പോത്തുപോലെ പോന്നൊരാൾക്ക് ഇതൊക്കെയല്ലേ സമ്മാനം കൊടുക്കാനാവൂ 😅ഷഫുമോന്റെ BIRTHDAY 😍SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #birthday
    #dayinmylife
    #shasdotcom
    #birthdaycelebration
    For collabrations,business enquiries👇
    Mail me at :shahadiyasakeer729@gmail. com
    Instagram👇
    ...
    shas dot com
    _______________
    Shafmons insta👇
    ...
    ________________
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    ___________________
    SKITT VIDEOS
    ദുബായിപ്പണം
    • നിസ്സഹായനായ പ്രവാസി 😔F...
    മരുമോൾ
    • മകനെ മാത്രം ചേർത്തു പി...
    പെണ്ണിന്റെ ശത്രു
    • മരുമകൾ അടുക്കള പണിക്ക്...
    വീട്ടാൻ പറ്റാത്ത കടം
    • ഭർത്താവിനെ ഉമ്മയിൽ നിന...
    സ്വയ്ര്യം കൊടുക്കാത്ത ഭാര്യ
    • ഭർത്താവിന്റെ മനസ്സമാധാ...
    പ്രവാസിയുടെ മടക്കയാത്ര
    • സ്വന്തം കുടുംബത്തെ കണ്...

ความคิดเห็น • 985

  • @muhsinamanjeri6287
    @muhsinamanjeri6287 2 ปีที่แล้ว +13

    Kaath kaathirunna vidio....
    Enthaannareeela bayangara ishtaaa.... ingale ellareyum orumichu kaanumboll....vidio ethra long aayalum skip aaakaathe kandirikkum...poraathathathinu oroorutharudeyum expression kaana back adichum kaanum..🥰
    Sakkeerkkante vitukal pinne parayandallo....Kure vatam kaanum....
    Tissue paper gift koduth..,chirichu..chiri h njan 😅😅😅........Avasarathinoth ...spotil kaaanikkunna allenkil parayunna ikkamte thamashakal orupadishtaaanu...athinothulla ithaante chiriyum.....njanum inganeyaaa...chiriyude karyathil..🥰🥰🥰
    Ellareyu kaanan kynjathil santhosham...merit kaaanaum aagraham und...ente.veed.manjeri...

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ആഹാ.. കമന്റ് ഞാനും ചിരിയോടെ ആണ് വായിച്ചത്... ഒത്തിരി സന്തോഷം ട്ടോ.. Insha allah.... കാണാം 🥰

    • @miraclegallery1824
      @miraclegallery1824 2 ปีที่แล้ว

      ď

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +45

    ഷെഫ്‌ മോന് ആരോഗ്യവും ഹാഫിയത്തും ഉണ്ടാകട്ടെ. സ്വാലിഹായ ഒരു മോനായി ഉമ്മനെയും ബാപ്പാനെയും നോക്കാൻ കഴിയട്ടെ.🤲🥰

  • @Appuskitchen
    @Appuskitchen 2 ปีที่แล้ว +13

    ഷാദിയയുടേയും സംവിധായകനും നടനുമായ ബേസിലിന്റെയും ചിരി.... !
    ഒരു രക്ഷയുമില്ല 🤩🤩😜🤗
    ഷെഫമോന് സന്തോഷജന്മദിനം 💐💐💐

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      ആഹാ 😅😅😅ആയ്കോട്ടെ സന്തോഷം 😘

  • @jaibusworld
    @jaibusworld 2 ปีที่แล้ว +1

    Happy birthday shafus🤩🤩😂... ജീവിതാവസാനം വരെയും ഹാപ്പി ആയി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤩🤩ആമീൻ...

  • @munnizz1533
    @munnizz1533 2 ปีที่แล้ว +2

    😍❤️❤️I fl so happy when I c ppl ..oru positive energyan ningale moonpereyum kanumbothanne ❤️Masha allah🔥🔥🔥u ppl r amazing..happiest b'day dear shafumon🎈🎉💞

  • @mariyashaji5653
    @mariyashaji5653 2 ปีที่แล้ว +6

    Masha allah... Happy birth day ❤❤allahu deergayussum ആഫിയത്തും പ്രദാനം ചെയ്യട്ടെ 🤲🤲

  • @BoomerrWorld
    @BoomerrWorld 2 ปีที่แล้ว +3

    Ma sha Allaah... Happy birthday shefmon... Aaroghyathode ulla Dheerghaayuss Naadhan Pradhaanam cheyyatte... Shefmonte friend thajudheen ente Ammaayinte monaan ☺️

  • @jasminsworld196
    @jasminsworld196 2 ปีที่แล้ว +2

    Birthday Celebration adipoli 🥰പിന്നെ ഇത്താഡേ ചിരി പൊളിച്ചു. ഓരോ ഗിഫ്റ്റ് കോടുക്കുമ്പോഴും ചിരി. അത് ഒന്ന് കേട്ടു നോക്കണേ. Love u ഇത്ത 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      യാ അല്ലാഹ് 😅😅🙄🙄🙄

    • @juvairiyamuhammed9279
      @juvairiyamuhammed9279 2 ปีที่แล้ว

      കാളിങ് ബെൽ പോലുണ്ട് ലേ

  • @misiriya1250
    @misiriya1250 2 ปีที่แล้ว +2

    Many many happy returns of the day 👏🎁🎂 shaf mon
    പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲 അടിപൊളി ആഘോഷം ആയിരുന്നു👏👏👏

  • @javish__jr
    @javish__jr 2 ปีที่แล้ว +14

    Padachone masha allah shadi shefmon kadel kayariyappoo cholli keriyath kettappo kanu niranju avar yethre valuthayalum nammak avar kuttikala lee 🤲🏻🤲🏻🤲🏻🤲🏻❤️🥰

  • @Aaris_Heaven
    @Aaris_Heaven 2 ปีที่แล้ว +3

    Masha allahhh padachone dheerghayusum rahmathum barkathum koduthanugrahikatte ath pole ummakum upakkum salihaya sandmanamakki maranam vare anugrahikatte aameen

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ആമീൻ മാഷാ അല്ലാഹ് 😍😍😍😍

  • @fathimausmaan6068
    @fathimausmaan6068 2 ปีที่แล้ว +1

    Itha super dress adipwoli.... vegetable curry yum curdum kootti choru thinnumbozhaa oronn itt kothippikkunne... biriyaani ingal ndakkiyathano?cooking vlog ido ithaa

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank u അച്ചോടാ,,,, m ഇക്ക ഉണ്ടാക്കിയതാ 🥰🥰

  • @malappurammalu
    @malappurammalu 2 ปีที่แล้ว +1

    മോൾക്ക് എന്റെയും എന്റെ കുടുംബത്തെയും ഒരായിരം ജന്മദിനാശംസകൾ മുത്തുമണി എനിക്ക് ഒത്തിരി ഇഷ്ടമാണ് വലിയ കുട്ടിയായി കല്യാണം കഴിക്കണം നല്ലൊരു മോൾ വരട്ടെ ഉമ്മയും ഉപ്പയും മോന് നല്ല രീതിയിൽ നോക്കുന്ന ഒരു മോള് ആവട്ടെ എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം malappuram malu

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ആമീൻ.... മാളുസ് എന്തൊക്കെ വിശേഷം

    • @malappurammalu
      @malappurammalu 2 ปีที่แล้ว

      @@user-ps2jr9sd5n സുഖം ഞാൻ കമന്റ് എഴുതിയത് ചെറിയൊരു തെറ്റുണ്ട് മോൻ മോളായി എന്നോട് ക്ഷമിക്കണം 🙏 എല്ലാവർക്കും സുഖമല്ലേ മുത്തുമണിയെ

  • @minimagichome
    @minimagichome 2 ปีที่แล้ว +6

    Mashaallah. Happy Birthday Shefmon. അള്ളാഹു ആരോഗ്യവും ആയുസ്സും തരട്ടെ. ആമീൻ

  • @Manhhaaa
    @Manhhaaa 2 ปีที่แล้ว +4

    മാഷാ അല്ലാഹ് shafumon ഒരായിരം പിറന്നാൾ ആശംസകൾ ❤️ എന്റെ മോനും 22 വയസ്സായി രണ്ടാന്തി ആയിരുന്നു നമ്മുടെ കല്യാണവും ഒരേ വർഷം തന്നയാണ് 🥰🥰

  • @ramlather7653
    @ramlather7653 2 ปีที่แล้ว +1

    Hi,
    ഇത്താ അസ്സലാമുഅലൈക്കും.
    സുഖല്ലേ....
    ഷെഫ്മോന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ.. ആമീൻ......
    എല്ലാവരെയും കാണുമ്പോൾ ഭയങ്കര സന്തോഷമാണ്, നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നും. 😍😍😍
    മൈനമ്മ .... എന്തൊരു സ്നേഹമുള്ള ഉമ്മ 🥰🥰🥰🥰🥰
    പട്ടാമ്പി വീട്ടിലെ ഉമ്മയും , ഒരു പാവമാണെന്നു തോന്നും.
    ബാപ്പ നല്ല സ്മാർട്ട്‌ ആണ് എപ്പോഴും.
    രണ്ടു വീട്ടിലെയും ഉപ്പമാർക്കും ഉമ്മമാർക്കും ദീർഘായുസ്സും ആഫിയതും ഉണ്ടാകട്ടെ, ആമീൻ... 🤩🤩
    ഇക്കാക്കും ഇത്താക്കും ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ... ദീർഘായുസ്സും ആഫിയത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ - ആമീൻ.... 😍😍😍😍🤩🤩🤩🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ആമീൻ... ഒത്തിരി സന്തോഷം 🥰🥰🥰

  • @nasinasi3109
    @nasinasi3109 2 ปีที่แล้ว +1

    Happy birthday shefu......may allah bless you with more beautiful years..........

  • @jasijasi633
    @jasijasi633 2 ปีที่แล้ว +6

    birthday vlog super ayi ഷാദീൻ്റെ കോളിംഗ് ബെൽ ഇട്ടതു പോലത്തെ ചിരിയായിരുന്നു ഇന്നത്തെ highlight

  • @mubashirazeen2110
    @mubashirazeen2110 2 ปีที่แล้ว +6

    അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കാനുള്ള... ആരോഗ്യത്തോടെ ജീവിക്കാനുള്ള... അന്തസോടെ ജീവിക്കാനുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ എന്ന് ഈ പിറന്നാൾ സുധിനത്തിൽ ആശംസിക്കുന്നു....
    മാഷാ അല്ലാഹ്.... പര് വാടി USSARAYKUNU...
    🥰SURPRSE AYLEERE USHARAYKUNU.....
    MASHA ALLAH...
    ADTHA VEDO YIL GIFT KAANCHERUO....😂

  • @kamarumuji7711
    @kamarumuji7711 2 ปีที่แล้ว

    പൊളിച്ചു video👍 aafiyathoode iniyum orupaad kaalam jeevikkaan allaahu thoufeeq nalkatte shefumoone...aameen

  • @Kunjol-st1lq
    @Kunjol-st1lq 2 ปีที่แล้ว +1

    Mashaallah🤲🤲🤲🤲...
    സഫ്വാന്.. ഇനിയും ഒരുപാട് കാലം ദീർഘായുസ്സും ആഫിയത്തും കൂടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲......
    ഇത് ഈ സഹോദരിയുടെ ചെറിയൊരു പെരുന്നാൾ സമ്മാനം ആയിട്ട് സ്വീകരിച്ചാലും 👍❤❤😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      മാഷാ അല്ലാഹ് ആമീൻ 😍😍😍

    • @Kunjol-st1lq
      @Kunjol-st1lq 2 ปีที่แล้ว

      @@user-ps2jr9sd5n
      Ithathaaaa❤❤❤

  • @husnath740
    @husnath740 2 ปีที่แล้ว +2

    HBD shefu safuvan💕💕

  • @Shabanasherin321
    @Shabanasherin321 2 ปีที่แล้ว +10

    Shefmonte മുഖത്തുള്ള ആ സന്തോഷം.... 🥰😍😍
    Happy birthday shefmon🎊

  • @nisnazshif9336
    @nisnazshif9336 2 ปีที่แล้ว +1

    Inkkum 22 aann age.... Shaff mone nammakk same age anallo💫💫👍hBD shaff mone

  • @sasnababuniduakku2737
    @sasnababuniduakku2737 2 ปีที่แล้ว +1

    Happy bday dear shefmon. Arogyathodu koodiyulla deergayuss thann Naadan anugrahikkatte.aameen🤲. Adipoli celebratin. Ennum ithupole ellarumoth aghoshikkan kazhiyatte. Ameen. Sundaraaaa❤️😘😘😘😘

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +4

    ഹാപ്പി ബർത്ത് ഡേ ആഘോഷങ്ങൾ തുടരട്ടെ👍👍👍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 🥰

  • @arwakunchammed6499
    @arwakunchammed6499 2 ปีที่แล้ว +3

    Shafmonte birday vloginu waiting aayirunnu. Maasha allah ellaam bungiyayi. Ellaarkkum Sweet's kitty njgalk maathram kittilla. Mainamma oru dialogue parajjittund😂😂😂biriyani nalla rasam und ennu sakeerkka cooking cheithathukondavum msinamma agane parajjathu. Video adipoli aayittund👌👌👌👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      അച്ചോടാ thank u മാഷാ അല്ലാഹ് 😅😅😅😅

  • @Nafufoodfashion
    @Nafufoodfashion 2 ปีที่แล้ว +1

    Happy birthday shafu mone... 😍👍

  • @lubnashabir8528
    @lubnashabir8528 2 ปีที่แล้ว

    Happy birthday shefumon😍😍masha allah allahu dheergayussum aarogyavum tharate.....

  • @febnahameed9343
    @febnahameed9343 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് happy bday shafumon 🤲🤲🤲🤲പിന്നെ ഇത്ത മോൻ ലക്കി ആണ് 2022 ൽ 22 വയസ് 😄😄😄😄😄😄😄😄😄മാഷാ അല്ലാഹ്.. എന്റെ bday 10 ആം തിയതി ആണ് 34 ആയി അൽഹംദുലില്ലാഹ് 🤲🤲🤲

    • @shabu-shabana.
      @shabu-shabana. 2 ปีที่แล้ว

      Yenikkum 22 aayi😊. Kazhinja Novemberil😁

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u മാഷാ അല്ലേ 😅😅🥰🥰

  • @afraaafi7771
    @afraaafi7771 2 ปีที่แล้ว +1

    Shafu mon thirkayusum ആരോഗ്യവും afiyathum nalkane അള്ളാ ✌️✌️

  • @Fareeda__thanseem
    @Fareeda__thanseem 2 ปีที่แล้ว +1

    Happy birthday dear 🎂🎂🎂🎂 May God bless you

  • @shamilaps3054
    @shamilaps3054 2 ปีที่แล้ว +9

    Shef മോൻ ഒരു വാക്ക് paranjhilla പിറന്നാൾ ആണെന്ന് allah ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ ❤❤❤

  • @MinnusVlogHannaMinnu
    @MinnusVlogHannaMinnu 2 ปีที่แล้ว +2

    2022 ൽ 22 വയസ്സ് തികഞ്ഞ ശഫുമോന് 22 മത് ജന്മദിനാശംസകൾ🎂

  • @suneerahamza9793
    @suneerahamza9793 2 ปีที่แล้ว

    Happy birthday shafumonee

  • @mumthazmuhammad2034
    @mumthazmuhammad2034 2 ปีที่แล้ว

    Happy Birthday Shefmon

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว

    Masha allh🥰happy birthday shafuta 🥰🥰🎂🎂🎂🎂🎂god bles u❤

  • @Salam12345s
    @Salam12345s 2 ปีที่แล้ว

    Happy birthday shafu mon🎂🎂🍬🍭🤩allahu aarogyavm deergaysm tarette aameen

  • @sumayyaismayil1596
    @sumayyaismayil1596 2 ปีที่แล้ว +1

    Aarogyamulla deerghaayusum snehavum samaadaanavum...yennum nila nirthi tharatte....Aaameen🤲🎂surprais poly aayito

  • @AnuzVlogamnu
    @AnuzVlogamnu 2 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു വീഡിയോ എല്ലാരും ഒത്തുകൂടിയപ്പോൾ ഗംഭീരമായി ബര്ത്ഡേ 👍🏻👍🏻

  • @farusworld8214
    @farusworld8214 2 ปีที่แล้ว +1

    Happy bdy shefmon 😍😍😍😍😍😍😍😍🥰🥰🥰🥰റബ്ബ് ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ ഇരിക്കാനുള്ള ആയുസ് തരട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Shahananadiya
    @Shahananadiya 2 ปีที่แล้ว

    Masha അല്ലാഹ് അടിപൊളി

  • @mishabmisu2441
    @mishabmisu2441 2 ปีที่แล้ว

    Happy birthday Shafmon

  • @sinansinu7674
    @sinansinu7674 2 ปีที่แล้ว

    Masha allah❤
    Happy birthday shefu mon

  • @shaharbarafeeq
    @shaharbarafeeq 2 ปีที่แล้ว

    Masha allah Happy Birthday shafmon 🥰... Ellarum koodiyappol Adipoliyayittund ellavareyum enikk othiri ishatta ❤😘😍🥰👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว +1

      Thank u മാഷാ അല്ലാഹ് 🥰

  • @vptechandvlogz9029
    @vptechandvlogz9029 2 ปีที่แล้ว +1

    Happy birth day shef broiii🥳🥳🥳🎉🎉🎉✌️

  • @5starkitchenbyshabnanasar1
    @5starkitchenbyshabnanasar1 2 ปีที่แล้ว

    Masha allah 💓

  • @rasheedarasheehai2956
    @rasheedarasheehai2956 2 ปีที่แล้ว

    Happy birthday shafu mon

  • @shemiabid271
    @shemiabid271 2 ปีที่แล้ว +1

    Masha allah shafmon ennum happy ayirikatte

  • @manjuvk8011
    @manjuvk8011 2 ปีที่แล้ว

    Ellarem onnich kandathil santhosham...shefmone blt happy birthday... stay blessed...

  • @rubiaslam197
    @rubiaslam197 2 ปีที่แล้ว

    Shef mone happy b day ipoya kanan pattiye shaheetha adipoli aakiyallo

  • @aksarm.v3744
    @aksarm.v3744 2 ปีที่แล้ว

    Haappy birthday shafukuttaa. 💕❤️🎂🎈💞💖🍰🍰🎁🎁

  • @lulum1550
    @lulum1550 2 ปีที่แล้ว +1

    Adi poli shefu mon deergayus nalkatte allhahu

  • @shamisalmonshamisalmon1924
    @shamisalmonshamisalmon1924 2 ปีที่แล้ว

    Masha allah. Happy birthday bro
    Ithante family kanumbo othiri santhosham ee santhosham othorumayum ennum nilanilkkatte.vedio matham kandu
    Adipoli ayittund.orikkal koodi hpy born day shafmon bro

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u മാഷാ അല്ലാഹ് 😍😍

  • @nirangalnisa8471
    @nirangalnisa8471 2 ปีที่แล้ว

    Belated Happy Birthday Shefmone🎂🎂💐💐🌹🌹

  • @fathimausmanfathimausman5203
    @fathimausmanfathimausman5203 2 ปีที่แล้ว +1

    ഹാപ്പി ബര്ത്ഡേ സ്ഫുമോനെ ❤🎂🎂🎂ആയിസും ആരോഗ്യം അള്ളാഹു പ്രധാനം ചെയുമാറാകട്ടെ ആമീൻ 🤲❤❤🥰😘😘😘😘

  • @shemishaju6611
    @shemishaju6611 2 ปีที่แล้ว

    Happy birthday day shefmon Ikkayum ithayum left hand ano

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u സെൽഫി ക്യാമറ ആയത് കൊണ്ടാന്നുട്ടോ 🥰

  • @muhammad9944
    @muhammad9944 2 ปีที่แล้ว

    Happy birth day shefkuttaaa🎂🎂🎂🎂😘 ellareyum kandathil sandhoshaayi tooo

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u മാഷാ അല്ലാഹ് 🥰

  • @aneesarafi4089
    @aneesarafi4089 2 ปีที่แล้ว +1

    Happy birthday ikka

  • @Mrscalicut
    @Mrscalicut 2 ปีที่แล้ว

    Happy Birthday 🎁🎉 shefmon❤️

  • @dilnadiya4261
    @dilnadiya4261 2 ปีที่แล้ว +1

    Happy Birthday shef mol

  • @resifiros3199
    @resifiros3199 2 ปีที่แล้ว

    Mashah allah..Happy birthday shefu mon🤩🤩

  • @preenikk7978
    @preenikk7978 2 ปีที่แล้ว

    Happy birthday shafmone ,God bless you❤️❤️❤️🎂🎂🎂🎂🎂🎊🎊🎊

  • @sandhyasiju6909
    @sandhyasiju6909 2 ปีที่แล้ว

    Video ku waiting aarunnu.Happy Birthday my dear son.adipoliyarunnu surprise

  • @shahidashihab418
    @shahidashihab418 2 ปีที่แล้ว

    Happy birthday shafmon

  • @busharahakeem378
    @busharahakeem378 2 ปีที่แล้ว

    Vykipoyi kananum wish cheyyanum annalum Happy birthday shafuu 😍😍😍kurey nalu kudi ellarem kandappo santhoshayi 👌👌👌👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      സാരല്ല്യ ന്നാലും കണ്ടല്ലോ thank u🥰

  • @dhilusvlog722
    @dhilusvlog722 2 ปีที่แล้ว

    Happy Birthday shafmoon

  • @sahlaparvin9362
    @sahlaparvin9362 2 ปีที่แล้ว

    Happy bdy shafukka.. Living long stay blessed dear ❤️❤️🥰🥰

  • @MMFashionWorld
    @MMFashionWorld 2 ปีที่แล้ว

    MashaAllah happy birthday ella vidha khairum barkathum deergayusum undavatte🤲 aameeeeeeeen

  • @sanumlp2988
    @sanumlp2988 2 ปีที่แล้ว +1

    HBD SHAFMONE...... ❤️❤️POLICHU💥💥

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว

    എന്റെ ഷെഫിക്കുട്ട എന്നും ഇതു പോലെ സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കാൻ റബ്ബ്‌ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ആമീൻ ഒരായിരം ജന്മദിനാശംസകൾ 🎂🎂🎂🎂

  • @daffodils3113
    @daffodils3113 2 ปีที่แล้ว

    Happy birthday shaf mon. Ithante dress sooperaayittund

  • @sameerkappil951
    @sameerkappil951 2 ปีที่แล้ว

    Happy birthday shafmone

  • @naseeranaseera1492
    @naseeranaseera1492 2 ปีที่แล้ว +1

    Hapy bdey shafmonu🍿👍🥰

  • @vrindaanil4693
    @vrindaanil4693 2 ปีที่แล้ว

    Many many happy returns of the day dear Shefmona 🎂🎁🎊🎉🎉🥰🥰❤️❤️❤️

  • @wonderwomenvloggs
    @wonderwomenvloggs 2 ปีที่แล้ว

    Happy birth day 🎁🎁🎁🎁🎁🎂🎂🎂🎂🎂🎂🎂Shafi mon

  • @farsanashafeeq3723
    @farsanashafeeq3723 2 ปีที่แล้ว

    Happy birthday shefmon🥰🎊🎊🎊🎊🎉🎉💖💖💖💖

  • @niyasnisu642
    @niyasnisu642 2 ปีที่แล้ว

    Happy birthday bro❤❤ ur UAE subscribers

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      Thank u,, ആഹാ uae ആണോ 🥰

  • @MydreamRuba
    @MydreamRuba 2 ปีที่แล้ว +1

    ഇത്ത സർപ്രൈസ് അടിപൊളി.ഹപ്പിബർത്ഡേ ഷെഫമോൻ

  • @mujeebk5723
    @mujeebk5723 2 ปีที่แล้ว

    Happy birthday shafmone iniyum oru pad kalam aroghyathode kayiyan nadhan thunakkate🤲

  • @thashthash2243
    @thashthash2243 2 ปีที่แล้ว

    Happy B-Day shafukuttaa.... Polichelloo.

  • @SaifuRafeek
    @SaifuRafeek 2 ปีที่แล้ว

    Masha allah happy birthday shefmon 🎂🎂🎂🎂

  • @KannappanumVeettukaarum
    @KannappanumVeettukaarum 2 ปีที่แล้ว

    Happy Birthday 🎂

  • @sualehashirgaonkar9804
    @sualehashirgaonkar9804 2 ปีที่แล้ว

    Happy Birthday dear Shafu Mon 🎂🍰🍫🎉🎊💞

  • @nehasamad6816
    @nehasamad6816 2 ปีที่แล้ว

    Happy Birthday shafumooneee😍😍😍

  • @sinan687
    @sinan687 2 ปีที่แล้ว

    Happy bartheday shafmon

  • @facebook1700
    @facebook1700 2 ปีที่แล้ว +1

    Happiiee borndayhhh shafuuu😍

  • @lush4042
    @lush4042 2 ปีที่แล้ว +1

    Happy birthday shef 🥰

  • @roshanwibe2035
    @roshanwibe2035 2 ปีที่แล้ว

    HBD shafmoneeee

  • @jaseenajasi9396
    @jaseenajasi9396 2 ปีที่แล้ว

    Happy Brdy Shefmon🥰Srprz Adipoli☺️

  • @akkusvlog5087
    @akkusvlog5087 2 ปีที่แล้ว +1

    Shafmon HBD🎂💐

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 ปีที่แล้ว

    Happy birthday shafmonk deergayussum aafiyathum nalkatte😍

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว

    Happy birthdey ഇക്ക 🥳🥳🥳🥳

  • @ishamulla6215
    @ishamulla6215 2 ปีที่แล้ว

    Happy birthday shafu

  • @NusruuWorld7
    @NusruuWorld7 2 ปีที่แล้ว

    Happy birthday 🥰🥰

  • @NaizasWorld
    @NaizasWorld 2 ปีที่แล้ว

    Happy birthday 🎉🎉🎉

  • @nasarnusra9128
    @nasarnusra9128 2 ปีที่แล้ว +1

    ഹാപ്പി birth day ഷഫ്മോനെ 🤲🤲🤲

  • @sidrath7888
    @sidrath7888 2 ปีที่แล้ว +1

    *Happy Birthday 🥳🥳*

  • @noushibashahimon2866
    @noushibashahimon2866 2 ปีที่แล้ว

    HBD shafumon, may allah bless you ....🎁😍

  • @bushrasaleel2939
    @bushrasaleel2939 2 ปีที่แล้ว

    Mashaallah suluthane kanan endhoru rasam..