ഞാന്‍ ജിസാന്‍ പ്രവിശ്യയില്‍ എട്ട് വര്‍ഷത്തോളം ഉണ്ടായിരുന്നു, ആര്‍ദ പട്ടണത്തില്‍ നിന്ന് രാത്രിയില്‍ ദീപാലംകൃതമായ ഫൈഫ മല ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും അങ്ങോട്ട് പോയിട്ടില്ല.. ചെറിയ ഒരു വാക്ക് പിഴവ് അവതാരകന് സംഭവിച്ചിട്ടുണ്ട്, ഹിജ്റ നൂറാം വര്‍ഷം ഉമര്‍ ബിന്‍ ഖത്താബ് വഫാത്തായി 78 വര്‍ഷങ്ങള്‍ കഴിഞ്ഞു,താങ്കള്‍ ഉദ്ധേശിച്ചത് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആയിരിക്കാം.. ഏതായാലും വളരെ മനോഹരം,ഗംഭീരം❤
താങ്കൾ ശെരിക്കും ഒരു ട്രാവൽ വ്ലോഗർ ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഷിച്ചിട്ടുണ്ട് . ആ വീഡിയോസുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന അനുപൂതി വേറെ തന്നെയായിരിക്കും🥰
ഫൈഫ എന്ന പേരിലും ഫിഫ എന്ന പേരിലും അറിയപ്പെടുന്നത് ഡ്രിങ്കിങ് വാട്ടർ വളരെ പ്രചാരമേറിയതാണ് വൈഫൈയുടെ മലമടക്കുകളുടെ ഫോട്ടോ വെച്ച് ആ വെള്ളം ബോട്ടിൽ വളരെ ദാഹശമിനി ആണ് ❤
എൻ്റെ ഒപ്പം ജോലി ചെയ്യുന്ന രണ്ടു മൂന് പേര് അവിടെ നിന്നും ഉള്ളവർ ആണ് 14വർഷത്തോളം ആയി ഗൾഫിൽ ജോലി ചെയ്യുന്നു പക്ഷേ എത്രയും സ്നേഹം ഉള്ള അറബികളെ കണ്ടിട്ടില്ല ഇതുവരെ❤
കുളത്തിലെ തവള പറയും ഇതിലും വലിയ കുളം ഇല്ല ഇതിലും നല്ല കുളം ഇല്ല അത്ര കണ്ടാൽമതി ഞാനിത് പറയാൻ കാരണം ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾ പഠിക്കാൻ എന്നും പറഞ്ഞ് വിദേശത്ത് പോയിട്ട് അതിൽ 70 ശതമാനം കുട്ടികളും അവിടെ ജോലിയെടുത്ത് അവിടെത്തന്നെ മൈഗ്രൈൻ ചെയ്യുകയാണ്
Subhanallah. Jizan ലെ Fifa യിലെ ജീവിതം സഹസികവും മനോഹരവുമാണ് അത്ഭുത സമ്പന്നവുമായ വ്യത്യസ്ത സംസ്കാരം. ഈ വിദൂര മലനിരകളിൽ പോലും പ്രവാചകരുടെ (സ) സ്വാധീനം ജനങ്ങൾ അതിനെ സ്വീകരിച്ചത് എല്ലാം തിളങ്ങുന്ന ചരിത്രം തന്നെ. Population കുറയുവാൻ മഹർ ന്റെ സ്വാധീനം kàരണ്ണമായിട്ടിട്ടുണ്ട്.
മീഡിയ ഒൺ കാരണം വീട്ടിലിരുന്ന് തന്നെ സൗദി കാണാൻ കഴിയുന്നു ... കാണാൻ കഴിയാത്ത , എന്നാൽ കൊതി ഏറെ ഉള്ള പലസ്ഥലങ്ങളും കാണാൻ കഴിയുന്നു ... Alhamdulillah അഫ്താബ് റഹ്മാൻ വളരെ നന്ദി .... ഏറെ സ്നേഹവും .. മീഡിയ വൺ നെ വളരെ ഇഷ്ടം❤
ഇത് കണ്ടാൽ ശെരിക്കും യമൻ തന്നെ യമനിന്റ അതിർത്തി പ്രദശം. സൗദിയിൽ ഇങ്ങനെ ഒരു പ്രദേശം ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ അത്ഭുതം.. യമന്റെ പ്രദേശം സൗദി കയ്യെറിയതാകാം.. എന്തായാലും വളരെ അത്ഭുതം തന്നെ അവിടെത്തെ ഭൂമിയുടെ കിടപ്പ് വല്ലാത്ത അത്ഭുതം തന്നെ അവിടത്തെ കൃഷി എന്താണ്.? പിന്നെ സാധാരണ അറബികൾ ശബന്നരാണല്ലോ അതേപോലെ തന്നെ യാണോ ഇവരും.. കൂടുതൽ അറിയാൻ വല്ലാത്ത ആകാംഷയുണ്ട്.. സഞ്ചാരത്തിൽ സൗദി കാണിച്ചിരുന്നു പക്ഷേ ഇവിടേക്കൊന്നും എത്തിയിട്ടില്ല. യമൻന്റെ ചരിത്രം വിശദമായി സഞ്ചാരംത്തിൽ കാണിച്ചിരുന്നു... അൽത്താഫ് ന് ഒരു പാട് നന്ദിയുണ്ട്... 🙏.. ഇനിയും ഇതിന്റ ബാക്കി വിവരണങ്ങൾ കാണിക്കണേ. അൽത്താഫ് 🙏.. ഞാനൊരു പ്രകൃതി പ്രേമിയാണ്.. 😄. മീഡിയ വണ്ണിനും. അൽത്താഫ് നും അഭിനന്ദനങ്ങൾ ♥️♥️👍👍👍🙏🙏😊
ഇവിടെ യമനികൾ ആണ് പക്ഷേ സൗദി അറേബ്യയിൽ പെട്ടതാണ് ബോർഡർ ആണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത് അവിടത്തെ ഗോത്രവർഗ്ഗങ്ങൾ ആണ് പുരാതന കല്ല് കരിങ്കല്ലു കൊണ്ടുള്ള വീടുകൾ ഇപ്പോഴും കാണാം മലകൾ തട്ടുതട്ടായി തിരിച്ചിട്ടുണ്ട് അതിലൊന്നും ഇപ്പോൾ കൃഷി ഒന്നും കാണുന്നില്ല കാത്തു മരങ്ങൾ ഇടയ്ക്കിടക്ക് റോഡ് സൈഡിൽ മുഴുവനും കാണാം അവിടത്തെ ജനങ്ങളുടെ വായിൽ നെല്ലിക്ക ഇട്ടതുപോലെ ഒരു ഉണ്ടയാക്കി കാത്ത് ഇല ഉണ്ടാവും ഉണ്ടാവും ആണുങ്ങളും പെണ്ണുങ്ങളും അതിൽ പെടും നല്ല ഹെൽത്ത് മെറ്റാലിക്ക് ഉള്ള ആളുകളാണ് അവിടെയുള്ളത് ഞങ്ങൾ അധിക വെള്ളിയാഴ്ചയും പോവാറുണ്ട് കുന്നുകളിൽ ആണ് വീടുകൾ മുഴുവനും അങ്ങോട്ടു പോവാൻ റോപ്പുകൾ ആണ് കാണുന്നത് എനിക്ക് തോന്നുന്നത് സാധനം കൊണ്ടുപോവാൻ എന്നാണ് പിന്നെ വള്ളം പോവാൻ വലിയ പൈപ്പുകളും കാണാം ഓരോ വീട്ടിലോട്ടു ഓരോരോ റോപ്പുകൾ ആണ് കാണുന്നത്
ഞങ്ങൾ അധിക വെള്ളിയാഴ്ചയും പോവാറുണ്ട് കാത്തു മല എന്നും പറയും ഫിഫ മല എന്നും പറയും അതിൻറെ മുകളിൽ ഇരുന്നാൽ ഭയങ്കര വൈബ് പിന്നെ റോഡ് സൈഡിൽ മുഴുവനും കാത്ത് തിമിർത്തു നിൽപ്പുണ്ടാവും അവിടെ ആർക്കുവേണമെങ്കിലും കഴിക്കാം നിരോധനമില്ല താഴെ ചെക്ക് പോസ്റ്റ് കഴിഞ്ഞ അത് കൊണ്ടുപോകാൻ പാടില്ല പിടിക്കപ്പെടും എൻറെ പല കൂട്ടുകാരും അത് കഴിക്കാറുണ്ട് നമ്മുടെ നാട്ടിലെ പച്ചയില തിന്നും പോലെ എനിക്ക് തോന്നിയ ഒരു ചവർപ്പ് അവിടെയുള്ളവർ എല്ലാവരും വായിൽ ഇത് വച്ചു നടക്കുന്നത് കാണാം
@@Mubarakmkm007 നമ്മുടെ നാട്ടിലെ മാവിൻറെ ഇല ഇളം തളിർ കഴിച്ചാൽ ഒരു ചമർപ്പ് ഉണ്ടാവില്ലേ അതുതന്നെ ഒന്നും തോന്നുന്ന ഇല്ല പിന്നെ ഞാൻ തുപ്പിക്കളഞ്ഞു നമ്മുടെ മലയാളികൾ അത് ഒരുപാട് കഴിക്കാറുണ്ട് ചിലർ എൻറെ ഒരു കൂട്ടുകാരൻ ദൂരെ ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഉറക്കം വരാതിരിക്കാൻ അത് വാങ്ങി ചവക്ക മായിരുന്നു അതുകേട്ട് ഒരു ഇലക്ട്രിഷൻ രാത്രി ഓവർടൈം എടുത്ത് പണി തീർക്കാം എന്ന് പറഞ്ഞു യമനി കളുടെ അടുത്തുപോയി അത് വാങ്ങി ചവച്ചു അന്ന് രാത്രി അയാൾക്ക് ഓവർടൈം എടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല പെട്ടെന്ന് ഉറങ്ങുകയും ചെയ്തു ഹഹഹഹ
രണ്ടു പ്രാവിശ്യം ഞാൻ പോയിട്ടുണ്ട് 2003 2005 നല്ല സ്‌നേഹംമുള്ളവർ ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങളുടെ കൂടെ അബയിൽഉള്ള ഒരു സൗദി ഉണ്ടായിരുന്നു പള്ളിയിൽ ജുമുഹക് അവൻ മാത്രമാണ് തോപ് ഇട്ടിരീന്നുത് ബാക്കി എല്ലാവരും തുണിയും തലയിൽ പൂ അരയിൽ കത്തി വേഷം കണ്ടാൽ പേടിയാകും പക്ഷെ നല്ല മനുഷ്യർ 👍🏻👍🏻
Njan saudi arabiayil jholi cheythittund Ente makkhal vicharikkunnath saudi arabia oru marubhumiyanannan ennal ee video kandappol aa samshayam maari I❤ saudi arabia
ഒരു 15 വർഷം മുൻപ് ഞാൻ ഫിഫ മല കയറിയിട്ടുണ്ട് ഒരു മണിക്കൂറോളം സമയമെടുത്ത് ഖാത്തിന്റെ ഇളം ഇലകൽ തിന്നുകൊണ്ടിരുന്നു. (കുരങ്ങന്മാരെ പോലെ കവിൾ) നിറയെ എനിക്കതിൽ ഒന്നും തോന്നിയില്ല. കുറെ കഴിഞ്ഞപ്പോൾ വയറിളക്കം വന്നു. അത്രതന്നെ.
@@advsuhailpa4443 Location and geography: Kingdom of Saudi Arabia, the largest country in the Middle East, with an area of 2.24 million sq. km. (nearly 2/3rd the size of India), is the 14th largest country in the world. It occupies 80% of the Arabian Peninsula.
ഇത് കേൾക്കു ന്ന വരിൽ ആരെങ്കിലും ചിന്തി ച്ചോ ഹിജ്‌റ 10ന് ഇസ്ലാം സ്വീ കരിച്ച ആളെ ഹിജ്‌റ 100റാം വർഷം ഗവർണർ ആക്കുക അതും ഹിജ്‌റ 25ആം വർഷത്തി ന്റെ മുമ്പ് വഫാ തായ ഉമർബിൻ ഖത്താബ് എനിക്ക് ഒരു പിടിയുംകിട്ടുന്നി ല്ല 😮😮😮😮😮
നിങ്ങളുടെ റിപ്പോർട്ടും അവതരണവും ഞങ്ങളെ ആ പ്രദേശത്ത് കൂടി നിങ്ങളുടെ കൂടെ വരുന്നതു പോലെ തോന്നുന്നു നല്ല അവതരണംഅഭിനന്ദനങ്ങൾ
അഫ്താബ്മുത്തെ അടിപൊളി കാഴ്ച അടിപൊളി അവതരണം..
സൗദിയെ കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത കാഴ്ചകൾ സമ്മാനിച്ചത്തിന് ബിഗ് സല്യൂട്ട്
എല്ലാം ഇന്നലെ കണ്ടത് പോലെ തോന്നി നല്ല നല്ല സ്ഥലങ്ങൾ ഉള്ള ഒരു സ്ഥലമാണ് ജിസാന് നല്ല ഒരു ഓർമ്മ സമ്മാനിച്ച എന്റെ സഹോദരന് ഒരു പാട് നന്ദി
ഞാനും ഈ മല സന്ദർശിച്ചിട്ടുണ്ട് 2016 ഇൽ എന്റെ പിതാവ് ഈ മലയുടെ താഴെ ജോലി ചെയ്തിരുന്നത് അതുകൊണ്ട് എന്റെ വീടിന്റെ പേര് ഫിഫ മന്സിൽ എന്നാണ്
❤️❤️😍😘👍
എവിടെ ആണ് വീട് ബ്രൊ
@@yusafyusaf2258 എറണാകുളം
@@yusafyusaf2258you want
സൗദി എന്നും ഇഷ്ടം... കാരണം എന്റെ റസൂലിന്റെ നാട്
@Sammkeralla ninne pole ulla vivara dhoshigale ozhichu ellareyum ishattattooo❤
എനിക്കും എന്റെ റസൂലിന്റെ നാടിനോട് ഭയങ്കര ishttaa💕💕❤️❤️❤️
@Sammkerവന്നെല്ലോ സവർക്കാരിനെ ഉണ്ടായവൻ അവൻ ബ്രിട്ടീഷുകാരുടെ ഷൂ നക്കാൻ ആണ് ഇഷ്ടം
സങ്കികൾ ഒത്തിരി ഉണ്ട് സൗദിയിൽ. വീട്ടിൽ അടുപ്പ് പുകയാൻ പോയി കിടക്കുകയാണ്.ഇന്ത്യയിൽ മോഡിയുടെ കാരണ്ടി മാത്രമേ ഉള്ളു മുത്രമേ.
@Sammker
😊88
ഞാന്‍ ജിസാന്‍ പ്രവിശ്യയില്‍ എട്ട് വര്‍ഷത്തോളം ഉണ്ടായിരുന്നു, ആര്‍ദ പട്ടണത്തില്‍ നിന്ന് രാത്രിയില്‍ ദീപാലംകൃതമായ ഫൈഫ മല ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും അങ്ങോട്ട് പോയിട്ടില്ല..
ചെറിയ ഒരു വാക്ക് പിഴവ് അവതാരകന് സംഭവിച്ചിട്ടുണ്ട്, ഹിജ്റ നൂറാം വര്‍ഷം ഉമര്‍ ബിന്‍ ഖത്താബ് വഫാത്തായി 78 വര്‍ഷങ്ങള്‍ കഴിഞ്ഞു,താങ്കള്‍ ഉദ്ധേശിച്ചത് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആയിരിക്കാം..
ഏതായാലും വളരെ മനോഹരം,ഗംഭീരം❤
താങ്കൾ ശെരിക്കും ഒരു ട്രാവൽ വ്ലോഗർ ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഷിച്ചിട്ടുണ്ട് . ആ വീഡിയോസുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന അനുപൂതി വേറെ തന്നെയായിരിക്കും🥰
ഫൈഫ എന്ന പേരിലും ഫിഫ എന്ന പേരിലും അറിയപ്പെടുന്നത് ഡ്രിങ്കിങ് വാട്ടർ വളരെ പ്രചാരമേറിയതാണ് വൈഫൈയുടെ മലമടക്കുകളുടെ ഫോട്ടോ വെച്ച് ആ വെള്ളം ബോട്ടിൽ വളരെ ദാഹശമിനി ആണ് ❤
വളരേ മനോഹരമായ പ്രദേശം ആണ്..
നല്ല കാലാവസ്ഥയും
എൻ്റെ ഒപ്പം ജോലി ചെയ്യുന്ന രണ്ടു മൂന് പേര് അവിടെ നിന്നും ഉള്ളവർ ആണ് 14വർഷത്തോളം ആയി ഗൾഫിൽ ജോലി ചെയ്യുന്നു പക്ഷേ എത്രയും സ്നേഹം ഉള്ള അറബികളെ കണ്ടിട്ടില്ല ഇതുവരെ❤
നമ്പർ താ
Ssudi യെക്കുറിച്ചു പുതിയ ഒരു തികച്ചും വ്യത്യസ്തമായ അറിവ് തന്നതിന് thanks
ഇനി ഒരായിരം വട്ടം ജനിച്ചാലും എന്റെ സ്വന്തം ഇന്ത്യയിലും കേരളത്തിലും ജനിച്ചാൽ മതി..... ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി 🙏🙏🙏
Ennal oru 200 varsham mumb keralathil janich nok
@@favaz6133 😂
@@favaz6133😂
@@favaz6133 200 varsham munp lokath evde janichaalum athintethaaya preshnam und
കുളത്തിലെ തവള പറയും ഇതിലും വലിയ കുളം ഇല്ല ഇതിലും നല്ല കുളം ഇല്ല അത്ര കണ്ടാൽമതി ഞാനിത് പറയാൻ കാരണം ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾ പഠിക്കാൻ എന്നും പറഞ്ഞ് വിദേശത്ത് പോയിട്ട് അതിൽ 70 ശതമാനം കുട്ടികളും അവിടെ ജോലിയെടുത്ത് അവിടെത്തന്നെ മൈഗ്രൈൻ ചെയ്യുകയാണ്
എല്ലാ ആഴ്ചയും ഈ മല കേറുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു പ്രത്യേക കുളിർമ്മയുണ്ടല്ലോ 🥰🥰അത് വേറെ ഒരു വൈബ് തന്നെയാണ്
ഫൈഫ മലയിൽ ഒരുപാട് പോയിട്ടുണ്ട്. വളരെ അപകടം പിടിച്ച സ്ഥലം
ഫൈഫ മലക്ക് എതിർ വശത്തായി ഇതിനേക്കാൾ ഉയരമുള്ള ജബൽ ഹഷർ എന്ന സ്ഥലമുണ്ട്..ഏക മലയാളി ആയി വർഷങ്ങളോളം ഞാൻ ഉണ്ടായിരുന്ന സ്ഥലം..👍🏻
❤
ജബൽ ഹഷറിനെ കുറിച്ച് അറിയോ?? ഫൈഫ യെക്കാൾ കൂടുതൽ തണുപ്പാണ് വർഷം മുഴുവൻ അവിടെ..ഏസി യോ ഫാനോ ഇല്ല..👍🏻❤
Ya Allah
Evdeya ithokke
@@shahidnazz8332 സൗദി അറേബ്യ...മന്ദക്ക ജിസാൻ യെമൻ ബോർഡറിനടുത്ത്..
Wow!അവതരണം കിടു ❤ ഒന്നും പറയാനില്ല amazing
നല്ല അറിവ് പകരുന്ന കാഴ്ചകൾ ....❤
എത്ര മനോഹരമായ അവതരണം:. സൂപ്പരായിട്ടുണ്ട്... Than ks
Subhanallah. Jizan ലെ Fifa യിലെ ജീവിതം സഹസികവും മനോഹരവുമാണ് അത്ഭുത സമ്പന്നവുമായ വ്യത്യസ്ത സംസ്കാരം. ഈ വിദൂര മലനിരകളിൽ പോലും പ്രവാചകരുടെ (സ) സ്വാധീനം ജനങ്ങൾ അതിനെ സ്വീകരിച്ചത് എല്ലാം തിളങ്ങുന്ന ചരിത്രം തന്നെ. Population കുറയുവാൻ മഹർ ന്റെ സ്വാധീനം kàരണ്ണമായിട്ടിട്ടുണ്ട്.
വളരെനല്ല അവതരണം. കാണുവാനും കേൾകുവാനും സുഖമുണ്ട്.
മീഡിയ ഒൺ കാരണം വീട്ടിലിരുന്ന് തന്നെ സൗദി കാണാൻ കഴിയുന്നു ...
കാണാൻ കഴിയാത്ത , എന്നാൽ കൊതി ഏറെ ഉള്ള പലസ്ഥലങ്ങളും കാണാൻ കഴിയുന്നു ... Alhamdulillah
അഫ്താബ് റഹ്മാൻ വളരെ നന്ദി ....
ഏറെ സ്നേഹവും ..
മീഡിയ വൺ നെ വളരെ ഇഷ്ടം❤
ഇത് കാണുമ്പോൾ കൂടുതൽ ഭംങ്ങി തോന്നിക്കുന്നത് അഫ്താബ് റഹ്മാന്റെ അവതരണമാണ്
Correct✅
Afthab rahmante avatharanam valare manoharam.
بارك الله فيكم✨
ഇത് കണ്ടാൽ ശെരിക്കും യമൻ തന്നെ യമനിന്റ അതിർത്തി പ്രദശം. സൗദിയിൽ ഇങ്ങനെ ഒരു പ്രദേശം ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ അത്ഭുതം.. യമന്റെ പ്രദേശം സൗദി കയ്യെറിയതാകാം.. എന്തായാലും വളരെ അത്ഭുതം തന്നെ അവിടെത്തെ ഭൂമിയുടെ കിടപ്പ് വല്ലാത്ത അത്ഭുതം തന്നെ അവിടത്തെ കൃഷി എന്താണ്.? പിന്നെ സാധാരണ അറബികൾ ശബന്നരാണല്ലോ അതേപോലെ തന്നെ യാണോ ഇവരും.. കൂടുതൽ അറിയാൻ വല്ലാത്ത ആകാംഷയുണ്ട്.. സഞ്ചാരത്തിൽ സൗദി കാണിച്ചിരുന്നു പക്ഷേ ഇവിടേക്കൊന്നും എത്തിയിട്ടില്ല. യമൻന്റെ ചരിത്രം വിശദമായി സഞ്ചാരംത്തിൽ കാണിച്ചിരുന്നു... അൽത്താഫ് ന് ഒരു പാട് നന്ദിയുണ്ട്... 🙏.. ഇനിയും ഇതിന്റ ബാക്കി വിവരണങ്ങൾ കാണിക്കണേ. അൽത്താഫ് 🙏.. ഞാനൊരു പ്രകൃതി പ്രേമിയാണ്.. 😄. മീഡിയ വണ്ണിനും. അൽത്താഫ് നും അഭിനന്ദനങ്ങൾ ♥️♥️👍👍👍🙏🙏😊
ഇവിടെ യമനികൾ ആണ് പക്ഷേ സൗദി അറേബ്യയിൽ പെട്ടതാണ് ബോർഡർ ആണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത് അവിടത്തെ ഗോത്രവർഗ്ഗങ്ങൾ ആണ് പുരാതന കല്ല് കരിങ്കല്ലു കൊണ്ടുള്ള വീടുകൾ ഇപ്പോഴും കാണാം മലകൾ തട്ടുതട്ടായി തിരിച്ചിട്ടുണ്ട് അതിലൊന്നും ഇപ്പോൾ കൃഷി ഒന്നും കാണുന്നില്ല കാത്തു മരങ്ങൾ ഇടയ്ക്കിടക്ക് റോഡ് സൈഡിൽ മുഴുവനും കാണാം അവിടത്തെ ജനങ്ങളുടെ വായിൽ നെല്ലിക്ക ഇട്ടതുപോലെ ഒരു ഉണ്ടയാക്കി കാത്ത് ഇല ഉണ്ടാവും ഉണ്ടാവും ആണുങ്ങളും പെണ്ണുങ്ങളും അതിൽ പെടും നല്ല ഹെൽത്ത് മെറ്റാലിക്ക് ഉള്ള ആളുകളാണ് അവിടെയുള്ളത് ഞങ്ങൾ അധിക വെള്ളിയാഴ്ചയും പോവാറുണ്ട് കുന്നുകളിൽ ആണ് വീടുകൾ മുഴുവനും അങ്ങോട്ടു പോവാൻ റോപ്പുകൾ ആണ് കാണുന്നത് എനിക്ക് തോന്നുന്നത് സാധനം കൊണ്ടുപോവാൻ എന്നാണ് പിന്നെ വള്ളം പോവാൻ വലിയ പൈപ്പുകളും കാണാം ഓരോ വീട്ടിലോട്ടു ഓരോരോ റോപ്പുകൾ ആണ് കാണുന്നത്
@@salmansalman2555 മാഷാ അല്ലാഹ്
Puthoyorarivaanu,,, Thank you mediaone
15 വർഷത്തോളം ഞാൻ ജോലി ചെയ്ത് സ്ഥലം
സ്നേഹനിധികളായ സൗദികൾ
ദീര്ഗായുസ്സ് നേരുന്നു ഒരു സഹോദരൻ
നല്ല അവതരണം, പ്രകൃതി വർണം കൊള്ളാം ❤
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു❤
നല്ല വീഡിയോ ഇഷ്ടമായി
നല്ല അവതരണം. ഉമർ ( റ ) ഹിജ്‌റ 25 നുള്ളിൽ ഷഹീദ് ആയിട്ടുണ്ട്.
ഞങ്ങൾ അധിക വെള്ളിയാഴ്ചയും പോവാറുണ്ട് കാത്തു മല എന്നും പറയും ഫിഫ മല എന്നും പറയും അതിൻറെ മുകളിൽ ഇരുന്നാൽ ഭയങ്കര വൈബ് പിന്നെ റോഡ് സൈഡിൽ മുഴുവനും കാത്ത് തിമിർത്തു നിൽപ്പുണ്ടാവും അവിടെ ആർക്കുവേണമെങ്കിലും കഴിക്കാം നിരോധനമില്ല താഴെ ചെക്ക് പോസ്റ്റ് കഴിഞ്ഞ അത് കൊണ്ടുപോകാൻ പാടില്ല പിടിക്കപ്പെടും എൻറെ പല കൂട്ടുകാരും അത് കഴിക്കാറുണ്ട് നമ്മുടെ നാട്ടിലെ പച്ചയില തിന്നും പോലെ എനിക്ക് തോന്നിയ ഒരു ചവർപ്പ് അവിടെയുള്ളവർ എല്ലാവരും വായിൽ ഇത് വച്ചു നടക്കുന്നത് കാണാം
ഒന്നും തോന്നുന്നില്ലേ കഴിച്ചിട്ട്
@@Mubarakmkm007 നമ്മുടെ നാട്ടിലെ മാവിൻറെ ഇല ഇളം തളിർ കഴിച്ചാൽ ഒരു ചമർപ്പ് ഉണ്ടാവില്ലേ അതുതന്നെ ഒന്നും തോന്നുന്ന ഇല്ല പിന്നെ ഞാൻ തുപ്പിക്കളഞ്ഞു നമ്മുടെ മലയാളികൾ അത് ഒരുപാട് കഴിക്കാറുണ്ട് ചിലർ എൻറെ ഒരു കൂട്ടുകാരൻ ദൂരെ ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഉറക്കം വരാതിരിക്കാൻ അത് വാങ്ങി ചവക്ക മായിരുന്നു അതുകേട്ട് ഒരു ഇലക്ട്രിഷൻ രാത്രി ഓവർടൈം എടുത്ത് പണി തീർക്കാം എന്ന് പറഞ്ഞു യമനി കളുടെ അടുത്തുപോയി അത് വാങ്ങി ചവച്ചു അന്ന് രാത്രി അയാൾക്ക് ഓവർടൈം എടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല പെട്ടെന്ന് ഉറങ്ങുകയും ചെയ്തു ഹഹഹഹ
എനിക്ക് ഒന്നും തോന്നിയില്ല പച്ചയില തിന്നാൽ എങ്ങനെയിരിക്കും @@Mubarakmkm007
ഒന്നന്നര അവതരണം ❤
Good report audio. ... And cultural.. spirit super.. do more
സൗദിയിൽ ഉള്ളവർ ഒരു പ്രാവശ്യം എങ്കിലും ഫൈഫ സന്ദർശിക്കുക. നിങ്ങൾക്ക് ഇത് പുതിയ ഒരു അനുഭവം ആയിരിക്കും.
Whaw un beleive le scene liked this video very much super
Avatharanam 🙏👍 super,God bless u🙏💗
Super video adipoli cenary god bless you big salute good luck thanks bro
രണ്ടു പ്രാവിശ്യം ഞാൻ പോയിട്ടുണ്ട് 2003 2005 നല്ല സ്‌നേഹംമുള്ളവർ ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങളുടെ കൂടെ അബയിൽഉള്ള ഒരു സൗദി ഉണ്ടായിരുന്നു പള്ളിയിൽ ജുമുഹക് അവൻ മാത്രമാണ് തോപ് ഇട്ടിരീന്നുത് ബാക്കി എല്ലാവരും തുണിയും തലയിൽ പൂ അരയിൽ കത്തി വേഷം കണ്ടാൽ പേടിയാകും പക്ഷെ നല്ല മനുഷ്യർ 👍🏻👍🏻
Ll
Subhanallah good information. First time looking in KSA about this place
Njan saudi arabiayil jholi cheythittund
Ente makkhal vicharikkunnath saudi arabia oru marubhumiyanannan ennal ee video kandappol aa samshayam maari
I❤ saudi arabia
Masha Allah. Thanks to media one reporter....
ഇവിടെ മരിച്ചവരെ കൂടുതലും മറവ് ചെയ്യുന്നത് ഇവരുടേ വീട്ടു വളപ്പിൽ തന്നെ എന്ന പ്രതേകതയും ഉണ്ട് , ഈ പരിപാടി സൗദിയിൽ മറ്റൊരിടത്തും കണ്ടിട്ടില്ല
സ്ഥലവും അവതരണവും സൂപ്പർ
Thank s. To media..one..
No.... Media no. 1.......
ഒരു 15 വർഷം മുൻപ് ഞാൻ ഫിഫ മല കയറിയിട്ടുണ്ട് ഒരു മണിക്കൂറോളം സമയമെടുത്ത് ഖാത്തിന്റെ ഇളം ഇലകൽ തിന്നുകൊണ്ടിരുന്നു. (കുരങ്ങന്മാരെ പോലെ കവിൾ) നിറയെ എനിക്കതിൽ ഒന്നും തോന്നിയില്ല. കുറെ കഴിഞ്ഞപ്പോൾ വയറിളക്കം വന്നു. അത്രതന്നെ.
😂😂😂
😂😂
😂
ഞാൻ 3 തവണ പോയിട്ടുണ്ട്.. വളരെ അപകടം പിടിച്ച വഴി ആണ്
Mashaallah നല്ല അവതരണം ഇത് സൗദി അറേബ്യ തന്നെ ആണോ എന്ന് തോന്നി പോകും അത്രക്ക് മനോഹരമായ സ്ഥലം ❤❤❤
🌹😅
@@advsuhailpa4443 Location and geography: Kingdom of Saudi Arabia, the largest country in the Middle East, with an area of 2.24 million sq. km. (nearly 2/3rd the size of India), is the 14th largest country in the world. It occupies 80% of the Arabian Peninsula.
@@advsuhailpa4443പൊട്ടൻ ആണോ അതോ വിവരമില്ലാത്തതാണോ?, ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ പെട്ട രാജ്യമാണ് സൗദി
@@advsuhailpa4443 GK വളരെ കുറവാണ് അല്ലേ
@@advsuhailpa4443indiayude 2/3 valippam saudik ond . population korav aanu
അഫ്താബ് നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു
Love you മുത്തെ
നല്ല അവതരണം
ഞാനും ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട് വീഡിയോ ഷൂട്ടിംഗിന് വേണ്ടി 2017 ഫെബ്രുവരി
*What a super presentation*
better than safari
hats of media one ❤
ഇ സ്ഥലം സൗദിയിലാണെന്ന്
വിശ്വസിക്കാൻ കഴിയുന്നില്ല😮😮😮😮😮😮😮😮😮😮😮
അവർ ഇവിടെ like
നല്ല അവതരണം.......
കുളിര് കോരുന്ന ബാങ്ക് വിളിയും കുന്നും മലകളും ഭൂമിയിലെ ഒരു സ്വർഗ്ഗം തന്നെ
അള്ളാഹു വിൻ്റെമഹാഅൽഭുതം
Orupaad santhosham ithokke ningal kanich thannappo....njan ngalkorikkalum gulf rajyathekk varanulla bagyamilla...njan saambathikamayi orupaad pinnilan....ende makkal yetheemaan
ഫീഫ മലയിലേക്കുള്ള വഴിയിൽ കുറച്ച് കിലോമീറ്ററുകൾ ഇപ്പുറം ജോലി ചെയ്യുന്ന ഞാൻ ഇത് വരെ ഫീഫ മല കണ്ടിട്ടില്ല😢😢
സൗദിയിൽ ജോലിചെയ്യുന്ന പലരുടെയും അവസ്ഥ ..ഇതൊക്കെ തന്നെ...ജോലിചെയ്യുന്ന സ്ഥലത്തിനപ്പുറം കണ്ടവർ വിരളമാവും
@@shaanmeadia5298 100 % ശരി
നല്ല അവതരണം 👍തുടരണം..
സൂപ്പർ അവതരണം 👍👍👍👍q
Very informative and interesting
Great message 👏
2011 ഇൽ ഇവിടെ പോയിട്ടുണ്ട്.... കോടയും തണുപ്പും 👌
നിന്നോട് ആരാ അവിടെ പോകാൻ പറഞത്
@@faisalnadi5081Avante manassu🎉
ഞാൻ പോയിരുന്നു ❤️👌
فاء ابي إلى الفيفا إذا فاء الفيئ يفيء
അറബിക് സാഹിത്യ പഠനത്തിൻ്റെ ഇടയിൽ ഇങ്ങനെ ഒരു വാചകം കേട്ടിട്ടുണ്ട്
Faifa Mountain ഡ്രൈവ് ചെയ്യുക adventure ആണ്. So Memorable
9:24 പറഞ്ഞതിൽ തെറ്റുണ്ട് അമവിയ ഭരണാധികാരി ഉമറു ബ്നു അബ്ദുൽ azeez ആണ്,
ഉമറു ബ്നു ഖത്താ ബല്ല
Eallam polinchu veehum islamiyathu Kay vittaal okke nasippikkum Allahu
ഇത് കേൾക്കു ന്ന വരിൽ ആരെങ്കിലും ചിന്തി ച്ചോ ഹിജ്‌റ 10ന് ഇസ്ലാം സ്വീ കരിച്ച ആളെ ഹിജ്‌റ 100റാം വർഷം ഗവർണർ ആക്കുക അതും ഹിജ്‌റ 25ആം വർഷത്തി ന്റെ മുമ്പ് വഫാ തായ ഉമർബിൻ ഖത്താബ് എനിക്ക് ഒരു പിടിയുംകിട്ടുന്നി ല്ല 😮😮😮😮😮
Allah njagel poyit pakuthi poyit ponnu vandi keran budhimutayi Allahu kaathu🤲😔 pedichu poyi Alhamdulillah🤲
ഫിഫ പോകുന്ന വഴിയിൽ പകുതി എത്തുമ്പോൾ dayer... 2 വർഷം അവിടെ ജോലി ചെയ്തു ജീവൻ കൈൽ പിടിച്ച് യമനിൽ നിന്നും വരുന്ന മിസൈൽ പേടിച്
I'm no 9 ok i8
Masha Allah bless you ❤
വളരെ വിജ്ഞാനപ്രദം 😊 നന്ദി ❤
good report❤
നല്ല അവതരണം കേട്ടിരുന്നു പോകും.
I love saudi arabia
സൗദികളിൽ നല്ലവരുണ്ട്!
വയനാട് പോലെ
Saudi uyirr 🥰🥰🥰
ഹിജ്‌റ നൂറാം വർഷം ഉമർ ബിനു ഖത്താബ് ഗവർണർ ആയി ആരെ നിയമിച്ചു ഉമർബിൻ ഖത്താബ് വഫാത്താ യത് ഹിജ്‌റ ഏത് വർഷമാണ്??????
Masha Allah ❤ .. pinne kaathum manassum kannum niracha avatharanom May Allah bless you ❤
ഇവിടെ വർക്ക് cheyunnu 7 വർഷം ആയിട്ട്
Nalla vishdhekaranam ❤❤❤❤
😊 നല്ല ഡോക്യുമെൻററി അവതരണം
Ethupolulla sthalanghal Saudi Arabia il undennu eppol anu ariyunnathu.,👍
കേരള ❤️❤️❤️❤️❤️❤️
എല്ലായിടത്തും മണ്ണിന്റെ അവകാശികളുടെ അവസ്ഥ ഒരു പോലെ
നല്ല പച്ചപ്പുള്ള ഭൂമി ഇങ്ങനെയും സൗദിയിൽ ഉണ്ടോ,
ഈ നാട് എന്ന് കാണാൻ പറ്റും പടച്ചോനേ മാഷാ അള്ളാ അടിപൊളി തിരിച്ച് സൗദി അറേബ്യയിൽ വരാൻ പറ്റുമോ😂
😄👍❤🌹🙋🏼♂️ഇഷ്ട്ടം ആയി.
Beautifullll 😅😊
6:29
good presentation
Good presentation.,
സുബ്ഹാനല്ലാഹ്
Vere level 👍🏻
ماشاء الله
Maasha allah
മാഷാ അള്ളാ
Barakallah
Very good
Super place