EP 08 | ബോബി കൊട്ടാരക്കാരയുടെ മരണ ദിവസം നടന്നത് | Stories by Nandu

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Nandalal Krishnamoorthy better known by his stage name Nandu is an Indian actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films.
    Watch previous episodes of Stories by Nandu:
    • EP 06 | ലാലേട്ടനെ പരിക...
    • EP05 | ലാലേട്ടന്റെ വീട...
    • EP 04 | ജനങ്ങൾ അക്രമാസ...
    • EP 03 | 'സർവ്വകലാശാല'യ...
    • EP 02 | 'ഏയ് ഓട്ടോ'യില...
    • EP 01 | ആദ്യം അവസരം മോ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #storiesbynandu #actornandu

ความคิดเห็น • 198

  • @silviyamadari4552
    @silviyamadari4552 2 ปีที่แล้ว +176

    Natuaral Acting ആണ് ബോബി കൊട്ടാരക്കരയുടേത്. മഴവിൽക്കാവടിയിലെ കുതിരക്കാരനെ മറക്കാനാവില്ല

  • @stardust1342
    @stardust1342 2 ปีที่แล้ว +71

    സത്യൻ അന്തിക്കാട്, രാജസേനൻ സിനിമകളിൽ ബോബി കൊട്ടാരക്കര ഒരു സ്ഥിരസാന്നിദ്യം ആയിരുന്നു ...... മലയാള സിനിമ തന്നെ മറന്നു തുടങ്ങിയ കലാകാരനെ ഓർമിപ്പിച്ചതിൽ നന്ദി.... 🌷

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 2 หลายเดือนก่อน +1

      ബോബി കൊട്ടാരക്കരയെ ഒരിക്കലും മലയാളി മറക്കില്ല..

    • @theloin6976
      @theloin6976 2 หลายเดือนก่อน +1

      ​@@നൗഷാദ്ചേലേരിനമ്മളെന്തുകൊണ്ട് തോറ്റു.... 🤣🤣

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +84

    വളരെ രസകരമായ അഭിനയ ശൈലി ആണ് ബോബി ചേട്ടന്റേത്, പ്രണാമം, 🙏🙏🙏🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +94

    നമ്മൾ എങ്ങനെ തോറ്റു..കോട്ടപ്പള്ളിക്കു മനസിലാങ്കിൽ പറയൂ..എന്ന സന്ദേശം സിനിമയിലെ ബോബിയുടെ ഡയലോഗ്...ആണ് ആദ്യം ഓർക്കുക

  • @manojkumarsb7210
    @manojkumarsb7210 2 ปีที่แล้ว +125

    സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ നിറ സാന്നിധ്യമായിരുന്നു ബോബി സാർ . 🙏🙏

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +2

      യെസ്

    • @SunilKumar-gt6cf
      @SunilKumar-gt6cf 2 ปีที่แล้ว +6

      മഴവിൽ കാവടി /പട്ടണ പ്രവേശം സിനിമയെ പറ്റി ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ റോൾ ആദ്യം ഓർമ വരും

    • @sarasu1118
      @sarasu1118 2 ปีที่แล้ว +4

      Thanks

  • @bijuabraham6109
    @bijuabraham6109 2 ปีที่แล้ว +31

    സന്ദേശം സിനിമ കാണുമ്പോൾ ബോബി കൊട്ടാരക്കര എന്താ അഭിനയം 🌹🌹🙏🙏

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +18

    ബോബി കൊട്ടാരക്കര
    നല്ലൊരു നടൻ ആയിരുന്നു
    ഏതു വേഷവും മികച്ച രീതിയിൽ അവതരിപ്പിച്ച കലാകാരൻ

  • @anilpeykodu6428
    @anilpeykodu6428 2 ปีที่แล้ว +25

    ഇത്തരം ജീവിത സത്യങ്ങളെ സർ പറയുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് നന്ദി സർ....

  • @rajendranrahendran9437
    @rajendranrahendran9437 3 หลายเดือนก่อน +14

    ❤ വലിയ നീണ്ട മൂക്ക് ആയിരുന്നു ബോബി കൊട്ടാരക്കര ക്ക്❤ കൂട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് മൂക്കൻ അസി എന്നായിരുന്നു❤❤ ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ മിക്ക ദിവസവും വീടിനുമുന്നിൽ തന്നെ കാണാമായിരുന്നു❤ വീടിൻറെ സൈഡിൽ തന്നെ സഹോദരന്മാർ ഡിസ്കോ റസ്റ്റോറൻറ് എന്ന പേരിൽ ഒരു ചായക്കട നടത്തിയിരുന്നു.. കൊട്ടാരക്കര വീനസ് തിയേറ്ററിന് നേരെ എതിർവശം..

  • @ninansamuel3611
    @ninansamuel3611 2 ปีที่แล้ว +151

    ബോബി കൊട്ടാരക്കര ഇന്നും മലയാളികളുടെ മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ നന്ദു സാർ വിവരിച്ചത് മനസ്സിൽ തട്ടി .

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 ปีที่แล้ว +16

    മരണം വാതിൽക്കൽ ഒരുനാൾ നന്ദു ഇത്രയെ ഉള്ളൂ മനുഷ്യ ജീവിതം അടുത്ത ഒരാൾ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന ആ ദുഃഖം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല 🙏

  • @mgkrishnadas3930
    @mgkrishnadas3930 2 ปีที่แล้ว +10

    ട്രോളുന്നവർ അതു ചെയ്യട്ടെ ! ഈ എപ്പിസോഡ് മനുഷ്യനെ ഇരുത്തിയിത്തിപ്പിക്കുന്നതാണ്. അതിന് പല കാരണവും ഉണ്ട് Thanks Nandu🌹

  • @shemeemhussain
    @shemeemhussain 2 ปีที่แล้ว +39

    പൈലറ്റ്സ് എന്ന സിനിമ ഷൂട്ടിങ്ങിനു കാഞ്ഞിരപ്പള്ളി എസ്റ്റേറ്റ് ഹെലിപാഡിൽ നിങ്ങൾ എല്ലാവരും വന്നത് ഓർക്കുന്നു. ബോബി കൊട്ടാരക്കര...നന്ദു.... ശ്രീനിവാസൻ....സുരേഷ് ഗോപി.....ഇന്ദ്രൻസ് എല്ലാവരുടെയും ഓട്ടോഗ്രാഫ് മേടിച്ചതു ഓർക്കുന്നു....

    • @enthusiastic8576
      @enthusiastic8576 2 ปีที่แล้ว +1

      Mundakkayam bhagathum um shooting undairunnu.. oru 96-97 time il aanennu thonunnu

  • @nazeerkavumkara8232
    @nazeerkavumkara8232 2 ปีที่แล้ว +26

    അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിരുന്നു

  • @saigathambhoomi3046
    @saigathambhoomi3046 2 ปีที่แล้ว +29

    ഗോളാന്തര വാർത്തയിലെ നാടക റിഹേഴ്സൽ രംഗവും ബോബി കൊട്ടാരക്കരയെ മറക്കാനാവില്ല

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +14

    ബോബി ചേട്ടന്റെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി 😥

  • @ahmedfazil3365
    @ahmedfazil3365 2 ปีที่แล้ว +13

    മലയാളം സിനിമയിൽ നാച്ചുറൽ acting ടാലെന്റുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ

  • @muralie753
    @muralie753 2 ปีที่แล้ว +28

    ബോബി ചേട്ടന് പ്രണാമം, ഒരു നല്ല കലാകാരൻ

  • @rurashsgsg4762
    @rurashsgsg4762 2 ปีที่แล้ว +14

    എനിക്കൊരു പാട് ഇഷ്ട്ടം ബോബി സാർ നല്ല അഭിനേതാവ് : എന്തോ കേൾക്കുമ്പോൾ ഒരു വിഷമം പോലെ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 หลายเดือนก่อน +7

    ബോബി കൊട്ടാരക്കരയെ ആർക്കാണ് മറക്കാനാവുക🌹🌹🌹

  • @coldstart4795
    @coldstart4795 2 ปีที่แล้ว +10

    ബോബി കൊട്ടാരക്കര..അസാധ്യ നടൻ

  • @sibivechikunnel3529
    @sibivechikunnel3529 2 ปีที่แล้ว +9

    മലയാള സിനിമയിൽ നല്ലകോമഡിവേഷങൾ ചെയ്ത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു ഹാസ്യ നടനായിരുന്നു ബോബികൊട്ടാരക്കര. ഇപ്പോളാണ് അദ്ദേഹത്തിൻെറ മരണത്തെക്കുറിച്ചുള്ള സത്യമറിയാൻകഴിഞ്ഞത് . അലർജ്ജി കൂടിയാണ് ആസ്തമ ആകുന്നത് പലരോടും അന്വഷിച്ചാൽ ഇതിൻെറ നാട്ടുവൈദ്യം അറിയാവുന്നവർ പറഞുതരും.ഇപ്പോൾ ഇതിന് പത്തനംതിട്ട ജില്ലയിൽ ഓമല്ലൂര് നല്ല ചികിത്സ യുണ്ട് കുറഞ്ഞ ചിലവിൽ .ഇനിയെങ്കിലും ആർക്കും ഇതുപോലെയൊരു. സാഹചര്യമുണ്ടാകരുത്

    • @Intolerantmoron
      @Intolerantmoron 2 หลายเดือนก่อน

      തീവ്രമായി bronchospasm വന്നു കഴിഞ്ഞാൽ ഉടൻ ജീവൻ രക്ഷാ മരുന്നുകൾ എടുത്തിലെങ്കിൽ മരണം സുനിശ്ചിതം... നാട്ടു വൈദ്യം ഒക്കെ പിന്നെ ആകാം...

  • @pratapkumar7781
    @pratapkumar7781 2 ปีที่แล้ว +8

    I am a great fan of Bobby . A gifted natural actor.Never knew this story of his end .🙏🏻

  • @travel4food794
    @travel4food794 2 หลายเดือนก่อน +1

    കൊല്ലം -punalur ട്രെയിൻ
    കൊല്ലത്ത് നിന്നും ബോബി
    കൊട്ടാരക്കര ക്കും, ചന്ദനതോപ്പിൽ നിന്നും ഞാൻ പുനലൂർ ക്കും ട്രെയിൻ കയറുന്നു - അവിടെ നിന്നും കൊട്ടാരക്കര വരെ ഉള്ള സൌഹൃദം...മറക്കാനാകില്ല ❤

  • @cijoykandanad
    @cijoykandanad 2 ปีที่แล้ว +26

    ആത്മാവിന് ചിലപ്പോൾ മരണത്തിന്റെ ഗന്ധം തിരിച്ചെറിയാൻ പറ്റും

  • @paulnk968
    @paulnk968 2 ปีที่แล้ว +9

    Always keep loving people and convey your experience in their life irrespective of surviving or not. Your style of narration is very quite genuine and lively.

  • @anoo001
    @anoo001 3 หลายเดือนก่อน +1

    ശെരിക്കും ഇന്ദ്രൻസ് ലെവൽ ഉള്ള ആക്ടർ ഇന്ന് ഉണ്ടായിരുന്നെകിൽ എത്രയോ മികച്ച വേഷങ്ങൾ ചെയ്തേനെ ഒരിക്കലും മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത കലാകാരൻ

  • @thazhappurababuraj66
    @thazhappurababuraj66 2 ปีที่แล้ว +12

    നാടോടിക്കറ്റ്, വാടകവീട് വാടക

  • @ushaa5125
    @ushaa5125 2 ปีที่แล้ว +16

    കേൾക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു

  • @sivakumarsivakumar5334
    @sivakumarsivakumar5334 2 ปีที่แล้ว +5

    നേരിട്ടു കണ്ട നടന്മാരിൽ സാധാരണക്കാരിൽ സാധാരണക്കാരൻ

  • @ചിരികഥകൾ
    @ചിരികഥകൾ 2 ปีที่แล้ว +4

    മികച്ച ഒരു നടൻ ആയിരുന്നു.

  • @kvpanikar4854
    @kvpanikar4854 ปีที่แล้ว +8

    അയാൾ കൂടുതൽ kaka കഴിച്ചതുകൊണ്ടാണ് മരിച്ചത് എന്നാണ് കെട്ടിരിക്കുന്നു.

  • @manojdubai2474
    @manojdubai2474 3 หลายเดือนก่อน +2

    സുകുമാരി നടി മരണം വീണ്ടും അനുഷിക്കണം 😢😢😢😢😢😢😢😢😢😢
    എന്തോ ഒരു പന്തികേട് തോന്നി അന്ന്

  • @senatorofutah
    @senatorofutah ปีที่แล้ว +4

    World class supporting actor

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว +5

    അത സുകുമാരിച്ചേച്ചിയുട മരണം ദുരൂഹത തന്നാണ്

  • @manojdubai2474
    @manojdubai2474 2 ปีที่แล้ว +7

    ബോബി കൊട്ടാരക്കര 👍👍👍👍👍🌈🌈🌈🌈🌈🌈😢😢😢😢

  • @nazeerkhanrawther406
    @nazeerkhanrawther406 3 หลายเดือนก่อน +1

    അടുത്ത സുഹൃത്ത്, നാടകനടനായി, ഗായകൻ, മിമിക്രി താരം വളർന്നു വരവേ മരണം വന്നു വിളിച്ചു. 😢😢

  • @Simonssjs20
    @Simonssjs20 2 ปีที่แล้ว +6

    രാമു ചേട്ടൻ പറഞ്ഞതൊക്കെ അന്നത്തെ പത്രത്തിലും വന്നിരുന്നു.

  • @MohanayroorActor
    @MohanayroorActor 3 หลายเดือนก่อน +1

    ബോബിയുമായി മിമിക്രി മത്സരത്തിൽ കൊട്ടാരക്കരയിൽ പങ്കെടുത്തിട്ടുണ്ട്...
    ഓർമ്മകൾ

  • @sreekumar6490
    @sreekumar6490 2 ปีที่แล้ว +9

    ചേട്ടാ മരണം എല്ലാ വർക്കും ഉണ്ട്‌

  • @vipinvnair8081
    @vipinvnair8081 2 ปีที่แล้ว +6

    Boby kottarakkara yude nettipattam enna padam orikkalum marakkilla

  • @saigathambhoomi3046
    @saigathambhoomi3046 2 ปีที่แล้ว +11

    ആ ഡോക്ടർക്ക് ഫസ്റ്റ് എയ്ഡ് ചികിത്സ കൊടുത്ത് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ അന്ന് മരിക്കില്ലായിരുന്നു 😔😔😔

  • @shellymerry3800
    @shellymerry3800 2 ปีที่แล้ว +4

    Passu move kidillem😍😍

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +6

    Bobby kottarakara marikkunnathinu munpu kappaum ,Kakkaum kazhychirunnu ennu vartha undayrunnu

  • @achusdigitalstudiophotogra5356
    @achusdigitalstudiophotogra5356 ปีที่แล้ว +4

    മഴവിൽക്കാവടിയിലെ കുതിരക്കാരനെ

  • @alphans1338
    @alphans1338 2 ปีที่แล้ว +6

    Sandesham cinemayile uthmane marakkan pattumo

  • @aneesh1745
    @aneesh1745 2 หลายเดือนก่อน

    നല്ല നടന്നായിരുന്നു ബോബികൊട്ടാരക്കര എനിക്ക് വലിയ ഇഷ്ടം ആയിരുന്നു. ഏതു വേഷവും കൊടുത്താൽ ജീവിക്കായിരുന്നു അദ്ദേഹം ❤. നല്ല സവിതയാകർ അദ്ദേഹംത്തെ ഉപയോഗിച്ചില്ല.
    സത്യൻ അന്തിക്കാട് മാത്രം ഉപയോഗിച്ച് അദേഹത്തിന്റെ പടത്തിൽ നാചോരൽ ആക്ടർസ് മാത്രം ഉണ്ടായിരുന്ന. മാമുകോയ പപ്പു ഒടുവിൽ ഉണ്ണികൃഷ്ണൻ മാളഅരവിന്ദൻ ഫിലോമിന kps ലളിത. ഇവരുടെ ഒക്കെ കൂട്ടത്തിൽ ചേർക്കാൻ പറ്റിയ ആളായിരുന്നു ബോബിചേട്ടൻ 🙏🙏r

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +2

    Nandhuttan 👍🙏🙏🌹

  • @sreekanthkottamom
    @sreekanthkottamom 2 ปีที่แล้ว +3

    Great loss

  • @ske593
    @ske593 2 ปีที่แล้ว +3

    Nice explanation

  • @DR.CHINTUNARAYANKARIKATH
    @DR.CHINTUNARAYANKARIKATH 3 หลายเดือนก่อน

    Uthaman in Sandesam...Respects❤

  • @pramodhjohn2880
    @pramodhjohn2880 2 ปีที่แล้ว +8

    ബോബി മരിച്ചതുകൊണ്ട് അ കുടുംബം രക്ഷപ്പെട്ടുകുടുംബത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച നന്മ മരം. ചെറ്റ പോലീസ് ഇവനൊക്കെ ചെയ്യുന്ന പാവത്തിൻ്റെ ഫലം കുടുംബങ്ങൾ തലമുറകൾ അനുഭവിക്കും

    • @Megastar369
      @Megastar369 ปีที่แล้ว

      എന്ത സംഭവം.ഒന്ന് വിശ്ശതം ആയി പറ..ബോബി കൊട്ടാരക്കര എന്ത് തേറ്റ ചേയ്തത്

  • @gramadeepam6463
    @gramadeepam6463 2 ปีที่แล้ว +4

    Bobby kottarakkara ellavarum ennum orkum. Mazhavil kavadiyile murukan . Sandheshathile uthaman . Marakkilla

  • @vipinvnair8081
    @vipinvnair8081 2 ปีที่แล้ว +2

    Pranamam

  • @Phoenix-oj8ul
    @Phoenix-oj8ul 2 ปีที่แล้ว +4

    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ.....

  • @syedshaas
    @syedshaas 2 ปีที่แล้ว +3

    If he would have gone to hospital at the time of pain …

  • @devogalb8978
    @devogalb8978 3 หลายเดือนก่อน +1

    Jesus🙏
    Om nama shivaya🙏
    Bobby Kottarakara❤️

  • @alexbijumathews7386
    @alexbijumathews7386 2 ปีที่แล้ว +1

    High range presentation. Nadue

  • @rathigiri9637
    @rathigiri9637 2 ปีที่แล้ว +9

    മരണകാരണം severe അല്ലെർജി ie anaphylaxis ആണെന്ന് കേട്ടിട്ടുണ്ട്.. അതിന് adrenaline injection emergency ആയി എടുക്കണം. ഇതുപോലെ പലരും മരിക്കുന്നു ഇവിടെ.

  • @KishorKumar-dz4ze
    @KishorKumar-dz4ze 2 ปีที่แล้ว +2

    LOVE❤❤❤❤❤❤

  • @AnilKumar-pi1iw
    @AnilKumar-pi1iw 2 ปีที่แล้ว +1

    God bless

  • @sreepriya878
    @sreepriya878 2 ปีที่แล้ว +3

    Best videos ever

  • @anilgeorge7088
    @anilgeorge7088 4 หลายเดือนก่อน +1

    അതെ അദ്ദേഹം ഒരു പാവം മായിരുന്നു

  • @devogalb8978
    @devogalb8978 2 ปีที่แล้ว +2

    Boby kottarakara ishtam

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 3 หลายเดือนก่อน

    ❤pranamam🙏🙏🙏

  • @paulsontjohn
    @paulsontjohn 9 หลายเดือนก่อน

    ബോബി കൊട്ടാരക്കര (അബ്ദുൽ അസീസ്)
    നല്ല ഒരു മനുഷ്യ ആയിരുന്നു.

    • @krishnakumarps2301
      @krishnakumarps2301 3 หลายเดือนก่อน

      നന്ദു, നല്ല മനുഷ്യൻ 👍

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 ปีที่แล้ว +2

    🙏🙏🙏

  • @rajeevkr8336
    @rajeevkr8336 2 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @hebygeorge2249
    @hebygeorge2249 2 หลายเดือนก่อน

    ഒത്തിരി ഒത്തിരി നെഗറ്റീവ് പറഞ്ഞാൽ മരണത്തെ കുറിച്ചുള്ള മുന്നറിയിപ്പുമാകാം.സമയമടുക്കുമ്പോൾ മരണം വാതിൽക്കൽ എത്തുമ്പോൾ..നെഗറ്റീവ് മാത്രം.

  • @RajPisces
    @RajPisces 2 หลายเดือนก่อน

    ❤🙏

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +1

    No pvt hospital near Aatukal hotel (his accomodation)?

  • @johnnieachaya1980
    @johnnieachaya1980 2 ปีที่แล้ว +3

    Bobby Kottarakara is a Muslim ( Mohammed ) I heard real name and Bobby is just a stage name

    • @nowfalkn282
      @nowfalkn282 10 หลายเดือนก่อน

      Azeez

  • @thulasishanmughan1980
    @thulasishanmughan1980 2 หลายเดือนก่อน

    ഇപ്പൊ ഒരു കാര്യം മനസിലായി.. താങ്കളോട് കൂടുതൽ നേരം നിന്ന് സംസാരിക്കാൻ പാടില്ല.. അപകടം ആവും എന്ന്.. ചുമ്മാ പറഞ്ഞത് ആണ് കെട്ടോ 😅

  • @lyyyyyyy365
    @lyyyyyyy365 2 ปีที่แล้ว +2

    Nandhu chettan ittirikkunna shirt versace aano.

  • @vipinvnair8081
    @vipinvnair8081 9 หลายเดือนก่อน

    Enthuva cheta boby kottarakkara yude veettukar parayunnathu

  • @chinnumanoj334
    @chinnumanoj334 2 ปีที่แล้ว +3

    Nandu

  • @johnabrahamabraham3644
    @johnabrahamabraham3644 3 หลายเดือนก่อน

    പ്രീയ ദർശൻ സിനിമകളിൽ തിളങ്ങി

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +2

    😪😥😥😥😪🙏🙏🙏🙏🙏🙏

  • @jojokochuparambil7587
    @jojokochuparambil7587 2 ปีที่แล้ว +2

    ഉണ്ണി രൂപവാണി

  • @junjuly959
    @junjuly959 2 ปีที่แล้ว +6

    ചുരുക്കി പറഞ്ഞാൽ, ചേട്ടനോട് മനസുതുറന്നു സംസാരിച്ചാൽ...
    അവരുടെ കാര്യത്തിൽ ഒരു തീരുമാനമാകും അല്ലേ.....???

  • @VenuGopalanNair-sn2ll
    @VenuGopalanNair-sn2ll 3 หลายเดือนก่อน

    Nalloru Nadanayirunnu

  • @sijulallal5820
    @sijulallal5820 2 ปีที่แล้ว +1

    😢😢😢

  • @arunabraham-wj4pe
    @arunabraham-wj4pe 2 ปีที่แล้ว +2

    2630

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว

      എന്താ ഈ 2630

  • @ClubhouseFV
    @ClubhouseFV 2 ปีที่แล้ว +1

    🌹🌹🌹🙏🏻🙏🏻🙏🏻

  • @ARUNA-f1h
    @ARUNA-f1h 3 หลายเดือนก่อน

    💖💕💕💞💞💞💞

  • @salimmsulthan2206
    @salimmsulthan2206 2 ปีที่แล้ว +1

    idil arum tangale trolill

  • @shajishajimadhavan4663
    @shajishajimadhavan4663 2 ปีที่แล้ว +3

    ജീവിച്ചിരിക്കാത്തവരേക്കുറിച്ച്കളളംപറയാമല്ലോ.നന്തുവേ.......

  • @arjavv6152
    @arjavv6152 ปีที่แล้ว +1

    Nandhu❤️

  • @makershublekshmi9801
    @makershublekshmi9801 3 หลายเดือนก่อน

    Aalumoodan changanacherry കാരൻ ആണ് എൻ്റെ നാട്

  • @MrPrem7567p
    @MrPrem7567p 2 ปีที่แล้ว +3

    Churukam paranjal tannodu samsarichal tatty povum

  • @ismailpsps430
    @ismailpsps430 3 หลายเดือนก่อน

    1993ൽ കാഞ്ഞിരമറ്റം പള്ളിയിൽ ചന്ദനക്കുട നേർച്ചയ്ക്ക് വന്നിട്ട് മാരുതി 800 ഒടിച്ച് പോകുന്നത് കണ്ടു സിനിമയിൽ കാണുന്നതിനേക്കാളും സുന്ദരനാണ്

  • @prathapshymolshymol6133
    @prathapshymolshymol6133 2 ปีที่แล้ว +1

    Itre ullu life

  • @Jewel4007
    @Jewel4007 2 หลายเดือนก่อน

    മലയാളസിനിമ വേണ്ടവിധം ഉപയോഗിച്ചില്ലാത്ത നടൻ

  • @moidupa5033
    @moidupa5033 2 ปีที่แล้ว +3

    വേണു നാഗവള്ളിയെ വിളിച്ചപ്പോൾ അവർ പകുതി വഴിക്ക് എത്തിയെന്ന് പറഞ്ഞു.... അന്നൊക്കെ മൊബൈൽ ഫോൺ ഇറങ്ങിയിട്ടുണ്ടോ.... അല്ലാ വെറുതെ ഒരു സംശയം ചോദിച്ചെന്നേയുള്ളു.....

    • @akhilknairofficial
      @akhilknairofficial 2 ปีที่แล้ว +8

      ഉണ്ടല്ലോ... ആ സിനിമയിൽ തന്നെ ജയറാമിനൊക്കെ മൊബൈൽ ഫോൺ ഉണ്ട്.

    • @blackcats192
      @blackcats192 2 ปีที่แล้ว +4

      Ann valiya cash ullavarudeyokke kayyilokke mobile und..

    • @moidupa5033
      @moidupa5033 2 ปีที่แล้ว +1

      @@akhilknairofficial
      ഏത് മൂവിയിൽ

    • @moidupa5033
      @moidupa5033 2 ปีที่แล้ว

      @@blackcats192
      അന്നൊക്കെ പറഞ്ഞാൽ ഏത് വർഷം..??

    • @ayyappadassuresh1187
      @ayyappadassuresh1187 2 ปีที่แล้ว +2

      @@moidupa5033 2000

  • @manafmanu161
    @manafmanu161 2 ปีที่แล้ว +13

    ബോബി കൊട്ടാരക്കര മുസ്ലിമാണോ 🤔

    • @shajushajahan9516
      @shajushajahan9516 2 ปีที่แล้ว +4

      Yes original name azeez

    • @rurashsgsg4762
      @rurashsgsg4762 2 ปีที่แล้ว +4

      Abdul azees

    • @rajeshkkraj1080
      @rajeshkkraj1080 2 ปีที่แล้ว +8

      Njammaku Atharinjal Mathi😂Ninte Oke Manassu😂

    • @bibinsneha825
      @bibinsneha825 2 ปีที่แล้ว +10

      @@rajeshkkraj1080ബോബി എന്ന പേരുകാരണം അയാൾ ചോദിച്ചതാകും. സത്യം പറഞ്ഞാൽ ഞാനും ഇപ്പോഴാ അറിയുന്നത് ബോബി ചേട്ടന്റെ യഥാർത്ഥ പേര്

    • @blackcats192
      @blackcats192 2 ปีที่แล้ว +4

      @@bibinsneha825 vittukala chilarkk negative Mindanao..

  • @manojmathews237
    @manojmathews237 3 หลายเดือนก่อน

    നീ ബാക്കി ഒള്ള ആളുകളെ കൊറേ പൊക്കിക്കോ. മനസാക്ഷി ഉണ്ടേൽ സത്യമായി മറുപടി പറയു. പറ്റിയില്ല അല്ലെ. എല്ലാര്ക്കും സ്വൻതം ജീവിതം അല്ലെ വലുത് . എന്നിട്ടു ആർക്കും അറിയാൻ മേലാത്തപോലെ കൊറേ വിഡിയോയും . കഷ്ട്ടം

  • @jacksonbimmer4340
    @jacksonbimmer4340 3 หลายเดือนก่อน

    ബോബി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ നല്ല കഥാപാത്രങ്ങൾ എത്രയോ ലഭിക്കുമായിരുന്നു

  • @sojicyesudas5527
    @sojicyesudas5527 3 หลายเดือนก่อน

    മരിച്ചു പോയിരുന്നു ആൾ ആരാണ് ഫോട്ടോ കാണിക്കാടേയ് 👎

  • @sabual6193
    @sabual6193 2 หลายเดือนก่อน

    🤔.

  • @Showtimeframes
    @Showtimeframes 2 ปีที่แล้ว +105

    ഏതു വേഷം കൊടുത്താലുംതികച്ചും നാച്ചുറൽ ആണ് ബോബിക്കയുടെ അഭിനയം 🙏