ഇപ്പോൾ ഇങ്ങനൊക്കെയാണ് ഒരു ദിവസം 🙄/SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • For Enquiries : shahadiyasakeer729@gmail. com
    FOLLOW ME 👇
    TH-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.3K

  • @farsanashafeeq3723
    @farsanashafeeq3723 ปีที่แล้ว +101

    Mashaallah 🥰🥰ഇത്രയും സപ്പോർട്ട് ഉള്ള മോനും ഇക്കയും കൂടെ ഉള്ളത് ഇത്തയുടെ ഭാഗ്യം ആണ് 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      അൽഹംദുലില്ലാഹ് 😍

  • @Naflababu804
    @Naflababu804 ปีที่แล้ว +160

    ഇന്നത്തെ like ഇത്തനെ കട്ടക്ക്‌ ഹെൽപ് ചെയ്യുന്ന ഇക്കാക്കും ഷെഫ് കുട്ടനും മാഷാഅല്ലാഹ്‌ 🥰

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +295

    ആ പൂച്ചയെ പൊന്നു പോലെ നോക്കിയിട്ട് കിട്ടിയ അനുഗ്രഹം ആണ് രണ്ടാമത്തെ കുട്ടി 🤲🤲

  • @user-zb8bw9vn4b
    @user-zb8bw9vn4b ปีที่แล้ว +125

    ഗോപാലേട്ടനു ഒരു ബിഗ് സല്യൂട്ട് 😍ഇന്നത്തെ കാലത്തു ഒരു കറി വേപ്പില പോലും പൊട്ടിക്കാൻ സമ്മതിക്കാത്ത അയൽക്കാരും ഉണ്ട്.😅

    • @ramlaramla2349
      @ramlaramla2349 ปีที่แล้ว +20

      ശരിയാ ഒരു ഇല അടുത്ത വീട്ടിലേക് കോഴിഞ്ഞാൽ ആ മരം മുറിച്ചു കളയാൻ പറയുന്നവർ ആണ് അടുത്ത വീട്ടുകാർ ഒക്കെ

    • @haseenabasheer6441
      @haseenabasheer6441 ปีที่แล้ว

      ​@@ramlaramla23492

    • @user-jt3il8hr6z
      @user-jt3il8hr6z ปีที่แล้ว +3

      ​​@@ramlaramla2349seriya Njanglk anubhavam unde

    • @shemi9513
      @shemi9513 ปีที่แล้ว +2

      Nammukudd Kure azalkar salyam matram

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      🥰🥰😍😍

  • @sharmilasherin1758
    @sharmilasherin1758 ปีที่แล้ว +13

    Maashaa allaah....🥰🥰🥰🥰
    നിങ്ങളുടെ ഈ പരസ്പരമുള്ള സ്നേഹവും സപ്പോർട്ടും കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്....🥰🥰🥰
    ഇത്താക്കും കുടുംബത്തിനും ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ...🤲🤲

  • @bismibismi5189
    @bismibismi5189 ปีที่แล้ว +18

    മാഷാഅല്ലാഹ്‌ ഇങ്ങളെ വീഡിയോ കാണാൻ ഒരു പ്രതേക രസം ആണ് 🥰🥰🥰.....

  • @Firoz07856
    @Firoz07856 ปีที่แล้ว +8

    നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്ത്. സാരമില്ല എല്ലാം നല്ലതിന് വേണ്ടിയല്ലേ. Mashaallah 🤲🤲🤲🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

  • @Shabanasherin321
    @Shabanasherin321 ปีที่แล้ว +25

    ഷെഫ്മോൻ ഇപ്പോൾ തന്നെ എല്ലാത്തിനും ഒരുക്കത്തിൽ ആണല്ലോ... Mashallah ❤️🥰🥰

  • @shareefak4770
    @shareefak4770 ปีที่แล้ว +5

    വീഡിയോ ഒത്തിരി ഇഷ്ടം ആയി കുപ്പായ കൈ തീരെ ഇല്ല ടോളീം

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം,,,, m കുറച്ചു കമ്മിയാണ് അല്ലെ 🥰

  • @marvamarva3020
    @marvamarva3020 ปีที่แล้ว +3

    Masha allah.... 😍😍😍😍.... ഞാൻ മോനെ പ്രെഗ്നന്റ് ആയിരിക്കുന്ന ടൈമിൽ മൂത്ത മകൾ ആയിരുന്നു എന്നെ കെയർ ചെയ്തത്. അവൾക് അന്ന് 18 വയസ്. ഒരു പ്രത്യേക ഫീൽ ആണ് ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ. വളരെ സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲😍

  • @shahanahabeeb3927
    @shahanahabeeb3927 ปีที่แล้ว +51

    ഇനി ഒരു മോളുകുട്ടി ആയിരിക്കും വരുന്നത് കേട്ടോ.. നല്ല ആരോഗ്യം ഉള്ള ഒരു കുട്ടിയെ തന്നു അനുഗ്രഹിക്കട്ടെ.. മധുരം കുറച്ചൊള്ളു...

  • @sajnasaju6169
    @sajnasaju6169 ปีที่แล้ว +3

    Itha nallonam shradikk tto ..orupad kalathinu shesham kittiya oru anugrahamalle.....🤲ellathinum katta supportumayi koode nikkunna ikkaakkum shefmonum 👍👍

  • @minimagichome
    @minimagichome ปีที่แล้ว +46

    മാഷാഅല്ലാഹ്‌ 🥰. മുളക് ഇതുപോലെ പൊരിക്കുന്നത് first time ആണ് കാണുന്നത്. ഇത് ഒന്ന് പരീക്ഷിക്കണം 👍

  • @jamsheenam7183
    @jamsheenam7183 ปีที่แล้ว +22

    അൽഹംദുലില്ലാഹ്... എന്തെന്നില്ലാത്ത സന്തോഷം. പറയാൻ വാക്കുകളില്ല... ഇക്കാക്കും ഷെഫമോനും ഇത്തക്കും ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകട്ടെ... നല്ലൊരു കുഞ്ഞുവാവ യെ കിട്ടട്ടെ.. 😘😘

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +269

    ഈ വീഡിയോക് വേണ്ടി കാത്തിരുന്നവർ എന്നെ പോലെ ആരൊക്കെ ❤️❤️❤️

  • @AbdulRasheed-np1hp
    @AbdulRasheed-np1hp ปีที่แล้ว +65

    സഫു മോനെ അഭിനന്ദിക്കുന്നു 'കാരണം ഉമ്മയെ അങ്ങേ അറ്റം സഹായിക്കുന്നു മാത്രമല്ല വരാൻ ഇരിക്കുന്നത് മുൻകൂട്ടി ധാരണയിലാണ്

  • @nasrinjumana5482
    @nasrinjumana5482 ปีที่แล้ว +18

    കുറെ ദിവസായി കാത്തിരിക്കുന്നു... ഇങ്ങക്ക് നല്ല ക്ഷീണം തോന്നുന്നു... നല്ലോണം റസ്റ്റ്‌ എടുക്കീം 🥰🥰🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M ക്ഷീണം ഉണ്ട്‌ 😍😍

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 ปีที่แล้ว +7

    കുറെ ആയി wait ചെയ്‌തിരിക്കുക ആയിരുന്നു. 👍❤❤❤

  • @sweethomebyshabeebakasim3660
    @sweethomebyshabeebakasim3660 ปีที่แล้ว +1

    ഷെഫ്മോന് നല്ല ഒരു അനിയത്തിയെ പടച്ചവൻ തരട്ടെ 🤲പട്ടാമ്പി കുടുംബം എനിക്ക് ഒരുപാട് ഇഷ്ടം

  • @muthushemimuthu9175
    @muthushemimuthu9175 ปีที่แล้ว +1

    നിങ്ങളെ ഒത്തിരി ഇഷ്ട്ടം ആണു ഇത്ത loveuuuu

  • @mubiash6548
    @mubiash6548 ปีที่แล้ว +7

    Enik 3 maasam aai ..ella joliyum njan ottak anu edukunnath helpinu onnum aaarulla veettil..ikka panik povum ..makkale schoolik ayachit kurach neram kidakum .veendum pani edukum angane ponu .enik nalla pedi und ee pregnency il ..bhaarappetta joli oke edukunnath kond ....onnum indaavaathirikkatte dua cheyyim ellaarum 🤲

    • @z8clash845
      @z8clash845 ปีที่แล้ว +1

      ഇൻശാ അല്ലഹ് ഞാനും anighine ആയിരുന്നു ബട്ട്‌ കുഴപ്പം ഒന്നും ഇല്ലായിരുന്നു ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുട്ടോ 😍😍

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว +3

    Masha allah.....
    ഇക്കയും ഷെഫ് കുട്ടനും .......
    ഇത്തയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് m ക്ഷീണം ഉണ്ട്‌ 😍

  • @Mooozzzziiii1128
    @Mooozzzziiii1128 ปีที่แล้ว +3

    Shahadithaa., ingale ettavum valiya asset aanu sakkeerkkem shafkuttanum.. mashah allah kannu thattaathirikkatte🤲🤲🤲..
    Ee kaftan evdunnu vangiyathaanu..

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് ആമീൻ ആമസോൺ 😍

  • @mohammadrifan.k.r92
    @mohammadrifan.k.r92 ปีที่แล้ว +8

    ഒരു പാട് സന്തോഷം ഇക്കയും ഷെഫുമോനും എങ്ങനെ സഹായിക്കുന്നത് കാണുപ്പോൾ.. നിങ്ങൾക്ക് അല്ലാഹു ആഫിയത്തും തീർഗായുസും നൽകട്ടെ 🤲🤲🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് ആമീൻ 😍

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +26

    ഇന്ന് ഇത്തയെ കാണാൻ കാത്തിരിക്യായിരുന്നു..Masha Allah.. അപ്പോഴേക്കും വന്നല്ലോ 👍🏻🥰😘

  • @rejeena6021
    @rejeena6021 ปีที่แล้ว +5

    Mashallah എത്ര ദിവസമായി videos കാണാൻ കാത്തിരിക്കുന്നു ഒത്തിരി സന്തോഷം തോന്നി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲❤

  • @bushraashraf5941
    @bushraashraf5941 ปีที่แล้ว +1

    അള്ളാഹു ഹൈരായ മക്കളെ തന്ന അനുഗ്രഹിക്കട്ടെ..ആമീൻ...നല്ലവണ്ണം കെയർ ചെയ്യുക..ധാരാളം വെള്ളം കുടിക്കൂക

  • @sirajudheenhadhi8833
    @sirajudheenhadhi8833 ปีที่แล้ว +1

    ഇത്ത ഇങളെ ഒരുപാട് ഇഷ്ടാണ് .പട്ടാമ്പി വീട്ടിലെ ഇമ്മച്ചിനോട് വാപ്പാനോടും..എന്റെ സലാം പറയണം

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം പറയാട്ടോ 🥰

  • @sa_hlaa6630
    @sa_hlaa6630 ปีที่แล้ว +14

    ഉണക്ക സ്രാവ്
    കൂടി ഉണ്ടെങ്കിൽ അടിപൊളിയായേനെ😋😋😋

  • @mazisworld7138
    @mazisworld7138 ปีที่แล้ว +5

    Shafmonte comedyum shahadeethante oro samsaravum ikayum adipoliiii❤❤❤❤

  • @kavanoorkitchen8453
    @kavanoorkitchen8453 ปีที่แล้ว +1

    ഇത് അങ്ങാടി പയറിന്റെ ഇലയാണ് ഞങ്ങൾ നാടൻ പയറിന്റെ ഇല പറിച്ച് പുഴുങ്ങിയെടുത്ത് ഇതുപോലെ തേങ്ങാപ്പീരയും പച്ചമുളകും ചെറിയ ഉള്ളി ഒക്കെ ഇട്ടിട്ട് ഉപ്പേരി ഉണ്ടാക്കും ഭയങ്കര രസമാണ്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അതെല്ലേ പക്ഷെ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🥰

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว +1

    2 payar mani kuzhichito ennum Ila thinnam.oru pathrathil manneduth cheyupayar ittal 1 weak il leaf cut cheyth thoran vechu kazhikkam.athakumpo kichten il thanne valartham.

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആഹാ... Try ചെയ്യണം

  • @shareefasharee
    @shareefasharee ปีที่แล้ว +3

    Shafmon paniyedkunnath kand chiriyum varunnu sangadam nd nnalum oru baby varalle ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      🥰🥰🥰🥰മാഷാ അല്ലാഹ് 😍

  • @Naflababu804
    @Naflababu804 ปีที่แล้ว +27

    ഇത്തന്റെ വീഡിയോക്ക്‌ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️

  • @ShafeenasWorld
    @ShafeenasWorld ปีที่แล้ว +1

    Mashaallah ❤ithaante vdo oru film kaanunna feela 👍🫰🏻🥰

  • @sananasrin8123
    @sananasrin8123 ปีที่แล้ว +2

    Mashaallah... ഒരുപാട് സന്തോഷം... 🤩🤩❤‍🩹❤‍🩹😍

  • @raheemak3108
    @raheemak3108 ปีที่แล้ว +25

    ഇക്കാന്റെ ഷഫ് മോന്റേയും സപോട്ട് ഉള്ളത് കൊണ്ട് ഇത്താക്ക് റെസ്റ്റ് എടുക്കാം സമധാനമായി ഇരിക്കാൻ സഹായത്തിന് ആള് ഇല്ലാ താൽ അത് ഒരു വലാത അവസ്ഥയാണ്
    സുഖമായി സന്തോഷമായി ഇരിക്കുക്ക അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള കുഞ്ഞിനോ നൽക്കട്ടൊ ആമീൻ🤲🤲♥️♥️♥️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M അതെ ആമീൻ 😍

    • @progamer18728
      @progamer18728 ปีที่แล้ว

      Aameen

    • @hashrafthaivalapil5871
      @hashrafthaivalapil5871 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമിൻ

    • @muthushemimuthu9175
      @muthushemimuthu9175 ปีที่แล้ว

      ആമീൻ 🤲🏻

    • @s....n5725
      @s....n5725 ปีที่แล้ว

      എന്റെ ഒക്കെ അവസ്ഥ അതാണ്. ഒരാളും ഹെല്പിന് ഇല്ല 😢

  • @saniyamirza9360
    @saniyamirza9360 ปีที่แล้ว +2

    ലേറ്റ് ആയിട്ട് ഉണ്ടായ പ്രെഗ്നൻസി അല്ലെ ശ്രന്തിക്കണം നല്ലോണം ആയുസും ആരോഗ്യം ഉള്ള നല്ലൊരു മോളെ അള്ളാഹു തരട്ടെ പിന്നെ ningale ഇക്ക യും shefmonum അല്ലേലും pole അല്ലെ masha allah ആരെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ശ്രദ്ധിക്കുന്നുണ്ട് മാഷാ അല്ലാഹ് ആമീൻ 😍

  • @saphivelayudhan4702
    @saphivelayudhan4702 ปีที่แล้ว

    ഹായ് ethha ഇക്ക രണ്ടുപേരും സംതോഷമായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mivlogs3137
    @mivlogs3137 ปีที่แล้ว +2

    മാഷാ അല്ലഹ്‌ ഷെഫ്മോൻ നല്ല മോനാണ് 🥰😅

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @jalnaaslam86
    @jalnaaslam86 ปีที่แล้ว +15

    ഷെഫ്മോൻ ഇപ്പൊ തന്നെ തീരുമാനിച്ചു. പാമ്പേഴ്സ് മാറ്റേണ്ടി വരും ന്ന്. All the best ഷെഫ്മോൻ ❤️

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +6

    പുതിയ ഒരു അറിവാണ് ട്ടോ. മുളകിൽ ഉപ്പിന്റ കൂടെ മല്ലിപ്പൊടി ചേർക്കുന്നത്. But എനിക്ക് എന്തോ മല്ലിപ്പൊടി പൊതുവെ ഇഷ്ട്ടമല്ല. മല്ലിപ്പൊടി ചേർത്ത കറി കൂട്ടില്ല ഞാൻ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആഹാ... മല്ലി ഇഷ്ടല്ലേ പാത്തൂന് 🥰

  • @rasheedafaizal8422
    @rasheedafaizal8422 ปีที่แล้ว

    Enikkum mootha mon 22 vayassum molkk 15vayassum aayappolan oru monundayath alhamdulillah ippo 11/2 vayassayi masha Allah.

  • @lulum1550
    @lulum1550 ปีที่แล้ว

    Pavan shefu mon😅 ikkayum shefumonum ful sapport ind athan itha nigale bagyam masha allah😘😘😘

  • @Nishava-tl9vo
    @Nishava-tl9vo ปีที่แล้ว +3

    Nalla ikkayum monum🤗nalla rest edukkitto.late aayathalle.
    Mulak pori first aanu kanunnath tast unddo.vedio supr😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് നല്ല ടേസ്റ്റ് ആണുട്ടോ 😍

  • @shamsusamisamishamsu8117
    @shamsusamisamishamsu8117 ปีที่แล้ว +4

    Vaikiya velayil ikkaka aayikkazhinjal ingane undakum 😜😂😂

  • @Fazz1010
    @Fazz1010 ปีที่แล้ว +2

    ഇക്കാനെ കാണുമ്പോൾ പാവം തോന്നുന്നു 😂

  • @Shamnazvibes
    @Shamnazvibes ปีที่แล้ว

    എനിക്കും 5 മാസം വരെ എരിവും പുളിയും ആയിരുന്നു ഇഷ്ടം. ഇപ്പോൾ മധുരത്തോടാണ് താല്പര്യം. 8 മാസം ആയി

  • @user-tb3ee6ij5z
    @user-tb3ee6ij5z ปีที่แล้ว +10

    തോരനിൽ തേങ്ങ ഇട്ടാൽ nalla taste aan

  • @user-tq7pv7vd9x
    @user-tq7pv7vd9x ปีที่แล้ว +8

    മൂന്നാം മാസം ആയപ്പോഴേക്ക് വയറുണ്ടല്ലോ. താത്ത തടി ഉള്ളത് കൊണ്ടാവും. നല്ല സന്തോഷം കാണുമ്പോൾ

  • @threestars3263
    @threestars3263 ปีที่แล้ว

    Masha allah.........allah anugrahikkatte.......arogyathodeyulla swalihaya kunnine nalkatte........

  • @ShahlaRafeeq
    @ShahlaRafeeq ปีที่แล้ว +1

    ഇതിന്റെ കൂടെ ബീഫ് വരട്ടിയതും
    Ufffff❤❤❤❤❤

  • @lachoosworld7633
    @lachoosworld7633 ปีที่แล้ว +2

    Enik shefmone vayangara ishttayi.. Ummine nallonam care cheyth help cheyth varan irikkna vavade karyangal ellam sandoshathode alojich parayunu pne ipolthe thalamurak ithoke oru paadamavatte .... Innathe like ikkakkum monum irikkatte 🎉❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @nisha12098
    @nisha12098 ปีที่แล้ว +52

    Masha allah.. നിങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞാവ കൂടി വന്നാൽ പറയണ്ട.. അതെല്ലാം കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ ❤️❤️❤️

  • @truelife2298
    @truelife2298 ปีที่แล้ว +1

    Enik 43 വയസ് ആയി. Enik 13 വർഷത്തിന് ശേഷം ippo veendum. ഡോക്ടറെ കണ്ടിട്ടില്ല. ആകെ പേടിയാകുന്നു..

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആഹാ 😍😍എന്തിനാപ്പൊ പേടി.... അതൊക്കെ പടച്ചോന്റെ തീരുമാനം അല്ലെ...

  • @suneernasili7616
    @suneernasili7616 ปีที่แล้ว

    Masha allha ithakkum ikkakkum nalla sandoshathil analoo insha allha nigalle agraham pole nadakkatte

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് ആമീൻ 😍

  • @noushadasd9091
    @noushadasd9091 ปีที่แล้ว +7

    Ithaa... ഒരിക്കലും നമ്മളെ മുടി കാണിക്കാതെ vdo എടുക്കാൻ ശ്രദിക്കണം tto😘😊innoonteettum പോലെയാവരുത് അല്ലാഹുവിനെ പേടി venam

  • @suhaimaanvarsinu242
    @suhaimaanvarsinu242 ปีที่แล้ว +3

    Iniyulla ooro vedioyum special aayirikkum ❤❤ enne poole aarkkokke thoonnunnundd..

  • @alavikutti-hy3hq
    @alavikutti-hy3hq ปีที่แล้ว

    Masha allah .engalk ellavarkkum nalla Manas annu

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 ปีที่แล้ว +1

    ഞാൻ ഉപ്പ് മാത്രം തേച്ചിട്ടാണ് മുളഗ് പൊരിക്കാർ. എനിക്കും pregnent ടൈമിൽ മുളഗ് porichadu നല്ല ishtta

  • @ShaheedPhuthan-tn9gk
    @ShaheedPhuthan-tn9gk ปีที่แล้ว +8

    ആ മുളക് പൊരിയും പയറു ഉപ്പേരിയും ഞാൻ ആദ്യ യിട്ട കാണുന്നെ ഞാൻ try ചെയ്യും 👍🏻. മത്തൻ ഇല ഇതു പോലെ വെച്ച് നോക്കേണ്ടി നല്ല ടേസ്റ്റ് ആ. ഇത്ത ക് നല്ലതാ. ആ കേക്ക് price പറയോ 🥰

    • @shalooschoice9294
      @shalooschoice9294 ปีที่แล้ว

      😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M നല്ല ടേസ്റ്റ് ആണ്,,, ആ നമ്പറിൽ ഒന്ന് കൊണ്ടാക്ട് ചെയ്യുമോ 🥰

    • @ShaheedPhuthan-tn9gk
      @ShaheedPhuthan-tn9gk ปีที่แล้ว

      @@user-ps2jr9sd5n 👍🏻

  • @Zanz16
    @Zanz16 ปีที่แล้ว +3

    ഞാനും അങ്ങനെയാ വിചാരിച്ചിരുന്നത് ഒന്നും ചെയ്യാൻ തോന്നുന്നില്ല ഭയങ്കര മടിയാവാണെന്ന് ഇക്കാനോടും പറയും ഒരു മാസം കഴിഞ്ഞപ്പളാ മനസിലായി 😀😍

  • @ayshabi399
    @ayshabi399 ปีที่แล้ว +2

    Thathante bagyam ikka sahayikkanundallo. Koode shafmonum, ikka shopil povarille

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ്,,,, ഇടക്ക് പോവാറുണ്ട് 😍

  • @farusworld8214
    @farusworld8214 ปีที่แล้ว +1

    Hi ഷാഹി. Endha pad ക്ഷീണം ഒക്കെ ആവും ലെ ഇപ്പൊ വീഡിയോ എണ്ണം കുറഞ്ഞു. ഞാൻ കാണാഞ്ഞിട്ട് moyira ന്ടെ നമ്പർ ഇൽ നോക്കി അതിൽ നെറ്റ് ഇല്ല. ഇപ്പൊ സന്തോഷം ആയി. റസ്റ്റ്‌ എടുക്ക്. എല്ലാം റാഹത്തായി വരട്ടെ 🤲🤲🤲🤲🤲🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      M., വീഡിയോ ഒന്നും എടുക്കാൻ മൂഡ് ഇല്ല 🥰കുറച്ചു കയിഞ്ഞ ശരിയാവും

  • @shanithashanithasherin2457
    @shanithashanithasherin2457 ปีที่แล้ว +3

    Mashaallha 🥰. Enikum 3monthayi 😊

  • @nusaiba3163
    @nusaiba3163 ปีที่แล้ว +8

    ഹായ്. ഞാൻ ഒരുദിവസം നിങ്ങളുടെ പട്ടാമ്പി വീട്ടിലേക് ഞാൻ വന്നു. എന്നിട്ട് നിങ്ങളെ എല്ലാവരെയും കണ്ടു. Nebluneyum ഉമ്മാനേം ബാപ്പനെയും എല്ലാവരെയും കണ്ടു. കുറെ സംസാരിച്ചു.നിങ്ങളുടെ വീട് ലൈവ് ആയി കണ്ടു. സ്വപ്നത്തിൽ ആയിരുന്നു 😍😍😍😍😄😄❤️❤️❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +2

      ആഹാ ❤️❤️❤️

    • @shadinshadi8034
      @shadinshadi8034 ปีที่แล้ว +1

      njn 3 thavana kandu sopnathil😢😢❤❤❤

  • @fasikareem5364
    @fasikareem5364 ปีที่แล้ว

    എനിക്ക് ഇക്കാക്കാനെ ഭയങ്കര ഇഷ്ടം ആണ്... ഇങ്ങളെ ഭാഗ്യമാണ് ഇത്തൂസേ ഇക്കാക്കയും മോനും... അള്ളാഹു ആരോഗ്യത്തോട് കൂടെയുള്ള ദീർഘായുസ് നൽകട്ടെ.. 🤲🤲 ഇങ്ങള് ഞങ്ങടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റീല..(.ചങ്ങരംകുളം)ഇക്കാക്കനോട് അന്വേഷണം പറയണംട്ടോ ഇത്തൂസേ 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      Masha allah❤️ആയിക്കോട്ടെ പറയാം ❤️❤️❤️

  • @nasriyasabeer2390
    @nasriyasabeer2390 ปีที่แล้ว +1

    Allah shefmonte varthane. 😂 MashaAllah nalla mona shef mon. Itha enkkoru hai tharumo. 🥰

  • @najilaanimon3705
    @najilaanimon3705 ปีที่แล้ว +13

    ഹോസ്പിറ്റലിൽ പോയോ സ്കാനിംഗ് കഴിഞ്ഞോ കുഞ്ഞാവ സുഖമായിരിക്കുന്നോ ഇത്ത ❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      ഒരുവട്ടം സ്ക്കാൻ ചെയ്തു,, ഇനി രണ്ട് ആയ്ച്ച കഴിഞു പോണം 😍

  • @benzysharief4026
    @benzysharief4026 ปีที่แล้ว +3

    എത്ര ദിവസായി കാത്തിരിക്കുന്നു 😍😃

  • @shareefaasees6425
    @shareefaasees6425 ปีที่แล้ว +1

    Njanum ipo pregnant aan 5 months vare kidathamayirunnu ippo rahathan

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @fidhafidha6435
    @fidhafidha6435 ปีที่แล้ว

    Mashaallah allhamdhurilla baby girl avatte arogyavum Afiyathum nalgy anugrahikatte ameen yarabal alameen 🤲🏻

  • @__adi_l__.10
    @__adi_l__.10 ปีที่แล้ว +22

    രാവിലത്തെ ക്ഷീണം.. എരിവും പുളിയും ഇഷ്ടം.. ഇതും ഒരു boy ആണെന്ന് thonunnu😍😘😂

    • @akbarjasakbar7673
      @akbarjasakbar7673 ปีที่แล้ว

      Angne undo

    • @HasiSulu
      @HasiSulu ปีที่แล้ว +1

      Enikk inghane thanne ayirunnu but baby girl an ❤

    • @shifna8555
      @shifna8555 ปีที่แล้ว

      എനിക്ക് രാവിലെ ഭയങ്കര ക്ഷീണമായിരുന്നു baby girl

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അതെയോ 🥰🥰

    • @__adi_l__.10
      @__adi_l__.10 ปีที่แล้ว

      @@shifna8555 എനിക്ക് boy ayirunnu😍

  • @jesnaasharaf3257
    @jesnaasharaf3257 ปีที่แล้ว +4

    Hai lthatha and family MashaAllah katta waitingayirunnu❤❤❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഹായ് സന്തോഷം 😍

  • @SachuFebi
    @SachuFebi ปีที่แล้ว +1

    Itthante videokkwaiting aayirunnu. Love u ❤️‍🩹😊

  • @azeez-gk6nv
    @azeez-gk6nv ปีที่แล้ว

    Mehandi padikkan talparyamundo indengil comment cheyyane

  • @asmayakkoob3251
    @asmayakkoob3251 ปีที่แล้ว +10

    തൈറോയ്ഡ് ന്റെ ഗുളിക കഴിച്ചു ഒരു മണിക്കൂർ കഴിഞ്ഞാൽ food കഴിക്കാം. ❤️👍🏻ആ കൂട്ടുകാരിയിൽ ഒരാൾ നമ്മൾ ആയിരുന്നു 😄

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      🥰m..ഒരു മണിക്കൂർ മതി ലെ

    • @asmayakkoob3251
      @asmayakkoob3251 ปีที่แล้ว +2

      @@user-ps2jr9sd5n mm ഞാനും 10 വർഷമായി കഴിക്കുന്നു

    • @hadiyaabid9091
      @hadiyaabid9091 ปีที่แล้ว

      Mm njanum kayikkunnund

    • @ashmilashmil1128
      @ashmilashmil1128 ปีที่แล้ว

      Marunn kayich urengan padilla

    • @hashrafthaivalapil5871
      @hashrafthaivalapil5871 ปีที่แล้ว

      ഞാനും കഴിക്കുന്നുണ്ട്

  • @jalnaaslam86
    @jalnaaslam86 ปีที่แล้ว +12

    ഞങ്ങളെ കുഞ്ഞവനെ വെയ്റ്റിംഗ് ആണ്. Aa വീട്ടിൽ ഒരു കുട്ടിയുടെ തൊട്ടിലും കുഞ്ഞുടുപ്പും ഒക്കെ കാണാൻ കാത്തിരിക്കാണ്. കഴിഞ്ഞ പ്രാവശ്യം boobunte ബര്ത്ഡേ ആഘോഷിച്ച സമയത്ത് ഇത് ഒരു കുട്ടി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

  • @jasnajasnashaji2996
    @jasnajasnashaji2996 ปีที่แล้ว

    Shefmone Njan shifa convetion centeril ninn kandu kazhinja wednesday.

  • @rayanrazu1223
    @rayanrazu1223 ปีที่แล้ว +1

    Itha nallonam shradhikanam inshallah orukuzapavum illathe ellam rahathavate

  • @muhammedijasp9017
    @muhammedijasp9017 ปีที่แล้ว +5

    Kathirikkayayirunnu 🤲🏻mulaku porichadhu aadhyamayaanu kanunne try cheyyanam 👍🏻

  • @HajaraAp-yw2bg
    @HajaraAp-yw2bg ปีที่แล้ว +2

    എന്നെ പോലെ ശയിത്തനെ കാത്തിരുന്നവർ ഉണ്ടോ gyszzz 😍😍😍😍

  • @nasibasith8205
    @nasibasith8205 ปีที่แล้ว

    ഇത്തയുടെ video കാണുന്നത് ഒരുപാട് ഇഷ്ട്ട..... തൈറോയ്ഡ് ആദ്യമേ ഉണ്ടായിരുന്നോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം,,, ഇല്ല 🥰🥰

  • @aneermuhammed5301
    @aneermuhammed5301 ปีที่แล้ว

    Ningalude videos Kanan bayangara rasanto endoo orupad ishtan ❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @nusaiba3163
    @nusaiba3163 ปีที่แล้ว +3

    ഇന്ക് സന്തോഷം ആയി. കമെന്റ് അയച്ചപ്പോൾ എത്ര പെട്ടന് trply തന്നത്. ചില ആളുകൾ കമെന്റ് ഇട്ടാലുംറിപ്ലൈ തരൂല.

  • @user-om8oe7ib4m
    @user-om8oe7ib4m ปีที่แล้ว +4

    അൽഹംദുലില്ലാഹ് സെഫുട്ടന്റെ സന്തോഷം കോമഡി അപ്പി കഴുകണം പാമ്പേഴ്സ് മാറ്റണം 😂😂😂😂

  • @ibrahim-ws2he
    @ibrahim-ws2he ปีที่แล้ว +2

    ഇത്ത നമുക്ക് വയർ കാണിച്ചു തന്നു എന്ന് തോന്നിയവർ ണ്ടോ??😊

  • @duariyas5880
    @duariyas5880 ปีที่แล้ว

    Njaan ee vedio kaanunnathu night 12.27 AM. Ithil calling bell kettu pedichu. Veettile athe calling bell nte sound

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അയ്യോടാ.... Realy sorry.... പേടിച്ചിട്ടുണ്ടാവും.. സാരല്ല്യ ❤️

  • @naseema3555
    @naseema3555 ปีที่แล้ว +3

    ഹായ് ഷഹദീ സുഖായിരിക്കുന്നോ? ഷഫ് മോനും സക്കീർ ക്കായും കട്ട സപ്പോട്ടാണല്ലോ മാഷാ അള്ളാ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സുഖമാണ് മാഷാ അല്ലാഹ് 😍

  • @lovemalakha6904
    @lovemalakha6904 ปีที่แล้ว +3

    പച്ചമുളക് മുളക് പൊരിക്കുന്നത് ആദ്യത്ത് കാണുന്ന ഞാൻ.

  • @user-gt9gz9rx8y
    @user-gt9gz9rx8y ปีที่แล้ว +1

    ഇത്തക്ക് ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഇക്കകയും ഷെഫ്മോനും അടിപൊളി ഫാമിലി കൂടെ ബുബു ഇനി പുതിയ ഒരാൾ കൂടെ ദെയ്‌വം അനുഗ്രഹിക്കട്ടെ ഇത്ത ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      മാഷാ അല്ലാഹ് ആമീൻ 😍

  • @irshanapp3227
    @irshanapp3227 ปีที่แล้ว +2

    Masha allah 🥰❤️❤️

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว +6

    ശാസ്സ് പൊളിച്ചു പിന്നെ മധുരം അങ്ങനെ കഴിക്കണ്ട ഇപ്പോൾ ഷുഗർ വന്നാപിന്നെ ജീവിത കാലം മുഴുവനും ഷുഗർ ഉണ്ടാകും എനിക്ക് അനുഭവം ഉണ്ട് അതുകൊണ്ട് പറഞ്ഞതാട്ടോ സോറി വീഡിയോ പൊളിച്ചു 😜😜😜👌👌👌👌👌👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആണോ 🙄.. M... ശ്രദ്ധിക്കണം

    • @Kansa6456
      @Kansa6456 ปีที่แล้ว

      ​@@user-ps2jr9sd5nsathyamaanu ente Umma ippo dayalys verey ethi ente aniyana dlvery samayam vannadhaanu 20 vayassayi oonk .njanum ippo prgnt aanu 5 mnth aayi enikum pediya suger veronn .. backery items oyivaakiyaal madhi sweetsm pedikanonnumilla

    • @shazzain5308
      @shazzain5308 ปีที่แล้ว

      Sugar കഴിക്കണ്ട ഇത്ത എനിക്ക് 22 മത്തെ വയസിൽ രണ്ടാമത്തെ പ്രഗ്നൻസ് തുടങ്ങിയതാ 8 വർഷമായി മെഡിസിൻ കഴിക്കുന്നു.

    • @we2also666
      @we2also666 ปีที่แล้ว

      Tairoyidinde ടാബ്‌ലറ്റ് ഇപ്പൊ കഴിക്കാമോ..

  • @famin6964
    @famin6964 ปีที่แล้ว +3

    സഫും സക്കീർക്കയും പണിയെടുക്കുന്നതുകൊണ്ട് ബുദ്ധിമുട്ട് തോന്നില്ല നല്ല മോന് ആ നി പ്രായത്തിലും പണിയൊക്കെ എടുക്കുന്നുണ്ടല്ലോ വീട്ടിലെ പണികളൊക്കെ അതിനും വേണം ഒരു ഭാഗ്യംs

  • @inyafathima3206
    @inyafathima3206 ปีที่แล้ว +1

    Hi njanum ninneppole mootha kuttik 20 vayassayappol 2 mathe prasavichath ippo mon kallyanam kazhinju kuttikalayi cheriya mon 7 L padikunnu alhamdulillah

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അൽഹംദുലില്ലാഹ് 😍

  • @hishamk5226
    @hishamk5226 ปีที่แล้ว +1

    ബൂബുവിനെ കുളിപ്പിക്കാൻ കൊണ്ടുപോയത് പെരിന്തൽമണ്ണ എവിടെയാണ് പേരെന്താണ്

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 ปีที่แล้ว

    ഞാൻ സ്ഥിരമായിട്ടു കാണുന്ന ഒരേ ചാനൽ... വീഡിയോ ക്കാ യി കാത്തിരിക്കുന്നു... നല്ല വാവയുണ്ടാവട്ടേ...

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം ആമീൻ 😍

  • @user-tc1js6py4t
    @user-tc1js6py4t ปีที่แล้ว +1

    Thyroid medicine ee avasthayil theere marakkaruth ketto, ente mon 24 vayassund, allahu anugrahikkatte.

    • @bavachrbava5530
      @bavachrbava5530 ปีที่แล้ว

      എനിക്കും തൈറോയ്ഡ് ഉണ്ട് 150 ഗുളിക കഴിക്കുന്നുണ്ട് 41 വയസ്സ് തടിച്ചിരിക്കുകയാണ് 😞

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M ആമീൻ 😍😍

  • @sinumon5013
    @sinumon5013 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ട ഇത്തയാണ് അസ്സലാമു അലൈക്കും

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം വഅലൈകും മുസ്സലാം 😍

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 ปีที่แล้ว

    ഇത്ത ധരിച്ച kafthan എവിടുന്നാ വാങ്ങിയേ?
    Online ആണോ?
    Pls rply