีที่แล้ว +12

      ഒരിക്കലുമില്ല വിറ്റാൽ കിട്ടുന്നതിനേക്കാൾ 10 ഇരട്ടി ചിലവുണ്ട് ഇതവിടെ ഉണ്ടാക്കി എടുക്കാൻ

    • @shanvideoskL10
      @shanvideoskL10 ปีที่แล้ว +12

      @@pradeepkrishnan176
      ഇത്രേം hector സ്ഥലം പരിചരണം നടത്താൻ 14 പണിക്കാർ മാത്രമൊള്ളു... പരിസ്ഥിതി അനുയോജ്യമായ ,
      വില കിട്ടുന്ന വിഭവങ്ങൾ തയ്യാറാക്കാമല്ലോ...

    • @santomy4579
      @santomy4579 ปีที่แล้ว +6

      ​@@pradeepkrishnan176 angane onnum illa.... Ithil ake 14 panikkare ollu... Ellam automated aan..... Oru pesticides um erakkanda avasyam illa ..... Ellam machinaries aan cheyyunnath..... Vellamethikkunnnathum valam idunnath automated um aan

    • @shanvideoskL10
      @shanvideoskL10 ปีที่แล้ว +5

      @@santomy4579
      S
      Correct
      One time investment only

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

  • @khanjr_07
    @khanjr_07 ปีที่แล้ว +615

    ഭരണകൂടം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🎉❤.. UAE🇦🇪

    • @seira_and_me8417
      @seira_and_me8417 ปีที่แล้ว +9

      not in UAE in Saudi Arabia

    • @khanjr_07
      @khanjr_07 ปีที่แล้ว

      ​@@seira_and_me8417UAE aanu.. 🇦🇪 Saudi alla

    • @rolexro5139
      @rolexro5139 ปีที่แล้ว

      മരുഭൂമിയിലെ അറബികളാണെന്ന് അവർ തന്നെ കരുതുന്നു.. അവർക്ക് സ്വത്വപ്രശ്നങ്ങളുണ്ട്. അഫ്ഗാനിലോ ഇറാനോ അല്ലെങ്കിൽ തുർക്കി കൂട്ടബലാത്സംഗം വഴിയോ തങ്ങൾ എങ്ങനെയാണ് മുസ്ലീങ്ങളായി മാറിയതെന്ന് അവർക്ക് അറിയില്ല. അറബികൾ പോലും അവരെ പരിഗണിക്കുന്നില്ല.🤣😂😂
      പലസ്തീൻ, ഇറാഖ്, അഫ്ഗാൻ, സിറിയ, സൊമാലിയ ഉയ്ഗൂർ, റോഹിങ്ക്യ എന്നിവയുടെ ദയനീയമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ. അവർ വൃഷണം വലിപ്പമുള്ള ദുഅബി അല്ലെങ്കിൽ ഖത്തർ മുറുകെ പിടിക്കുന്നു.🤣😂😂😂
      വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല.
      എന്നാൽ യുഎഇ, ബഹ്‌റൈൻ, സൗദി പോലും അവരുടെ സൈനികാവസ്ഥ അറിയാമായിരുന്നു, അവരെ സംരക്ഷിക്കാൻ അവർ ഇസ്രായേൽ എംബസി തുറക്കുന്നു. ദുബായ് ജബൽ അലിയിൽ ക്ഷേത്രം പണിയുന്നു ..

    • @Ragesh.Szr86
      @Ragesh.Szr86 ปีที่แล้ว +2

      Padichu Vidhyabhyasam nedi Arabikal illenkil kanarunnu.

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +7

      എല്ലാവരും Positive പറയാൻ വരട്ടെ...
      ഇതേ ആളുകൾ തന്നെ യാണ് Artificial rain ഉണ്ടാകുന്നതും.
      Climate change നു വരെ കാരണം ആയേക്കാവുന്ന ഒരു വലിയ blunder ആണ് artificial rain..!!

  • @Vazhipokkann
    @Vazhipokkann ปีที่แล้ว +208

    നാട് നന്നാവണം ജനങ്ങൾ നന്നാവണം എന്ന് ചിന്തിക്കുന്ന ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇത്പോലെ മരുഭൂമിയിൽ പോലും പച്ചപ്പ് നിറയും...അതൊക്കെ നമ്മുടെ കേരളത്തിൽ... ഇത്ര മനോഹരമായ ഒരു നാട് ഉണ്ടായിട്ടും, ടൂറിസത്തിനു ഇത്രയേറെ സാദ്ധ്യതകൾ ഉണ്ടായിട്ടും യുവാക്കൾ ഒക്കെ പെട്ടിയും തൂക്കി വിദേശത്തേക്ക് പോകുവാണ്...ആരൊക്കെ പോയാലും വന്നാലും നമക്ക് പാവപെട്ടവനെ പിടിച്ചു പറിച്ചും കയ്യിട്ട് വാരിയും കമ്മിഷൻ അടിച്ചും ഭരിച്ചാൽ മതിയെന്ന് പറഞ്ഞത് ജീവിക്കുന്ന മരപാഴ് സർക്കാരും..

  • @SubhashKumar-go2qp
    @SubhashKumar-go2qp ปีที่แล้ว +55

    രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ഭരണാധികാരി 👍👍👍👍

  • @athulyaps8153
    @athulyaps8153 ปีที่แล้ว +19

    "വേണം എങ്കിൽ ചക്ക വേരിലും കായ്ക്കും.." എന്നു പറയുന്നത് വെറുതയല്ല...❤

  • @mithun2334
    @mithun2334 ปีที่แล้ว +27

    നാട് നന്നാവണം എന്ന് ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടായാൽ ഇതുപോലെയാരിക്കും👌👌👌❤❤നമുക്കുള്ളത്‌ എങ്ങനെ സ്വയം നന്നാകാം എന്ന് ചിന്തിക്കുന്നവർ🤬🤬🤬🤬

  • @Basiththangal
    @Basiththangal ปีที่แล้ว +55

    അതാണ് real king 🎉🎉❤❤❤

  • @vanalanbelt
    @vanalanbelt ปีที่แล้ว +33

    യു എ ഇ യുടെ ഏറ്റവുംവലിയ പ്രത്യേകതയെന്തെന്നാൽ ലോകത്തെവിടെ മികച്ച technoy ഉണ്ടോ അത് investment ചെയ്യുവാനും experiment ചെയ്യുവാനും അവർ തയ്യാറാണ് എന്നുള്ളതാണ് കണ്ടുപിടിത്തം അവരുടേതായിരിക്കില്ല എങ്കിലും അത് ഫലവത്തായി വിജയിപ്പിക്കുക എന്നത് വലിയ കാര്യമാണ് .

  • @jaseemjasee5543
    @jaseemjasee5543 ปีที่แล้ว +56

    നമ്മുടെ നാട്ടിൽ വർഗീയത പറഞ്ഞു തമ്മിൽ തല്ല് എന്നാൽ മറ്റു രാജ്യങ്ങൾ അവരുടെ സമ്പത് വ്യവസ്ഥ സ്ഥിരതപെടുത്തുന്നു 😓

  • @abishnavtk7442
    @abishnavtk7442 ปีที่แล้ว +267

    അവർ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടു വരുമ്പോൾ നമ്മൾ ഇവിടെ അമ്പലങ്ങളും പള്ളികളും പണിയും

    • @maheshparameswaran7360
      @maheshparameswaran7360 ปีที่แล้ว +10

      We will destroy our homecountry .

    • @Thunder__Thangu
      @Thunder__Thangu ปีที่แล้ว +3

      Aynipo entha athil ninum varumanavum joliyum kittunile

    • @santomy4579
      @santomy4579 ปีที่แล้ว +2

      ​@@Thunder__Thangu njam njam ippozhum anyasamsthanathe visham alle

    • @manipur4gbraam
      @manipur4gbraam ปีที่แล้ว

      Jay shreeram

    • @renji9143
      @renji9143 ปีที่แล้ว +15

      ഇവിടെ അമ്പലവും പള്ളിയും മാത്രമേ പണിയുന്നത് താങ്കൾ കണ്ടിട്ടുള്ളൂ. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നടക്കുന്ന വികസന വിപ്ലവങ്ങൾ ഒന്നും താങ്കൾ കാണുന്നില്ലങ്കിൽ താങ്കളുടെ കണ്ണിന് എന്തോ കുഴപ്പമുണ്ട്. 😏

  • @de_v_il6_6_67
    @de_v_il6_6_67 ปีที่แล้ว +28

    ഹരിത വിപ്ലവം എന്നാൽ ഇത് ഒക്കെ ആണ്.. അല്ലാതെ വെറുതെ സബ്സീടി കൊടുക്കുന്നത് അല്ല എന്ന് ഇന്ത്യൻ ഗവണ്മെന്റ്കൾ മനസിലാക്കട്ടെ.. ഇത് ചെയ്ത എല്ലാർക്കും big salute 🙌👏

  • @Shabeebrhythm
    @Shabeebrhythm ปีที่แล้ว +107

    ഇത് സംഭവിക്കും എന്ന് ഞങ്ങളുടെ പ്രവാചകൻ മുഹമ്മദ്‌ (സ ) 1400 വർഷം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് ലോകാവസാനത്തിന്റെ അടയാളം ആണ് എന്നും സൂചിപ്പിച്ചിട്ടുണ്ട്.

    • @ղօօք
      @ղօօք ปีที่แล้ว +24

      അല്ലാതെ ഇത് ഇസ്രായേൽ കണ്ടുപിടിച്ച ടെക്നോളജി അല്ല 😂

    • @Harilal916
      @Harilal916 ปีที่แล้ว

      no man human efforts 🔥

    • @kirangeorge785
      @kirangeorge785 ปีที่แล้ว +11

      Athee... കൃഷി ഇറക്കുമ്പോ ലോകം അവസാനിക്കും..എൻ്റെ മോനെ സീൻ തന്നെ 😂😂

    • @ptr18
      @ptr18 ปีที่แล้ว

      അത് ഫേക്ക് ഐഡി ആണ്. അവന്പരിഹസിച്ചതാണ്

    • @Shabeebrhythm
      @Shabeebrhythm ปีที่แล้ว +20

      നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എങ്ങെനെ ഒക്കെ ചിന്തിച്ചാലും സത്യമായ പ്രവചനത്തെ തള്ളിക്കളയാൻ പറ്റുമോ?🙂

  • @kallusefooddaily1632
    @kallusefooddaily1632 ปีที่แล้ว +13

    നല്ല ലക്ഷ്യബോധം ഉള്ള ഭരണാധികാരി നല്ല ദീർഘ വിക്ഷണം അതിനു ഒപ്പം ന്യൂതന സാമഗ്രികൾ അതാണ് u a e നാട്ടിലെ ജനങ്ങൾ ജീവിതം സുഗമായി എല്ലാ അതുനികതയും
    അനുഭവിച്ചു വളരണം എന്ന നല്ല മനസും ഭരണ കർത്താക്കൾക്കു നിർബന്ധം ഉണ്ട്

  • @helium740
    @helium740 ปีที่แล้ว +66

    Salute to the ruler of Sharjah.

    • @Kiranam257
      @Kiranam257 ปีที่แล้ว +1

      പേര് മാറ്റുമ്പോൾ സ്പെല്ലിഗ് ശ്രദ്ധ വേണം!

    • @helium740
      @helium740 ปีที่แล้ว +10

      @@Kiranam257 I will inform when it get published in Gazette. Please try to appreciate if you see something good. Typical malayli character.

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      ​@@helium740 ചൊറിച്ചിലിന്റെ അസുഖ൦ കൂടുതലുള്ള വ്യക്തിയാ. കാര്യാക്കണ്ട

  • @nixonmx7026
    @nixonmx7026 ปีที่แล้ว +7

    കൃഷി എന്നും ഒരുനാടിന്റെ അശ്വര്യം ആണ് 😀✌️👌🏻

  • @johnjacob2236
    @johnjacob2236 ปีที่แล้ว +77

    നല്ല തുടക്കം ആകട്ടെ 🥰

    • @ikramkamal12
      @ikramkamal12 ปีที่แล้ว

      Aan.
      Kalikuna arabi aan

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

  • @Chandala_bhikshuki
    @Chandala_bhikshuki ปีที่แล้ว

    Adipoli .. eni avide koyyan ulla joli kittumo ennu nokkanam

  • @najeebp
    @najeebp ปีที่แล้ว +1

    പണ്ട് ടാക്ടർ വന്നപ്പോൾ തൊഴിലാളി യുടെ പേരും പറഞ്ഞ് സമരം ചെയ്ത നാടാണ് നമ്മുടെ കേരളം. ഇപ്പൊ തൊഴിലാളിയും ഇല്ല കൃഷിയും ഇല്ലാ. എല്ലാം തമിഴ് നാട്.ശരണം

  • @ranjithcharlie3614
    @ranjithcharlie3614 ปีที่แล้ว +34

    ഇവിടെ നമ്മുടെ നാട്ടിൽ k റെയിൽ കൊണ്ടുവന്നു പച്ചപ്പിനെ മരുഭൂമി ആക്കുകയാണ് 😬😬😬

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

    • @ManishMohan077
      @ManishMohan077 ปีที่แล้ว

      aa best. High speed rail Ulla nadu ellam marabhumi anallo. High speed rail enthanalum keralathil varum, athu eppol nadanilla enkilum future il orappayum varum. The future of Kerala is tourism and IT. For that high speed rail anuvaruyam anu.

    • @de_v_il6_6_67
      @de_v_il6_6_67 ปีที่แล้ว +1

      എന്തോന്നാണ് ഇത് വട്ട് ഉണ്ടോ.. ഇന്ന് നമുക്ക് ഇതിന്റെ ആവിശ്യം ഇല്ലാതെ തോന്നും ഒരു 10കൊല്ലം കഴിഞ്ഞാൽ???? മുന്നോട്ടു ചിന്തിക്കു.. ഇവര് മുൻപോട്ട് ചിന്തിച കൊണ്ട് ആണ് ഇത് യഥാർത്ഥമാക്കിയതും മരുഭൂമി പച്ചപ്പ് ആകിയതും. മലയാളി ആയിരുന്നു എങ്കിൽ ഇത് ഒക്കെ എന്തിന് ആണ് എന്ന് ചോദിച്ചേനെ.

    • @joejon385
      @joejon385 ปีที่แล้ว

      K rail avsyam thennay bro, think for future

    • @Topgameswalkthrough369
      @Topgameswalkthrough369 ปีที่แล้ว

      @@ManishMohan077 aadhyam naad vrithi aaki maatiit veenam tourists varunathine pati aaloojikaan…K rail infrastructure development thanee aan samadhichu…
      Inn vanillengil naalee varum enathum sheri…but ente abiprayathil K rail inalla naalee vareenda sambavam aan..athineekaal athyaavashyam ulla karyangal maranitaan Krail aadhyam undaakunath….
      K rail nn mudakuna panam kond Waste to energy plant thudangiyaal namude kerala shudham aavum…athpole aa waste il ninn Energy create cheyumpol namude naatilee electricity production kuutaan sadhikum….ath vazhi electricity bill kurayum…electricity kshamam illaathe aavunathnte oppam wastes illaatha kerala undaavum..naatil wastes kuranjaal asugangal kurayum… aalugal kurach kuude healthy aavum…
      Ingane bangi yoodee pollution illaathe kerala maariyaal K-rail thudangaam… waste free aayitulla kerala tourists galk kuuduthal ishtapedum…
      So thangal parayuu oru Waste to energy plant aanoo K rail aanoo aadhyam namude naadinte aavashyam??….Bhrahmapurathe puga shvasichu engil ningal orikalum K rail aan first priority enn parayilla…

  • @anshadamee2170
    @anshadamee2170 ปีที่แล้ว +5

    അവിടൊക്കെ ഭരണാധികാരികൾ ഓരോ ദിവസവും ഇന്ന് എന്ത്‌ വികസനം ചെയ്യാം എന്ന് ചിന്തിക്കുമ്പോൾ ഇങ് ഇന്ത്യയിൽ ഇന്ന് ആരുടെ ചട്ടിയിൽ കയ്യിട്ട് വാരാം എത്ര കോടി കൊള്ളയടിക്കാം എന്തൊക്കെ വിറ്റ് രാജ്യം ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്നത് 🙏

  • @ggsgsbhshshd959
    @ggsgsbhshshd959 ปีที่แล้ว +69

    ഇതിലും വലിയ ഗോതമ്പ് പാടങ്ങൾ സൗദി അറേബ്യയിൽ കാണാം
    പച്ചക്കറി ഗോതമ്പ് എന്നിവയിൽ സൗദി അറേബ്യ ഒരു പരിധിവരെ സ്വയം പര്യാപ്തത നേടുന്നു

    • @socialmedia8804
      @socialmedia8804 ปีที่แล้ว +5

      Yes saudi vere level 👏 👌 💯

    • @suhaibm1260
      @suhaibm1260 ปีที่แล้ว +2

      അതെ

    • @fasilboss007
      @fasilboss007 ปีที่แล้ว +1

      True..

    • @alfazkadavu3378
      @alfazkadavu3378 ปีที่แล้ว +2

      സൗദി പാൽ ഉത്പാദനത്തിലും സ്വയം പര്യാപ്തതയുള്ള രാഷ്ട്രമാണ്

  • @_Agust_D_7
    @_Agust_D_7 ปีที่แล้ว +2

    എന്ത് ഭംഗിയാണ് ആ പച്ചപ്പു കാണാൻ 💙💚

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +10

    നമ്മൾ നമ്മുടെ ഭൂമിയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മുളപ്പിക്കുന്നു..
    ഇവർ ഇവരുടെ ഭൂമിയിൽ വിത്ത് മുളപ്പിക്കുന്നു...അത്രയേ മാറ്റമുള്ളൂ..

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +28

    UAE യ്ക്ക് പുതിയ അനുഭവമാണ് അവർ ഭാവിയിൽ പരിപാലിക്കുക്കയും ചെയ്യും എന്നാൽ നമ്മൾക്ക് അത് പഴയ അനുഭവമാണ് ഇപ്പോൾ ചവിറ്റുകൊട്ടയിൽ തള്ളിയിരിക്കുക്കയാണ് 😢

    • @rolexro5139
      @rolexro5139 ปีที่แล้ว

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

  • @rahulrajkalavoor3223
    @rahulrajkalavoor3223 ปีที่แล้ว +3

    നല്ല തുടക്കം. തുടരട്ടെ ഈ നല്ല പ്രവൃത്തി.നാട് മുടിപിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ചില നേതാക്കള്‍ കണ്ടു പഠിക്കട്ടെ ഇതൊക്കെ.

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +1

    എന്ത് ഭാഗിയ കാണാൻ 🥰

  • @yellowflower6752
    @yellowflower6752 ปีที่แล้ว +2

    മൊത്തം മരുഭൂമി എന്ന് പറയുന്നത് തികച്ചും തെറ്റാണ് .. നല്ല വളക്കൂറുള്ള മണ്ണ് ഉള്ള സ്ഥലവും ഉണ്ട് അവിടെ സാധരണ പോലെ കിണറും ഉണ്ട് Northern emirates RAK ഒകെ അത്യാവശ്യം എല്ലാ പച്ചക്കറി കൃഷികളും ഉണ്ട് നമ്മുടെ നാട് പോലെ തന്നെ ആണ്
    അവിടെ ഒരു പാട് മലയാളികൾ ഏക്കര് കണക്കിന് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് അവിടെ പൊതുവേ നല്ല വിളവും കിട്ടുന്നുണ്ട👍👍👍👍

  • @nsarbacker
    @nsarbacker 10 วันที่ผ่านมา

    എങ്ങനെയുണ്ട്

  • @no_You_
    @no_You_ ปีที่แล้ว

    Ithinu venda nutrients okke dessert il undavo

  • @m4muthutalks
    @m4muthutalks ปีที่แล้ว +2

    ഇനി ഷാർജയിലെ ഗോതമ്പ് കൃഷിയെ കുറിച്ച് പഠിക്കാൻ നമ്മുടെ കേരളത്തിളെ മന്ത്രിമാർക്ക് ഷാർജയിലോട്ട് ഒരു യാത്രയാവാം എന്താ.. 🤔🤔

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +4

    Great job 👍

  • @ms2ms218
    @ms2ms218 ปีที่แล้ว +1

    Bhaviyile nalla baranthikaariye aahnn inn india purathakkiyirikkunnath.......😍Rahul G....u r a power man .....🔥

  • @sharafudheenshanu7219
    @sharafudheenshanu7219 ปีที่แล้ว

    Nalla vilavulla nammude mannu nammal nashippikkunnu ithokke kanumbol valare santhosham thonnunnu

  • @aneesk4375
    @aneesk4375 ปีที่แล้ว +1

    1983ല്‍ സൗദിയില്‍ തുടങ്ങിയിട്ടുണ്ട്.(അതിന് മുബ്.)

  • @appukrishna9220
    @appukrishna9220 ปีที่แล้ว +12

    വളരെ സന്തോഷം 🤝🏼

  • @Geonik360
    @Geonik360 ปีที่แล้ว

    Nammal ini ende export cheyyum 😮

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +3

    ഭരണകൂടം എന്നാൽ ഇതാണ്.ലോകത്തിന് മാതൃക

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว

      അഭിപ്രായ സ്വാതന്ത്ര്യം, ഫാഷിസം ethonum കുഴപ്പം ellalo😂

    • @Kiranam257
      @Kiranam257 ปีที่แล้ว

      ജൂതന്റെ ബുദ്ധി !! കിത്താബനുസരിച്ച് ജൂതന്റെയും മറ്റു കാഫിറുകളുടെയും തലയറുക്കേണ്ടതല്ലേ?

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച ปีที่แล้ว

      @@Kiranam257 പുഴു🐛😷

    • @Manjus1013
      @Manjus1013 ปีที่แล้ว

      @@Kiranam257 poda christian thayoli ninte yeshuvine konnavarada aparadhi nasrani joothanmar. ....ഗൾഫിൽ ജോലി ചെയ്യുന്ന pathu videshikalil ezhum nasranikalada. ...kunne

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +1

    സൂപ്പർ

  • @User34578global
    @User34578global ปีที่แล้ว +1

    അവർക്ക് പശുവിനെയും വർഗീയതയും ഹലാലും നോക്കേണ്ട കാര്യമില്ല രാജ്യത്തിൻറെ ജനങ്ങളുടെ നല്ല പുരോഗതി മാത്രമാണ്

  • @sarathlions2453
    @sarathlions2453 ปีที่แล้ว

    Evde karshakane putchmmm...

  • @suhailknd
    @suhailknd ปีที่แล้ว +4

    mashaallah

  • @ridermaniacvlogs
    @ridermaniacvlogs ปีที่แล้ว +5

    1400 വർഷങ്ങൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ കാര്യം.

    • @chakkaravg2893
      @chakkaravg2893 ปีที่แล้ว

      Nabi parayathathu endhengilum undo.

    • @ridermaniacvlogs
      @ridermaniacvlogs ปีที่แล้ว

      @@chakkaravg2893 ellallo enthe. ? Eee paranjathinn theliv veeneel paranjaal mathi

  • @SalmanSalman-vq8sb
    @SalmanSalman-vq8sb ปีที่แล้ว

    Njangal chanakam kayattumathi cheyyanull paripadiyund

  • @Shelby20046
    @Shelby20046 ปีที่แล้ว +22

    Nammude naad ee Keralam mathram kand nadakunna ee vayassammar barikunnath maariyal nannavum ❤

    • @rolexro5139
      @rolexro5139 ปีที่แล้ว +1

      ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

    • @rolexro5139
      @rolexro5139 ปีที่แล้ว

      മരുഭൂമിയിലെ അറബികളാണെന്ന് അവർ തന്നെ കരുതുന്നു.. അവർക്ക് സ്വത്വപ്രശ്നങ്ങളുണ്ട്. അഫ്ഗാനിലോ ഇറാനോ അല്ലെങ്കിൽ തുർക്കി കൂട്ടബലാത്സംഗം വഴിയോ തങ്ങൾ എങ്ങനെയാണ് മുസ്ലീങ്ങളായി മാറിയതെന്ന് അവർക്ക് അറിയില്ല. അറബികൾ പോലും അവരെ പരിഗണിക്കുന്നില്ല.🤣😂😂
      പലസ്തീൻ, ഇറാഖ്, അഫ്ഗാൻ, സിറിയ, സൊമാലിയ ഉയ്ഗൂർ, റോഹിങ്ക്യ എന്നിവയുടെ ദയനീയമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ. അവർ വൃഷണം വലിപ്പമുള്ള ദുഅബി അല്ലെങ്കിൽ ഖത്തർ മുറുകെ പിടിക്കുന്നു.🤣😂😂😂
      വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല.
      എന്നാൽ യുഎഇ, ബഹ്‌റൈൻ, സൗദി പോലും അവരുടെ സൈനികാവസ്ഥ അറിയാമായിരുന്നു, അവരെ സംരക്ഷിക്കാൻ അവർ ഇസ്രായേൽ എംബസി തുറക്കുന്നു. ദുബായ് ജബൽ അലിയിൽ ക്ഷേത്രം പണിയുന്നു ..

    • @westaywild3169
      @westaywild3169 ปีที่แล้ว

      💯

    • @heerakvijayan
      @heerakvijayan ปีที่แล้ว +1

      😂😂😂😂 make sense. Pinna avar ithoke study cheyan family ayi tour pokarunde ketto 😂

    • @Shelby20046
      @Shelby20046 ปีที่แล้ว +1

      @@heerakvijayan oh sorry trip okke povar undalle avar 🥹

  • @fasi359
    @fasi359 ปีที่แล้ว

    ബാറക് അല്ലാഹ്

  • @ka-pn4od
    @ka-pn4od ปีที่แล้ว +3

    അല്ലാഹു.അനുഗ്രഹിക്കട്ടെ.അല്ലാഹു
    അക്ബർ.

  • @afmp40724
    @afmp40724 ปีที่แล้ว +1

    Nalla thirumanm kurach perrkk joli kittullooo nannayi ❤❤❤❤

  • @Yathra_Diary
    @Yathra_Diary ปีที่แล้ว +3

    ഇവിടെയും ഉണ്ട് കൃഷിക്ക് വേണ്ടി ഒരു വകുപ്പ്.

  • @sreejiths5416
    @sreejiths5416 ปีที่แล้ว

    Gulf രാജ്യങ്ങളിൽ ഇപ്പൊൾ കൃഷി,മരം വളർത്തൽ കൂടുതലാണ് ..AC ഉപയോഗം കുറച്ചു കൊണ്ട് വരുന്നു...

  • @arunchandran3037
    @arunchandran3037 ปีที่แล้ว

    Nirmithabudhi ennoke veruthe parayathe onnu explain cheythukoode...

  • @yathravlogs
    @yathravlogs ปีที่แล้ว

    എന്താ....ലേ.. 👌🏻👌🏻👌🏻

  • @samjithka4679
    @samjithka4679 ปีที่แล้ว

    Great job

  • @simpledude2024
    @simpledude2024 ปีที่แล้ว

    ഇതിനൊക്കെ എത്ര കോടി രൂപ ചിലവ് വരുമെന്ന് അറിയാമോ. പൈസ ഉണ്ട്.

  • @pillaivishnu6403
    @pillaivishnu6403 ปีที่แล้ว

    Evede eth enna chayithanne

  • @praseedprasannan1429
    @praseedprasannan1429 ปีที่แล้ว +5

    ഇവിടെ ഉള്ള കൃഷിക്ക് കിഴിവും മേടിച്ച് കർഷകരെ പിന്നോട്ട് നടത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്

    • @rolexro5139
      @rolexro5139 ปีที่แล้ว

      മരുഭൂമിയിലെ അറബികളാണെന്ന് അവർ തന്നെ കരുതുന്നു.. അവർക്ക് സ്വത്വപ്രശ്നങ്ങളുണ്ട്. അഫ്ഗാനിലോ ഇറാനോ അല്ലെങ്കിൽ തുർക്കി കൂട്ടബലാത്സംഗം വഴിയോ തങ്ങൾ എങ്ങനെയാണ് മുസ്ലീങ്ങളായി മാറിയതെന്ന് അവർക്ക് അറിയില്ല. അറബികൾ പോലും അവരെ പരിഗണിക്കുന്നില്ല.🤣😂😂
      പലസ്തീൻ, ഇറാഖ്, അഫ്ഗാൻ, സിറിയ, സൊമാലിയ ഉയ്ഗൂർ, റോഹിങ്ക്യ എന്നിവയുടെ ദയനീയമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ. അവർ വൃഷണം വലിപ്പമുള്ള ദുഅബി അല്ലെങ്കിൽ ഖത്തർ മുറുകെ പിടിക്കുന്നു.🤣😂😂😂
      വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല.
      എന്നാൽ യുഎഇ, ബഹ്‌റൈൻ, സൗദി പോലും അവരുടെ സൈനികാവസ്ഥ അറിയാമായിരുന്നു, അവരെ സംരക്ഷിക്കാൻ അവർ ഇസ്രായേൽ എംബസി തുറക്കുന്നു. ദുബായ് ജബൽ അലിയിൽ ക്ഷേത്രം പണിയുന്നു ..

  • @BaijuRatnakaran
    @BaijuRatnakaran ปีที่แล้ว +1

    ഷാർജയിൽ മരുഭൂമിയിൽ കൃഷി ചെയ്യുന്നു.മഴയും,നല്ല കാലാവസ്ഥയുമുള്ള കേരളത്തിലെ ആളുകൾ ധാന്യങ്ങളും,പച്ചക്കറിയും കൊണ്ടുവരുന്നത് അന്യസംസ്ഥാനത്തു നിന്ന്.ഉള്ള നെൽകൃഷി യൊക്കെ ചെയ്യുന്ന വയലുകൾ നികത്തും എന്നിട്ട് അവിടെ വീടു വയ്ക്കും. അവസാനം ഒരു മഴപെയ്താൽ വീടിനകം വരെ വെള്ളമായിരിക്കും.ലോക രാജ്യങ്ങൾ കൃഷിയിൽ പുരോഗമിക്കുകയാണ് നമുക്കിതൊക്കെ എപ്പൊഴാണാവോ മനസ്സിലാവുക.

  • @ajithjohn3325
    @ajithjohn3325 ปีที่แล้ว

    Can anyone give the location

  • @sufispartn
    @sufispartn ปีที่แล้ว +1

    ഗോഡ്സ് ഓൺ ഷാർജ ❤

  • @vishnutejas2068
    @vishnutejas2068 ปีที่แล้ว +6

    ഇവിടെ കേരളത്തിൽ ഓരോ ഭരണ കാലത്തും അവർ അവരുടെ കീശയും, നിറച്ചു ഉള്ള അഴിമതിയും നടത്തി തുലയ്ക്കുo

    • @ManishMohan077
      @ManishMohan077 ปีที่แล้ว +2

      Chumma oronnu parayatha, bro ethuvara thankaluda nattila krishibhavanil poyittudo.

  • @nishadbasheer5941
    @nishadbasheer5941 ปีที่แล้ว +2

    MashaAllah

  • @സഹായി
    @സഹായി ปีที่แล้ว +3

    ലോകാവസാനം 😭😭😭😭😭

  • @petube3675
    @petube3675 ปีที่แล้ว +2

    ലോകാവസാനം ആവുമ്പോൾ അറബ് രാജ്യങ്ങൾ പച്ചപ്പ്‌ ആവുമെന്ന് പറഞ്ഞത് വെറുതെയല്ല 😮

  • @shinushin7917
    @shinushin7917 ปีที่แล้ว +6

    ❤❤❤..അടിപൊളി ...സൂപ്പർ ....❤❤❤

  • @ismailmuhammed5259
    @ismailmuhammed5259 ปีที่แล้ว +1

    Yes the end time is near

  • @saidumuhammed8898
    @saidumuhammed8898 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @hajarapoovi4747
    @hajarapoovi4747 ปีที่แล้ว

    Baranadikarikal nannayal

  • @muhammedvaseem8570
    @muhammedvaseem8570 ปีที่แล้ว +1

    Its clear that, end time is near

  • @nabeesaprasad9846
    @nabeesaprasad9846 ปีที่แล้ว

    Congrats 🌹

  • @arshadtravalinguaeroads9143
    @arshadtravalinguaeroads9143 ปีที่แล้ว

    Big salute uae 🇦🇪

  • @Shoukathck
    @Shoukathck ปีที่แล้ว

    ماشا الله, مبروق سلاطان شارقة

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว +1

    Wonderful news a lot of money need

  • @antonywilson8139
    @antonywilson8139 ปีที่แล้ว

    Great decision

  • @jazp6424
    @jazp6424 ปีที่แล้ว

    ഇത് പോലെ നമ്മുടെ വീടുകളിലും കൃഷി ചെയ്താൽ ആ ചിലവ് നമുക്ക് നിയന്ദ്രിക്കാം .. നല്ല ഭക്ഷണവും കഴിക്കാം

  • @madhukumar4015
    @madhukumar4015 ปีที่แล้ว

    Big salute

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว

    കേരളത്തില്‍ ulla padangal tharisidunnu

  • @ibrahimka1217
    @ibrahimka1217 ปีที่แล้ว

    Evidaya Adaniku Padichukodkunnu

  • @riyasrcs336
    @riyasrcs336 ปีที่แล้ว +5

    മാഷാ അല്ലാഹ് 🥰🥰🥰🥰

    • @92015install
      @92015install ปีที่แล้ว

      മാഷാ കള്ളാ

  • @mithunmj80
    @mithunmj80 ปีที่แล้ว +1

    Avar avide ponnu vilayikkunnu,

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว

      Aa nmmnche rajyangalk super 😂😂😂😂

    • @rolexro5139
      @rolexro5139 ปีที่แล้ว

      മരുഭൂമിയിലെ അറബികളാണെന്ന് അവർ തന്നെ കരുതുന്നു.. അവർക്ക് സ്വത്വപ്രശ്നങ്ങളുണ്ട്. അഫ്ഗാനിലോ ഇറാനോ അല്ലെങ്കിൽ തുർക്കി കൂട്ടബലാത്സംഗം വഴിയോ തങ്ങൾ എങ്ങനെയാണ് മുസ്ലീങ്ങളായി മാറിയതെന്ന് അവർക്ക് അറിയില്ല. അറബികൾ പോലും അവരെ പരിഗണിക്കുന്നില്ല.🤣😂😂
      പലസ്തീൻ, ഇറാഖ്, അഫ്ഗാൻ, സിറിയ, സൊമാലിയ ഉയ്ഗൂർ, റോഹിങ്ക്യ എന്നിവയുടെ ദയനീയമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ. അവർ വൃഷണം വലിപ്പമുള്ള ദുഅബി അല്ലെങ്കിൽ ഖത്തർ മുറുകെ പിടിക്കുന്നു.🤣😂😂😂
      വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല.
      എന്നാൽ യുഎഇ, ബഹ്‌റൈൻ, സൗദി പോലും അവരുടെ സൈനികാവസ്ഥ അറിയാമായിരുന്നു, അവരെ സംരക്ഷിക്കാൻ അവർ ഇസ്രായേൽ എംബസി തുറക്കുന്നു. ദുബായ് ജബൽ അലിയിൽ ക്ഷേത്രം പണിയുന്നു ..

  • @faayizmuhammed
    @faayizmuhammed ปีที่แล้ว

    Tym for the end

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว +6

    അല്ലേലും uae vere level ആണ്

  • @gamingpop555
    @gamingpop555 ปีที่แล้ว +1

    One thing is there a firm and systematic job dedication 🤠

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    ബ്രഹ്മപുരത്തെ K-Fog കൄഷി പോലെ പരന്ന് കിടക്കുവാ... 😙✌

  • @nidiya6014
    @nidiya6014 ปีที่แล้ว +2

    UAE💗🇦🇪

  • @sreerajavunnath
    @sreerajavunnath ปีที่แล้ว

    I love you UAE

  • @Midhunxx
    @Midhunxx ปีที่แล้ว

    Great

  • @venugopal5488
    @venugopal5488 ปีที่แล้ว

    Kand padikam namuk

  • @dudeonair8418
    @dudeonair8418 ปีที่แล้ว

    Keralam evdekaa pokunne

  • @rasspp1298
    @rasspp1298 ปีที่แล้ว

    Masha allha

  • @aliasa2347
    @aliasa2347 ปีที่แล้ว

    Poli

  • @MuhammadAli-mu3hf
    @MuhammadAli-mu3hf ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @kachugraphicdesign
    @kachugraphicdesign ปีที่แล้ว +2

    Masha Allah 😍😍😍

  • @blessonkthankachan7631
    @blessonkthankachan7631 ปีที่แล้ว

    ഞങ്ങളുടെ...കേരളത്തിൽ ഇതൊക്കെ പണ്ടെ വിട്ടു...ഇപ്പൊ.. കോൺക്രീറ്റ് കൃഷിയാ....🤗

  • @DarkNight-ls2rr
    @DarkNight-ls2rr ปีที่แล้ว

    Keralam kandu padikkatte

  • @athif2200
    @athif2200 ปีที่แล้ว

    power of technology

  • @propagandatov1748
    @propagandatov1748 ปีที่แล้ว

    കൃഷിയെ കുറിച് പഠിക്കാൻ മന്ത്രിയും നാല്പതു കുടുംബങ്ങളും ഷാർജായിലേക്ക് 😂😂😂

  • @nidhingeorgemathew5286
    @nidhingeorgemathew5286 ปีที่แล้ว +1

    ഇതൊക്കെ പതിറ്റാണ്ടുകൾക്ക് മുന്നേ തുടങ്ങിയ ഇസ്രായേൽ ♥️

    • @littlefab5389
      @littlefab5389 ปีที่แล้ว

      സമ്മതിക്കാൻ വലിയ പ്രയാസമാണ് അല്ലേ -

  • @sangeetharies1758
    @sangeetharies1758 ปีที่แล้ว

    Wow!

  • @retheeshvs316
    @retheeshvs316 ปีที่แล้ว +1

    🙏❤

  • @abhi.cr7
    @abhi.cr7 ปีที่แล้ว

    നമ്മുടെ രായാവ് മോദി ജി ഉണ്ട് 🥰💪

  • @umedreams7090
    @umedreams7090 ปีที่แล้ว

    ഇത് കണ്ട് പഠിക്കാൻ പറ