വേറെ മതത്തിൽ ഉള്ള ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Watch വേറെ മതത്തിൽ ഉള്ള ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion By AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

ความคิดเห็น • 503

  • @rafeek634
    @rafeek634 7 หลายเดือนก่อน +9

    ഇഷ്ടമുള്ള ആളെ ഫാമിലി സപ്പോർട്ടോടുകൂടി വിവാഹം കഴിക്കുന്നതാവും ഉചിതം.. ഇട്ടേച്ചു പോയാലും ചോദിക്കാനും പറയാനും കൂടെ ആളുണ്ടാവും.. കേറി ചെല്ലാനും ഇടമുണ്ടാവും..ജോലിയുള്ളവരാണല്ലോ ആര് എതിർത്താലും വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി പോകുന്നത്.. ആണായാലും പെണ്ണായാലും

  • @sdk2054
    @sdk2054 10 หลายเดือนก่อน +78

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ് എന്നോട് ഒരു മറ്റു മതത്തിലെ പെൺകുട്ടി കെട്ടാൻ പറഞ്ഞാൽ ഞാൻ അവളുടെ പെറ്റ് പോറ്റിയ മാതാ പിതാക്കളെ ഓർക്കാൻ പറയും ഓരോ യുവതി യുവാക്കലും ഇങ്ങനെ ചിന്തിക്കുക

    • @YDMCA
      @YDMCA 8 หลายเดือนก่อน +1

      oru ayuss muzhuvan worldly matters padikkunna aa mattu mathathile penkuttiyod if she's interested comparitive study about religion cheyyan paranj, if logically islam makes sense better than other religions ath sweekarich avale if possible marry cheyyuka.

    • @ശഹബാൻ
      @ശഹബാൻ 7 หลายเดือนก่อน +3

      ഓഹോ അവനെ ഒന്ന് വിട്ടേക്ക് അവൻ മുസ്ലിമിനെ തന്നെ കല്യാണം കഴിച്ചു ജീവിക്കട്ടെ നിങ്ങള് വെറുതെ വഴി തെറ്റിക്കാൻ 😂

    • @YDMCA
      @YDMCA 7 หลายเดือนก่อน

      @@ശഹബാൻ This worldly life is no more than play and amusement. But the Hereafter is indeed the real life, if only they knew.
      ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!
      Surah Al ankabut- 64

    • @avemaria-l4o
      @avemaria-l4o 4 หลายเดือนก่อน

      Very good​@@YDMCA

    • @ekek123
      @ekek123 2 หลายเดือนก่อน +1

      നിനക്ക് പേര് ഇല്ലേ

  • @abdulazeezpottammal7864
    @abdulazeezpottammal7864 8 หลายเดือนก่อน +39

    നല്ല മക്കൾ മാതാപിതാക്കളെ ഒപ്പം നിൽക്കും നല്ല ഫാമിലിയായി ജീവിക്കും

  • @3lions210
    @3lions210 8 หลายเดือนก่อน +32

    ഇതൊക്കെ ചെലക്കാൻ നല്ല രസം ആണ്. ജീവിക്കുന്നേരം ആണ് വാവിട്ടു കരയുന്നതു .
    കാലം എന്നത് ഒരുചക്രം പോലെയാണ് കറങ്ങിത്തിരിഞ്ഞ് വരും പല അവസ്ഥകളും .

  • @cRr07
    @cRr07 9 หลายเดือนก่อน +86

    സ്വന്തം ഫാമിലിയോട് പോലും commitment ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

    • @user-io7yo9zs5n
      @user-io7yo9zs5n 8 หลายเดือนก่อน +1

      💯💯💯💯💯✅🎓

  • @MohammedAli-yf8mw
    @MohammedAli-yf8mw 8 หลายเดือนก่อน +26

    ഇന്നത്തെ കാലഘട്ടത്തിൽ.അന്യമതസ്ഥർ തമ്മിൽ വിവാഹം കഴിച്ചാൽ 'രാഷ്ട്രീയക്കാർ ആയ 'വർഗീയവാദികൾ മുതലെടുക്കും ആ ജീവിതം തകർക്കും അവരവരുടെ മതത്തിൽ നിന്ന് തന്നെയാകട്ടെ വിവാഹം മാതാപിതാക്കൾ അത് തന്നെയാണ് 100 ശതമാനം ആഗ്രഹിക്കുന്നത് അവരെ ധിക്കരിച്ചുള്ള ജീവിതം തകരും അതിന് നിലനിൽപില്ല മക്കളെ ജീവിതം ഒന്നേയുള്ളൂ അത് കൂട്ട് കുടുംബത്തോടൊപ്പം വിവാഹം കഴിച്ച് സന്തോഷിക്കുക മറ്റെ തരത്തിലുള്ള വിവാഹജീവിതങ്ങൾ നിലനിൽക്കില്ല ഉറപ്പ്❤❤

    • @pramodv1388
      @pramodv1388 8 หลายเดือนก่อน +1

      ആരാണ് വർഗീയ വാദി

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 8 หลายเดือนก่อน

      പ്രണയിച്ചോ അവരുടെ മതത്തിൽ ചേരണം എന്നാണ് അത് കച്ചവട കണ്ണ് ഇതിൽ ഒരു പെൺകുട്ടി പറഞ്ഞത് കേട്ടോ ഉപ്പ പറയുന്നത് കേട്ട് ജീവിക്കുക ഉള്ളൂ അങിനെ വേണം മറ്റുള്ളവർക്ക് എന്തായാലും കുഴപ്പമില്ല എന്ന് മനസ്സിലായോ സാറേ

    • @aushiaishi3885
      @aushiaishi3885 7 หลายเดือนก่อน +1

      Matham nokkiyillelum jathi nokkitye evalumar vivaham kazhikku.

    • @AshrafKV-e1g
      @AshrafKV-e1g 2 หลายเดือนก่อน

      സങ്കികളും ക്രിസങ്കികളും കേൾക്കേണ്ട.

    • @mujeebrahiman-r2m
      @mujeebrahiman-r2m 2 หลายเดือนก่อน

      ശ്രദ്ധിച്ചു നോക്കുക ! വേറെ മതത്തിൽ നിന്നും കെട്ടാൻ തയ്യാറുള്ള ഹിന്ദു പെൺകുട്ടികൾ എല്ലാം താഴ്ന്ന ജാതിക്കാരാണ്. ഉയർന്ന ജാതിക്കാരായ നമ്പൂതിരി വാര്യർ വർമ്മ മേനോൻ നായർ തുടങ്ങിയ പെൺകുട്ടികളും മുസ്ലിംകളും തയ്യാറാകില്ല.
      വിഡ്ഢികളായ കുറെ മുസ്ലിംകൾ ഇതൊന്നും അറിയാതെ താഴ്ന്ന ജാതിയിൽ പോയി കുടുങ്ങുന്നുണ്ട്.
      അവർക്കുണ്ടാകുന്ന മക്കൾ ഇനി
      നരക ജീവിതം അനുഭവിക്കും.

  • @kasimm7358
    @kasimm7358 ปีที่แล้ว +120

    ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ എന്നെല്ല സ്വന്ദം പോറ്റി വളർത്തിയ മാതാപിതാക്കളെ മറന്നു പോകുകയെന്നുവച്ചാൽ ശരിയല്ല ഒരിക്കലും അവർ സപ്പോർട്ട് ചെയ്താൽ പ്രശ്നമില്ല അല്ലാതെ ഒരിക്കലും ചെയ്യരുത് കുട്ടികളെ

    • @ManikandanKp-qh2ux
      @ManikandanKp-qh2ux 2 หลายเดือนก่อน

      ഇതൊന്നും. ശരിയല്ല.... അമ്മയും. അച്ഛനും. വളർത്താമെങ്കിൽ. അവരേ. വഞ്ചിക്കലാണ്

    • @bennyabraham5074
      @bennyabraham5074 หลายเดือนก่อน

      മമ്മദിൻ്റെ ആൾക്കാർ പാക്കിസ്ഥാനിൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ടുപോയി കല്യാണം കഴിക്കുമ്പോൾ ...പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സന്തോഷമായിരിക്കും അല്ലേ!!???

  • @chandranputhanalikkal7548
    @chandranputhanalikkal7548 ปีที่แล้ว +124

    ഞാൻ ആ മുസ്ലിം കുട്ടിയുടെ ഒപ്പം

    • @ekek123
      @ekek123 2 หลายเดือนก่อน

      ഒരുപാട് സ്ത്രീകളെ hindu തീവ്രവാദികൾ ഒളിച്ചോടി കൊണ്ട് പോയിറ്റുണ്ട് അറിഞ്ഞോ താങ്കൾ

  • @SadanandanPonnarassery
    @SadanandanPonnarassery 10 หลายเดือนก่อน +46

    ഇത്രയും Bold ആയി സംസാരിച്ച എല്ലാ പെൺകുട്ടികളോടും ഒരേ ഒരു ചോദ്യം ........ ????
    നിങ്ങൾ കല്യാണത്തിനു ശേഷം നിങ്ങളുടെ വിശ്വാസം എന്താണോ അതിൽ തുടരുമോ , അതോ കെട്ടുന്നവന്റെ പിടിവാശിക്ക് വഴങ്ങി അവന്റെ വിശ്വാസത്തിലോട്ട് മാറാൻ തയ്യാറാകുമോ എന്നതാണ്.

    • @tamas8822
      @tamas8822 8 หลายเดือนก่อน +8

      മതവിശ്വാസം മത നേതാക്കന്മാർക്ക് വേണ്ടിയാണ്. ജനങ്ങൾക്ക്‌ ദൈവവിശ്വാസം മതി. ആ ദൈവത്തിന് മതമെന്ന കളർ ഇല്ല. ബോധമുള്ള ജനങ്ങൾ കൂടി കൂടി വരും.

    • @bijuunnibijuunni9507
      @bijuunnibijuunni9507 8 หลายเดือนก่อน

      👍👍👍

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      @@tamas8822 enna pinnee enthinanu Matham mattunnathuuu.....??

    • @rafeek634
      @rafeek634 7 หลายเดือนก่อน +1

      ജനിക്കുന്ന കുട്ടിക്ക് ഫാദറിന്റെയ് മതമാണ് സ്കൂളിൽ ചേരുമ്പോൾ കൊടുക്കാര് പതിവ്.. ഇനി പുതിയ കോളം ഉണ്ടൊ ഇല്ലയോ എന്നറിയില്ല

    • @rajendranedappally2237
      @rajendranedappally2237 2 หลายเดือนก่อน +5

      പൊതുവെ ഹിന്ദുക്കൾ വിവേക ബുദ്ധി കുറഞ്ഞവർ ആണ്

  • @khaderpandyala3308
    @khaderpandyala3308 ปีที่แล้ว +70

    അച്ഛനേയും അമ്മയേയും വിട്ട് മറ്റ് ആരുടേയെങ്കിലും കൂടെ പോകുന്നത് ശരിയല്ല. അങ്ങിനെ പോയി രക്ഷപ്പെടില്ല.

  • @Axif-10
    @Axif-10 ปีที่แล้ว +38

    ആകെ രണ്ട് കുട്ടികളാണ് കുടുംബത്തെ ഓർത്ത് മറുപടി പറഞ്ഞത് സല്യൂട്ട് അവിടെയാണ് വിത്യാസം നമുക്കുള്ളത് സ്വീകരിക്കുക അല്ലാതെ കയ്യിൽ കിട്ടുന്ന ഏതും സ്വീകരിക്കരുത് 👍👍

    • @shivancm1771
      @shivancm1771 8 หลายเดือนก่อน

      മാതാപിതാക്കൾ പോറ്റിവളർത്തി എനി പ്രർസനം ഇല്ല. ചിറക് വെച്ചു എന ആരുടെ കുടെയു പോകാം കഷ്ടം

  • @sasibalakrishnan9034
    @sasibalakrishnan9034 ปีที่แล้ว +56

    Respect on that Muslim girl .... Seems that she grown up well from a disciplined family....

    • @nabeel9020
      @nabeel9020 8 หลายเดือนก่อน

      Hehe adima jeevitham aano discipline 😂

  • @SreejP-y9c
    @SreejP-y9c 8 หลายเดือนก่อน +150

    തട്ടമിട്ടവൾ ആണ് ശരിക്കും മകൾ എന്ന വാക്കിന് അർത്ഥവത്തായവൾ 👍👍👍👍👍👍👍

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 8 หลายเดือนก่อน +6

      അതേ വളരെ ശരിയാണ്

    • @FirozK-yv2cq
      @FirozK-yv2cq 8 หลายเดือนก่อน +4

      സത്യം... വളരെ ശരിയാണ് താങ്കൾ പറഞ്ഞത്...

    • @shijujohn5673
      @shijujohn5673 4 หลายเดือนก่อน +8

      1:24 ൽ പറയുന്ന തട്ടം ഇല്ലാത്ത മകളെ താങ്കൾ കണ്ടില്ല 😔

    • @najeebkunhan1347
      @najeebkunhan1347 2 หลายเดือนก่อน

      Correct

    • @jayakumar.p1548
      @jayakumar.p1548 2 หลายเดือนก่อน +18

      തട്ടമിട്ടവൾക്ക് മതം ആണ് വലുത്. അല്ലാതെ മനുഷ്യനല്ല

  • @kareemthayyil2153
    @kareemthayyil2153 8 หลายเดือนก่อน +16

    നിങ്ങൾ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോളൂ പക്ഷേ അത് സ്വന്തം മാതാപിതാക്കളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം

  • @VinodVinod-jn6bx
    @VinodVinod-jn6bx 8 หลายเดือนก่อน +19

    മുസ്ലീം പെൺകുട്ടികൾ പറയുന്നതാണ് ശരി അവർ അവരുടെ ഫാമിലീയുടെ ഇഷ്ടത്തിന് ജീവിക്കുന്ന് അവർ അവരുടെ മതത്തിനെ സ്വീകരിക്കുന്ന് അവരുടെ ഫാമിലിയെ വേദനിപ്പിക്കാൻ ആഗ്രഹിക്കുനില്ല

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 8 หลายเดือนก่อน

      അതൊന്നുമല്ലടോകാര്യം.അവരിലെ കടുത്തമതതീവ്രവാദി ഗ്രൂപ്പുകൾഅവരെ സ്വര്യമായിജീവിക്കാൻ അനുവദിക്കില്ല. അത് മറ്റാരേക്കാളും ആ സമുദായത്തിലെ പെൺകുട്ടികൾക്കറിയാം അതാണ് യാഥാർഥ്യം.

    • @kdmoniles7504
      @kdmoniles7504 หลายเดือนก่อน

      ഒരാൾ അങ്ങനെ പറഞ്ഞു എന്ന് കരുതി എല്ലാരും അങ്ങനെ അല്ല. ഇഷ്ടം പോലെ കേസ് അല്ലാത്തതും കാണാം. മനുഷ്യരെ വെക്തി, വ്യക്തിത്തം, എന്ന് രീതിയിൽ നോക്കികാണുന്നതാണ് ശരി.

  • @Klr-o3f
    @Klr-o3f 2 หลายเดือนก่อน +8

    നമ്മളെ 20-25 വയസ്സ് വരെ പോറ്റി വളർത്തായ മാതാപിതാക്കൾക് ഇഷ്ഠ മില്ലാത്ത ഒരു വിവാഹത്തിൻ തയ്യാറാകുന്നത് അവരെ കണ്ണീർ അതും ഒരിക്കലും അഗികരിക്കൽ കഴിയുന്നില്ല

  • @Sudhe758
    @Sudhe758 ปีที่แล้ว +129

    ഈ ഹിന്ദുക്കൾക്ക് ഫാമിലി അല്ല വലുത്... എന്ന് മനസിലായില്ലേ...
    ഇതിൽ ഒരു മുസ്ലിം കുട്ടിയോട് ചോദിച്ചു.. കുട്ടി ഉള്ളത് പറഞ്ഞു... ഫാമിലി യോട് സ്നേഹമുള്ളവർ

    • @varikkaserry6554
      @varikkaserry6554 ปีที่แล้ว +4

      Yes bro

    • @rajeshpk2990
      @rajeshpk2990 9 หลายเดือนก่อน

      ഹിന്ദു കൾക്ക് എന്തു മതം.....

    • @ekek123
      @ekek123 2 หลายเดือนก่อน +2

      ഇസ്‌ലാം.. അത്ഭുതം ആണ്.. ഏഖ ദൈവ വിശ്വസം ആണ്

    • @unnikrishnan6168
      @unnikrishnan6168 2 หลายเดือนก่อน +3

      ഭയം കൊണ്ടാണ് കുടുംബ സ്നേഹം കൊണ്ടൊന്നുമല്ല🤣🤣🤣

    • @ThomasPkd-ob2nq
      @ThomasPkd-ob2nq 2 หลายเดือนก่อน

      സത്യം... 🥰​@@unnikrishnan6168

  • @shajien1252
    @shajien1252 ปีที่แล้ว +117

    ഇന്നത്തേ സമ്മാനം തട്ടമിട്ട പെൺകുട്ടിക്ക് 👍

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +26

    Mathamഎന്നല്ല ചോദിക്കേണ്ടത് താന്‍ ജനിച്ച ജാതിയില്‍ നിന്നും താഴ്ന്ന ജാതിയില്‍ ഉള്ളവരെ വിവാഹം ചെയ്യാന്‍ പറ്റുമോ എന്നാണ്

    • @zamzam9709
      @zamzam9709 8 หลายเดือนก่อน

      ഇങ്ങനെ ചോദിക്കുമ്പോൾ എല്ലാവരും yes എന്നെ പറയു. ജീവിതത്തിൽ പക്ഷെ no ആയിരിക്കും😊

    • @mujeebrahiman-r2m
      @mujeebrahiman-r2m 2 หลายเดือนก่อน

      ശ്രദ്ധിച്ചു നോക്കുക ! വേറെ മതത്തിൽ നിന്നും കെട്ടാൻ തയ്യാറുള്ള ഹിന്ദു പെൺകുട്ടികൾ എല്ലാം താഴ്ന്ന ജാതിക്കാരാണ്. ഉയർന്ന ജാതിക്കാരായ നമ്പൂതിരി വാര്യർ വർമ്മ മേനോൻ നായർ തുടങ്ങിയ പെൺകുട്ടികളും മുസ്ലിംകളും തയ്യാറാകില്ല.
      വിഡ്ഢികളായ കുറെ മുസ്ലിംകൾ ഇതൊന്നും അറിയാതെ താഴ്ന്ന ജാതിയിൽ പോയി കുടുങ്ങുന്നുണ്ട്.
      അവർക്കുണ്ടാകുന്ന മക്കൾ ഇനി
      നരക ജീവിതം അനുഭവിക്കും.

  • @abdulsalamps226
    @abdulsalamps226 8 หลายเดือนก่อน +4

    വളർന്നു വന്നാ മതത്തിൽ നിന്നും തന്നെ വരനെ തെരഞ്ഞെടുക്ക ക അതാണ് ഉത്തമം

  • @rajvellkuthiraj7602
    @rajvellkuthiraj7602 ปีที่แล้ว +58

    മുസ്‌ലിം പെണ്ണ് കുട്ടി കളോട് ചൊതിച്ചുനോക്ക്‌ ഒരു പെൺ കുട്ടി പൊല്ലും വേറെ ഒരു മത തില്ലേക്ക്‌ പോക്കില്ല ഹിന്ദു പെൺ കുട്ടികൾ അങ്ങനെ അല്ല അവർ അച്ഛനെയും അമ്മയെയു വേദനിപ്പിച്ചു അവർ പോകും ഹിന്ദു പെൺ കുട്ടികൾക്ക് ബുദ്ധി ഇല്ല

    • @kullamname
      @kullamname ปีที่แล้ว

      Muslim pennugalku mutta murichadu Muslim aanogal aadi avarku istam aadan pinne Nalla virthiyaan avar nadakunnadu

    • @kullamname
      @kullamname ปีที่แล้ว +3

      Hindu pennugalku Muslim aanugal Madi avarode mutha murichadaan kalikkaan nallasugam kittum

    • @kullamname
      @kullamname ปีที่แล้ว +2

      Njan uro Hindu Pennine aan kalliyanam keyichadu njan uro Muslim aan avalku enne Madi kaaranam ente mutta murichadu aan

    • @Geetha-b9y
      @Geetha-b9y 8 หลายเดือนก่อน +3

      അച്ഛനും, അമ്മയും ആവശ്യമില്ലാത്ത കാര്യങ്ങളിൽ വേദനിക്കുന്നത് എന്തിനാണ്.ഞാനും ഒരു മകളുടെ അമ്മയാണ്.നമ്മുടെ വിശ്വാസവും, പ്രാത്ഥനയും നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ് ഒരിക്കലും തീരാത്ത ആവശ്യം ദൈവം പറഞ്ഞ പ്രകാരം ആണ് ജീവിക്കുന്നത് എങ്കിൽ ഒരുക്കലും ജാതിയും, മതം ആവശ്യമില്ല.പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും,ഒരു വീടും വെച്ച് കൊടുക്കുക.ചെറുപ്പം മുതൽ വിവേകത്തോടെ വളർത്തുക ജീവിതം അവർ തെരഞ്ഞെടുക്കട്ടെ.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 8 หลายเดือนก่อน +5

      ​@@kullamnameകുളിക്കാതെഅത്തറുംപൂശിപർദ്ദയിട്ടുനടക്കുന്നതാണോ നീഅവളുമാരിൽ കണ്ടവൃത്തി😂

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +75

    ഒരുകുട്ടിയും മാതാ പിതാക്കളെ വിഷമിപ്പിക്കരുത്.

  • @danielthomas5401
    @danielthomas5401 ปีที่แล้ว +46

    ഇവിടെ ലൗ ജിഹാദ് നടന്നില്ലെങ്കിൽ അൽഭുതം

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว +13

      അതൊക്കെ സങ്കികൾ ഉണ്ടാക്കി വിട്ട ഒരു നാടകം ഇവിടെ എത്രയോ പേർ സുഗമായി ജീവിക്കുന്നു

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      Muslims ketti kqzhinjal അവര് മതം മാറ്റും

    • @JayasankarNair
      @JayasankarNair ปีที่แล้ว +7

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ sheria syriya anenkil matram 😂

    • @Sakeerali643
      @Sakeerali643 8 หลายเดือนก่อน

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ മുസങ്കികൾ പ്രോത്സാഹിപ്പിക്കും...

  • @Sivadasan255
    @Sivadasan255 11 หลายเดือนก่อน +28

    കല്യാണത്തിന് മുമ്പ് .. മതവും ജതിയും പ്രശ്നമല്ല...( കല്യാണം കഴിഞ്ഞാൽ മതമാറ്റം...)🤣

    • @s___j495
      @s___j495 11 หลายเดือนก่อน +1

      😂😂😮

    • @Usersudhirak
      @Usersudhirak 10 หลายเดือนก่อน

      ഓ....മതം മാറ്റത്ത ആൾക്കാർ

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน

      ​@@Usersudhirak പോടാ നായെ...

    • @XD123kkk
      @XD123kkk 8 หลายเดือนก่อน +1

      💯👍Kalyanam kazhinju matham mattunnund...

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 หลายเดือนก่อน

      @@XD123kkk കോയാസ്

  • @MoosanKunnil
    @MoosanKunnil 8 หลายเดือนก่อน +1

    ഗർഭ പത്രം ജീവന്റെ തുടിപ്പ് അറിയുന്നത് മുതൽ മാതാപിതാക്കൾ തന്റെ കുഞ്ഞിനെ എങ്ങനെെയെല്ലാം വളർത്തണം - പഠിപ്പിക്കണം വിവാഹം കഴിപ്പിക്കണം എന്നൊക്കെ ചിന്തിച്ചു. കൊഞ്ചിച്ചും ലാളിച്ചും സ്നേഹിച്ചും വളർത്തും
    എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ആയി എന്ന തോന്നൽ വന്നു തുടങ്ങിയാൽ ഇത്തരം മനുഷ്യ കോലങ്ങൾ മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് തെളിക്കുന്നു മറുപടികൾ കേൾക്കുംബോൾ ഇത്തരം കുട്ടികളെ എങ്ങനെയാ സമൂഹം വിശ്വസിക്കുക .ഇവരെ നമ്മൾ എന്ത് പേരിട്ടാ വിളികെണ്ടത് നന്ദികെട്ടവർ എന്നല്ലാതെ.

  • @abdurahiman6702
    @abdurahiman6702 8 หลายเดือนก่อน +26

    പുതു തലമുറ എത്ര ത്തോളം മാറി എന്ന് മനസ്സിലായി. വരാനിരിക്കുന്നത് അരക്ഷിത സമൂഹം. തീർച്ച👍

  • @crcr3942
    @crcr3942 11 หลายเดือนก่อน +41

    മലയാളി പെൺകുട്ടികൾ എല്ലാവരും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവർ ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ശരിക്കും പറഞ്ഞാൽ കാര്യ പ്രാപ്തി ഉള്ളവർ 👍👍👍

    • @SathaaSathaa
      @SathaaSathaa 10 หลายเดือนก่อน

      ഇവരുടെ നമ്പർ കിട്ടുമോ...

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 8 หลายเดือนก่อน

      വെടികളും പോക്ക് കേസുകളും ആണ് സ്വയം പ്രാപ്തി നേടിയ

    • @nayushadmyiloor9347
      @nayushadmyiloor9347 8 หลายเดือนก่อน +1

      കെട്ടി അഞ്ചാറു വർഷം കഴിഞ്ഞാൽ, പറയും.. ഒത്തു പോകാൻ പറ്റാത്തതിന്റെ കാരണം മതം ആണു..
      അയാൾക്ക്, മതം ഭയങ്കര craze ആണു.
      കുട്ടികളെ ഒക്കെ അയാളുടെ മതത്തിൽ നിർബന്ധമായി മാറ്റി.. അങ്ങനെ അങ്ങനെ..

  • @basheerpb-g2w
    @basheerpb-g2w 6 หลายเดือนก่อน +2

    നല്ല തന്തയ്ക്ക് ഉണ്ടാകണം എന്ന് പറയുന്നത് ഇത് ആണ് മാധ പിത്ക്കൾ മാനിക്കുന്ന കുട്ടികൾ പറഞ്ഞ വാക്കുകൾ കൊള്ളാം ❤

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ഇതിൽ ഒരു കാഞ്ചന മലയെ കണ്ടു ഏതോ മൊയിദീനെ കാത്തുനിൽക്കുന്ന കാഞ്ചന മാല 🤩

    • @hussanpayyanadan5775
      @hussanpayyanadan5775 ปีที่แล้ว

      മുസ്ലിംസിനെ കല്യാണം കഴിച്ചാൽ നല്ല വൃത്തിയുള്ള അണ്ടി കിട്ടും

  • @tamas8822
    @tamas8822 8 หลายเดือนก่อน +6

    ഒരു 10 വർഷം കൂടി കഴിഞ്ഞാൽ ഇങ്ങനെ ചോദ്യമേ ഉണ്ടാകില്ല. ഇപ്പോൾ തന്നെ arranged marriage ന് നിന്ന ആൺകുട്ടികൾക്ക് പെൺകുട്ടികൾ ഇല്ല.നല്ല കുട്ടികൾ already engaged ആണ്.

  • @sreeragkeerthana5184
    @sreeragkeerthana5184 11 หลายเดือนก่อน +7

    ബുദ്ധി....? അല്ലാ... ലോകവിവരം...? ഇങ്ങനെ ഓരോ ജന്മങ്ങൾ 😔 നാളത്തെ അടിമകൾ.... കൊണ്ടാലും അറിയാത്തവർ.....

  • @Sakeerali643
    @Sakeerali643 8 หลายเดือนก่อน +5

    Muslim കുട്ടിയുടെ ഒപ്പം... വളർത്തി വലുതാക്കിയ parents ഇന്റെ ഇഷ്ടം കൂടി നോക്കണം....

    • @XD123kkk
      @XD123kkk 8 หลายเดือนก่อน +2

      95℅ Muslims . Um swantham mathathil petta alkare thanne yee vivaham kazhikkarulloo... .... Christian & Hindu matha vibhagathil pettavaranu mathethara vivahathunu chati purapetunnathu..... Love jihad und....

    • @Sakeerali643
      @Sakeerali643 8 หลายเดือนก่อน

      @@XD123kkk christian and hindu ഞെങ്ങി തൂറി ഒരണത്തിനെ പ്രെസവിക്കും ലാളിച്ചു ഒമനിച്ചു വളർത്തി... വെല്ലാതാകുമ്പോൾ തന്തേ നെയും തളേനെയ്യും തളിയിട്ടു തോന്നിയത് പോല്ലെ പോകും.....

    • @joshybenadict6961
      @joshybenadict6961 8 หลายเดือนก่อน +1

      മുസ്ലീങ്ങൾ വർഗീയമായേ ചിന്തിക്കു മറ്റു ള്ളവർ അങ്ങനെയല്ല

    • @ശഹബാൻ
      @ശഹബാൻ 7 หลายเดือนก่อน

      ​@@joshybenadict6961ഓഹോ ഇപ്പൊ അങ്ങനെ ആയോ

    • @AbdullaUmair
      @AbdullaUmair หลายเดือนก่อน

      ​@@XD123kkkee kuttiyude kaaryam aan paranjad..pinne love jihad....aa karyam ath ningalde pazhi chaaral maathram ...

  • @muraleedharanac3710
    @muraleedharanac3710 10 หลายเดือนก่อน +11

    ഹിന്ദു യുവതികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റു മതത്തിലെ സ്ത്രീകൾക്കില്ല എന്ന് ഈ അഭിപ്രായങ്ങളെ വിലയിരുത്തിയാൽ മനസ്സിലാകും ഇതിനെ മുതലെടുക്കുന്ന ചതിയിൽപ്പെടുകയാണ് ഹിന്ദു പെൺകുട്ടികൾ

    • @IbySabu
      @IbySabu 10 หลายเดือนก่อน

      Correct. 😮

    • @sreenanda90
      @sreenanda90 4 หลายเดือนก่อน

      Correct 💯💯

    • @priyamvadam.c1248
      @priyamvadam.c1248 หลายเดือนก่อน

      S

  • @sreekumaranc6903
    @sreekumaranc6903 11 หลายเดือนก่อน +11

    മിടുക്കി കൾ. മുസിലിം പെൺകുട്ടികളോട് കൂടി ചോദിക്കണം.

  • @georgejoseph9316
    @georgejoseph9316 8 หลายเดือนก่อน

    സഹോദരിമാരെ❤ നിങ്ങൾക്ക് ഇപ്പോൾ ❤ മനസ്സിലാക്കുവാൻ പ്രയാസ്സമാണു❤ എത്ര നല്ല വ്യക്തികളായി ജീവിതം തുടങ്ങിയാലും❤ കുടംബ കലഹം ഇല്ലാത്ത ഒരു വീടുപോലും ലോകത്തിൽ ഉണ്ടാകില്ല❤ സ്വന്തം അനുഭവങ്ങൾ ഒരു വ്യക്തിയും സത്യസന്ധമായി പറയുകയില്ല❤ എല്ലാ വിത ഭാവും കങ്ങളും നേരുന്നു.❤

  • @growmoreinvestments3049
    @growmoreinvestments3049 11 หลายเดือนก่อน +4

    Next question from the Anchor to those who are ready should have been whether they will convert or not ?

  • @AbdulNasar-z8y
    @AbdulNasar-z8y 8 หลายเดือนก่อน +1

    പ്രപഞ്ചത്തിന് നാഥൻ ഒന്നേയുള്ളു കാരണം
    എല്ലാ അർത്ഥത്തിലും അടക്കിവാഴുന്ന ഒരു
    അധീശ ശക്തിക്കു മാത്രമേ ദൈവം എന്ന
    നാമം അലംകൃതമാകുകയുളു .
    ഈലോകത്തിന് ഒന്നിലധികം ദൈവങ്ങൾ
    ഉണ്ടായിരുന്നു എങ്കിൽ അവരവരുടെ ഇഷ്ട
    ഭാജനങ്ങൾക്കു വേണ്ടി തമ്മിൽ തല്ലി എന്നോ
    പിരിഞ്ഞു പോകുമായിരുന്നു....!

  • @ashrafthekkil5559
    @ashrafthekkil5559 8 หลายเดือนก่อน +3

    പോറ്റി വളർത്തിയ മാതാപിതാക്കളെ വെറുപ്പിച്ചു നൈമിഷിക സുഖങ്ങൾക്ക് വേണ്ടി അന്യ മതത്തിൽ പെട്ട പോയാൽ ജീവിത ദുസ്സഹമാകും. അവൻ നിന്നെ അനുഭവിച്ചു മറ്റൊരുത്തൻ്റെ/മറ്റിരുത്തൈയുടെ കൂടെ പോകും

  • @mythoughtsaswords
    @mythoughtsaswords 9 หลายเดือนก่อน +6

    എല്ലാം OK - 1 - 2 വര്‍ഷത്തേക്ക് - in all most all cases

  • @raveendranmungath8554
    @raveendranmungath8554 หลายเดือนก่อน

    അവതാരിക ഒരു വിഭാഗം കുട്ടികളോട് മാത്രം ചോദിച്ചൽ പോര.. അതിൽ പർദ്ദ ധരിച്ച കുട്ടിയാണ് ക്ലിയർ.. അവർക്ക് വളർത്തി വലുതാക്കിയ പേരെന്റ്സ് നോട്‌ സ്നേഹവും കടപ്പാടും ഉണ്ട്. മറ്റുള്ളത് പൊങ്ങച്ചം ജാഡ

  • @Faisal786kunnampalli
    @Faisal786kunnampalli 8 หลายเดือนก่อน +2

    എനിക്ക് കല്യാണം നോക്കുമ്പോള്‍ ഒരു കൂട്ടിയ പോലും കിട്ടാനില്ല യിരുന്നു ഇപ്പോൾ എന്തൊരു കാലം 😅😮😊😅

  • @sureshbabu-vy9qe
    @sureshbabu-vy9qe ปีที่แล้ว +8

    ഇക്കൂട്ടത്തിൽ ആരും അവരുടെ വിശ്വാസം എന്തെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും അവരുടെയും (ഇപ്പോഴത്തെ യുവജനതയുടേയും ) കാഴ്ചപ്പാടു വെളിപ്പെടുത്തി. അതിൽ ഒരു പെൺകുട്ടിയെ മാത്രം വേഷം കൊണ്ടു അനുമാനിച്ചു. ഇതിലൊന്നും ഒരു പങ്കുമില്ലാത്ത കേൾവിക്കാർക്ക് കുരു പൊട്ടി ഒലിക്കുമ്പോൾ അവരോടെക്കെ സഹതാപം തോന്നുന്നു. നല്ല ജോലിയും ശമ്പളവും വിദ്യാഭ്യാസവുമൊക്കെയുള്ള പുതു തലമുറയ്ക്ക് അവരുടെ തീരുമാനങ്ങൾ തെറ്റിയാൽ അതു തിരുത്താനും നിലനിൽക്കാനുമുള്ള കഴിവുണ്ടെന്നു മനസ്സിലാക്കാതെ, വെറുതേ അഭിപ്രായം പറയുന്ന ഒരു സമൂഹമാണ് ഏറ്റവും വലിയ ശാപം.

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +31

    വെറുതെയല്ല കുറെയെണ്ണം അഫ്ഗാനിലും സിറിയയിലും ഒക്കെ ജയിലിൽ കിടക്കുന്നത്...

    • @firosfiros3135
      @firosfiros3135 ปีที่แล้ว +1

      😂😂😂😂

    • @muhammad-jr9vw
      @muhammad-jr9vw ปีที่แล้ว

      ഒരു മുസ്ലിമായ യുവാവിൻറെ കൂടെ അഫ്ഗാനിൽ ജയിലിൽ കിടക്കുന്ന ഒരു ഹിന്ദു
      പെൺകുട്ടിയുടെ പേര് പറയൂ
      ഒരാൾ പോലും ഇല്ല അതാണ് സത്യം ം... നിനക്ക് കേട്ടുകേൾവി മാത്രം..........

    • @hussaintharala4074
      @hussaintharala4074 11 หลายเดือนก่อน +2

      ശാഖകളിൽ കിടക്കുന്നതൊ ......?

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 10 หลายเดือนก่อน +3

    പെൺകുട്ടികളുടെ അപിപ്രായം രക്ഷിതാക്കൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു

  • @thetruth9377
    @thetruth9377 ปีที่แล้ว +5

    മാതാപിതാക്കളെ അനുസരിക്കുന്ന പെൺകുട്ടികളെ വളരെ കുറവു പീഡനം വർദ്ധിക്കുന്നു പ്രേമത്തിൽ കുടുങ്ങി പലരും ചതിക്കപ്പെടുന്നു തോന്നിയ പോലെ ജീവിക്കുന്നവരുടെയും അഭിപ്രായം കേട്ടു

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 11 หลายเดือนก่อน +3

    15 വർഷം വളരെ സന്തോഷവാനാണ് മതം എന്ത് സഹോദരി പറഞ്ഞ മനുഷ്യൻ നന്നായാൽ മതിയെന്ന് അത് ഇവരെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു നമ്മുടെ യുവജനങ്ങളും മാറി ചിന്തിക്കുന്നു

  • @RRAgency-fd8xy
    @RRAgency-fd8xy 2 หลายเดือนก่อน +1

    വളർത്തിയവരെ കൂടി ഓർക്കുക 🙏🙏🙏🙏

  • @a.psahadevan2479
    @a.psahadevan2479 8 หลายเดือนก่อน

    മാതാ പിതാകൾ അറിഞ്ഞു വിവാഹം നടത്തി കൊടുക്കുക .അതാണ് നല്ലത്.

  • @nishanvp8869
    @nishanvp8869 ปีที่แล้ว +4

    രാവിലെ ഉറങ്ങി എണീറ്റാൽ പല്ലു തേക്കണം എന്ന നിയമം ഇല്ല. ഉച്ചക്കോ വൈകിട്ടോ തേച്ചാലും ഒരുത്തനും പരാതിയുമായി വരില്ല. എന്നാൽ രാവിലെ തേച്ചാൽ വായ്നാറ്റം അകറ്റാം. അതാണ് അതിന്റെ ഒരു ഫിനിഷിംഗ്. കാര്യങ്ങൾ ഏതാണ്ട് ബോധ്യമായി കാണുമെന്ന് കരുതുന്നു. 👍🌹🌹🌹

  • @nandakumarneeliyath1232
    @nandakumarneeliyath1232 8 หลายเดือนก่อน +3

    പെൺകുട്ടികൾ വളരെയധികം വിവരമുള്ളവരാണ്. ഉറച്ച തീരുമാനം എടുക്കുന്നതിന് പ്രാപ്തിയുള്ളവരുമാണ്.🎉

    • @abdunnasser6396
      @abdunnasser6396 8 หลายเดือนก่อน +1

      താങ്കളെ വിഷമിപ്പിക്കുന്നതല്ല താങ്കളുടെ മകൾ മകൻ അന്യജാതിക്കാരെ കല്യാണം കഴിച്ചാൽ താങ്കളുടെ അവസ്ഥ എന്താണ് സ്വന്തം ഹൃദയം തൊട്ട് ആത്മാർത്ഥ ദ യോടെ ഹൃദയത്തിനോട് തന്നെ ഒന്ന് ചോദിച്ചു നോക്ക്

  • @gokulammedia6594
    @gokulammedia6594 9 หลายเดือนก่อน +1

    വേണ്ടാത്ത ചോദ്യവുമായി ഓരോ വിവരദോഷികൾ ഇറങ്ങിക്കോളും

  • @sugeeshsugee7407
    @sugeeshsugee7407 8 หลายเดือนก่อน

    ഈ പ്രേമം തൈക്കുടം മനസ്സും സുഖങ്ങളൊക്കെ കുറച്ചു ദിവസത്തേക്ക് ഉണ്ടാവുകയുള്ളൂ ഏറ്റവുമധികം വലിയ ഒരു ലഹരിയാണ് മതം ഇപ്പോൾ കുഴപ്പമില്ല എന്ന് പറയും കുറച്ച് അങ്ങോട്ട് കഴിയുമ്പോൾ മതം അവിടെ പൊട്ടിപ്പുറപ്പെടും അപ്പോൾ പഠിക്കാം മനസ്സിലാവും

  • @nishadnoushi690
    @nishadnoushi690 11 หลายเดือนก่อน +1

    കല്യാണം കഴിക്കുന്നത് ഒരു ഫാമിലി എന്നത് കൊണ്ട് ആണ് അത് കൊണ്ട് വീട്ടുകാർ വേണ്ടി ആണ് നമ്മുടെ ഫാമിലി നോക്കുന്നത് നല്ലതാണ്

  • @myownjungle-zt9gh
    @myownjungle-zt9gh 2 หลายเดือนก่อน

    ജാതിയോ മതമോ ഒന്നും നോക്കാതെ എല്ലാവരും കല്യാണം കഴിക്കണം. അങ്ങനെ എങ്കിൽ മതം എന്ന വേലിക്കെട്ട് ഇല്ലാതാവും പിന്നെ മതം പറഞ്ഞുള്ള കടിപിടി ഇവിടെ ഇല്ലാതാകും. പിന്നെ എല്ലാ സഹോദരി മാരോടും പറയാനുള്ളത് നിങ്ങൾക്കു ഇഷ്ട്ടമുള്ള ആളെ കുറിച്ചു ആത്യം വീട്ടുകാരോട് പറയുക അവരുടെ സമ്മതത്തോട് കൂടി നിങ്ങൾ വിവാഹിതരാവുക. ഇത്ര പ്രായം ആവുന്നത് വരെ ഹൃദയത്തോട് ചേർത്ത് വളർത്തിയ മക്കൾ പെട്ടെന്നൊരു ദിവസം അവരുടെ സമ്മതമില്ലാതെ ഇറങ്ങിപ്പോകുമ്പോൾ അവർക്കുണ്ടാകുന്ന വേതന ആ വേതന എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല അത് നിങ്ങൾ മനസ്സിലാക്കണമെങ്കിൽ നിങ്ങൾ അച്ഛനമ്മമാരുടെ ആ സ്റ്റെജിൽ എത്തണം അതുകൊണ്ട് അവരെ വേദനിപ്പോകാത്ത തരത്തിൽ ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിച്ചോളൂ അവരുടെ സമ്മതത്തോട് കൂടി

  • @myway707
    @myway707 8 หลายเดือนก่อน

    ഇത് ലിബറൽ ആശയം ജനങ്ങളിലേക്ക് വളർത്തുകയാണ്.

  • @wisemankannur1320
    @wisemankannur1320 8 หลายเดือนก่อน +1

    Theoretically, most of the girl’s attitudes are correct, but when it becomes practical, it is very crucial as their beliefs, way of prayers and lifestyles are entirely different. Hence arrange marriage within their communities are fine. Perhaps after some times, religion and caste shall be outdated. Then it will be ok. This is my opinion only.

  • @babubaburaj6136
    @babubaburaj6136 หลายเดือนก่อน

    വളർത്തുദോഷം അതാണ് പ്രശ്നം😊😊

  • @RRAgency-fd8xy
    @RRAgency-fd8xy 8 หลายเดือนก่อน

    ഇവിടെ ഇത്തരം ചിന്തകൾ ഉള്ള സാറന്മാർ ഒരുപാടുണ്ട്👍

  • @jaleelashrafi319
    @jaleelashrafi319 8 หลายเดือนก่อน

    ഈ അഭിപ്രായങ്ങൾ കൊന്നും കൂടുതൽ വാലിഡിറ്റി ഉണ്ടാവില്ല...
    കാരണം
    ഒരാളോട് നിനക്ക് ഇരിക്കുന്നത് ആണോ നിൽക്കുന്നതാണോ കിടക്കുന്നതാണോ ഇഷ്ടം എന്ന് ചോദിച്ചാൽ... എന്താ പറയാ..
    കുറേസമയം നിന്നാൽ ഇരിക്കണം എന്ന് പറയും
    ഇരുന്നാൽ കിടക്കണമെന്നും..
    കുഞ്ഞുനാളിലെ കളിപ്പാട്ടങ്ങളോട് ഇപ്പോഴത്തെ മനോനില എന്തായിരിക്കും..
    ഇപ്പോഴത്തെ മനോനില
    നാളേക്ക് വീണ്ടും മാറും എല്ലാം ദീർഘവീക്ഷണത്തോടെ തീരുമാനിക്കേണ്ടതാണ് എന്നാണ് എൻറെ വിശ്വാസം....

  • @muhammedmk2441
    @muhammedmk2441 11 หลายเดือนก่อน +1

    മരണം ഇല്ലാത്ത ഒരു ജീവിതം ഉണ്ടങ്കിൽ ഒരാളെയും മൈൻഡ് ചെയ്യണമെന്നില്ല നമ്മളെ പോറ്റി പരിപാലിക്കുന്ന ഒരു ശക്തി ഉണ്ട് കുറെ നിയമസമഹിതകൾ അടങ്ങിയ ജിവിതം ഉണ്ട് എല്ലാവർക്കും ചിലർ ഇതു മാത്രമാണ് ജീവിതം എന്ന് കരുതുന്നു ആ കരുതുന്നവർ ചിന്തിക്കട്ടെ വേദന അറിയാത്ത പോലെ മറ്റൊരു ജീവിതം കൂടി ഉണ്ടാവണം അല്ലാതെ മൃഗ തുല്യം ജീവിതം അല്ല മനുഷ്യൻ ഉണ്ടാക്കിയതല്ല മതം അങ്ങനെ എങ്കിൽ എല്ലാവർക്കും ഒരേ രീതിയിൽ മാത്രമേ ജീവിക്കാൻ കഴിയു ഉദാഹരണം വിമാനം എല്ലാം രാജ്യ ക്കാരും ഏതാണ്ട് ഒരു പോലെ വിമാനം ഉണ്ടാക്കുന്നു

    • @IbySabu
      @IbySabu 10 หลายเดือนก่อน

      Ninte ummede kopp😮

  • @kudosmm6360
    @kudosmm6360 ปีที่แล้ว +2

    Uvva ippo kettum. Ee parayunnathil ethra ennangal mattoru mathathile aale kettumennu kaanam. Andiyod adukkumbole maangayude puli ariyullu. Kaaryathod adukkumbo kaanam.

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 8 หลายเดือนก่อน +1

    പറയാൻ എളുപ്പമാണ്. മതം പോകട്ടെ! മറ്റൊരു ജാതിയിൽ നിന്ന് വിവാഹം ആലോചിച്ചാൽ പറയും സ്വന്തം ജാതിയിൽ നിന്ന് മതി എന്ന്. അനുഭവത്തിൽ നിന്നാണ് പറയുന്നത്.

  • @gigijoseph4786
    @gigijoseph4786 ปีที่แล้ว +5

    പറയുന്നതെല്ലാം നുണയാണ് ഇവരോട് നേരിട്ട് ചോദിക്കണം അപ്പോൾ അറിയാം ഈ പറഞ്ഞതെല്ലാം മാറ്റി വീട്ടിൽ സമ്മതിക്കില്ല അച്ഛൻ മരിക്കില്ല

  • @aabidas8301
    @aabidas8301 8 หลายเดือนก่อน +1

    ഏതായാലും ആണായാൽ മതി അല്ലേ പോരാ മക്കളെ ആശയപ്പൊരുത്തവും നോക്കണം'

  • @vishnuvishnuraj767
    @vishnuvishnuraj767 ปีที่แล้ว +5

    Hindhu penkuttikal Christian penkuttikal ബുന്ധി എന്ന വരുന്നത്

  • @muralidharannairk2325
    @muralidharannairk2325 2 หลายเดือนก่อน +1

    ഇതൊക്കെ camera മുൻപിൽ പറയും ഹിന്ദുക്കൾ ജാതകം കൂടുതൽ നോക്കുന്ന കാലമാണ് 😂😂😂😂

  • @nishadalikurikkal5562
    @nishadalikurikkal5562 หลายเดือนก่อน

    Ii parayunna chettakale mukam nnoki koduthitt parayuka itrayum valuthakiyath achanum ammayum uppayum ummayum avar noki valarthi valuthakiyitt ingame parayumbol sookshikuka adutha urul pottal manninte adiyil kidakumbol padachavane orma varum achaneyum ammaneyum uppayeyum ummayeyum orma varum inganathe chettakal undayath kondaan padachavante pareekshanam varunnath

  • @mini-zw4gy
    @mini-zw4gy 8 หลายเดือนก่อน

    മാതാപിതാക്കളെ ഇൻസൾട്ട് ചെയ്യുന്ന കുട്ടികൾ മനുഷ്യനായാൽ മതി എന്നുള്ളതൊക്കെ ശരിയാണ് പക്ഷേ വിവാഹശേഷം മക്കൾ ഏതു മതത്തിൽ എന്നുള്ള പ്രശ്നം വരും

  • @mcboy9614
    @mcboy9614 ปีที่แล้ว +17

    കൊച്ചിയിലുള്ള സ്ത്രീകളെല്ലാവരും നല്ലോണം പുരോഗമിച്ചവരാണ്😍

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      കൊച്ചിയിൽ ഉള്ള ഒന്നു രണ്ടു നല്ല പെൺകുട്ടികളെ അറിയാം 😌

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน

    സ്വഭാവവും unerstanding ഉം പേഴ്സണാലിറ്റി ഉം ഒക്കെ നോക്കിയിട്ട് തന്നെ മതി കല്യാണം അതുപോലെ ഇതൊക്കെ ഉള്ള ആൾകാർ സ്വന്തം മതത്തിൽ ഉണ്ടെങ്കിൽ അവരെ തന്നെ സെലക്ട്‌ ചെയ്യുക അല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരും രാഷ്ട്രീയക്കാരും എല്ലാരും കൂടെ ചേർന്ന് ചുരുങ്ങിയത് ഒരു രണ്ട് തലമുറയ്ക്കുള്ള പാര ഉണ്ടാക്കി തരും

  • @padmanabhannaircp9285
    @padmanabhannaircp9285 10 หลายเดือนก่อน

    Samathuamaya chindagathikal illatha kaalathu kudumba samskaramghal thammil yogichu.pokathidatholam mathaparamaya vivechananghal poornamayi manassinnum jeevithathil ninnum ennennekkumayi illathayathinu shesham chindhikkunnathanu nallathu

  • @Pkalpalli01
    @Pkalpalli01 ปีที่แล้ว +21

    ഈ ചോദ്യം മലബാർ ഭാഗത്ത്‌ പോയി ചോദിക്കൂ. അപ്പോൾ അറിയാം അവസ്ഥ 🤬

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 10 หลายเดือนก่อน

      Thekki sangikkittayil poi chodikkuuu.. chanagam thallikum

  • @vamohamedrafiq4171
    @vamohamedrafiq4171 ปีที่แล้ว +18

    കേരളത്തിൽ പെൺകുട്ടികൾ പുലി പുപ്പുലി ആണ്... 🙏🙏🙏

    • @കാളിദാസ്123
      @കാളിദാസ്123 ปีที่แล้ว +5

      മുസ്ലിം പെൺകുട്ടികൾ ഇങ്ങനെ പറഞ്ഞാലോ?

    • @vamohamedrafiq4171
      @vamohamedrafiq4171 ปีที่แล้ว +1

      @@കാളിദാസ്123 അവിടെയും വർഗീയത കാണാനല്ലേ.. ശിവജി ഗണേശാ.. 😜😜😜

    • @കാളിദാസ്123
      @കാളിദാസ്123 ปีที่แล้ว

      @@vamohamedrafiq4171
      മുസ്ലിം പെൺകുട്ടികൾ ഇങ്ങനെ പറഞ്ഞാൽ ഇതേ പോലെ അല്ല പറയുന്നത് എന്ന് കുറെ കണ്ടത് കൊണ്ടാണ്. അതിൽ ഉം ബർഗീയത കണ്ടോ ഇജ്ജ്.. കിതാബുകൾ ഒന്ന് ബായിച്ചു നോക്കിയാൽ ഒറ്റ പെണ്ണും ഇസ്ലാമിൽ ഉണ്ടാവില്ല പിന്നെ

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      @@vamohamedrafiq4171 ചോദിച്ചതിന് ഉത്തരം കൊടുക്കു കുണ്ടാ..

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      Muslim ne matham alle valuth athine vendi avar enthum cheyyum

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 ปีที่แล้ว +8

    ഈ പറയുന്നവർ 95% വും മതേതര ഹിന്ദുക്കൾ ആയിരിക്കും ശേഷം അനുഭവിക്കട്ടെ !

  • @NazarNazar-q3j
    @NazarNazar-q3j หลายเดือนก่อน

    മാതാവ് നെയും പിതാവ് നെയും അനുസക്കുന്ന മക്കൾ മുത്തുമണികൾ ആണ് അവർ ഇരുലോകത്തും അവർ ഖേദിക്കുലാ

  • @roshin2024
    @roshin2024 ปีที่แล้ว +7

    ഒന്ന് ബന്ധപെടാൻ പോലും കിട്ടുന്നില്ല 💦🙄🙋

    • @shibugeorge1541
      @shibugeorge1541 8 หลายเดือนก่อน

      കരംഗിക്കൊണ്ടിരിക്കുവാണോ

  • @venukk-u4e
    @venukk-u4e หลายเดือนก่อน

    സൂക്ഷിക്കുക മക്കളെ നിങ്ങളെ പല രീതിയിൽ വിദേശങളിൽ എത്തിക്കാൻ ശ്രമിക്കു ന്നവർ ഒര് മൈക്കും പിടിച്ച് വരും

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 8 หลายเดือนก่อน +1

    കല്യാണം കഴിക്കാൻ മതം നോക്കണ്ട പക്ഷെ സർക്കാർജോലി കിട്ടുമ്പോൾ സംവരണം നിർബന്ധം ഇതെന്തു നീതി

  • @shibumon6466
    @shibumon6466 8 หลายเดือนก่อน +1

    Bible soochippikkunnu Anya jathikkare vivaham cheyyunnavarude vedanakal vardhikkumennu😟😩

  • @xxxash1353
    @xxxash1353 หลายเดือนก่อน

    പ്രയണം പറഞ്ഞ് തുടങ്ങും ... കല്യാണം കഴിഞ്ഞാൽ നൈസായി മതം മാറ്റും... ഇതാണ് നടക്കുന്നത്...interfaith marriages... ലെ അവിഭാജ്യമായ പരീക്ഷണ വസ്തു എന്നും " ഹിന്ദു സ്ത്രീയാണ് " എന്നത് ഒരു സത്യമാണ്... അല്ലെങ്കിൽ interfaith Marriage ന് ശേഷം .. ഹൈന്ദവരായ എത്ര സ്ത്രീകൾക്ക് ..സ്വന്തം മത വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ച് കൊണ്ട് '.. സെമറ്റിക്ക് മതക്കാരായ .. ഭർത്താക്കൻമാരും അവരുടെ കുടുംബവുമൊത്ത് ... മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്.... അല്ലെങ്കിൽ തന്നെ അവർ സമമതിക്കുമോ...??
    വളരെ വിരളം .... ഇതുപോലുള്ള നല്ലൊരു ശതമാനം പേരും... മനസ്സിനുള്ളിൽ നീറി നീറി കഴിയുന്നവരായാണ് .. അറിയാൻ കഴിഞ്ഞിട്ടുള്ളത്..

  • @YunusYunus-b6z
    @YunusYunus-b6z 10 หลายเดือนก่อน

    Maathaapithaakkal kudumbangal avare snehikkunnavarkku orikkalum mattu mathasthare vivaaham kayikkaan saadhyamalla.muslim kuttykku full support❤❤❤❤❤❤❤

  • @firozk3442
    @firozk3442 2 หลายเดือนก่อน

    Who for whom, decided by the one who created the blood....❤

  • @diljithjithu6906
    @diljithjithu6906 ปีที่แล้ว +71

    അല്ലെൻങ്കിലും ഹിന്ദുക്കൾ ജന്തുക്കൾ എന്ന് പറയണത് വെറുതെയല്ല🤭

    • @shabadsdz524
      @shabadsdz524 ปีที่แล้ว +1

      😂

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว +8

      ഹിന്ദുക്കൾ എല്ലാരും ഇല്ല ചുരുക്കം ചിലര് മാത്രം

    • @Sudhe758
      @Sudhe758 ปีที่แล้ว +1

      😂😂😂😂...correct

    • @diljithjithu6906
      @diljithjithu6906 ปีที่แล้ว

      @@Berlin-cj5lyaaa churukkam chilareyane bro kandath😅

    • @shafeeqshafi-sn4cp
      @shafeeqshafi-sn4cp ปีที่แล้ว +2

      😂😂

  • @raseenarafi2216
    @raseenarafi2216 หลายเดือนก่อน

    ithrayum kaalam theetti potti ponnupole nokiya mathaa pithaakkalkk oriu sthaanavum ille😢 ennaalum kurachi makkalundallo potiyavarod kadappaadullavarsanthosham😊

  • @vinoymj7575
    @vinoymj7575 10 หลายเดือนก่อน +6

    കല്യാണം കഴിഞ്ഞു ഹണി മൂൺ കഴിഞ്ഞു ആട് മെയ്ക്കാൻ പോകാം ..

    • @kdmoniles7504
      @kdmoniles7504 8 หลายเดือนก่อน +1

      എല്ലാവർക്കും നേരം വെളുത്തു, നിനക്കിപ്പോഴും നട്ടപ്പാതിരായാണല്ലോ ചങ്ങാതി.

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 2 หลายเดือนก่อน

    ധാർമ്മിക വിദ്യാഭ്യാസം ഇല്ലാത്ത കുഴപ്പം

  • @hareeshhareesh5783
    @hareeshhareesh5783 หลายเดือนก่อน

    Kettam potticherikkan pattula

  • @SasidharanK-j3f
    @SasidharanK-j3f 8 หลายเดือนก่อน +1

    ഏതൊരു പുരുഷനും കുഴപ്പമില്ലെന്ന് ഹിന്ദു പെൺകുട്ടികൾ മാത്രമേ പറയൂ .നിങ്ങൾ മുസ്ലീം പെൺകുട്ടികളോട് ചോദിക്കൂ

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 8 หลายเดือนก่อน +2

    ഹിന്ദു ക്കൾ ആണ് അച്ഛൻ അമ്മയെ വേണ്ട ഏതവന്റേയുംപുറകേപോകും എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ലിത്തവർഗം

  • @FilmMedia-yt3hy
    @FilmMedia-yt3hy หลายเดือนก่อน

    എല്ലാം ശരിയാണ്.....കുറെ പേപ്പറുകൾ ചില കാര്യങ്ങൾക്ക് ആവശ്യപ്പെടും അപ്പോൾ എല്ലാം തീരും...😂...... ഇവർക്ക് ജനിക്കുന്ന ഒരു കുഞ്ഞിനെ സ്കൂളിൽ ചേർക്കാൻ ചെന്നാൽ

  • @SunilS-o1s
    @SunilS-o1s 8 หลายเดือนก่อน +1

    Thattam etta aa kuttiyoodu chodhikyu enthukondu ellannu paranjunnu. Ningalku ariyaathathu aa kutti paranjutharum kashttam 🙏🤔👈

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      💯

  • @AshiqueAli-us9de
    @AshiqueAli-us9de หลายเดือนก่อน

    എന്ത് കുഴപ്പം 🎉

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 ปีที่แล้ว +7

    ആ ആൾക്കാരെ നിങ്ങൾ പോയി മുസ്ലിം പെണ്ണുങ്ങളോട് ചോദിക്കട്ടെ

    • @fifawalo
      @fifawalo ปีที่แล้ว

      അതെന്താ നിങ്ങൾ അങ്ങനെ പറയുന്നത് അത് ശരിയല്ല കേട്ടോ

    • @AnilKumar-sj1pi
      @AnilKumar-sj1pi 9 หลายเดือนก่อน

      Kandam vazhi odikkum😁

  • @udayakumar5154
    @udayakumar5154 2 หลายเดือนก่อน

    അച്ഛനമ്മമാർ പറയുന്നത് കേൾക്കുക . പ്രേമത്തിന്റ മധുര ലേപണം പുരട്ടി നടക്കുന്ന ചില നീല കുറുക്കൻമാർ ധാരാളം ഉള്ള നാട്ടിൽ പുളിങ്കൊപ് എന്ന് കരുതി കയറി പിടിക്കുന്നത് മുരിക്കിൻ കൊമ്പിൽ ആകരുത് . എവിടെയും ദുഷ്ട ശക്തികൾ . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് .

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 9 หลายเดือนก่อน

    എല്ലാ പെൺകുട്ടികളും വിവാഹത്തിനു ശേഷം അവരുടെ വിശ്വാസത്തിൽ തുടരുമോ ? അതോ മതം മാറുമോ?

  • @abdulsalamps226
    @abdulsalamps226 8 หลายเดือนก่อน +1

    ഷാജീ ചാക്കോ അച്ചായന്മാർ അച്ചായത്തികളെ മാത്രമെ കല്യാണം കഴിച്ചിട്ടുള്ളോ എത്രയെത്ര അച്ചായന്മാർ ഹിന്ദു-മുസ്ലീം സ്ത്രീകളെ കല്യാണം കഴിച്ചതിന് ശേഷം ലവ് മാമോദീസ മുക്കി അച്ചായത്തിമാരായാക്കി മാറ്റിയിരിക്കുന്നു. ഇപ്പോഴു അത് തുടരുകയും ചെയ്തു കൊണ്ടിരിക്കു ന്നു

  • @asainar9508
    @asainar9508 11 หลายเดือนก่อน

    Uthaarandayile penkutikalum ee reply tharaan saadyada illa,kaaranam avide hindtuya sankadana ye paadiche

  • @mehaboobkadakulath6764
    @mehaboobkadakulath6764 หลายเดือนก่อน

    നല്ല മക്കൾ മാതാ പിതാക്കൾ ക്ക് ഒപ്പം തന്നെ..അത് ഏത് മതം ആയാലും

  • @saralad7172
    @saralad7172 8 หลายเดือนก่อน

    Only starting enthusiasm, later they will taste the bitterness. If they believe in humanity, why do they convert?
    If no conversion, it is okay, otherwise? But only Hindus won’t compel the partner to convert.See the opinion of the girl having veil.

  • @moosakunji9470
    @moosakunji9470 หลายเดือนก่อน

    പരസ്പരം തമ്മിലറിയുന്നവർ ഒന്നാകുമ്പോൾ മതം ഒരു പ്രശ്നമല്ല