പോർക്ക് കഴിക്കാമോ..? | Dr Hamid Muhyidheen |

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024
  • www.healthline...
    Pork has a significantly higher content of Omega 6 fat when compared to other meat types.
    Excess of Omega 6 fat leads to inflammation and other autoimmune disorders.
    The solution is to produce pork which is fed with higher Omega 3 fat levels
    Source 1:
    www.ncbi.nlm.n...
    "Enriching pork among other meats represents a viable means to increase n-3 fatty acid consumption in humans, while leading to concomitant reductions in fatty acids associated with adverse health outcomes (e.g., saturated fatty acids (SFA))."
    Source 2:
    www.nutritiona....
    "Compared to other red meats like beef and lamb, pork has a much higher ratio of omega-6 to 3.
    For example, the average omega-6 to 3 ratio from pork chops, ground pork and pork tenderloin is 24 to 1 (2, 3, 4).
    In contrast, beef and lamb can be as low as 3 to 1."
    ഡോക്ടറുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യാൻ വിളിക്കുക
    +91 88 91 469 299
    #healthtips #boombaangh #pork #porkbelly

ความคิดเห็น • 354

  • @zztop1985
    @zztop1985 3 หลายเดือนก่อน +28

    Boombangh is awesome and said it very clearly on pork meat.❤❤

  • @thebingoos4830
    @thebingoos4830 4 หลายเดือนก่อน +53

    Panni ആണ് സൂപ്പർ.
    കേരളത്തിൽ എല്ലായിടത്തും കിട്ടിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു

  • @scoopofReactions
    @scoopofReactions หลายเดือนก่อน +9

    Pork, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ consumption ചെയുന്ന meat

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 27 วันที่ผ่านมา +4

    ഡോക്ടർ ഒരു സംഭവമാണ് ഭയങ്കരമായ കടിക്കാൻ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കാതെ ലളിതമായി അവതരിപ്പിച്ചു😍

  • @balakrishnankv6594
    @balakrishnankv6594 5 หลายเดือนก่อน +171

    എന്തായാലും പണ്ട് കാലത്ത് ആളുകൾ ഇത് കഴിച്ചിരുന്നു ഒരു കൊഴപ്പവും ഇല്ല....ഇനിയും കഴിക്കാം...

  • @vishnu.puliyakotil
    @vishnu.puliyakotil 4 หลายเดือนก่อน +29

    Booombaangh ……❤❤

  • @nihalpv2576
    @nihalpv2576 5 หลายเดือนก่อน +29

    Respectful reply and most informative based on science ❤

    • @ZiwaHealth
      @ZiwaHealth  5 หลายเดือนก่อน

      Glad you enjoyed it!

  • @worldofmithunkrishna6544
    @worldofmithunkrishna6544 5 หลายเดือนก่อน +170

    ഞാൻ ഒരു സങ്കി ആണ്... ഞാൻ ഡോക്ടർ നെ ഫോളോ ചെയ്യുന്ന ആളും ആണ്.. എന്റെ തൂക്കം 10 കെജി കുറഞ്ഞത് ഡോക്ടറെ ഫോളോ ചെയ്തത് കൊണ്ടാണ്... പിന്നെ ആരോഗ്യവും നന്നായി... ഞാൻ ബീഫ്, പോർക്ക്‌ എല്ലാം കഴിക്കുന്ന ആളും ആണ്... ഡോക്ടർ പറഞ്ഞത് തികച്ചും ആരോഗ്യ പരമായ കാര്യം ആണ്... അല്ലാതെ മതപരം അല്ല.... പിന്നെ ഞാൻ ഫോളോ ചെയ്യുന്ന ഡോക്ടർ ആണ് ഡാനിഷ് സലിം... ഒന്നും നമ്മൾ മതം നോക്കിയല്ല ഫോളോ ചെയ്യുന്നത്... അങ്ങനെ പറയുന്നവരോട് പോവാൻ പറയുക... Thank you doctor, Thank you Ziwa diet❤❤❤

    • @PKpk-or2oe
      @PKpk-or2oe 25 วันที่ผ่านมา

      Red meats il neef ilum nallath pork anu. ❤ world il kooduthal alukal pork anu kazhikkunnath

  • @muzammilelettil1802
    @muzammilelettil1802 5 หลายเดือนก่อน +35

    Thank you sir
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിക്കുന്നതിന് .❤

  • @MainaKatthu
    @MainaKatthu 5 หลายเดือนก่อน +35

    ഞങ്ങൾക്ക് മനസിലാവുന്ന രീതിയിൽ സംസാരിക്കുന്നു. നന്ദി 🙏🏼🤗

  • @shamnadjalalshamnadjalal4527
    @shamnadjalalshamnadjalal4527 5 หลายเดือนก่อน +24

    Excellent explanation ❤❤

  • @sajeenaershad
    @sajeenaershad 5 หลายเดือนก่อน +31

    അറിയേണ്ടത് എല്ലാം സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ വ്യക്തമാക്കി... Thank you ഡോക്ടർ 🔥

  • @amalhareendran5889
    @amalhareendran5889 หลายเดือนก่อน +8

    Pork is 💕

  • @bettypothen1826
    @bettypothen1826 5 หลายเดือนก่อน +11

    Thankyou for ur valuable information 🙏🙏

  • @thomsonputhenpurackal19
    @thomsonputhenpurackal19 5 หลายเดือนก่อน +4

    അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.
    യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്‌.
    1 കോറിന്തോസ്‌ 10 : 31-32❤❤❤

  • @jayaprakashnisha4838
    @jayaprakashnisha4838 5 หลายเดือนก่อน +21

    Thank you Dr. 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ZiwaHealth
      @ZiwaHealth  5 หลายเดือนก่อน

      Keep watching

  • @nusrathkk1281
    @nusrathkk1281 3 หลายเดือนก่อน +1

    Dr പറഞ്ഞത് നല്ലതാണ് ❤❤❤

  • @sssg7250
    @sssg7250 4 หลายเดือนก่อน +4

    നവീൻ bro പറഞ്ഞതാണ് ശെരി 🔥

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 หลายเดือนก่อน +4

    BOOMBANGhhh ❤️🥰🤙🏻

  • @SadikHajara
    @SadikHajara 4 หลายเดือนก่อน +5

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്, എനിക്കിഷ്ടപ്പെട്ടു. സസ്ക്രൈബ്യും ചെയ്തു. ആദ്യായിട്ടാണ് കണ്ടപാടെ susb ചെയ്യുന്നത്

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 4 หลายเดือนก่อน +3

    thanks
    വിജ്ഞാൻ
    നപ്രതം
    സന്തോഷം
    വിലപ്പെട്ട് അറിവുകൾ

  • @aishuaishummaz4949
    @aishuaishummaz4949 5 หลายเดือนก่อน +10

    Doctor side was well right👍
    Thank you sir for the clarification

    • @ZiwaHealth
      @ZiwaHealth  5 หลายเดือนก่อน

      Always welcome

  • @4AM_TUBORG
    @4AM_TUBORG 5 หลายเดือนก่อน +127

    Boom bhaangh 👌

  • @abhiramram9170
    @abhiramram9170 5 หลายเดือนก่อน +80

    Pqrayumbo ellam parayanam dt. ....enthu kond ennu but he @boombang is well explained pinne angheru mathathe kurich evde anu pqrayumnath ennu explain cheythal nannayurunnu

  • @nasooknasu7897
    @nasooknasu7897 5 หลายเดือนก่อน +7

    Parayunnavar ellam parayum
    Karyangal manassilakkan pattunnavar manassilakkikkolum
    Ingal puthiya videos ayitt ingott ponnooleee😊🎉
    Orupad ariv padikkan paati ee ziwa health channel loode ✌🏻
    Thank you Dr. 🎉

  • @mariojohn3452
    @mariojohn3452 4 หลายเดือนก่อน +23

    എന്റെ സാറേ ഒരു കഷ്ണം പോർക്ക്‌ നല്ല മസാല ഓക്കേ ഇട്ട് വറുത്തത് ഒന്ന് കഴിച്ച് നോക്കണം എന്നിട്ട് പറയ്‌ ബീഫ് ആണോ പോർക്ക്‌ ആണോ ടേസ്റ്റ് എന്ന്... ഒരു രക്ഷ യും ഇല്ല... വായിൽ കപ്പല് ഓടും 😂

  • @Prism_of_hari
    @Prism_of_hari 5 หลายเดือนก่อน +5

    The inflammatory potential of different meats can vary based on several factors, including their fatty acid composition, how they are processed, and how they are cooked. Here’s a comparison of some common meats in terms of their potential to cause inflammation:
    1. **Pork:**
    - **High in Omega-6 Fatty Acids:** Pork, especially from conventionally raised, grain-fed animals, tends to have a higher ratio of omega-6 to omega-3 fatty acids, which can contribute to inflammation.
    - **Processed Pork:** Products like bacon, sausages, and ham often contain preservatives, additives, and higher levels of sodium, which can further promote inflammation.
    2. **Beef:**
    - **Grass-Fed vs. Grain-Fed:** Grass-fed beef has a more favorable ratio of omega-3 to omega-6 fatty acids and is generally considered less inflammatory than grain-fed beef.
    - **Processed Beef:** Processed beef products, like hot dogs and deli meats, can contain additives and preservatives that contribute to inflammation.
    3. **Mutton (Lamb):**
    - **Fat Content:** Mutton is typically higher in fat, but it also contains conjugated linoleic acid (CLA), which has anti-inflammatory properties.
    - **Omega-3 Content:** Pasture-raised lamb can have higher levels of omega-3 fatty acids, making it potentially less inflammatory.
    4. **Chicken:**
    - **High in Omega-6 Fatty Acids:** Similar to pork, conventionally raised chicken can be high in omega-6 fatty acids, which can contribute to inflammation.
    - **Processed Chicken:** Chicken nuggets, fried chicken, and other processed chicken products often contain additives and unhealthy fats that can promote inflammation.
    5. **Fish:**
    - **Anti-Inflammatory Properties:** Fatty fish like salmon, mackerel, and sardines are high in omega-3 fatty acids, which are known for their anti-inflammatory effects. Fish is generally considered anti-inflammatory compared to other meats.
    **General Recommendations:**
    - **Choose Lean Cuts:** Opt for lean cuts of meat to reduce saturated fat intake.
    - **Grass-Fed or Pasture-Raised:** Whenever possible, choose grass-fed or pasture-raised options for a better fatty acid profile.
    - **Limit Processed Meats:** Reduce consumption of processed meats that contain additives and preservatives.
    - **Balanced Diet:** Include plenty of anti-inflammatory foods like fruits, vegetables, whole grains, nuts, and seeds to balance meat consumption.
    In conclusion, processed meats and meats high in omega-6 fatty acids, such as conventionally raised pork and chicken, are generally considered more inflammatory. Grass-fed beef and pasture-raised mutton, along with fatty fish, are better options for reducing inflammation.

  • @ghost-if2zp
    @ghost-if2zp 18 ชั่วโมงที่ผ่านมา

    ബീഫ് and pork the ബെസ്റ്റ് ❤

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 5 หลายเดือนก่อน +8

    താങ്ക്സ് doctor

  • @ijasahmd
    @ijasahmd 8 วันที่ผ่านมา

    Very informative

  • @KwtKw-m7r
    @KwtKw-m7r 5 หลายเดือนก่อน +4

    🌹❤️🎻
    thank you.Dr.✌️🌹🔥

  • @patric73
    @patric73 4 หลายเดือนก่อน +3

    Thank you sir for this information ❤

  • @rauthers1286
    @rauthers1286 4 หลายเดือนก่อน

    I was waiting for the response , thank you Dr.

  • @rajeeshcparambil1120
    @rajeeshcparambil1120 4 หลายเดือนก่อน +5

    Ziwa യുടെ diet ട്രൈ ചെയ്ത വ്യക്തി ആണ് ഞാൻ.... 71.5 kg ഉള്ള ഞാൻ 1 month കൊണ്ട് 65 kg ആയി

  • @arunk8956
    @arunk8956 5 หลายเดือนก่อน +23

    ഡോക്ടർ അങ്ങനെ ആണെങ്കിൽ lab-grown പോർക്ക് meat കഴിക്കുന്നത്കൊണ്ട് കുഴുപ്പമില്ലല്ലോ?
    അത് എല്ലാവർക്കും കഴിച്ചൂടെ?

  • @ZoharaFathima-s1d
    @ZoharaFathima-s1d 5 หลายเดือนก่อน +6

    Thank you sir

  • @MalluMinnati
    @MalluMinnati 4 หลายเดือนก่อน

    Nice, easy to understand explanation, doctor!❤

  • @antonykj1838
    @antonykj1838 5 หลายเดือนก่อน +10

    അതികം ആയാൽ അമൃതും വിഷം. ആരോഗ്യകരമായ നല്ല മാറ്റാങ്ങൾ വരട്ടെ 👍

  • @bharathkrishna7440
    @bharathkrishna7440 4 หลายเดือนก่อน +1

    As you mentioned if the omega 6's are problematic ,yes it is i guess seed oils except coconut/olive are rich in Omega6. Correct me if I'm wrong pork is better than seed oils tight

  • @anishani7776
    @anishani7776 3 หลายเดือนก่อน +6

    Pork ❤ lover

  • @shahadua
    @shahadua 5 หลายเดือนก่อน +4

    Thank you sir good information

  • @leelak.i470
    @leelak.i470 5 หลายเดือนก่อน +6

    Thank u Sir 👍

  • @blackcobra8357
    @blackcobra8357 4 หลายเดือนก่อน +1

    കൊഴുപ്പ് അല്ല പ്രശ്നം പ്രശ്നം പോർക്ക് ഗ്രിൽ ചെയ്ത് കഴിക്കണം എന്താ സാറേ രുചി😍😍😍😍😍😍😍😍😍😍 ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം

  • @Jithin6919
    @Jithin6919 4 หลายเดือนก่อน +18

    പോർക്ക്‌😋 king of meats

  • @angelaji8614
    @angelaji8614 5 หลายเดือนก่อน +110

    ഞങ്ങൾ കഴിക്കില്ല നിങ്ങളും കഴിക്കണ്ട 💥💥

  • @raid-redemption8291
    @raid-redemption8291 4 หลายเดือนก่อน +2

    Good explanation 👌🏾 👏 👍

  • @nayeemnayeem9949
    @nayeemnayeem9949 5 หลายเดือนก่อน +10

    നീ പറഞ്ഞ പൂവും ശരി, അവൻ പറഞ്ഞ പുഷ്പവും ശരി...😂 പ്രശ്നം തീർന്നല്ലോ

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 5 หลายเดือนก่อน +6

    Good information 💯

  • @shaihasworld7154
    @shaihasworld7154 5 หลายเดือนก่อน +16

    Ithilum nalla marupadi eni kodukkanilla especially last paranja point superb.katta waiting for ur book .❤

  • @bijuantony2187
    @bijuantony2187 3 หลายเดือนก่อน +2

    What about scientific tempor of halal nd non halal

  • @Tornado_acr
    @Tornado_acr 4 หลายเดือนก่อน +7

    Naveen മതം പറഞ്ഞിട്ടില്ല

    • @ZiwaHealth
      @ZiwaHealth  4 หลายเดือนก่อน +3

      Doctor Naveen sir paranhju ennalla paranhjath…. Commentil ullavar angene paranhju ennaan.

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 หลายเดือนก่อน

      Yennal comments noke nee kandille

  • @Nazilaassees
    @Nazilaassees 28 วันที่ผ่านมา +1

    Excellent 🌈❤‍🔥

  • @femidha331
    @femidha331 17 วันที่ผ่านมา

    Dr, need solution for insomnia

  • @vkdnizami9078
    @vkdnizami9078 4 หลายเดือนก่อน

    You are qualified...supporting you sir

  • @dhilusdhilu4948
    @dhilusdhilu4948 7 วันที่ผ่านมา

    Dr❤❤

  • @rageshsurendran891
    @rageshsurendran891 4 หลายเดือนก่อน +5

    Pork is most consumed and best meat in the world ❤️🔥

  • @MuhammedAdnan-v9v
    @MuhammedAdnan-v9v 4 หลายเดือนก่อน

    Good doctor ingane ayirikannam marupadi 😊

  • @shineshibu4281
    @shineshibu4281 6 วันที่ผ่านมา

    Boomebang ❤😊🔥👌

  • @muhsinov3485
    @muhsinov3485 4 หลายเดือนก่อน +2

    Well presented ❤

  • @uniquestrategies87
    @uniquestrategies87 3 หลายเดือนก่อน

    Explanation super Dr

  • @FathimatakFathima
    @FathimatakFathima 5 หลายเดือนก่อน +3

    Good information 👍thank you dr🫶🏼 god bless you 😊❤️

  • @renjithmathew3661
    @renjithmathew3661 5 หลายเดือนก่อน +1

    What are the 8 most consumed beverages?
    1 Water - most consumed beverage in the world.
    2 Tea drink.
    3 Fruit juice.
    4 Coffee drink.
    5 Soft drinks.
    6 Beer.
    7 Wine.
    8 Milk drink.

  • @ramsheedaansari1990
    @ramsheedaansari1990 5 หลายเดือนก่อน +4

    Good message thank you Dr

  • @lathoo666
    @lathoo666 4 หลายเดือนก่อน +2

    Naveen ആണ് കറക്റ്റ് 👍🏻

  • @john.jaffer.janardhanan
    @john.jaffer.janardhanan 5 หลายเดือนก่อน +10

    Appo doctor paranj varunnath nalla pole seed oil ozhich beef undaakki thinnunna athrem problem ethaayalum internal fat vech cook cheyyunna pork nu illa ennalle 😃

  • @abuthahiralithayyil4627
    @abuthahiralithayyil4627 4 หลายเดือนก่อน

    Well said DR👍👍

  • @smfarookkunnumma4049
    @smfarookkunnumma4049 4 หลายเดือนก่อน +1

    എന്താണ് കഴിക്കാൻ മനുഷ്യന് പറ്റാത്തത് എന്താണ് കുടിക്കാൻ പറ്റാത്തത് എന്താണ് ചെയ്യാൻ പാടില്ലാത്തതു എങ്ങനെയും മനുഷ്യന് ജീവിക്കാൻ പറ്റാത്തത് ആരാണ് ഇതിനെ കുറിച്ച് വഴി കാട്ടി കഴിക്കണ്ടവർ കഴിക്കട്ടെ അത്‌ മനുഷ്യ സ്വാതന്ത്ര്യം ഉണ്ട് അവിടെ ബുദ്ധി യുള്ള മനുഷ്യർ സ്വയം തിരഞ്ഞെടുക്കട്ടെ അല്ലാത്തവർക്ക് മതം ചില നിർദേശങ്ങൾ അതിന്റെ അനുയായികൾക്കു നൽകുന്നു അവർക്കും വേണമെങ്കിൽ സ്വീകരിക്കാം 2 ആയാലും അവർ തന്നെ അനുഭവിക്കുക

  • @Prism_of_hari
    @Prism_of_hari 5 หลายเดือนก่อน +4

    Based on the information provided, processed meats and meats high in omega-6 fatty acids are generally considered more inflammatory. Here's a breakdown:
    More Inflammatory:
    Processed meats (bacon, sausage, hot dogs, deli meats)expand_more
    Conventionally raised pork and chicken (grain-fed)
    Less Inflammatory:
    Grass-fed beef
    Pasture-raised lamb
    Fatty fish (salmon, mackerel, sardines)

  • @asadpgd5462
    @asadpgd5462 5 หลายเดือนก่อน +7

    Well explained 👌🎉

  • @akhil7318
    @akhil7318 5 หลายเดือนก่อน +2

    Good info Dr.

  • @najumashafeek4755
    @najumashafeek4755 5 หลายเดือนก่อน +4

    Super doctor

  • @salmansalih528
    @salmansalih528 5 หลายเดือนก่อน +10

    Dr hamid is true ❤

  • @joshyjose1625
    @joshyjose1625 7 วันที่ผ่านมา

    പോർക്കിറച്ചി തിന്നാൻ അവസരം കിട്ടിയാൽ തിന്നുക നല്ല രുചിയുള്ള മാംസമാണ് കഴിക്കുമ്പോൾ നിയന്ത്രണം വച്ചു കഴിക്കുക മദ്യം തീർത്തും ഒഴിവാക്കുക

    • @dhilusdhilu4948
      @dhilusdhilu4948 7 วันที่ผ่านมา

      ബ്രോ നിങ്ങൾ കഴിക്കണം പന്നിയും മദ്യവുമൊക്കെ വളരെ നല്ലതാണ് ഒരുപാട് കഴിക്കണം 😅😅

  • @Fayis1341
    @Fayis1341 5 หลายเดือนก่อน +8

    Pork ❤

  • @JeejiP-kp3eb
    @JeejiP-kp3eb 4 หลายเดือนก่อน +3

    Naveen....bro...❤❤❤❤

  • @Tornado_acr
    @Tornado_acr 4 หลายเดือนก่อน +15

    യാതൊരു കടിച്ചാൽ പൊട്ടുന്ന വാക്കും Naveen പറഞ്ഞിട്ടില്ല.

    • @ZiwaHealth
      @ZiwaHealth  4 หลายเดือนก่อน +4

      Kelkunna ellavarkum angene alla sir.

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 หลายเดือนก่อน +1

      Illa 😂 comments noke

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 หลายเดือนก่อน +1

      ​@@ZiwaHealthbrok supports njan und njan oru Engineer anne😊

    • @sajeerakkal563
      @sajeerakkal563 2 หลายเดือนก่อน

      ഞാൻ കണ്ടതാണ് 😇😇 തല കറങ്ങി പോയി 🙆🏼‍♂️

  • @shabinasofficial3074
    @shabinasofficial3074 5 หลายเดือนก่อน +3

    Good Reply 🔥

  • @amalprasad895
    @amalprasad895 4 หลายเดือนก่อน +16

    നവീൻ മതം പറഞ്ഞിട്ടില്ല ഫ ക്ടസ് മാത്രമേ പറഞ്ഞിട്ടുള്ളു

    • @ZiwaHealth
      @ZiwaHealth  4 หลายเดือนก่อน +3

      Doctor athu Naveen sir paranhju ennalla paranhjathu, commentsile karyaman.
      Pinne Naveen Facts paranhju, Naveen saarinu ariyatha facts Doctorum paranhju koduthu.

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 หลายเดือนก่อน +1

      ​@@ZiwaHealthyes njanum kandu ivanmarud comments 98% vargakar anne Doctor 😢

    • @Rahul-cl8rn
      @Rahul-cl8rn 3 หลายเดือนก่อน +1

      ഞാൻ മനസിലാക്കിയതിൽ അറിയാത്ത കാര്യങ്ങൾ പറഞ്ഞത് ഡോക്ടർ ആണു ​@@ZiwaHealth

  • @sreejithpanicker3086
    @sreejithpanicker3086 4 หลายเดือนก่อน +3

    Naveen paranjatu true

  • @abhiramt6566
    @abhiramt6566 5 หลายเดือนก่อน +14

    @boomagh nighal ah matham nnu parjhit ella bro

  • @jerin4078
    @jerin4078 4 หลายเดือนก่อน

    Boombangh is crct❤

  • @PUBG_മലയാളി
    @PUBG_മലയാളി 4 หลายเดือนก่อน

    The best review sir

  • @tinskc1541
    @tinskc1541 5 หลายเดือนก่อน +1

    Vegetable kazhikkunnatha nallathu bakki ellam same anu. Kazhikkan ishttapedunnavarkku kazhikkam.

  • @anoopmetalfreak
    @anoopmetalfreak หลายเดือนก่อน

    രണ്ടും ഒരുപോലെ information ഉണ്ടാക്കും but കോളസ്ട്രോൾ ഉള്ളവർക്ക് ബെറ്റർ ചോയ്സ് പോർക്ക്‌ ആണ് ഫാറ്റ് കൂടുതൽ ബീഫ്‌ ൽ ആണ് പ്രോടീൻ കൂടുതൽ പോർക്കിൽ ആണ്

  • @mygtech8706
    @mygtech8706 5 หลายเดือนก่อน +3

    നല്ല വിവരണം 👏👏♥️

  • @praneeshagin1151
    @praneeshagin1151 5 หลายเดือนก่อน +2

    Chiken kuzappamundo????? Waste ettavum kooduthal kazikkunnathu fish anu......

  • @ajishso
    @ajishso 4 หลายเดือนก่อน +2

    ഞാൻ ഒരു ഹിന്ദുവാണ്.. ഒരു കാര്യത്തിൽ ഡോക്ടർ പറഞ്ഞത് ഞാൻ സമ്മതിക്കാം.. പോർക്ക് നല്ല രീതിയിൽ വിരശല്യം ഉണ്ടാക്കും... എന്റെ സ്വന്തം അനുഭവം..

  • @VaheedaVaheeda-o8f
    @VaheedaVaheeda-o8f 5 หลายเดือนก่อน

    7:067:15

  • @SreekutSree
    @SreekutSree 4 หลายเดือนก่อน +12

    നിങ്ങൾ ഒരു തീരുമാനത്തിൽ എത് ഞാൻ കുറച്ച് പോർക്ക്‌ തേങ്ങ കൊത് ഇട്ടത് ഉണ്ടാകട്ടെ t😉😉

  • @revivewithsanath8606
    @revivewithsanath8606 4 หลายเดือนก่อน +1

    Ready ready ❤ booombhaaaanggg..

  • @johnpaulkp4043
    @johnpaulkp4043 4 หลายเดือนก่อน +2

    ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ളത് കഴിക്കട്ടെ

  • @rohithrohith860
    @rohithrohith860 4 หลายเดือนก่อน +2

    Naveen bro madham paranjittila

  • @FasluRahaman-w5f
    @FasluRahaman-w5f 5 หลายเดือนก่อน +2

    Super.❤

  • @ajoypeter4423
    @ajoypeter4423 2 หลายเดือนก่อน

    പോർക്ക്‌ വറ്റൽ കുഞ്ഞുള്ളി നല്ല സ്വയമ്പൻ സാനമാണ്, dr ഒന്ന് കഴിച്ചു നോക്ക് 😊

  • @kingjongun2725
    @kingjongun2725 2 หลายเดือนก่อน +2

    ബുജിക്കുന്നവർ ബുജിക്കട്ടെ പുച്ഛിക്കുന്നവർ പുച്ഛിക്കട്ടെ ഒരു ഡോക്ടറുടെ ബാധ്യത കൃത്യമായി വിവരിച്ചു ❤

  • @AVT-g9d
    @AVT-g9d 3 หลายเดือนก่อน

    Broiler chicken or Pork. which is better

  • @johnwick_70
    @johnwick_70 4 หลายเดือนก่อน

    pork nalle pole cook cheyth kazhicha kuzhappam onnum ille but over aaye scn ann just like beef, mutton etc..., oru balanced diet aayirikkanum enn pathurum

  • @vahidhahydros7052
    @vahidhahydros7052 5 หลายเดือนก่อน +4

    thankyou...dr

  • @buddiesforever4661
    @buddiesforever4661 5 หลายเดือนก่อน +5

    Chicken monograstric അല്ലെ 😜

  • @nithinbharath9615
    @nithinbharath9615 4 หลายเดือนก่อน

    Ready ready boom bang 💪❤