ഒരു പാവം കോടീശ്വരി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2023
  • ​ ഒരു പാവം കോടീശ്വരി@malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #cpm pinarayivijayan# riyas#malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 320

  • @user-gp5kj4wf3j
    @user-gp5kj4wf3j ปีที่แล้ว +276

    മകളുടെ വികസനം 👍🏻👍🏻👍🏻👍🏻. കേരളം മുടിഞ്ഞു.. മകൾ രക്ഷപെട്ടു 👍🏻👍🏻

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz ปีที่แล้ว +112

    ഈ പാവങ്ങളെ എന്തു മാത്രം സംശയിച്ചു. ഇവരുടെ സാമ്പത്തിക ക്ഷേമത്തിനായി ഒരു ബക്കറ്റ് പിരിവ് നടത്തടെ

  • @susanmathew263
    @susanmathew263 ปีที่แล้ว +100

    പാവങ്ങൾ, ഇവരെ സഹായിക്കുവാൻ അണികൾ ഓരോ തുണിയും വിരിച്ചു വഴിയരികിൽ ഇരിക്കുക തന്നെവേണം

  • @sureshkumart.s774
    @sureshkumart.s774 ปีที่แล้ว +106

    ഇത്ര ദുരിതത്തിലാണെങ്കിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുറച്ച് തുക ഇവർക്ക് കൊടുക്കേണ്ടതല്ലേ.

  • @adv.ramachandran6568
    @adv.ramachandran6568 ปีที่แล้ว +164

    പാവം - കോടി സ്വരി - ജാഥ വിളിക്കുന്ന എല്ലാ അടിമ കണ്ണൻമാർക്കും ഒരു ലാൽ സൂലും.

  • @sivarajan3399
    @sivarajan3399 ปีที่แล้ว +116

    കള്ളനും,കള്ളിയും, അടിമകളും, സൈബർ സഖാക്കളും ആസതിയിൽ പെടുത്തണം.

  • @shibumammen1445
    @shibumammen1445 ปีที่แล้ว +109

    ബുദ്ധിയുണ്ട് മകൾക്കു സഹകരണ ബാങ്കിൽ നിക്ഷേപം ഇല്ല

  • @mruthyumjayan2288
    @mruthyumjayan2288 ปีที่แล้ว +113

    പാവം ഈ കുടുംബത്തെ എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക.ഇതൊരപേക്ഷയാണ് 🙏

  • @animohandas4678
    @animohandas4678 ปีที่แล้ว +122

    പാവം കോടിശ്വരി. സ്വിസ്സ് ബാങ്കിൽ എത്ര അതും കൂടി പറയു

  • @Babu196-7w
    @Babu196-7w ปีที่แล้ว +67

    പാവം വീണാ ... ഇതൊക്കെ കേൾകുമ്പോൾ വിളിച്ച് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ തോന്നും.

  • @VijayammaCN
    @VijayammaCN ปีที่แล้ว +73

    പാവം ഒരു ലോൺ സംഘടിപ്പിച്ചു കൊടുക്കാൻ നേതാക്കൻമാരാരുമില്ലേ.

  • @anithasabu3272
    @anithasabu3272 ปีที่แล้ว +38

    പാവം ഇത്രയ്ക്കു കഷ്ടപ്പെട്ട് ജീവിക്കുന്ന മക്കളെ കിട്ടാൻ അച്ഛൻ പുണ്യം ചെയ്യണം 😜😜

  • @thomasmathew1310
    @thomasmathew1310 ปีที่แล้ว +136

    ഓരോരോ രോമങ്ങളിൽ പോലും കളവാണ് 🎉

  • @beenabinesh589
    @beenabinesh589 ปีที่แล้ว +84

    ത സ്കര കുടുംബം🔥🔥🔥🔥😡😡😡😡😡😡😡😡😡😡

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 ปีที่แล้ว +123

    പാവം കേട്ടു നോക്കുമ്പോൾ കൈയിലൊന്നുമില്ല. വിഷമം തോന്നി😢

  • @remyaosmm284
    @remyaosmm284 ปีที่แล้ว +127

    കളിയാക്കരുത്.

  • @sasidharants7349
    @sasidharants7349 ปีที่แล้ว +65

    ഇതൊന്നും ED ക്ക് നോക്കണ്ട കാര്യമില്ല.

  • @wilsonmichael487
    @wilsonmichael487 ปีที่แล้ว +59

    ജനങ്ങളുടെ ശാപം തലമുറകൾ അനുഭവിക്കുക ഇല്ല

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว +105

    തൊഴിലാളി വർഗ പാർട്ടിയുടെ നേതാവിന്റെ മകളുടെ മനസ്സിലിരിപ്പ് എല്ലാവര്ക്കും മനസിലായല്ലോ

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +45

    പാവം കോടീശ്വരി 🤣🤣🤣