പന്നി ഇറച്ചി കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ ? | What is so bad about eating pork ? | Public Opinion

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2022
  • പന്നി ഇറച്ചി കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ ? | What is so bad about eating pork ? | Public Opinion by AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations
  • บันเทิง

ความคิดเห็น • 171

  • @subinraj8114
    @subinraj8114 ปีที่แล้ว +34

    കഴിക്കുന്നവർക്ക് കഴിക്കാം അതിനിടയ്ക്ക് എന്തിനാ ഒരു കൊണച്ച ചോദ്യം ( കഴിക്കാത്തവരോട് എന്താ പറയാൻ ഉള്ളത് എന്ന് )

    • @siyadsiyadhamza8261
      @siyadsiyadhamza8261 ปีที่แล้ว +8

      ഇവരുടെ ഉദ്ദേശം കുത്തിത്തിരിപ്പാണ് സഹോദരാ

    • @subinraj8114
      @subinraj8114 ปีที่แล้ว +4

      @@siyadsiyadhamza8261 സത്യം

    • @nxndz
      @nxndz ปีที่แล้ว +1

      @@siyadsiyadhamza8261 ath seriyan korch munne beef anu innu panni
      Kadhikunnor kazhikkate kazhikjathor kazhikkanda

  • @Sigmamale445
    @Sigmamale445 ปีที่แล้ว +68

    Pork നല്ല ടേസ്റ്റ് ആണ് 😋

  • @Avran1212
    @Avran1212 18 วันที่ผ่านมา +7

    ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചി.. ഏറ്റവും പോഷകമുല്യം ഉള്ള മാംസം..❤

  • @sunrays5203
    @sunrays5203 ปีที่แล้ว +15

    പോർക്ക്‌ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗികുന്ന മാംസത്തിൽ മുന്നിൽ ഉള്ളത് ആണ് (2 സ്ഥാനം )....
    അമേരിക്ക, ചൈന, ജപ്പാൻ, യൂറോപ്പ്.... Etc രാജ്യങ്ങൾ ആണ് പോർക്ക്‌ കൂടുതൽ ആയി ഉപയോഗികുന്നത്....
    പോർക്ക്‌ കൂടുതൽ ആയി ഉപയോഗിന്നതിന്റെ കാരണം...
    രുചി കൂടുതൽ ആണ്....
    ഹെൽത്തി ഫുഡ്‌ ആണ്....
    So ഇത് കൊണ്ട് കൂടുതൽ ഉപയോഗികുനു....

    • @arar5283
      @arar5283 2 หลายเดือนก่อน

      കൊറിയ ജപ്പാൻ, ഫിലിപിൻസ് മുതലായവർ പട്ടിയിറച്ചി കഴിക്കും, പോർക്ക്‌ നെ ക്കാളും ടേസ്റ്റ് ആണെന്നാണ് പറയുന്നത്. നീ അത് തോന്നാറുണ്ടോ?

  • @abbasecp
    @abbasecp ปีที่แล้ว +11

    എത്ര പ്രാവശ്യം ഈ ഒരു വിഡിയോ തന്നെ പോസ്റ്റി മുതലാളി.. ഉദ്ദേശ്യം കുത്തിതിരിപ്പ്

  • @threebirds719
    @threebirds719 ปีที่แล้ว +5

    കഴിക്കുന്നവർ കഴിക്കട്ടെ അതിന്റെ പേരിൽ ആരും തല്ലിക്കൊന്നിട്ടില്ല പന്നിമാംസത്തിന്റെ പേരിൽ..

  • @AshiqK-sh9oy
    @AshiqK-sh9oy 8 วันที่ผ่านมา +2

    ഞാൻ കഴിക്കില്ല. ....Taste ഉണ്ടോ ഇല്ലേ എന്നത് വിഷയമല്ല. ......islam ൽ നിഷിദ്ധമാണ്......ഞാൻ മുസ്ലിമാണ് ....ഞാൻ കഴിക്കില്ല .......I love islam❤❤❤❤

  • @darkthunder6836
    @darkthunder6836 ปีที่แล้ว +23

    ഭക്ഷണത്തിൽ മതം കലർത്തരുത്, അത് പോർക്ക്‌ ആയാലും ബീഫ് ആയാലും

    • @muhammedfaisalka1019
      @muhammedfaisalka1019 ปีที่แล้ว +2

      Ath njangalk haram aanu...Kazhiyukanavare restrict cheyyan onnum varunilelo..

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      മതമില്ലാതെ എന്ത്‌ ജീവിതം. മതമില്ലെങ്കിൽ മനുഷ്യശവം വരെ തിന്നാം. ആരാലും പിടിക്കപെടാതിരുന്നാൽ മതി.

    • @user-tc7fo8vg8e
      @user-tc7fo8vg8e ปีที่แล้ว +1

      അപ്പൊ വെജ്റ്റേറിയൻ കഴിക്കുന്നത് ഭക്ഷണത്തിൽ മതം കലർത്തലല്ല 😁🤣🤣🤣😁

    • @abufahad8907
      @abufahad8907 9 วันที่ผ่านมา

      ​@@aquamarinestone5279 apo matham karanam aaano than shavam kazhikathath?

  • @user-uw7pf5jz9e
    @user-uw7pf5jz9e ปีที่แล้ว +17

    പന്നി കഴിച്ച് ആരും മരിച്ചിട്ടില്ല

    • @raheeemkk10
      @raheeemkk10 ปีที่แล้ว +2

      ഏലി, പാറ്റ, പൂച്ച, നായ,പാമ്പ് ഇതിനെ എല്ലാം തിന്നുന്നവരുണ്ടല്ലോ അവരെ ആരും പോയി നിങ്ങൾ കഴിക്കെരുതെന്ന് ഞങൾ പറയാറില്ല, ഞങൾ തന്നെ ഞങളുടെ ആൾക്കാരോടുപോലും പന്നികഴിക്കെരുതെന്ന് പറയാറില്ല കാരണം ഞങ്ങൾക്കിടയിൽ അങ്ങിനെ പറയേണ്ടി വരുന്നില്ല, ഇനി ഞങ്ങൾ പന്നി കഴിക്കുന്നവരെ തല്ലിക്കൊന്ന ചരിത്രം ലോകത്തിൽ പോലും നിങ്ങൾക്ക് കാണിക്കാൻ പറ്റില്ല കാരണം അത് ഞങളുടെ കുഞ്ഞമ്മയോ വെല്ല്യമ്മയോ അല്ല.

    • @sunrays5203
      @sunrays5203 ปีที่แล้ว +1

      @@raheeemkk10 അപ്പോ ഇസ്ലാമിക പണ്ഡിതൻമാർ പറയുന്നത് ഓഹോ.... യൂട്യൂബിൽ എത്ര എത്ര വിഡിയോ ഉണ്ട്...
      നിങ്ങൾ അല്ലെ മുകളിൽ പറഞ്ഞത്..... ഞമ്മള് അങ്ങനെ കഴിക്കരുത് എന്ന് ആരോടും പറയില്ല... അത് പരസ്പരം ആയ പോലും....
      പല ഇസ്ലാമിക പണ്ഡിതൻമാർ... പന്നി കഴിന്നത് ചക്ക ആണ്... മാങ്ങാ ആണ് എന്ന് തള്ള് അടികാരുണ്ട്....
      അത് ഒന്നും അറിയാതെ ഇവിടെ തള്ള് അടിക്കുന്ന നിങ്ങൾ 😄😂😂

    • @aaa-sk7xq
      @aaa-sk7xq 2 หลายเดือนก่อน +1

      ​@@raheeemkk10 ഒട്ടകത്തിന്റെ മൂത്രം വരെ കുടിക്കുന്ന ജിഹാദികൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത്

    • @user-ob2sh7qj5q
      @user-ob2sh7qj5q หลายเดือนก่อน

      Beef kazhich marichitt ondd

    • @abufahad8907
      @abufahad8907 9 วันที่ผ่านมา

      ​@@raheeemkk10aha angane kazhikaruth ennum parayathath kond akum alle arab countries il pork banned akiyekunath😂

  • @vazhathopevlogs2027
    @vazhathopevlogs2027 ปีที่แล้ว +24

    ഓരോ മതത്തിന്റെ വിശ്വാസം, അത് എന്തിനാ നമ്മൾ ആയിട്ട് തെറ്റിക്കുന്നത്..

    • @VIRALPARTS
      @VIRALPARTS 4 หลายเดือนก่อน +2

      Venamen ullavar kazhikum ath eth matham ayalum

    • @vazhathopevlogs2027
      @vazhathopevlogs2027 4 หลายเดือนก่อน

      @@VIRALPARTS
      തങ്ങൾക്ക് ഇറച്ചി വേണമെങ്കിൽ കഴിച്ചോ, പക്ഷേ അമ്പലത്തിന്റെ മുന്പിലെ ഹോട്ടൽ ലിൽ കിട്ടുക ഇല്ല എന്ന് മാത്രം.

  • @userbot123
    @userbot123 ปีที่แล้ว +27

    Pork ഭയങ്കര taste ആണ്

  • @azeelkerala
    @azeelkerala 9 วันที่ผ่านมา +1

    ബൈബിൾ വചനങ്ങൾ പന്നി ഇറച്ചി കഴിക്കരുത് എന്നാണ് കൽപ്പന. ചേച്ചി ഉദ്ദേശിച്ചത് ഒന്നും കൊള്ളണത് നേരെ തിരിച്ചുമായിരിക്കും.

  • @noufalm902
    @noufalm902 ปีที่แล้ว +9

    താങ്കൾ വിചാരിച്ച റിപ്ലൈ ആരും തന്നില്ല
    അവനവന്റെ ഇഷ്ടം ആണ്
    പിന്നെ താങ്കൾ ചില ആളുകൾ എന്ന് പറയേണ്ട ആവിശ്യം ഇല്ല മുസ്ലിം ആണ് കഴിക്കാത്തത് എന്ന് നിങ്ങൾക്കറിയാമല്ലോ

    • @ajmalalhikamivnb9396
      @ajmalalhikamivnb9396 11 วันที่ผ่านมา

      മുസ്ലീങ്ങളെ mention ചെയ്താലേ റീച്ച് കിട്ടു. But പാളി പോയി. ചേച്ചി ഇവിടെ പന്നി ഇറച്ചി തിന്നത്തിൻ്റെ പേരിൽ ആരും ആരെയും തല്ലി കൊന്നിട്ടില്ല. UP യില് ബീഫ് തിന്നുന്നതിൻ്റെ പേരിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു. ഇന്ത്യ എന്നത് നാനാതരം മത വിഭാഗക്കാർ ജീവിക്കുന്ന നാടാണ്. Appol avar അവരുടെ മതം ഫോളോ ചെയ്ത് ജീവിക്കും അതിൽ പറഞ്ഞിട്ടുള്ള കര്യങ്ങൾ അനുസരിക്കും. പന്നി ഇസ്ലാമിൽ ഹറാം ആക്കിയ ഫുഡ് ആണ്. അതു കൊണ്ട് നമ്മൾ കഴിക്കുന്നില്ല. കഴിക്കുന്നവർ ഉണ്ടെങ്കിൽ അവരെ തടയാനും നിൽക്കേണ്ട.

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว +15

    ഇതിൽ ചേച്ചിക്ക് കിട്ടേണ്ടത് കിട്ടിയില്ല

    • @Rockeybhaii000
      @Rockeybhaii000 4 หลายเดือนก่อน

      കറക്റ്റ് ഇജ്ജാതി വാണം ഓൺലൈൻ ചാനെൽ 😄

  • @unnikrishnan4244
    @unnikrishnan4244 ปีที่แล้ว +1

    E chodyam avasyam ullatho.??

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว +17

    Porksuper😋😊😊😊🙂

  • @subirtirur8433
    @subirtirur8433 ปีที่แล้ว +9

    ഗുറാനിൽ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ അത് ടെസ്റ്റ്‌ ചെയ്താൽ അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും അത് ഉറപ്പാണ്

    • @StatusWorld-lg8zt
      @StatusWorld-lg8zt ปีที่แล้ว +9

      ഗുറാനിൽ പറഞ്ഞു എന്ന് വച്ചു ബാക്കിയുള്ളവർ കഴിക്കാതിരിക്കാണോ? കഴിക്കുന്നവർ കഴിക്കട്ടെ

    • @subirtirur8433
      @subirtirur8433 ปีที่แล้ว +1

      @@StatusWorld-lg8zt കഴിക്കുന്നവർ കഴിക്കുന്നതിനു എന്താണ് കുഴപ്പം ആരും കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      @@StatusWorld-lg8ztബാക്കിയുള്ളവർ കഴിക്കേണ്ട എന്നാരെങ്കിലും പറഞ്ഞോ? ഇത്‌ ഞങ്ങൾ മുസ്‌ലിംകൾക്കുള്ള നിയമമാണ്‌. നിങ്ങൾക്ക്‌ പന്നിയോ പൂച്ചയോ പട്ടിയോ എല്ലാം തിന്നാമല്ലൊ. ആരും തടയുന്നില്ല.

    • @aquamarinestone5279
      @aquamarinestone5279 ปีที่แล้ว

      ടെസ്റ്റ്‌ ചെയ്ത്‌ കുഴപ്പമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയുണ്ട്‌. ഏമാൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 😂 ഇനി ആ ശാസ്ത്രം സ്വീകരിക്കില്ലായിരിക്കും. വേറെ ശാസ്ത്രം വേണമായിരിക്കും.😅
      ഇനി ഒരു കുഴപ്പമില്ലെങ്കിലും പന്നിയും പട്ടിയും പൂച്ചയുമൊന്നും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്‌.

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല !
      അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് .
      🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!!
      പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല.
      അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല.
      ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് .
      ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് .
      സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...?
      th-cam.com/video/jV9SbFlCkCQ/w-d-xo.html

  • @mr.foogoo
    @mr.foogoo ปีที่แล้ว

    Ne adutha videoyil nthukondanu beef kazhikkan padillathath ath nthukondanu oru matham mathram angane parayunne enn choithik athine kurichum opinion ariyalo

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +2

    Last വന്ന അളിയൻ എന്ത് വിടലാണ്... സാമ്പാറും മന്തിയും 😂😂😂

  • @faseelajamalfasi2652
    @faseelajamalfasi2652 6 หลายเดือนก่อน

    Aaraanu കഴിക്കരുതെന്നു പറയുന്നത് . Bacteria. Virus?

  • @shamilashameer1545
    @shamilashameer1545 ปีที่แล้ว +5

    5:14👍🏻

  • @edathinathjohncherian2346
    @edathinathjohncherian2346 ปีที่แล้ว +1

    Choice of the people ,anybody want to eat let them eat. According to the Bible it is written in can't be eatable.

  • @INFINI_X
    @INFINI_X 5 หลายเดือนก่อน +1

    3:54 kozhi pinne kuzhi manthi anallo kazhikkunnath

  • @dewdropzzz3719
    @dewdropzzz3719 ปีที่แล้ว +4

    Supera😝😝😝

  • @StatusWorld-lg8zt
    @StatusWorld-lg8zt ปีที่แล้ว +7

    ആഹാരത്തിൽ മതം കലർത്തിയാൽ ഇതുപോലെ ആവും അവസ്ഥ 😂

    • @muhammedfaisalka1019
      @muhammedfaisalka1019 ปีที่แล้ว

      Enth aan nee udeshiche?

    • @user-tc7fo8vg8e
      @user-tc7fo8vg8e ปีที่แล้ว +1

      അപ്പൊ വേജ്റ്റേറിയൻ കഴിക്കുന്നവർ ഭക്ഷണത്തിൽ മതം കലർത്തുന്നില്ല 😁🤣🤣😁

  • @narayananan2588
    @narayananan2588 ปีที่แล้ว +2

    ക്രിത്രിമ ഇറച്ചിയും,, ലഹരി യും ജനസംഖ്യ വളരേ കുറഞ്ഞു വരുന്നുണ്ട്

  • @hecker.o13
    @hecker.o13 ปีที่แล้ว

    oho appo Capsulsinte outer Coat porkinte hair, cartilage avideyulla Serum vech undakkunnatha🌚🌚🌚😂😂😂😂

  • @unknownuser5066
    @unknownuser5066 ปีที่แล้ว

    Sechi udeshicha ansr kiteelann thonnunnu

  • @KrishnaMurthi-ym2pp
    @KrishnaMurthi-ym2pp 3 ชั่วโมงที่ผ่านมา

    Keralampakkisthanakkanosudappikalyesudappinyeeshtamullavarppakkisthanipoykottye

  • @Zimartcooli
    @Zimartcooli หลายเดือนก่อน +1

    Panni kazhikan paadilla ennu parayunath matham thalakk pidichavar aan

  • @sukeshsukumaran5387
    @sukeshsukumaran5387 2 วันที่ผ่านมา

    Pannikku appi ishttamaanu. Athaanu mainkaaranam. Ishttamkondalla gathikedukondu kazhichupokunnathaanu, manushairu avattakale serikkum chooshanam cheithittumundu Pandu. Innanganeyalla nalla foodaanu koduthu valarthunnathu. Anganenokkiyaal meenpolum aarum mkazhikkilla, ee paranja saadanangalellamthanne ivattakalum kazhikkunnundu ,pinneyentha prasnam.Vendavarkkukazhikkaam, vendaathavar kazhikkanda.Eeparanja ottumikkaaalukalum kazhikkunnundu secretaayittaanennumaathram. Panni tasty food aanu, orupravasiam kazhichaalpinne nokkanda.🤗

  • @AB-kf4vp
    @AB-kf4vp ปีที่แล้ว

    25nu kallappavum pothum panniyum tharavum pinne 🍰

  • @happinessonlypa
    @happinessonlypa หลายเดือนก่อน

    അത് ലാബ് ടെസ്റ്റ്‌ ചെയ്യൂ അപ്പോൾ മനസ്സിലാകും. പന്നി ഭൂമിയിൽ തിന്നാനല്ല മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി അതിനെ ഭൂമിയിൽ പടച്ചതാണ് മനുഷ്യന്റെ അടുത്തുനിന്നും മാറി അങ്ങ് ജീവിച്ചോട്ടെ എന്നാണ് നിയമം മനുഷ്യർ ഇടപെടൽ പാടില്ല എന്നുമുണ്ട്

  • @christyyjohn991
    @christyyjohn991 ปีที่แล้ว +3

    ചില ആളുകൾ എന്നൊന്നും പറയണ്ട മുസ്ലിങ്ങൾ എന്ന് തന്നെ അങ്ങ് പറയു.
    താല്പര്യം ഉള്ളവർ തലപര്യം ഉള്ള ഫുഡ് കഴിക്കട്ടെ 🥴

  • @basith5455
    @basith5455 6 หลายเดือนก่อน +1

    മുസ്ലിം ആളുകൾ കഴിക്കാറില്ല അതും വെച്ച് മറ്റുള്ളവരോട് കഴിക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว +6

    ചേച്ചിയുടെ ചോദ്യത്തിൽ പന്നിയിറച്ചി തിന്നാത്ത വരെ തീറ്റിക്കുന്ന പ്രതീദിയാണ് കാണിക്കുന്നത്

  • @whatyouthinknotmymatter3033
    @whatyouthinknotmymatter3033 ปีที่แล้ว +9

    ഇഷ്ടം മുള്ളവർ കഴിക്കട്ടെ

  • @shafi259
    @shafi259 ปีที่แล้ว +1

    Kuthi thiruppe fork

  • @happinessonlypa
    @happinessonlypa หลายเดือนก่อน

    ചില ആളുകൾ പറയുന്നുണ്ട് എന്ന് ചാനലുകാരിയുടെ വാക്കാണ് തെറ്റ് അങ്ങനെ നിർബന്ധിക്കാൻ പാടില്ല അത് ചെയ്യുന്നവൻ മുസ്ലിം അല്ല മുസ്ലിം വേണമെന്ന് ചെയ്യുക നന്മയ്ക്ക് വേണ്ടി ഇന്ന് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തുള്ളട്ടെ നിങ്ങൾ നല്ലതിനെ അനുസരിക്കാതെ നിൽക്കുന്നു എന്നാണ് അതിന്റെ അർത്ഥം.

  • @user-ASTROPHILE_jr
    @user-ASTROPHILE_jr ปีที่แล้ว +2

    അറിയാൻ വേണ്ടി ചോദിക്കാം വെറുപ്പിക്കാൻ വേണ്ടി ചോദിക്കണ എന്തിനാ . ഇസ്തം അല്ലാത്തവർ കഴിക്കേണ്ട കഴിക്കുന്നവർ കഴിക്കട്ടെ🙄

  • @chackochikc7951
    @chackochikc7951 ปีที่แล้ว +1

    ഏതായാലും പന്നി കഴിക്കുന്ന ആഹാരം കഴിക്കുന്ന കാലമാ

  • @aquamarinestone5279
    @aquamarinestone5279 ปีที่แล้ว +10

    പോർക്ക്‌ ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള ഫുഡ്‌ ആയാൽ പോലും മദ്യം, രക്തം, ശവം, ചലം, വന്യജീവികൾ, പാമ്പ്‌, തേൾ, കാക്ക, നായ, പട്ടി, പൂച്ച, ഓന്ത്‌ എന്നിവ കഴിക്കാത്ത പോലെ പോർക്കും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്‌.

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +2

      എന്താണ് കഴിക്കാൻ പറ്റാത്തത്???

    • @sinilstephen5685
      @sinilstephen5685 หลายเดือนก่อน +3

      പോത്തും , കോഴിയും , ആടും ഒക്കെ അളിയൻ മാരായിരിക്കും അല്ലെ കോയ

    • @eilatbeats6050
      @eilatbeats6050 หลายเดือนก่อน +1

      ഒട്ടകം പന്നി പോലെ തെറ്റ് ആയ ഇറച്ചി അന്നു

  • @JSK3344
    @JSK3344 ปีที่แล้ว +1

    Pork yenthu taste aaanu 🤤

  • @tijuthomas3
    @tijuthomas3 ปีที่แล้ว +1

    Annu kattu panni annu estam

  • @noufalm902
    @noufalm902 ปีที่แล้ว +13

    എല്ലാവരോടും വളഞ്ഞു ചോദിക്കേണ്ട ആവിശ്യം ഇല്ല മുസ്ലിംസ് എന്ത്കൊണ്ടാണ് കഴിക്കാത്തത് എന്ന് മാത്രം ചോദിച്ചാൽ പോരെ 👍👍

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +4

      എന്തുകൊണ്ടാണ് മുസ്ലിങ്ങൾ കഴിക്കാത്തത്???

    • @noufalm902
      @noufalm902 ปีที่แล้ว

      @@Cp-qg3uc പന്നിമാംസം ഇസ്ലാം നിഷിദ്ധമാക്കിയത് കൊണ്ട്

    • @noufalm902
      @noufalm902 ปีที่แล้ว +3

      ഏത് ഭക്ഷണവും കഴിക്കാനും കഴിക്കാതിരിക്കാനും സ്വാദന്ത്ര്യം ഉണ്ട്
      അത് വ്യക്തിപരമായ താല്പര്യം ആണ്

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +4

      @@noufalm902 എന്തുകൊണ്ട് കഴിക്കാത്തത് എന്നാണ് ചോദിച്ചത്???

    • @noufalm902
      @noufalm902 ปีที่แล้ว +3

      @@Cp-qg3uc ഞാൻ കഴിക്കാത്തത് അതിന്റെ ഭക്ഷണ രീതി കൊണ്ടാണ്

  • @noushad2100
    @noushad2100 28 วันที่ผ่านมา

    ആ കഴിക്കാത്ത ഒരു വിഭാഗത്തിൽ ബ്രാഹ്മണര്‍ ഉള്‍പ്പെടുമൊ.

  • @trendcityvlog7099
    @trendcityvlog7099 หลายเดือนก่อน

    ഇഷ്ടം ഉള്ളവവർക്ക് എന്തും കഴിക്കാം ചില മനുഷ്യർ എലി, പെരുച്ചാഴി, ശീമ പന്നി. ഇവയൊക്കെ കഴിക്കും ഇതൊക്കെ കഴിച്ചെങ്കിലും ഭക്ഷ്യ സുരക്ഷയ്ക്ക് സഹായം ആകും .
    ഇത്തരം ചോദ്യങ്ങൾ പൊതു സമൂഹത്തിൽ ചോദ്യം ചെയ്യുന്നത് ശെരിയാണോ

  • @Zimartcooli
    @Zimartcooli หลายเดือนก่อน +1

    3:31 ayee ithpoltha pottan ee lokhath illa ivan 2024il ethila enna thonunath 😂😂😂

  • @dhanishvlog6595
    @dhanishvlog6595 9 วันที่ผ่านมา

    Njn kazhikarilla😊

  • @faseelajamalfasi2652
    @faseelajamalfasi2652 6 หลายเดือนก่อน

    പന്നിയുടെ ഭക്ഷണം എന്തൊക്കെയാണ്?

  • @sheelaantony1615
    @sheelaantony1615 2 หลายเดือนก่อน

    എല്ലാവരും പന്നിമാംസം കഴിക്കുക. അത് പ്രോത്സാഹിപ്പിക്കുക. ആരോഗ്യത്തിന് മറ്റു മാംസങ്ങളേക്കാൾ നല്ലത്. നിങ്ങളുടെ ചോദ്യത്തിന് ദുരുദ്ദ്യേശം ഉണ്ടോ എന്നു തോന്നുന്നു.

  • @JSK3344
    @JSK3344 ปีที่แล้ว +4

    Ee muslims enu yenthu kondu aanu ennu areyilla matham parenju njangal kettu 🤣 veruthai allaa evarai madhrasa pottan maar ennu velecyunnathu🤣

    • @AshiqK-sh9oy
      @AshiqK-sh9oy 8 วันที่ผ่านมา

      അതാണ് മോനെ അടിയുറച്ച വിശ്വാസം❤❤❤I love islam❤❤❤

  • @aafiya334
    @aafiya334 ปีที่แล้ว +3

    ഞാൻ കഴ്ച്ചിട്ടുണ്ട്,
    നല്ല പോലെ വേവികേണം

  • @muhammedmidlaj1614
    @muhammedmidlaj1614 ปีที่แล้ว +10

    മുസ് ലിംകൾ കഴിക്കാത്തത് മതനിഷിദ്ധമായത് കൊണ്ടാണ്. അതിന് ലോജിക്ക് ചോദിക്കൽതന്നെ മൗഢ്യം.കാരണം, ഇസ്‌ലാം ഒരു ദൈവിക മതമാണ്.so, ദൈവിക കൽപന എന്താണെങ്കിലും അത് അനുസരിക്കുക എന്നതാണ് മര്യാദ. മാത്രമല്ല,ഏതൊരു നിയമത്തിനും ലോജിക് ആവശ്യമൊന്നുമില്ല.

    • @dharsancv4516
      @dharsancv4516 ปีที่แล้ว +10

      അപ്പോൾ താങ്കൾ തന്നെ സമ്മതിച്ചു ഇതിലൊന്നും യാതൊരു ലോജിക്കും ഇല്ലെന്ന് എന്തായാലും ഞാൻ ഒരു ദൈവത്തിന്റെയും അടിമയല്ല ഒരു ലോജിക്കും ഇല്ലെന്ന് താങ്കൾ തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല

    • @muhammedmidlaj1614
      @muhammedmidlaj1614 ปีที่แล้ว +1

      @@dharsancv4516 യാതൊരു ലോജിക്കും ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല,അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്തതാണ്.ഒരുപക്ഷെ ലോജിക് ഉണ്ടായേക്കാം/ഇല്ലാതിരിക്കാം.ഇസ്ലാമിക നിയമങ്ങളെ വിശ്വാസികൾ അനുസരിക്കുന്നത് ലോജിക്കിൻറെ അടിസ്ഥാനത്തിൽ അല്ല.മറിച്ച്,ദൈവം പറഞ്ഞതിനെ അനുസരിക്കുക എന്നതാണ്.
      ഏല്ലാ നിയമങ്ങളും ലോജിക്കിൻറെ അടിസ്ഥാനത്തിൽ ആണൊ നിയമിക്കപ്പെടുന്നത്...?
      ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്...!

    • @aswathyvs2917
      @aswathyvs2917 ปีที่แล้ว +5

      Logic illatha sadhanathil engane logic varaan aanu🤣

    • @faisalckck5659
      @faisalckck5659 ปีที่แล้ว

      ⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല !
      അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് .
      🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!!
      പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല.
      അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല.
      ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് .
      ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് .
      സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...?
      th-cam.com/video/jV9SbFlCkCQ/w-d-xo.html

    • @sunrays5203
      @sunrays5203 ปีที่แล้ว +1

      ദൈവിക മതം ഓഹോ.... അത് എന്ത് സാധനം... 😄😂😂
      അപ്പോ മറ്റു മതങ്ങൾ ദൈവീകം അല്ലെ... അവര്ക് ദൈവം ഒന്നും ഇല്ലേ...???

  • @user-bh3bo4di4i
    @user-bh3bo4di4i 15 วันที่ผ่านมา +1

    Muslims.kazikanpadilla. .

  • @ME-fn3ez
    @ME-fn3ez 5 หลายเดือนก่อน

    ഒരു പാട് മതപര മായ കമന്റിട്ടവരോട്മനുഷ്യൻ ഭൂമിയി൪ ജീവിക്കുന്നത് eco system നില നിർത്താനാണ്. എല്ലാ ജീവിയും അതിനാണ് ജനിക്കുന്നത് മരിക്കി൩ോൾ നമ്മൾ വളർത്തിയെടുത്ത ശരീരം മണ്ണിനെ പുതുക്കാൻ ുപയോഗിക്കുന്നു. ഇതൊന്നും മനസിലാക്കാതെ ആൾക്കാരെ പറ്റിച്ച് തിന്നുന്ന മത പണ്ഡിതൻ മ്മാരെ വിസ്വസിച്ച് ഇല്ലാത്ത സ്വർഗ൦ കിനാവ് കണ്ട് സ്വന്തം ജീവിതം മത പണ്ഡിതരുടെ നില നിരപ്പിന്നു വേണ്ടി ജീവിച്ച് ഒരേയൊരു ജീവിതം ഒന്നിനും കൊള്ളാതെ ജീവിക്കുന്നവരാണ് എല്ലാ മതങ്ങളിലും ഉള്ള മത പൊട്ടമ്മാരു൦. അല്ലാഹുവിനെയും രാമനെയുമൊക്കെയു൦ അവർ പറയുന്നതു പ്പോലെ ജീവിക്കണമെന്ന് പറയുന്നതൊക്കെയും നമ്മുടെ ഇടയിലുള്ള മനുഷ്യരാണ്. ശരിക്കും ഒരു ശക്തിയുണ്ടെന്കിൽ ആ ദൈവം മനുഷ്യന് മനസ്സിലാക്കാൻ പറ്റില്ലെന്നു൦ അത്രയും വിശാലമായ ദൈവം ഞാൻ പറയുന്നതു പ്പോലെ ജീവിച്ചില്ലെന്കിൽ ശിക്ഷിക്കുമെന്നു൦ പറയുമോ അതും പ്രപഞ്ചത്തിലെവിടെയോ ഉള്ള ഭൂമിയിലെ കോടാനുകോടി ജീവികൾ ക്കിടയിൽ മനുഷ്യനു മാത്രം സ്വർഗവു൦ നരകവും.
    ദൈവം ഉണ്ടാകാ൦ എന്നാൽ നിങ്ങൾ ആരാധിക്കുന്നത് മനുഷ്യൻ കണ്ടു പിടിച്ച പേടിച്ചു ജീവിക്കനമെന്ന് പറയുന്നവരുടെ കപട ദൈവത്തെയാണ്. ഞാൻ പുത്തനാശയ കാരനല്ല. പാവപ്പെട്ടവരെ പറ്റിച്ച് തിന്നുന്ന കള്ളൻമ്മാരായ ചില മനുഷ്യരുടെ കാര്യത്തിൽ നിന്നും മനുഷ്യരെ തിരിച്ചറിവിലേക്ക് നയിക്കുകയാണ് ഞാൻ ചെയ്യുന്നത്. യഥാർത്ഥ ഒരു ദൈവമുണ്ടെന്കിൽ തീർച്ചയായും അദ്ദേഹം എന്നെ അനുഗ്റഹിക്കു൦.

  • @happinessonlypa
    @happinessonlypa หลายเดือนก่อน

    ചില രാജ്യങ്ങളിൽ ഇടയ്ക്കിടക്ക് നിർത്തി വയ്ക്കാറുണ്ട് കാരണം അതിൽ നിന്ന് രൂപം പെട്ടെന്ന് ഉണ്ടാവുന്നുണ്ട് ചിലത് യോജിക്കുമ്പോൾ അത് ചോദിക്കാതെ വരുന്ന ഒരു പ്പ്രളയം യം തന്നെ ആണ് അതുകൊണ്ട് ഉണ്ടാവുന്നത് അത് നിങ്ങൾ അന്വേഷിച്ചു നോക്കൂ ഇസ്ലാമിൽ പറഞ്ഞത് മുസ്ലീങ്ങൾക്ക് മാത്രമല്ല ഏത് മനുഷ്യനാണ് ഒഴിവാക്കി അതിന്റെ ഗുണമേ ഉള്ളൂ സ്നേഹത്തിന്റെ കാരണത്തിന്റെ മതമാണ് ആര് അനുസരിച്ചുവോ അവർക്ക് അതിന്റെ വിജയമാണ് ഉണ്ടാകുന്നത്. അല്ലാതെ അതിൽ വിവരക്കേട് ഉണ്ടായ സംഗതിയെ നിർബന്ധിക്കുകയോ നിർബന്ധിക്കേണ്ട സംഗതിയെ നിരോധിക്കുകയും ചെയ്യുന്ന നിയമമില്ല.ലകും ദീനക്കുംവലിയദീൻ നിങ്ങൾക്ക് ചെയ്താൽ നല്ലത് വേണമെങ്കിൽ ചെയ്തു കൊള്ളുക. ഇസ്ലാമിലും ഇഷ്ടമുള്ളവർ കഴിക്കട്ടെ അത് ഇസ്ലാമിന്റെ നിയമത്തിനെതിരെ മാത്രം അതുകൊണ്ട് ഗുണമുണ്ട് ദോഷമില്ല

  • @RafiParayil-ow5tr
    @RafiParayil-ow5tr 26 วันที่ผ่านมา

    പന്നി ഇറച്ചി ഖുര്ഹാനിൽ നജസാക്കപ്പെട്ട ഒരു ജീവിയാണ് ഇസ്ലാമിൽ സ്വന്തമായി വളർത്തി പരിപാലിക്കുന്ന. നല്ലതായ ആട് മാട്. എനിവയാണ് ഖുര്ഹാനിൽ ഹലാൽ (ദൈവത്തിന് പൊരുത്തപ്പെട്ടത് )അതിൽ നജസാകപെടാത്ത മാംസം മാംസം മാത്രം കഴിക്കാൻ പറ്റുള്ളൂ ഇസ്ലാമിൽ ആടാണ് നല്ലത്........ Happy bakridh

  • @sixty2177
    @sixty2177 6 หลายเดือนก่อน

    quran anuvathichathe cheyyum ennu ullath enthu logic aan. athil non muslimsine kollan parayunnille appo athineyum ningal freedom of religious practice ennu parayo, keralam taliban model avukayano🙄

  • @user-fg6vu4gk4b
    @user-fg6vu4gk4b 3 หลายเดือนก่อน

    ആരാണെടി കഴിക്കരുതെന്ന് പറയുന്നത്,

  • @arunmannil6015
    @arunmannil6015 7 หลายเดือนก่อน

    Enthokya vibagalay kuttam paryan ith paryunath ...avruday ishtam....mosham vedioe

  • @MohammedshaheerMk
    @MohammedshaheerMk 16 วันที่ผ่านมา

    kuthithiripp

  • @jabirkdm4845
    @jabirkdm4845 ปีที่แล้ว

    വർഗിയ സ്വഭാവം കാണിക്കരുത്.

  • @user-ql2xg9nr1k
    @user-ql2xg9nr1k 4 หลายเดือนก่อน

    ഒരു കൊണച്ച ചോദ്യം...

  • @mii254
    @mii254 6 หลายเดือนก่อน

    ത്ഫൂ 🤑🤑🤑 ഓരോ ചോദ്യങ്ങൾ

  • @mayakannan6943
    @mayakannan6943 ปีที่แล้ว +2

    Pork theetam ann thinunath

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +2

      നീ മീൻ കഴിക്കുമോ???. മീനും തീട്ടം തിന്നും

  • @arar5283
    @arar5283 2 หลายเดือนก่อน

    പോർക്ക്‌ മുസ്ലിംകൾക്ക് ഹറാം ആണെന്ന് എല്ലാവർക്കും അറിയാം, ആൻകർ നു മാത്രം എത്ര പറഞ്ഞിട്ടും മനസിലാവുന്നില്ല

  • @ajikumarpanamaram606
    @ajikumarpanamaram606 14 วันที่ผ่านมา

    ഈ ഇൻറർവ്യൂ എടുക്കുന്ന ആൾക്ക് സാമാന്യ നോളജ് ഇല്ല. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസ്യം പോർക്ക് ആണ് .ഏറ്റവും കൂടുതൽ പോക്ഷകമൂല്യം ഉള്ള മാംസ്യവും പോർക്ക് തന്നെയാണ്.
    ഇവളുടെ ചോദ്യം തന്നെ ശെരിയല്ല.
    ഏതെങ്കിലും മതത്തിൽപ്പെട്ടവർക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തത് എങ്ങനെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ആകും ?ഉടായിപ്പിലെ ചോദ്യം കൊണ്ട് വന്നേക്കുന്നു.

  • @mii254
    @mii254 6 หลายเดือนก่อน

    എന്ത് പൂറ്റിലെ ചോദ്യം ആണ് ഇത്.

  • @latheefvlogs8799
    @latheefvlogs8799 ปีที่แล้ว +3

    കഴിക്കാൻ പാടില്ല

    • @StatusWorld-lg8zt
      @StatusWorld-lg8zt ปีที่แล้ว +7

      താൻ തന്റെ കാര്യം പറഞ്ഞു. ബാക്കിയുള്ളവരോട് കഴിക്കണ്ട എന്ന് പറയാൻ എന്ത് അവകാശം?

    • @latheefvlogs8799
      @latheefvlogs8799 ปีที่แล้ว

      @Jk നി. പൂറ്റിലേ മുസ്ലിമാണ്. നികഴിച്ചോ നിനോ ട് ആരും പറഞ്ഞിട്ടില്ലല്ലോ കഴിക്കണ്ടാ എന്ന്

    • @latheefvlogs8799
      @latheefvlogs8799 ปีที่แล้ว

      @Jk എട പൂറിധൈര്യമുണ്ടെങ്കിൽ നേരിട്ട് വാടാ നായിൻറെ മോനെ

    • @latheefvlogs8799
      @latheefvlogs8799 ปีที่แล้ว

      @Jk എടചാണ മേ. നേരിട്ട് വന്നാൽ തല ഒറ്റ വേട്ടിന് നിന്നെസൈബർ സെല്ലിന് വിട്ടുകൊടുക്കുന്നുണ്ട് ഇനി ആരാണെന്ന് ഞങ്ങൾ അന്വേഷിക്കും എന്നിട്ട് നിന്നെ പിടിക്കും

    • @latheefvlogs8799
      @latheefvlogs8799 ปีที่แล้ว

      @@StatusWorld-lg8zt നിനക്. വേണമേ ങ്കി ൽ തീട്ടവും തിന്നോ എന്റെ മേലേ കുതിര കയറണ്ട . ചാണ മേ

  • @Aaaaaagxjkvcgh
    @Aaaaaagxjkvcgh ปีที่แล้ว +4

    ഹാറാം ആണ് കഴിക്കരുത്🙂

    • @bestviewer184
      @bestviewer184 ปีที่แล้ว

      @@fhtdr നല്ലത് നായിക്ക് പിടിക്കില്ല നീ തിന്നോ വേണ്ടാന്ന് ആര് പറഞ്ഞു

    • @vineeths2554
      @vineeths2554 ปีที่แล้ว +6

      Aaru paranju. എങ്കിൽ പിന്നെ കോഴിയോ

    • @bestviewer184
      @bestviewer184 ปีที่แล้ว

      യേശു പന്നി കഴിച്ചിട്ടുണ്ടോ?

    • @vineeths2554
      @vineeths2554 ปีที่แล้ว +1

      @@bestviewer184 അത് യേശുവിനോട് തന്നെ ചോദിക്കണം😁

    • @renjithparameswaran6585
      @renjithparameswaran6585 ปีที่แล้ว

      @@fhtdr പോടാ പട്ടിയും പോ മൈരേയും 😂😂😂

  • @bro_bra
    @bro_bra ปีที่แล้ว

    Panni haraam alla , panniye bakshikkunnath aan haraam, allaahu quraniloode paranjath panniye njan manushyarkk bakshikkaan alla srshttichath ennaan, athaayath oru srshttaavin ariyaam ith enthinaan srshttichath, waste samskarikkaan vendi aan panniye srshttichath ath manushyarkk kazhikkaan paadilla

  • @razirockz
    @razirockz ปีที่แล้ว +6

    Love Musilim

  • @jitheshjithesh920
    @jitheshjithesh920 ปีที่แล้ว +19

    ബീഫ് കഴിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞ നടി നിഖില വിമൽ വിടുന്ന വളിയുടെ നാറ്റം ഞാൻ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് അനുഭവിച്ചതാണ്.... ✌️🤭🤭

    • @syedkoya423
      @syedkoya423 ปีที่แล้ว

      വളി വീരൻ

    • @samalsamal624
      @samalsamal624 ปีที่แล้ว +4

      ഇവിടെയും കുരു പൊട്ടി അല്ലേ

    • @tijuthomas3
      @tijuthomas3 ปีที่แล้ว +3

      Ni manathoo nallatha

    • @userbot123
      @userbot123 ปีที่แล้ว +1

      നീ അവൾ തൂറുന്നത് എടുത്ത് തിന്നില്ലേ എന്നിട്ട്

    • @Sigmamale445
      @Sigmamale445 ปีที่แล้ว +2

  • @AbdulRahman-kv5es
    @AbdulRahman-kv5es ปีที่แล้ว

    Athe are annu nirbhandham kazhikkan padilla enne parayunnu the musilims. Anno