താങ്കളുടെ വിശദമായ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു. താങ്കൾ യൂട്യൂബിലെ ഒരു സന്യാസി ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറയുന്ന ധൈര്യശാലി👍🙏
100% ശരിയാണ്🙏👍 ഈ പണക്കൊതിയൻ ദരിദ്രവാസികളുടെ പേരും photo യും പുറത്തുവിടാനുള്ള ചങ്കൂറ്റമെങ്കിലും " ഇരട്ട ചങ്കൻ " സർക്കാർ കാണിച്ചാൽ , എൻ്റെ vote ഇനി എന്നും cpm ന്😊. പക്ഷെ അത് ചെയ്യില്ല , മൂത്ത കമ്മികൾ വരെ ആlist ൽ കാണും! എന്തായാലും പിരിച്ചു വിടൽ പോയിട്ട് , minimum suspension ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം😢🙏
സർ, നമ്മുടെ റേഷൻ കടകളിൽ നിന്നും ദാരിദ്ര രേഖക്ക് താഴെയുള്ള വർക്ക് നൽകുന്ന ഭക്ഷ്യ ധാന്യം എത്ര എത്ര എത്ര അനർഹർ ആണ് വാങ്ങി കോഴിയും നായക്കും തിന്നാൻ കൊടുത്തു കൊണ്ടിരിക്കുന്നത്. അതും ഇതേപോലെ കണ്ടുപിടിച്ചു ഒഴിവാക്കേണ്ടതുണ്ട്... അതും ഒരു സത്യമാണ്. ഈ സത്യം മിക്കവാറും എല്ലാ റേഷൻ കടക്കാർക്ക് അറിയാം..
ഇപ്പോൾ റേഷൻ കടകൾ വഴി ലഭിക്കുന്നത് നല്ല അരി തന്നേ യാണ്. ലക്ഷക്കണക്കിന് അനർഹരായവരെ ഇപ്പോഴും ബിപിഎൽ കാർഡുകൾ നൽകി സർക്കാർ സന്തോഷിപ്പിവരുന്നു. സർക്കാർ ജീവനക്കാരും പെൻഷൻ കാരും ഉയർന്ന വരുമാനമുള്ളവരും കച്ചവടക്കാരും(കാറും വലിയ എസി വെച്ച് വീടും) ഇപ്പോൾ ഇത്തരം റേഷൻ കാർഡുകൾ ഉപയോഗിച്ചു വരുന്നു. എന്റെ റേഷൻ കടയുടെ അധികാര പരിധി യിൽ പെട്ട ബിപിഎൽ കാർഡുകാരുടെ വിവരം വിവരാവകാശ നിയമപ്രകാരം താലൂക്ക് സപ്ലൈ/അപ്പീൽ ജില്ലാ സപ്ലൈ/ തന്ന മറുപടി ഇത് രഹസ്യ രേഖ യാണെത്രേ! എന്റെ കൂടി നികുതി പണം ഉപയോഗിച്ചാണ് ഇത്തരം സബ്സിഡികൾ (ഇത് റേഷന് മാത്രമല്ല ബാധകം) നൽകുന്നത്. ഈ വിവരങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.... പക്ഷേ രാഷ്ട്രീയ പാർട്ടികളുടെ നോമിനികളായ വിവരാവകാശ കമ്മീഷൻ അത് രഹസ്യ രേഖ യാണെന്ന് വിധിച്ചു! രാഷ്ട്രീയ കോമരങ്ങൾ വാഴുന്ന ഈ നാട്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രാഷ്ട്രീയ മേലാളന്മാർ പണം തട്ടിയത് അംഗീകരിച്ച "ലോകായുക്ത 'യുള്ള ഈ നാട്ടിൽ ഇതിലപ്പുറവും നടക്കും 😂
എത്ര കാലം സർവീസിൽ ഉണ്ടായിരുന്നോ അത്രയും കാലം മാത്രം പെൻഷൻ കൊടുക്കുക എന്ന നിയമം കൊണ്ട് വരണം നാല് കൊല്ലം ജഡ്ജിയായിരുന്ന കമ്മി മഹാൻ 100 വയസിലധികം ജീവിച്ച് 45 വർഷം പെൻഷൻ വാങ്ങി നക്കി
@@sajeevvenjaramood3244അതിനാണ് സാധ്യത ഇതിന് മുമ്പുണ്ടായ ഏതെല്ലാം അഴിമതി കെടുകാര്യ സ്ഥത തുടങ്ങി എന്തെല്ലാം നെറികേടുകൾ ഇതൊക്കെ മറ്റൊരു വിഷയം വരുമ്പോൾ പൊതു ജനം മറക്കും
എല്ലാവരിൽ നിന്നും ഇരട്ടി തുക തിരിച്ച് പിടിച്ച് അർഹർക്ക് വിതരണം ചെയ്യണം കൂടാതെ ഇത് പരിശോധിച്ചും പരിശോധിക്കാതെയും വിതരണം ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് ഇരട്ടിതുക പ്രത്യേകം പിരിച്ച് സർക്കാർ ഫണ്ട് ആകണം. ഫ്രോഡുകൾ ആയ ഇവൻമാരെ മൊത്തം സർവ്വീസ് ആനുകൂല്യങൾ കൊടുക്കാതെ പിരിച്ച് വിട്ട് ജയിലിൽ അടക്കണം . അതാണ് സർക്കാർ ചെയ്യേണ്ടത് നിയമം ഇല്ലങ്കിൽ ഉണ്ടാക്കണം.
പഠിച്ച കള്ളന്മാർ.കരണം ഞാൻ വിചരിക്കാറുണ്ട് നല്ല പവങ്ങളുടെയും,സാധാരണക്കാരുടെയും നല്ല വീട്ടിൽ നിന്ന് അധികം പേരും പിഎസ്‌സി എഴുതി നല്ല റാങ്കിൽ കറിയവരെ പഠിച്ച കള്ളന്മാർ എന്നല്ലാതെ എന്തു വിളിക്കും..
പ്രിയപ്പെട്ട ഷാജൻ സാർ , താങ്കൾ ഈ പണം പറ്റിയ അനർഹരുടെ പേരുവിവരം വെളിപ്പെടുത്തണമെന്നപേക്ഷിക്കുന്നു. ഇവർ സഖാക്കന്മാരായിരിക്കും സർക്കാർ അവരുടെ പേരുവിവരം പുറത്ത് വിടില്ല.
ഭിന്നശേഷിക്കാരുടെ കാര്യം വളരെ കഷ്ടമാണ്.. ഭൂരിഭാഗം പേരുംസ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് മിക്കവാറും പേരും ദരിദ്ര കുടുംബങ്ങളിൽ ഉള്ളവരും ആണ്,.. പെൻഷനായി ലഭിക്കുന്ന തുക മരുന്നിനു പോലും തികയുന്നില്ല എങ്കിലും അത് മുടങ്ങാതെ കിട്ടിയാൽ അവരെ നോക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരു സഹായം ആകും🙏
ഇത്തരത്തിൽ പെൻഷൻ തട്ടിപ്പ് നടത്തുന്നവരുടെ പേരു വിവരങ്ങൾ പുറത്ത് വിടണം. അതോടൊപ്പം അവർ ഇതുവരെ വാങ്ങിയ പെൻഷൻ 100 ഇരട്ടിയായി തിരിച്ചുപിടിക്കുകയോ, അല്ലെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യുക.
സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങിയാൽ അവരെ പിരിച്ചുവിടുകയും സർവീസ് പെൻഷനും പെൻഷനാനുകൂല്യങ്ങളും കൊടുക്കരുത് നിയമനടപടി സ്വീകരിക്കുകയും ഹേമ്മ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടമാതിരി അവരുടെ മേൽവിലാസം വെളിപ്പെടുത്തുകയും ചെയ്യണം
സാമൂഹ്യ പെൻഷനും റേഷൻ വാങ്ങുന്ന BPL കാരുടെയും പേര് വിവരങ്ങൾ അതാതു പഞ്ചായത്തിലും വില്ലേജിലും റേഷൻ കടകളിലും മറ്റും പൊതുവായി പ്രദർശിപ്പിക്കണം. അനർഹർ ആനുകൂല്യം കൈപറ്റുന്നുണ്ടോ എന്ന് പൊതുജനങ്ങൾക്ക് അറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ പറ്റും.
പ്രിയപ്പെട്ട ഷാജൻ സ്കറിയ, നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും, നീതിബോധവും, തൻ്റേടവും അഭിനന്ദനാർഹമാണ്. കമ്യൂണിസ്റ് അനുകൂലികളായ ഉദ്യോഗസ്ഥർ ഇങ്ങനെ കഠിന ഹൃദയരാകരുത്. ചൂഷണം ചെയ്യരുത്.
ഇവർക്ക് വേണ്ടത് സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാം. എന്നിട്ട് അവരുടെ സർവീസ് പെൻഷൻ നിർത്തുക. സർക്കാർ ഇതൊന്നും അറിയാതെ അല്ല , അതിന്റെ കാരണം ഒരു സാധാരണ മനുഷ്യൻ, സ്ത്രീകൾ ആകട്ടെ പുരുഷന്മാർ ആകട്ടെ , ഒരു പെൻഷൻ ആവശ്യപ്പെട്ടു ചെന്നാൽ ഉള്ള അവസ്ഥ. എന്റെ സാറെ അതു അനുഭവിക്കേണ്ടി വന്നവർക്കേ അറിയൂ അതിന്റെ വിഷമം. കേറി ഇറങ്ങി നടന്ന് മുട്ട് തേയും. ഇവർ എങ്ങനെ ഇത് ഒപ്പിച്ചു എന്നതിൽ നിന്നു സർക്കാരിന്റെ പിൻബലം ഉണ്ട് എന്ന് തെളിയുന്നു. സർവീസിൽ ഇരിക്കുന്ന ഒരാൾ വിധവയോ, ഭിന്നശേഷിക്കാരോ ആയാൽ അവർക്ക് ആ പേരിൽ എന്തിനു പെൻഷൻ കൊടുക്കണം.
എന്റെ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു.. ദളിത് സംവരണത്തിൽ ജോലിയിൽ കേറി.. ഭാര്യയ്ക്കും ഭർത്താവിനും കൂടി 2011ൽ... BPL റേഷൻ വാങ്ങുന്നു.. രണ്ടുപേർക്കും നല്ല വരുമാനം.. കാർഡ് വെള്ള ആക്കി എന്നല്ലാതെ ഒരു നടപടിയും ഇല്ല. തെണ്ടിത്തരം ചെയ്യുന്നവർ.... നമ്മുടെ നാട്ടിൽ മഹാന്മാർ.. അവരുടെ മക്കൾ ഫീ കൊടുത്തു സ്കൂളിൽ പഠിക്കുന്നു. അവർക്കും ജോലിക്ക് സംവരണം കിട്ടും.. പാവപ്പെട്ട ദളിദ് എന്നും പാവപ്പെട്ടവൻ..
പാവങ്ങളുടെ പിച്ച ചട്ടിയിൽ നിന്നു പണം തട്ടിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ ഈ സർക്കാർ എന്ത് നടപടി എടുക്കും? ഒന്നും ചെയ്യില്ല. കാരണം ഇവരിൽ മിക്കവരും നമ്മുടെ പാർട്ടിയിലും സംഘടനയിലും പെട്ടവരാ യിരിക്കും.
പിണറായി സർക്കാറിന്റെ രണ്ടാം ഭരണകാലത്ത് മുഖ്യമന്ത്രിയും കുടുംബവും ചികിത്സാ ചെലവിന് ഇതുവരെ വാങ്ങിയത് 77.7 4 ലക്ഷം രൂപ അതെന്തൊരു ചികിത്സയാണ് അതായത് വെറും നാല് വർഷം കൊണ്ട് ഏറ്റവും കൂടുതൽ വാങ്ങിയത് മുഖ്യമന്ത്രി പിന്നെ 😊 സർക്കാർ ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം😊
P7thiya ഒരു നിയമം കൂടി കൊണ്ടുവരണം, സർക്കാർ ജീവനക്കാരായ മക്കൾ ഉള്ള മാതാപിതാക്കക്ക് മക്കളുടെ സാലറിയിൽ നിന്നും ഒരു തുക പേരെന്റ്സിന്റെ അക്കൗണ്ടിൽ നിന്നും കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം, അർഹത ഉള്ളവർക്ക് മാസം 5000 രൂപ വീതം പെൻഷൻ കൊടുക്കട്ടെ, കൃത്യമാകണം.
ജനസേവകർ എന്ന് സ്വയം വിശേഷിപ്പിച്ച് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നു പിന്നേ നേതാവാകുന്നു തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയാകുന്നു പിന്നേ MLA ആകുന്നു ഇവർക്ക് അനാവശ്യമായി ശബളം, മറ്റു ആനുകുല്യങ്ങൾ, പിന്നിട് പെൻഷൻ എന്ന പൊട്ട നിയമവും ഇതിൻ്റെ ആവശ്യമേയില്ല കാരണം അത്യാവും പണമുള്ളവരും വിയർപ്പിൻ്റെ അസുഖമുള്ളവരും അത് പണിയെടുക്കാൻ താല്പര്യമില്ലാത്തിതിനാൽ സമയം കളയാൻ രാഷ്ട്രിയത്തിലിറങ്ങുന്നത് എന്നിട്ട് ജനസേവകർ എന്നു പേരുമിടുന്നു ഇത് തന്നേ വൻ തട്ടിപ്പല്ലേ
കഴിഞ്ഞ 8 വർഷമായി ഈ ഭരണം കൊണ്ട് കേരള ജനത അനുഭവിക്കുക ആണ്. എല്ലാ മേഖലയിലും അഴിമതിയും വർഗീയതയും മയക്കുമരുന്നും സഹകരണ ബാങ്ക് മുഴുവൻ അഴിമതി. എന്നിട്ടും ഇലക്ഷൻ സമയത്ത് കൊടിപിടിക്കാനും അവർക്ക് വോട്ടുചെയ്യാനും മത്സരിക്കുന്ന അണികൾ. അപ്പോൾ പൊതുജനം തന്നെയാണ് ഇതിന് ഉത്തരവാദികൾ
വിധവകൾ ക്ക് 50 വയസ് വികലാംഗർക്ക് മറ്റു വൈകല്യമുള്ള വർക്ക് പ്രായപരിധി ബാധകമല്ല...... കൃത്യമായി വികലാംഗ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സർക്കാർ ജോലി സമ്പാദിച്ചവർ എത്രയുണ്ട്!
ഇതിനുള്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ അവരുടെ മുഖചിത്രം ഉൾപ്പെടെ പുറത്തു പബ്ലിഷ് ചെയ്യണം!!!!! സർക്കാർ അതിനു തയ്യാറായില്ലെങ്കിൽ കോടതി ഇടപെടണം!!!!! എല്ലാത്തിനെയും പിരിച്ചുവിടണം!!!!!! തെളിവുകൾ കണ്ടെത്തി പുറത്താക്കണം!!!!!!!🙏
വാർഷിക വരുമാനം വെറും 12000/- മാത്രം ഉള്ളവർ തെളിവ് സഹിതം കൊടുത്തിട്ടും പെൻഷൻ നിരാകരിച്ചിട്ടുണ്ട് കാരണം ഇരുപത്തഞ്ചു വർഷം മുമ്പ് oru വീട് വച്ചു അതിൽ ഇ എം ഐ ഉപയോഗിച്ച് ഒരു എ സി വച്ചു അതാണ്. 🤔
സർക്കാർ കടം വാങ്ങിയാണ് പാവങ്ങൾക്ക് അതായത് ജീവിയ്ക്കാൻ മറ്റൊരു മാർഗ്ഗവുമിത്തവർക്ക് സർക്കാർ ക്ഷേമപ്പെൻഷൻ കൊടുക്കുന്നത്. അപ്പോഴാണ് പതിനായിരങ്ങളും ലക്ഷങ്ങളും മാസവരുമാനമുള്ള സർക്കാർ ജീവനക്കാർ തന്നെ സർക്കാരിനേയും നിയമങ്ങളേയും മറ്റ് ജനങ്ങളേയും കബളിപ്പിച്ചു വർഷങ്ങളായി ക്ഷേമപ്പെൻഷൻ വാങ്ങുന്നത്! തട്ടിപ്പുകാരായ അവർ ഇനിയൊരു ദിവസം പോലും സർവീസിൽ തുടരാൻ അർഹരല്ല. അവരെ എത്രയും വേഗം സർവീസിൽ നിന്നും പിരിച്ചുവിടുകയാണ് സർക്കാർ ചെയ്യേണ്ടത്. നല്ല വരുമാനവും സാമ്പത്തിക ശേഷിയുമുള്ള ധാരാളം പേർ അതൊക്കെ മറച്ചുവെച്ച് BPL കാർഡും സൗജന്യ റേഷനും ക്ഷേമപ്പെൻഷനുമൊക്കെ വാങ്ങുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തണം. ക്ഷേമ പദ്ധതികളിൽ നിന്നും അനർഹരായ എല്ലാവരേയും ഒഴിവാക്കണം.
ഇത് കൊള്ളയാണ്. സർക്കാർ ജീവനക്കാർ നല്ല ശമ്പളം വാങ്ങുന്നവരാണ്. അതുകൊണ്ട് അവരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതോടൊപ്പം അവർക്കെതിരെ അച്ചടക്കനടപടിയെടുക്കണം. അതാണ് അഭികാമ്യം.
ആധാറുമായി ലിങ്ക് ചെയ്താൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ കിട്ടുമല്ലോ സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവരെ പട്ടികയിലും ആധാറും ഉണ്ടാവുമല്ലോ എളുപ്പത്തിൽ കണ്ടാൽ ആവുന്ന കാര്യം എങ്ങനെ ഇത്രയും വലിയ തട്ടിപ്പ് നടന്നത് എന്ന്അന്വേഷണം നടത്തണം. അതോടൊപ്പം ഇങ്ങനെ ആനുകൂല്യം വാങ്ങിയവരുടെ പെൻഷൻ തടഞ്ഞു, സർക്കാരിൽ നിന്ന് ആനഹാർക്കമായി വാങ്ങിയ പെൻഷൻ തിര പലിശ സഹിതം തിരിച്ചുപിടിക്കണം. മാത്രവുമല്ല ഒരു നല്ലൊരു തുക ഫൈനും അടയ്ക്കണം. ഇത്രയും കാലം ആനഹാമായി വാങ്ങിയ തുകയുടെ കാൽഭാഗം ഫൈൻ ആയിട്ട് അടച്ചാൽ ഭാവിയിൽ ഒരിക്കൽ ആരും ഈ തെറ്റ് ചെയ്യില്ല
ഷാജൻ നിങ്ങള്‍ വളരെ ശരിയാണ്
❤❤🎉😂
❤
താങ്കളുടെ വിശദമായ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു. താങ്കൾ യൂട്യൂബിലെ ഒരു സന്യാസി ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറയുന്ന ധൈര്യശാലി👍🙏
Sir ❤
ഈവിധം വിട്ടുമാറാത്ത അഭിനന്ദന ങ്ങൾ
ഇവരുടെ സർവീസ് ഉടനെ നിർബന്ധമായും നിർത്തണം. ഇനി ക്ഷേമ പെൻഷൻ മാത്രം കൊടുക്കുക.
അടുത്ത കാലത്ത് കണ്ടതിൽവെച്ച് വളരെ നല്ല ഒരു വീഡിയോ
100% ശരിയാണ്🙏👍 ഈ പണക്കൊതിയൻ ദരിദ്രവാസികളുടെ പേരും photo യും പുറത്തുവിടാനുള്ള ചങ്കൂറ്റമെങ്കിലും " ഇരട്ട ചങ്കൻ " സർക്കാർ കാണിച്ചാൽ , എൻ്റെ vote ഇനി എന്നും cpm ന്😊. പക്ഷെ അത് ചെയ്യില്ല , മൂത്ത കമ്മികൾ വരെ ആlist ൽ കാണും! എന്തായാലും പിരിച്ചു വിടൽ പോയിട്ട് , minimum suspension ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം😢🙏
സർ, നമ്മുടെ റേഷൻ കടകളിൽ നിന്നും ദാരിദ്ര രേഖക്ക് താഴെയുള്ള വർക്ക് നൽകുന്ന ഭക്ഷ്യ ധാന്യം എത്ര എത്ര എത്ര അനർഹർ ആണ് വാങ്ങി കോഴിയും നായക്കും തിന്നാൻ കൊടുത്തു കൊണ്ടിരിക്കുന്നത്. അതും ഇതേപോലെ കണ്ടുപിടിച്ചു ഒഴിവാക്കേണ്ടതുണ്ട്... അതും ഒരു സത്യമാണ്. ഈ സത്യം മിക്കവാറും എല്ലാ റേഷൻ കടക്കാർക്ക് അറിയാം..
👍👍👍👍👍👍👍👍👍👍👌🌹
ആ ഭക്ഷ്യ വസ്തുവിന് അത്ര നിലവാരമേ ഉള്ളു എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
നല്ല ഭക്ഷ്യ വസ്തു ആണെങ്കിൽ ലഭിക്കുന്നവൻ ഉപയോഗിക്കാതെ ഉപേക്ഷിക്കുമോ ❓
റേഷന് വാങ്ങുന്നവര്‍ക്കറിയാം നല്ലതാണോ എന്ന്. മുതലാളി ഇതില്‍ ഇടപെടേണ്ട മുതലാളീ@@csatheesc1234
ഇപ്പോൾ റേഷൻ കടകൾ വഴി ലഭിക്കുന്നത് നല്ല അരി തന്നേ യാണ്. ലക്ഷക്കണക്കിന് അനർഹരായവരെ ഇപ്പോഴും ബിപിഎൽ കാർഡുകൾ നൽകി സർക്കാർ സന്തോഷിപ്പിവരുന്നു. സർക്കാർ ജീവനക്കാരും പെൻഷൻ കാരും ഉയർന്ന വരുമാനമുള്ളവരും കച്ചവടക്കാരും(കാറും വലിയ എസി വെച്ച് വീടും) ഇപ്പോൾ ഇത്തരം റേഷൻ കാർഡുകൾ ഉപയോഗിച്ചു വരുന്നു. എന്റെ റേഷൻ കടയുടെ അധികാര പരിധി യിൽ പെട്ട ബിപിഎൽ കാർഡുകാരുടെ വിവരം വിവരാവകാശ നിയമപ്രകാരം താലൂക്ക് സപ്ലൈ/അപ്പീൽ ജില്ലാ സപ്ലൈ/ തന്ന മറുപടി ഇത് രഹസ്യ രേഖ യാണെത്രേ!
എന്റെ കൂടി നികുതി പണം ഉപയോഗിച്ചാണ് ഇത്തരം സബ്സിഡികൾ (ഇത് റേഷന് മാത്രമല്ല ബാധകം) നൽകുന്നത്. ഈ വിവരങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.... പക്ഷേ രാഷ്ട്രീയ പാർട്ടികളുടെ നോമിനികളായ വിവരാവകാശ കമ്മീഷൻ അത് രഹസ്യ രേഖ യാണെന്ന് വിധിച്ചു!
രാഷ്ട്രീയ കോമരങ്ങൾ വാഴുന്ന ഈ നാട്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രാഷ്ട്രീയ മേലാളന്മാർ പണം തട്ടിയത് അംഗീകരിച്ച "ലോകായുക്ത 'യുള്ള ഈ നാട്ടിൽ ഇതിലപ്പുറവും നടക്കും 😂
@@csatheesc1234നല്ല അരിയാണ് കൊടുക്കുന്നത്, പണ്ടത്തെപ്പോലെ വൃത്തികെട്ട smell ഉള്ള അരിയല്ല.
ഇവരുടെ സർക്കാർ പെൻഷൻ സർക്കാർ കണ്ടുകിട്ടണം
എത്ര കാലം സർവീസിൽ ഉണ്ടായിരുന്നോ അത്രയും കാലം മാത്രം പെൻഷൻ കൊടുക്കുക എന്ന നിയമം കൊണ്ട് വരണം
നാല് കൊല്ലം ജഡ്ജിയായിരുന്ന കമ്മി മഹാൻ 100 വയസിലധികം ജീവിച്ച് 45 വർഷം പെൻഷൻ വാങ്ങി നക്കി
കണ്ടു കെട്ടാൻ ഏല്പിക്കുന്നത് ഈ ഉദ്യോഗസ്യതന്മാരേയല്ലേ. പിന്നെങ്ങനെ കണ്ടു കെട്ടും
കേരളത്തിലെ കുറുവ ഭരണം.. ഇനിയും എത്ര നാൾ സഹിക്കണം..
👍👍👍👍🤣🤣🤣🤣
😂😂😂😂
ഇവിടത്തെ ' പ്രപുത്തർ ' തന്നെ വോട്ട് ചെയ്ത് വീണ്ടും ജയിപ്പിക്കും !
1300. Kittiyullu
പ്രബുദ്ധ ഊളകൾ😢😢😢
ഷാജൻ ഇങ്ങനെയൊരു വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദിയുണ്ട്.
പെൻഷൻ വാങ്ങുന്ന ഈ സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് വിവരം പുറത്ത് വിടുന്നത് നല്ലതാണ്.
വെറുതെയല്ല ഇവിടെ ദുരന്തങ്ങൾ തുടർകഥ ആവുന്നത്. ഇതൊക്കെ തൂറി പോകില്ല അസുഖം ആയി പുറത്തു വരും..
ആ പേരിൽ ഡിഫി എഴുതിയെടുക്കുന്നത് തന്നെ...
ഇവരുടെ പേര് പുറത്ത് വിടുകയില്ല കൂടുതലും സിപിഎം കരാകും
കൂടുതൽ അല്ല മഴുവൻ അവർ തന്നേ
100 ശതമാനവും സീപീയെം നക്കികൾ.
All are Anthams
ആരും മനപായസമുണ്ണണ്ട. ഒന്നും സംഭവിക്കില്ല.
@@sajeevvenjaramood3244അതിനാണ് സാധ്യത ഇതിന് മുമ്പുണ്ടായ ഏതെല്ലാം അഴിമതി കെടുകാര്യ സ്ഥത തുടങ്ങി എന്തെല്ലാം നെറികേടുകൾ ഇതൊക്കെ മറ്റൊരു വിഷയം വരുമ്പോൾ പൊതു ജനം മറക്കും
മിക്കവാറും എല്ലാം നമ്മുടെ പാർട്ടിക്കാർ ആയിരിക്കും. ഉറപ്പാണ് 😄😄😄
എല്ലാം NGO യൂണിയൻകാർ....
ഇങ്ങിനെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ ഉടനെ ജോലിയിൽനിന്ന് പിരിച്ചുവിടണം.
Even before retirement taking pension 😂people are worried about Palestine and bihar
എല്ലാവരിൽ നിന്നും ഇരട്ടി തുക തിരിച്ച് പിടിച്ച് അർഹർക്ക് വിതരണം ചെയ്യണം കൂടാതെ ഇത് പരിശോധിച്ചും പരിശോധിക്കാതെയും വിതരണം ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് ഇരട്ടിതുക പ്രത്യേകം പിരിച്ച് സർക്കാർ ഫണ്ട് ആകണം. ഫ്രോഡുകൾ ആയ ഇവൻമാരെ മൊത്തം സർവ്വീസ് ആനുകൂല്യങൾ കൊടുക്കാതെ പിരിച്ച് വിട്ട് ജയിലിൽ അടക്കണം . അതാണ് സർക്കാർ ചെയ്യേണ്ടത് നിയമം ഇല്ലങ്കിൽ ഉണ്ടാക്കണം.
പിരിച്ചുവിട്ടാൽ മാത്രം മതിയോ ബ്രോ,,,,പൈസ പലിശ സഹിതം തിരിച്ചു പിടിക്കുക,,,,,ജയിൽ വാസം ഉറപ്പു വരുത്തണം
പഠിച്ച കള്ളന്മാർ.കരണം ഞാൻ വിചരിക്കാറുണ്ട് നല്ല പവങ്ങളുടെയും,സാധാരണക്കാരുടെയും നല്ല വീട്ടിൽ നിന്ന് അധികം പേരും പിഎസ്‌സി എഴുതി നല്ല റാങ്കിൽ കറിയവരെ പഠിച്ച കള്ളന്മാർ എന്നല്ലാതെ എന്തു വിളിക്കും..
@@palodenazeer4782 pirichuvidalenghilum നടക്കട്ടെ ചുരുങ്ങിയത്.
പ്രിയപ്പെട്ട ഷാജൻ സാർ , താങ്കൾ ഈ പണം പറ്റിയ അനർഹരുടെ പേരുവിവരം വെളിപ്പെടുത്തണമെന്നപേക്ഷിക്കുന്നു. ഇവർ സഖാക്കന്മാരായിരിക്കും സർക്കാർ അവരുടെ പേരുവിവരം പുറത്ത് വിടില്ല.
സർക്കാർ പുറത്തു വിട്ടാലല്ലേ 😂😂😂
പേര് വിവരങ്ങൾ പുറത്തുവിട്ട് അവരെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാക്കുക. സർക്കാർ ഒന്നും ചെയ്യില്ല ഉറപ്പാണ്
ഷാജൻ സർ ഇവരുടെ പേരു പുറത്തു വിട്ടാൽ 51 വെട്ടു പേടിക്കണം ധനമന്ത്രി പുറത്തു വിടട്ടെ.
പാവങ്ങളുടെ പെൻഷൻ തുക പോലും തട്ടിയെടുത്തു പുട്ട് അടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ വെറുക്കപ്പെട്ടവർ ആകുന്നു😂😂😂😂
ഭരിക്കുന്നതും വെറുക്കപ്പെട്ടവൻ ആണല്ലോ
Ivarude name should be published in news paper.
ഭിന്നശേഷിക്കാരുടെ കാര്യം വളരെ കഷ്ടമാണ്.. ഭൂരിഭാഗം പേരുംസ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് മിക്കവാറും പേരും ദരിദ്ര കുടുംബങ്ങളിൽ ഉള്ളവരും ആണ്,.. പെൻഷനായി ലഭിക്കുന്ന തുക മരുന്നിനു പോലും തികയുന്നില്ല എങ്കിലും അത് മുടങ്ങാതെ കിട്ടിയാൽ അവരെ നോക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരു സഹായം ആകും🙏
സാമുഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ ക്രിമിനൽ പുള്ളികളായി കണക്കാക്കണം. ഷാജൻ സ്കറിയ പറയുന്നത് 100% വും ശരിയാണ്.
Ethineok joliyil ninnum prichuvidanam.🤔
Ethu fieldlium thattippane.Government jolikar pidichuparikkarane.
Thank you
ഇത്തരത്തിൽ പെൻഷൻ തട്ടിപ്പ് നടത്തുന്നവരുടെ പേരു വിവരങ്ങൾ പുറത്ത് വിടണം. അതോടൊപ്പം അവർ ഇതുവരെ വാങ്ങിയ പെൻഷൻ 100 ഇരട്ടിയായി തിരിച്ചുപിടിക്കുകയോ, അല്ലെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യുക.
ഈ 1600രൂപ പോലും പലർക്കും കൊടുക്കുന്നില്ല. വെറും 1400രൂപ യായി കുറച്ചിട്ടുണ്ട്. അതും ഷാജൻ സർ അറിയണം 😮😮😮😮😮
സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങിയാൽ അവരെ പിരിച്ചുവിടുകയും സർവീസ് പെൻഷനും പെൻഷനാനുകൂല്യങ്ങളും കൊടുക്കരുത് നിയമനടപടി സ്വീകരിക്കുകയും ഹേമ്മ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടമാതിരി അവരുടെ മേൽവിലാസം വെളിപ്പെടുത്തുകയും ചെയ്യണം
അവരെ പിരിച്ചുവിടണം. ഒപ്പം അവരുടെ പെൻഷൻ തടയണം....
എല്ലാം പാർട്ടിക്കുവേണ്ടി..
സാമൂഹ്യ പെൻഷനും റേഷൻ വാങ്ങുന്ന BPL കാരുടെയും പേര് വിവരങ്ങൾ അതാതു പഞ്ചായത്തിലും വില്ലേജിലും റേഷൻ കടകളിലും മറ്റും പൊതുവായി പ്രദർശിപ്പിക്കണം. അനർഹർ ആനുകൂല്യം കൈപറ്റുന്നുണ്ടോ എന്ന് പൊതുജനങ്ങൾക്ക് അറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ പറ്റും.
സർക്കാർ ശമ്പളവും വാങ്ങിയിട്ട് പാവങ്ങളുടെ നക്കാപിച്ച വെട്ടി വിഴുങ്ങുന്ന കഴുവേറികൾ,,
👌🦛🦛🦛🦛🤔🦛🤔🦛🦛🦛🦛🦛🦛
Exactly
,തെണ്ടികൾ എന്നു വേണം പറയാൻ
ഇത് കേരള മാണ് എന്ന് പറഞ് ജനങ്ങളെ വിഢികളാക്കുന്ന കമ്യൂണിസ്റ്റ് കാർ എവിടെ
നിങ്ങൾക്ക് ഈ പാർട്ടിയെ പററി ഒന്നും അറിയില്ലെന്ന് മുക്കിയ മന്ത്രി എന്ന നികൃഷ്ട ജന്മം പറഞ്ഞത് എത്രയോ സത്യം 😄
ആദ്യം വേണ്ടത് പാവങ്ങളുടെ പണം തട്ടിയെടുത്ത ആ ഇരപ്പാളികളുടെ പേരും വിലാസവും ഫോട്ടോവും പ്രസിദ്ധീകരിക്കണം നാട്ടിൽ പ്രചരിപ്പിക്കണം.
👍🤝
പ്രിയപ്പെട്ട ഷാജൻ സ്കറിയ, നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും, നീതിബോധവും, തൻ്റേടവും അഭിനന്ദനാർഹമാണ്. കമ്യൂണിസ്റ് അനുകൂലികളായ ഉദ്യോഗസ്ഥർ ഇങ്ങനെ കഠിന ഹൃദയരാകരുത്. ചൂഷണം ചെയ്യരുത്.
മനസാക്ഷി ഉള്ളവർ ഇത് ചെയ്യില്ല 😄😄😄
ശരിക്കും ശരിയാണ്..വളരെ നല്ല video.. അത് പോലെ തന്നെ ആണ്.. ഒരു പൈസ പോലും കൊടുക്കാതെ റേഷൻ കടയിൽ നിന്ന് അരി വാങ്ങുന്നവരും..
അധികം ആനുകൂല്യങ്ങളും പാർട്ടി അനുഭാവികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.😂
ഇപ്പോൾ പുതിയ സംവരണം ആണ് പാർട്ടി സംവരണം. പാർട്ടിക്കാരായാൽ അവർക്ക് പെൻഷൻ
ഇവർക്ക് വേണ്ടത് സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാം. എന്നിട്ട് അവരുടെ സർവീസ് പെൻഷൻ നിർത്തുക. സർക്കാർ ഇതൊന്നും അറിയാതെ അല്ല , അതിന്റെ കാരണം ഒരു സാധാരണ മനുഷ്യൻ, സ്ത്രീകൾ ആകട്ടെ പുരുഷന്മാർ ആകട്ടെ , ഒരു പെൻഷൻ ആവശ്യപ്പെട്ടു ചെന്നാൽ ഉള്ള അവസ്ഥ. എന്റെ സാറെ അതു അനുഭവിക്കേണ്ടി വന്നവർക്കേ അറിയൂ അതിന്റെ വിഷമം. കേറി ഇറങ്ങി നടന്ന് മുട്ട് തേയും. ഇവർ എങ്ങനെ ഇത് ഒപ്പിച്ചു എന്നതിൽ നിന്നു സർക്കാരിന്റെ പിൻബലം ഉണ്ട് എന്ന് തെളിയുന്നു. സർവീസിൽ ഇരിക്കുന്ന ഒരാൾ വിധവയോ, ഭിന്നശേഷിക്കാരോ ആയാൽ അവർക്ക് ആ പേരിൽ എന്തിനു പെൻഷൻ കൊടുക്കണം.
Yes ❤❤❤100 ശതമാനം അല്ല.101% ശരി തന്നെ.Big Salute Mr Bro.
പെൻഷനിൽ പലതരത്തിലും പല വിധത്തിലും ചില ഉദ്യോഗസ്ഥ ഭുഷ്ടൻമാർ കൈകാര്യം ചെയ്യുന്നതായി ചില പെൻഷൻകാർ പറയാറുണ്ട്.
പത്ത് കൊല്ലത്തോളം ഇവർ ഇവിടെ എന്താണ് ചെയ്തത്? അറിഞ്ഞു കൊണ്ട് കണ്ണടച്ചതാണ്.
ഷാജൻ പറഞ്ഞത് പോലെ ഇവരുടെ പടവും പേരും പ്രതർഷിപ്പിക്കണം, എന്നിട്ട് ജോലിയിൽ നിന്നും പിരിച്ചുവിടണം...
ഇത്രയും വൃത്തികെട്ടവർ ഇതെന്തൊരു ലോകം ജനങ്ങളോട് ഒരു തരിമ്പും പ്രതിബദ്ധതയില്ലാത്ത ജനസേവകൻന്മാർ ഇതിൻ്റെ വരും വരായികൾ ഭയങ്കരമായിരിക്കും ഇങ്ങനെ പോയാൽ
ഇതിലും ഭേദം ഈ ഉദ്യോഗസ്ഥർക്ക് പാവപ്പെട്ടവന്റെ അമേധ്യം ഭക്ഷിക്കുന്നതാണ് ഇതിനേക്കാൾ നല്ലത്.
A big salute to Mr.Shajan for revealing this to the public
എല്ലാ പ്രായമായവർക്കും പെൻഷൻ കൊടുക്കണം one india one pention നടപ്പിലാക്കണം
Correct
സർക്കാർ അദ്ധ്യാപകരും ഉദ്യോഗസ്ഥരും ഈ ക്ഷേമപെൻഷനിൽ ഉണ്ടെന്നതാണ് ഏറെ കൗതുകം!
ഇപ്പം പേര് പുറത്ത് വിട്ട് നാണം കെടുത്താം. അതിനല്ലേ സ്വന്തം പാർട്ടിക്കാരെ പെൻഷൻ കൊടുത്തു സഹായിച്ചത്.
എന്റെ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു.. ദളിത് സംവരണത്തിൽ ജോലിയിൽ കേറി.. ഭാര്യയ്ക്കും ഭർത്താവിനും കൂടി 2011ൽ... BPL റേഷൻ വാങ്ങുന്നു.. രണ്ടുപേർക്കും നല്ല വരുമാനം.. കാർഡ് വെള്ള ആക്കി എന്നല്ലാതെ ഒരു നടപടിയും ഇല്ല. തെണ്ടിത്തരം ചെയ്യുന്നവർ.... നമ്മുടെ നാട്ടിൽ മഹാന്മാർ.. അവരുടെ മക്കൾ ഫീ കൊടുത്തു സ്കൂളിൽ പഠിക്കുന്നു. അവർക്കും ജോലിക്ക് സംവരണം കിട്ടും.. പാവപ്പെട്ട ദളിദ് എന്നും പാവപ്പെട്ടവൻ..
പാവപ്പെട്ട ദളിതൻ പാവപ്പെട്ടവനായിത്തന്നെ തുടരും.
എങ്ങനെ അവർക്ക് ലഭിച്ചു എന്ന് കൂടി പറയണം.
പാവങ്ങളുടെ പിച്ച ചട്ടിയിൽ നിന്നു പണം തട്ടിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ ഈ സർക്കാർ എന്ത് നടപടി എടുക്കും? ഒന്നും ചെയ്യില്ല. കാരണം ഇവരിൽ മിക്കവരും നമ്മുടെ പാർട്ടിയിലും സംഘടനയിലും പെട്ടവരാ യിരിക്കും.
സാജൻ പറഞ്ഞപോലെ സർക്കാർ പ്രവർത്തിച്ചു കാണിക്കട്ടെ അങ്ങനെ ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കട്ടെ മുഖ്യമന്ത്രിയുടെ പവർ ജനങ്ങൾ മനസ്സിലാക്കട്ടെ😮
നന്ദി ഷാജൻ...
യഥാർത്ഥ സാമൂഹിക പ്രതിബദ്ധത താങ്കൾ നിറവേറ്റുന്നു. !
സർക്കാർ ഇക്കാര്യത്തിൽ കണ്ണുതുറക്കുമെന്ന് നമുക്കാശിക്കാം. !
പേര് മാത്രം വെളിപ്പെടുത്തിയാൽ പോരാ. ഇവർ ഏതു സംഘടനയിൽ പെട്ടവരാണ് എന്ന് കൂടി അറിയിക്കുക.
അത് പറ്റില്ല......
ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് മാറ്റിയ കേസുകൾ എന്തായി! ട്രഷയിൽ നിന്നും പണം അനധികൃതമായി എടുത്തത് എന്തായീ........
ഇത് ചെയ്തവന്മാർക്ക് ഇനി ശമ്പളം കൊടുക്കരുത്. ആ പെൻഷൻ മാത്രം മാസം തോറും കൊടുക്കുക.
നാണമില്ലാത്ത സർക്കാരും ഉളുപ്പില്ലാത്ത സർക്കാർ ഉദ്യിഗസ്ഥരെയും ശിക്ഷിക്കണമെന്നത്, ഷാജൻ സാർ 100% ശരിയാണ്.
അവർ ഇപ്പോളിരിക്കുന്ന തസ്തികയിൽ നിന്ന് പുറത്താക്കുക.
ഇത്രയും വലിയതുക കൈപ്പറ്റുന്നവരെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതല്ലെ ഒരു ഗതിയും പരഗതിയുമില്ലാതെ വലയുന്ന എത്രയോ പേരുണ്ട്. എന്തൊരു ഗതികേടാണിത്.
ഷാജൻ സാറിനോട് 100%യോജിക്കുന്നു ❤❤❤❤❤❤❤
അതിന്റെ ലെവി മാസംതോറും പാര്‍ട്ടക്ക് കിട്ടുന്നുണ്ട്.
ഷാജൻ താങ്കളെ അഭിനന്ദിക്കുന്നു. അനീതിക്കെതിരെ ഇനി യും താങ്കൾ പോരാടുവാൻ ഇനിയും ജഗദീശൻ അനുഗ്രഹിക്കട്ടെ
എത്ര മാസത്തെ പെൻഷൻ ആണോ അവർ വാങ്ങിയത് അത്രമാത്രo ജോലി പെൻഷൻ അവർക്ക് കൊടുക്കാതിരിക്കുക....
പിരിച്ചു വിടണം
തിരിച്ചടവും പലിശയും ഈസി
ഒരു നടപടിക്രമവും ഇവിടെ ആവശ്യമില്ല. ഉടനടി പിരിച്ചുവിടുക.
ഈ വാർത്ത സത്യമാണെങ്കിൽ ഈ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം.
ഇനിയും അറിയേണ്ടത് മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ക്ഷേമപെൻഷൻ കിട്ടുന്നുണ്ടോ എന്നാണ്.
👍
ഏറ്റവും കൂടുതൽ അവർക്ക് തന്നെ ആയിരിക്കും. ശേഷിക്കുന്നുണ്ടെങ്കിൽ മാത്രം മറ്റുള്ളവർക്ക്
Super comment
എത്ര കിട്ടിയാലും മതിയാകാത്തവർഗ്ഗമാണ് സർക്കാർ ഉദ്യോഗസ്ഥർ....
ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുക...
Shajan, your suggestions for action against these shameless thieves are perfect!!! 👍
അവരെ പിരിച്ചു വിടുക.വരുമാനം പരിശോധിച്ച് പെൻഷൻ നൽകാൻ ചുമതലപ്പെട്ടവർക്കെതിരെ നടപടിയെടുക്കുക
😂😂😂 good information 👍! Sir, you are right 👍. A big salute to Mr. Shajahan.🎉🎉🎉
Govt ജോലിക്കാർക്ക് പെൻഷൻ നിർത്തലാകുക
Great news
Absolutely correct well said
ഈ വാർത്ത കണ്ട് ഞാൻ ഞെട്ടി പോയി. എന്തൊരു ഹീനമായ പ്രവർത്തി. 😡😡😡😡😡😡😡
പിണറായി സർക്കാറിന്റെ രണ്ടാം ഭരണകാലത്ത് മുഖ്യമന്ത്രിയും കുടുംബവും ചികിത്സാ ചെലവിന് ഇതുവരെ വാങ്ങിയത് 77.7 4 ലക്ഷം രൂപ അതെന്തൊരു ചികിത്സയാണ് അതായത് വെറും നാല് വർഷം കൊണ്ട് ഏറ്റവും കൂടുതൽ വാങ്ങിയത് മുഖ്യമന്ത്രി പിന്നെ 😊 സർക്കാർ ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം😊
രോഗമില്ലാത്ത ഒരാളിനെ മുഖ്യമന്ത്രി ആക്ക്.
ഇവർ അർഹരാണെന്നു
ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെയും ശിക്ഷിക്കണ്ടേ. ചർച്ച വേണ്ടേ
ഷാജ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ 20 ലക്ഷം പേരോളം അനർഹരാണ് പഞ്ചായത്ത് മെമ്പർ മാരുടെ ഒത്താശയോടെയാണ് ഇത് സംഘടിപ്പിക്കുന്നത്
ശരിയാണ് താങ്കൾ പറഞ്ഞത് 👍
Very good suggestion of accountability.
ഈ പെൻഷൻ അനധികൃതമായി മേടിച്ചവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധികരിക്കുമോ
P7thiya ഒരു നിയമം കൂടി കൊണ്ടുവരണം, സർക്കാർ ജീവനക്കാരായ മക്കൾ ഉള്ള മാതാപിതാക്കക്ക് മക്കളുടെ സാലറിയിൽ നിന്നും ഒരു തുക പേരെന്റ്സിന്റെ അക്കൗണ്ടിൽ നിന്നും കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം, അർഹത ഉള്ളവർക്ക് മാസം 5000 രൂപ വീതം പെൻഷൻ കൊടുക്കട്ടെ, കൃത്യമാകണം.
ജനസേവകർ എന്ന് സ്വയം വിശേഷിപ്പിച്ച് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നു പിന്നേ നേതാവാകുന്നു തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയാകുന്നു പിന്നേ MLA ആകുന്നു ഇവർക്ക് അനാവശ്യമായി ശബളം, മറ്റു ആനുകുല്യങ്ങൾ, പിന്നിട് പെൻഷൻ എന്ന പൊട്ട നിയമവും ഇതിൻ്റെ ആവശ്യമേയില്ല കാരണം അത്യാവും പണമുള്ളവരും വിയർപ്പിൻ്റെ അസുഖമുള്ളവരും അത് പണിയെടുക്കാൻ താല്പര്യമില്ലാത്തിതിനാൽ സമയം കളയാൻ രാഷ്ട്രിയത്തിലിറങ്ങുന്നത് എന്നിട്ട് ജനസേവകർ എന്നു പേരുമിടുന്നു ഇത് തന്നേ വൻ തട്ടിപ്പല്ലേ
കഴിഞ്ഞ 8 വർഷമായി ഈ ഭരണം കൊണ്ട് കേരള ജനത അനുഭവിക്കുക ആണ്. എല്ലാ മേഖലയിലും അഴിമതിയും വർഗീയതയും മയക്കുമരുന്നും സഹകരണ ബാങ്ക് മുഴുവൻ അഴിമതി. എന്നിട്ടും ഇലക്ഷൻ സമയത്ത് കൊടിപിടിക്കാനും അവർക്ക് വോട്ടുചെയ്യാനും മത്സരിക്കുന്ന അണികൾ. അപ്പോൾ പൊതുജനം തന്നെയാണ് ഇതിന് ഉത്തരവാദികൾ
ഈ pension കിട്ടാൻ 60 വയസ്സായിരിക്കണം എന്ന് ഒരു criterion ഉണ്ടല്ലോ atleast ഇതെങ്കിലും പരിശോദിക്കേണ്ടേ
വിധവകൾ ക്ക് 50 വയസ്
വികലാംഗർക്ക് മറ്റു വൈകല്യമുള്ള വർക്ക് പ്രായപരിധി ബാധകമല്ല......
കൃത്യമായി വികലാംഗ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സർക്കാർ ജോലി സമ്പാദിച്ചവർ എത്രയുണ്ട്!
അനധികൃത പെൻഷൻ വാങ്ങിയവരുടെ പേരുവിവരങ്ങൾ ഫോട്ടോ ഉൾപ്പെടെ വെളിപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കണം
ഇതിൽ കൂടുതലും പാർട്ടിക്കാർ ആകാൻ സാധ്യതുണ്ട്
ജനങ്ങൾ അങ്ങേയറ്റം വെറുക്കുന്ന ഒരു വർഗ്ഗമാണ് സർക്കാർ ജീവനക്കാർ 😡😡
Mr. Shajan u r telling very very correct.
ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കോടതിയിൽ പോയാൽ നടക്കുമോ
Good suggestions
കേരളത്തിൽ ഉള്ളത്ര അഴിമതി വേറെ എങ്ങും കാണില്ല നമ്മുടെ നാടിന്റെ ഒരു ഗതികേട്
ഇതിനുള്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ അവരുടെ മുഖചിത്രം ഉൾപ്പെടെ പുറത്തു പബ്ലിഷ് ചെയ്യണം!!!!! സർക്കാർ അതിനു തയ്യാറായില്ലെങ്കിൽ കോടതി ഇടപെടണം!!!!! എല്ലാത്തിനെയും പിരിച്ചുവിടണം!!!!!! തെളിവുകൾ കണ്ടെത്തി പുറത്താക്കണം!!!!!!!🙏
നമ്മുടെ തീരാ ശാപം ഇടക്കൊക്കെ ഇങ്ങിനെ ഓര്‍മിപ്പിക്കാതെ?!!
SHAJEN well said❤👍
ഇതാണ് പാർട്ടി കുടുബങ്ങൾ സിപിഎം സഖാക്കളെ വോട്ട് ചെയ്യിതു ജിപ്പിക്കുന്നത് 😢😮
Very current dear Sir, thank you
സർ പറഞ്ഞ പോലെ സസ് പെൻഷൻ അല്ല എല്ലാത്തിനേയും ജോലിയിൽ നിന്നും പുറത്താക്കണം. കട്ടെടുത്ത പൈസയും ഇവറ്റകളിൽ നിന്നും ഈടാക്കണം..
എൻ്റെ അമ്മ മരണപ്പെട്ടപ്പോൾ 6 മാസത്തെ പെൻഷൻ പെൻ്റിങ് ഉണ്ടായിരുന്നു അതുക ആ ദുഷ്ടൻമാർ തിന്നു.
വാർഷിക വരുമാനം വെറും 12000/- മാത്രം ഉള്ളവർ തെളിവ് സഹിതം കൊടുത്തിട്ടും പെൻഷൻ നിരാകരിച്ചിട്ടുണ്ട് കാരണം ഇരുപത്തഞ്ചു വർഷം മുമ്പ് oru വീട് വച്ചു അതിൽ ഇ എം ഐ ഉപയോഗിച്ച് ഒരു എ സി വച്ചു അതാണ്. 🤔
നിങൾ കൗൺസിലേറെ കണ്ട് പരാതി കൊടുക്ക്.വലിയവീട് വീട്ടിൽ A c രണ്ടു കാർ സ്ക്ടൂർ ഇത് ഉള്ളവർ പെൻഷൻ വങ്ങുന്നുണ്ടല്ലോ
@chitra6419 കണ്ടിട്ട് ഒറു കാര്യവും ഇല്ല. സിപിഎം കൗൺസിലർ നിഷ്‌ക്രിയനാണ് ഹെഡ് ഓഫീസർ തീരുമാനിക്കണം 🤔
സർക്കാരിന്റെ ജോലി ഗവണ്മെന്റ് ജോലിക്കാരെ സുരക്ഷിതരാക്കുക, രാഷ്ട്രീയ ക്കാരെ സുഖിപ്പിക്കുക. അല്ലാതെ നിസ്സഹായരായ ജനങ്ങളുടെ നന്മ അല്ല.
ഈ പെൻഷൻ കൈപ്പറ്റിയവരെ ഇതിന്നർഹരാക്കി മാറ്റാൻ ധൈര്യമുണ്ടോ സർക്കാരിന്ന്
ഈ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ ഒരു ദാഷ്യണ്യവും കാണിക്കാതെ പിരിച്ച് വിടണം അവിടെയും പെൻഷൻ വാങ്ങരുത്. 😢😢😢😢😢😢
This is god’s own state,with cent percent literacy
സർക്കാർ കടം വാങ്ങിയാണ് പാവങ്ങൾക്ക് അതായത് ജീവിയ്ക്കാൻ മറ്റൊരു മാർഗ്ഗവുമിത്തവർക്ക് സർക്കാർ ക്ഷേമപ്പെൻഷൻ കൊടുക്കുന്നത്. അപ്പോഴാണ് പതിനായിരങ്ങളും ലക്ഷങ്ങളും മാസവരുമാനമുള്ള സർക്കാർ ജീവനക്കാർ തന്നെ സർക്കാരിനേയും നിയമങ്ങളേയും മറ്റ് ജനങ്ങളേയും കബളിപ്പിച്ചു വർഷങ്ങളായി ക്ഷേമപ്പെൻഷൻ വാങ്ങുന്നത്! തട്ടിപ്പുകാരായ അവർ ഇനിയൊരു ദിവസം പോലും സർവീസിൽ തുടരാൻ അർഹരല്ല. അവരെ എത്രയും വേഗം സർവീസിൽ നിന്നും പിരിച്ചുവിടുകയാണ് സർക്കാർ ചെയ്യേണ്ടത്. നല്ല വരുമാനവും സാമ്പത്തിക ശേഷിയുമുള്ള ധാരാളം പേർ അതൊക്കെ മറച്ചുവെച്ച് BPL കാർഡും സൗജന്യ റേഷനും ക്ഷേമപ്പെൻഷനുമൊക്കെ വാങ്ങുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തണം. ക്ഷേമ പദ്ധതികളിൽ നിന്നും അനർഹരായ എല്ലാവരേയും ഒഴിവാക്കണം.
ഇത്ര പരാജയപ്പെട്ട തും, കഴിവില്ലാത്തതുമായ ഒരു സർക്കാർ കേരള ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല.😂😂😂😂😂
Well said Shajan
കഷ്ടം തന്നെ 🥹
Yes very very Correct. Well done.
MarunadanMalayaly⌚️❤️🙏
Justice ദേവൻ രാമചന്ദ്രൻ സർ ഈ വാർത്ത കാണണം എന്ന് ആഗ്രഹിക്കുന്നു. എന്തെങ്കിലും നടപടി എടുക്കാൻ അദ്ദേഹത്തിന് കഴിയും..
പാർട്ടിക്ക് വേണ്ടിയുള്ള ഫണ്ട് ആണോ?
ഇത് കൊള്ളയാണ്. സർക്കാർ ജീവനക്കാർ നല്ല ശമ്പളം വാങ്ങുന്നവരാണ്. അതുകൊണ്ട് അവരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതോടൊപ്പം അവർക്കെതിരെ അച്ചടക്കനടപടിയെടുക്കണം. അതാണ് അഭികാമ്യം.
ആധാറുമായി ലിങ്ക് ചെയ്താൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ കിട്ടുമല്ലോ
സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവരെ പട്ടികയിലും ആധാറും ഉണ്ടാവുമല്ലോ എളുപ്പത്തിൽ കണ്ടാൽ ആവുന്ന കാര്യം എങ്ങനെ ഇത്രയും വലിയ തട്ടിപ്പ് നടന്നത് എന്ന്അന്വേഷണം നടത്തണം. അതോടൊപ്പം ഇങ്ങനെ ആനുകൂല്യം വാങ്ങിയവരുടെ പെൻഷൻ തടഞ്ഞു, സർക്കാരിൽ നിന്ന് ആനഹാർക്കമായി വാങ്ങിയ പെൻഷൻ തിര പലിശ സഹിതം തിരിച്ചുപിടിക്കണം.
മാത്രവുമല്ല ഒരു നല്ലൊരു തുക ഫൈനും അടയ്ക്കണം. ഇത്രയും കാലം ആനഹാമായി വാങ്ങിയ തുകയുടെ കാൽഭാഗം ഫൈൻ ആയിട്ട് അടച്ചാൽ ഭാവിയിൽ ഒരിക്കൽ ആരും ഈ തെറ്റ് ചെയ്യില്ല