ജൂതരുടെ നീളമുള്ള കൈ ലോകം കാണുക-യമനേ ചൂണ്ടി നെതന്യാഹു

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മിഡിലീസ്റ്റ് വിറങ്ങലിച്ചു,ജൂതരുടെ കൈകളുടെ നീട്ടം ലോകത്തേ ബോധ്യപ്പെടുത്തി എന്ന് ജോർദ്ദാനും സൗദിയും കടന്ന് യമനേ ആക്രമിച്ചത് ചൂണ്ടിക്കാട്ടി പി.എം നെതന്യാഹു. ജൂത രക്തത്തിനു വൻ വിലയാണ്‌ എന്ന് യുദ്ധ മന്ത്രി ഗാലന്റ്, യമൻ ആക്രമണത്തിനു പൂർണ്ണ പിന്തുണ എന്ന് വൈറ്റ് ഹൗസ്,250 പ്രാവശ്യം യമൻ ഇസ്രായേലിനേ ആക്രമിച്ചു എന്നും ഇത് ആദ്യമായാണ്‌ തിരിച്ചടി നല്കിയത് എന്നും ഇസ്രായേൽ സൈന്യം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 818