Revi Chandran America oru trillion dollar economy aanu.. angane okke nokkiyal ivanu oru kaalavandi polum medichu kodukkan pattoolla.. ithrayum kadam ulla vere oru state um lokathu kanoolla.. ithanu kanda alavalathi ye okke pidichu mukiya manthri aakiyal ulla avastha.. kashtam
വല്ലപ്പോഴും കാണണം എന്നുണ്ടെങ്കിൽ ഒരു ഫോട്ടോ വാങ്ങി വെച്ചോ ഇതു 51-ൽ അവസാനിപ്പിക്കില്ല കമ്മി ക ൾ ഒന്നും സംഭവിക്കില്ല സാജേട്ടാ കോടി ക്കണക്കിനു ആളുകളുടെ പ്രാർത്ഥന അങ്ങേക്ക് വേണ്ടി ഉണ്ടാകും ഒരു യോദ്ധാവും ഭയക്കുകയില്ല.
2:34 ഞാൻ ഒരു തിരുവന്തപുരത്തുകാരനാണ് മാത്രമല്ല ഒരു field executive aanu കഴിഞ്ഞ ഭരണത്തിലെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർ പോകുമ്പോൾ വെറും ഒരു ഇന്നോവ മാത്രം ഞാൻ സിറ്റിയിൽ കൂടെ പോകുമ്പോൾ എത്രയോ തവണ ഒരു ധാഷ്ട്യവും ഇല്ലാത്ത നിര പുഞ്ചിരിയോടെ കൈ പൊക്കി കാണിക്കും... ഞാൻ ഒരു സംഘപരിവാര് കാരണാണ് കോൺഗ്രസിന്റെ നയങ്ങളോട് ഒട്ടും യോജിപ്പും ഇല്ല എന്നാല്പോലും I miss Omman Chandi SIr all Time I saw Pinarayi
സാജാ താൻ അകത്ത് പോകും അല്ലകിൽ സഖാക്കൾ 51 വെട്ടും ഏതെങ്കിലും ഉണ്ടാവും സഖാവ് വേണോപോലീസ് വേണോആരാണ് വേണ്ടത് എന്ന് താൻ തിരുമാനിച്ചോ ഏതായാലും അവസാനം ഉറപ്പായി ഭാര്യക്ക് സർക്കാർ ജോലിയും ഉറപ്പായി
സഖാവിന് ഭാര്യ വീട്ടിൽ പോകാനും ഹെലികോപ്റ്റർ ഉപകാര പ്രദമാകും എന്ന് അടുത്ത ഒരു അനുയായി സഖാവ് രഹസ്യ മായി ഉപദേശിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ ഹെലികോപ്റ്റർ കച്ചവടം എന്നാണ് ചിലർ അടക്കം പറയുന്നത്..😊
താങ്കൾ സൂക്ഷിക്കണം രാജാവിനെതിരെ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ; തീയിൽ കുരുത്തത് തീപ്പൊരി കണ്ടു ഭയക്കില്ലെന്നറിയാം ഈ പ്രളയത്തോടെ തീപൊരികളെ ഒന്നും കാണാനില്ല എല്ലാം ഒരു കനൽ പോലും ബാക്കിയാവാതെ കെട്ടു നശിക്കട്ടെ നല്ലതിന്റെ പ്രത്യാശയുടെ പുതു നാമ്പുകൾ വളരട്ടെ
പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ഒരു കുറ്റമാണോ? പ്രതൃേകിച്ച് കണ്ണുർ രാജ കുടുംബത്തിലെ തായ് വഴിയിൽ പെട്ട അവസാനത്തെ രാജകുമാരന് ഇത് ഒരു ആർഭാടമേ അല്ല.ധൈരൃമായി മുന്നോട്ട് പോകുക.
ഇനിയൊരു ബീമാനം കൂടി വാങ്ങണം എന്നാ എന്റെ അഭിപ്രായം. അതാകുമ്പോൾ കണ്ണൂരുള്ള സഖാക്കൾക്കു മുഘ്യന്റെ കൂടെ പാർട്ടി സമ്മേളനം കഴിഞ്ഞു തിരുവനന്തപുരം എത്താം. മാന്റർമാർക്കെല്ലാം കൂടി പറന്നു വിദേശ യാത്ര പോകാം. പ്രതേകിച്ചു ആ മേഴ്സി ഒട്ടും ഇല്ലാത്ത അമ്മച്ചിക്ക് ഹെലികോപ്റ്റർ വിട്ടു കൊടുക്കാം അവർക്ക് ട്രാഫിക് ബ്ലോക്ക് അലർജി ആണത്രേ
ശത ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന്റ വരെ ഉടമസ്ഥനാണ് കേരളത്തിന്റ രാജാവ് . ഇദ്ദേഹത്തിൻറെ സ്ഥാനത്ത് മറ്റാരെയെങ്കിലും ആയിരുന്നെങ്കിൽ ബ്രൂണൈ സുൽത്താൻ പോലെ ആഡംബര ത്തോടുകൂടി ജീവിച്ചേനെ . കൂടാതെ കോടിക്കണക്കിന് ആസ്തിയുള്ള ദശലക്ഷക്കണക്കിന് വിദേശ മലയാളികളും ഉള്ള കേരളത്തിൽ, ഏറ്റവും ലളിതമായി ജീവിക്കുന്ന രാജാവ് . കെ കരുണാകരൻ ടാറ്റാ എസ്റ്റേറ്റിൽ പാറി പറന്നപ്പോൾ മനസ്സിൽ ഉണ്ടായ മോഹമാണ് ഇപ്പോൾ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത് . പാവങ്ങളുടെ പടത്തലവൻ രാജാവായി കാണണം എന്ന പാവങ്ങളുടെ മോഹമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത് . രാജാവ് പിണംഅല്ല . പണമാണ് ..
ഒരു ഷാജൻ സ്കറിയയെങ്കിലും കേരളത്തിൽ ആണായിട്ടുള്ളത് ആശ്വാസകരം തന്നെ...മറ്റുള്ള മാധ്യമ പ്രവർത്തകർ എന്നു പറഞ്ഞു നടക്കുന്നവന്മാർ പിണറായിയെന്നു മുഴുവൻ പറയുന്നതിനു മുമ്പേ തുടവഴി മുള്ളിപ്പോകും.
അപ്പോൾ ഇനി ആകാശത്തേക്ക് നോക്കണം പിണറായിയെ കാണണമെങ്കിൽ അല്ലെ.? ക്ലിഫ് ഹൗസിൽ നിന്ന് നേരെ ഹെലി യിൽ നിയമസഭയിലേക്ക്..അവിടുന്ന് നേരെ ഹെലിയിൽ ബാംഗ്ളൂർ മകളുടെ അടുത്തേക്ക്..പിന്നെ തിരിച്ചു..വീട്ടിലേക്കു..സമയലാഭം..തെരഞ്ഞെടുത്തു വിട്ടവർക്ക് അധികം മുഖം കൊടുക്കണ്ട..കേരളംകണ്ട ഏറ്റവും വലിയ പ്രളയകാലങ്ങളിൽ ജനങ്ങളുടെ ചിലവിൽ ഇത്രയും സുഖിച്ച ഒരു മുഖ്യൻ..അസൂയ തോന്നുന്നു..
സംസ്ഥാന സർക്കാരിന് ഒരു ഹെലികോപ്റ്റർ ഉണ്ടേൽ നല്ലതാണ് പ്രത്യേകിച്ച് അത്യാവശ്യം വരുമ്പോൾ ആശുപത്രി കാര്യങ്ങൾക്ക് ഉപകാരം ചെയ്യും പക്ഷേ മുഖ്യമന്ത്രി സ്വന്തം ആവശ്യത്തിന് മാത്രം ആണ് ഉപയോഗിക്കുന്നത് എങ്കിൽ തടയണം......
ഷാജൻ സാറേ, പിണറായിയെ കുറിച്ച് അങ്ങിനെയൊന്നും പറയല്ലേ. കേസ് എടുക്കും. അദ്ദേഹം ഭരണത്തിൽ നിന്ന് ഇറങ്ങിയാലും ഈ ഹെലികോപ്റിൽ തന്നെയായിരിക്കും യാത്ര. അല്ലെ? ഒരു കാര്യത്തിൽ നമുക്ക് ആശ്വസിക്കാം. പരനാറിയുടെ റോഡ് യാത്രകൊണ്ടുള്ള ദുരിതം ഒഴിവായി കിട്ടി......
ങ്ങള് മറ്റേ പുതിയ ഫോർച്യൂണെൽ നടക്കുമ്പോൾ കേരള രാജാവായി ആദ്യത്തേയും അവസാന അവസരം ഒന്നിച്ചു കിട്ടിയ ബ്രണ്ണൻ കോളേജിലെ വടിവാളു ഹോസെയിൽ കച്ചവടക്കാരന് ഹെലികോപ്ടർ വാങ്ങാം
മുഖ്യമന്ത്രി പിണറായി വിജയൻ ജീവിതകാലം മുഴുവൻ മുഖ്യമന്ത്രിയായിരിക്കില്ലല്ലോ ,ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വകയല്ലെ ,മുഖ്യമന്ത്രിമാർക്ക് മാത്രമല്ലല്ലോ പെട്ടെന്നൊരു അത്യാവശ്യ ഘട്ടത്തിൽ ഏത് കാര്യത്തിനും ഉപയോഗി ക്കാമല്ലോ ,ഉദാഹരണം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ഒരു കുഞ്ഞിനെ അര മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തിക്കണം ,അത്തരം ഒരു സാഹചര്യം വന്നാലും ഹെലികോപ്റ്റർ ഉപയോഗിക്കാമല്ലോ ,എന്തിനെയും വിമർശിക്കാൻ വേണ്ടി മാത്രം നില്ക്കാതെ അതിന്റെ നല്ല വശങ്ങളും പറയാൻ ശ്രമിക്കുക
തീർച്ചയായും നല്ലതാണ് വേണ്ടതാണ് എന്നല്ലേ സാജൻ പറഞ്ഞുള്ളൂ പോക്കറ്റിൽ നിറയെ പണം ഉള്ളപ്പോൾ ബിരിയാണി തിന്നാം ഒന്നുകൂടി ഓർക്കണം പൊന്നുമക്കൾ വീട്ടിൽ പട്ടിണിയിൽ ആണെന്ന് മക്കൾക്ക് കഞ്ഞിക്കുള്ള വക ഒപ്പിച്ചീട്ടെങ്കിലും വേണം ബിരിയാണിക്ക് ഓർഡർ കൊടുക്കുവാൻ
@@shajitr1702 നമ്മുടെ നാട്ടിൽ ഭക്ഷണം കഴിക്കാതെ ലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ ,വി സർജനത്തിന് കക്കൂസ് ഇല്ലാതെ പതിനായിരങ്ങൾ ഉണ്ട് എന്നും ഒരു ഭരണാധികാരി നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞു കൊണ്ടിരിന്നപ്പോൾ തന്നെയാണ് ആ ഭരണാധികാരി അയാളുടെ പേര് സ്വർണ്ണനൂല് കൊണ്ട് എഴുതിയ 15 ലക്ഷത്തിന്റെ കോട്ട് ഇട്ട് പൊങ്ങച്ചം കാണിച്ചത് ,ഇത് എന്തായാലും അത്തരത്തിലുള്ള അശ്ശീലം ഒന്നുമല്ലല്ലോ ,പിന്നെ ഒരു കാര്യം എല്ലാം തികഞ്ഞിട്ട് ഒന്നും ചെയ്യാൻ കഴിയില്ല , നമ്മുടെ വീട്ടിലും ഒക്കെ എല്ലാം തികഞ്ഞിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@@mkasim8563 ചേട്ടോ... ഇവിടുത്തെ കാര്യം പറയുമ്പോൾ വടക്കോട്ടു നോക്കി കഴുത്ത് ഉളുക്കണ്ട ഒന്നര കൊല്ലം കഴിയുമ്പോൾ ജനം തീരുമാനിക്കും അപ്പോഴും ജനഹൃദയം അറിയൂ വാൻ ഗൃഹസന്ദർശനം നടത്താം
ഇന്നിപ്പോൾ എല്ലാവർക്കും സ്വന്തം നിലനൽപ്പാണ് ഏറ്റവും പ്രധാനം. അതിന് വേണ്ടി എന്ത് ചെയ്താലും തെറ്റല്ല, എന്ന തത്വം സ്വീകരിക്കാൻ സാധിച്ചാൽ, പിന്നെ ചെയ്യുന്നതോ, പറയുന്നതോ എന്ത് വേണമെങ്കിലും ആകാം. മറുനാടാനും ഇങ്ങനെ ആയാൽ അത്ഭുതപ്പെടേണ്ടതില്ല
ശവത്തിൽ കുത്തല്ലേ ഷാജിയേട്ടാ.... നൈസ് ആയിട്ട് ട്രോളിയല്ലേ.... 😤😤🥴🙄🙏🙏😜😜🤣
ഇതിനെ ട്രോളി എന്നല്ല പറയുക
തിരുനെഞ്ചിൽ കഠാര കയറ്റി എന്നല്ലെ പറയുക
ശവത്തിൽ കുത്തരുതായിരുന്ന
സൂപ്പർ കമന്റ്....
രാവണൻ പുഷ്പക വിമാനത്തിൽ പോകുന്നത് പോലെ 😁
😂😂
........ 😁 ........
Ningal aaranu ennu enikkariyilla...
pakshe onnu parayam....
ravanane apamaanikkaruthu...addeham oru nalla vyakthi aayirunnu....😊🙏
Pakshe aarudeyum upadesam kelkatha ekadhipathi aayirunnu
രാവണന്റെ എതിരാളി രാമൻ ആയിപ്പോയത് കൊണ്ടാണ് നാം രാവണനെ ദുഷിച്ചു സംസാരിക്കുന്നത്. മറിച്ചു രാവണന്റെ എതിരാളി പിണു ആയിരുന്നെങ്കിൽ രാവണൻ പൂജനീയനായേനെ...
Mr. സാജൻ, എന്റെ അഭിനന്ദനങ്ങൾ! ഒട്ടും പരിഹസിക്കാതെ കാര്യങ്ങൾ പറ.ഞ്ഞതിന്.സധൈര്യം മ3ന്നോട്ട പോവുക!
ഹോ കഷ്ടം
ഇതിൽ കൂടുതൽ പരിഹാസം
സ്വപ്നങ്ങളിൽ മാത്രം
Shajan great
അയ്യോ ദൂർത്ത് എന്നോന്നം പറഞ്ഞു പോകല്ലേ . കേസ് എടുക്കo
Anticipatory bail eduthu vecheyku vegam
തുമ്മിയാൽ കേസെടുക്കുമോ.
Oru 4 ennam medikkamayirunnu...makalkkum bharyakkum, makanum okke pokammallo... kashtam pothu janam nalla kazhuthakal thanne
അമേരിക്കൻ പ്രസിഡന്റിന് AIR FORCE ONE എന്ന പേരിൽ ഒരു വിമാനമുണ്ട്. അത് പോലെ നമ്മുടെ മുഖ്യന് ഒരു ചെറിയ ഹെലികോപ്റ്റർ എങ്കിലും വേണ്ടേ?
Revi Chandran America oru trillion dollar economy aanu.. angane okke nokkiyal ivanu oru kaalavandi polum medichu kodukkan pattoolla.. ithrayum kadam ulla vere oru state um lokathu kanoolla.. ithanu kanda alavalathi ye okke pidichu mukiya manthri aakiyal ulla avastha.. kashtam
വിദേശപര്യടനത്തിന് ഒരു ജെറ്റ് കൂടി വളരെ അത്യാവശ്യമാണ് കേരളത്തിലെ മന്ത്രിമാർക്ക് കുടുംബസമേതം പോകുമ്പോൾ എത്ര രൂപ ലാഭിക്കാം
അത് അടുത്ത തെരഞ്ഞെടുപ്പിൽ നാട്ടുകാർ ജെറ്റിൽ കയറ്റി ഇരുത്തിക്കോളും
saju t s Great comment! Pinam Kelkkanda, kettal theerchayayum vangum
Jeto? Ayyo vaanam, angane venam parayan😌
Corre ctjet helicopter 2 nd hand apply ?
മന്ത്രി മേഴ്സി കുട്ടിയേകൂടി ആ കോപ്പിൽ കയറ്റാൻ മറക്കരുത് എന്നു പറയണം
Burocrats suspension shun
*നൈസ് ആയിട്ട് ....ട്രോളി . അടിപൊളി . സത്യം കേട്ടാലും കണ്ടാലും ഇനിയെങ്കിലും നമ്മളൊക്കെ മനുഷ്യനായി ഒന്ന് ചിന്തിക്ക് ...പ്രാര്‍ത്ഥനായോടെ ഞാന്‍♥*
ഹെലികോപ്റ്റർ പെെലറ്റിനോട്
കടക്കൂ പുറത്ത്
എന്നു പറയുമോ ആവോ
Pilot perajut comedown
ഈ ഷാജന് ഭ്രാന്ത് പിടിച്ചോ പടച്ചോനെ??
Hahahahaahhaaaa atum parayum Avan.
പറന്നു കൊണ്ടിരിക്കുമ്പോൾ പറഞ്ഞാൽ മതിയാരുന്നു😁😁😁😁😁
ഈ സംഭവം ഇത്രയും നന്നായി പറയാൻ അതു താങ്കൾക് മാത്രമേ പറ്റു യഥാർത്ഥ ഷാജൻ സക്കറിയ Touch.. Superb sir Keep on moving.
പ്രെളയ ഫണ്ട് ഇങ്ങനെ കിടക്കുക അല്ലേ. അതു തീർക്കണ്ടേ
താങ്കൾ താങ്കളെ അകത്താക്കിയിട്ടേ അടങ്ങൂ അല്ലേ?
അരച്ചുകലക്കി കുടിക്കും
സഖാക്കൾ
അതാണ് ചങ്കുറ്റും
Sajan ningalanu. yadartha iratta chankan...💪
ningal.aaranavo.
അണയാനുള്ള ദീപമല്ലേ ഷാജൻ സർ, ഇനിയും ആളിയാളി കത്തിയാൽ ഒരദ്ഭുതവും വേണ്ട.താങ്കൾ സ്വന്തം തടി രക്ഷിച്ചു കൊണ്ടിരിക്കുക.കാരണം താങ്കളെപ്പോലുള്ള പത്രപ്രവർത്തകൻ അറസ്റ്റിലായാൽ ജനങ്ങൾക്കാണു നഷ്ടo.
സത്യമേവ ജയതേ☺☺☺☺
വല്ലപ്പോഴും കാണണം എന്നുണ്ടെങ്കിൽ ഒരു ഫോട്ടോ വാങ്ങി വെച്ചോ
ഇതു 51-ൽ അവസാനിപ്പിക്കില്ല
കമ്മി ക ൾ
ഒന്നും സംഭവിക്കില്ല സാജേട്ടാ
കോടി ക്കണക്കിനു ആളുകളുടെ പ്രാർത്ഥന അങ്ങേക്ക് വേണ്ടി ഉണ്ടാകും
ഒരു യോദ്ധാവും ഭയക്കുകയില്ല.
2:34 ഞാൻ ഒരു തിരുവന്തപുരത്തുകാരനാണ് മാത്രമല്ല ഒരു field executive aanu കഴിഞ്ഞ ഭരണത്തിലെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർ പോകുമ്പോൾ വെറും ഒരു ഇന്നോവ മാത്രം ഞാൻ സിറ്റിയിൽ കൂടെ പോകുമ്പോൾ എത്രയോ തവണ ഒരു ധാഷ്ട്യവും ഇല്ലാത്ത നിര പുഞ്ചിരിയോടെ കൈ പൊക്കി കാണിക്കും... ഞാൻ ഒരു സംഘപരിവാര് കാരണാണ് കോൺഗ്രസിന്റെ നയങ്ങളോട് ഒട്ടും യോജിപ്പും ഇല്ല എന്നാല്പോലും I miss Omman Chandi SIr all Time I saw Pinarayi
Athe ipo pinu poumpol patholam vandikal elpozhum und
ഒരു കപ്പലും കൂടെ വേണമായിരുന്നു ഈ പ്രളയം നടന്ന സ്ഥലത്തിൽ കൂടെ യാത്ര ചെയ്യാൻ വേണ്ടി. എല്ലായിടത്തും വെള്ളം അല്ലേ 🤬🤬🤬
വക്കിൽ സാറെ, തൊലി അല്പം പോലും ബാക്കി വെക്കാതെ മൊത്തം ആയി ഉരിച്ചു കളഞ്ഞല്ലോ?
___ ൽ ആലു മുളച്ചവർക്ക്
എന്ത് തൊലി
sofi jiji Tholiyo? Katti kudiya thatamanu
സാജാ താൻ അകത്ത് പോകും അല്ലകിൽ സഖാക്കൾ 51 വെട്ടും ഏതെങ്കിലും ഉണ്ടാവും സഖാവ് വേണോപോലീസ് വേണോആരാണ് വേണ്ടത് എന്ന് താൻ തിരുമാനിച്ചോ ഏതായാലും അവസാനം ഉറപ്പായി ഭാര്യക്ക് സർക്കാർ ജോലിയും ഉറപ്പായി
സഖാവിന് ഭാര്യ വീട്ടിൽ പോകാനും ഹെലികോപ്റ്റർ ഉപകാര പ്രദമാകും എന്ന് അടുത്ത ഒരു അനുയായി സഖാവ് രഹസ്യ മായി ഉപദേശിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ ഹെലികോപ്റ്റർ കച്ചവടം എന്നാണ് ചിലർ അടക്കം പറയുന്നത്..😊
മഹാ ദ്രോഹി അങ്ങനെയൊന്നും പറയല്ലേ
ഇത്തിരി
മൂലക്കുരുവിൻ്റെ അശ്കത ഉണ്ട്
അതുകൊണ്ട്
കൂടുതൽ സമയം ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ല
*ആ പൈലറ്റ് കോപ്ടർ പൊങ്ങി കഴിയുമ്പോൾ പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടാൽ കേരളം മുഴുവൻ രക്ഷപ്പെട്ടേനെ....*
😡😡
Exactly. അങ്ങനെ സംഭവിക്കാൻ പ്രാർത്ഥിക്കാം.... Funny comment....
ഹാ ഹാ ഹാ.. കലക്കിട്ടോ ഷാജൻ sir
____ വൻ ____ മ്പോൾ ____ കൊണ്ട് ആറാട്ട് ..
Nigalkethire kesu edukan pokunnu. Ipc section 23. Cm ne vimarshikkan matram aayo nigal
Jayasankar J ഈ ഡാഷ് എന്താണു മാഷേ
തീട്ടം എന്നാണോ
തുറത്താവൻതൂറിയാൽ തിട്ടം കൊണ്ട് അഭിഷേകം പറയാൻ ഉള്ളത് പച്ചക്ക് പറയു
@@പ്രവീൺകുമാർവെഞ്ഞാറമുട് xactly
@@പ്രവീൺകുമാർവെഞ്ഞാറമുട് ഇങ്ങനെ പറഞ്ഞാൽ നമുക്ക് നാറില്ലേ ? ആഹാരം കഴിക്കാൻ ഉള്ളതല്ലേ?
സാജൻ സർ താങ്കൾ അങ്ങട് പൊളിച്ചു
അടിപേടിച്ചാവും ....!!!മുകളിൽനിന്നും നമ്മളെ നോക്കി കൊഞ്ഞനം കുത്തട്ടെ
😂😂
😁
Beena Haridas 😊
gayathry 😊
റോഡ് മുഴുവൻ കുഴിയാണ് നടുവൊടിക്കണ്ടെന്ന് കരുതിക്കാണും മുഖ്യൻ.
എങ്ങനെ നല്ല റോഡുകളും പാലങ്ങളും പണിയണമെന്ന് ഇബ്രാഹിം കുഞ്ഞിനോട് ചോദിച്ചാ മതി.😁
ഉവ്വ...ഉവ്വേ...
പാലം പണി വൈറ്റല യിലും
നടക്കുന്നുണ്ട്.
Sub Engineer ക്ക് അതിൻ്റെ
പണിയും പടിപ്പിച്ചു
എന്റെ പൊന്നോ... മാരകം 😂😂 ,,
കൊന്ന് കൊലവിളിച്ചല്ലോ ചേട്ടാ നിങ്ങള്..
എന്തായാലും മുഖ്യൻ ( മുക്കിയവൻ ) കലിപ്പിലാണ് , ഇന്നോവ തിരിയാൻ അവസരം കൊടുക്കല്ലേ..
ആകാശത്തു......
പൈലറ്റ് : സാർ ഒരു സെൽഫി എടുക്കട്ടെ
മുക്യൻ : എന്ത് നമ്മുടെ മുന്നിൽ ക്യാമറയോ, കടക്കു പുറത്ത് 😎
വേണം...വേണം. ഇതു അത്യാവശ്യകാര്യമാണു. അവസാനത്തെ ആഗ്രഹങ്ങളൊന്നും മാറ്റിവയ്ക്കരതു.
താങ്കൾ സൂക്ഷിക്കണം രാജാവിനെതിരെ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ; തീയിൽ കുരുത്തത് തീപ്പൊരി കണ്ടു ഭയക്കില്ലെന്നറിയാം
ഈ പ്രളയത്തോടെ തീപൊരികളെ ഒന്നും കാണാനില്ല എല്ലാം ഒരു കനൽ പോലും ബാക്കിയാവാതെ കെട്ടു നശിക്കട്ടെ നല്ലതിന്റെ പ്രത്യാശയുടെ പുതു നാമ്പുകൾ വളരട്ടെ
ഭയക്കുന്നത് ഭീരുത്വമാണ്
മരണം ഒരിക്കലേ ഉള്ളൂ
ധീരൻമാരെ കണ്ടു ഭയക്കാം
പിണത്തെ കണ്ടു ഭയക്കരുത്
ഇപ്പോൾ ഭയക്കുനത് അവരാണ്
ഒരു രൂപാ പോലും പാവങ്ങൾക്ക് കിട്ടൂല
ഒന്നര വര്ഷം കൂടി ഉണ്ട്.... അതിനുള്ളിൽ കേരളത്തെ വലിയ കടക്കെണിയിൽ ആക്കി തരാം. ഇനി ആ കിളവൻ അച്ചുവിനെ പറ്റിക്കാൻ പറ്റില്ലല്ലോ.. !
അതിന്റെ നഷ്ടവും പാവം പൊതുജനങ്ങൾക്ക്
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്നു കേട്ടിട്ടുണ്ട്
പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ഒരു കുറ്റമാണോ?
പ്രതൃേകിച്ച് കണ്ണുർ രാജ കുടുംബത്തിലെ തായ് വഴിയിൽ പെട്ട അവസാനത്തെ രാജകുമാരന് ഇത് ഒരു ആർഭാടമേ അല്ല.ധൈരൃമായി
മുന്നോട്ട് പോകുക.
ഒരു ഹെലികോപ്ടർ M M മണിക്കും വാങ്ങി കൊടുക്കണം.
Shajan sir..egane onnum parayalle. Adutha kalla kesu edukanulla vazhi akum..
ഹിസ് ഹൈനെസ്സ് പരനാറി രായാവ്...
അയ്യോ മനസ്സ് വേദനിച്ചു എന്നൊന്നും പറഞ്ഞു കളയല്ലേ.. മനസ്സല്ല മുഖക്കുരു വാണ് വേദനിച്ചത്...... പിണറായിക്ക് മുഖക്കുരു മുട്ടിലാണ് വന്നത്.... അത് ചികിത്സിക്കാൻ അമേരിക്കക്ക് പോയതോർമ്മയില്ലേ......
ഇനിയൊരു ബീമാനം കൂടി വാങ്ങണം എന്നാ എന്റെ അഭിപ്രായം. അതാകുമ്പോൾ കണ്ണൂരുള്ള സഖാക്കൾക്കു മുഘ്യന്റെ കൂടെ പാർട്ടി സമ്മേളനം കഴിഞ്ഞു തിരുവനന്തപുരം എത്താം. മാന്റർമാർക്കെല്ലാം കൂടി പറന്നു വിദേശ യാത്ര പോകാം. പ്രതേകിച്ചു ആ മേഴ്സി ഒട്ടും ഇല്ലാത്ത അമ്മച്ചിക്ക് ഹെലികോപ്റ്റർ വിട്ടു കൊടുക്കാം അവർക്ക് ട്രാഫിക് ബ്ലോക്ക് അലർജി ആണത്രേ
Shajan . ningalanu yadartha iratta chankan... 💪💪💪🙌
തെറ്റ് പറയരുതല്ലൊ. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്കു് ഇത് വളരെ ഉചിതം തന്നെ
അതിന്റ പൈലറ്റ്നു shake hand കൊടുത്തിട്ട് പറന്നാൽ മതിയായിരുന്നു..
Jai Bengaluru Bengaluru Manassilayilla???
@@girijanair348 മനസ്സിലായില്ല? അതോടെ പൈലറ്റ് തട്ടിപ്പോകും ഹെലികോപ്റ്റർ തീപിടിച്ചു താഴെ വീഴും... ഇനിയും മനസ്സിലായില്ല? 🤔🤩
Ennalum ighanayokke trollavo sajan sire. Nammude nadinte nagnanaya rajavalle😂😂😂😂😂
ദേവദാസി മോളെ
എന്താണ് അഭിപ്രായം....
അടൂർ സാറ് പിന്നെ രാമ എന്നു പറഞ്ഞാൽ മാത്രമേ വാ തോരക്കു...
ഹെലികോപ്റ്റർ ആകുമ്പോൾ എല്ലാത്തിനും ഒരു birds eye view കിട്ടും.. എന്നതാണ് അതിന്റെ ഒരു ഇത് 😁😁😁😁
ഒരു വിമാനം കൂടി വാങ്ങിക്കുവാണേൽ എയർ ഫോസ് 1 ആക്കാമായിരുന്നു ✈️🛫🛫🛬🛬
ശത ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന്റ വരെ ഉടമസ്ഥനാണ് കേരളത്തിന്റ രാജാവ് . ഇദ്ദേഹത്തിൻറെ സ്ഥാനത്ത് മറ്റാരെയെങ്കിലും ആയിരുന്നെങ്കിൽ ബ്രൂണൈ സുൽത്താൻ പോലെ ആഡംബര ത്തോടുകൂടി ജീവിച്ചേനെ . കൂടാതെ കോടിക്കണക്കിന് ആസ്തിയുള്ള ദശലക്ഷക്കണക്കിന് വിദേശ മലയാളികളും ഉള്ള കേരളത്തിൽ, ഏറ്റവും ലളിതമായി ജീവിക്കുന്ന രാജാവ് . കെ കരുണാകരൻ ടാറ്റാ എസ്റ്റേറ്റിൽ പാറി പറന്നപ്പോൾ മനസ്സിൽ ഉണ്ടായ മോഹമാണ് ഇപ്പോൾ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത് . പാവങ്ങളുടെ പടത്തലവൻ രാജാവായി കാണണം എന്ന പാവങ്ങളുടെ മോഹമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത് . രാജാവ് പിണംഅല്ല . പണമാണ് ..
ആദ്യത്തേയും അവസാനത്തേയും അഞ്ചുകൊല്ലമല്ലേ പറക്കട്ടെ പാവം...
നിങ്ങക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുണ്ട് എന്ന് ഞങ്ങക്ക് അറിയാ .ഇടതു പക്ഷ ജനാതിപത്യ മുന്നണി നിങളുടെ കണക്കു കൂട്ടലിന് മുകളിൽ ആണല്ലോ🤣🤣🤣🤣🤣🤣🤣🤣🤣🤣
കേരളം മുച്ചൂടും മുടിക്കുന്ന ഈ രാക്ഷനെ തീർക്കാന്നെ ദേയിവമേ 🙏
ഒരു ഷാജൻ സ്കറിയയെങ്കിലും കേരളത്തിൽ ആണായിട്ടുള്ളത് ആശ്വാസകരം തന്നെ...മറ്റുള്ള മാധ്യമ പ്രവർത്തകർ എന്നു പറഞ്ഞു നടക്കുന്നവന്മാർ പിണറായിയെന്നു മുഴുവൻ പറയുന്നതിനു മുമ്പേ തുടവഴി മുള്ളിപ്പോകും.
സാജൻ സാറെ pinuvine കൊല്ലാതെ kolluva അല്ലെ.. 🤣🤣🤣. ഒരു mrithinjeya ഹോമം മാസം തോറും നടത്തുന്നത് നല്ലതാ കേട്ടോ.. 🙏🙏👌👌
അത് ചിലപ്പോൾ അറം പറ്റിപോകും,,
ഇനി ഏതായാലും ഭരണം കിട്ടില്ല അതുകൊണ്ട് ഒന്നരവർഷം അടിച്ചു പൊളിക്കാം 😃
അതെഇയാൾക് വല്ലഓട്ടോറിക്ഷയിലും പോയാപ്പോരേ. അതെ ഇനിമുതൽ നമ്മൾ നടന്നുമാത്രേ പോവൂ 😁😁😁😁ഒന്ന്പോടാപ്പാ
Mr. Sajan cogratulations👍👍👍👍
അണയാൻ പോകുന്ന വിളക്കല്ലേ ആളി കത്തും എന്തേ ഒന്നാക്കി മേഴ്സി മാടത്തിനു ഒന്ന് വാങ്ങി കൂടെ പാവം ഗതാഗതകുരുക്കിൽ കിടന്ന് ബുദ്ധിമുട്ടുകയാണ്
Avsantha avnte agarham അല്ലേ .2021 ഇവനെ ജനം kanaunvedthu നിന്ന് കല്ലെടുത്ത് ഏറിയും നോക്കിക്കോ
ധൂര്‍ത്ത് എന്ന വാക്ക് ഉപയോഗിക്കാതെ തന്നെ വളരെ രസകരമായി സാജന്‍ മുക്കിയ മന്ത്രിയെ തേച്ച് ഒട്ടിച്ചു.....കലക്കി
ബക്കറ്റ്പിരിവുംനോക്കുകൂലിയുംവാങ്ങി ചെറുബീഡിയുംവലിച്ചു കട്ടൻകാപ്പിയുംപരിപ്പ് വടയുംതിന്നുനടന്നതൊഴിലാളി കളുടെനേതാക്കന്മാർക്ക്ഭരണംകയ്യിൽകിട്ടിയപ്പോൾഅസുഖംവന്നാൽഅമേരിക്കയിൽപ്പോയിചികിത്സ, അൻപതി നായിരത്തിന്റകണ്ണാടിഹെലികോപ്റ്ററിൽയാത്ര അഞ്ഞൂറ്പോലീസ്കാരുടെഅകമ്പടി, ഏ സിറൂം,നേതാക്കന്മാരും അവരുട കുടുംബവും ഇങ്ങനെസുഖ ജീവിതംനയിക്കുമ്പോൾപാർട്ടിയെവളർത്താൻവേണ്ടികൊടിപിടിക്കാനുംതല്ലുകൊള്ളാനുംനടന്നഅണികളുടെജീവിതസാഹചര്യംകൂടികാണണം.നിങ്ങൾനടത്തുന്നഈ ആർഭാടജീവിതത്തി നുപയോഗിക്കുന്നപണംകുടുബസ്വത്ത്‌അല്ലഇത് ജനങ്ങൾ തരുന്നനികുതിപ്പണമാണെന്നുകൂടിഓർക്കുന്നത് നല്ലതായിരിക്കും.
ചുവന്ന ഹെലികോപ്റ്റർ ആകാശത്തു വച്ചു ഒന്ന് കൂടി ചുവന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
Fixed deposit 😂😂
സാറേ ..സാറേ രണ്ടെണ്ണം വാങ്ങിച്ചോ. അടുത്ത പ്രളയത്തിലെങ്ങാനും അത് breakdown ആയി പോയാലോ?
നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യാ .. എന്ന് ഒറ്റവാക്കിൽ.. പറഞ്ഞാൽ .. സാജൻ ചേട്ടന് ടൈം ഒരുപാട് ലാഭം.. വേറെ നല്ല വാർത്ത പറയാം
ഇത്രയും വലിയ തമാശ പറയരുത്
ഹോ.എന്നാ ട്രോളാണോ ...????
അത് തകർന്ന് കേരളം രെക്ഷ പെടും എങ്കിൽ എത്ര നന്നായേനെ
അപ്പോൾ ഇനി ആകാശത്തേക്ക് നോക്കണം പിണറായിയെ കാണണമെങ്കിൽ അല്ലെ.? ക്ലിഫ് ഹൗസിൽ നിന്ന് നേരെ ഹെലി യിൽ നിയമസഭയിലേക്ക്..അവിടുന്ന് നേരെ ഹെലിയിൽ ബാംഗ്ളൂർ മകളുടെ അടുത്തേക്ക്..പിന്നെ തിരിച്ചു..വീട്ടിലേക്കു..സമയലാഭം..തെരഞ്ഞെടുത്തു വിട്ടവർക്ക് അധികം മുഖം കൊടുക്കണ്ട..കേരളംകണ്ട ഏറ്റവും വലിയ പ്രളയകാലങ്ങളിൽ ജനങ്ങളുടെ ചിലവിൽ ഇത്രയും സുഖിച്ച ഒരു മുഖ്യൻ..അസൂയ തോന്നുന്നു..
പാവം മുഖ്യൻ... എന്തെല്ലാം കഷ്ടപ്പാടുകളാണ്.
ദുരിതാശ്വാസാ ഫണ്ട് ഇൽ നിന്നു ആയിരിക്കും തെറ്റു പറയാൻ പറ്റില്ല ദുരിതാശ്വാസ ആൾക്കാരെ കാണാൻ അല്ലേ
ഹഹഹഹഹഹഹാാാ
മനസ്സ് തുറന്നു ചിരിച്ചു അല്ലേ
Thankalulde nalla madhyama prevarthanathinu super....thanks
Paranaari..... Keralam oru rajyamayi prakhyapichittu.. Rayavakanayittu irikkuvaa.. Shavamm.
Trolli konnu kalanjaloo polichuu ttaaa😂😂
ഇപ്പോൾ അല്ലെ പറ്റു.. 😁😁😁😄😄
ഷാമൻ സഹോദരൻ സൂപ്പർ ..... കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസത്തെക്കുറിച്ച് മറന്നപ്പോൾ. സ്വാമി ശരണം .... മുമ്പ് നമ്മുടെ കേരളം എങ്ങനെയായിരുന്നു .. ...
Sarcastic one. LMAO
സംസ്ഥാന സർക്കാരിന് ഒരു ഹെലികോപ്റ്റർ ഉണ്ടേൽ നല്ലതാണ് പ്രത്യേകിച്ച് അത്യാവശ്യം വരുമ്പോൾ ആശുപത്രി കാര്യങ്ങൾക്ക് ഉപകാരം ചെയ്യും പക്ഷേ മുഖ്യമന്ത്രി സ്വന്തം ആവശ്യത്തിന് മാത്രം ആണ് ഉപയോഗിക്കുന്നത് എങ്കിൽ തടയണം......
Balakrishnan Kv Aaru thadsyum???
Thadayan aara ullath
Rajeswari K P Aarkkum chankuttamilla
@@girijanair348 ജനങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രം അല്ല ജനപ്രതിനിധികൾ ശരിയായി നിലകൊള്ളുന്നില്ല എങ്കിൽ കേസ് കൊടുക്കാൻ അധികാരം ഉണ്ട്....
ഷാജൻ സാറേ, പിണറായിയെ കുറിച്ച് അങ്ങിനെയൊന്നും പറയല്ലേ. കേസ് എടുക്കും. അദ്ദേഹം ഭരണത്തിൽ നിന്ന് ഇറങ്ങിയാലും ഈ ഹെലികോപ്റിൽ തന്നെയായിരിക്കും യാത്ര. അല്ലെ? ഒരു കാര്യത്തിൽ നമുക്ക് ആശ്വസിക്കാം. പരനാറിയുടെ റോഡ് യാത്രകൊണ്ടുള്ള ദുരിതം ഒഴിവായി കിട്ടി......
തേച്ചു ഇനിഒട്ടിച്ചാമതി
ഇനി ഒട്ടാൻ വല്ലതും ബാക്കി ഉണ്ടോ
പിണു,പ്രാവിനെപ്പറത്തിയതുപോലെയുള്ള,ഒരു,ദുരന്തകഥയുടെ,ബാക്കിപത്രം ആകാനാണ്,ഈ,ഹെലികോപ്റ്ററിൻറേംവിധി.,🚠🚠🚠🚠🚠🚁🚁🚁🚡🚡🚡🚡🚡🚡
മോദി അണുബോംബ് വാങ്ങുന്നു
പിണറായി വിമാനം വാങ്ങുന്നു
രാഹുൽ ഗാന്ധി ഹെലികോപ്റ്റർ വാങ്ങുന്നു
ദുരിത ത്തിനിടയിലെ തമാശ പറയാതെ
__👍👍👍👍👍😢😢😢
നൈസ് ആയിട്ട് താങ്ങിയതാണല്ലേ😅🤣🤣🤣🤣
സൗദി രാജാവ് പോലും റോഡ് യാത്ര ചെയ്യുമ്പോൾ ആരെയും ബുദ്ധിമുട്ടിപ്പിക്കാറില്ല പിണറായി അതിലും വലിയ രാജാവായിരിക്കും
ങ്ങള് മറ്റേ പുതിയ ഫോർച്യൂണെൽ നടക്കുമ്പോൾ കേരള രാജാവായി ആദ്യത്തേയും അവസാന അവസരം ഒന്നിച്ചു കിട്ടിയ ബ്രണ്ണൻ കോളേജിലെ വടിവാളു ഹോസെയിൽ കച്ചവടക്കാരന് ഹെലികോപ്ടർ വാങ്ങാം
എന്താ അല്ലേ ഇതാവണം മറുനാടൻ ഇരട്ട ചങ്കൻ
മുത്താണ് മുഖ്യൻ....❤️❤️....🏃🏃🏃🏃🏃
പാവപ്പെട്ടവന്റെ മുഖ്യമന്ത്രി 😄😄😄
കാറ്റ് ഉള്ളപ്പോൾ തൂറ്റണം എന്നല്ലേ
വിദ്വാന്മാർ പറഞ്ഞത്
ധതാണ്
അച്ചോടാ പാവം.. വെറുതെ നമ്മള് തെറ്റിധരിച്ചു....
അതെ
അതെ
കലക്കി ആശാനേ കലക്കി
🤣🤣🤣😂😂😂 helicopter matramalla submarine koodi vanganam pralayamale....
പിണറായി പറന്നു പോകട്ടെ അവസാനകാലം 😅 ഇനിയെത്രകാലം
അദ്ദഹം നമ്മുടെ മുഖ്യമന്ത്രി
ഹെലികോപ്റ്ററിൽ പോയാൽ എന്താ തെറ്റ്.
പൈലറ്റ് കോടിയേരി നോക്കിയാൽ മതിയായിരുന്നു നു അല്ലെങ്കിൽ ഏതെങ്കിലും ജയരാജന്
നടേശാ കൊല്ലണ്ട.... 😛😛😛
ഹ ഹ ഹ
ഇനി ഇതിലും വലിയ ട്രോളൽ മഴ വെള്ളത്തിൽ മാത്രം .
മുഖ്യമന്ത്രി പിണറായി വിജയൻ ജീവിതകാലം മുഴുവൻ മുഖ്യമന്ത്രിയായിരിക്കില്ലല്ലോ ,ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വകയല്ലെ ,മുഖ്യമന്ത്രിമാർക്ക് മാത്രമല്ലല്ലോ പെട്ടെന്നൊരു അത്യാവശ്യ ഘട്ടത്തിൽ ഏത് കാര്യത്തിനും ഉപയോഗി ക്കാമല്ലോ ,ഉദാഹരണം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ഒരു കുഞ്ഞിനെ അര മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തിക്കണം ,അത്തരം ഒരു സാഹചര്യം വന്നാലും ഹെലികോപ്റ്റർ ഉപയോഗിക്കാമല്ലോ ,എന്തിനെയും വിമർശിക്കാൻ വേണ്ടി മാത്രം നില്ക്കാതെ അതിന്റെ നല്ല വശങ്ങളും പറയാൻ ശ്രമിക്കുക
തീർച്ചയായും നല്ലതാണ്
വേണ്ടതാണ്
എന്നല്ലേ
സാജൻ പറഞ്ഞുള്ളൂ
പോക്കറ്റിൽ നിറയെ പണം ഉള്ളപ്പോൾ ബിരിയാണി തിന്നാം
ഒന്നുകൂടി ഓർക്കണം
പൊന്നുമക്കൾ വീട്ടിൽ പട്ടിണിയിൽ ആണെന്ന്
മക്കൾക്ക് കഞ്ഞിക്കുള്ള വക ഒപ്പിച്ചീട്ടെങ്കിലും വേണം ബിരിയാണിക്ക് ഓർഡർ കൊടുക്കുവാൻ
Odra myre
@@chippyanirudhan6538
മോനെ, പിണറായിയെ വിളിക്കണ ഭാഷ ഇവിടെ പറഞ്ഞിട്ട്
ഗുണം ഇല്ല
@@shajitr1702 നമ്മുടെ നാട്ടിൽ ഭക്ഷണം കഴിക്കാതെ ലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ ,വി സർജനത്തിന് കക്കൂസ് ഇല്ലാതെ പതിനായിരങ്ങൾ ഉണ്ട് എന്നും ഒരു ഭരണാധികാരി നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞു കൊണ്ടിരിന്നപ്പോൾ തന്നെയാണ് ആ ഭരണാധികാരി അയാളുടെ പേര് സ്വർണ്ണനൂല് കൊണ്ട് എഴുതിയ 15 ലക്ഷത്തിന്റെ കോട്ട് ഇട്ട് പൊങ്ങച്ചം കാണിച്ചത് ,ഇത് എന്തായാലും അത്തരത്തിലുള്ള അശ്ശീലം ഒന്നുമല്ലല്ലോ ,പിന്നെ ഒരു കാര്യം എല്ലാം തികഞ്ഞിട്ട് ഒന്നും ചെയ്യാൻ കഴിയില്ല , നമ്മുടെ വീട്ടിലും ഒക്കെ എല്ലാം തികഞ്ഞിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@@mkasim8563
ചേട്ടോ...
ഇവിടുത്തെ കാര്യം പറയുമ്പോൾ വടക്കോട്ടു നോക്കി കഴുത്ത് ഉളുക്കണ്ട
ഒന്നര കൊല്ലം കഴിയുമ്പോൾ ജനം തീരുമാനിക്കും
അപ്പോഴും ജനഹൃദയം അറിയൂ വാൻ
ഗൃഹസന്ദർശനം നടത്താം
പണ്ട് ഏതോ സ്റ്റേറ്റിൽ ഹെലികോപ്റ്റർ അപകടം നടന്നിട്ടുണ്ടല്ലോ..... അത് ഏതാ യന്ത്രം ങ്ങൾ അല്ലെ ഇപ്പോൾ ആണ് കേട് ആവുന്ന എന്നു അറിയില്ലല്ലോ
Only 1 and half year rules.woooow😂
ഇന്നിപ്പോൾ എല്ലാവർക്കും സ്വന്തം നിലനൽപ്പാണ് ഏറ്റവും പ്രധാനം. അതിന് വേണ്ടി എന്ത് ചെയ്താലും തെറ്റല്ല, എന്ന തത്വം സ്വീകരിക്കാൻ സാധിച്ചാൽ, പിന്നെ ചെയ്യുന്നതോ, പറയുന്നതോ എന്ത് വേണമെങ്കിലും ആകാം.
മറുനാടാനും ഇങ്ങനെ ആയാൽ അത്ഭുതപ്പെടേണ്ടതില്ല
ഹ ഹ ഹ !!! കഷ്ടം ഇങ്ങിനെയും ഒരു പിണം എന്തു ചെയ്യാം ഇനിയും ഒന്നര കൊല്ലം സഹിക്കണൊ?, CPM ന് ഇതെന്തു പറ്റി??
ഇതു കഴിഞ്ഞ് ഒരു റോക്കറ്റും വാങ്ങേണ്ടി വരും ഈ ഭൂമിയിൽ നിന്നും രക്ഷപെടാൻ
നൈസായി തേച്ച് ഒട്ടിച്ചു ...... ചിരിച്ച് ചിരിച്ച് ......