മഹീന്ദ്ര & മുഹമ്മദ് എങ്ങനെ ഒന്നര ലക്ഷം കോടി ആസ്തിയുള്ള മഹീന്ദ്ര & മഹീന്ദ്ര ആയി? Mahindra & Mahindra

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • 22 വ്യത്യസ്തതരം ബിസിനസ്സുകളാണ് ആനന്ദ് മഹീന്ദ്ര എന്ന ബിസിനസ്സുകാരന്റെ തലയിൽ. സ്വന്തം ആസ്തി 17,000 കോടി. ബ്രാൻഡിന്റെ മൂല്യം ഒരു ലക്ഷത്തി അറുപത്തിയേഴായിരം കോടിയും! ലക്ഷം കോടി കണക്കുകളുടെ മുകളിൽ അഹങ്കാരത്തിന്റെ കസേരയിട്ട് അർമാദിക്കുന്നവരുടെ മാത്രം സമൂഹമല്ലിത്. രത്തൻ ടാറ്റയെപ്പോലെ, അസിംപ്രേജിയെപ്പോലെ, ആനന്ദ് മഹീന്ദ്രയെപ്പോലെ സമൂഹത്തിന് പ്രതീക്ഷിക്കാൻ കനിവിന്റെ ചെറിയ തുരുത്തുകൾ ഉള്ളത്കൊണ്ടാകാം, ഭൂമി നിലനിൽക്കുന്നത് തന്നെ!
    ആധുനികമായ കൊട്ടാരമാളികകൾ മുംബൈയിലും ദുബായിലും യുകെയിലും വാങ്ങിക്കൂട്ടുന്ന സമ്പന്നരുടെ ഇടയിൽ, ഒരു പഴയ വീട് വാങ്ങി ഒരുപാട് മോഡി കൂട്ടാതെ അതിൽ കഴിയുകയാണ് ആനന്ദ് മഹീന്ദ്ര. നല്ല വിലകൊടുത്ത് അത് വാങ്ങാൻ കാരണം സെന്റിമെൻസും! അത് ആനന്ദിന്റെ മുത്തച്ഛൻ കെസി മഹീന്ദ്ര താമസിച്ചിരുന്ന വീടായിരുന്നു.
    ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡിന്റെ തന്നെ വാഹനങ്ങളാണ്. Mahindra Scorpio, Mahindra Alturas G4,Mahindra Scorpio Classic, Mahindra TUV300, Mahindra XUV700, പിന്നെ മഹീന്ദ്ര ഥാറും
    Anand Mahindra | Mahindra Group | Mahindra Business Sectors | Mahindra | Mahindra Group Chairman | Malik Ghulam Muhammad| Kailash Chandra Mahindra | Mahindra XUV700 | Mahindra Scorpio | Mahindra TUV300 | Mahindra Thar
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

ความคิดเห็น • 614

  • @vijayannair5761
    @vijayannair5761 6 วันที่ผ่านมา +21

    35 വർഷത്തെ സുദീർഘാമായ സേവനം നൽകാൻ ഭാഗ്യം ലഭിച്ച ഒരു Mahindra ex employee എന്ന നിലക്കു I am very happy & so proud of this company. Employee satisfaction നു എന്നും മുൻ‌തൂക്കം കൊടുക്കുന്ന ഇന്ത്യയിലെ മുൻ നിരയിൽ നിൽക്കുന്ന automotive giant 'mahindra'

  • @gangadharankgagadharan9393
    @gangadharankgagadharan9393 7 วันที่ผ่านมา +177

    ഈ മനുഷ്യ സ്നേഹിയെഇത്ര മനോഹരമായി അവതരിപ്പിച്ച ചാനലിനും
    അവതാരകക്കും
    നന്ദി

  • @shajahans-hx9dr
    @shajahans-hx9dr 7 วันที่ผ่านมา +126

    മഹേന്ദ്ര, ഇന്ത്യയുടെ കിരീടം വയ്ക്കാത്ത ചക്രവർത്തി, 30 വർഷങ്ങൾക്ക് മുൻപ് സ്വന്തമായി ഒരു ജീപ്പ് ഉണ്ടായിരുന്നു, സാമ്പത്തികമായി തകർന്നപ്പോൾ എല്ലാം കൈയിൽ നിന്ന് പോയി, എങ്കിലുംവിശ്വസിച്ച് ഒന്ന് പറയാം, ഏതു മലയിലും, വിശ്വസിച്ച്, ഫുൾ ലോഡുമായി ധൈര്യത്തോടെ പോകാം.👏👏👏👏👏

    • @NasarN-tb4sy
      @NasarN-tb4sy 5 วันที่ผ่านมา

      1990കാലത്ത് നമ്മുടെ നാട്ടിലെ അടുത്ത് മാഹി മുലക്കടവ് ൽ മഹിന്ദ്ര ജീപ്പ് വാങ്ങാൻ തിരുവനന്തപുരത്ത് നിന്ന് പോലും ആളുകൾ വരുമായിരുന്നു tax വിത്യാസം മാരുതി കാർ ഇറങ്ങി വലിയ ഡിമാൻഡ് ആണ്

    • @NasarN-tb4sy
      @NasarN-tb4sy 5 วันที่ผ่านมา +1

      1990കാലത്ത് നമ്മുടെ നാട്ടിലെ അടുത്ത് മാഹി മുലക്കടവ് ൽ മഹിന്ദ്ര ജീപ്പ് വാങ്ങാൻ തിരുവനന്തപുരത്ത് നിന്ന് പോലും ആളുകൾ വരുമായിരുന്നു tax വിത്യാസം മാരുതി കാർ ഇറങ്ങി വലിയ ഡിമാൻഡ് ആണ്

  • @user-by2th2uh8u
    @user-by2th2uh8u 6 วันที่ผ่านมา +20

    ആനന്ദ് മഹിന്ദ്ര ഒത്തിരി ആൾക്കാരെ സഹായിക്കുന്ന കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @shajahans-hx9dr
    @shajahans-hx9dr 7 วันที่ผ่านมา +136

    ഈ കുട്ടിയുടെ ശബ്ദം. മാധ്യമങ്ങൾ തേടിപ്പിടിക്കേണ്ടതായിരുന്നു 🎉🎉🎉🎉🎉. ആൾസോ ബെസ്റ്റ് പ്രസന്റേഷൻ

    • @shamzc7641
      @shamzc7641 6 วันที่ผ่านมา +1

      കുട്ടിയോ 🙄🙄🙄🙄ഇതോ????

    • @arifalmalaibari4021
      @arifalmalaibari4021 6 วันที่ผ่านมา

      ​@@shamzc7641😮😂

    • @basics7930
      @basics7930 6 วันที่ผ่านมา

      ​@@shamzc7641comment idinna aalude praayam koodi nokkanam.....appo manassilaaavum

    • @mohammedbasheer2133
      @mohammedbasheer2133 6 วันที่ผ่านมา

      😂ഇൻ ഷോട്ട് പോലുള്ള സോഫ്റ്റ്‌വെയർ ഉണ്ടാകുമ്പോൾ, എല്ലാവരുടെയും ശബ്ദം മധുരമയവും... അപ്സരസുകളുടെ സൗന്ദര്യവും എല്ലാം വിരൽത്തുമ്പിൽ😂😂

    • @rasheedbeckoden4810
      @rasheedbeckoden4810 6 วันที่ผ่านมา

      ​@@shamzc7641കുട്ടി എന്നല്ലാതെ തള്ള എന്ന് വിളിക്കണോ എന്താ ചങ്ങായി

  • @abindivakaran7176
    @abindivakaran7176 7 วันที่ผ่านมา +93

    എത്ര മനോഹരമായ ആകർഷകമായ സത്യസന്ധമായ അവതരണം

    • @thajuthajuna7603
      @thajuthajuna7603 7 วันที่ผ่านมา

      S correct

    • @rameshmathew1961
      @rameshmathew1961 6 วันที่ผ่านมา +1

      She was a news reader in Jeevan TV at its launch in 2002.

  • @prasanthparambath1675
    @prasanthparambath1675 6 วันที่ผ่านมา +46

    അവതാരികയോട്. ഇഷ്ടം.നിങ്ങൾ മലയാളി മനസ്സ് കീഴടക്കും

  • @mansumansu8129
    @mansumansu8129 6 วันที่ผ่านมา +57

    മഹിദ്രയും റ്റാറ്റയും എന്നും ഇന്ത്യക്ക് ഇന്ത്യയിലെ ജെനങ്ങൾക്കും എന്നും നല്ലതേ ചെയ്തിട്ടുള്ളു ആനന്ദ് മഹിന്ദ്ര യും ദത്തൻ ടാറ്റയും ❤

    • @abdulnasser2304
      @abdulnasser2304 5 วันที่ผ่านมา +3

      Azeem premji

    • @harisp.t9188
      @harisp.t9188 3 วันที่ผ่านมา +2

      പ്രേംജി Also...

    • @harisp.t9188
      @harisp.t9188 3 วันที่ผ่านมา +3

      Reliance & Adani group... ഇവരൊക്കെ ഇത് കണ്ട് പഠിക്കണം

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 วันที่ผ่านมา +1

      😂😂😂 അവർ പതിനായിരക്കണക്കിന് ആളുകൾക്ക് job നൽകുന്നു , SBI കഴിഞ്ഞാൽ 2nd largest tax payer ആണ് അംബാനി , അവരുടെ csr fund​ ധാരാളം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു , എന്തിന് jio വന്ന ഒറ്റ കാരണം കൊണ്ട് എത്ര കുടുംബങ്ങൾ TH-cam channel വഴി ലക്ഷങ്ങൾ സംമ്പാദിക്കുന്നു , 1gb ക്ക് 100 രൂപ കൊടുത്തിരുന്ന കാലം മറന്ന് പോയോ🎉 ഒന്നാമത് മറ്റൊരുവന് സഹായം ചെയ്യുന്നത് കാണിക്കുന്നത് തന്നെ അൽപ്പ തരം ആണ്🎉@@harisp.t9188

    • @abdurahimanmp5903
      @abdurahimanmp5903 2 วันที่ผ่านมา

      👌

  • @user-oi1vt2cw8e
    @user-oi1vt2cw8e 7 วันที่ผ่านมา +76

    മനോഹരമായ ശബ്ദം ..നിങ്ങൾ ലീഡിങ് മാധ്യമങ്ങളിൽ ഒരിക്കൽ ന്യൂസ്‌റീഡർ ആകും ❤❤❤

    • @TheRajansai
      @TheRajansai 6 วันที่ผ่านมา +9

      No brother then we may not like her let her continue in this way with only positive subjects

    • @Thanseem86
      @Thanseem86 6 วันที่ผ่านมา

      Thank you. Ente kunjammede mol aanu

    • @TheRajansai
      @TheRajansai 6 วันที่ผ่านมา

      @@Thanseem86 pls coney our best wishes. Awaiting to see positive subjects🙏

    • @MUHAMMEDSHAHADNANGARATH
      @MUHAMMEDSHAHADNANGARATH 6 วันที่ผ่านมา +3

      She is former news reader in Jeevan Tv

    • @mohan.g
      @mohan.g 5 วันที่ผ่านมา +2

      ലക്ഷൃം തെറ്റി സഞ്ചരിക്കുന്ന ലീഡിംഗ് മീഡിയകളെ ജനം തിരസ്കരിച്ചു തുടങ്ങി. അത്തരം മീഡിയകളിൽ പ്രവർത്തിക്കുന്നതിനേക്കാൾ അന്തസ്സ് ഇത്തരം ഹൄദൃമായ വീഡിയോ ചെയ്യുന്നതാണ്.

  • @pradeepkumar6534
    @pradeepkumar6534 6 วันที่ผ่านมา +30

    പാവങ്ങളുടെ ദൈവം ആണ് മാഹീന്ദ്ര... ഈ അവതരണം സൂപ്പർ

  • @muhammadkunhikk
    @muhammadkunhikk 7 วันที่ผ่านมา +31

    മനോഹര ശബ്ദം മനോഹര ശൈലി. മഹിന്ദ്ര മഹാമനസ്കന്റെ ലോകത്തിലൂടെ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 7 วันที่ผ่านมา +123

    ഞാനും പഴയ വീട്ടിൽ ആണ് താമസിക്കുന്നത്... ഞങ്ങളുടെ വീട് 3 തവണ പുതുക്കി പണിതു. ഇപ്പൊ 60 കൊല്ലം ആയി, 3 ആം തലമുറ ... എന്റെയും ഗ്രാൻഡ് ഫാദർ ആണ് ആദ്യ വീട് വച്ചത് 🥰❤️👍🏻ഇപ്പൊ എല്ലാർക്കും വലിയ ലോൺ എടുത്ത വീട് വേണം ഇതൊക്കെ അടച്ചു തീർക്കാൻ pattenam...ഇന്ന് പഴയ വീട്ടിൽ താമസിക്കുന്നത് ഒരു അന്തസ്സു കുറവായി പലരും കാണുന്നു...

    • @johnabraham6402
      @johnabraham6402 7 วันที่ผ่านมา +15

      Stay away from loan...The biggest trap in the present world????

    • @suseelareghu6480
      @suseelareghu6480 6 วันที่ผ่านมา +5

      Exactly,a nice presentation,

    • @babuvp137
      @babuvp137 6 วันที่ผ่านมา +7

      വളരെ മനോഹരമായി അവതരിപ്പിച്ചു
      ഇത്തരം വീഡിയോകൽക്കല്ലേ Like അടിക്കേണ്ടുന്നത്
      സാധാരണക്കാരെ കണ്ടെത്തി ഇത്രയും പ്രചോദനംകൊടുത്തു കൊണ്ട് സാധാ രണക്കാരിൽ അസാധാരണമികവ് പുലർത്തി Indian ജനതയെ വളർത്തുന്ന ഈ വലിയകോടീശ്വരന്റെ വ്യവസായം നാൾക്കു നാൾ വളർന്നു പന്തലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
      അംബാനിയും അദാനിയും പോലെയുള്ളവർ ലോക കോടീശ്വര പദവിയിൽ ആസ്തി കൂട്ടി പ്രശക്തി നേടാൻ ശ്രമിക്കുമ്പോൾ
      ഇതേപോലെ തന്റെ വ്യവസായത്തിന്റെ നല്ലൊരു ഭാഗവും ചാരിറ്റിക്കു വേണ്ടി മാറ്റിവെക്കുന്ന മറ്റൊരു മനുഷ്വ ദൈവമാണ് RATHAN TATA .
      ഇങ്ങനെ യുള്ളവർക്ക് ലോകകോടീശ്വരൻ പട്ടികയിൽ മുന്നിലത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്നേ എത്തിയേനെ.
      ഇവരാണ് കാരുണ്യംചൊരിയുന്ന ദൈവമായി കാണേണ്ടവർ.

    • @paulsonmathew5348
      @paulsonmathew5348 6 วันที่ผ่านมา +3

      3 times renovation is more costly than constructing a new house.I think by next 5 years you need to go for another renovation .

    • @benny9187
      @benny9187 6 วันที่ผ่านมา +3

      നിങ്ങളും ഒരു വലിയ മനുഷ്യൻ ആണ്

  • @krishnadasck1050
    @krishnadasck1050 6 วันที่ผ่านมา +17

    വളരെ മനോഹരമായ അവതരണം. നല്ല ഉച്ചാരണ ശുദ്ധി. ഇന്നത്തെ തലമുറക്ക് ഈ കുട്ടി ഒരു മാതൃകയാണ്.

  • @robinjohn3172
    @robinjohn3172 6 วันที่ผ่านมา +11

    നല്ല അവതരണവും അതിനൊത്ത ശബ്ദവും. ഒരു വാഹനം നിറയെ അഭിനന്ദനങ്ങൾ അയക്കുന്നു.

  • @muralidharanpai5965
    @muralidharanpai5965 7 วันที่ผ่านมา +45

    ചായ കട നടത്തി ലോകം ചുറ്റി കാണുന്ന വിജയൻ മോഹന ദമ്പത്തികൾക്കും ആനന്ദ് മഹിന്ദ്ര സഹായിച്ചിട്ടുണ്ട്

  • @kammappakarim8609
    @kammappakarim8609 7 วันที่ผ่านมา +72

    മഹേന്ദ്ര ആൻഡ് മഹേന്ദ്ര..... വാല്യൂ ഉള്ള ഉൽപ്പന്നങ്ങൾ എല്ലാം....

    • @Sabi_mol
      @Sabi_mol 7 วันที่ผ่านมา

      What about mojo 🤔

    • @vishnupillai300
      @vishnupillai300 7 วันที่ผ่านมา

      Yezdi,jawa ithellam mahindra anu funding..​@@Sabi_mol

    • @manojkumargangadharan9263
      @manojkumargangadharan9263 6 วันที่ผ่านมา

      ​🫢

    • @yazeen7468
      @yazeen7468 10 ชั่วโมงที่ผ่านมา

      @@Sabi_mol mojo pwoli allaarnooo.... oru add oo promotion oo onnum illaathe...alle sale start aaye... dominar nu oppam aahnn njan ath sredhichu thudangiye...pakshe mojo oru adipwoli bsanam thanneyaarnu...eath type use num munnil thanne...

  • @cbmohammedkunhi4043
    @cbmohammedkunhi4043 6 วันที่ผ่านมา +20

    മഹേന്ദ്രയുടെ ഗോൾഡൻ അവാർഡിന് അർഹതപ്പെട്ട അവതാരിക നിഷ കൃഷ്ണ
    എന്റെ ബക്രീദ് ആശംസകൾ

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 6 วันที่ผ่านมา +13

    സത്യസന്ധമായി വളരെ നന്നായി അവതരിപ്പിച്ചു ഒരു മഹാനായ മനുഷ്യനെ പറ്റി

    • @kamalav.s6566
      @kamalav.s6566 5 วันที่ผ่านมา

      താങ്കൾ പലരുടെയും ജീവിതത്തിനു വെളിച്ചം പകർന്നു കൊടുത്തിട്ടുള്ള പൂർണചന്ദ്രൻ ആണ്, കൂടുതൽ നന്മകൾ ഉണ്ടാകട്ടെ ,

  • @naseemanissarnissarahammed9498
    @naseemanissarnissarahammed9498 6 วันที่ผ่านมา +11

    ലോകത്തെ ഒന്നാം സ്ഥാനം ആനന്ദ് മാഹീന്ദ്ര ആകട്ടെ 🙏👌👍🤲

  • @aseeselvanparambil-yv1rr
    @aseeselvanparambil-yv1rr 3 วันที่ผ่านมา +3

    ഈ കോടികളിൽ എനിക്ക് നഷ്ടപ്പെട്ട ഒന്നര ലക്ഷവും ഉണ്ട്😊😊😊
    മഹീന്ദ്ര ആ ബ്രാന്റിനെ വിശ്വസിച്ച് ഞാനും എടുത്തു ഒരു മഹേന്ദ്രയുടെ ബൈക്ക്
    വാഹനം വാങ്ങി ഒരുമാസത്തിനകം വാഹനം കേട് വന്നു
    ആ കംബ്ലേന്റ് ശരിയാക്കാൻ പറ്റാതെ ബുദ്ധിമുട്ടിച്ച ഷോറൂമിനെതിരെ കോർട്ടിൽ പരാതിയും കൊടുത്തു
    ആ ബൈക്ക് കാരണം സാധാരണക്കാരനായ എനിക്ക് നഷ്ടം ഒരന്നര ലക്ഷം രൂപ

  • @tabasheerbasheer3243
    @tabasheerbasheer3243 7 วันที่ผ่านมา +22

    നല്ല അറിവ് നൽകുന്ന ചാനൽ നല്ല അവതരണം ❤

  • @muhammedali7280
    @muhammedali7280 6 วันที่ผ่านมา +23

    അർധ 😂മനുഷ്യരുടെ 😅കൂട്ടത്തിലൊരു😊പൂർണ്ണ മനുഷ്യൻ💕

    • @vijayanc.p5606
      @vijayanc.p5606 6 วันที่ผ่านมา +3

      Viralil ennaavunna kurachuper koodi untu-Rathan Tata, Asim premji etc.

  • @shamsudheenkalathil7002
    @shamsudheenkalathil7002 7 วันที่ผ่านมา +63

    ഇന്ത്യ to ഖത്തർ (വേൾഡ്കപ്പ് 22) കാണാൻ via ഒമാൻ വഴി ഡ്രൈവ് ചെയ്ത് പോയ എന്റെ അയൽവാസി നാജി നൗഷി സഹോദരിക്ക്
    ആനന്ദ് മഹിന്ദ്ര ഒരു ത്വാർ ജീപ്പ് സമ്മാനമായി കൊടുത്തിട്ടുണ്ട്.

    • @chachuzepachu
      @chachuzepachu 7 วันที่ผ่านมา +1

      ത്വാർ????
      😂😂😂😂😂😂

    • @abdullatheefkanjery9651
      @abdullatheefkanjery9651 6 วันที่ผ่านมา

      ​@@chachuzepachuനീ ഉദ്ദേശിച്ചത്????

    • @noushad-talikulam8542
      @noushad-talikulam8542 6 วันที่ผ่านมา +10

      ​@@chachuzepachuമംഗ്ലീഷ് കീബോർഡിൽ എഴുതുമ്പോൾ തെറ്റുകൾ പറ്റുന്നത് സ്വാഭാവികം.. അതിന് ഇത്ര കളിയാക്കാൻ എന്തിരിക്കുന്നു. വായിക്കുന്നവർക്ക് മനസ്സിലായല്ലോ..

    • @talalac9418
      @talalac9418 6 วันที่ผ่านมา +1

      Good voice

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 วันที่ผ่านมา +1

      അതും ഒരു മേത്തച്ചിക്ക് .. 😭😭😭😭😭😭 ഇയാളും sudu ദാസൻ ആണോ ? 😭

  • @shajimonvilladom1923
    @shajimonvilladom1923 6 วันที่ผ่านมา +22

    ചേച്ചിടെ ശബ്ദം ആറ്റിറ്റ്യൂട്ഒരു രക്ഷയുമില്ല 🎉

  • @kunhimoyip4465
    @kunhimoyip4465 6 วันที่ผ่านมา +5

    ഇതൊക്കെയാണ് ജനോപകാരപ്രദമായ വീഡിയോ.
    നല്ല കുടുംബത്തിൽ നിന്ന് വരുന്ന ആളാണെന്ന് തോന്നുന്നു അവതാരക.
    അതു കൊണ്ടാണ് മോട്ടി വേഷണൽ വീഡിയോ അവതരിപ്പിച്ചത്.Excellent presentation. അവതാരകയക്ക് ആശംസകൾ
    വേറെ കുറെ ചാനലുകളുണ്ട് ഇതുപോലുള്ള അറിവുകൾ തേടിപ്പിടിക്കാതെ എപ്പോഴും മുസ്ലിം വിരോധം പറഞ്ഞ് യുട്യൂബ് വരുമാനം ഉണ്ടാക്കുന്നവർ.
    രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവർ.

  • @saleempanthalingal5911
    @saleempanthalingal5911 6 วันที่ผ่านมา +6

    ഇതാണ് ജീവിതം, ഇങ്ങനെയാണുജീവിക്കേണ്ടത്.മറ്റുള്ളവരെതിരിച്ചറിഞ്ഞ് സഹായിച്ചും ജീവിക്കുന്നതിനു ഒരു സുഖം തന്നെ.രാജ്യത്തുള്ള മറ്റ്പണക്കാരെപോലെ ആയില്ലല്ലോ തലഘനമില്ലാത്ത മഹിന്ദ്ര. GOD BLESS YOU

  • @Yokohama495
    @Yokohama495 6 วันที่ผ่านมา +10

    അറിയാതെ കണ്ണ് നിറഞ്ഞു 🥲🥲🥲

  • @BabyPulikkal
    @BabyPulikkal 6 วันที่ผ่านมา +17

    ഭൂമിയിൽ മനുഷ്യനെ തിരയുന്ന ആധുനിക സോക്രട്ടീസ്🙏🙏🙏💙💚

    • @vka217
      @vka217 6 วันที่ผ่านมา

      പക്ഷെ കണ്ടെത്തിയത് അതിജീവനം നടത്തുന്നവരെയാണ്

    • @BabyPulikkal
      @BabyPulikkal 6 วันที่ผ่านมา

      നല്ല മനുഷ്യർക്കേ അതിജീവനം കണ്ടെത്താനും കഴിയുകയുള്ളു🙏🌹

    • @vka217
      @vka217 6 วันที่ผ่านมา

      സുഹൃത്തേ ഞാൻ പോസിറ്റീവ് ആയിട്ടാണ് മനസിലാക്കിയതും റിപ്ലൈ ചെയ്തതും

    • @vka217
      @vka217 6 วันที่ผ่านมา

      ❤❤❤

  • @shamsukylm
    @shamsukylm 6 วันที่ผ่านมา +6

    ഇതുപോലെ ഒരു അറിവ് സമ്മാനിച്ച ചാനൽ I'M ഒരുപാട് നന്ദി

  • @rajeevanpathikkal8015
    @rajeevanpathikkal8015 6 วันที่ผ่านมา +6

    നല്ല അവതരണം. മാധ്യമധർമ്മം ഇങ്ങിനെ വേണം. നല്ല കാര്യങ്ങൾ ജനങ്ങളുടെ ഇടയിൽ കൊണ്ടുവന്നതിനു നന്ദി. Really very inspired and motivated contents.🙏

  • @poulosemathai6813
    @poulosemathai6813 4 วันที่ผ่านมา +3

    ഒരു നല്ല മനുഷ്യനെ, ഒരു നല്ല മനുഷ്യസ്നേഹിയെ, ജനങ്ങൾക്ക്‌ പരിചയപ്പെടുത്തിയ ചാനലിന് നന്ദി, ആയുസ്സും ആരോഗ്യവും നൽകി ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 6 วันที่ผ่านมา +9

    നല്ല ഉച്ചാരണം, നല്ല ശബ്ദം
    This news reader has great future..she can come to the front row

  • @MindBeliever
    @MindBeliever 6 วันที่ผ่านมา +5

    നല്ല പ്രസൻ്റേഷൻ. അവതാരികക്ക് അഭിനന്ദനങ്ങൾ.

  • @arbsrb172
    @arbsrb172 7 วันที่ผ่านมา +68

    ആ ഓട്ടോറിക്ഷ നമ്മുടെ എം വി ഡി കണ്ടുകാണില്ല കണ്ടിരുന്നെങ്കിൽ ആ ഓട്ടോക്കാരന് പണി ഉറപ്പായിരുന്നു.....😂

  • @sajeevkumar9054
    @sajeevkumar9054 5 วันที่ผ่านมา +2

    നല്ല മനുഷ്യ സ്നേഹി ഇദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ👍💐

  • @Nanmacreators
    @Nanmacreators 6 วันที่ผ่านมา +15

    മനുഷ്യത്വത്തിൻ്റെ നല്ല ആളുകൾ ഇന്ത്യയിൽ എന്നും ഉണ്ടാകട്ടെ, നില നിൽക്കട്ടെ

  • @muhammedshafiu.k3602
    @muhammedshafiu.k3602 7 วันที่ผ่านมา +8

    Sha is real news reader...congrats.. Wishing you good opportunities 🌹🌹

  • @kannursafari2652
    @kannursafari2652 7 วันที่ผ่านมา +10

    ഈ വീഡിയോ ഞാൻ ആനന്ദ് ചേട്ടന് അയച്ചു കൊടുക്കും

  • @jafarkondotty7154
    @jafarkondotty7154 7 วันที่ผ่านมา +11

    എന്തൊരു പ്രസെന്റെഷൻ.... 👍🏻👍🏻👍🏻

  • @sree1010
    @sree1010 7 วันที่ผ่านมา +14

    I Shared this video to Anand Mahindra in Twitter 🙂

    • @arunt2516
      @arunt2516 6 วันที่ผ่านมา

      Adipoli💚

  • @ravindrannair3656
    @ravindrannair3656 6 วันที่ผ่านมา +5

    Ofcourse, Mr.Anand Mahindra is great patriot and a human being. He is a great social worker also. Salute him for welfare to the downtown and hardworking people.

  • @johnsontherattil7018
    @johnsontherattil7018 วันที่ผ่านมา

    ആനന്ദ് മഹീന്ദ്ര എന്ന മനുഷ്യസ്നേഹി ❤
    ഇനിയും ഇതുപോലുള്ള കാരുണ്യപ്രവർത്തികൾ
    തുടരട്ടെ ❤❤❤❤❤❤
    ഏറ്റവും നല്ല അവതരണം
    ആരാധന തോന്നുന്നു
    ❤❤❤❤❤❤

  • @abdullapv855
    @abdullapv855 6 วันที่ผ่านมา +10

    മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജീപ്പ് ഒരു കാലത്ത് ഇന്ത്യൻ ഗ്രാമീണ റോഡുകളിലും സജീവമായിരുന്നു.ഏതു ദുർഘട പരാതിയിലും കുതിച്ചു പായുന്ന വാഹനം.

  • @annakuttyabraham6754
    @annakuttyabraham6754 4 วันที่ผ่านมา +1

    Iam away from My Native place since 40 years.Worked All India as a Registered Nurse in Paramilitary,Now I would like to Start Some thing for my Village that can improve mine and People of My Village 's Better life

  • @vishnuraj5679
    @vishnuraj5679 5 วันที่ผ่านมา +2

    മഹീന്ദ്രയുടെ സ്റ്റാഫ് ആയതിൽ ആഭിമാനം❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 วันที่ผ่านมา

    മനുഷ്യരിൽ ഇങ്ങനെയും ചില പ്രവാചകന്മാർ.....❤❤❤ ശരിക്കും ഇത് ദൈവത്തിൻറെ ഭൂമി തന്നെയാണ് എന്നതിന് ഇനി യും ഉദാഹരണങ്ങൾ വേണോ🎉🙏( mahindra യെ റോഡിൽ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി 💝✅ എനനാൽ ഇത്രയും സുന്ദരമായി മനോഹരമായി മിസ്റ്റർ mahindra യെ ഞങ്ങൾ ക്ക് പറഞ്ഞുതന്ന സഹോദരിക്ക് അഭിവാദ്യങ്ങൾ 💝🙏)

  • @tkdhanesh01
    @tkdhanesh01 7 วันที่ผ่านมา +37

    ഒരു പരിധി കഴിഞ്ഞാൽ പണം വെറും കടലാസ് ആണ്

    • @sana0002
      @sana0002 7 วันที่ผ่านมา

      പണം വെറും കടലാസയത് കൊണ്ടല്ല! ഞാൻ കെട്ടി പൂട്ടി വെക്കേണ്ടതല്ല, ചുറ്റുമുള്ള ആവശ്യക്കാർക്ക് കൊടുക്കാനുള്ള ആ മനസ്സ് , അത് കൊണ്ട് മാത്രമാണ്

    • @juvelpbaiju7561
      @juvelpbaiju7561 6 วันที่ผ่านมา +1

      എന്നിട്ടു ഇ കടലാസ് എത്ര കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കാപെട്ട് നിലയിൽ കിടക്കുന്നത് ചേട്ടൻ കണ്ടിട്ട് ഉണ്ടോ 😂😂

  • @sunildevtv
    @sunildevtv 6 วันที่ผ่านมา +6

    Real man & real industrialist of India hats off to you sir …

  • @jaideepbn2059
    @jaideepbn2059 6 วันที่ผ่านมา +2

    അതിമനോഹര അവതരണം ഒപ്പം highly informative.

  • @vimalemmanuel4514
    @vimalemmanuel4514 6 วันที่ผ่านมา +4

    വളരെയധികം പ്രചോദനം തരുന്ന വീഡിയോ '❤❤❤

  • @mohan.g
    @mohan.g 5 วันที่ผ่านมา +1

    വൃതൃസ്ഥമായ ഒരു വിഷയം വളരെ ഹൃദ്യമായി അവതരിപ്പിച്ചു .ചപ്പുചവറൂ ചാനൽസംസ്കാരം കണ്ടുമടുത്ത പ്രേക്ഷകർ ഇതുപോലുള്ള വിഷയം സ്വീകരിക്കും❤.

  • @muraleedharanpillai185
    @muraleedharanpillai185 7 วันที่ผ่านมา +7

    Your presentation is the best l have seen till day in Malayalam wish you all the best.

  • @Fazil0362
    @Fazil0362 9 ชั่วโมงที่ผ่านมา

    നിഷ ചേച്ചി..... നിങ്ങളുടെ അവതരണം ആണ് എന്നെ ആനന്ദ് മഹിന്ദ്രയുടെ കഥ കേൾക്കാൻ വേണ്ടി യൂട്യൂബിൽ പിടിച്ചിരുത്തിയത്.നിഷചേച്ചിയും channel i'm ഉം ഇനിയും ഒരുപാട് വളർന്നു പന്തലിക്കട്ടെ 😍❤️

  • @Saji202124
    @Saji202124 7 วันที่ผ่านมา +19

    Anand mahidra.asim premji..rathan tata ivaranu ente heros..adaniyanu ente rajyathinte shapam...

  • @satishnair6453
    @satishnair6453 4 วันที่ผ่านมา

    മനുഷ്യത്വത്തിൻ്റെ പര്യായമായ ശ്രീ. ആനന്ദ് മഹിന്ദ്രയെ മനോഹരമായി അവതരിപ്പിച്ച ചാനലിനും, അവതാരികക്കും നന്ദി...

  • @rajanpv7609
    @rajanpv7609 6 วันที่ผ่านมา +1

    വളരെ നല്ല അവതരണം അത്‌ ഒരു മനുഷ്യസ്നേഹിയെ കുറിച്ച്‌ മനോഹരമായി വിവരിച്ചു.

  • @vineeth.o8725
    @vineeth.o8725 7 วันที่ผ่านมา +7

    നല്ല അവതരണം thanks keep it up

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 13 ชั่วโมงที่ผ่านมา

    നല്ല ഗാംഭീര്യവും സുന്ദരവുമായ ശബ്ദം.. അച്ചടക്കത്തോടെയുള്ള അവതരണം... താങ്കൾ ക്ക് നല്ലത് വരട്ടെ🎉🎉

  • @georgejacob9707
    @georgejacob9707 7 วันที่ผ่านมา +8

    Presentation was absoliutely Fantastic. You did a great job.

  • @babumathew9626
    @babumathew9626 5 วันที่ผ่านมา

    ആനന്ത്മാഹീന്ത്ര ഒരു നല്ല ഒരു വാഹനനിർമാണ കമ്പനി യുടെ ധനികനായ ഒരു വ്യവസ്സായി എന്നതിനപ്പുറം, അദ്ദേഹത്തിന്റെ വ്യക്തിത്വം, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളും സേവന മനോഭാവാങ്ങളും അതിന്റെ രീതികളും അത്ഭുതപെടുത്തുന്നു, മഹാനായ ഈ വ്യക്തിത്വത്തേ ആദരിക്കുന്നു, ഇദ്ദേഹത്തിനു നല്ല ആരോഗ്യവും ദീർഗായുസ്സും എല്ലാനന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 💞👏👏👏👏👏🙏🙏🙏

  • @musthafaan9844
    @musthafaan9844 6 วันที่ผ่านมา +2

    നൽമ നിറഞ്ഞ മനുഷ്യൻ നന്ദി👍👌🙏😍

  • @fasambalathu
    @fasambalathu 5 วันที่ผ่านมา

    പുതിയ ഒരറിവും വളരെ മികവുറ്റ അവതരണവും.. Thank you so much... Stay blessed. 🥰

  • @jafarkc8465
    @jafarkc8465 6 วันที่ผ่านมา

    നല്ല അഭിപ്രായം ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 2 วันที่ผ่านมา

    അവതരണം അത്യാഘർഷകം. മഹീന്ദ്രയെ കുറിച്ച് പഠിക്കാൻ പോവുകയാണ്!

  • @k.mabdulkhader2936
    @k.mabdulkhader2936 7 วันที่ผ่านมา +5

    Supper നന്നായി ഇഷ്ടപ്പെട്ടു!

  • @sumironirene3931
    @sumironirene3931 7 วันที่ผ่านมา +2

    നല്ല അവതരണം, God bless you

  • @AzeezMathath
    @AzeezMathath 4 วันที่ผ่านมา

    താങ്കളുടെ ചില വാക്കുകൾ ഏറെ ഹൃ ദ്യ മാണ്,
    അതിലേറെ മനോഹര വും.

  • @osologic
    @osologic 6 วันที่ผ่านมา +4

    Excellent talk.
    Great words of depth and dimension.

  • @kumaranng8256
    @kumaranng8256 6 วันที่ผ่านมา +1

    വളരെ സന്തോഷം ആനന്ദ് സർ

  • @josthattil9491
    @josthattil9491 6 วันที่ผ่านมา +4

    Beautiful presentation, voice quality n body language. Quite refreshing.

  • @riyazabdul2608
    @riyazabdul2608 6 วันที่ผ่านมา +1

    Crystal clear presentation... Good job

  • @abdulrehmanckcherikunnumma5915
    @abdulrehmanckcherikunnumma5915 6 วันที่ผ่านมา +2

    Thanks to You Tube for sharing such noble information.

  • @augustinejoseph3852
    @augustinejoseph3852 18 ชั่วโมงที่ผ่านมา +1

    Thanks Chanel I'M for revealing this motivational video.

  • @TheCreativeDj
    @TheCreativeDj 6 วันที่ผ่านมา +2

    The beginning is so impressive... Well said...

  • @user-sz8sy8px8w
    @user-sz8sy8px8w 4 วันที่ผ่านมา

    ഞാൻ അതല്ല നോക്കിയത് സുഹൃത്തുക്കളെ നമസ്കാരം എന്ന് തുടങ്ങുന്ന ഈ ഒരു രീതി ആഹാ അടിപൊളി എന്താ രസം അവതരണം കേൾക്കാൻ 😊😊😊😊😊😊😊😊❤❤❤😊❤😊❤😊😊😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊😊❤😊❤❤😊

  • @kabeerkalathil9221
    @kabeerkalathil9221 2 วันที่ผ่านมา

    വളരെ മനോഹരമായ അവതരണം...❤❤❤

  • @rajikoshy2651
    @rajikoshy2651 7 วันที่ผ่านมา +7

    C lean presentation with convincing voice..

  • @sivajits9267
    @sivajits9267 4 วันที่ผ่านมา

    ഹൃദയം നിറയെ നന്മകൾ നിറഞ്ഞ.. മനുഷ്യൻ.. പുണ്യ ജന്മം.. ഈ.. നന്മ നിറഞ്ഞ. മനുഷ്യന്റെ.. നന്മകൾ പറഞ്ഞു തന്നതിന്... നന്നി.. അവതാരിക.. നന്നായി.. കേട്ടിരിക്കാൻ.. എന്തു സുഖം... മിടുക്കി.. എല്ലാ.. നന്മകളും... എന്നും.. എപ്പോഴും.. ഉണ്ടാകട്ടെ.. 💕💕💕

  • @sunildevtv
    @sunildevtv 6 วันที่ผ่านมา +4

    Excellent Voice Modulation & Presentation 👍👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 วันที่ผ่านมา +28

    ചില പ്രത്യേക സമൂഹങ്ങൾ കയ്യിലുള്ള പണം മുന്നും പിന്നും നോക്കാതെ ചെലവഴിക്കും. ദാനധർമ്മം ചെയ്യാൻ മടിയില്ല. അടിപൊളി ആഹാരം, ഡ്രെസ്സ്, എന്നാൽ മദ്യപാനികൾ കുറവ്.
    എന്നാൽ മറ്റുചിലർ കയ്യിലുള്ള പണം ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കിലിട്ടു മാസമാസം പലിശ വാങ്ങി ചെലവ് കഴിയുന്നു, ആഹാരം വെറും പുളിശ്ശേരി, ഉണക്കമീൻ, അതുപോലെയുള്ള എന്തെങ്കിലും.
    ഇതുപോലെയുള്ള സമൂഹങ്ങളെ തിരിച്ചറിയാൻ എളുപ്പവഴി.
    ടൗണുകൾ രൂപപ്പെടുന്നത് ആദ്യം പറഞ്ഞ സമൂഹം കൂട്ടമായി താമസിക്കുന്ന ഏരിയ.
    രണ്ടാമത്തെ സമൂഹം താമസിക്കുന്ന ഏരിയകളിൽ ഒരുപക്ഷെ വലിയ വീടുകൾ കാണും പക്ഷെ നല്ല ഒരു കട കാണില്ല, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുന്ന ഒരു ഷോറൂം പോലും കാണില്ല, ഫുട്ട്പാത്ത് കച്ചവടം പൊടിപൊടിക്കും 🤪
    പണം കയ്യിൽ വെച്ച് പൂട്ടിവെയ്ക്കാതെ അത്‌ പാവങ്ങളുടെ കയ്യിലും കൂടി കറങ്ങാൻ അനുവദിക്കണം അതിന് കച്ചവടം നിർമ്മാണം, ഉൾപ്പാദനം ഒക്കെ നടക്കണം.
    നഷ്ട്ടം സംഭവിക്കും എന്ന് പേടിക്കാതെ റിസ്ക് എടുക്കാൻ മാനസിക ബലം വേണം.

    • @vikasp916
      @vikasp916 7 วันที่ผ่านมา +5

      Tatayum, Mahindrayum, bajajum, infosys, airtel, Adani,Ambani ivarellam madham mariyo mahane...pinne nee last paranja karyam sariyanu

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 7 วันที่ผ่านมา +7

      എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ഥ ചിലവഴിക്കൽ സ്വഭാവവും സംസ്ക്കാരവും ഒക്കെയുണ്ട്. കേരളത്തിൽ എല്ലാ പട്ടണങ്ങളിലും എല്ലാ വിഭാഗങ്ങളുടെയും കച്ചവടവും സാമൂഹിക ജീവിതവുമൊക്കെ ശെരാശരി നിലവാരത്തിൽ പോകുന്നുണ്ട്. അതി സമ്പന്നന്മാരും സാമ്പത്തീകമായി പിന്നോക്കമുള്ളവരും എല്ലാ വിഭാഗത്തിലുമുണ്ട്. നീയായിട്ട് ഇവിടെ പുതിയ വിഭാഗീയത ഉണ്ടാക്കണ്ട.

    • @k.mabdulkhader2936
      @k.mabdulkhader2936 7 วันที่ผ่านมา

      Yes!

    • @user-padmesh
      @user-padmesh 6 วันที่ผ่านมา

      ന്യൂന പക്ഷം എന്ന് പേരിൽ ഭൂരിപക്ഷമായ നിന്നെപോലുള്ള മുസ്ലിംകൾ സർക്കാരിൻ്റെ ആനുകൂല്യങ്ങൾ വേണ്ടതിലധികം അനുഭവിച്ച്.... നാം ഒന്ന് നമുക്ക് രണ്ടു എന്ന് സര്ക്കാര് നിർദ്ദേശം മറന്നു എഗനെയെങ്കിലും മുസ്‌ലിംകളുടെ എണ്ണം കൂട്ടണം എന്ന് ഉദ്ദേശത്തോടെ 5.10.പെറ്റ് കൂട്ടി. ഹിന്ദുക്കളെ കുറ്റം പറയുന്ന നീ ആദ്യം ചരിത്രം പഠിക്ക് ....ഇവിടെ ഹിന്ദുക്കൾ ആയിരുന്ന് കച്ചവടം ചെയ്ദിരുന്നത്.....പട്ടണങ്ങൾ ഉണ്ടാക്കിയത്..........നിന്നെ പോലെ ഉള്ള മുസ്‌ലിം കൽ ഒരു പട്ടണത്തിൽ. ഷോപ്പിംഗ് കോംപ്ലക്സ് പണിതൽ അദ് മുസ്ലികൾക്ക് മാത്രമേ വാടകക്ക് കൊടുക്കൂ.... ഹിന്ദുക്കൾ നന്മ ചെയ്യുമ്പോഴും...നിനെപോലുള്ള മുസ്‌ലിംകളുടെ മനസ്സിൽ ഹിന്ദുക്കളെ തകർക്കുക എന്ന ചിന്ത. ആണ്

    • @manish3106
      @manish3106 6 วันที่ผ่านมา +8

      മൂലത്തിൽ സ്വർണം കടത്താനും,യുവതലമുറയിൽ മയക്കുമരുന്നിനു അടിമ ആക്കാനും ഈ കൂട്ടർ മുന്നിൽ കാണും. മദ്യം ഞമ്മക്ക് ഹറാമാണ്

  • @augustinejoseph3852
    @augustinejoseph3852 18 ชั่วโมงที่ผ่านมา

    Very very motivational.Thank you so much Mahindra Sir.

  • @kareemkuniya374
    @kareemkuniya374 2 วันที่ผ่านมา

    ആദ്യമായി ഈ ചാനൽ കാണുന്നു..
    അവതരണം മനോഹരം.. 👌👌

  • @user-uv8jy1is1t
    @user-uv8jy1is1t 7 วันที่ผ่านมา +6

    Help a lot to develop my personality .trust this will lead others to act in practical

  • @aruns555
    @aruns555 7 วันที่ผ่านมา +3

    Good content... Thank you 🎉

  • @HariHaran-bd2wv
    @HariHaran-bd2wv 4 วันที่ผ่านมา

    Very nicely presented about Anandra Mahendra

  • @ashokanak9181
    @ashokanak9181 6 วันที่ผ่านมา +3

    ആനന്ദ് മാഹീന്ദ്രസാറിന്... 👌👌👌❤️🙏🙏🙏

  • @user-uq2dv7rk1y
    @user-uq2dv7rk1y 6 วันที่ผ่านมา

    Fantastic. Presentation thanks
    Very much.

  • @rajimathew6237
    @rajimathew6237 7 วันที่ผ่านมา +4

    May there be such helpful people in this world.may god bless all such people.big heart .

  • @ranjith.r.p2832
    @ranjith.r.p2832 6 วันที่ผ่านมา +1

    Beautiful presentation and topic.

  • @geetheshg2315
    @geetheshg2315 4 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട് 🥰❤️

  • @saleemp6480
    @saleemp6480 6 วันที่ผ่านมา +2

    ഒരു നല്ല വിഷയവും അതിനേക്കാൾ നല്ല അവതരണവും. ഒട്ടും ബോറടിപ്പിച്ചില്ല.

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 7 วันที่ผ่านมา +8

    ❤❤We love Anand mahindra

  • @sukumarannair9110
    @sukumarannair9110 6 วันที่ผ่านมา +1

    Thank you for the detailed information about M & M.

  • @mohandasmambatta4531
    @mohandasmambatta4531 2 วันที่ผ่านมา

    Excellent reporting. Much more exclusive s expectting..

  • @farookmohamed8911
    @farookmohamed8911 6 วันที่ผ่านมา +2

    നല്ല അവതരണം 👍👍

  • @KannurMountain
    @KannurMountain 4 วันที่ผ่านมา

    നല്ല അവതരണം 👍❤️
    ഇവരിൽ ഒരാൾ ആവാൻ ഞാനും പരിശ്രമിക്കും 💞

  • @Hasbunallahi
    @Hasbunallahi 7 วันที่ผ่านมา +8

    Good presentation

  • @sayidkhuthub
    @sayidkhuthub 2 วันที่ผ่านมา

    മനോഹരമായ ആകർഷകമായ സത്യസന്ധമായ അവതരണം....
    Solute Anand Gopal Mahindra Sir...

  • @daisypaul9326
    @daisypaul9326 14 ชั่วโมงที่ผ่านมา

    Jeevitham dhanyamayi 👍🏼

  • @sus_6537
    @sus_6537 7 วันที่ผ่านมา +2

    Well presented , beautiful voice ,content too.