പന്നി എങ്ങനെ ഇറച്ചിയായി മാറുന്നു? | മാത്തുക്കുട്ടി - Part 3 | Pork Processing

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2022
  • #karshakasree #manoramaonline #porkmeat
    ഏതൊരു കര്‍ഷകനും മികച്ച നേട്ടം നല്‍കുന്നത് ഇടനിലക്കാരില്ലാതെ സ്വന്തമായുള്ള വില്‍പനയാണ്. പന്നിക്കര്‍ഷകരില്‍ നല്ലൊരു പങ്കും ഇത്തരത്തില്‍ സ്വയം മാംസ വിപണനം നടത്തുന്നവരുമാണ്. മാത്തുക്കുട്ടിയും ആ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ഫാമിലെ പന്നികളെ ഇറച്ചിയായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.
    Video Credits;
    DOP: Agin K Paul
    Narration: Seena Antony
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasree.com/
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    ‪@manoramanews‬ ‪@manoramaonline‬ ‪@MazhavilManorama‬

ความคิดเห็น • 10

  • @KattackalTomsan
    @KattackalTomsan 2 ปีที่แล้ว +12

    ഹാം, സോസേജ്, സലാമി...തുടങ്ങിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നത് പന്നി കൃഷി കൂടുതൽ ലാഭകരമാക്കും.

  • @bharathkrishna8996
    @bharathkrishna8996 10 หลายเดือนก่อน +6

    ഞങ്ങൾക്കിവിടെ 280/KG ആണ് റേറ്റ്

  • @stephenmathew5688
    @stephenmathew5688 ปีที่แล้ว

    Good

  • @MsAbhilash666
    @MsAbhilash666 ปีที่แล้ว +1

    Flesh Colour change ആയാൽ problem ഉണ്ടോ

  • @JJV..
    @JJV.. 2 ปีที่แล้ว +2

    Super

  • @colinpulickal2597
    @colinpulickal2597 2 ปีที่แล้ว

    👍👍

  • @josephpaulson2730
    @josephpaulson2730 ปีที่แล้ว

    ലൊക്കേഷൻ എവിടെയാണ്?

  • @neog3461
    @neog3461 3 หลายเดือนก่อน

    കൊള്ളാം. അല്പം കൂടി വൃത്തി ശ്രദ്ധിക്കണം

  • @pgthot
    @pgthot 2 ปีที่แล้ว +1

    At least give face protection and work boots to the poor workers.