ഷഫ്മോന്റെ പേരെന്താ? എന്ത് ചെയ്യുന്നു? നാടൻ ചോറും കൂട്ടാനുമായി ഞങ്ങളുടെ ഒരു ദിവസം 😍SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • DALISAY CREAM 👇
    ...
    www.dalisay.care
    ______________________
    Nasilas home made chocolates 👇
    ...
    Contact number.. 9946752544(NazilaAmeer)
    നാസിലയുടെ ചാനൽ 👇
    @Reez Cooking hut
    __________________________
    സോണിയുടെ ചാനൽ
    @Magic Hands - Astrends by Sonia Mubarak
    _________________________
    മേഖ കുട്ടിയുടെ ചാനൽ
    @crafts by megha

ความคิดเห็น • 2K

  • @user-ps2jr9sd5n
    @user-ps2jr9sd5n  3 ปีที่แล้ว +128

    ഇന്നലെ ഈ വീഡിയോ അപ്‌ലോഡ് ആക്കി. പക്ഷെ ചെറുതായൊരു തിരുത്തു ഉണ്ടാരുന്നു. തിരുത്തി വീണ്ടും അപ്‌ലോഡ് ആകിയതാണ്. ഇന്നലെ കണ്ട എല്ലാവരും ക്ഷമിക്കണം 🥰🥰

    • @farsanajasmin2477
      @farsanajasmin2477 3 ปีที่แล้ว +8

      Talkkaalam kshamichu 😜 innaleyum innum video കാണുന്ന ഞാൻ 🤭🤩

    • @ShafeenasWorld
      @ShafeenasWorld 3 ปีที่แล้ว +8

      Aano ithoose..no prblm 😍♥️

    • @AsRs495
      @AsRs495 3 ปีที่แล้ว +6

      ക്ഷമിച്ചു... ന്നി ഇന്ന് കാണട്ടെ 😌🤩

    • @yousafnambiyarath1191
      @yousafnambiyarath1191 3 ปีที่แล้ว +2

      😊Innale korach kand inn kanann vijarich ravile nokki yappoo kili pariii😜

    • @hadysworld7071
      @hadysworld7071 3 ปีที่แล้ว +1

      Mmm... pettenn kanandayappo nalla veshamam vannu...

  • @naflariyas3090
    @naflariyas3090 3 ปีที่แล้ว +17

    ഷെഫ് മോനെ..... പാട്ട് പൊളിച്ചു tto. നല്ലോണം പാടുന്നുണ്ടല്ലോ 👍👍👍

  • @zebasvarieties4224
    @zebasvarieties4224 3 ปีที่แล้ว +16

    Ithayude family cute familiyan 🥰💖💖💖💖💖 enikk oru like tharo
    @zeba's varieties

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് 👍👍👍👍👍

  • @nuzanishadnuza5306
    @nuzanishadnuza5306 3 ปีที่แล้ว +52

    ഷഫ് മോൻ അടിപൊളി ആയിട്ട് പാടി മാഷാ അല്ലാഹ് ഷഫ് മോൻ ഫാൻസ്‌ ലൈക്‌ അടി

  • @azadazad3596
    @azadazad3596 3 ปีที่แล้ว +36

    Shafu മോൻ ഫാൻസ്‌ igu poratte

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      🥰🥰🥰

    • @MONSTER-tk3zc
      @MONSTER-tk3zc 3 ปีที่แล้ว +3

      വന്ന പൊറോട്ടയും ബീഫും വാങ്ങി തരോ 😂🤣🤣

  • @mullabeevi9511
    @mullabeevi9511 3 ปีที่แล้ว +11

    “Day in my life” veedum veettukaryangalum adine oru prathyeka bhangiyane shadi

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് ഒത്തിരി സന്തോഷം 🥰

  • @muhammedfaisal2370
    @muhammedfaisal2370 3 ปีที่แล้ว +2

    കുറെ യാത്രയ്ക്കു ശേഷം വീട്ടിലുള്ള ബ്ലോഗ് കാണാൻ പറ്റി അടിപൊളി നിങ്ങടെ വാചകവും പാചകവും സൂപ്പറായി സഫുവാൻ പാട്ട് പൊളിച്ചു👌👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് thank u🥰

  • @Hamrazworld
    @Hamrazworld 3 ปีที่แล้ว +1

    Enthyee mukath oru ksheenam pole
    ..left Kann enthoo oru cheerp pole...pinney shef monte song pinnem reverse adich keettirunnu ..mazha kond mathram mulakkunna vithukal chilathund mannin manassil wooww woww poli poliyeee🎉🥳👏👏👏shefmon ente vaka 😘😘😘😘kodutheekkkkk

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      Oooo.. ആയിക്കോട്ടെ.. കൊടുത്തേക്കാം 😍😍😍

  • @Callix.___984
    @Callix.___984 3 ปีที่แล้ว +7

    ഷഫ്‌മോന്റെ song adipoli❤️❤️🤩🤩

  • @rimnasworld9952
    @rimnasworld9952 3 ปีที่แล้ว +22

    ഷഹദിയത്ത വീട് വൃത്യയാക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്... 🥰

    • @ainaaina8056
      @ainaaina8056 3 ปีที่แล้ว +1

      Sathyam

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Thank u🥰

    • @lainamollabimon3666
      @lainamollabimon3666 3 ปีที่แล้ว

      @@user-ps2jr9sd5n നിങ്ങളുടെ തൊട്ടടുത്തുള്ള സ്ക്കൂളിന്റെ പേരെന്താണ്

    • @nashidshanid7971
      @nashidshanid7971 2 ปีที่แล้ว

      ശരി യാണ്

  • @magichandssoniamubarak
    @magichandssoniamubarak 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിയ bottle Art കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി shahadiya 😘😘😘പിന്നെ വീട് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.... ബൂബൂ ne പുന്നാരിക്കുന്നത് കേൾക്കുമ്പോൾ ശെരിക്കും ഒരു കുഞ്ഞു വാവ പോലെ തന്നെ 😍

  • @sapna0070
    @sapna0070 3 ปีที่แล้ว +2

    Please pay attention to sound delivery. Need to strain to hear what ikka and Mon are saying

  • @whoiss77
    @whoiss77 3 ปีที่แล้ว +48

    Shef മോനെ നമ്മക്ക് പെരുത്തിഷ്ടം ആണ്

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      🥰🥰🥰👍🥰

    • @Ft.nithaa
      @Ft.nithaa 3 ปีที่แล้ว +1

      Enikum

    • @gunboy3745
      @gunboy3745 3 ปีที่แล้ว +1

      Eda hazir re ank vere oru pani ille najdhan anu

    • @sarany.vdevang9846
      @sarany.vdevang9846 3 ปีที่แล้ว +1

      Njammakkum...

    • @hazi9749
      @hazi9749 3 ปีที่แล้ว

      @@gunboy3745 🤣

  • @mujeebrahmanmujeeb6972
    @mujeebrahmanmujeeb6972 3 ปีที่แล้ว +22

    Ithaante. Day. In. My. Life. Ishtamullavar. ഇങ്ങോട്ട് വരിൻ

  • @ffhilal6072
    @ffhilal6072 3 ปีที่แล้ว +1

    Ithaaa kavil thudukkan endha cheyyandadh pls parayooo endangilum kayikkano

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      ഒരു വീഡിയോ ചെയ്യണ്ട് 🥰🥰

    • @ffhilal6072
      @ffhilal6072 3 ปีที่แล้ว

      Ithaaa vegam video vidaneee

  • @oooti
    @oooti 3 ปีที่แล้ว +1

    Vedeo ishtayi tto ittha sooper.shafmonum onde varthanom sooper.ikka ingalum sooperatto.cute family.

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +25

    ഷെഫ് മോൻ ഇനി
    എത്ര വലുതയാലും ഞങ്ങൾക്ക്
    അവൻ ഷെഫ് മോൻ തന്നെ
    😀😀😀❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      M.. എല്ലാരും ഓനെ ഷഫ്മോൻ ന്ന് വിളിക്കുന്നതാ എനിക്കും ഇഷ്ടം 😘😘😘😘😘

  • @shanzaswould3704
    @shanzaswould3704 3 ปีที่แล้ว +40

    നല്ല പാട്ട് പാടാൻ ഒക്കെ അറിയാലോ ഷെഫ് മോന് ലുക്ക് കണ്ടാൽ പോലീസിന്റെ മാതിരി ഉണ്ട്

  • @shahanasbasheer1497
    @shahanasbasheer1497 3 ปีที่แล้ว

    Ee video ill first thanne koduthirikkunna music eethu app ill ninnu aanu eduthadhu??
    Ee music keelkumbool nalla oru positive energy kittarund....
    Ningalude ella videosum valare ishtaman 😍😍

  • @ummerfarook2285
    @ummerfarook2285 3 ปีที่แล้ว +2

    Ethoos poliyaan 😘
    Eppazhaa ella video s kannan thudangiyath

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      ആണോ സന്തോഷം 🥰🥰

  • @Sibiworld
    @Sibiworld 3 ปีที่แล้ว +24

    ശ്ഫ്മോന്റെ പാട്ട് അടിപൊളി 🌹💞♥👏👏👍👌😍🥰

  • @rowdybabyshibil7973
    @rowdybabyshibil7973 3 ปีที่แล้ว +22

    ശഫ്മോൻ്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ആമീൻ.

  • @shank3751
    @shank3751 3 ปีที่แล้ว +1

    ഷഫ്മോന്റെ പാട് കലക്കി ട്ടോ മോനെ ഞാൻ വിഡിയോ കാണുന്നത് മോനെ കാണാനാ ട്ടോ എനിക്കും ഉണ്ട് ഇത്രയുള്ള മക്കൾ ബോറ് ഇല്ലാത്ത നല്ല കുഞ്ഞു തമാശയാ മോന്റേത് 😀എനിക്ക് മൂന്നു ആൺമക്കളാ ട്ടോ അള്ളാഹു നമ്മുടെ മക്കൾ എല്ലാവർക്കും ദൃഘായുസും ആരോഗ്യവും നല്ല ബുന്ദിയും കൊടുക്കട്ടെ ആമീൻ

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      ആമീൻ 🥰🥰🥰🥰ഒത്തിരി സന്തോഷം 😘😘😘😘

    • @kasrodbisyam
      @kasrodbisyam 3 ปีที่แล้ว +1

      Aameen

  • @mbatalksvlogs9077
    @mbatalksvlogs9077 3 ปีที่แล้ว +16

    ഇക്കാന്റെ ചളി ഇഷ്ടപ്പെടുന്നവർ ഉണ്ടോ🔥❤️❤️🔥 ikka uyr

  • @ansalnaalfidha5108
    @ansalnaalfidha5108 3 ปีที่แล้ว +8

    انشاالله
    Shafonte ella agrahangalum rabbu nadathi tharatte 🤲🤲😘😘😘

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 ปีที่แล้ว +8

    Ithoose❤️❤️❤️ ഇങ്ങളെ കൂടെ ബൂബു കുട്ടനെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് 😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് 🥰

  • @aadiandme2112
    @aadiandme2112 3 ปีที่แล้ว +2

    Kuttikal kanan vannapo athra simple ayanu perumariyathu, love you etha🥰👍❤❣

  • @nunurinusvlog2521
    @nunurinusvlog2521 3 ปีที่แล้ว +1

    Masha allah ithaneyum shafmoneyum ikaneyum ഒരു പാട് ഇഷ്‌ടാണ് എല്ലാ വീഡിയോയും ഭയങ്കര ഇഷ്‌ടാണ്

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @hadhisvlog7827
    @hadhisvlog7827 3 ปีที่แล้ว +8

    ഇക്കാന്റെ ചളി ഫാൻസ്‌ ലൈക്ക് അടി....

  • @shabnashamishami7339
    @shabnashamishami7339 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ നല്ല മോൻ ആണ്, മരണം വരെ എന്നും മോൻ കട്ട സപ്പോർട്ട് ഉണ്ടാവട്ടെ

  • @haseemtravelling6872
    @haseemtravelling6872 3 ปีที่แล้ว +1

    Shaditha enthokke videos ittalum ithupole ulla day in ma lyf kanan oru prethiyaka rasan tto👍shefmonod shaditha paraynne kelkkan nalla rasand😁😁👍

    • @haseemtravelling6872
      @haseemtravelling6872 3 ปีที่แล้ว

      Aa kutti paranja pole nhanum comment idunnath ntea hussintea idyil anu. Appo itha vijarikknna pole muppar allatta nhan anu ella videokk commentidunne😁😁😁onnu parayan thonni

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ആഹാ ആണോ 🥰🥰

  • @hasnathkp3428
    @hasnathkp3428 3 ปีที่แล้ว +1

    Ithaa turttle vine athigam veyil kollikkanda pinne vellam spray cheyth kodtholii appo shariyaavum😊

  • @fidhaandsanavlogs3457
    @fidhaandsanavlogs3457 3 ปีที่แล้ว +3

    Masha Allah Super😍😍

  • @seenathkitchen9545
    @seenathkitchen9545 3 ปีที่แล้ว +5

    Meenine kayil pidikan ishttamulavar und😁😁🌹👍

  • @getready9065
    @getready9065 3 ปีที่แล้ว

    Love you ithaaaa.. Ippo inganate videos kanatapo pandate ithaye evdeyo miss cheytrnu... Ipo tirichu kitya pole.... 😍😍😍😍njaninuu ente veetilnu povanu itha.. Aa tensionilanu itu kanunatu.... Ithakum angane tension varumbo enda cheyya. Shafmonte pattu suuuper

  • @christreels2141
    @christreels2141 3 ปีที่แล้ว +2

    Lovable family.. Innale video kandathaan..പക്ഷെ shefkkakka nte song onnukoodi kettu🥳😍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ആഹാ അതെയോ സന്തോഷം

  • @Rejisha1995
    @Rejisha1995 3 ปีที่แล้ว +3

    *നാടൻ ചോറും കൂട്ടാനും മാങ്ങാ ചമ്മന്തി*
    😋😋😋😋😋
    *ഷെഫ്മോന്റെ പാട്ടു പൊളിച്ചു*
    💙💙💙💙

  • @nasla3097
    @nasla3097 3 ปีที่แล้ว +64

    ബൂബുകുട്ടൻ ഫാൻസ്‌ like Adi

  • @fidhuzdream5745
    @fidhuzdream5745 3 ปีที่แล้ว +2

    Orupadu istapettu🥰🥰
    Iniyum venam day in my life

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Thank u ഇൻശാ അള്ളാഹ് 🥰

  • @jasidjithu5198
    @jasidjithu5198 3 ปีที่แล้ว

    ഇത്താന്റെ വ്ലോഗിന് വേണ്ടി വെയിറ്റ് ചെയ്യലാണ്. ഇതാനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്. അത് എങ്ങനെ സാധിക്കുക.ഇത്താനെയും ഫാമിലിയെയും നല്ല ഇഷ്ട്ടാണ്. 🥰🥰🥰🥰😘😘😘😘😘😘

  • @shafeeqraheela6809
    @shafeeqraheela6809 3 ปีที่แล้ว +3

    Nigal palappam maavu eghane
    Undakki enni kaanikanamm ithaaa

    • @nachunichu9284
      @nachunichu9284 3 ปีที่แล้ว +1

      ഞാനും ചോദിക്കണം വിചാരിച്ചു. നേരത്തെ അരച്ച് വെക്കോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഇനി ഉണ്ടാകുമ്പോൾ കാണിക്കണ്ടുട്ടോ 🥰

    • @shafeeqraheela6809
      @shafeeqraheela6809 3 ปีที่แล้ว

      @@user-ps2jr9sd5n ok

  • @magichandssoniamubarak
    @magichandssoniamubarak 3 ปีที่แล้ว +5

    *എനിക്ക് shahadiya ന്റെ വീട്ടിൽ ഇഷ്ടം ഉള്ള ഏരിയ ആണ് washbasin... അവിടെ തന്നെ എന്റെ pot വെച്ചപ്പോൾ മൊഞ്ച് ആയട്ടോ😘😘😘😘😘

  • @bindusujith3917
    @bindusujith3917 3 ปีที่แล้ว

    Shahadiya veedu nokkunnathu kanumbol namukkum oru ulsaham thonnarund. Idakku njan kurach lazy akumbol shahadiyude ee type video kanumbol oru energy kittarund. Anyway good night and take care

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Good night dear 😘😘😘😘😘😘😘

  • @shas222
    @shas222 2 ปีที่แล้ว

    Ithande veedum veettu visheshangalum kandirikkan nalla rasane tto.

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      മാഷാ അല്ലാഹ് 🥰

  • @lubu7049
    @lubu7049 3 ปีที่แล้ว +4

    ഷഫ് മോനെ നിനക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ സോങ് കേട്ടിട്ട് അങ്ങനെ തോന്നി😄😜😜

  • @mohammedshibil4458
    @mohammedshibil4458 3 ปีที่แล้ว +10

    Shefmonte song polichu✌️✌️✌️

  • @AsmasKitchen6
    @AsmasKitchen6 3 ปีที่แล้ว +2

    ശഹദ്യ നല്ല ഒരു ഉമ്മ ആണ് ട്ടോ... ഒരു ടീച്ചർ ആവാൻ ഉള്ള qualities ഉണ്ട് ട്ടോ 😄😄😄

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് 🥰

  • @ayishuayishaayishuayisha6985
    @ayishuayishaayishuayisha6985 ปีที่แล้ว +1

    Enikku entho bayangara esthaaaanu eeee kunchi thaaathaaane ente muthumaniyaaaanu😍🥰🥰♥️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      കുഞ്ഞി താത്ത 😅😅😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      കുഞ്ഞി താത്ത 😅😅😘😘😘

  • @F_i_idha
    @F_i_idha 3 ปีที่แล้ว +3

    Nangaludee veed ideal colleg ingee aduthann 😁❤️ ചെര്‍പ്പുളശ്ശേരി karann

  • @yasiranishad3905
    @yasiranishad3905 3 ปีที่แล้ว +13

    Penem pensilum onnum kalayaathe konduvaranm😁😁😁

  • @shamnaanzar5583
    @shamnaanzar5583 3 ปีที่แล้ว

    സുഖമാണോ ഇത്ത ഷെഫ് മോൻ പോളിയാണ് ഇക്ക തെരക്കിലാന്ന് പറയലും സുഖമാണോ ഇക്ക പിന്ന ഞാൻ ഇത്തട ഇക്കയെ കാണുമ്പോൾ ഞാൻ എന്റെ ഇക്ക കൂടെ ഉണ്ടകിൽ എന്നു വിചാരിച്ചു ഇക്ക ഗൾഫിൽ പോയിട്ട് കുറെ ആയി ഒന്ന് ര വർഷം ആയി പിന്ന ഷെഫ് മോൻ പാട്ട് സൂപ്പർ mashaallah

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      സുഖാണ് dear.. M... കൊറോണ യൊക്കെ വന്നൊണ്ട് നമ്മക്ക് നമ്മളെ ആളെയും കിട്ടി ലൈഫിന് ഒരു ജീവനും കിട്ടി 🥰🥰മാഷാ അള്ളാഹ്.. M... എല്ലാർക്കും സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ 😘😘😘

  • @thashthash2243
    @thashthash2243 3 ปีที่แล้ว

    Super ithaaa ithante day in my life enik bayankara ishttanettoooo.... Shafu moon kurach koodi paadamayrunnu keettitt madiyaayllaaa......mashaallahhh nalla voice. Nalla rasathil paaiyettooo eniyum paadaneeee..... Ithaa mango chammanthiyil theenga cheerkkuuleee?

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Thank ഒത്തിരി സന്തോഷം ഇൻശാ അല്ലാഹ് ഇനി പാടാണ്ട്ട്ടോ തേങ്ങ ചേർക്കില്ല 🥰

  • @suniameer7278
    @suniameer7278 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌. സഫ്മോൻ 👍😍😍😍😍😍
    ഫുഡ് സൂപ്പർ 😋😋😋

  • @neehaninu4925
    @neehaninu4925 3 ปีที่แล้ว +4

    സകീർകാന്റെ വർത്താനം കേൾക്കാൻ നല്ല രസ 🤩😍

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว +1

    Shafunta song adipowli🔥🔥🔥🔥

  • @nachunichu9284
    @nachunichu9284 3 ปีที่แล้ว

    ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടു. ഞാൻ കാണാൻ നോക്കുമ്പോ കാണാനില. പിന്നെ ഇന്ന് കണ്ടപ്പോ സമദാനായ്. ഇങ്ങനൊരു വീഡിയോക് വേണ്ടി കുറെ ആയി കാത്തിരിക്കുന്നു. Ethade day in my ലൈഫ് കാണാൻ നല്ല രസമുണ്ട്.👌💕💕💕

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ആ അതിൽ ചെറിയൊരു തിരുത്തുണ്ടായിരുന്നു,, അതാ 🥰🥰അതെല്ലേ സന്തോഷം 🥰

  • @shalujazzu3895
    @shalujazzu3895 3 ปีที่แล้ว +4

    Masha allah

  • @sajnaharis678
    @sajnaharis678 3 ปีที่แล้ว +3

    നല്ല രസമാണ് നിങ്ങളെ എല്ലാവരേം സംസാരം. പ്രതേകിച്ചു സക്കീർക്കന്റെ തനി നാടൻ മലപ്പുറം ഭാഷ 😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് സന്തോഷം 🥰

    • @sajnaharis678
      @sajnaharis678 3 ปีที่แล้ว +1

      Ithante വീഡിയോ കണ്ടാൽ അന്ന് പണിയെടുക്കാൻ നല്ല എനർജി ആണ് ട്ടോ 😊

  • @muhammedfiroz3057
    @muhammedfiroz3057 3 ปีที่แล้ว

    ഇന്നലെ കണ്ടായിരുന്നു ithuse 😘shefmonte ആഗ്രഹങ്ങളെല്ലാം allahu സാധിച്ചു കൊടുക്കട്ടെ. ആമീൻ 🤲🤲🤲. കറിവേപ്പിന് കഞ്ഞി വെള്ളം ഒഴിക്കുന്നത് നല്ലതാണ്.

  • @salmanazeer859
    @salmanazeer859 3 ปีที่แล้ว

    ഷാദി... സുഖമാണോ. കുറെ ആയി വീഡിയോ കണ്ടിട്ട്.. ബിസി ആയിരുന്നു.. ഞാൻ മസ്കറ്റിൽ നിന്ന് നാട്ടിൽ വന്നു.. ഒരു മാസം ആയി.. മോൻ ഇന്നലെ ബാംഗ്ലൂരിൽന്നു വന്നു.. ഇനി ഇന്ഷാ അല്ലാഹ്.. ഇക്ക next week വരും.. നാട്ടിൽ വന്നാൽ നല്ല തിരക്ക് ആണ്.. അതുകൊണ്ട് വീഡിയോ കാണാൻ വൈകി 😄😍.. വീഡിയോ നന്നായിട്ടുണ്ട്...മാഷാ അല്ലാഹ്..ഷെഫുമോന്റെ song 👌👌👏👏❤️🌹...അല്ലാഹു ഏല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      ആമീൻ.. M.. അപ്പോ full bc ആണല്ലേ 🥰🥰🥰

  • @littlebubble1601
    @littlebubble1601 3 ปีที่แล้ว +3

    Shaf mon eth schoolilanu 😁😁

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞല്ലോ കേട്ടില്ലേ 🥰😅

  • @LillyzWorld2019
    @LillyzWorld2019 3 ปีที่แล้ว +3

    Mashaallah

  • @ibrahimbadu8140
    @ibrahimbadu8140 3 ปีที่แล้ว +1

    ithaade veedinte atmosphere enikke valliya isttamannn

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      ആഹാ അതെയോ 🥰🥰

  • @ansalnaalfidha5108
    @ansalnaalfidha5108 3 ปีที่แล้ว

    Monu arogyamulla dheerkayussu nalki allah anugrehikatte😍😍😘😘

  • @hidafathimah2400
    @hidafathimah2400 3 ปีที่แล้ว +7

    Shefmonpatt adipoliyatto
    SUPER😍💪💪

  • @minhafervin3064
    @minhafervin3064 3 ปีที่แล้ว +3

    Mashaa allahh😍😍👍

  • @jasminejugru6854
    @jasminejugru6854 3 ปีที่แล้ว +2

    Itha iniyum day in my life pratheekshikunnu.😊

  • @kasrodbisyam
    @kasrodbisyam 3 ปีที่แล้ว

    ഒട്ടു മിക്ക വീഡിയോസും കണ്ടുട്ടോ എല്ലാം സൂപ്പർ ഒന്നിനൊന്നു മെച്ചം

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰

  • @shifanamolkunnummalshifana8307
    @shifanamolkunnummalshifana8307 3 ปีที่แล้ว +6

    ഷെഫ് മോനെ പാട്ട് പൊളിച്ചു

  • @suhra.o3975
    @suhra.o3975 3 ปีที่แล้ว +5

    😍😍❤❤👍

  • @shahanakp2637
    @shahanakp2637 3 ปีที่แล้ว

    Turtle vine ne eda vit vellam ozhichaa mathi...vellam koodiyaalum,veyil kondaaalum yellow colour varum...

  • @hawwa3907
    @hawwa3907 3 ปีที่แล้ว

    Assalamu alykkum.puthiya kitchen work use cheythitt enganeyund. Enikkum multiwood white cheyyanamnnund. Please reply

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      M.. നല്ലതാണല്ലോ 👍👍

    • @hawwa3907
      @hawwa3907 3 ปีที่แล้ว

      @@user-ps2jr9sd5n tnguu

  • @jumanafebinv.p2469
    @jumanafebinv.p2469 3 ปีที่แล้ว +4

    ഞാൻ ഈ വീഡിയോ ഇന്നലെ കണ്ടിരുന്നു.🥰
    എനിക്ക് shef mone നല്ല ഇഷ്ട്ടമാണ് കെട്ടാനാവുമ്പോൾ പറയണം ട്ടോ ഇത്ത 🥰😜.

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ആഹാ... ആയിക്കോട്ടെ 👍👍

  • @aaamisworld2856
    @aaamisworld2856 3 ปีที่แล้ว +7

    Shafmon uppanda same cut aanallo face

  • @lalsha9650
    @lalsha9650 3 ปีที่แล้ว +1

    Insha Aallah nigale kannan varnd 🤩🤩

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഇൻശാ അള്ളാഹു 🥰

  • @muhammedfavas4200
    @muhammedfavas4200 3 ปีที่แล้ว

    ഇത്തന്റെ വീട് കണ്ടിട്ട് കുറെ കാലമായി...... ഇത് കണ്ടപ്പോൾ വീട്ടിൽ വന്നപോലെ feel ചെയ്തു 👍👍👍fousi fasal

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      മാഷാ അള്ളാഹ് ഒത്തിരി സന്തോഷം 🥰🥰

  • @zoyalshezmin9231
    @zoyalshezmin9231 3 ปีที่แล้ว +7

    ഇന്നലെ കണ്ടവർ ഉണ്ടോ?

  • @shabnanoushad4766
    @shabnanoushad4766 3 ปีที่แล้ว +5

    ബൂബുനെ കൊഞ്ചിക്കുന്നത് കണ്ടപ്പോ ഷാ ക്ക് ഒരു കുഞ്ഞാവ കൂടി വേണായിരുന്നു എന്ന് തോന്നിപ്പോകുന്നു 😍😍

  • @zainabajamshad6848
    @zainabajamshad6848 2 ปีที่แล้ว

    First time anu njan nigalea video kanunnnathu so super 😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  2 ปีที่แล้ว

      ആഹാ ഒരുപാട് സന്തോഷം,, thank u🥰🥰

  • @babunasi9989
    @babunasi9989 3 ปีที่แล้ว +1

    Ningal luckyaanu മാഷാ അല്ലാഹ് എനിക്ക് ഒരുപാട് ishtaanu🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      മാഷാ അള്ളാഹ് 🥰

  • @fathimanehla1162
    @fathimanehla1162 3 ปีที่แล้ว +5

    💕💕💕💞💞

  • @febi4864
    @febi4864 3 ปีที่แล้ว +3

    Shafukka uyrr❤️

  • @user-mr3bx5ym6s
    @user-mr3bx5ym6s 3 ปีที่แล้ว +1

    അടിപൊളി ❤️എനിക്ക് ഭയങ്കര ഇഷ്ട്ട നിങ്ങളെ Day in My Life 😍😍
    Shef mon ideal college Aanu le.. pencil Onnum kalyathe varondu, kuttikale വികൃതി കാട്ടറുത്😁😁😁😁

  • @saidvlr1125
    @saidvlr1125 3 ปีที่แล้ว +1

    Malliga first poo ittal next muthal okyavum, valam kurachoode cherkkanam

  • @shehairshad5
    @shehairshad5 3 ปีที่แล้ว +3

    Nthu Pattiy ithuuuu Oru ksheenm pole, atho enikk thonniyathaano. Love you 🥰🥰😘😘😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      തോന്നിയതാവും love u too 🥰

  • @mursidamisahl49
    @mursidamisahl49 3 ปีที่แล้ว +7

    താത്താനെ എനിക്ക് ഇഷ്ടമാണ്❤❤❤😘😘😘😘😘😘

  • @fathimasana3763
    @fathimasana3763 3 ปีที่แล้ว +2

    Itha oru full day vlog cheyyo pls❣

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഇൻശാ അള്ളാഹ് 🥰

  • @thahiraskitchen
    @thahiraskitchen 3 ปีที่แล้ว

    Masha allah😍 superayittund 👌🏻👍🏻

  • @tootoogamesnvlogs2421
    @tootoogamesnvlogs2421 3 ปีที่แล้ว +4

    വീഡിയോ സൂപ്പർ. മുക്കം കണ്ടാൽ ഒരു ക്ഷീണം പോലെ ഉണ്ടോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Thank u,, ഏയ് തോന്നുന്നതാവും 🥰

    • @Minnnaaayyy
      @Minnnaaayyy 3 ปีที่แล้ว

      Enikum thonni 🙂
      Saf mon aareyo manasil vech paadiyathaan😍

  • @Shabanasherin321
    @Shabanasherin321 3 ปีที่แล้ว +3

    ഷെഫ്മോൻ.... 🥰🥰😍😍

  • @athifaathi7930
    @athifaathi7930 3 ปีที่แล้ว +1

    Turtle vine കട്ട്‌ ചെയ്ത് വേറെ ചട്ടിയിൽ നടൂ... (റിപ്പോട്ട്)
    TH-caml turtlevine repotting എന്ന് search ചെയ്താൽ കിട്ടും

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഇൻശാ അല്ലാഹ് 🥰

    • @athifaathi7930
      @athifaathi7930 3 ปีที่แล้ว

      @@user-ps2jr9sd5n 😍😊

  • @rajnarajna1884
    @rajnarajna1884 3 ปีที่แล้ว

    Videyo enik eshttayi shathi njan ninte vlog mathram kanarollu enik bayangar eshttaa🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @rislalife
    @rislalife 3 ปีที่แล้ว +8

    ഇത് എന്താ സംഭവം ഞാൻ ഇന്നലെ കണ്ടതാണല്ലോ ഈ വീഡിയോ 🤔🤔🤔

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Mm അതെ ചെറിയൊരു മിസ്റ്റേക്ക് ഉണ്ടായിരുന്നു അത്‌ ശരിയാക്കിയതാ 🥰

  • @naserap9246
    @naserap9246 3 ปีที่แล้ว +3

    വെയിലില്ലാത്തിടത്തെ turtle vein തൂക്കൂ ഇത്താ🤩

  • @NabzvisioNnabz
    @NabzvisioNnabz 3 ปีที่แล้ว +2

    Greenery പെട....
    അളിയൻക് ഇരിക്കട്ടെ ഒരു like 👍👍👍
    Shefkuttaaaaaaa പാട്ട് 🥰🥰🥰🥰🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      ആയിക്കോട്ടെ 😘😘😘

    • @sabeenafaizal4363
      @sabeenafaizal4363 3 ปีที่แล้ว

      Alo nabsvitions Oru hai tharo please

  • @fathimasafa6460
    @fathimasafa6460 3 ปีที่แล้ว +1

    Ingane ulla vdeos ishtam🥰

  • @shalunoora7106
    @shalunoora7106 3 ปีที่แล้ว +3

    ❤️❤️

  • @minizfoodelicious6822
    @minizfoodelicious6822 3 ปีที่แล้ว +3

    Nice

  • @ramlabi7043
    @ramlabi7043 3 ปีที่แล้ว

    Meet-up in poyappo itta ella dress nteyum oru review cheyyanam tto ithaa
    Video super aayittund 👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      എല്ലാ ഡ്രെസ്സും ഞാൻ കാണിക്കുന്നുണ്ടല്ലോ 🥰🥰

  • @shabanashabi1328
    @shabanashabi1328 3 ปีที่แล้ว +1

    Ingalk eeyideyayit pattikna swabavam thodangeeknle.Ipo thalkalam kshamichkn Ini delete aakiyal kshamikoolatto.ozhiv pole kanaann ksrudi innle vedio onakiyada apo deleted.enda itha idoke.Verde paranjadato kozhapamilla ennalum innle cheriyoru Sankadam thonni🤗🤗🤗

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Oww ന്റെ പൊന്നേ 😘😘😘😘😘

    • @shabanashabi1328
      @shabanashabi1328 3 ปีที่แล้ว

      😃😃😃😃