‘ചെയ്യാന്‍ മനസുണ്ടോ കാശുണ്ടാക്കാം..!’; മാങ്കോസ്റ്റിന്‍ കൃഷിയുടെ വിജയരഹസ്യം പറഞ്ഞ് സജി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 76

  • @sobhadaniel2802
    @sobhadaniel2802 2 ปีที่แล้ว +44

    നല്ല ഒരു കർഷകൻ ::: ദൈവം അനുഗ്രഹിക്കട്ടെ

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +18

    മണ്ണ് ആണ് ജീവിതം വിജയിക്കട്ടെ 🙏🙏🙏👍👍

  • @thomassebastian4034
    @thomassebastian4034 2 ปีที่แล้ว +95

    ഇതെല്ലാം പറയാൻ വളരെ എളുപ്പം. ഒന്ന് ചെയ്തു നോക്കുമ്പോൾ അറിയാം...... 👍🏻🙏🏻

    • @velayudhankm8798
      @velayudhankm8798 2 ปีที่แล้ว

      🌹

    • @aslam....6170
      @aslam....6170 2 ปีที่แล้ว +4

      ഓരോ പണികും അതിന്റതായ പുതുമുട്ട് ഉണ്ടാവും

    • @luxuryautoworld2059
      @luxuryautoworld2059 2 ปีที่แล้ว +3

      Chumma iruna arum kodu vanubtharila

    • @rijesht6572
      @rijesht6572 2 ปีที่แล้ว

      മടിയൻ മല ചുമക്കും

    • @kevingeorge584
      @kevingeorge584 ปีที่แล้ว

      ചെയ്തു നോക്കിയ വ്ക്തി അല്ലേ ഈ വീഡിയോയിൽ പറയുന്നത്,

  • @bijinvarghesemathew
    @bijinvarghesemathew 2 ปีที่แล้ว +35

    പണ്ട് ഇതേ മഞ്ഞരമ തന്നെ കിലോക്ക് ആയിരക്കണക്കിന് രൂപ കിട്ടും എന്നും പറഞ്ഞു ഒരു വാനില കൃഷിയുമായിട്ടു വന്നാരുന്നു. അന്ന് അതും വിശ്വസിച്ചു കുറെ ഏറെ കർഷകര് ആ സമയത്തു വില ഇല്ലാതെ നിന്ന റബ്ബറും കൊക്കോയും എല്ലാം വെട്ടി കളഞ്ഞു വാനില വച്ചു. അവസാനം നാട്ടിൽ കുറെ വാനില ആയപ്പോ അവര് പറഞ്ഞു വാനിലേക്ക് ഇപ്പോ ഡിമാൻഡ് ഇല്ല, വാഗ്ദാനം ചെയ്ത വില തരാൻ ആവില്ല എന്ന്. ഈ മഞ്ഞരമ ആ വാർത്തയും ആഘോഷിച്ചതാ. അവസാനം വാനിലയും ഇല്ല റബ്ബറും ഇല്ല.
    ഇപ്പോ ഉള്ള കൃഷി നിർത്തി മാങ്കോസ്റ്റീൻ തുടങ്ങാം എന്ന് ചിന്തിക്കുന്നവര് നല്ലോണം ഒന്ന് ആലോചിച്ചാൽ നല്ലതു.

    • @sajithsankarsaji3812
      @sajithsankarsaji3812 2 ปีที่แล้ว

      Sheriyaanu kure aalukal rubber vetti ,vanila krishi cheyth onnumillathe poyi

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      😜😆😭
      മഞ്ഞരമയെ ഒന്നിലു൦ നമ്പരുത്...⚠⚠⚠

    • @aminaami1049
      @aminaami1049 2 ปีที่แล้ว

      Yes correct

    • @ramishthaanjumr4638
      @ramishthaanjumr4638 2 ปีที่แล้ว

      Orchidum undayirunnu alle

    • @bijinvarghesemathew
      @bijinvarghesemathew 2 ปีที่แล้ว

      @@ramishthaanjumr4638 ഇടക്ക് ഇടക്ക് ഓരോന്നു വരാറുണ്ട്. 😃

  • @sharfudeench6521
    @sharfudeench6521 2 ปีที่แล้ว +12

    ചെയ്യുന്നവൻ ചെയ്യട്ടെ എല്ലാവരും ചെയ്തു അതിന്റെ വില കളയണ്ട

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว +6

    ഞാനില്ല...ഒരുസെന്റ്ഭൂമിപോലുമില്ലാ...ലോട്ടറിടിക്കറ്റെടുത്ത്കാത്തിരുന്നോളാം..എന്നെങ്കിലുംകായ്ക്കും,മോഹങ്ങൾപൂവിടും...😛

  • @majumathew8765
    @majumathew8765 2 ปีที่แล้ว +12

    മാങ്ങോസ്റ്റിൻ സൂപ്പർ 👍👍

  • @girishmundath8229
    @girishmundath8229 2 ปีที่แล้ว +5

    ഇന്ദ്ദേഹം ഭാഗ്യമുള്ള ആളാണ്
    മണ്ണിൽ കൃഷിചെയ്യുന്നത് വലിയ ഭാഗ്യമാണ്

  • @christojfrancis6754
    @christojfrancis6754 2 ปีที่แล้ว +3

    ചെയ്യാൻ മനസുണ്ടോ കാശുണ്ടാക്കാം 💯

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +2

    ഞാൻ ഒരു റംബൂട്ടാൻ നട്ടു ഒരു മാങ്കോ സ്റ്റീനു മറ്റുപലതും നട്ടു അത് വിടാം റംബൂട്ടാൻ ഒരു വർഷം നല്ല പോലെ പഴം കിട്ടി ഇപ്പോൾ നാല് വർഷമായി നിറയെ കൈയ്ക്കും
    മഴകാരണം എല്ലാം പച്ചയിൽ തന്നെ കൊഴിഞ്ഞു തീരും മാങ്കോ സ്റ്റീൻ ഈ വർഷമാനുകായ്ച്ചത് ഒരു പതിനഞ്ച് കായ കിട്ടി മഴയുടെ പ്രശ്നം അതിനും ഉണ്ട് ഇതു ആരെയും നിരാശ പെടുത്താൻ വേണ്ടി അല്ല എന്റെ അനുഭവം 🙏

  • @sayoojpattiam3352
    @sayoojpattiam3352 2 ปีที่แล้ว +2

    നല്ല സൂപ്പർ ആയിട്ടുണ്ട് ❤

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +3

    ബാംഗ്ലൂർ മാർക്കറ്റ്..... ഫ്ലിപ്കാർട്
    ആമസോൺ..... Big ബാസ്കറ്റ്
    ഫ്രൂട്ട് ബാസ്കറ്റ്..... മൂകേന വിതരണം 👍

  • @hanichuhas963
    @hanichuhas963 2 ปีที่แล้ว +1

    സൂപ്പർ 💐💐💐💐💐💐

  • @mpsvlog9855
    @mpsvlog9855 2 ปีที่แล้ว +2

    റബ്ബറിന് ഒക്കുന്ന ഒരുവരുമാനവും ഇപ്പൊ കേരളത്തിൽ ഇല്ല

  • @gvijayakumar4604
    @gvijayakumar4604 2 ปีที่แล้ว +1

    Very good God bless u

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +7

    ഒരു ശ്രെദ്ധയും വേണ്ട തന്നെ ഉണ്ടായിക്കോളും മാങ്ങോസ്റ്റിൻ ഉറപ്പാണ് ✌️

  • @radhakrishnanks6843
    @radhakrishnanks6843 2 ปีที่แล้ว +2

    Nalla Avataranam angilum avatarakaude soundu kelkkumbol saji ettan annu viliykkuvan ulla age toni

  • @RayanPetsFarm1
    @RayanPetsFarm1 2 ปีที่แล้ว +1

    Ivre nbr കിട്ടുമോ

    • @shahimolkps8124
      @shahimolkps8124 2 ปีที่แล้ว

      വീഡിയോ യുടെ last കൊടുത്തിട്ടുണ്ടല്ലോ

  • @shamsi1021
    @shamsi1021 2 ปีที่แล้ว +10

    ഇതൊക്കെ എല്ലാവരും വീട്ടിൽ വെച്ച് പിടിപ്പിച്ചാൽ പിന്നെ ഒരു ഡിമാൻ്റും കാണില്ല dragon ഫ്രൂട്ട് ഒക്കെ ഒരു തവണ കഴിച്ചാൽ പിന്നെ മതിയാവും അത്രക്ക് രുചിയാ😂

    • @websona4447
      @websona4447 2 ปีที่แล้ว +1

      Good quality Rambutan and Mangosteen are very tasty.

    • @hairasparadise4444
      @hairasparadise4444 2 ปีที่แล้ว +2

      ഷോപ്പിലെ ഡ്രാഗൺ ഫ്രൂട്ട് നോട്ട് ഗുഡ് അത് പുറത്തുനിന്നും വരുന്നത് നാട്ടിൽ കൃഷി ചെയ്യുന്ന അകം റെഡ് ആയിട്ടുള്ള സീറ്റ് ആണ്

  • @allvediosmidea5020
    @allvediosmidea5020 2 ปีที่แล้ว +9

    എല്ലാവരും ഇനി ഇത് തുടങ്ങും ഇതിൻ്റെ വിലയും കുറയും just like രമ്പുട്ടൻ.

    • @Christhudhasv
      @Christhudhasv 2 ปีที่แล้ว +1

      U r crect vanila

    • @nisam9818
      @nisam9818 2 ปีที่แล้ว +1

      Rambutan ippoyum 200 vila und

    • @allvediosmidea5020
      @allvediosmidea5020 2 ปีที่แล้ว +1

      @@nisam9818 അതിപ്പോ ഏത് fruits നാ ഇല്ലാത്തത്.

    • @riyask4720
      @riyask4720 2 ปีที่แล้ว +2

      ഇത് കേട്ട് എല്ലാവരും തുടങ്ങും
      പക്ഷെ ആരും വിജയിക്കില്ല
      കണ്ടിട്ട് തുടങ്ങിയതൊക്കെ പരാജയം
      മനസ്സുണ്ടെങ്കിൽ വിജയം 💕

  • @shobhak1568
    @shobhak1568 2 ปีที่แล้ว +2

    Innale oru paavam ex service man parayunnadu kettu nammalude aalukal sahayikkunnad😪😪

    • @cmntkxp
      @cmntkxp 2 ปีที่แล้ว

      അതെ മറുനാടനിൽ

  • @regimathew5699
    @regimathew5699 2 ปีที่แล้ว +1

    Super 👍

  • @subramanianck2261
    @subramanianck2261 2 ปีที่แล้ว +5

    കൃഷി എന്നാൽ വളരെ risk ആകുന്നു, എല്ലാം പറയാൻ എളുപ്പം

  • @princeank3678
    @princeank3678 2 ปีที่แล้ว +1

    വാനില ഓർമ്മ വരുന്ന വർ ഉണ്ടോ ?

  • @ambilykunje1597
    @ambilykunje1597 2 ปีที่แล้ว

    I think the weather in Kerala suite this kind of cropping

  • @ajmeershaajmeersha6023
    @ajmeershaajmeersha6023 2 ปีที่แล้ว

    Super

  • @jaingeorge3112
    @jaingeorge3112 2 ปีที่แล้ว +1

    Good

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว

    Great man

  • @davidhn2364
    @davidhn2364 2 ปีที่แล้ว

    Good job...full time ithinta puraka thana vannum.agottum pokan pollum pattathila

  • @nazilnazeer6833
    @nazilnazeer6833 2 ปีที่แล้ว +1

    Mangostine bud ഉണ്ടോ

    • @jamesmichael2522
      @jamesmichael2522 2 ปีที่แล้ว +2

      ഗ്രാഫ്റ്റ് ഉണ്ട് ബട്ട്‌ സീഡ്‌ലിംഗ് ആണ് നല്ലത്

  • @__Mini__Sam6789
    @__Mini__Sam6789 2 ปีที่แล้ว

    Sir, najalude veetil oru mangostin tree undu,12 years aayi, Ethu vare kaya undayilla.Flower undagum pozhinju pokum. Enthanu karanam please reply.

    • @nafeelummer5060
      @nafeelummer5060 2 ปีที่แล้ว

      male aayirkum.. bud cheytha plant vangikunatha nallath

  • @viralvedeos4340
    @viralvedeos4340 2 ปีที่แล้ว

    സ്ഥലം വേണ്ടേ 😢

  • @shanmidm5347
    @shanmidm5347 2 ปีที่แล้ว +1

    👍🏻

  • @weltectechnician9880
    @weltectechnician9880 2 ปีที่แล้ว

    Mangotin thattipinte kuravukoodi Nikathaan Aarenkilum varum ...Allethe ithrayum Labamulla Business Oru Malayaliyum thuranhu Parayumo.Ellaa. Manushiyar chinthikku.Aadum thekkum Maanjiyavum Ormayill Varuthiyathinnu.thanks

  • @cmntkxp
    @cmntkxp 2 ปีที่แล้ว

    ഉദ്യോഗസ്ഥരെയും പോലീസ് നെ
    യും രാഷ്ട്രീയ പയലുകളെയും വെറുപ്പിക്കതെ പോണെ ഇല്ലേ ലവന്മാർ കുളം തോ്ണ്ടും

  • @Krishnaveni76156
    @Krishnaveni76156 2 ปีที่แล้ว

    👌👌

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +1

    നന്നായി അദ്ധ്യാനിച്ചാൽ പ്രതിഫലം ലഭിക്കും

  • @paathoozpaaathooz886
    @paathoozpaaathooz886 2 ปีที่แล้ว

    Iddehathinthe number kittuo.....

    • @shahimolkps8124
      @shahimolkps8124 2 ปีที่แล้ว

      വീഡിയോ യുടെ last കൊടുത്തിട്ടുണ്ടല്ലോ

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 ปีที่แล้ว

    💚💚💚

  • @muhammedkuttyparangodath5036
    @muhammedkuttyparangodath5036 ปีที่แล้ว

    fruit കൃഷി

  • @sumithsurendran4611
    @sumithsurendran4611 2 ปีที่แล้ว +1

    😊

  • @johncoommen7513
    @johncoommen7513 ปีที่แล้ว

    നിപ്പാ വന്നാൽ എല്ലാം തീരും

  • @satheeshkumar166
    @satheeshkumar166 2 ปีที่แล้ว

    😍

  • @sunithaashokan698
    @sunithaashokan698 2 ปีที่แล้ว

    ബഡ് ചെയ്ത അവക്കടോ വലിയ മരം ആകുമോ

  • @kevingeorge584
    @kevingeorge584 ปีที่แล้ว

    🎉🎉🎉🎉❤❤❤

  • @abdulmajeed7287
    @abdulmajeed7287 ปีที่แล้ว

    മകളെ വിവാഹം ചെയ്തു കൊടുക്ക്

  • @astha..825
    @astha..825 2 ปีที่แล้ว +1

    ഇനിപ്പോ റബ്ബർ മുറിച്ചു മഗോസ്റ്റിൻ വെക്കണോ? തെങ്ങു മുറിച്ചു റബ്ബർ വെച്ച് പണ്ട് ഇടയ്ക്കു വാനിലയ്ക്കു പുറകെ പോയി ഒന്ന് പോടെ

  • @aswin5381
    @aswin5381 2 ปีที่แล้ว

    💯👌

  • @lightupwithjosephxavier7511
    @lightupwithjosephxavier7511 2 ปีที่แล้ว

    😍😍😍😍😍