ഇസ്രായേലിൽ കൃഷി കാണാൻ പോയവര്‍ കണ്ടതും പഠിച്ചതും ​| Israel | Farmer

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 417

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 8 หลายเดือนก่อน +17

    ലോകത്തിനു മുഴുവൻ അനുഗ്രഹം ആയിരിക്കുന്ന ഒരു ജനത അതാണ്ഇസ്രായേൽ

  • @MrRk1962
    @MrRk1962 ปีที่แล้ว +44

    ചോദിച്ച ആളും പറഞ്ഞ ആളും വളരെ സാധാരണ രീതിയിൽ സംസാരിച്ചു! ഇങ്ങനെയാണ് വേണ്ടത്. ഗംഭീരം!

  • @alit.m7833
    @alit.m7833 ปีที่แล้ว +88

    മന്ത്രിമാരും ഭാര്യമാരും പരിവാങ്ങളും പോകുന്നതിലും ഭേദം കർഷകരെ നേരിട്ട് അയക്കുക റിസൾട്ട് വരും

    • @aneeshkannurvlogatozt7642
      @aneeshkannurvlogatozt7642 10 หลายเดือนก่อน

      100./. 👍
      അവറ്റകൾ(മന്ത്രിമാരും ഭാര്യമാരും )പോകുന്നത് തന്നെ നമ്മുടെ നികുതിപ്പണം വിദേശത്തേക്ക് കടത്താൻ ആണ്
      പാർട്ടി തോറ്റാൽ പിന്നെയും ജീവിക്കണ്ടേ
      50രൂപക്ക് വാങ്ങുന്ന മദ്യം 800രൂപക്ക് വിറ്റിട്ടും നഷ്ടം ആണ് എന്നാണ് പറയുന്നത് ആ പൈസ എവിടെ പോകുന്നു കണക്കിൽ പെടുത്താതെ വിദേശത്തേക്ക് കടത്തുന്നു

    • @rajtheking659
      @rajtheking659 10 หลายเดือนก่อน +1

      പ്രതേകിച്ചും ചി പീ എം ചെറ്റകൾ.. 😤

  • @josephkuruvilla835
    @josephkuruvilla835 ปีที่แล้ว +50

    This man is an aeronautical engineer who is an excellent farmer now !!!! Long way to go. Proud of you Jopu John.

  • @anandnagbabu9612
    @anandnagbabu9612 ปีที่แล้ว +19

    ചിലർ ചിലേടത് പോയാൽ ശ്വാനൻ മാർകെറ്റിൽ പോയത് പോലെയാ.... പക്ഷെ ഈ ചേട്ടൻ സൂപ്പറാ ഇതാണ് വിത്ത്... ഈ വിത്തിന്റെ വാക്കുകൾ നല്ല ഫലങ്ങൾ തരട്ടെ...

  • @sureshak4711
    @sureshak4711 ปีที่แล้ว +110

    ഇവരുടെ അനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്ന് നൽകിയതിൽ അഭിനന്ദനങ്ങൾ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 ปีที่แล้ว +59

    നല്ല വിവരം ഉള്ള കർഷകൻ. 👌

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      കാരണഭൂതനെക്കാൾ ആയിരം മടങ്ങ്..

    • @giridhar7060
      @giridhar7060 9 หลายเดือนก่อน

      6666y❤❤❤❤666y❤🎉​@@mathewkj1379

  • @salahuddeennariyammadath
    @salahuddeennariyammadath ปีที่แล้ว +10

    ഈ സാറിനെ കൃഷി മന്ദ്രി ആകേണ്ടത് ❤

  • @muhammedck3187
    @muhammedck3187 ปีที่แล้ว +17

    ഇസ്രായേൽ പോയി കൃഷി അനുഭവങ്ങൾ പങ്കു വച്ചുവർക്കു അഭിനന്ദനങ്ങൾ, കൃഷിയിലൂടെ പ്രകൃതി സംരക്ഷണവും ആരോഗ്യവും നേടുന്നതിനുള്ള ഗവേഷണ മാണ് നാം നടത്തേണ്ടത്, ckm sks clt

  • @francispo2258
    @francispo2258 ปีที่แล้ว +68

    കൂട്ടത്തിൽ നിന്ന് മുങ്ങിയ കർഷകൻ എന്തായലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും.🤣

    • @sebastianlukose9334
      @sebastianlukose9334 ปีที่แล้ว +13

      ഇത് കാരണം സംഭവത്തിന് നല്ല പരസ്യമായി

    • @बोब्स
      @बोब्स ปีที่แล้ว

      കേരളത്തിൽ ഇങ്ങനെ ഒരു നല്ല കാര്യം നടന്നത് , മാപ്രകൾ റിപ്പോർട്ട് ചെയ്തത് പോലും , അതിലൊരാൾ 'മിസ്സിംഗ് ' എന്ന നെഗറ്റീവ് ന്യൂസ് കൊടുക്കാൻ വേണ്ടി മാത്രം. അത് ഏതായാലും ഉർവശീ ശാപം ഉപകാരം എന്നായി.

    • @akkum6520
      @akkum6520 ปีที่แล้ว

      😃

    • @ousephjoy8800
      @ousephjoy8800 ปีที่แล้ว +1

      Yes, police, secret agent,law and order..മുങ്ങി യാൽ എങ്ങനെ പിടിക്കപ്പെടും അങ്ങനെ ഒത്തിരി🌻

  • @JJshalom
    @JJshalom ปีที่แล้ว +15

    ഇവന്മാരുടെ ബുദ്ധി അപാരം തന്ന... 👍👍👍

  • @eDriveToday
    @eDriveToday ปีที่แล้ว +34

    An excellent interview, the interviewer and the interviewed knows the subject clearly. The interviewed person has excellent grasp on the subject and has a very clear vision. Time well spent to watch this for 23 mins. Best wishes!!!

  • @binujoy1423
    @binujoy1423 ปีที่แล้ว +35

    ഇവിടെ കൃഷിയോട് താല്പര്യം ഉള്ള crishi ഓഫീസർ മാർ എത്രയുണ്ട്... വെറുതെ ശമ്പളം വാങ്ങിക്കുവാൻ..

  • @bijupalathinkal1284
    @bijupalathinkal1284 ปีที่แล้ว +29

    Congratulations to the Farmer and the Interviewer

  • @vigayamargam
    @vigayamargam ปีที่แล้ว +36

    വിഷരഹിത പച്ചക്കറിയും ഫ്രൂട്സുമാണ് കേരളത്തിനാവശ്യം😊

    • @kennymichael542
      @kennymichael542 ปีที่แล้ว +1

      😂😂

    • @bijumathai5758
      @bijumathai5758 ปีที่แล้ว +5

      ഉടനെ കിട്ടും 🤣

    • @ahambhramasmii
      @ahambhramasmii ปีที่แล้ว +3

      Ithoke northil kondu vannu modi
      Ivide ullar ipola update ayee😂
      Pinne keralathil ithu nadakan kuruch padu pedum

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +57

    ഇസ്രായേലിന്റെ ബുദ്ധി ലോകത്തിൽ ഒരിടത്തും ഇല്ല 😍😍

    • @Nonstop2345-z1w
      @Nonstop2345-z1w ปีที่แล้ว +3

      ഒരു രാജ്യത്തോട് ആരാധന മൂത്താൽ പിന്നെ അ നാട് എന്ത് കോപ്രായം കാട്ടിയലും അടിമ കൈ കൊട്ടും 🤣

    • @techytravelerofficial
      @techytravelerofficial ปีที่แล้ว

      @@Nonstop2345-z1w
      അതല്ലെ ഇന്ത്യൻ ചാണക്കvumചെയ്യുനത്

    • @bijumanattunil1062
      @bijumanattunil1062 ปีที่แล้ว

      @@Nonstop2345-z1w ഇന്ത്യ ഇന്ന് കൃഷി രംഗത്തു മുന്നേറ്റം ഉണ്ടാക്കിയ തുള്ളി നന സമ്പ്രദായം ജീവാണു വളങ്ങൾ പ്രൊ ബയോട്ടിക്കുകൾ ഉൾപ്പെടെ സകലതും ഇസ്രായേലിൽ നിന്നാണ് വന്നത് ഇവിടെ ഹോസ്പിറ്റലിൽ വായുവിൽ നിന്നു വെറും വായു വലിച്ചെടുത്തു കുടിവെള്ളം ആക്കി മാറ്റുന്ന മെഷീൻ സ്ഥാപിച്ചിട്ടുണ്ട് മിനറൽ വട്ടർ ആക്കി കുടിവെള്ളം കിട്ടും ഇന്ന് ഇന്ത്യയിൽ ഉള്ള കേജ് കൃഷി ഹൈദ്രോപോനിക്സ് ഹൈ ഡെൻസിറ്റി മത്സ്യ കൃഷി ബയോ ഫ്ലോക് കൃഷി എല്ലാം ഇസ്രായേൽ ആണ് തന്നത് കമോൺടോകളെ ഉൾപ്പെടെ പരിശീലനം കൊടുക്കുന്നതും പഠിപ്പിച്ചതും അവരാണ് കാർഗിൽ യുദ്ധത്തിൽ മുകളിൽ മറഞ്ഞിരുന്നു സേനയെ ആക്രമിച്ചു വൻ നാശം വരുത്തിയ പാക് സേനയുടെ മുന്നിൽ ഇരുട്ടിൽ തപ്പിയ ഇന്ത്യയ്ക്കു ലാസർ മിസ്സെയിൽ നൽകി ഒളിഞ്ഞിരുന്ന ശത്രുവിനെ കണ്ടു പിടിച്ചു തകർത്തത് അവരാണ് ഇന്ന് ലോകത്തുള്ള ആധുനിക കണ്ടു പിടുത്തങ്ങളിൽ ഏറ്റവും കൂടിയ ഭാഗം കണ്ടു പിടിച്ചത് ജൂത സയന്റിസ്റ്റുകൾ ആണ് ഇന്ന് നിങ്ങള്ക്ക് ഈ വാചകം തള്ളാൻ കാരണം ആയ സോഷ്യൻ മീഡിയ ഉൾപ്പെടെ ഇസ്രായേലിന്റെ കണ്ടു പിടുത്തം ആണ് ഒരു ജെട്ടിയുടെ ഇലാസ്റ്റിക് പോലും കണ്ടു പിടിച്ചത് അവരാണ് അല്ലെങ്കിൽ വള്ളി നിക്കർ ഇട്ടു നടക്കേണ്ടി വന്നേനെ മിടുക്കനോട് ആരാധന സ്വാഭാവികം മാത്രം ഇരുട്ടിൽ തപ്പിയ ലോകത്തെ ഈ നിലയിൽ എത്തിച്ചവരോട് ആരാധന തോന്നണ്ടേ പിന്നെ അതോ വിഡ്ഢി ദൈവങ്ങളോടും മണ്ടൻ വിശ്വാസങ്ങളുടെയും പിറകെ പോയി ലോകം ശീലയുഗത്തിലേക്കു കൊണ്ടുപോകാൻ നോക്കുന്ന പൊട്ടന്മാരട് ആണോ വേണ്ടത് ഏതായാലും ബുദ്ധി ഉള്ളവരെ അതിനു കിട്ടില്ല 🤣😜🤣🤣😄

    • @jinicheenuzzz1726
      @jinicheenuzzz1726 ปีที่แล้ว +16

      @@Nonstop2345-z1w ഇത് കോപ്രായം ആണോ? .. ആര് എന്ത് പറഞ്ഞാലും ഇസ്രയേൽ ഇസ്രയേൽ തന്നെ ആണ്...ഇനിയും ഒരുപാട് കാര്യങ്ങള് കാണാൻ ഇരിക്കുന്നു

    • @ananya-rb1un
      @ananya-rb1un ปีที่แล้ว +1

      @@jinicheenuzzz1726 സപ്പോർട്ട് പലസ്തീൻ 🇮🇳❤️🇯🇴

  • @Jaisoncj
    @Jaisoncj ปีที่แล้ว +21

    പാലും തേനും ഒഴുകുന്ന, വാഗ്ദത്ത ഇസ്രായേൽ ദേശം
    ബൈബിൾ എഴുത്ത് എത്ര കൃത്യമാണ്

    • @mathewjoseph193
      @mathewjoseph193 หลายเดือนก่อน

      പാലും,തേനും ഒഴുകുന്നത്തല്ല,മനുഷ്യൻ പണിയെടുത്ത് ഒഴുക്കുന്നതാണ്.....😂

  • @mvmv2413
    @mvmv2413 ปีที่แล้ว +14

    ഞങ്ങളുടെ നന്ദിനി പശുവിനോട് നിങ്ങളുടെ യാത്ര വിവരം എല്ലാം പറഞ്ഞു. അവിടത്തെ പശുവിനു കുളിക്കേണ്ട എന്നറിഞ്ഞു അവൾ വളരെ ത്രില്ലിലാണ്!😄
    M വര്ഗീസ്.

  • @georgeaj8786
    @georgeaj8786 ปีที่แล้ว +20

    ഏതായാലും സ്വന്തം കാശ് കൊണ്ട് ടിക്കറ്റ് എടുത്ത് പോയ ഇവർ നമുക്ക് ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നല്ലോ, ഖജനാവിലെ കാശ്കൊണ്ട് കറങ്ങാൻ പോയ മന്ത്രിമാരും പരിവാരങ്ങളും നമുക്ക് എന്ത് തന്നു 🤣 മാത്രമല്ല നമ്മളെ കൊഞ്ഞനം കാണിക്കയും ചെയുന്നു 🤣

  • @JollyThomas-hh2pt
    @JollyThomas-hh2pt 8 หลายเดือนก่อน +2

    ദൈവത്തിന്റെ വാഗ്ദത്തമാണ് അവരുടെ ഉന്നതിക്ക് പിന്നിൽ

  • @MyJerrythomas
    @MyJerrythomas ปีที่แล้ว +14

    ശീതീകരിച്ച ട്രാക്ടർ ഓടിക്കുന്നത് ഒക്കെ കൊള്ളാം ഞങ്ങൾക്ക് നോക്കു കൂലി മാത്രം മതി

  • @sajikumarpv7234
    @sajikumarpv7234 ปีที่แล้ว +116

    കളിയാക്കിവർക്കുള്ള മാസ്സ് മറുപടി...
    പഠിക്കാനുള്ളത് പഠിക്കേണ്ടത് തന്നെയാണ്.. 👍👍

    • @thomasthomas293
      @thomasthomas293 ปีที่แล้ว

      Nnnnnnbnnnnnnby

    • @cuttingman007
      @cuttingman007 ปีที่แล้ว +12

      അതിൻറെ ഇടയിൽ കർത്താവ് കിടക്കുന്ന പുണ്യസ്ഥലം സന്നർശിക്കാൻ പോയത്തിനാണ് ആളുകൾ കളിയാക്കിയത്

    • @mja2239
      @mja2239 ปีที่แล้ว +3

      കൃഷി പഠിക്കാൻ പോയതല്ലേ കുരിശ് കൃഷിയും അതിൽ ഉൾപ്പെടും

    • @sajikumarpv7234
      @sajikumarpv7234 ปีที่แล้ว +5

      @@mja2239 കഷ്ടം.. 😩

    • @Das0770
      @Das0770 ปีที่แล้ว +13

      @@cuttingman007 സ്വാഭാവികമായും ഏത് വിശ്വാസിയും അവന്റെ വിശ്വാസത്തിന്റെ ഭാഗമായ ചിന്നങ്ങളും അടയാളങ്ങളും മറ്റൊരു സ്ഥലത്ത് (അതായത് ജീവിതത്തിൽ എപ്പോഴും പോകാൻ പറ്റാത്ത ഇടത്) പോകുമ്പോൾ സന്ദർശിക്കും.

  • @jamesthoams2742
    @jamesthoams2742 ปีที่แล้ว +4

    Yes, He is good trainer.
    He can do it.👍👍
    Gòod presentation.

  • @vmarshad
    @vmarshad ปีที่แล้ว +7

    This man is excellent. Good choice to encourage agriculture.

  • @SadhikAli-xn6bj
    @SadhikAli-xn6bj ปีที่แล้ว +3

    അറിയാനൊരു വഴി, അറിയുക മാത്രമാണ് പോംവഴി. Good job.

  • @abhijithabhi3958
    @abhijithabhi3958 ปีที่แล้ว +9

    This man is an inspiration 💗

  • @sabusebastian709
    @sabusebastian709 ปีที่แล้ว +36

    കൃഷി പഠിക്കുവാൻ കർഷകരെ ഇസ്രയേലിൽ കർഷകരെ കൊണ്ടുപോകുന്നതു പോലെ അവിടെ കൃഷി പണി എടുക്കുവാൻ താല്പര്യമുള്ളവരെ അടുത്ത പ്രാവശ്യം കൊണ്ടുപോകുവാൻ കൃഷി വകുപ്പ് തയ്യാറകണം

    • @maneshmattathil733
      @maneshmattathil733 ปีที่แล้ว +4

      കൃഷി പണിക്കു ഇന്ത്യക്കാർക് സാധാരണ ഗതിയിൽ വിസ കിട്ടാറില്ല... തായ്‌ലൻഡികൾ ആണ് പൊതുവെ കൃഷിയിൽ ജോലി ചെയ്തു വരുന്നത്... പശു ഫാമിൽ വിയറ്റ്നാമിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു മുൻപൊക്കെ ഇപ്പോ തായ്‌ലൻഡികൾ ആണ് കൂടുതൽ

    • @bte_permaculture
      @bte_permaculture ปีที่แล้ว

      Athu kollam 💚 enikkum pokanam pani edukkan... Avide sensor illatha ethelum forest undel 🥰 would love to work in a reserve forest 🙏

    • @bte_permaculture
      @bte_permaculture ปีที่แล้ว

      ​@@maneshmattathil733🥰🙏

    • @sunnyjacob7350
      @sunnyjacob7350 ปีที่แล้ว +1

      മൂവായിരം ഏക്കർ കൃഷി ചെയ്യാൻ ഏഴു ജോലിക്കാർ മതിയവിടെ . അതുചെയ്യാൻ തായ്‌ലാന്റുകാർ ഉണ്ടല്ലോ

    • @manut1349
      @manut1349 ปีที่แล้ว +1

      We also have a land here, why can't we do it here.

  • @MichiMallu
    @MichiMallu ปีที่แล้ว +21

    ഇസ്രായേൽ ഇസ്രായേൽ ആണ്, നാട് നന്നാവണം, നാട്ടുകാര് നന്നാകണം എന്ന് വിശാല മനസ്ഥിതയുള്ള മനുഷ്യര്, ഇത് രണ്ടും നിർഭാഗ്യവശാൽ നമ്മുടെ കൂട്ടർക്കില്ല, ഈ വിചാരമുണ്ടായാൽ തന്നെ ബാക്കിയൊക്കെ കണ്ടെത്തുക organic ആയി നടന്നോളും, അതുകൊണ്ടു നമ്മുടെ നാട്ടുകാരെ മുഴുവൻ കൊണ്ട് കാണിക്കണം ഇസ്രായേൽ!

    • @balachandrannambiar1957
      @balachandrannambiar1957 ปีที่แล้ว

      ഇസ്രായേൽ എന്ന രാജ്യത്തിലെ ആൾക്കാർക്ക് ദേശീയതയും രാജ്യാഭിമാനവും ഉണ്ട് 👍👍 നമ്മുടെ ആൾക്കാരിൽ കുറച്ചു പേർക്കേ അതുള്ളൂ 👍👍👍

  • @aswinkottiery
    @aswinkottiery ปีที่แล้ว +4

    This man is real farmer. Good observation.

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +6

    വളരെ നല്ല പ്രസന്റേഷൻ.... ജോപ്പു
    ❤❤❤

  • @josephchacko2958
    @josephchacko2958 ปีที่แล้ว +6

    Joppu well explained. Congratulations for future projects 👏

  • @veronicadavid5641
    @veronicadavid5641 10 หลายเดือนก่อน +2

    വിവരമുള്ള കർഷകൻ, ഇതൊക്കെ നമ്മുടെ നാട്ടിലും ചെയ്യാൻ ഉള്ള സപ്പോർട്ട് ഗവണ്മെന്റ് കൊടുത്താലേ എന്തേലും പ്രയോജനം ഉണ്ടാവു

  • @mohammedsheheer9247
    @mohammedsheheer9247 ปีที่แล้ว +27

    കൃഷി ചെയ്യേണ്ടത് ജൈവവളം ഇട്ടിട്ട് അല്ല, ശാസ്ത്രീയ രീതിയിൽ ഉള്ള വളം ഉപയോഗിച്ചാണ് എന്ന് ഓർഗാനിക് ഫാർമർക്ക് മനസ്സിലായോ 🤣

    • @freez300
      @freez300 ปีที่แล้ว +2

      Kidu comment bro...
      Ennaalum "Mohan Vaidyar "Fans association

    • @mja2239
      @mja2239 ปีที่แล้ว

      Correct. പക്ഷേ NPK വളം & കീടനാശനി = വിഷം എന്ന് മാത്രമേ ഇവിടെ പലർക്കു അറിയു

    • @bijumathai5758
      @bijumathai5758 ปีที่แล้ว

      സത്യം... ഇത്രയും കാലം നമ്മുടെ കാർന്നൊന്മാർ കാണിച്ചിരുന്ന വിഡ്ഢിത്തങ്ങൾ അല്ലേ 🙊

    • @mja2239
      @mja2239 ปีที่แล้ว

      @@bijumathai5758 കാർണോന്മാർ ചെയ്തിരുന്നത് വിഡ്ഢിത്തരം അല്ല. അവരുടെ കാലത്ത് ഉണ്ടായിരുന്ന അറിവ് വച്ച് അവർ കൃഷി ചെയ്തു. നല്ല വിളവിൽ നിന്ന് വിത്ത് പാകി വിളവ് മെച്ചപ്പെടുത്തുക എന്നതൊക്കെ അന്നത്തെ കാലത്തെ genetic modification ആണ്. ഇന്ന് NPK, Soil testing, mechanisation, GMO എല്ലാം ഉണ്ടായിട്ടും പൊട്ടക്കിണറ്റിൽ കിടക്കുന്നവരെ പറഞ്ഞാൽ മതി.

  • @l.f.84
    @l.f.84 ปีที่แล้ว +8

    ഇവിടെ കർഷകൻ ഉണ്ടാക്കുന്നത് സംഭരിക്കാൻ, market value കൊടുക്കാൻ, സംഭരിച്ചതിൻ്റെ തുക കൊടുക്കാൻ ഇവിടെ ഒരു സർക്കാരില്ല..പിന്നെ ഉത്പാദനം കൂട്ടിയിട്ട് എന്ത് കാര്യം?

    • @sujithkulangara2125
      @sujithkulangara2125 ปีที่แล้ว

      Nigal enthokaynu ഉത്പതിപ്പിക്കുന്നത്

  • @aneesh592
    @aneesh592 ปีที่แล้ว +25

    പോയവരിൽ ആണുങ്ങളും ഉണ്ടെന്ന് മനസ്സിലായി

    • @bijuashan
      @bijuashan ปีที่แล้ว +1

      Ok

    • @SABUGAMING
      @SABUGAMING ปีที่แล้ว +2

      മനസ്സിലായില്ല

    • @Gd1jj
      @Gd1jj ปีที่แล้ว

      😦
      💩

    • @techytravelerofficial
      @techytravelerofficial ปีที่แล้ว

      shaddi uuri nokkiyo than

    • @manut1349
      @manut1349 ปีที่แล้ว +1

      what do you mean? why gender discrimination if ladies will it be a waste, are they inferior.

  • @jobyjohnel9902
    @jobyjohnel9902 ปีที่แล้ว +6

    Congratulations Tony.Informative 👏👏👍👍

  • @jobyjacobabraham
    @jobyjacobabraham ปีที่แล้ว +13

    പ്രഹസനം.. ഉത്പന്നത്തിന് market ഇല്ലങ്കിൽ എന്തു നേട്ടം? അതിനാണ് government ശ്രദ്ധിക്കേണ്ടത്. കൃഷിഭവൻ വഴി ഉത്പന്നങ്ങൾ ശേഖരിച്ച് ഗൾഫിൽ ഉള്ള പ്രവാസികൾക്ക് വിറ്റാൽ തന്നെ കർഷകന് വലിയ ലാഭം ഉണ്ടാക്കാം.

    • @jobyjacobabraham
      @jobyjacobabraham ปีที่แล้ว

      @Joy Thomas creative minds ഇല്ലാത്ത greedy ആയ politicians നെ തെരഞ്ഞടുക്കുന്നത് നമ്മൾ തന്നെ അല്ലേ ? കർഷകന്റെ വരുമാനവും ജീവിത നിലവാരവും ഉയർന്നാൽ അവൻ തന്നെ more profitable ആയ പുതിയ tecnology കണ്ടത്തി കൊള്ളും. കൂടുതൽ പേർ ഇതിലേക്ക് ആകൃഷ്ടരാകും. നേരെമറിച്ച് കർഷകന് അവന്റെ ഉത്പന്നത്തിന് ലാഭം ത്തിന് പകരം എന്നും നഷ്ട മാത്രംമെങ്കിൽ അര് ഇതിന്റെ പുറകെ പോകും ?

    • @jijinj6688
      @jijinj6688 11 หลายเดือนก่อน

      Athonnum paranjittu karyam illa...

  • @deepusagarv1895
    @deepusagarv1895 ปีที่แล้ว +17

    That's it... They are not farmers.. They are scientists 👌👌👌👌👌

  • @Timmy89304
    @Timmy89304 ปีที่แล้ว +3

    Excellent interview and content!! Time well spent!!

  • @paulthoc
    @paulthoc ปีที่แล้ว +7

    Excellent interview, Jopu. Great initiative by the Kerala Gov too

  • @robinbabu2822
    @robinbabu2822 ปีที่แล้ว +3

    Super presentation well informative 👏👏👏

  • @akasemathewk9053
    @akasemathewk9053 ปีที่แล้ว +2

    കേട്ടിട്ട് രോമാഞ്ചം.....

  • @harikumarvs2821
    @harikumarvs2821 ปีที่แล้ว +10

    കേരളത്തിൽ കൃഷി കൂടുതൽ കാരണം ഉൽപ്പാദനം കൂടി,ഇനി തമിഴ് നാടിൻ്റെയും,കർണാടകയുടെ പച്ചക്കറി വേണ്ടെന്ന് പറയാൻ ഉള്ള ആർജ്ജവം വേണം.

    • @manut1349
      @manut1349 ปีที่แล้ว +1

      if we produce more good quality products at a cheap rate then naturally it will happen

  • @minisurendran1926
    @minisurendran1926 ปีที่แล้ว +4

    Welldone Tony . So informative! 💐

  • @lalu2886
    @lalu2886 ปีที่แล้ว +4

    Good...How A Farmer will be....shown by this Gentleman....Thanks to him and wish a success on his future endeavour....

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 8 หลายเดือนก่อน +2

    വാഗ്ദത്ത ഭൂമി❤❤❤

  • @kesavanvn3661
    @kesavanvn3661 ปีที่แล้ว +2

    Good. Best wishes to the farmer and the best wishes to the minister

  • @sajujacob5118
    @sajujacob5118 ปีที่แล้ว +3

    Very well Studied & said joppu, Best Wishes

  • @TheHaseenahazel
    @TheHaseenahazel ปีที่แล้ว +1

    Adipoli. Orupad knowledge kitty.

  • @21k-h5n
    @21k-h5n ปีที่แล้ว +2

    Weldon bro 😍🤟thangale oru pravashyam kude parannayakkanam

  • @dreamelectricals3020
    @dreamelectricals3020 9 หลายเดือนก่อน +1

    നമ്മുടെ നാട്ടിലും ഉണ്ട് കട്ട് മുടിക്കാൻ മാത്രമായിട്ട് ഒരു വിഭാഗം കൃഷി വകുപ്പ്
    കർഷകന് ഒരു ഉപകാരവും ഇല്ലാത്ത കൃഷി എന്താണ് എന്ന് അറിയാത്ത കൃഷി വകുപ്പ്

  • @josypurakal1449
    @josypurakal1449 ปีที่แล้ว +1

    Joppu has explained fantastically.

  • @samuelmathew2549
    @samuelmathew2549 10 หลายเดือนก่อน

    Excellent introducer for farmers Thannking you

  • @nishadnisakaran5291
    @nishadnisakaran5291 ปีที่แล้ว

    Beautiful interview and information👌

  • @alim1704
    @alim1704 ปีที่แล้ว +1

    പഠിക്കാനുള്ളത് പഠിക്കേണ്ടത് തന്നെയാണ്.. ഇവിടുന്നു ജാഥ പോലെ കുറെ ആൾക്കാർ പോകുന്നതിനേക്കാൾ നല്ലത് അവിടെയുള്ള ഒരാളെ ഇവിടുത്തേക്ക് കൊണ്ട് വരുന്നതല്ലേ നല്ലത്

  • @rajudaniel1
    @rajudaniel1 ปีที่แล้ว +1

    ഇവിടെയുമുണ്ട് ഒരു കൃഷി വകുപ്പ്.

  • @vineeshdj8114
    @vineeshdj8114 ปีที่แล้ว +4

    പക്ഷെ skg പറഞ്ഞത് പോലെ ഇവിടുന്നു ജാഥ പോലെ കുറെ ആൾക്കാർ പോകുന്നതിനേക്കാൾ നല്ലത് അവിടെയുള്ള ഒരാളെ ഇവിടുത്തേക്ക് കൊണ്ട് വരുന്നതല്ലേ നല്ലത്

  • @hashimhashim6488
    @hashimhashim6488 9 หลายเดือนก่อน +1

    മുടിഞ്ഞ രാഷ്ട്രീയക്കാരനെ ഇടപെടൽ അവിടെ ഉണ്ടാകില്ല രാജ്യസ്നേഹം ഇല്ലാത്ത രാഷ്ട്രീയക്കാർ

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 ปีที่แล้ว

    ഇത് .....Very Super......!

  • @jgtk50
    @jgtk50 ปีที่แล้ว +2

    Good Information

  • @ajithkrishnan8907
    @ajithkrishnan8907 ปีที่แล้ว

    Very much informative interview....

  • @francisef1346
    @francisef1346 ปีที่แล้ว +1

    Enghaneyanu karyangal parayendthu thanks

  • @abdulazeez6290
    @abdulazeez6290 ปีที่แล้ว

    Well good presentation and very simple dialogue ...,

  • @subabsnl3060
    @subabsnl3060 8 หลายเดือนก่อน

    Very very informative and inspiring

  • @tcltv-ei2eu
    @tcltv-ei2eu ปีที่แล้ว +3

    This is the same way in all coutries with farm lands. Large farmlands and corpotations are norm

  • @mathewsabraham7556
    @mathewsabraham7556 ปีที่แล้ว

    Very good narration and excellent questions to extract information

  • @jithinkk3242
    @jithinkk3242 ปีที่แล้ว +1

    നല്ല ഇന്റർവ്യൂ......

  • @thomasgeorge4631
    @thomasgeorge4631 6 หลายเดือนก่อน

    Please continue this information so that every body can come to know. Very good information from the gentleman.

  • @mathewmichael9334
    @mathewmichael9334 ปีที่แล้ว +2

    Excellent observations, Joppu . surprised &appreciate the way you use the Malayalam terminologies 👍 Really proud

  • @nimmirajeev904
    @nimmirajeev904 9 หลายเดือนก่อน

    Very good Information Thank you ❤

  • @pallickalsaji
    @pallickalsaji ปีที่แล้ว +2

    Nice experience 👍🏼❤️🙏🏼

  • @hishambabu1007
    @hishambabu1007 ปีที่แล้ว

    അഭിനന്ദനങ്ങൾ ശ്രീ ജോപ്പു 🌹

  • @k9nmbaabaa
    @k9nmbaabaa ปีที่แล้ว +1

    ഒരു അച്ചായൻ അവിടുന്ന് ❤മുങിയതിനേകുറിച്ചൂംപറഞില്ല❤

  • @satishkumarp7242
    @satishkumarp7242 ปีที่แล้ว +1

    Very informative. Wish Mr.John success in all his future ventures .Also thank Manorama for selecting him for the program. Thank you 🙏

  • @jinskj4216
    @jinskj4216 ปีที่แล้ว

    Excellent conversation

  • @maryantony1873
    @maryantony1873 24 วันที่ผ่านมา

    Very inspiring video

  • @realthink7500
    @realthink7500 9 หลายเดือนก่อน +1

    എബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദാതം നിന്റെ സന്ധത്തി പരമ്പര ലോകത്തിന് അനുഗ്രഹമാകിം.

  • @vpsheela894
    @vpsheela894 9 หลายเดือนก่อน

    Nallavannam paranjum kanichum thannu.thanks.

  • @hashimhashim6488
    @hashimhashim6488 9 หลายเดือนก่อน +1

    നിങ്ങളുടെ ഈ അനുഭവങ്ങൾ ഇവിടെ നടപ്പാക്കാൻ നിങ്ങൾ മടങ്ങി വന്നതിനു ശേഷം സർക്കാർ വല്ല പരിപാടിയും നിങ്ങളെ വിളിച്ചു തേടിയിട്ടുണ്ട അല്ലാതെ ഇത്രയും സമയം പൈസയും മുടക്കി കണ്ടു രസിച്ചു വന്നതുകൊണ്ട് കാര്യമില്ലല്ലോ നമ്മുടെ കാർഷിക വിളകൾക്ക് ഈ അസ്ഥിര വരുന്നത് നമ്മൾ ഇപ്പോഴും പരമ്പരാഗത മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്നത് കൊണ്ടാണ്

  • @leelammajose6235
    @leelammajose6235 10 หลายเดือนก่อน

    Very useful and good info👌🏻👍

  • @yakobjose4157
    @yakobjose4157 ปีที่แล้ว

    Useful presentation 👌🏿 👍

  • @Isd868
    @Isd868 ปีที่แล้ว +2

    കമ്മ്യൂണിസ്റ് ഗവണ്മെന്റ് എവസാനിക്കുന്നുന്വോ അന്ന് കേരളം നന്നാകും വെറുത്തു പൊയി. നൊക്കു കൂലി, സമരം,യൂണിയൻ, കൊടികുത്തൽ വെറുത്തു തുടങ്ങി

  • @abdulhakeem1829
    @abdulhakeem1829 9 หลายเดือนก่อน

    സരിനൊരു bigg salute

  • @FirozThurakkal
    @FirozThurakkal ปีที่แล้ว +2

    ഞമ്മൾ ഇപ്പോഴും റിസർച്ഛ് നടത്തി കൊണ്ടിരിക്കുന്നു 😄

  • @rebu529
    @rebu529 10 หลายเดือนก่อน

    എത്ര ബദ്ധിശാലികളായ ജനങ്ങൾ കണ്ട് പഠിക്

  • @prasadkgnair5552
    @prasadkgnair5552 ปีที่แล้ว +9

    🤣🤣🤣🤣ഡേയ് ഇസ്രായേൽ എന്നാൽ ജൂതൻ. നമ്മടെ ബുദ്ധി ജൂതാനൊപ്പം വരില്ല. അച്ചായനായാലും മേത്തനായാലും ബ്രാഹ്മണൻ ആയാലും. സത്യം അതാണ്. 🤣🤣👍👍🤣

    • @keralacountryinsouthasia
      @keralacountryinsouthasia ปีที่แล้ว

      അപ്പോ അണ്ടിമുറിയന്മാരേക്കാളും അണ്ടി ചൊറിയൻമാരേക്കാളുംബുദ്ധി ജൂതാളികൾക്കാണോ 😂😂😂🤣🤣എന്നാ നിനക്ക് തെറ്റി അമേരിക്കയുടെ അത്ര ബുദ്ധിഏതായാലും.അവർക്ക് ഇല്ല അമേരിക്ക എഴുതി കൊടുത്ത മരുന്ന് ശീട്ടിലെ മരുന്ന് മാത്രമേ ഇതുവരെ ഇസ്രയേൽ കഴിച്ചിട്ടുള്ളു

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว +2

      താൻ ആദ്യം നായർ എന്ന ഈ തലകെട്ടു മാറ്റ്.. പ്രസാദ് അത് മതി.. ഇത് ഒക്കെ ഗോത്ര വ്യവസ്ഥ ആണ്.. ഒരു draavidan അത് ആണ് താൻ.. നായൻമാർ തന്നെ എത്ര ടൈപ്പ് ഉണ്ട്. പതിനഞ്ചു ടൈപ്പ് എങ്കിലും വരും.. ബ്രാഹ്മണൻനെ സേവിക്കുന്ന രീതിയിൽ അത് മാറും.. ഇനി അത് വംശഗുണം ആണെന്ന് വാദിച്ചാൽ ജിനോം സ്റ്റഡി ഉണ്ട്... അത് ചെയ്യുക. അപ്പൊ അടുത്ത ദളിതനും ഞാനും താനും ഒക്കെ ഒരേ ചെടിയുടെ കൊമ്പുകൾ എന്ന് മനസിലാക്കും.. ഏതു മനസിലായോ പ്രസാദേ..

    • @mjj6127
      @mjj6127 ปีที่แล้ว +1

      Sayippinte buddhi joothante oppam varathilla.pinneya indiakkaru.

  • @sajeevkumar7452
    @sajeevkumar7452 ปีที่แล้ว

    Very informative...Thanks

  • @georgegeorgevarhese2292
    @georgegeorgevarhese2292 ปีที่แล้ว

    Greetings. God blessed lsreal land and people's

  • @padmajan1
    @padmajan1 ปีที่แล้ว

    Valare nannayi samsarichu

  • @sreerajtr2143
    @sreerajtr2143 10 หลายเดือนก่อน

    സൂപ്പർ ഇന്റർവ്യൂ❤❤

  • @seeedevassy2716
    @seeedevassy2716 ปีที่แล้ว +1

    Great

  • @vishnusati3745
    @vishnusati3745 ปีที่แล้ว

    Thank you sir

  • @bijupalathinkal1284
    @bijupalathinkal1284 ปีที่แล้ว +4

    Well done 👍 Tony

  • @romeomathews55
    @romeomathews55 8 หลายเดือนก่อน

    അവിടെയെല്ലാം സർക്കാർ ആണ് അവരെ സഹായിക്കുന്നത്. ഇവിടെ കൃഷിക്കാർ സ്വന്തമായി വേണമെങ്കിൽ ചെയ്തോണം.

  • @tnarayanannair9522
    @tnarayanannair9522 ปีที่แล้ว +1

    Good👍🙏

  • @francis-u5k
    @francis-u5k 7 หลายเดือนก่อน

    chettan super

  • @georgemeethal2351
    @georgemeethal2351 ปีที่แล้ว

    Thank you for sharing information

  • @nijasgafoor
    @nijasgafoor ปีที่แล้ว

    Avidethe price details enganeya , keralathil kituna vilak kitumo

  • @wilsonalmeda4506
    @wilsonalmeda4506 5 หลายเดือนก่อน

    Sophisticated technology 👍

  • @mathottakkaran
    @mathottakkaran ปีที่แล้ว

    നല്ല കുറെ അറിവുകൾ