ഇക്കാനോട് വെറുപ്പ് തോന്നിയ നിമിഷം😷എന്നെ കെട്ടിയ വിരുതൻ 😂കരഞ്ഞു തളർന്ന ദിവസങ്ങൾ 🥺SHAS DOT COM ❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • CureSkin app link
    app.curesk.in/...
    Coupon code
    SHASD250
    ______________________
    ഇക്കാന്റെ ജോലി 👇
    • MOYRAH ഇപ്പോൾ ഉണ്ടോ?ഇക...
    pregnency Treatment 👇
    • 🤰നാണക്കേടും കുട്ടിയുണ്...

ความคิดเห็น • 1.2K

  • @user-ps2jr9sd5n
    @user-ps2jr9sd5n  7 หลายเดือนก่อน +28

    CureSkin app link
    app.curesk.in/Shas
    Coupon code
    SHASD250

    • @user-yb3je8dt4e
      @user-yb3je8dt4e 7 หลายเดือนก่อน +3

      ❤njan install msg ayachu nokkunni polumillaaa

    • @lubiscreationslubaibajafer
      @lubiscreationslubaibajafer 7 หลายเดือนก่อน +1

      നിങ്ങളെ വീട് എവിടെ ആണ് ശരിക്കും കാണാൻ പൂതിയുണ്ട്

    • @muhammedn2423
      @muhammedn2423 7 หลายเดือนก่อน

      P0kl99

    • @shamnank4483
      @shamnank4483 7 หลายเดือนก่อน +2

      കുട്ടികൾ ക് പറ്റോ

    • @favasmon2495
      @favasmon2495 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@user-yb3je8dt4e

  • @sumamsumam320
    @sumamsumam320 6 หลายเดือนก่อน +19

    ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്... ഒരുപാടിഷ്ടായി നിങ്ങളെ 👍🥰

  • @rezmiremi2236
    @rezmiremi2236 7 หลายเดือนก่อน +59

    നല്ല നിഷ്കളങ്കമായ സംസാരം ആണ് ഇത്താടെ. അള്ളാഹു എല്ലാ അനുഗ്രഹവും തരട്ടെ. നല്ല ഒരു കുഞ്ഞു വാവയെ പടച്ചോൻ തരട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ആമീൻ 😍

    • @georgypaul2947
      @georgypaul2947 4 หลายเดือนก่อน

      😊​@@user-ps2jr9sd5n

  • @febajenson-5559
    @febajenson-5559 6 หลายเดือนก่อน +3

    നല്ല ഫാമിലി ഈ സന്തോഷം എന്ന നിലനിൽക്കട്ടെ എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് ട്ടോ ശരിക്കും പറഞ്ഞാൽ നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ നിങ്ങൾ പറഞ്ഞ പ്രായം നിങ്ങളെ കാണുമ്പോൾ തോന്നുന്നില്ല❤️❤️❤️❤️🙏🙏

  • @sahlafarsana4096
    @sahlafarsana4096 7 หลายเดือนก่อน +32

    ഇത്താന്റെ answer കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ട്ടോ...❤ ഇക്ക ithane care ചെയ്യുന്നതും ഇത്താക്ക് ഇക്കനോടുള്ള സ്നേഹവും 💞... പിന്നെ u tube തുറന്നാൽ എനിക്ക് കാണാൻ കൂടുതൽ ഇഷ്ടം ഇങ്ങളെ vlogatto ❣️. Love u ithoosee... 💚

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +3

      Masha allah ഒത്തിരി സന്തോഷം ❤️❤️❤️

  • @user-fp7ke6kj2z
    @user-fp7ke6kj2z 7 หลายเดือนก่อน +10

    Ma sha allah kann thattathirikkatte nigalkk ❤ penkutty aavum❤

  • @mumthasfaris
    @mumthasfaris 7 หลายเดือนก่อน +12

    ഭയങ്കര സന്തോഷായി നിങ്ങളെ വിഡിയോ കണ്ടപ്പോ എന്തോ നമ്മളെന്നെ അറിയാതെ മനസ്സിൽ സതോഷം വരുന്നു ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ അല്ലഹു ആരോഗ്യയവും ആഫിയത്തും തരട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      🥰🥰🥰ആമീൻ

  • @MuhammedrafiMuhammedrafi-kj7rg
    @MuhammedrafiMuhammedrafi-kj7rg 7 หลายเดือนก่อน +11

    ❤❤സ്ഥിരമായി വിഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല ട്ടോ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഒത്തിരി സന്തോഷം 😍

  • @HadiHaz
    @HadiHaz 7 หลายเดือนก่อน +9

    Pinne snehathode parayatte sakeerka shadik Allah thanna etavum valiya nidhiyan❤❤❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      തീർച്ചയായും ❤️

  • @sharmilasherin1758
    @sharmilasherin1758 7 หลายเดือนก่อน +8

    Mashaa allaah... ♥️♥️♥️♥️♥️😘😘😘😘😘
    വീഡിയോ തുടക്കം മുതൽ അവസാനം വരെ നല്ല രസത്തോടെയാ കേട്ടിരുന്നത്.... ♥️♥️
    ഇത്ത ഓരോ കാര്യങ്ങൾ പറയുമ്പോഴും നിങ്ങളുടെ ആ സന്തോഷം നമുക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു...♥️♥️
    വീഡിയോ കണ്ട് തീർന്നത് തന്നെ അറിഞ്ഞില്ല...♥️♥️
    പടച്ചവൻ എല്ലാതരത്തിലും അനുഗ്രഹിച്ച ഒരു കുടുംബം...♥️♥️
    നിങ്ങളുടെ കുടുംബത്തിന് മേൽ ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ... 🖤🖤
    നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും എന്നെന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ... ♥️♥️
    പടച്ചവന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ... 🤲🤲
    നിങ്ങളുടെ ഈ സ്വർഗകൊട്ടാരത്തിലെ സ്നേഹവും സന്തോഷവും അനുഭവിക്കാൻ ഒരു കുഞ്ഞു രാജകുമാരി കൂടി ഉടൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Inshaa allaah... 🤲♥️
    ഷെഫു മോന്റെ പെണ്ണായി നിങ്ങളുടെ ഈ സ്നേഹകൊട്ടാരത്തിലേക്ക് കടന്നു വരാൻ ഭാഗ്യം ലഭിക്കുന്ന ആ പെൺകുട്ടി ആരാണെന്ന് അറിയാൻ ഇനിയും ഒരു നാലഞ്ചു വർഷം കൂടി കാത്തിരിക്കണം അല്ലേ....🙁😁
    എന്നാലും ആരാണാവോ ഇത്താന്റെ ആ ഭാഗ്യവതിയായ മരുമകൾ...🤔😁
    അറിയാൻ വല്ലാത്തൊരു ക്യൂരിയോസിറ്റി...😁♥️

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      കമന്റ്റ് മുഴുവനും ഞാനും ചിരിയോടെയാണ് വായിച്ചത് 😘😘😘

  • @Anuzeeshorts
    @Anuzeeshorts 7 หลายเดือนก่อน +102

    ഭൂബു നെ സ്നേഹിച്ചത് കൊണ്ടാവാം നിങ്ങൾക്ക് അള്ളാഹു ഒരു കുട്ടിയെ തന്നത് അൽഹംദുലില്ലാ അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ ആഫിയത്തും തരട്ടെ🤲

    • @af_mediia5061
      @af_mediia5061 7 หลายเดือนก่อน +10

      Ath njamum vijarichirunnu

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +3

      അൽഹംദുലില്ലാഹ് ആമീൻ 😍

    • @hadiyahaniya3786
      @hadiyahaniya3786 7 หลายเดือนก่อน

      th-cam.com/users/shortsB0SBepZHE0o?si=OXd0gyRSPhsB9211

    • @nazeeniarasheed5943
      @nazeeniarasheed5943 7 หลายเดือนก่อน +3

      Budhi sherikkum ille?

    • @Islamicmotivation165
      @Islamicmotivation165 7 หลายเดือนก่อน +1

      ❤❤❤❤

  • @tkszai9549
    @tkszai9549 7 หลายเดือนก่อน +12

    Shahida, there is lots to write, but can't write in Malayalam.
    I am older than u, is well educated, but i am nothing before ur character. U r way beyond my imagination, very brilliant, very humble, very very efficient and all the more loving mother and a wife. U r truly blessed. How well u have brought up your mon..how open u r with ur son..what freedom and love mon has towards u.
    I am truly happy to know u through ur vlogs. May ur family reach greater heights. God bless🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      ooh ..dear Thank you so much 😘😘😘😘

  • @ayisha..ummantekanthari9490
    @ayisha..ummantekanthari9490 7 หลายเดือนก่อน +138

    ആ മിണ്ടാപ്രാണിയെ ഇത്രേ സ്നേഹിച്ചത് കൊണ്ടാവാം പടച്ചോൻ ഇത്രേ വലിയ ഭാഗ്യം നിങ്ങൾക് തന്നത് 🤲🤲👍അൽഹംദുലില്ലാഹ്

  • @javish__jr
    @javish__jr 7 หลายเดือนก่อน +16

    മാഷല്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ആ മുഴുവൻ കണ്ടത് അൽഹംദുലില്ലാഹ് ഈ ജന്മവും അടുത്ത ജന്മവും നിങ്ങൽ ഒന്നായിരിക്കട്ടെ നിങ്ങൽ പോലെ നിങ്ങൽ മത്രേം ബേബി കുറച്ചു വേണ്ടി കട്ട വെയ്റ്റിംഗ് മൈ റോൾ മോഡൽ shayee ❤️❤️❤️💕💕💕🥰🥰🥰🤲🏻🤲🏻🤲🏻🤲🏻

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      ആമീൻ 😍😍😍

  • @user-rc9pu9ft7c
    @user-rc9pu9ft7c 7 หลายเดือนก่อน +33

    അന്റെ അതെ പ്രായം. എനിക് 3 പൊന്നുമക്കൾ. പ്രസവവും നിർത്തി. ഇപ്പോൾ ഇത് കണ്ടപ്പോൾ എനിക്കും ഒന്ന് പ്രസവിച്ചാലോ അന്നൊരു പൂതി ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +4

      അച്ചോടാ 🥰🥰മൂന്നാളില്ലേ അൽഹംദുലില്ലാഹ്

  • @aminaharid8777
    @aminaharid8777 4 หลายเดือนก่อน

    ഒരു വരം കിട്ടിയാൽ ആരും ചിന്തിക്കാത്ത കാര്യം വേണം എന്ന് പറയുന്നത് നിങ്ങളുടെ മനസു 🥰🥰🥰ആ മനസു കണ്ട് അള്ളാഹു അനുഗ്രഹിച്ചു തന്ന mola അത് 🤲🏻🤲🏻ആരോഗ്യവും ആഭിയത്തും ദീർഘായുസും തന്നു സ്വാലിഹായ മോളായി വളർത്തി തരട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 7 หลายเดือนก่อน +6

    ഹായ് ഇത്താ ❤love you🥰 ഇത്ത പറഞ്ഞത് വളരെ ശരിയാണ് ഓരോ ആളുകളാണ് അവരുടെ പേര് സൗന്ദര്യമുള്ളതാക്കുന്നത് എന്ന് 🥰 ഇങ്ങനെ കളിയും ചിരിയുമായി എന്നും നിങ്ങളുടെ കുടുംബം കഴിയട്ടെ 🥰മാഷാ അല്ലാഹ് 😍ഇതുകൊണ്ടൊക്കെ ആയിരിക്കും നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടാനും എപ്പോഴെങ്കിലും കാണണമെന്നും തോന്നുന്നത് ❤

  • @nissamikka1774
    @nissamikka1774 7 หลายเดือนก่อน +2

    ന്റെ ഇക്കാന്റെ അനിയന്റെ ഭാര്യ നിങ്ങടെ കൂടെ ആയിരുന്നു feb 15ആയിരുന്നു date ഇന്നലെ പ്രസവിച്ചു പെൺ കുഞ്

  • @TintuJaimon
    @TintuJaimon 7 หลายเดือนก่อน +9

    Inganavanam bharyayum bharthavum.ennum ingane thanne avatte .❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ 😍

    • @TintuJaimon
      @TintuJaimon 7 หลายเดือนก่อน

      Thank you for the reply ❤❤❤❤

  • @rafisebi
    @rafisebi 7 หลายเดือนก่อน +27

    ന്തൊരു സന്തോഷം ആണോ സങ്കടണോ എന്താന്ന് അറീല വീഡിയോ കണ്ടപ്പോ 🥺🥺.. Inshallah nallla ആരോഗ്യം ആഫിയത്തും ഉള്ള baby നെ കിട്ടട്ടെ ❤️

    • @pottanyt117
      @pottanyt117 7 หลายเดือนก่อน +2

      സത്യം

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ആമീൻ 😍

  • @klsvlog2364
    @klsvlog2364 7 หลายเดือนก่อน +2

    Kls vlog നിങ്ങളെ വീഡിയോസ് ഞാൻ ഇപ്പോൾ കണ്ടുകൊണ്ട് നിൽക്കുമ്പോൾ ആണ് ഈ കമന്റ് ഞാൻ വിടുന്നത് അപ്പോത്തിന് അതിന്റെ വിവരവും തന്ന് അതാണ് യഥാർത്ഥ മനുഷ്യൻ എന്തായാലും നിങ്ങളെ വീട്ടിൽ ഞാൻ വരും എല്ലാം നല്ല റാഹത്തായി കഴിയട്ടെ ഒരു പെൺകുഞ്ഞ് ആവട്ടെ എനിക്കൊരു പെൺകുഞ്ഞ് ഇല്ല രണ്ട് ആൺമക്കളാണ് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      ആമീൻ 🥰🥰🥰

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 7 หลายเดือนก่อน

    Mashaallah 😍

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 7 หลายเดือนก่อน +2

    എല്ലാം വിശദമായി പറഞ്ഞു തന്നു. എല്ലാ doubtum clear ആയി

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ആണോ 🥰🥰🥰

    • @jasnanazar5799
      @jasnanazar5799 6 หลายเดือนก่อน +1

      Masha Allah samsaram kelkan nalla rasondu😀🥰

  • @user-xh3gz5te3m
    @user-xh3gz5te3m 7 หลายเดือนก่อน +9

    മാഷാ അല്ലഹ്‌ ചോദ്യവും ഉത്തരവും എല്ലാം കേട്ടു ഒരുപാട് ഇഷ്ട്ടായി ബുബുകുട്ടന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി എനിക്കുമുണ്ട് അവനെപ്പോലെ ഒരു പെറ്റ് നെയിം സിമ്പ എന്റെ വയസ്സാണല്ലേ സഹദിയക്ക് 🥰എനിക്കും 41ആണ് 👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ആണോ 😘😘

    • @haseenatp5606
      @haseenatp5606 7 หลายเดือนก่อน +1

      എനിക്ക് 36age ഇതൊക്കെ കാണുമ്പോൾ 🤰ഒരാഗ്രഹം 😂

    • @Kilukku
      @Kilukku 6 หลายเดือนก่อน

      Anghattu set akku​@@haseenatp5606

  • @RiswanasalamNilambur
    @RiswanasalamNilambur 7 หลายเดือนก่อน

    Maashah allahh❤❤❤❤

  • @_.shebee
    @_.shebee 7 หลายเดือนก่อน +2

    ഇത്താ നിങ്ങളെ ഈ ഡ്രസ്സ്‌ എനിക്ക് തരോ നല്ല ഇഷ്ടായി ഒരുപാട് ഇഷ്ടായി 😍😍😍😍

  • @famin6964
    @famin6964 7 หลายเดือนก่อน +16

    എന്തൊരു മനസ്സ് മൂന്ന് പേരുടെ പോലെ ഷെഫ് മോൻ ആള് സൂപ്പർ ആണല്ലോ പാവം പാവം ഇനിയും നാലുവർഷം കാത്തിരിക്കണം സാരമില്ല മമ്മയുടെ പ്രസവ ഒക്കെ സുഖമായി കഴിയട്ടെ എന്നിട്ട് നോക്കാം എന്തായാലും ഇതുപോലെ തന്നെ നല്ലൊരു ലവ് ർ ആവട്ടെ ഒരു ബുദ്ധിമുട്ടും ഒന്നും ഇല്ലാതെ പ്രസവം കഴിയട്ടെ ഇത്ത ഇക്ക പൊളിയാണ്

    • @aslamvk7945
      @aslamvk7945 7 หลายเดือนก่อน +1

      Thatha sugm allaaa

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      മാഷാ അല്ലാഹ് thank u 😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      സുഖമാണ് 😍

  • @safreenakp9786
    @safreenakp9786 7 หลายเดือนก่อน +9

    എന്നും നിങ്ങളുടെ സ്നേഹ0 ഇത് പോലെ നില നിൽക്കട്ടെ❤❤

  • @anzilmohd3490
    @anzilmohd3490 7 หลายเดือนก่อน +1

    Hai ഇത്തൂസ് എനിക്കു pragnant ആയപ്പോഴും ഇതായിരുന്നു അവസ്ഥ ഭർത്താവിനെ കാണുമ്പോൾ ചില സമയങ്ങളിൽ ഒരു ഇഷ്ടക്കേട്

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആണോ .എനിക്ക് first ഒരു ദിവസം അങ്ങനെ തോന്നിയൊള്ളു .ചിലർക്ക് അങ്ങനെ ഞാൻ കേട്ടിട്ടുണ്ട് 🥰

  • @suneerashihabudheen3749
    @suneerashihabudheen3749 7 หลายเดือนก่อน +17

    നിക്ക് ഇഷ്ട്ടപെട്ട vlog 😘😘ഒരു കൊച്ചു രാജകുമാരി യെ കിട്ടട്ടെ ഞാനും ഒരു പെൺകുഞ് കാത്തിരിക്കുകയാണ് ദുഹാ ചെയ്യണേ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      ആമീൻ ഇൻശാ അല്ലാഹ് 😍

    • @shijiaqua
      @shijiaqua 6 หลายเดือนก่อน

      രാജകുമാരി തന്നെ വന്നു 🥰🥰

  • @jaseenasulfi9153
    @jaseenasulfi9153 7 หลายเดือนก่อน +22

    ഈ സക്കീർ ഭായിയും സെഫ്മോനും തമ്മിൽ എന്താണൊരു വ്യത്യാസം എന്ന് കണ്ടു പിടിക്കാൻ നോക്കിയിട്ട് എനിക്ക് കിട്ടിയത് നേരിയ ഒരു പ്രായ വ്യത്യാസം മാത്രം 😍
    ചെറിയ ഒരു ചിരിയോടെയാണ് മുഴുവനും കണ്ടു കഴിഞ്ഞത്, വളരെ ഇഷ്ട്ടമാണ് മൂന്നു പേരെയും...❤🤲🏻🤲🏻

    • @shahalath.v.sshahalath.v.s6376
      @shahalath.v.sshahalath.v.s6376 7 หลายเดือนก่อน

      ഞാനും അവസാനം അതന്നെ നോക്കിയത്. എനിക്കും അങ്ങിനെ ആണ് തോന്നിയത്

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആഹാ 🥰🥰🥰🥰

    • @ajmifebin6819
      @ajmifebin6819 6 หลายเดือนก่อน

      Q​@@shahalath.v.sshahalath.v.s6376

  • @shalirafeeq1011
    @shalirafeeq1011 7 หลายเดือนก่อน +1

    maasha allah...ningalde jeevitham allahu ennum santhoshathilakki tharatte....Aameen

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ❤️❤️

  • @milup3152
    @milup3152 7 หลายเดือนก่อน

    3 year ആയിട്ട് കൂടെ കൂടിയതാണ്.... അന്നേ എനിക്ക് എപ്പോഴും തോന്നും. ഇത്ത ഒരു ദിവസം pregnent ആകും. ഇങ്ങനെ ഉള്ള വീഡിയോ കള്‍ എല്ലാം ചാനൽ ഇല്‍ വരും എന്നൊക്കെ. എന്റെ ഉമ്മ delivery kayinjath 43 age ഇല്‍ ആണ്. Mashallah. ഇങ്ങളെ പോലെ തന്നെ ഞങ്ങളും 5 പെണ്‍ മക്കള്‍ ആണ്.

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഒത്തിരി സന്തോഷം 😍😍😍

  • @indelible5195
    @indelible5195 7 หลายเดือนก่อน +10

    നല്ല ഫാമിലി എന്നും സന്ദോഷം നില നിൽക്കട്ടെ ❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ❤️❤️

  • @nasrin_hiba2442
    @nasrin_hiba2442 7 หลายเดือนก่อน +3

    എല്ലാരേയും. ഒരുപാട് ഇഷ്ടാണ്, മാഷാഅല്ലാഹ്‌ 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      മാഷാ അല്ലാഹ് 😍

  • @mubashirathasleen3965
    @mubashirathasleen3965 7 หลายเดือนก่อน +2

    Enik Kanan nalla aagraham und
    Thirur aduthan
    Pakshe Kanan pattoolallo
    Thirur kaan varunneth ennarinjappo santhoshamayi
    Date same aan
    Aadyam delivery aaranavo
    Njanum lullaby noki booking kittyilla
    Enthayalim nalla reethiyil delivery nadakkatte duayil ulpeduthanam😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആണോ... ആരാണാവോ ആദ്യം

  • @khalidnhairunnisa8194
    @khalidnhairunnisa8194 7 หลายเดือนก่อน +2

    എടേ ബുബൂനെ അത്രമ്മേൽ സ്നേഹിച്ചത് കൊണ്ടണ് നിങ്ങളെ പടച്ചവൻ അനുഗ്രച്ചത്

  • @rubeenak5122
    @rubeenak5122 7 หลายเดือนก่อน +7

    Sakeerkaaaa ❤ masaAllhaaa
    Delivery rahathayi nadakkattey njagalum waiting annnn InshaAllha 🎉🎉

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ❤️❤️ഇൻശാ allah 😍

  • @naseeraismailnaseera-ym4mo
    @naseeraismailnaseera-ym4mo 7 หลายเดือนก่อน +7

    എനിക്ക് നിങ്ങളെ കാണുമ്പോൾ എന്നെയും എന്റെ ഇക്കാനെയും പോലെ തന്നെ തോന്നുന്നു 🥰🥰🥰 മാഷാഅല്ലാഹ്‌ നല്ല ഒരു മോളെ കിട്ടട്ടെ ആമീൻ 🤲🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ❤️❤️❤️

  • @shibinanahas242
    @shibinanahas242 5 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻മാഷാ അള്ളാ തുറന്നുപറയുന്ന മനുഷ്യൻ. എവിടെപ്പോയാലും വന്ന വഴി മറക്കരുത്. 🤲🏻🤲🏻🤲🏻 ഒത്തിരി ഇഷ്ടമായി നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻 ഒരിക്കലും അങ്ങനെ പേര് ചിന്തിക്കരുത് പടച്ചവൻ തന്നാൽ അൽഹംദുലില്ല. തരുന്ന സമയത്ത് നമുക്ക് ഇഷ്ടപ്പെട്ട ഒരു പേരിടുക അത് തന്നെ. അള്ളാന്റെ കയ്യിലാണ് എല്ലാം ആ ഒരു ചോദ്യം ചോദിച്ചത് തെറ്റാണ്

  • @DreamsofRaisa
    @DreamsofRaisa 7 หลายเดือนก่อน +8

    അഭിമാനം എന്ന് പറഞ്ഞതിൽ ഒന്ന് മറന്നു പോയോ. സ്വന്തം ഇന്റീരിയർ ഡിസൈനിൽ അനിയത്തിയെ @nabsvizion നല്ലൊരു മൊഞ്ചത്തി ആക്കി കേരള ബ്യൂട്ടി ആക്കിയില്ലേ. ഇത്താത്താടെ സ്നേഹം ❤❤❤എന്നും സന്തോഷം ഉണ്ടാവട്ടെ. ഒരു സുന്ദരി മോൾ ആവട്ടെ 🤲🤲🤲

  • @rejeena6021
    @rejeena6021 7 หลายเดือนก่อน +1

    മൂന്ന് പേരുടെ നല്ല നിഷ്കളങ്കമായ സംസാരം ഞാൻ you tube നോക്കിയാൽ ആദ്യം കാണുന്നത് ഇത്താടെ ചാനൽ ആണ് ഒന്നും ഓവർ ഇല്ല എല്ലാ അവതരണം പൊളിയാണ് . ഒത്തിരി ഇഷ്ടമായി ഈ ഫാമിലിയുടെ ചാനൽ ഇനിയും നന്നായി വരട്ടെ.പ്രസവ വിശേഷങ്ങൾ ഇടണം ട്ടോ ഇത്ത ഈ ചാനൽ കാണുന്ന എല്ലാവരും കാത്തിരിക്കും. എന്നും നല്ലത് വരട്ടെ ആമീൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സുഖപ്രസവം ആകട്ടെ ആമീൻ 🤲🥰🧿

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ 🥰🥰ഒത്തിരി സന്തോഷം 🥰🥰

  • @S3WORLD-xd4gh
    @S3WORLD-xd4gh 7 หลายเดือนก่อน +27

    സഫു മോന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഉമ്മ ഉപ്പ. ഈ മനസ്സ് മരണം വരെ ഉണ്ടാവട്ടെ. ഒരു പെണ്ണ് വന്നാലും നമ്മൾ ജീവിതത്തിൽ നേടാത്തത് അവൾക് വേണ്ട എന്ന് ചിന്തിക്കരുത് അവരുടെ ലൈഫ് അവര് എൻജോയ് ചെയ്യട്ടെ കരുതണം ❤

  • @SainabaS-qm9nm
    @SainabaS-qm9nm 7 หลายเดือนก่อน +21

    ഇക്കനോട് എന്തിനാ വെറുപ്പ് ന്നറിയാൻ ഓടി വന്നതാ ..പാവം സ്കീർക്ക .
    അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് താത്ത പറഞ്ഞത് കേട്ട് എനിക്കും താത്താനോട് വല്ലാത്ത അഭിമാനം തോന്നി

  • @Midhaminu-ei4gk
    @Midhaminu-ei4gk 7 หลายเดือนก่อน +6

    നിങ്ങളുടെ ലൈഫ് എന്നും ഈ സന്തോഷം നില നിൽക്കട്ടെ

  • @user-ng6xz4oz4w
    @user-ng6xz4oz4w 7 หลายเดือนก่อน +1

    ഓൺലൈൻ ആയി ഒരു കുട്ടിക് ഒരു ടീച്ചർ. ടുഷൻ പഠിപ്പിക്കുന്നു. മദ്രസ പഠനം. സ്കൂൾ വിഷയം ഉണ്ട്... ഏഴ്... മൂന്ന്... പൂജിയം... ആർ... അഞ്ച്... മൂന്ന്... നാല്... പൂജിയം.... മൂന്ന്... അഞ്ച്

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 7 หลายเดือนก่อน +2

    Mashallah adipoli ഇത്തയുടെ കുഞ്ഞാപ്പി വേണ്ടി കാത്തിരിക്കുകയാണ് എല്ലാം. ഭംഗിയാവാൻ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏🙏എൻ്റെ സ്വന്തം ഇത്തയെ പോലെയാണ് ഇക്കയും ഷെഫ് മോനും സ്വന്തം പോലെയാണ്കാണൻഒരു പാട് ആഗ്രഹം ഉണ്ട് നമ്മുടെ ഷെഫ് മോൻ കല്യാണം വിളിക്കണം വരാൻ ഒരുപാട് ആഗ്രഹം മുണ്ട്💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖💖💖💖

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      കല്യാണം ഒക്കെ നമുക്കെല്ലാർക്കും ഉള്ളതല്ലേ വരണം inshA allah

  • @shamiyashami8988
    @shamiyashami8988 7 หลายเดือนก่อน +3

    എന്റെആങ്ങളയുടെ ഭാര്യ ചെറിയ മോനിക് 23വയസ്സായി ഇപ്പോൾ കർഭിണി ആണ് 😁😁😁😁

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      മാഷാ അല്ലാഹ് 😍

    • @6030j
      @6030j 6 หลายเดือนก่อน

      അപ്പോൾ വലിയ ആൾക്കോ 😅

  • @farusworld8214
    @farusworld8214 7 หลายเดือนก่อน +4

    Hi ഷാഹി. നല്ല സന്തോഷം കാണാൻ 🤲🤲🤲🤲🤲
    റബ്ബ് എല്ലാം ഖയിർ ആക്കട്ടെ 🤲🤲🤲🤲🤲🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഹായ് ആമീൻ 😍😍

  • @chinjunithin6752
    @chinjunithin6752 27 วันที่ผ่านมา

    ഹായ് താത്ത ഞാൻ ആദിയം അയാണു നിങ്ങളുടെ വീഡിയോ കാണുന്നത്, എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു നിങ്ങളെ എല്ലാം

    • @user-ps2jr9sd5n
      @user-ps2jr9sd5n  26 วันที่ผ่านมา

      സന്തോഷം 😍

  • @AbdulRasheed-pg5me
    @AbdulRasheed-pg5me 7 หลายเดือนก่อน +1

    Nnamude chundaran ekka❤. Allahu oru kuzappam kudathe delivery oke aki tharatte ameen

  • @SATHANPNX
    @SATHANPNX 7 หลายเดือนก่อน +33

    കുഞ്ഞിനെ ❤️കാണാൻ വെയ്റ്റിംഗ് ❤️❤️❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഇൻശാ അല്ലാഹ് 😍

    • @hadiyahaniya3786
      @hadiyahaniya3786 7 หลายเดือนก่อน

      th-cam.com/users/shortsB0SBepZHE0o?si=OXd0gyRSPhsB9211

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 หลายเดือนก่อน +10

    നിങ്ങളുടെ വാക്ക് കേട്ടപ്പോ എനിക്ക് ഒരു പ്രദീക്ഷ. വീണ്ടും ഉമ്മായാകാൻ ആഗ്രഹവും.

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      നടക്കട്ടെ 👍👍👍

  • @fathimap8089
    @fathimap8089 7 หลายเดือนก่อน +1

    അറബി അക്ഷരം അറിയാത്ത കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @pottanyt117
    @pottanyt117 7 หลายเดือนก่อน +1

    അടിപൊളി വീഡിയോ ഭയങ്കര സന്തോഷായി വീഡിയോ കണ്ടിട്ട്.ഷെഫ്കുട്ടനോട് കുറച്ചൂടി ചോദിക്കാമായിരുന്നു

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      സന്തോഷം 🥰🥰🥰ആഹാ 😅

  • @nammuandme
    @nammuandme 7 หลายเดือนก่อน +4

    Boobuvine ഓർത് ഇങ്ങിനെ സ്നേഹിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഓരു ഇഷ്ട്ടം....എന്നെങിലും നേരിൽ കാണാൻ സാധിക്കട്ടെ.....പട്ടാമ്പി ഒക്കെ ഞാൻ വന്നിട്ടുണ്ട് 😊...കുന്നംകുളം ആണ് മോളെ എൻ്റെ വീട്😊❤.....ദൂ ദ പുഴ എവിടെയോ യാത്ര പോകുമ്പോ കണ്ടിട്ട് ഉണ്ട് 😊❤.....നല്ലൊരു കുടുംബം ...നല്ല ഒരു മോൻ...മശ അല്ലാഹ് ....ഉണ്ണിയെ ഞങ്ങകും വേഖം കാണാൻ കോധികുന്ന്❤❤❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      insha allah 🥰🥰🥰

  • @muhsinabinu26
    @muhsinabinu26 7 หลายเดือนก่อน +7

    ചെറു പുഞ്ചിരിയോടെ കാണുന്ന ഒരേ ഒരു വീഡിയോ.... Love u muthumanees❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      love you tooo 😘😘😘

  • @semiappu5556
    @semiappu5556 6 หลายเดือนก่อน +2

    E വാപ്പാകും ഉമ്മാക്കും എത്ര വയസ് ആയി epolum ചെറുപ്പം പോലെ❤

    • @6030j
      @6030j 6 หลายเดือนก่อน

      എത്ര ഉണ്ട് വയസ്സ്

    • @6030j
      @6030j 6 หลายเดือนก่อน

      എത്ര ഉണ്ട് വയസ്സ്

  • @hafsathhafsu9488
    @hafsathhafsu9488 7 หลายเดือนก่อน +2

    Mashallah 😍 dhuha chayum nalla oru babye tharatee

  • @Nihal-fw2sy
    @Nihal-fw2sy 7 หลายเดือนก่อน +8

    കണ്ട് കൊണ്ടിരിക്കുമ്പോൾ തീർന്നതെ അറിഞ്ഞില്ല. എന്നും ഇങ്ങനെ happy ആയിരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🥰🥰

  • @muneeramuneera3652
    @muneeramuneera3652 7 หลายเดือนก่อน +6

    പ്രസവിച്ചതിനുശേഷം നിങ്ങളെ കാണാൻ വന്നാൽ ഇഷ്ടപ്പെടുമോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഇൻശാ അല്ലാഹ് തിരൂർക്ക് വരുണ്ട്ട്ടോ 😍എന്താ ഇഷ്ടപ്പെടായ്ക 😂

  • @klsvlog2364
    @klsvlog2364 7 หลายเดือนก่อน +1

    Kls vlog ഞാൻ വിചാരിച്ചു പ്രസവിച്ച ഒരു വിവരവുമില്ല ഇപ്പം കണ്ടപ്പം സമാധാനമായി കാണാൻ ഒരുപാട് പൂതിയുണ്ട് ഞാൻ നിങ്ങളെ വീട്ടിൽ വരണ്ട കുട്ടിനെ കാണാൻ വീട് എവിടെയാണ് ഒന്നു പറയുമോ ഇത്

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      Insha allah... തിരൂർ lullabai ൽ ആണ് പ്രസവിച്ചു കിടക്കുന്നത്. കാണാൻ വരോണ്ട് ട്ടോ

  • @ShazhilVallyath
    @ShazhilVallyath 7 หลายเดือนก่อน

    Oru video polum mudangathe kanunna Njan.othiri ishta.ithanem familynem.rathri 1.5 manika ee video kandath.mon urangate ennale swasthatha undavolluucht

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഒത്തിരി സന്തോഷം 😍😍

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 7 หลายเดือนก่อน +2

    ഹലോ സക്കീർ ഭായ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. ഞാൻ ആദിക്ക് താങ്കളുടെ ഫാമിലി വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ ഒരു അഞ്ച് എട്ട് മാസം ആയിട്ട് കാണാൻ സാധിച്ചില്ല ഓരോ തിരക്കു കാരണം. താങ്കളുടെ ഉപ്പാന്റെയും ഉമ്മാന്റെയും വിശേഷങ്ങൾ എന്തെല്ലാമാണ്.. താങ്കളുടെ ഉപ്പാനെ കാണുമ്പോൾ എനിക്ക് എന്റെ ഉപ്പാനെ ഓർമ്മ വരും കാരണം ഒരേ ബോഡി ഷേപ്പ് ആണ് ഏകദേശം ഒരേ പേസ് കട്ട്.. ഇന്ന് ഹയാത്തിൽ ഇല്ല എന്റെ ഉപ്പ. താങ്കളുടെ ഉപ്പാനെ ഞാൻ അന്വേഷിച്ചതായി പറയണം അസ്സലാമു അലൈക്കും

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      Aha .സകീർ ബായ് ടെ ആളാണോ .ആയിക്കോട്ടെ പറയാം

  • @najafathima576
    @najafathima576 7 หลายเดือนก่อน +7

    കുഞ്ഞി വാവ വന്നിട്ട് ആ വാവയുടെ ഫസ്റ്റ് bdy യും ബയ്യയുടെ കല്യാണവും ഒന്ന് ആലോചിച്ചു നോക്കൂ അത് പൊളി...പെണ്ണ് കാണാൻ പോകുമ്പോൾ കുഞ്ഞിവാവയെയും കൊണ്ട് ഷഫ് മോൻ പോകുന്ന തൊക്കെ ഞാൻ വെറുതെ ചിന്തിക്കും..👍👍👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ചിന്തിക്കുമ്പോൾ എനിക്കും ചിരി വരുന്നു 😂😍

    • @najafathima576
      @najafathima576 7 หลายเดือนก่อน

      അള്ളാഹു എല്ലാം ഹൈറാക്കട്ടെ ഉമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരിച് വരണേ...... ന് പ്രാർത്ഥിക്കും

  • @user-wt3tp7el2q
    @user-wt3tp7el2q 7 หลายเดือนก่อน +3

    Hi❤ ഷാഹി നല്ല സന്തേഷം കാണാൻ🤲🤲🤲🌹🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഹായ് 😍😍😍

  • @mazisworld7138
    @mazisworld7138 7 หลายเดือนก่อน +1

    Bhayangara ishta❤❤❤❤sakkeerka oru paava nalla samsaravum...shahdithim shafmonum ellarum parayan vakugalilla

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      മാഷാ അല്ലാഹ് സന്തോഷം 😍

  • @jahanfarsheed8076
    @jahanfarsheed8076 7 หลายเดือนก่อน

    Delivery nirtharudh ithaa allahu thann anugrahikatte makkale
    Jeevdhathe koodthal manoharam aakum❤aa kuttik or koot avumbol life complete aakum inshallah

  • @Fathima.Farook
    @Fathima.Farook 7 หลายเดือนก่อน +3

    ഹായ് ശഹദീ 😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഹായ് പാത്തു 🥰

  • @thasleenathasli2296
    @thasleenathasli2296 7 หลายเดือนก่อน +3

    Masha അള്ളാ ❤എന്നും ഇങ്ങിനെ സതോഷമാവട്ടെ

  • @naseeranaseera1492
    @naseeranaseera1492 7 หลายเดือนก่อน +2

    പോസ്റ്റൊന്നും ഞാൻ കണ്ടിട്ടില്ല എന്നാലും ഒന്നും ചോദിക്കാനും ഇല്ല Allahu ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം ഹയിറക്കി തരട്ടെ 🤲🏻🤲🏻 വാവേന കാണാൻ കാത്തിരിക്കുന്നു 🤲🏻🤲🏻🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      insha allah ❤️❤️❤️

  • @fathimak3313
    @fathimak3313 7 หลายเดือนก่อน +1

    ❤njan thiruran kuttine kanan varanamenn aagrahamund inshallah 💕💕💕

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      ഇൻശാ അല്ലാഹ് വരോണ്ട്ട്ടോ 😍

  • @mubeenamubi9473
    @mubeenamubi9473 7 หลายเดือนก่อน +3

    Hai ithaa ente delivery kazhinjutto innale ravile ayirunnu.baby girl aanu.feb 9 aayirunnu date ithante 11 alle .ellam rahathilavatte ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      അൽഹംദുലില്ലാഹ്,,, ആമീൻ 😍😍

  • @KITCHENLIFEF
    @KITCHENLIFEF 7 หลายเดือนก่อน +4

    എനിക്കും ഉണ്ട് നിങ്ങടെ ബൂബൂനെ പോലെ ഒരാള്, ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇതുങ്ങൾക്ക് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്😅, പക്ഷെ വേറൊരു തമാശ എന്താച്ചാൽ അവര് സംസാരിക്കില്ലാച്ചാലും, നമ്മള് സംസാരിക്കുന്നത് അവർക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും എന്നതാണ്😌
    പിന്നെ നിങ്ങളെ അനാവശ്യമായി മോശം പറഞ്ഞത് വീഡിയോ വന്നപ്പോ എനിക്കും സങ്കടം ആയി😢 പക്ഷെ സത്യം പറഞ്ഞാൽ അതിനു ശേഷമാണ് എന്തിനാവും നിങ്ങളെ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് ചിന്തിച്ച്, നിങ്ങടെ വീഡിയോ സ്ഥിരം കാണാനും ഒത്തിരി ഇഷ്ടമാവാനും തുടങ്ങിയത്❤

    • @dilshanargees3236
      @dilshanargees3236 7 หลายเดือนก่อน +2

      Ndha ethaye moshamayi parajadh

    • @KITCHENLIFEF
      @KITCHENLIFEF 7 หลายเดือนก่อน

      @@dilshanargees3236 അത് എന്തേലും ആവട്ടെ, നല്ലതും സത്യമല്ലാത്തതും ഒന്നും കൂടുതൽ ചർച്ച ചെയ്ത് അതിലൂടെ കാശുണ്ടാക്കി നെഗറ്റിവിറ്റി പരത്തുന്ന ആൾക്കാരിൽ നമ്മൾ പെട്ടു പോകാതെ അതിനെ പുച്ഛത്തോടെ തള്ളികളയുന്നതാ നല്ലത്. എന്നിട്ട് നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്ത് ഇപ്പോ SHAS ചെയ്യുന്ന പോലെ ഹാപ്പി ആയി അവരെ അവരുടെ പാട്ടിന് വിട്ട് ഇഗ്നോർ ചെയ്ത് മുന്നോട്ടു പോകാം. പറയുന്നത് കേട്ടിട്ടില്ലേ, കായുള്ള മരത്തിലേ കല്ലെറിയൂ എന്ന് അതു പോലെ കുറേ എണ്ണം എല്ലാടത്തും കാണും ,ആരേലും നന്നായി ജീവിക്കുന്നത് കണ്ടാൽ അവരെ കുറ്റം പറഞ്ഞ് നാലുളുടെ ശ്രദ്ധ പിടിച്ച് അതൊരു വരുമാന മാർഗ്ഗം ആക്കി ജീവിക്കാനായിട്ട്

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      വ്ലോഗ് ചെയ്യുന്ന ആൾക്കാരെ കുറ്റം പറയുന്ന കുറച്ചു ആളുകൾ ഉണ്ട് 🥰..

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      😘😘😘

  • @littleewaan622
    @littleewaan622 7 หลายเดือนก่อน +1

    Lover und ennu ummante adthirunnu parayunna oru mon masha allhaaa enth companyaaaa..... Makkalaaya ingane aavanam... Love u all... Baby ne kaanan waiting aanu😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      🥰🥰🥰ഇൻശാ അല്ലാഹ് 😍

  • @ramlather7653
    @ramlather7653 7 หลายเดือนก่อน +1

    അസ്സലാമു അലൈക്കും.
    എന്തൊക്കെ വർത്താനം..
    മാഷാഹ് അള്ളാഹ് ❤
    പ്രസവം നിർത്തണ്ട ട്ടോ.
    അത് ബുദ്ധിമുട്ടാകും - നിർത്തിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല.
    ശാരീരിക ബുദ്ധിമുട്ട്.
    അത് ഇപ്പൊ മനസ്സിലാവില്ല, കുറച്ചു കഴിയുമ്പോ ആണ് തോന്നുക 😢
    അള്ളാഹു തരുന്നതല്ലേ 😊
    അള്ളാഹു സുഖ പ്രസവം നൽകട്ടെ.. ആമീൻ...

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      വഅലൈകും മുസ്സലാം സുഖമാണ് അതെല്ലേ ഇൻശാ അല്ലാഹ് നോക്കട്ടെ 😍

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 7 หลายเดือนก่อน +6

    എല്ലാം റാഹത് ആയി വരട്ടെ ആമീൻ 🤲🤲🤲❤❤❤❤

  • @noushadm7235
    @noushadm7235 7 หลายเดือนก่อน +4

    വല്ലാത്തൊരു സന്തോഷം ആണ് നിങ്ങളെ വീഡിയോ കാണാൻ ❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      മാഷാ അല്ലാഹ് 😍

  • @yusafyusaf1404
    @yusafyusaf1404 7 หลายเดือนก่อน +1

    എനിക് ശാദി പേര് നെ കുറച്ചു പറഞ്ഞത് ഇഷ്ടം ആയി ഒരു കള്ളൻ നല്ല പേര് ഉണ്ടആയത് കൊണ്ട് കാര്യം ഇല്ലല്ലോ 👍🤲🏻🥰

  • @raseenakp2736
    @raseenakp2736 7 หลายเดือนก่อน

    Ningaludeella vdo sum valare ere ishataman ningalude jeevidathil oru paad nanmakalum santhoshavum thann allahu anugrahikkattee❤❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      സന്തോഷം ആമീൻ 😍

  • @nadheem19
    @nadheem19 7 หลายเดือนก่อน +5

    എന്റെ വീട് തിരൂർ ഭാഗത്താണ്, താത്ത തിരൂർ വരുമ്പോൾ കാണാൻ വരട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഇൻശാ അല്ലാഹ് വരോണ്ട് 😍😍

  • @mubeenapk1948
    @mubeenapk1948 7 หลายเดือนก่อน +3

    പടച്ചവനെ ഇത് കാണുമ്പോൾ ഇത് പോലെ ചേർത്ത് പിടിക്കാൻ ഒരു ഇണ ഉണ്ടാവാൻ വല്ലാണ്ട് ആഗ്രഹിക്കാണ് 🤲🏻🤲🏻

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഒരു ഇണയെ പടച്ചോൻ കൊണ്ട് തരും ❤

  • @kuttiesdiary5112
    @kuttiesdiary5112 7 หลายเดือนก่อน +1

    നിങ്ങൾ വളരെ സോഫ്റ്റ്‌ ആയല്ലേ സംസാരിക്കുന്നത്. അതുകൊണ്ട് സൗണ്ട് കുറവാ. ഒരു മൈക് സെറ്റ് ചെയ്തുടെ. കട്ട വെയ്റ്റിംഗ് ആണുട്ടോ വാവയെ കാണാൻ. ഇക്കാക്ക നല്ല റെസ്‌പെക്ട് കൊടുക്കുന്നുണ്ട് ഇത്താക്ക്.

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      mike ഉണ്ട് ..use ആക്കാൻ മടി ആണ് ..ശ്രദ്ധിക്കണം 👍🥰

    • @kuttiesdiary5112
      @kuttiesdiary5112 7 หลายเดือนก่อน

      @@user-ps2jr9sd5n 🥰

  • @shyjunazar5482
    @shyjunazar5482 6 หลายเดือนก่อน

    Masha allah ningalude ee santhosh nilanilkkatte ameen njan ee aduthanu kandutudangiyàt

  • @varshavenu8961
    @varshavenu8961 7 หลายเดือนก่อน +4

    ബൂബൂകുട്ടൻ🥰🥰🥰അവന്റെ സ്നേഹം അവൻ പ്രകടിപ്പിക്കാറുണ്ട്❤️❤️❤️കുഞ്ഞാവ വന്നിട്ട് മതി കൊച്ചിന്റെ ഇക്കയുടെ കല്യാണം അവർ ഒന്ന് സെറ്റ് ആകട്ടെ ഇക്കയും കുഞ്ഞാവയും🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      M അതെന്നെ ഇൻശാ അല്ലാഹ് 😍

  • @shafeedafathah7662
    @shafeedafathah7662 7 หลายเดือนก่อน +4

    വീഡിയോ വരുന്നത് കാത്തിരിക്കും എപ്പോഴും രണ്ട് പേരെയും കണ്ട് വിവരങ്ങൾ അറിഞ്ഞാൽ ഒരുപാട് സന്തോഷമാണ് എപ്പോഴും ബുദ്ധിമുട്ട് ഇല്ലാതെ സുഖ പ്രസവം ആക്കിത്തരട്ടെ 🤲🤲🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ❤️❤️❤️

  • @user-ot3fu3hr9l
    @user-ot3fu3hr9l 7 หลายเดือนก่อน

    Maasha allha.....nighale rand perudeyum snehathodeyulla aa nottathil thanne manasilaavum nighale life ethra maathram manoharamaanenn.....❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      masha allah ❤️❤️❤️❤️❤️

  • @kamarulathif3447
    @kamarulathif3447 7 หลายเดือนก่อน +1

    Masha Allah ningale video Kanan nalla rasanh❤suga prasavam terette aameen ya rabbul alamin

  • @fathimanihala5134
    @fathimanihala5134 7 หลายเดือนก่อน +4

    സത്യം പറയാലോ ഇത്ത ഇങ്ങളെ ഈ viedeo കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤️മാ ഷാ അല്ലാഹ് എന്തൊരു സ്നേഹമാണ് നിങ്ങൾ രണ്ട് പേരും 🥰🥰🥰ഈ ടൈമിൽ ഇക്കാക്ക് നിങ്ങളോടുള്ള കേറിങ്ങും കരുതലുമൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤️❤️❤️ഒരു പക്ഷെ എന്നെ പോലെ pregnentaayi ഇരിക്കുന്ന ഏതൊരു പ്രവാസിയുടെ ഭാര്യക്കും ഇതൊക്കെ കാണുമ്പോൾ ഒരുനിമിഷം എങ്കിലും ഇക്ക കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു വല്ലാത്ത മോഹം മനസ്സിൽ ഉണ്ടായിട്ടുണ്ടാവും 🥲

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +2

      അച്ചോടാ ..സാരല്ല്യ ❤️

  • @NabzvisioNnabz
    @NabzvisioNnabz 7 หลายเดือนก่อน +6

    ഇന്നുമോൾ parayna പോലെ
    ‘Accept the situation and Move on….’
    അല്ലപിന്നെ........😁❤️
    ഇത്രയും നല്ലൊരു couple വേറെ undavuo അറിയില്ല 🥹Blessed🤍
    അടിപൊളി QnA

  • @user-xx8jt8ri2g
    @user-xx8jt8ri2g 7 หลายเดือนก่อน +1

    Itha ellam raahatilakkate ithade babye kaanan waiting aanutto enikkum makkal undaavan duaa cheyane

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ഇൻശാ അല്ലാഹ് ദുആ ചെയ്യുംട്ടോ 😍

    • @user-xx8jt8ri2g
      @user-xx8jt8ri2g 7 หลายเดือนก่อน

      @@user-ps2jr9sd5n Ameen yarabal aalameen

  • @SasnaBabu-fp4ef
    @SasnaBabu-fp4ef 7 หลายเดือนก่อน +2

    Inshallah ellam bangiyavatte aameen 🤲🏻 shaf monum ikkayum katta waiting aan njangalum ok

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน +1

      ആമീൻ ഇൻശാ അല്ലാഹ് 😍

    • @SasnaBabu-fp4ef
      @SasnaBabu-fp4ef 7 หลายเดือนก่อน +1

      Njangalum varand tto babyne kanan.inshaallah 🤲🏻👍👍

    • @SasnaBabu-fp4ef
      @SasnaBabu-fp4ef 7 หลายเดือนก่อน

      Njan tirur aan

  • @haseenahasi2272
    @haseenahasi2272 7 หลายเดือนก่อน +3

    നല്ല q&a അടിപൊളി. എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      Thank u ആമീൻ 😍

  • @kidslover2780
    @kidslover2780 7 หลายเดือนก่อน +5

    നിങ്ങടെ ആഗ്രഹം പോലെ നല്ലൊരു പെൺകുഞ്ഞിനെ തരട്ടെ അല്ലാഹ്... 💖💖💖

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആമീൻ ❤️❤️

  • @AmmuTipTalks
    @AmmuTipTalks 6 หลายเดือนก่อน

    Masha allah mabrook 💙💙💙

  • @Fasinasi
    @Fasinasi 7 หลายเดือนก่อน +1

    മാഷ അല്ലാഹ അടിപൊളി ഒരു പാട്ഇഷ്ടംആയി 🥰

  • @Farhana-bo3ug
    @Farhana-bo3ug 7 หลายเดือนก่อน +4

    താത്ത pregnency ടൈമിൽ കരഞ്ഞിരുന്നു എന്നോർത്തു സങ്കടായി ..😢

  • @shaharurafishaharu4629
    @shaharurafishaharu4629 7 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ ❤❤

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 7 หลายเดือนก่อน +1

    ഇത്താടെ ഓരോ സംസാരവും ഉത്തരവും perfect and clear ആണ്. പിന്നെ അതിൽ ഒന്നും ആലോചിക്കാൻ ഉണ്ടാവൂല.

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ഒത്തിരി സന്തോഷം 😘😘😘

  • @jesnajesna5717
    @jesnajesna5717 7 หลายเดือนก่อน

    Itha enne admit aakkiyittundu deliverykku ellarum dua cheyyanam first delivery aanu

    • @user-ps2jr9sd5n
      @user-ps2jr9sd5n  7 หลายเดือนก่อน

      ആണോ ..അല്ലാഹു എല്ലാം ഹൈറാക്കി തരട്ടെ ❤️❤️