Pinarayi Vijayan പിണറായിക്ക് മുട്ടന്‍ പണി ?

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @ലജ്വന്തി
    @ലജ്വന്തി 2 วันที่ผ่านมา +37

    കോടതി വിധി നടപ്പാക്കേണ്ടവർ അത് നടപ്പാക്കിയില്ലെങ്കിൽ അവരെപ്പിടിച്ചു അതേ ശിക്ഷ കൊടുക്കാൻ കോടതിക്കു കഴിയണം. അല്ലാതെ എന്ത് കോടതി വിധി

  • @gopipulikkal4009
    @gopipulikkal4009 2 วันที่ผ่านมา +15

    ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത അനുകല്യം കൊടുക്കുമ്പോൾ, കോടതിയെ അവഗണിക്കുന്നത്തിന് തുല്യം അതല്ലേ ഇതിന് പറയുക

  • @indirasukumar5849
    @indirasukumar5849 2 วันที่ผ่านมา +14

    ഏതിനും ഒരു അവസാനം ഉണ്ടല്ലോ. അയാളുടെ അവസാനം ആയി കാണും.

  • @MohandasPK-j7o
    @MohandasPK-j7o 2 วันที่ผ่านมา +8

    ഞങ്ങൾക്ക് ഈ പ്രതികൾ ആയി യാതൊരു ബന്ധവും ഇല്ല പിന്നെ എന്തിനാണ് സർക്കാർ പരോൾ അനുവദിച്ചത്

  • @ratiand
    @ratiand 2 วันที่ผ่านมา +10

    വീണാ മണിയെ തീർക്കാനാവും ഒരു സംശയവും വേണ്ട

    • @sreenivasannarayanan320
      @sreenivasannarayanan320 2 วันที่ผ่านมา

      എല്ലാവരും ചിന്തിക്കുന്നു. പക്ഷെ അത് മറയാണ്. മറ്റ് ഒന്നോ രണ്ടോ ആണ് എന്നാണ് ഞാൻ കരുതുന്നത്.

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 วันที่ผ่านมา +3

    ഇതേ ഭരണം തന്നെയായിരുന്നു സിപിഎം അവസാനം ബംഗാളിൽ നടത്തിയിരുന്നത്.

  • @AlAridh-q3r
    @AlAridh-q3r 2 วันที่ผ่านมา +27

    കോടതിയ് പോലും പുല്ല് വില കഷ്ടം

  • @johnchathanat8229
    @johnchathanat8229 2 วันที่ผ่านมา +26

    ഭരണഗുണ്ടായിസം അല്ലാതെന്നാ!?😮

  • @DhanuPtb234
    @DhanuPtb234 2 วันที่ผ่านมา +1

    ഈ party ഇങ്ങിനെ കൊലപാതകങ്ങൾ നടത്തി നിഗൂഢതകൾ ആണെങ്കിൽ ഇനി ആര് മരിയ്ക്കുന്നുവോ എല്ലാpost mortum വും re post mortum ത്തിനു വിദേയമ്മാക്കുക...... 🙏🙏🌹🌹

  • @SasiThulaparambil
    @SasiThulaparambil 2 วันที่ผ่านมา +6

    കോടതിയലക്ഷ്യം സാധാരണക്കാർക്ക് മാത്രമുള്ള നിയമമാണോ. ജയിൽ ജോലിക്കാർക്ക് ബാധകമല്ലേ

  • @SuguthanThottappally
    @SuguthanThottappally 2 วันที่ผ่านมา +1

    മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ വലുതായിരിക്കും അതുകൊണ്ടായിരിക്കും പരോള്‍ അനുവദിച്ചത്

  • @babujacob8030
    @babujacob8030 2 วันที่ผ่านมา +1

    കോടതി ഇവർക്ക് പുല്ല് പോലെയാണ്.

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 วันที่ผ่านมา +2

    ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശം തന്നെ.

  • @ganeshnavarathna268
    @ganeshnavarathna268 2 วันที่ผ่านมา +2

    കോടതി വിധിയ്ക്കും പുല്ലു വില പിന്നെ ജനങ്ങൾ കോടതിയെ എങ്ങനെ വിലയിരുത്തും

  • @indira5962
    @indira5962 2 วันที่ผ่านมา +19

    കോടതിയെ പോലും വിലയില്ല

  • @krishnanko3474
    @krishnanko3474 2 วันที่ผ่านมา +16

    പാർട്ടി കോടതി മേലേ മറ്റൊരു കോടതിയോ?

  • @sreekumarannair7569
    @sreekumarannair7569 2 วันที่ผ่านมา +12

    എന്ത് കോടതി???
    കമ്മ്യുണിസ്റ്റ് നേ ക്കാൾ വലിയ കോടതിയോ???

  • @SreenivasanSreenivasan.V.S
    @SreenivasanSreenivasan.V.S 2 วันที่ผ่านมา +4

    ഹിറ്റ്ലർക്ക് ഗീബൽസ് എങ്കിൽ..... ഹിറ്റ്ലർ പിണുവിന് കോഴി ശശി: അന്ത്യം ഹിറ്റ്ലർക്ക് സമം........🚩🚩🌹

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 2 วันที่ผ่านมา +7

    കൊച്ചി മെത്രാപോലീത്ത Gregorious പിതാവിനും, ദിവ്യക്ക്കും, പ്രതിഭയ്ക്കും വേണ്ടി ഇറക്കിയതാണോ....🤔🤔🤔

    • @sasidharangopalan4311
      @sasidharangopalan4311 2 วันที่ผ่านมา

      താങ്കൾ പറയുന്ന ഇപോലെയല്ല. നബിർ ബാമ്പുവിൻ്റെ ഭാര്യയേയും മക്കളേയും കൊന്ന പത്നാൻ അഭ്യന്തരവകുപ്പിൻ്റെ പൂർണ്ണ സറായത്തോടെയാണകൊടിസുനിക്കു 30 ദിവസത്തേചരോൾ അനുവദിച്ചത്

  • @rajank5355
    @rajank5355 2 วันที่ผ่านมา +2

    കൊടി സുനി സുക്ഷിക്കുക പത്ര tv മാധ്യമങ്ങൾ വിചാരിച്ചാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും നേതാക്കന്മാരുടെ നീക്കം 🙏

  • @jenardhananes6979
    @jenardhananes6979 2 วันที่ผ่านมา +4

    കോടതി യുടെ കണ്ണ് കെട്ടി യിട്ടാണോ. മനുഷൃവകാശകമമീഷനും അറിയില്ല കൊലക്കേസ് പ്രതിയാണ് എന്ന്

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 2 วันที่ผ่านมา +2

    പാർട്ടികോടതി തീരുമാനം മാത്രമേ ഞങ്ങക്ക് ബാധകമാവൂ

  • @johnpeter9353
    @johnpeter9353 2 วันที่ผ่านมา +10

    മനുഷ്യാവകാശ കമ്മീഷൻ്റെ
    കരുതൽ കാണാതെ പോക
    രുത്. എന്തൊരു കാരുണ്യം

  • @CSNair-cg1jg
    @CSNair-cg1jg 2 วันที่ผ่านมา +1

    മനുഷ്യാവകാശകമ്മീഷൻ , കോടതി എന്നിവർക്ക് പിണറായിയെ ഇങ്ങനെ പേടിയാണോ ?

  • @sivarajan3399
    @sivarajan3399 2 วันที่ผ่านมา +3

    ആരെയോ തേടി ഇറങ്ങി പരോളുമായി.

  • @somakumark3642
    @somakumark3642 18 ชั่วโมงที่ผ่านมา

    ഇവർക്ക് കോടതിയേയും നിയമത്തേയും, തിരഞ്ഞെടുത്ത ജനങ്ങളെയും ഒന്നും പേടിയില്ല ഇവർ കേരളം പ്രേതാലയമാക്കും. ഇനിയും ഇൗജന്മങ്ങൾക്കു തന്നെ വോട്ടു കൊടുക്കട്ടെ

  • @SritharanSri-v9q
    @SritharanSri-v9q 2 วันที่ผ่านมา +1

    ഹൈക്കോടതി ചോദ്യം ചെയ്തിട്ട് പോരെ ഈ പോസ്റ്റ്?

  • @arshadfarhan-w6x
    @arshadfarhan-w6x 2 วันที่ผ่านมา +1

    പിന്നെ ...ഒരു കോപ്പും നടക്കില്ല..ഞങ്ങളെ തെരെഞ്ഞെടുത്തത് ജനങ്ങളാണ് ...അല്ലാതെ കോടതിയല്ലാ...അതോണ്ട് ഞങ്ങൾക്ക് തോന്നിയതുപോലെ ഭരിക്കും

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 2 วันที่ผ่านมา +6

    Kodisuni
    Ennukettal
    Pinukidakkapyolmullum 3:04

  • @sreekumarkb3732
    @sreekumarkb3732 2 วันที่ผ่านมา +4

    E.mudinja.bharanam.onnu.avasanichengil

  • @csrpanikar
    @csrpanikar 2 วันที่ผ่านมา

    For next tender

  • @hariprasadraveendran2359
    @hariprasadraveendran2359 2 วันที่ผ่านมา +1

    ലാവ്‌ലിൻ കേസിൽ SC പോലും ഒരു ചുക്കും ചെയ്യാൻ സാധിക്കുന്നില്ല, പിന്നല്ലേ HC.

  • @2020mytube
    @2020mytube 2 วันที่ผ่านมา

    പിണറായിക്കെന്ത്‌ തിരിചടി? നാണമോ മാനമോ ഉള്ളവർക്കല്ലെ അതൊക്കെ. ഇപ്പോളത്തെ മുഘ്യന്റെ കസേരയിലിരിക്കുന്നത്‌ വെറുമൊരു തഗ്ഗല്ലെ?

  • @kpramachandran1688
    @kpramachandran1688 2 วันที่ผ่านมา +1

    Quotationnu elpichu poyi.Veruthe edangar akjathe.

  • @prabhakaranmenon2268
    @prabhakaranmenon2268 2 วันที่ผ่านมา

    Court have ordered these criminals to be in jail without parol till double punishment
    is completed court order don't have any value?

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x วันที่ผ่านมา

    നാടിന്റെ വികസനം ആണ് 😂😂😂

  • @josephkj426
    @josephkj426 วันที่ผ่านมา

    Manjusha, witnesses, doctors evar sookshikuka Kody Sunil palareum kollum

  • @joypullokaran5835
    @joypullokaran5835 2 วันที่ผ่านมา

    What a waste government !!!😮😮

  • @noushadsa1280
    @noushadsa1280 2 วันที่ผ่านมา

    Highcourt parool shuparsha cheyyathavare vilichuvaruthy court alkshya nadapadikku vitheyamakkanom?? Courtinte dignity veendu edukkanom ???

  • @kpramachandran1688
    @kpramachandran1688 2 วันที่ผ่านมา +1

    Nammalu koyyum thalayellam ningalethakkum pyngiliye.

  • @VijayKumar-i4t6h
    @VijayKumar-i4t6h 2 วันที่ผ่านมา

    Eethu HC aanedee ????

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 2 วันที่ผ่านมา +1

    50 kollamakkanam

  • @RejithO
    @RejithO 2 วันที่ผ่านมา

    Kodathitude mudhalallik nattell illa

  • @bindusaji1348
    @bindusaji1348 2 วันที่ผ่านมา

    പിണറായിയെ.മക്കൾക്ക്.പറമ്മ്മ്മ്മ.സുഖം

  • @moidensyedmohammed8250
    @moidensyedmohammed8250 2 วันที่ผ่านมา +1

    Kodathi AlekshyathiniAkathidukanniu kodathiNeethiNadappakkendathu.Kodathividhi..palathumlLamkhikkunnathinu Athacheyyendathu😊

  • @SHINEKumarMK
    @SHINEKumarMK 2 วันที่ผ่านมา

    എന്റെ പൊന്നു മോളേ...🔥 ഈ.. കേരളത്തിൽ കോടതിയും നിയമവും ഒന്നും അല്ല. ഇവിടെ CPM ആണ് നിയമത്തിന്റെ സുപ്രീം....
    കേരളത്തിൽ നിയമവും ശിഷയും പാവങ്ങൾക് (അത്താഴപ്പട്ടിണിക്കാരന്): ഇവിടെ നിയമം വെറും .ഷോ . മാത്രമാണ്

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา

    Kodia ellada akan vandi T P C uda kolayoda 50 %ani kala Viettu poe

  • @GafoorGafoor-h1b
    @GafoorGafoor-h1b วันที่ผ่านมา

    Oruthanayum. Vidaruth. Naveen. Babu I ta. Allkare. Kollanvendyanu

  • @JaymonEliyas-l5b
    @JaymonEliyas-l5b 2 วันที่ผ่านมา

    Kalla narri vijayan alla barikunnathu ethilappuroum nadakuom narrikal

  • @mmmichael2299
    @mmmichael2299 2 วันที่ผ่านมา

    ഒന്നാം പ്രതി ശശി പുല്ലൂർ 😅😅

  • @arunvarghese2183
    @arunvarghese2183 2 วันที่ผ่านมา

    Puthiyadevelladumparayanudomole

  • @LaksmiLaksmi-f2v
    @LaksmiLaksmi-f2v 2 วันที่ผ่านมา

    Sunil eragi athenthe ethraushnam byampeduvan aa manushyane kalmvare jaileddidu arkkum adda evida swasmkiddathe srkare annumpurthirkku santhaprabhakarn

  • @lalthomas3653
    @lalthomas3653 2 วันที่ผ่านมา

    Full vudaippu. Kerala

  • @simonsonsimonson1874
    @simonsonsimonson1874 2 วันที่ผ่านมา

    Kolayali kale samrekshikunna sarkar ! Thetu choondi kanichal avarude peril case , athanu pinarayi sarkar nayam !

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 วันที่ผ่านมา

    Onedha koduthal onaammandae alallae pinnae ippo andha ningakku oru samsayam

  • @ptjames7403
    @ptjames7403 19 ชั่วโมงที่ผ่านมา

    The honorable HC must prevent the unlawful parole order by exercising their power and keep the dignity of HC. Further those disobeyed the court order must be punished accordingly, theonly the common man will have faith in law.

  • @ptjames7403
    @ptjames7403 19 ชั่วโมงที่ผ่านมา

    If the court is the keeper of law why the honourable court is not preventing parole order by exercising their power? General public in confusion whether a political party or the ruling govt: is above the court/ judiciary?

  • @VenuGopal-b9i
    @VenuGopal-b9i 2 วันที่ผ่านมา

    Ellaam kammikkoo kallamaaraa thaayolipanukal

  • @renygeorge4548
    @renygeorge4548 2 วันที่ผ่านมา

    Don't ask stupid questions. It's clear that, it's for the sake of the mafia.