ന്റെ നനച്ചുളി പണി /ബൂബു കുട്ടന്റെ ഒളിച്ചുകളിയും 😍A morning vlog /SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #morningvlog,
    #familyvlog,
    #breakfast

ความคิดเห็น • 333

  • @user-yz6ig1gg7c
    @user-yz6ig1gg7c ปีที่แล้ว +5

    ഞാൻ ഇങ്ങളെ പട്ടാമ്പി നേർച്ചക്ക് കണ്ടു😊 എനിക്ക് ഒരുപാട് സന്തോഷായിട്ടോ നേരിട്ട് കണ്ടതിൽ. But സംസാരിക്കാൻ പറ്റിയില്ല 🙂

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      യാ allah..... ന്നിട്ട് എന്തേ വരാഞ്ഞു... എപ്പഴും കമന്റ് ഇടുന്ന ആളല്ലേ...insha allah....ഇനിയും കാണാം 🥰

  • @latheefp1600
    @latheefp1600 ปีที่แล้ว +2

    Nigale vlog kanan enikk nalla ishttaaaa👍👍👍

  • @muhammedaboobaker329
    @muhammedaboobaker329 ปีที่แล้ว +2

    Masha allaha itha vido okey adichu adichu kanum kanathirikanum kaziyilla oru padu ഇഷ്ടാണ് igalu edunna ഓരോ vidiyossum kalliyanam kazinjhu 3 varsham ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ vishesham ഉണ്ട് 5 massam ayi duha cheyane അതോണ്ട് phone onnum eshtamilla yannalum ഇങ്ങളെ നോട്ടിഫിക്കേഷൻ vannal athu kananjhal oru സമാധാനം kitoola 🥰😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Masha allah ❤️❤️❤️❤️❤️എല്ലാം നല്ല പോലെ നടക്കട്ടെ 😘

  • @rashidaamir4439
    @rashidaamir4439 ปีที่แล้ว +10

    കമ്യുണിസ്റ്റ് പോസ്റ്റ്‌ ഇപ്പോ കണ്ടു വന്നതാ ☺️അസുഖം മാറിയോ....

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer ปีที่แล้ว +1

    Nalloru kunjhu vlog... Masha allah😘😘😘

  • @__fida___._3322
    @__fida___._3322 ปีที่แล้ว +3

    Maashaa Allah,ingane oru barthaavineyum moneyum kittiya iyaal,ethra baagiyam cheytha aalaanu😍.ee sneham ennum nilanilkkatte🤲🤲

  • @fayasfayasns5480
    @fayasfayasns5480 ปีที่แล้ว +8

    Itha trivandrum കാർക് നിങ്ങളുടെ സ്ലാങ് മനസിലാക്കാൻ നല്ല ബുദ്ധിമുട്ടാണ്.😄. Mashaalla.👌👌

  • @shamilaps3054
    @shamilaps3054 ปีที่แล้ว +12

    Shehadhi ഇക്കാടെ കോമഡി യും shehadhiyude സ്നേഹവും ഷെഫ്മോന്റെ caringum വല്ലാതെ miss ചെയ്യുന്നു ഇഷ്ടം എല്ലാവരോടും ഇനിയും എല്ലാം മറന്നു നിങ്ങളോടൊപ്പം ഒരു യാത്ര allah വേഗം അടുപ്പിച്ചു തരട്ടെ 😔😔

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +1

    ഇന്ഷാ അല്ലാഹ്..ചങ്ങരംകുളത്ത് വെച്ച് മീറ്റ് ചെയ്യാട്ടോ ശഹദീ 😍
    പനി ഭേദമായോ? സൗണ്ട് കേൾക്കുമ്പോൾ അറിയാം നല്ലോണം മാറിയിട്ടില്ല എന്ന്.
    ഞങ്ങടെ ഇവിടെയും ഇങ്ങനെ തന്നെയാണ് പഴങ്ങളും പച്ചക്കറികളും ഒക്കെ വിൽക്കുന്നവർ വിളിച്ചു പറയുന്നത്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      പാത്തൂസ് ❤️ഇന്ഷാ അല്ലാഹ് കാണാം

    • @shadinshadi8034
      @shadinshadi8034 ปีที่แล้ว

      Enikkum kansnenum😌😌😢🥰🥰

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 ปีที่แล้ว +1

    വേഗം സുഖംമായിട്ട് ഉഷാർ വിഡീയ വ ര ണം: മഞ്ഞ് കാണ ൻ നല്ല ഭംഗിയുണ്ട് ഈ സമയത്ത് അപൂർവ കാഴചയാണ്🥰🥰🥰🥰🥰🥰🥰♥️♥️🥰🥰🥰🥰🥰♥️🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

  • @shabishabi3305
    @shabishabi3305 ปีที่แล้ว +2

    കുറച്ചു ബോഗൻ വില്ല വാങ്ങി വെ ക്കൂ, സൂപ്പറായിരിക്കും

  • @safaliyasafaliyarafi9685
    @safaliyasafaliyarafi9685 ปีที่แล้ว +1

    Etha പനി മാറിയോ. പിന്നെ ഞാൻ ethante maxi dress ഞാൻ stch ചെയ്തു ട്ടോ. താങ്ക്സ് മുത്തേ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാറി വരുന്നു,,, ആഹാ 👍🏻

  • @alsabith176
    @alsabith176 ปีที่แล้ว

    Kayinga vedio. Il chodichad. Glass jar nte adappil paint adikunnad aantto

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അത്‌ ഞാൻ അല്ലല്ലോ

  • @farusworld8214
    @farusworld8214 ปีที่แล้ว +3

    നേർച്ച കഴിഞ്ഞു സൈഡ് ആയി ലെ ഷാഹി. അസുഖം കുറവ് ണ്ട

  • @rashids1143
    @rashids1143 ปีที่แล้ว +1

    Iron chattiyil undaakioo dosha vary testy

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M അത് ശരിയാണ് 😍

  • @shifashanu5225
    @shifashanu5225 ปีที่แล้ว +1

    Itha ningal ethre manika ravile enikar

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      5.30,6,6.30അങ്ങനൊക്കെ ❤️

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว

    Sakeerkkante coocking kandirikkan nalla rasanu,
    Shahadiyathaaa paniyokke maariyo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      🥰🥰കുറവുണ്ട് 🥰

  • @rasiyaayamu7053
    @rasiyaayamu7053 7 หลายเดือนก่อน

    Chakka koottan usharayi athra roopa koduthu chakkak onnu parayumo

  • @sabirank382
    @sabirank382 ปีที่แล้ว +2

    എത്രയായി വാങ്ങീട്ട്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വീട് ഇരിക്കുമ്പോൾ കുഴിച്ചിട്ടതാ 😍

  • @mubi8725
    @mubi8725 ปีที่แล้ว +1

    Shafumonte bag evidenna
    Athil endokya ulle😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഓൺലൈൻ വാങ്ങിയതാ ...അതിൽ ഇല്ലാത്തതൊന്നും ഇല്ല 😅

    • @mubi8725
      @mubi8725 ปีที่แล้ว

      Inglu video cheyyi😍

  • @shadirashi6191
    @shadirashi6191 ปีที่แล้ว +1

    Fish tankil assola koodiyall fish chavum toooo. 😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      assola ന്നാണോ അതിന് പറയാ ...ചാവുമോ🙄

    • @shadirashi6191
      @shadirashi6191 ปีที่แล้ว +1

      S. Kooduthal aayaaal

  • @user-rp7lb6fw2y
    @user-rp7lb6fw2y 4 หลายเดือนก่อน

    4:43

  • @mehrinrinu6190
    @mehrinrinu6190 ปีที่แล้ว

    Helo ഇത്ത കുറേ ആയി comment ഇട്ടിട്ട്. വീഡിയോ കാണാറുണ്ട്. Shabna ഹസ്‌ക്കറും ഇത്തയും എന്താ ഇത് വരെ കാണാൻ kazhijittille.. ഇത് വരെ ഏത് വ്ലോഗ്ഗിലും കണ്ടിട്ടില്ല..... ഇനി ഞാൻ കാണാനിട്ടാണോ എന്നറിയില്ല....? 😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഒരുമിച്ചു vlog ഇല്ല... 🥰insha allah

  • @afeefakpafeefa803
    @afeefakpafeefa803 ปีที่แล้ว

    Bedsheett ellam evidunnavangiyath supperrr...

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      Bismi യിൽ ഉണ്ട് 560rs

  • @therusticdoor321
    @therusticdoor321 ปีที่แล้ว +1

    Volume koravanu itha kurachum koodi kootammo

  • @kcnoufal9931
    @kcnoufal9931 ปีที่แล้ว

    Kichenile tap colour mareekknallo
    Oru steel tap vekkoo shas❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Next വീഡിയോ കാണണം... അല്ലെങ്കിൽ ഈ വിഡിയോയുടെ last ഭാഗം ഒന്ന് കണ്ടു നോക്കു 🥰

  • @Haris-bl2df
    @Haris-bl2df ปีที่แล้ว

    Hii umma uppa shafvan assalam alaikkum ntha vishasham sugam alla allamvaram mm pinne pani angana onde umma mariyo mm pinne pani marithe video adhuthuda umma aathiyam shariram nokuka umma bee karfull umma ntha kanan varano mm nthagilum vaano mm pinne video isthapattu umma uppa 🌟🌟

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വഅലൈകും മുസ്സലാം സുഖമാണ് കുറവുണ്ട് 🥰

  • @sachuzzznaughty
    @sachuzzznaughty ปีที่แล้ว

    Adipoli. Vlogan ethaaaà❤❤❤❤❤❤❤

  • @shifarashifa7981
    @shifarashifa7981 ปีที่แล้ว

    Njan negale vedio ennum kaanum manassin oru sandhosham aavunnu

  • @roohintepathi761
    @roohintepathi761 ปีที่แล้ว

    ഇങ്ങളെ ഫ്രിഡ്ജ് kelvinator ആണോ

  • @farsanashafeeq3723
    @farsanashafeeq3723 ปีที่แล้ว +1

    Nice👍🏻😍🥰🥰🥰

  • @rasmiyasubair5027
    @rasmiyasubair5027 ปีที่แล้ว

    Ingale video inn adyamayit kanune bayankara ishtayi shef monum husum entha cheyune

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മോൻ ഡിഗ്രി കഴിഞ്ഞു ഞങ്ങൾക്ക് ഒരു boutique ഉണ്ട് മോൻ അത് നോക്കുന്നു തുടർന്ന് പേടിക്കണം ഇക്ക നാട്ടിൽ സലൂൺ ൽ വർക്ക് ചെയ്യുന്നു 🥰🥰🥰

  • @sanu3381
    @sanu3381 ปีที่แล้ว

    kitchen tap maatti alle... nannaayi... njan eppolum vicharichirunnu aa kitchen il aa tap theere match alla ennu... enthe maattiye.. leake aayo...

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      കണ്ടു ലെ... M.. മാച്ച് ഇല്ല പറഞ്ഞില്ലേ... അതെന്നെ matye ❤️

    • @sanu3381
      @sanu3381 ปีที่แล้ว

      @@user-ps2jr9sd5n njan oru interior designer aanu athondu inganullathokke vegam shradhikkum...😊😊.

  • @sumibavasumibava-yn9cl
    @sumibavasumibava-yn9cl ปีที่แล้ว

    Shahadi ഇത്തൻ്റെ adukkalayile പച്ചക്കറിയുടെ അടുത്ത് ഇരിക്കുന്ന ഒരേ പോലെ ഉള്ള 2 set പാത്രങ്ങൾ ഇവിടെനിന്ന്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      3എണ്ണമുണ്ട്..1200എങ്ങാനും ആണെന്ന് തോനുന്നു വില. Amazone ന്ന്

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 ปีที่แล้ว

    ഇത്ത അകത് idne cherupp evidnna vanghiye parayo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സൂറത്തി ൽ പോയപ്പോ വാങ്ങിയത് 🥰

  • @Sam-ej5up
    @Sam-ej5up ปีที่แล้ว

    Masha allah.. Masha allah.. 😍

  • @hafeedh_kabeer
    @hafeedh_kabeer ปีที่แล้ว +1

    Mashaallah 😘😘

  • @ameertmameer1362
    @ameertmameer1362 ปีที่แล้ว

    16 rin changaramkulathk varunnille ente veed avideya

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വരുന്നുണ്ട്. കാണാം insha allah ❤️

  • @haseenashafi4563
    @haseenashafi4563 ปีที่แล้ว +1

    Masha allah

  • @razikaju393
    @razikaju393 ปีที่แล้ว

    Sakkeerka ingal superattoo 👍

  • @soudayousaf42
    @soudayousaf42 ปีที่แล้ว +1

    First view 👍🥰

  • @haseenaaskitchen
    @haseenaaskitchen ปีที่แล้ว

    Mashaallah 👍👍

  • @mikkurashi8507
    @mikkurashi8507 ปีที่แล้ว +1

    ആർകെങ്കിലും ഓൺലൈൻ ആയി പഠിച്ചു ഓൺലൈൻ ആയി ടീച്ചിങ് ജോലി ചെയ്യാൻ thalparyamundo

  • @rinusvlog7500
    @rinusvlog7500 ปีที่แล้ว +1

    Nigalude vedeo kanumbo anik manassinu kulirmayanu💕💕

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @saziyarouf6461
    @saziyarouf6461 ปีที่แล้ว

    Masha allah....

  • @Rajila267
    @Rajila267 ปีที่แล้ว +1

    Masha Allah 👍👍😘😘

  • @febinaasharaf979
    @febinaasharaf979 ปีที่แล้ว

    Itha Iniyum day in my life cheyyanam 👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആയിക്കോട്ടെ 🥰

  • @shimnashahid652
    @shimnashahid652 ปีที่แล้ว

    സി sound aayadond seeappam😂😂👌👌💕💕💕

  • @ijasmon5740
    @ijasmon5740 ปีที่แล้ว

    ജലദോഷം വന്നാൽ സൗണ്ട് മാറുമ്പോൾ കേൾക്കാൻ നല്ല രസാണ് ......ല്ലെ...

  • @selvamajeed3573
    @selvamajeed3573 ปีที่แล้ว +2

    Kalin sugayo

  • @MumthasMuneer-qj5he
    @MumthasMuneer-qj5he ปีที่แล้ว

    Shahadeee Assalamu alaikum

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വ അലൈകുമുസ്സലാം ❤️

  • @shameerarazi2046
    @shameerarazi2046 ปีที่แล้ว

    മാവ് പൂത്തു ലേ എന്റെ വീട്ടിൽ പൂത്തില്ല 👍👍

  • @riyasvlog3927
    @riyasvlog3927 ปีที่แล้ว

    Tengayum chert appam chutt nok..super ànu

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ന്റെ ഉമ്മച്ചി തേങ്ങ ചേർത്താണ് ഉണ്ടക്ക ...ചായയുടെ കൂടെ രസാ .ചട്ണി ന്റെ കൂടെ ഇഷ്ടല്ല

  • @shareefasubair4746
    @shareefasubair4746 ปีที่แล้ว +1

    ബൂബൂ 😘😘😘😘

  • @shifanasinu1571
    @shifanasinu1571 ปีที่แล้ว

    ആ മാവ് എവിടുന്നാണ് വാങ്ങിയത് എത്ര കൊല്ലം കൊണ്ട് കായിച്ചു

  • @rajnasadath6174
    @rajnasadath6174 ปีที่แล้ว

    New Video kandillallo. waiting il aanu tto. asugam marile

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇപ്പൊ മാറി... ഉടനെ വരാം ട്ടോ ❤️

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว

    Pani Mari vegam vayo itha.innathe vlogil ithante face kandilla.booboooo 😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

  • @famin6964
    @famin6964 ปีที่แล้ว

    പാ വം സ ക്കി ർ ക്കപണി ഓക്കേ എ ടു ക്കുന്ന പനി മാ റി യോ ബു ബു സഫ് മോൻ കണ്ടപ്പോൾ നല്ല അനുസരണയുള്ള ഒരു കുട്ടിയെ പോലെ വടിയെടുത്തപ്പോൾ ഓടിവന്ന് അകത്ത് ഒളിച്ചോ മാഷാ അള്ളാ പനി വേഗം സുഖം ആവട്ടെ ഷെഫ് മാൻ പൊളിയാ

  • @raheemak3108
    @raheemak3108 ปีที่แล้ว

    നമ്മുടെ വീട്ടിലും പച്ചക്കറിയും പഴവും ഇങ്ങനെ വരാറണ്
    ഈ ദോശയിൽ നമ്മൾ തേങ്ങ ചേർക്കും

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      🥰🥰അങ്ങനെയും ഉണ്ടാക്കാറുണ്ട് 🥰

  • @abdurahman6423
    @abdurahman6423 ปีที่แล้ว

    ഇത്രയും പെട്ടെന്ന് പനി ഷിഫയാക്കട്ടെ

  • @binumolk8370
    @binumolk8370 ปีที่แล้ว

    Anikkum fvr aaanu ethaaa

  • @niyasp5861
    @niyasp5861 ปีที่แล้ว

    Masha allah 🥰 🥰

  • @hasnakakkad7213
    @hasnakakkad7213 ปีที่แล้ว

    Njaan aa thoppikku Appathoppi ennu parealund😀✌️

  • @hasnathc8673
    @hasnathc8673 ปีที่แล้ว

    Masha Allah 🥰

  • @MuhammadMuhammad-ru9uw
    @MuhammadMuhammad-ru9uw ปีที่แล้ว +1

    ഇത്ത സുഖം ഉണ്ടോ ഇപ്പോൾ 🥰👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      കുറവുണ്ട് മാറിയിട്ടില്ല 🥰

  • @abbas16thmail61
    @abbas16thmail61 ปีที่แล้ว

    Super 👌

  • @lulum1550
    @lulum1550 ปีที่แล้ว

    Masha allah 😘😘😘

  • @kt-cu2hr
    @kt-cu2hr 8 หลายเดือนก่อน

    ഇപ്പോൾ ഏല്ലാവർകുഠപുഥിയസാധനംവാങ്ങികല്അ
    ല്ലെഹെ___

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +1

    Supar 👍

  • @muhammadvaseem2016
    @muhammadvaseem2016 ปีที่แล้ว

    അന്ന് ഇത്ര സൗ കാര്യം ഇല്ല വെള്ളം ഇല്ല ഉണ്ടകിൽ തന്നെ വെള്ളം കോരി എടുക്കണം അത് വീട്ടവശ്യത്തിന് മതി ആവൂല കോരുന്നത് പിന്നെ കൊല്ലത്തിൽ എല്ലാവരും ചെയ്യുന്നത് അതാ ണ് എന്ന് കരുതുന്നു

  • @bathibathi2590
    @bathibathi2590 ปีที่แล้ว

    Adipoli Ramdan cleaning vdeo cheyyuu

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 😍

  • @shaharbarafeeq
    @shaharbarafeeq ปีที่แล้ว

    Masha allah ❤ ❤ ❤

  • @hamzakutty9497
    @hamzakutty9497 ปีที่แล้ว

    പട്ടാമ്പി നേർച്ച കാണാൻ പോയില്ലേ വിഡിയോ കണ്ടില്ല

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വിഡിയോ എടുത്തില്ല 🥰

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 ปีที่แล้ว +1

    Bubun ikkakkanne nalla pedind le🤩

  • @rasheedhashanavas9244
    @rasheedhashanavas9244 ปีที่แล้ว

    Mashaalla ❤️❤️

  • @mehbinlikes8621
    @mehbinlikes8621 ปีที่แล้ว

    വീഡിയോ ക്കായി കാത്തിരിക്കുന്നു

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

    • @mehbinlikes8621
      @mehbinlikes8621 ปีที่แล้ว

      എന്തു പറ്റി ഇത്താ

  • @rafna4565
    @rafna4565 ปีที่แล้ว

    Monu entha job

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      പടിക്കുന്നുണ്ട് boutique ഉണ്ട്‌ 🥰

  • @shameenashami1473
    @shameenashami1473 ปีที่แล้ว

    Super😘

  • @suharaashraf4913
    @suharaashraf4913 ปีที่แล้ว

    Maasha allah

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl ปีที่แล้ว

    ഞങ്ങൾ വീട്ടിലോട്ട് വരട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      പനിയൊക്കെ മാറട്ടെ insha allah.... ഒത്തിരി പേര് വരാറുണ്ട്. അതിനാൽ വീഡിയോ എടുക്കാൻ സമ്മതിക്കാറില്ല. അത്‌ ബുദ്ധിമുട്ട് ആണ് ട്ടോ ❤️

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 ปีที่แล้ว +1

    നല്ല രസണ്ട് സൗണ്ട് 😀

  • @fatimafida.cfida.c-us9fj
    @fatimafida.cfida.c-us9fj ปีที่แล้ว +1

    🥰🥰🥰

  • @mira4463
    @mira4463 ปีที่แล้ว

    Bubunte ottam kadu chirichu poy,ente minnuvum egana njanonnum arijille ennoru bhavama

  • @fathimarinsha5599
    @fathimarinsha5599 ปีที่แล้ว

    അപ്പത്തിൽ എന്തൊക്കെ ചേർത്തു

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      വിഡിയോയിൽ പറഞ്ഞല്ലോ 😅

  • @sabnagafoor3927
    @sabnagafoor3927 ปีที่แล้ว +1

    😍

  • @HamdanMazin
    @HamdanMazin ปีที่แล้ว

    Nanachulipanintte video viditto

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

  • @azzaezzaworld4127
    @azzaezzaworld4127 ปีที่แล้ว

    Dress suoopper..stiching vidio edamo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 😍

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว

    Haai ഇത്താ... അസുഖം മാറിയില്ലേ

  • @saleenap5190
    @saleenap5190 ปีที่แล้ว +1

    Orumakananu ulladh avan kazhicha patharam avanakodano kazhikikkunnadh 😘♥️

  • @suneerasune9279
    @suneerasune9279 ปีที่แล้ว

    ഇത്തോയ് .... പനി വേഗം മാറട്ടേ.... മുന്നത്തെ രണ്ട് വീഡിയോസ് അടിപൊളി .അതിൽ കമന്റ് ഇട്ടിട്ടില്ല.

  • @shahnasmusthafa1931
    @shahnasmusthafa1931 ปีที่แล้ว

    Thatha nanachuli vedio ido

  • @raseenam6126
    @raseenam6126 ปีที่แล้ว +1

    മാഷാഅല്ലാഹ് അടിപൊളി🐈🐈👍👍

  • @pinjusworld7722
    @pinjusworld7722 ปีที่แล้ว

    😍😍❤️❤️😍😍

  • @hadhi8626
    @hadhi8626 ปีที่แล้ว

    Mashallah 😍😍

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    സൂപ്പർ അസുഖം പെട്ടന്ന് മാറി കിട്ട്ടെ

  • @fasla1234
    @fasla1234 ปีที่แล้ว

    Ethoos sughayo

  • @shadhishennu9997
    @shadhishennu9997 ปีที่แล้ว

    Firstee

  • @najmamuneer7363
    @najmamuneer7363 ปีที่แล้ว

    Spr👍😍😍 ithanthe അസുഖം മാറിയോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thnx 🥰കുറവുണ്ട് 🥰

  • @shihabkv8388
    @shihabkv8388 ปีที่แล้ว

    Shahitha നിങ്ങൾ അടിച്ചാണോ ഈ വീഡിയോയിലെ ഡ്രസ്സ്‌

  • @subairamana9955
    @subairamana9955 ปีที่แล้ว

    ഹായ് ഇത്ത