തിരുമ്പാനും കുളിക്കാനും ഇക്കയും ഞാനും കൂടി തൂതപ്പുഴയിൽ പോയി 😍SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2023
  • SMP Natural Sathwika from Sree Manjunath Pharmaceuticals..
    42 years of manufacturing Natural Ayurveda Products 100%Chemical Free .
    For product queries
    Contact 9633065039,9747204042
    Visit www.ayurveda4u.in/
    www.amazon.in/NATURAL-OMKAR-K...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 718

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  ปีที่แล้ว +5

    കുങ്കുമാതി തൈലം വാങ്ങിക്കാൻ
    Product Enquiry
    Contact 9633065039,9747204042
    Sree Manjunath Pharmaceuticals.

  • @nisha12098
    @nisha12098 ปีที่แล้ว +46

    അരിമണി വറുത്തതും ചായകുടിച്ചതും പുഴയിൽ പോയതും ചിരിയും കളിയുമായുള്ള വീഡിയോ skip ചെയ്യാതെ കണ്ടു. Masha allah.... നല്ല രസമുണ്ട് കാണാൻ ❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  ปีที่แล้ว +2

      സന്തോഷം 😘😘

    • @shennunachi590
      @shennunachi590 ปีที่แล้ว +1

      അലക്കുന്നത് കുറച്ച് കൂടി സമയം കാണാൻ ആഗ്രഹിച്ചു പോയി...😍

    • @abidazubair4437
      @abidazubair4437 ปีที่แล้ว +1

      00000000r

  • @ajsal298
    @ajsal298 ปีที่แล้ว +19

    നല്ല ഭംഗിയുള്ള പുഴ നിങ്ങളുടെ തിരുമ്പൽ കണ്ടിട്ട് അവിടെ വന്നോന്നു തിരുമ്പാൻ പൂതി. രണ്ടാളും അടിപൊളി

  • @hasnathc8673
    @hasnathc8673 ปีที่แล้ว

    Masha Allah adipoli arivaruthatha chayayum nalla rasalle vaikeett Maya kand aswathych kudikkanam naigal randu perum poliya 👍😍

  • @MubishajuMubi
    @MubishajuMubi ปีที่แล้ว +5

    മാഷാഅല്ലാഹ്‌ എന്ത് രസം എനിക്കും ഇഷ്ട്ട പുഴയിൽ thirumban😍😍

  • @aneeshaaneeshab7262
    @aneeshaaneeshab7262 ปีที่แล้ว

    Waiting ayirunnu vedio orupad ishttam anu ithane 😘😘😘

  • @fahmidasherin8549
    @fahmidasherin8549 ปีที่แล้ว

    Masha allah ndh rasa randperudem samsaram 🥰🥰🥰🥰

  • @sana__hhh
    @sana__hhh ปีที่แล้ว +6

    വീഡിയോ കാത്തിരിക്കുകയായിരുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ ഫാമിലി യെ. മശാ അല്ലാഹ്.. 🥰🥰

  • @banusalamfoodcraft2154
    @banusalamfoodcraft2154 ปีที่แล้ว +1

    എന്തു സ്നേഹമുള്ളവര ഇത്ത നിങ്ങൾ രണ്ടാളും എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങള വിഡീയോ 'മരണം വരെ നിങ്ങളെ ഈ സ്നേഹം നിലനിൽക്കട്ടെ

  • @shebi7992
    @shebi7992 ปีที่แล้ว +1

    Enthu rasam ithaa ningalokke bagyavanmar

  • @mubashirmuhammed8137
    @mubashirmuhammed8137 ปีที่แล้ว +2

    Enthoru vibe👌 poli

  • @farishahasantk3861
    @farishahasantk3861 ปีที่แล้ว

    Assalamualaikum. Hi ithaaaa. Sooperayittund. Masha allah❤😊

  • @bismibismi5189
    @bismibismi5189 ปีที่แล้ว +25

    ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ വീഡിയോ ഇങ്ങളെത് മാത്രം ആണ് 😍😍😍 ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ നിങ്ങൾക്ക് അല്ലാഹ് എന്നും നിലനിർത്തി തരട്ടെ آمـــــــــــــين يــا رب العالميـــــن 🤲❤❤❤

  • @shahithasaidh5650
    @shahithasaidh5650 ปีที่แล้ว

    Wa alaikumusalam super ayitunde kothiyavunu nigalude kuli kanan igane venam anugal baryamare sahayikunavaranu uthama purushen Alhamdulliha ee💕💕💕👍👍

  • @shennunachi590
    @shennunachi590 ปีที่แล้ว +3

    എല്ലാം കൊണ്ടും perfect😍

  • @Manhhaaa
    @Manhhaaa ปีที่แล้ว

    Shadi sooper drassin mechaya cherippokke itt adipoli❤

  • @rahmathrahmath8183
    @rahmathrahmath8183 ปีที่แล้ว

    Adipoliyayittudd puzha Alakkalellam super 👍👍

  • @Jimmy-cp7zw
    @Jimmy-cp7zw ปีที่แล้ว

    Negaluda alakikuli kandettu kothiaayi Anda dadida nattil poyal kalady puzail ethapola nagalum poguvarund oru kttagam nerachum chakkaularthum kurachu vazaelayum adukum alakum kulium kazenu vazaelayil chakkaularth erunnuthennunna aaruju avedayumkettella Adipoli ayerunnatto negaluda Alaku kanuvan🥰🥰🥰🥰🥰

  • @ShahinaTp-oy3pc
    @ShahinaTp-oy3pc 2 หลายเดือนก่อน

    Puzhayum ninghalum okke adipoly❤

  • @shamsusamisamishamsu8117
    @shamsusamisamishamsu8117 ปีที่แล้ว +9

    നിങ്ങടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ഞാൻ. എനിക്ക് ഒത്തിരി ഇഷ്ടമാ നിങ്ങടെ ഫാമിലിയെ ❤️

  • @ramlup9486
    @ramlup9486 ปีที่แล้ว

    MashaAllah yand rasan Kanan spr ayitund
    Njangalum varnd puzayil neendi kalikan

  • @jaslajesi3061
    @jaslajesi3061 ปีที่แล้ว

    Ningalde videos okke super aanu.samsaaram kettirikkan nalla rasandu..muthumanees ❤🥰🥰

  • @ibrahimfaizy6362
    @ibrahimfaizy6362 ปีที่แล้ว

    nalla rasamulla vdo .pettannu theernnupoy. Enikum vellamennu paranjal peruth eshtamaaaa.

  • @raseenaufalrasee1637
    @raseenaufalrasee1637 ปีที่แล้ว +2

    Itha puzha kanditu kodiyavunnu kulikkanum alakkanum okke 😊commentil kandathu pole ningal new cupple thanne Mashallh 🤲

  • @famin6964
    @famin6964 ปีที่แล้ว +4

    മാഷാ അള്ളാ എന്തൊരു ഭംഗി 😊പു ഴ കാണാൻ ഇത്ത ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട് ഇന്നത്തെ ഡ്രസ്സ് മാഷാ അള്ളാ സക്കീർ അടിപൊളിയായി തിരുമ്പി അരിമണി വറുത്തതും ചായയും സൂപ്പർ❤

  • @Myperfectplate
    @Myperfectplate ปีที่แล้ว

    Adipoli 👌thumbnail kidu😄 nangade nattile thankavelu enna alakkukarane orma vannu.. Thalayil baandam okke.. Ippo athokke kaanakazhchakal😊nice video shahadiya ❤

  • @user-rn7gr1ql4v
    @user-rn7gr1ql4v ปีที่แล้ว

    Njn vijarikkum shahadithanepoole Veedum dressingum okkeyum neettayitt kondupoovanamenn eppoyum vijarikkum kurachokke aayittund❤❤❤❤

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +10

    🥰🥰🥰masha Allah... ഇത്താക്ക് ഇന്നൊരു പ്രത്യേക മൊഞ്ചുണ്ട്..

  • @shakkeelcpm6510
    @shakkeelcpm6510 ปีที่แล้ว +1

    Nalla vidio adipoli

  • @user-he8ui7fj6t
    @user-he8ui7fj6t ปีที่แล้ว

    മാഷാഅല്ലാഹ്‌. ഇത്താനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤

  • @shaimashaima7513
    @shaimashaima7513 ปีที่แล้ว +2

    MashaAllah..... Puzha kandit kotiyaakunnu. ❤

  • @SachuFebi
    @SachuFebi ปีที่แล้ว +2

    Masha allah orupaad santhosham love u itthoos 🥰

  • @raheemak3108
    @raheemak3108 ปีที่แล้ว

    നല്ല രസമാണ് നിങ്ങളുടെ വിഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว +7

    നിങ്ങൾ അടിപൊളി ആണ്.. ടെൻഷൻ അറിയില്ല നിങ്ങളെ ഓരോ തമാശകൾ 😊❤️

  • @VineeshVineesh-hw4yt
    @VineeshVineesh-hw4yt ปีที่แล้ว

    രണ്ടാളും സൂപ്പർ ...

  • @user-ld9tx1wq4v
    @user-ld9tx1wq4v ปีที่แล้ว

    Kathirikkiyayirunnu
    Masha allah
    Adipoli

  • @shefirinu7067
    @shefirinu7067 ปีที่แล้ว

    Masha allah ennum Ith nilanirthi tharatte

  • @saleenap5190
    @saleenap5190 ปีที่แล้ว

    Adipoli.vidio...puzhayil.vanu..thirumban.kodhiyavunnu.....gulfil..erikkumbol..edhu..kanan.rasamanu.

  • @shaheen2017
    @shaheen2017 ปีที่แล้ว

    Masha allah

  • @najiya8064
    @najiya8064 ปีที่แล้ว

    ഈ പുഴയിലെ തിരുമ്പൽ കണ്ടിട്ടു കൊതിയാവുന്നു ചെറുപ്പം ഓർമ കൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢👍👍👍🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว

    Super ആയിട്ടുണ്ട് ഷഹദി

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว

    Cheruppp nallaa bangiii evidunnu vangiyathaaa

  • @jezapk7434
    @jezapk7434 ปีที่แล้ว

    Ingale video I’ll ettavum rasam thonniya video ❤

  • @sameerksameer4179
    @sameerksameer4179 ปีที่แล้ว +7

    Lee Ethaaa: വെളുക്കുമ്പം കുളിക്കുവാന്‍
    പോകുന്ന വഴിവക്കിൽ
    വേലിക്കല്‍ നിന്നവനേ - കൊച്ചു
    കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും
    കൊണ്ടെന്നോടു
    കിന്നാരം പറഞ്ഞവനേ - എന്നോട്
    കിന്നാരം പറഞ്ഞവനേ... 💞
    കളിവാക്കു പറഞ്ഞാലും
    കാരിയം പറഞ്ഞാലും
    കാതിനു മധുവാണ് -
    ഇന്ന്
    കരക്കാരു നമ്മെച്ചൊല്ലി
    കളിയാക്കിപ്പറഞ്ഞാലും
    കരളിനു കുളിരാണ് -എന്റെ
    കരളിനു കുളിരാണ്.... 😍
    ഒരുമിച്ചു കളിച്ചതും
    ഒരുമിച്ചു വളര്‍ന്നതും
    ഒരുത്തനുമറിയില്ലാ
    എന്നാലും
    ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ
    ഒരുപാടുകഥയറിയാം
    ഈയോളങ്ങള്‍ക്കന്നത്തെ
    ഒരുപാടുകഥയറിയാം
    അരളിപ്പൂമരച്ചോട്ടില്‍
    ആറ്റിലെ മണലിനാല്‍
    കളിപ്പുര വെച്ചില്ലേ -
    പണ്ട്
    കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍
    ബിരിയാണി വെച്ചില്ലേ - നമ്മളു
    ബിരിയാണി വെച്ചില്ലേ....
    🤩🤩🤩
    Now Happy.....

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +3

    Hi 👍🏻👍🏻 പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നും ഒത്തിരി ഇഷ്ടം 🌹🌹🌹

  • @shany_.
    @shany_. ปีที่แล้ว

    Mashaallah adipoli

  • @fathahfardan5425
    @fathahfardan5425 ปีที่แล้ว

    ❤woow ma sha Allah

  • @irfannaseer3165
    @irfannaseer3165 ปีที่แล้ว

    Kothippichu adipoli❤

  • @habisabi3956
    @habisabi3956 ปีที่แล้ว

    Waiting ayirunnu ❤

  • @najiyathasninajiya9598
    @najiyathasninajiya9598 ปีที่แล้ว

    enk eshttan ethante vidio kanan oru ubagarapedunnthayirikum

  • @febnasidhiq2911
    @febnasidhiq2911 ปีที่แล้ว

    😍😍😍masha allah adipoli 🥰

  • @yasir6787
    @yasir6787 ปีที่แล้ว +1

    എന്ത് രസമാണ് തിരുമ്പുന്നതും കുളിക്കുന്നതും കാണാൻ സഹദിയാന്റെ വീഡിയോ മാത്രമാണ് ഞാൻ സ്ഥിരം കാണുന്നത്ട്ടോ

  • @user-lt5wn1mj2p
    @user-lt5wn1mj2p ปีที่แล้ว

    Kunkumadi thailam sharikkilum nalladano reviewkke vendi parayumnadano enide oder cheyana
    plz reply

  • @neshbinmonu2072
    @neshbinmonu2072 ปีที่แล้ว

    മാഷാ അല്ലാഹ്🥰 ചിരിയും ചിരിപ്പിക്കല്ലും 👍🥰

  • @hafsathhafsath900
    @hafsathhafsath900 ปีที่แล้ว

    Itha ee kumkumadhi. Oilskinnukark pattumo. Endhayalum marupadi thayo ithaaaa please

  • @anufarhan
    @anufarhan ปีที่แล้ว

    നല്ല രസമുണ്ട്

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว

    നല്ല രസം ണ്ട് കാണാൻ

  • @haseenaaskitchen
    @haseenaaskitchen ปีที่แล้ว

    നിങ്ങളെ വീഡിയോ ഒരു പാട് ഇഷ്ടം ആണ്

  • @mumthasvp2808
    @mumthasvp2808 ปีที่แล้ว

    Ithumathiriyokky kulichathum tirumbalumokky undayirunnu athokky oru kalam ithu kandathum kury ormakal vannu🥰

  • @Naazworld988
    @Naazworld988 ปีที่แล้ว +1

    Shaitha.. ഇക്കാ video ഇഷ്ടായിട്ടോ. നിങ്ങളെ തൂത പുഴയും ഇഷ്ടായി. വരുന്നുണ്ട് ഒരു dvasm തൂത പുഴയും നിങ്ങളെയും കാണാൻ in sha allah... 👍😍🤝

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว +1

    Sakkeerum shahdiyum pwlichuu❤

  • @sajidkandakeel5309
    @sajidkandakeel5309 ปีที่แล้ว +1

    Masha allah 👍❤️

  • @amjathabdulla414
    @amjathabdulla414 ปีที่แล้ว

    എന്റെ റബ്ബേ എന്താ ഒരു രസം ഒത്തിരി ഇഷ്ട്ടായി ഇക്കാന്റെ യും ഷായിന്റയും സന്തോഷം മാഷാഅല്ലാഹ്‌ എന്നും നിലനിൽക്കട്ടെ ഒന്നു നീന്തി കുളിച്ച സന്തോഷം തോന്നി എനിക്ക് 😍😍🥰🥰🥰😘

  • @vrindaanil4693
    @vrindaanil4693 ปีที่แล้ว

    Adipoli vedio ayirunnu Sha❤❤❤

  • @afrincattery781
    @afrincattery781 ปีที่แล้ว

    കൊതി തോന്നുന്നു.

  • @sahiraban9508
    @sahiraban9508 ปีที่แล้ว

    Hi shady ee bangiyulla puyayil edakide shakkerkayeyum kondu vannude adipoly ithrayum bangiyulla puya 👍👍👍👍

  • @fazankv7360
    @fazankv7360 ปีที่แล้ว

    മാഷാ അള്ളാ അടിപൊളി thirumbalum കുളിയും നല്ല rasand കാണാന്‍.. 🥰🥰

  • @user-po9bh7gu7e
    @user-po9bh7gu7e ปีที่แล้ว

    നിങ്ങളെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ❤

  • @jesnaasharaf3257
    @jesnaasharaf3257 ปีที่แล้ว +1

    Hai lthatha and family MashaAllah superayitto ❤❤❤❤

  • @kadeeja-vf7xu
    @kadeeja-vf7xu ปีที่แล้ว

    മഷി അള്ളാ.സൂപ്പർ

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว

    Njan innnu fulll video kanunayattooo ethraaa kandalum mathivarillaa videoii ❤❤❤

  • @diludilu6235
    @diludilu6235 ปีที่แล้ว +2

    വീഡിയോ ഒത്തിരി ഇഷ്ട്ടായി... നീന്തി കുളിക്കാൻ കൊതിയാകുന്നു... But പുഴ ഇല്ല

  • @jumananasik3195
    @jumananasik3195 ปีที่แล้ว

    Njan inn vijarichitollu ingale video varane enn puya kandit kodiyava inn ingale video rand vattam kandu masha allah super 😘😘

  • @user-lf3oc1zo1k
    @user-lf3oc1zo1k ปีที่แล้ว +1

    മാഷാ അല്ലാഹ് സൂപ്പർ 👍❤❤❤

  • @soudahmed3327
    @soudahmed3327 ปีที่แล้ว

    Puzhayile kulikkan nalla ishdayi runnu

  • @minimagichome
    @minimagichome ปีที่แล้ว +1

    പുഴയും വെള്ളവും കണ്ടപ്പോൾ കൊതിയാവുന്നു. കുറേ കാലമായി നീന്തിയിട്ടു. 👍😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  ปีที่แล้ว

      പുഴ കണ്ടാൽ ആർക്കും ഒന്ന് കൊതിയാവും ലെ 🥰

    • @saloojasabee4413
      @saloojasabee4413 ปีที่แล้ว

      Njanum eanday mamaday veetil virunnu pokunnadu tannay pattambi puzhayil onnu mungi kulikkn vendi

  • @ShamlaPonu-zf4hi
    @ShamlaPonu-zf4hi ปีที่แล้ว

    Kumkumathi thailam us akki oru kuppiye vangeettollu oru masam avunnenu munne athu theernnu mugath cheriya mattam mathre kandullu veendum veendum us akkumbol marumoo ithaa. Veendum vangunnenu munne onnu urappikkana. Pis rply asugam enthelum undoo❤️

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว

    അടിപൊളി 👏🏻👏🏻👏🏻❤❤️❣️

  • @najiyamaji
    @najiyamaji ปีที่แล้ว

    Super ,❤❤❤

  • @saleenamujeeb7660
    @saleenamujeeb7660 ปีที่แล้ว

    Hi ഇത്ത എനിക്ക് എന്റെ ചെറുപ്പക്കാലം ഓർമ യായി ഞങ്ങളുടെ വീട് പുഴ ന്റെ അടുത്ത് ആയിരുന്നു എന്ത്‌ രസാലെ നീന്താൻ

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว

    Shayimma ingaleee vellathil vechaa pandathee chediyudee video link vidumoo (Ee chediyudee rahasyam ennu paranjitt)

  • @sunu391
    @sunu391 ปีที่แล้ว +5

    നല്ല രസണ്ടാരുന്നു ഇങ്ങളെ രണ്ടാളീം തിരുമ്പലും കുളിയും കാണാൻ... ചിരിച്ചു കൊണ്ട് കണ്ടു.. ഇനി മടികൂടാതെ വേഗം വേഗം വീഡിയോ ഇട് താത്താ

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว

    Vaalaikumusalam.full video chirichond anu kandathu .sakeer ikkante oro thamasakalum.puzha kandit kothiyakunnu.namukku ivide angane onnum illa.ente monum puzhayum kadalum iranganokke nalla ishtama.alkku 4 1/2 vayas ayitteyullu.

  • @naseeraazeem8224
    @naseeraazeem8224 ปีที่แล้ว

    Ekka supar

  • @hishamff8754
    @hishamff8754 ปีที่แล้ว

    Thoodha puzhayil vannu thirumbi kulich ikkade vtlk oru varavi varatte..sakkeerkka🔥

  • @ShafeenasWorld
    @ShafeenasWorld ปีที่แล้ว +2

    Mashaallah 👍❤️

  • @rajulasulfi1047
    @rajulasulfi1047 ปีที่แล้ว +19

    നല്ല രസണ്ട് വീഡിയോ കാണാൻ, എത്ര പെട്ടെന്നാ വീഡിയോ കഴിഞ്ഞു, ഇനിയും പുഴയിലേക്ക് തിരുമ്പാൻ പോകണം 😂

  • @hhhhzzzza
    @hhhhzzzza ปีที่แล้ว

    Pandukaalathe oru feel

  • @ahmadsufyan6829
    @ahmadsufyan6829 ปีที่แล้ว

    Masha allah super❤

  • @siddeqkmsiddeq3766
    @siddeqkmsiddeq3766 ปีที่แล้ว

    itha ayichayil 2 videos yengilum edanamto... Othiri eshtama ithande video

  • @user-gy1vu1oq7z
    @user-gy1vu1oq7z ปีที่แล้ว

    Assalamualaikkumethaekka

  • @sachuzzznaughty
    @sachuzzznaughty ปีที่แล้ว

    Super❤❤❤❤❤❤

  • @Haris-bl2df
    @Haris-bl2df ปีที่แล้ว

    Hii umma uppa assalam alaikkum ntha vishasham sugam alla avida allavarukum mm pinne puzha vishasham video adipoli aaethe onde umma mm pinne uppainda thamasha aathilara adipoli otheri isthapattu umma mm pinne ntha Arimani chaya inda rasepi nanaithe onde umma mm pinne ntha e video otheri otheri isthapattu ummachiiiiii uppachiiii all the best vlogs ummachiiiiii uppachiiii 🌟🌟

  • @kadeeja-vf7xu
    @kadeeja-vf7xu ปีที่แล้ว

    നല്ല രസം സൂപ്പർ ക്കുകൂമാതി എവിടെ ഉണ്ടാവുക

  • @bismibismi5189
    @bismibismi5189 ปีที่แล้ว +3

    🌷🌷🌷🌷ماشاء الله അല്ലാഹ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ آمـــــــــــــين يــا رب العالميـــــن 🤲

  • @razeenrizam5578
    @razeenrizam5578 ปีที่แล้ว

    ഇൻശാഅല്ലഹ് 👍👍🥰🥰

  • @SalmaSalma-et2sp
    @SalmaSalma-et2sp ปีที่แล้ว

    Veadeo kanumpol vallatha happy aanu itha

  • @sabithashihab195
    @sabithashihab195 ปีที่แล้ว +1

    😂😂😂😂shahadhiiii😂sakkeerkaum shahadheeem koodi polichadukki❤ soooooooooperrrr video ayirunnu ❤❤❤❤❤❤❤❤❤

  • @shibinshibu9303
    @shibinshibu9303 ปีที่แล้ว

    Kukumadhi thaylathinteee video link vidumooo muthee plzzzz

  • @sanhanymabasith4504
    @sanhanymabasith4504 ปีที่แล้ว

    Ishttayi kothyavaa neenthikulikkan