ഈ പ്രായത്തിലും പ്രായത്തെ വെല്ലുന്ന എനർജി.... അതാണ് ശ്രീ കുമാരൻ തമ്പി സാർ.... കാവ്യഗുണങ്ങൾ നിറഞ്ഞൊഴുകുന്ന എത്ര എത്ര അമരഗാനങ്ങൾ കൈരളിക്കു സർപ്പിച്ചു!!! അത് മതി ഒരു ജന്മം സഫലമാകാൻ...84 ന്റെ നിറവിൽ നേരുന്നു ആശംസകൾ... 'സുന്ദരവാസര മന്ദസമീരനായി നിൻ ജാലകങ്ങളെ തൊട്ടുണർത്താൻ..' ഇനിയും ആ തൂലിക ചലിക്കട്ടെ.. നല്ല ഒരു അഭിമുഖം ഒരുക്കിയതിന് നന്ദി
ഈ മഹാപ്രതിഭയുടെ കാലത്ത് ഞാനും ജീവിച്ചിരുന്നല്ലോ എന്ന് ചിന്തിക്കപ്പോൾ അഭിമാനം തോന്നുന്നു. തമ്പി സാറിന് ആയുരാരോഗ്യങ്ങൾ നേരുന്നു. സെഞ്ചുറിക്കായി കാത്തിരിക്കുന്നു.❤
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു, അഭിനന്ദനങ്ങൾ രാജേഷ് സാർ, ഓരോ വ്യക്തികളെ കുറിച്ച് ചോദിച്ച സമയം തമ്പിസാറിന് പറയാൻ കൂടുതൽ സമയം കൊടുക്കാമായിരുന്നു എന്നൊരു അഭിപ്രായം മാത്രം .. തമ്പി സാർ... താങ്കൾ മാത്രമാണ് പ്രതിഭ... 🙏
ദൈവമേ ഇദ്ദേഹത്തിന്റെ വരികൾ ദാസേട്ടന്റെ ശബ്ദത്തിലൂടെ കേൾക്കാൻ ഭാഗ്യമുണ്ടായതിനു ദൈവത്തിന് നന്ദി ഈ യുഗത്തിൽ ജീവി ച്ചത് ഭാഗ്യം സന്തോഷവും സമാധാനം ഇദ്ദേഹത്തിന്റ വരികളിലുടെ അനുഭവിക്കുന്നു🙏🙏🙏🙏🌹🌹🌹🌹 27:03
Thambi sir മലയാളത്തിൻ്റെ പുണ്യം, ഞങളുടെ അഭിമാനം, അഹംകാരം. Sir nu പിറന്നാൽ ആശംസകൾ. ആരോഗ്യം ഉണ്ടാകട്ടെ, മനസമാധാനം കിട്ടട്ടെ. ഫാമിലി യുടെ കൂടെ സന്തോഷം ആയി ജീവിക്കാൻ സുബ്രമണ്യ സ്വാമി കൽ അനുഗ്രഹിക്കട്ടെ. വലിയ നമസ്കാരം. Interviewer one of the best in the field. Happy to see you Mr..Rajesh. kudos to you.
Sreekumaran തമ്പി sir, അങ്ങയുടെ പാട്ടുകൾ എത്ര മനോഹരം, അങ്ങേക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദുഃഖങ്ങൾ എല്ലാം നേരിടുന്നതിൽ അങ്ങ് ഒരു മാതൃക തന്നെയാണ്. മനോരമയിൽ വന്ന ആത്മകഥ, വലിയ താത്പര്യത്തോടെ വായിച്ചുതീർത്തു 🙏
സ്നേഹവും, ദുഖവും, സന്തോഷവും ഗാനങ്ങളിലൂടെ മൂളാൻ എന്നും നമുക്ക് അവസരം തന്ന മഹാ കവി, സംവിധായകൻ, തിരകധാകൃത്ത, എല്ലാം തികഞ്ഞ മലയാളത്തിന്റെ സ്വന്തം. 84 ലും 60 ന്റെ പ്രസരിപ്പ്. 🙏
വളരെ വളരെ നല്ല ഒരു അഭിമുഖസംഭാഷണം... തമ്പിസാർ.... വിവരിക്കാൻ വാക്കുകൾപോരാ.... എന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരം !! ഇനിയും ഇനിയും തമ്പിസാറിന്റെ വാക്കുകൾക്കായി കാതോർക്കുന്നു. ദീർഘായുഷ്മാൻ ഭവ: 🙏🙏❤❤🌹🌹
പുത്ര ദുഃഖം ദിനേ ദിനേ! മായ്കൊണ്ട് മറപ്പിച്ചാലും എന്നും നീറുന്ന വേദന, എന്റെ അനിയന്റെ മരണശേഷം എന്റെ അമ്മയും ഓണം, വിഷു, പിറന്നാൾ തുടങ്ങി ഒരാഘോഷങ്ങളും ആഘോഷിച്ചിട്ടില്ല
ഗരുഡൻ പ്രത്യക്ഷനായി തമ്പി സാറിനെ രക്ഷിച്ചു, പക്ഷെ ആ ഗരുഡൻ എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകനെ രക്ഷിച്ചില്ല എന്നാണ് ചിന്തിച്ചു പോകുന്നത്. പുത്ര ദു :ഖം അനുഭവിക്കുന്ന അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. കൗമുദിയ്ക്ക് നന്ദി. പക്ഷെ അല്പം ധൃതി കൂടിപ്പോയി, മുഴുവൻ കേൾക്കുന്നതിനു മുൻപേ തിടുക്കത്തിൽ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതായി തോന്നി.
ഹൃദയവാഹിനിയടക്കം എന്നും കേട്ടുറങ്ങിയ എത്രയോ ഗാനങ്ങൾ തന്ന മഹാകവി. ചെറുപ്പത്തിന്റെ തിളപ്പിൽ എടുത്ത പല നിലപാടുകളും തെറ്റായിരുന്നു എന്ന് ഈ ശതഭിഷേകനിറവിൽ ഏറ്റുപറയുന്നത് കേൾക്കുമ്പോൾ കാൽക്കൽ നമസ്കരിക്കാൻ തോന്നുന്നു. മലയാളത്തിന്റെ പുണ്യമായ മഹാകവി.
മലയാള സിനിമയെ കുറിച്ചും സിനിമ സാഹിത്യത്തെ കുറിച്ചും പിന്നാമ്പുറ കഥകളെ കുറിച്ചും എത്ര ദിവസങ്ങൾ പറഞ്ഞാലും തീരാത്ത ഓർമ്മകൾ ശ്രീ കുമാരൻ തമ്പി സാറിനുണ്ടാവും . ഇന്റർവ്യൂ പെട്ടെന്ന് തീർന്ന പോലെ. സർ സുബ്രമണ്യം മുതലാളിയെ കുറിച്ച് മാത്രം പറഞ്ഞാൽ ദിവസങ്ങളോളം വേണ്ടി വരും. അതുപോലെ ജയന്റെ കഥകളും. സഫാരി ചാനൽ പോലെ കൗമുദിയും അത്തരം ഒരു ആത്മകഥാ സീരീസ് തുടങ്ങണം. ഭാവി തലമുറയ്ക്കും പ്രയോജനപ്പെടും.
തമ്പി സാറിന് പിറന്നാളാശസകൾ! രചനാപാടവം അത്ഭുതപ്പെടുത്തുന്നതാണ്.അങ്ങയുടെ ഗാനങ്ങളുടെ ആരാധകനാണ്, എന്നും. മകൻ മരിച്ചപ്പോൾ ജീവിതം തീർന്നു, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു എന്നൊക്കെ കേട്ടപ്പോൾ അതിശയം തോന്നുന്നു - ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച ഇത്രയും കുറവോ ? ആത്മീയമായ ഔന്നത്യവും പ്രായത്തിൻ്റെ പക്വതയും അൽപം കൂടി പ്രതീക്ഷിക്കുന്നു. കേൾക്കുമ്പോൾ അ
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരേ ഒരു മകൻ മരിച്ചുപോകുമ്പോൾ ഉണ്ടാവുന്ന വേദനയുടെ ആഴം.......!! അത് അനുഭവിച്ചവർക്കേ അറിയൂ. Philosophy ഒക്കെ പറയാൻ എളുപ്പമാണ്. പ്രത്യേകിച്ചും അന്യരുടെ ജീവിതത്തേക്കുറിച്ച് പറയുമ്പോൾ!
കിട്ടേണ്ട അംഗികാരങ്ങളൊന്നും അതാതു സമയങ്ങളിൽ വേണ്ടതുപോലെ കിട്ടിയിട്ടില്ലാത്ത എന്നാൽ അതുല്യ പ്രതിഭാശാലിയായ തമ്പി സാർ പരിഭവങ്ങൾ ഒന്നും പറയാതെ എതിർക്കേണ്ടവരെ എതിർത്തു തന്നെ ധൈര്യപൂർവ്വം മുന്നേറി അദ്ദേഹത്തിൻ്റെ ഓണപ്പാട്ടുകളുടെ ഭംഗി ഒന്നു വേറെ തന്നെയാണ് സിനിമാ ഗാനങ്ങളും അതുല്യമാണ് ഭഗ്ന പ്രണയത്തിൻ്റെ ഭാവഗീതങ്ങളാണവയെല്ലാം അദ്ദേഹത്തിൻ്റെ കവിതകളൊന്നും വേണ്ട രീതിയിൽ വായിക്കപ്പെട്ടിട്ടില്ല നമ്മുടെ നാടിനെ ബാധിച്ച രാഷ്ട്രീയ തിമിരം മറ്റു പലതിലുമെന്ന പോലെ ഇവിടെയും കാണാം തമ്പി സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു .......
ഒരു ക്രിസ്ത്യാനിയായ ഞാൻ പറയുന്നു: കേൾക്കാൻ ചെവിയുവർ കേൾക്കുക: നമ്മുടെ ഈലോക ക്ഷണിക ജീവിതത്തിൽ ഒന്നാം സ്ഥാനം - ഒന്നാം സന്തോഷം - ഒന്നാം ബഹുമാനം നിൻ്റെ സൃഷ്ട്ടിച്ച ദൈവത്തിന് - ദൈവത്തിന് - ദൈവത്തിന് കൊടുക്കുക.. അപ്പോൾ ദൈവം നിനക്കു തന്ന നിൻ്റെ ജീവനും ജീവിതവും ജീവിതത്തിനു വേണ്ട സകലതും സകലരും നിലനിൽക്കും - മന:സമാധാനം ശാശ്വതമാകും ❤❤❤
മനുഷ്യനെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കളങ്കമില്ലാത്ത നല്ല മനസ്സുള്ള അനശ്വര കവിയാണ് ശ്രീ വയലാർ രാമവർമ്മ. ഗന്ധർവ്വകവി വയലാറിനെ സിനിമാരംഗ ത്തുള്ളവർ പലപ്പോഴും തള്ളി പറയുകയും, മാനസികമായി വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തനായ തിരക്കഥാകൃത്ത് തോപ്പിൽ ഭാസിയും ഉൾപ്പെടുന്നു..ശുദ്ധഹൃദയത്തിന്റെ ഉടമയായ വയലാർ രാമവർമ്മ തമ്പുരാന് കോടി പ്രണാമം 🙏🏾❤️🙏🏾
തമ്പി സാർ, സകലകലാ വല്ലഭൻ. അഭിനയിച്ചിട്ടില്ലെന്നേയുള്ളൂ. എന്നിരുന്നാലും അദ്ദേഹത്തിലെ ഗാന രചയിതാവിനയാണെനിക്കിഷ്ടം. അറിവിന്റെ നിറകുടം. ചില വാശികളുണ്ടെന്നൊഴിച്ചാൽ പത്മ പുരസ്‌കാരം കിട്ടേണ്ട വ്യക്തി.
അങ്ങയെ കണ്ണൻ ഉള്ള ഭാഗ്യം ഒന്നും ഉണ്ടായിട്ടില്ല സാറേ... പക്ഷേ, ചിത്ര ചേച്ചിയോട് തോന്നിയത് പോലെ ഒരു ഇഷ്ടം തോന്നിപ്പോയി... ധാരാളം മക്കൾ ഉണ്ട് അങ്ങേക്ക്... കണ്ടിട്ടില്ലെങ്കിലും പോലും ❤
ഈ പ്രായത്തിലും പ്രായത്തെ വെല്ലുന്ന എനർജി.... അതാണ് ശ്രീ കുമാരൻ തമ്പി സാർ....
കാവ്യഗുണങ്ങൾ നിറഞ്ഞൊഴുകുന്ന എത്ര എത്ര അമരഗാനങ്ങൾ കൈരളിക്കു സർപ്പിച്ചു!!! അത് മതി ഒരു ജന്മം സഫലമാകാൻ...84 ന്റെ നിറവിൽ നേരുന്നു ആശംസകൾ...
'സുന്ദരവാസര മന്ദസമീരനായി നിൻ ജാലകങ്ങളെ തൊട്ടുണർത്താൻ..'
ഇനിയും ആ തൂലിക ചലിക്കട്ടെ..
നല്ല ഒരു അഭിമുഖം ഒരുക്കിയതിന് നന്ദി
തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യവും പിറന്നാൽ ആശംസകളും നേരുന്നു. ഇൻറർവ്യൂ മനോഹരമായിരുന്നു.
പ്രിയപ്പെട്ടവരുടെ വേർപാട് എത്ര.വേദനജനകമാണ്. ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവാണത്. താങ്കളുടെ വേദനയിൽ കാലം വിസ്‌മൃതിയുടെ ലേപനം പുരട്ടട്ടെ
ഈ മഹാപ്രതിഭയുടെ കാലത്ത് ഞാനും ജീവിച്ചിരുന്നല്ലോ എന്ന് ചിന്തിക്കപ്പോൾ അഭിമാനം തോന്നുന്നു. തമ്പി സാറിന് ആയുരാരോഗ്യങ്ങൾ നേരുന്നു. സെഞ്ചുറിക്കായി കാത്തിരിക്കുന്നു.❤
aadhyam njan sarinde Ammavane kuriçhuparayatte enne Javahar Bala bhavanil padikkumpol Vaikkam Moni Sir ende Nadaka Guruvanu. Pranamam Sir, Doordarshanil Thampi Sirñe make up cheyyumpol ende manassil endhu chodhikkam ennoru samshayamundayirunnu..pakshe..,,ippozhum enikkariyilla...ende njan onnum chodhichilla.,,ithrayum bhahumanyanaya Angaye namikkunnu Malayalathinde Punnyamanu Sir.......❤
❤🎉 ദൈവമേ, 84 വയസ്സോ ? തോന്നുകയേയില്ല.
മലയാളത്തിൻ്റെ അഹങ്കാരമായ ബഹുമുഖ പ്രതിഭയായ ശ്രീ ശ്രീകുമാരൻ തമ്പിസ്സാറിന് ഒരായിരം പിറന്നാളാശംസകൾ🎉🎉
ആരോഗ്യവാനായിരിക്കട്ടെ.
നല്ല ഇൻറർവ്യൂ🎉🎉❤
ശ്രീകുമാരൻ തമ്പി സാറിന്റെ എല്ലാ ഇന്റർവ്യൂകളും അദ്ദേഹത്തിന്റെ ഗാനങ്ങൾ പോലെ ഹൃദയസ്പർശിയാണ് ♥️ജീവിതത്തിൽ ആരാധന തോന്നിയ വളരെ ചുരുക്കം മനുഷ്യരിൽ ഒരാൾ 🙏
എന്നും തമ്പി സാറിന്റെ പാട്ടുകളുടെ ആരാധകനാണ് .
മലയാളത്തിന്റെ പുണ്യം, ശ്രീകുമാരൻ തമ്പി സാറിന്, മലയാളത്തിന്റെ മനോഹര ഗാനസാമ്രാട്ടിനു ഒരു മലയാളസിനിമ ഗാന ആസ്വാദകന്റെ അഭിവാദ്യങ്ങൾ,🙏🙏🙏🙏🙏🙏🙏🙏
Pllllllllplllppplpllllllllllllllllllllll0llllp
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ശ്രീകുമാരൻ തമ്പി sir 👍👍👌👌🙏🙏❤
@@jayakumarnair31 അങ്ങയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു, ജയൻ! ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല, എന്ന് മാത്രം..
തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇനിയും ഒരുപാട് പാട്ടുകൾ എഴുതി മലയാളികളെ സന്തോഷിപ്പിക്കുകയും , സങ്കടപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യൂ.
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു, അഭിനന്ദനങ്ങൾ രാജേഷ് സാർ, ഓരോ വ്യക്തികളെ കുറിച്ച് ചോദിച്ച സമയം തമ്പിസാറിന് പറയാൻ കൂടുതൽ സമയം കൊടുക്കാമായിരുന്നു എന്നൊരു അഭിപ്രായം മാത്രം ..
തമ്പി സാർ... താങ്കൾ മാത്രമാണ് പ്രതിഭ... 🙏
ആ സംഭാഷണം പോലും ഒരു മനോഹര ഗാനം കേൾക്കും പോലെ 🙏കേരളത്തിന്റെ രക്നം 🙏
അനേക മനോഹരഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച തമ്പി സർ ന് ആയുരാരോഗ്യ സഖ്യങ്ങൾ നേരുന്നു 🙏🙏🙏❤❤
നല്ലൊരു interview. ശ്രീകുമാറാൻ തമ്പി സർ നെ ഇഷ്ടപെടാത്തവർ മലയാളത്തിൽ ചുരുക്കം. അദ്ദേഹത്തിന് എല്ലാ നന്മകളും ഈ അവസരത്തിൽ നേരുന്നു. Happy birthday
സർ അങ്ങയുടെ ഗാനങ്ങൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടമാണ് ഇനിയും എഴുതു സർ
ദൈവമേ ഇദ്ദേഹത്തിന്റെ വരികൾ ദാസേട്ടന്റെ ശബ്ദത്തിലൂടെ കേൾക്കാൻ ഭാഗ്യമുണ്ടായതിനു ദൈവത്തിന് നന്ദി ഈ യുഗത്തിൽ ജീവി ച്ചത് ഭാഗ്യം സന്തോഷവും സമാധാനം ഇദ്ദേഹത്തിന്റ വരികളിലുടെ അനുഭവിക്കുന്നു🙏🙏🙏🙏🌹🌹🌹🌹 27:03
Thambi sir മലയാളത്തിൻ്റെ പുണ്യം, ഞങളുടെ അഭിമാനം, അഹംകാരം.
Sir nu പിറന്നാൽ ആശംസകൾ. ആരോഗ്യം ഉണ്ടാകട്ടെ, മനസമാധാനം കിട്ടട്ടെ. ഫാമിലി യുടെ കൂടെ സന്തോഷം ആയി ജീവിക്കാൻ സുബ്രമണ്യ സ്വാമി കൽ അനുഗ്രഹിക്കട്ടെ.
വലിയ നമസ്കാരം. Interviewer one of the best in the field. Happy to see you Mr..Rajesh. kudos to you.
എന്റെ മനസ്സിൽ ഒരേഒരു കലാപ്രതിഭ മാത്രം... തമ്പി സാർ ❤️
Sreekumaran തമ്പി sir, അങ്ങയുടെ പാട്ടുകൾ എത്ര മനോഹരം, അങ്ങേക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദുഃഖങ്ങൾ എല്ലാം നേരിടുന്നതിൽ അങ്ങ് ഒരു മാതൃക തന്നെയാണ്. മനോരമയിൽ വന്ന ആത്മകഥ, വലിയ താത്പര്യത്തോടെ വായിച്ചുതീർത്തു 🙏
തമ്പി സർ- ശതാഭിഷേക നിറവിൽ - ആശംസകൾ❤❤❤❤ മക്കൾ ഇല്ലാതായ വേദന അനുഭവിക്കുമ്പോളേ തീവ്രത അറിയൂ😭😭😭😭
ശരിയാണ് മക്കൾപോയാലുള്ള ദുഃഖം അതിന്റെ തീവ്രത അനുഭവിക്കുന്ന വർക്കേ അറിയൂ പതിനഞ്ചു വർഷ മായി ജീവ ച്ഛവമായി ജീവിക്കുന്നു
ഞാനും വേദനയോടെ ഓരോ ദിവസവും ജീവിക്കുന്നു
Ente ammayum.arkkum ingane vararuthe...
ശ്രീ കുമാരൻ തമ്പി...... സത്യസന്ധനായ കറ തീർന്ന മനുഷ്യ സ്നേഹി. സകലമാന കഴിവുകളും ദൈവം നൽകിയ ഒരു എളിയ കലാകാരൻ.
അങ്ങയുടെ ജീവിതാനുഭവങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകാൻ ഈശ്വരൻ ആയുസ്സും ,അരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
തമ്പി സർ മലയാളത്തിൻ്റെ പുണ്യം
Swami ആണ് യൂട്യൂബിൽ ഏറ്റവും കമന്റ് ഇടുന്ന മലയാളി
സാറിനെ നേരിട്ട് കണ്ടു photo എടുത്തു 🙏💕
ജീവിതത്തെ കലക്കി കുടിച്ച srikumara തമ്പി അദ്ദേഹം ജീവിതത്തിന്റെ യാഥാർത്ഥ്യം നമുക്ക് നല്‍കി നന്ദി 👌🙏🙏
സാർ വേദനിയ്ക്കുന്നു കഠിനമായി
പക്ഷെ ഞങ്ങൾക്ക് അങ്ങയുടെ ഗാനങ്ങൾ ആത്മാവോളം ഇഷ്ടം
ഒറ്റ ഇരിപ്പിന് അതീവശ്രദ്ധയോടെ ഈ ഇന്റർവ്യൂ മുഴുവനും കേട്ടു. തമ്പി സാർ ഒരു മഹാപ്രതിഭ തന്നെ. മലയാളികൾക്ക് അഭിമാനം.
♥️
ബ്രാന്റിവിള ദിബേസൻ : ഞാൻ ഉയിരോടെ ഇവിടെ ഇരിക്കുബോഴോ ?
സത്യം.... എത്രയെത്ര മനുഷ്യ വികാര വിചാരങ്ങളിൽ കൂടിയാണ് തമ്പിസർ നമ്മളെ അദ്ദേഹത്തിൻ്റെ വരികളിൽ കൂടി കൊണ്ട് പോയിട്ടുള്ളത്....!
❤❤❤തമ്പി സർ ❤❤❤❤
ഞാനും
0 in un7 in un CT65@@beenareju8429
സാറിന് ഇങ്ങനെ ഒരു ദുരനുഭവം വരരുതായിരുന്നു. സാത്വികനായ കലാകാരൻ 🙏
സ്നേഹവും, ദുഖവും, സന്തോഷവും ഗാനങ്ങളിലൂടെ മൂളാൻ എന്നും നമുക്ക് അവസരം തന്ന മഹാ കവി, സംവിധായകൻ, തിരകധാകൃത്ത, എല്ലാം തികഞ്ഞ മലയാളത്തിന്റെ സ്വന്തം. 84 ലും 60 ന്റെ പ്രസരിപ്പ്. 🙏
നമസ്കാരം തമ്പി സാറെ. പിറന്നാൾ ആശംസകൾ, ഞാനും ഒരു ഹരിപ്പാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു. വേലായുധസ്വാമിയുടെ അനുഗ്രഹം അങ്ങക്ക് എന്നും ഉണ്ടാകട്ടെ.
തമ്പി സർ,,, കേരളത്തിന്റെ അഭിമാനം,, ഞങ്ങൾ ഹരിപ്പാട്ടുകാരുടെ സ്വകാര്യ അഹങ്കാരം
👍🙏
🙏🏾🙏🏾
❤❤❤❤❤
❤
വളരെ വളരെ നല്ല ഒരു അഭിമുഖസംഭാഷണം... തമ്പിസാർ.... വിവരിക്കാൻ വാക്കുകൾപോരാ.... എന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരം !! ഇനിയും ഇനിയും തമ്പിസാറിന്റെ വാക്കുകൾക്കായി കാതോർക്കുന്നു. ദീർഘായുഷ്മാൻ ഭവ: 🙏🙏❤❤🌹🌹
Thambi സാറിന്റെ ഓർമ്മ ശക്തി അപാരം തന്നെ. പിറന്നാൾ ആശംസകൾ.
നല്ല interview.. തമ്പി സർ great ❤️
ഈ വലിയ അത്ഭുതപ്രതിഭയ്ക്ക്
മുന്നിൽ പ്രണാമം🙏🙏
എളിയ നമസ്കാരം.... ആശംസകൾ. ..പ്രാർത്ഥനകൾ 🙏
തമ്പി സർ 🥰❤️
ഒരു ദിവസം മുഴുവൻ കേട്ടോണ്ടിരിക്കാം ഇദ്ദേഹത്തിന്റെ സംസാരം ❤️
എളിയ ആസ്വാദകൻ്റെ ആശംസകൾ....❤❤❤❤ നന്മകൾ നേരുന്നു....
അങ്ങയെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന അങ്ങയുടെ സിനിമകളും പാട്ടുകളും ഒരുപാടു ഇഷ്ടപ്പെടുന്ന ഒരു വൈക്കം കാരന്റെ പാദനമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പുത്ര ദുഃഖം ദിനേ ദിനേ! മായ്കൊണ്ട് മറപ്പിച്ചാലും എന്നും നീറുന്ന വേദന, എന്റെ അനിയന്റെ മരണശേഷം എന്റെ അമ്മയും ഓണം, വിഷു, പിറന്നാൾ തുടങ്ങി ഒരാഘോഷങ്ങളും ആഘോഷിച്ചിട്ടില്ല
ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ എന്നു പ്രാർഥന 👏🏻
ഇപ്പോഴുള്ള ന്യൂജൻ ഇന്റർവ്യൂക്കാർ ഇദ്ദേഹത്തെ പോലുള്ള വരുടെ ഇന്റർവ്യൂ കണ്ട് പഠിക്കണം എന്ത് മനോഹരം സർ ❤❤❤❤❤❤
തമ്പി സർ അങ്ങയോട് ഉള്ള ഇഷ്ടം ഒന്നൂടെ കൂടി. (already അങ്ങയെയും സാറിന്റെ പാട്ടുകളെയും ഒരുപാട് ഇഷ്ടം ). അവതാരകാന് നന്ദി 🙏🏻🙏🏻
ഗരുഡൻ പ്രത്യക്ഷനായി തമ്പി സാറിനെ രക്ഷിച്ചു, പക്ഷെ ആ ഗരുഡൻ എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകനെ രക്ഷിച്ചില്ല എന്നാണ് ചിന്തിച്ചു പോകുന്നത്.
പുത്ര ദു :ഖം അനുഭവിക്കുന്ന അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.
കൗമുദിയ്ക്ക് നന്ദി.
പക്ഷെ അല്പം ധൃതി കൂടിപ്പോയി, മുഴുവൻ കേൾക്കുന്നതിനു മുൻപേ തിടുക്കത്തിൽ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതായി തോന്നി.
ജീവിത തിൽ നടക്കാനുള്ള എല്ലാ കാര്യങ്ങളും മാറ്റി വക്കാൻ പറ്റുമോ
തമ്പി സാറിന് പുർണ്ണാരോഗ്യവും മനസമാധാനവും സർവ്വേശ്വരൻ തന്നനുഗ്രഹിക്കട്ടെw🙏🏻🙏🏻🙏🏻
മലയാള സിനിമരംഗത്തെ അധികായന്മാരെക്കുറിച്ച് ശ്രീകുമാരൻ തമ്പിയുടെ ഓരോ വാചകം എന്ന ശീർഷകം മതിയായിരുന്നു ഈ അഭിമുഖത്തിന്
താങ്കൾ ഒരു സർവ്വകലാവല്ലഭനാണ്. അഭിനന്ദനങ്ങൾ
ഇടയ്ക്കിടെ ഉള്ള തമ്പി സാറിന്റെ ചിരി 😂❤🎉
ഹൃദയവാഹിനിയടക്കം എന്നും കേട്ടുറങ്ങിയ എത്രയോ ഗാനങ്ങൾ തന്ന മഹാകവി. ചെറുപ്പത്തിന്റെ തിളപ്പിൽ എടുത്ത പല നിലപാടുകളും തെറ്റായിരുന്നു എന്ന് ഈ ശതഭിഷേകനിറവിൽ ഏറ്റുപറയുന്നത് കേൾക്കുമ്പോൾ കാൽക്കൽ നമസ്കരിക്കാൻ തോന്നുന്നു. മലയാളത്തിന്റെ പുണ്യമായ മഹാകവി.
മക്കൾ നഷ്ട്ടപെട്ട ഒരു പിതാവിൻ്റെ വേദന അംഭവിച്ചവർക്കെ അറിയൂ ഞാന് ഒരു ഗദഭാഗ്യൻ തന്നെ എല്ലാ നന്മകളും നേരുന്നു.
😢
ഈ ചർച്ച കേൾക്കാനും കാണാനും കഴിഞ്ഞതുതന്നെ ഭാഗ്യം🙏❣️
മലയാള സിനിമയെ കുറിച്ചും സിനിമ സാഹിത്യത്തെ കുറിച്ചും പിന്നാമ്പുറ കഥകളെ കുറിച്ചും എത്ര ദിവസങ്ങൾ പറഞ്ഞാലും തീരാത്ത ഓർമ്മകൾ ശ്രീ കുമാരൻ തമ്പി സാറിനുണ്ടാവും . ഇന്റർവ്യൂ പെട്ടെന്ന് തീർന്ന പോലെ. സർ സുബ്രമണ്യം മുതലാളിയെ കുറിച്ച് മാത്രം പറഞ്ഞാൽ
ദിവസങ്ങളോളം വേണ്ടി വരും. അതുപോലെ ജയന്റെ കഥകളും. സഫാരി ചാനൽ പോലെ കൗമുദിയും അത്തരം ഒരു ആത്മകഥാ സീരീസ് തുടങ്ങണം. ഭാവി തലമുറയ്ക്കും പ്രയോജനപ്പെടും.
എന്റെ എക്കാലത്തെയും fvrt ഇൽ fvrt ലിറിസിസ്റ്റ് 99% പാട്ടും എന്റെ fvrt
Thampi sir നമസ്കാരം.
വിഷു ആശംസകൾ നേരുന്നു
പ്രതിഭ തെളിയിച്ച അങ്ങേയ്ക്ക് വിനീത നമസ്കാരം.
ഇതിഹാസ മനുഷ്യ ജൻമം വളരെ അപൂർവം.... അതിൽ ഒന്ന് ഈ മനുഷ്യൻ.... ഒത്തിരി നന്ദി മാത്രം... ദീർഗായുസ്.. നൽകണം ദൈവമേ ❤❤
ദീർഘായുസ്സ്.
അടിച്ചപ്പോൾ thettiyathaavum
തമ്പി സാറിന് പിറന്നാളാശസകൾ!
രചനാപാടവം അത്ഭുതപ്പെടുത്തുന്നതാണ്.അങ്ങയുടെ ഗാനങ്ങളുടെ ആരാധകനാണ്, എന്നും.
മകൻ മരിച്ചപ്പോൾ ജീവിതം തീർന്നു, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു എന്നൊക്കെ കേട്ടപ്പോൾ അതിശയം തോന്നുന്നു - ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച ഇത്രയും കുറവോ ?
ആത്മീയമായ ഔന്നത്യവും പ്രായത്തിൻ്റെ പക്വതയും അൽപം കൂടി പ്രതീക്ഷിക്കുന്നു.
കേൾക്കുമ്പോൾ അ
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരേ ഒരു മകൻ മരിച്ചുപോകുമ്പോൾ ഉണ്ടാവുന്ന വേദനയുടെ ആഴം.......!! അത് അനുഭവിച്ചവർക്കേ അറിയൂ. Philosophy ഒക്കെ പറയാൻ എളുപ്പമാണ്. പ്രത്യേകിച്ചും അന്യരുടെ ജീവിതത്തേക്കുറിച്ച് പറയുമ്പോൾ!
ഇനിയുമേറെക്കാലം ഇവിടെ ജീവിക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു. ഇദ്ദേഹത്തിന്റെയൊക്കെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം!
കിട്ടേണ്ട അംഗികാരങ്ങളൊന്നും അതാതു സമയങ്ങളിൽ വേണ്ടതുപോലെ കിട്ടിയിട്ടില്ലാത്ത എന്നാൽ അതുല്യ പ്രതിഭാശാലിയായ തമ്പി സാർ പരിഭവങ്ങൾ ഒന്നും പറയാതെ എതിർക്കേണ്ടവരെ എതിർത്തു തന്നെ ധൈര്യപൂർവ്വം മുന്നേറി അദ്ദേഹത്തിൻ്റെ ഓണപ്പാട്ടുകളുടെ ഭംഗി ഒന്നു വേറെ തന്നെയാണ് സിനിമാ ഗാനങ്ങളും അതുല്യമാണ് ഭഗ്ന പ്രണയത്തിൻ്റെ ഭാവഗീതങ്ങളാണവയെല്ലാം അദ്ദേഹത്തിൻ്റെ കവിതകളൊന്നും വേണ്ട രീതിയിൽ വായിക്കപ്പെട്ടിട്ടില്ല നമ്മുടെ നാടിനെ ബാധിച്ച രാഷ്ട്രീയ തിമിരം മറ്റു പലതിലുമെന്ന പോലെ ഇവിടെയും കാണാം തമ്പി സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു .......
👌👌👌100% true.... well said... 👍🙏
Sathyam 🌹
ഇത്രയും പ്രായമായിട്ടും എന്തൊരു ഊർജസ്വലത.
Sreekumaran Thampi and Yesu compination is the Golden age of Malayalam songs🌼🌻🏵️🌷🌺🥀🌹💐
രാജേഷ് വളരെ നല്ല അഭിമുഖം, നിങ്ങൾ സംസാരിക്കാതെ തമ്പി ച്ചേട്ടനെ കൊണ്ടു പറയാനുള്ളതു ഏറെ കുറെ പറയിച്ചു
His interviews are always interesting and absorbing
ഒരു ക്രിസ്ത്യാനിയായ ഞാൻ പറയുന്നു: കേൾക്കാൻ ചെവിയുവർ കേൾക്കുക: നമ്മുടെ ഈലോക ക്ഷണിക ജീവിതത്തിൽ ഒന്നാം സ്ഥാനം - ഒന്നാം സന്തോഷം - ഒന്നാം ബഹുമാനം നിൻ്റെ സൃഷ്ട്ടിച്ച ദൈവത്തിന് - ദൈവത്തിന് - ദൈവത്തിന് കൊടുക്കുക.. അപ്പോൾ ദൈവം നിനക്കു തന്ന നിൻ്റെ ജീവനും ജീവിതവും ജീവിതത്തിനു വേണ്ട സകലതും സകലരും നിലനിൽക്കും - മന:സമാധാനം ശാശ്വതമാകും ❤❤❤
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയതുപോലെ തോന്നുന്നു
മനുഷ്യനെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കളങ്കമില്ലാത്ത നല്ല മനസ്സുള്ള അനശ്വര കവിയാണ് ശ്രീ വയലാർ രാമവർമ്മ. ഗന്ധർവ്വകവി വയലാറിനെ സിനിമാരംഗ ത്തുള്ളവർ പലപ്പോഴും തള്ളി പറയുകയും, മാനസികമായി വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തനായ തിരക്കഥാകൃത്ത് തോപ്പിൽ ഭാസിയും ഉൾപ്പെടുന്നു..ശുദ്ധഹൃദയത്തിന്റെ ഉടമയായ വയലാർ രാമവർമ്മ തമ്പുരാന് കോടി പ്രണാമം 🙏🏾❤️🙏🏾
ഗ്രേറ്റ് തമ്പി സർ❤❤ ജന്മദിനാശംസകൾ ❤❤❤❤❤
ശ്രീകുമാരൻ തമ്പി sir ന്റെ ഓരോ പാട്ടും അതീവ ഹൃദ്യമാണ്. എന്നും എന്റെ ഇഷ്ട ഗാനങ്ങൾ ആണ്.
ഏതൊരു കലാകാരനും ചെറിയ സാമൂഹിക പ്രതിബദ്ധത എങ്കിലും ഉണ്ടാകണം ,അത് മാറ്റിനിർത്തിയാൽ അദ്ദേഹത്തിന് 💯...
അങ്ങേക്ക് എല്ലാം സഹിക്കാനുള്ള ശേഷി ദൈവം തരട്ടെ... മകനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🤝
എന്തൊരു ഓർമ്മ ശക്തിയാണു് ശ്രീകുമാരൻ തമ്പി ചേട്ടന്
മലർകൊടിപോലേ.തബിസാർഎഴുതിയ.എത്രകേട്ടാലും.മതിവരാത്ത.ആഗാനം🎉
അദ്ദേഹത്തിന്റെ മനസ്സിൽ ശാന്തി കിട്ടട്ടെ....
Sir, What a memory power? Wonderful ! Fantastic !God Bless You ❤🎉😢
എത്ര മനോഹരമായ ഇന്റർവ്യൂ കേട്ടിരുന്നുപോകും
അങ്ങ് സകലകലാ വല്ലഭൻ 🙏
മലയാള സിനിമ പുണ്യം. സർ ഒന്ന് കാണാൻ മോഹം . എന്ന് നടക്കുമോ അറിയില്ല. സർ എല്ലാ ആയുരാരോഗ്യവും നേരുന്നു
തമ്പി സാറെ പുഷ്ക വിമാനത്തിൽ സ്റ്റണ്ട് നടത്തിയ
ആദ്യത്തെ സിനിമയല്ല ജയിക്കാനയ് ജനിച്ചവൻ
നിങ്ങൾ തന്നെ ഗാനങ്ങൾ രചിച്ച ഡയിഞ്ചർ ബിസ്കറ്റ്
എന്ന സിനിമയാണ്
ശ്രീകുമാരൻതമ്പി ഇല്ലാതെ മലയാളഗാനപ്രപഞ്ചത്തിന് പൂർണതയില്ല...... വയലാർ, പി. ഭാസ്കരൻ, ദേവരാജൻ, ഓ.എൻ. വി,........ ഇവർക്കൊപ്പം മാതൃഭാഷ ഇദ്ദേഹത്തെയും ആദരിക്കുന്നു..മലയാളത്തിന്റെ പുണ്യം..
നല്ല ഇൻറർവ്യൂ.
മലയാളത്തിൻറെ മഹാപ്രതിഭ യ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിയ്ക്കുന്നു
സാറിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു
Great artist..... Legend Sreekumaaran Thambi sir....🎉🎉🎉
തമ്പി സാർ, സകലകലാ വല്ലഭൻ. അഭിനയിച്ചിട്ടില്ലെന്നേയുള്ളൂ. എന്നിരുന്നാലും അദ്ദേഹത്തിലെ ഗാന രചയിതാവിനയാണെനിക്കിഷ്ടം. അറിവിന്റെ നിറകുടം. ചില വാശികളുണ്ടെന്നൊഴിച്ചാൽ പത്മ പുരസ്‌കാരം കിട്ടേണ്ട വ്യക്തി.
A great man, very candid and God loving man. Wish him all the best.
Valare genuine Aya narration...paripakwatha kai varicha personality
Genuine talk of Thampy Sir.May God bless him to lead a peaceful life along with his family members.🙏
അങ്ങയുടെ മനസ്സിന്റെ വ്യാധിയും വ്യഥയും സ്പഷ്ടമാണ് . മനഃസമാധാനത്തിനു ഈശ്വരനോട് പ്രാർത്ഥിക്കുക . ഈശ്വരനോട് മാത്രം . സമാധാനം കിട്ടും .
ശ്രീ തമ്പി കേരളത്തിൽ വിരിഞ്ഞ സ്വർണ താമര ഇനിയൊരിക്കലും തിരിച്ചു വരാത്ത 🌹പഴയ സിനിമ പോലെ മാനം നിറയില്ല ഒന്നുകൂടി കാണാൻ കൊതിയാകുന്നു ❤❤❤❤❤❤
നമ്മുടെ സ്വന്തം ശ്രീകുമാരൻ തമ്പി
A beautiful interview, and amazing insight and experiences. Wish it could be in 2-3 parts and without cutting answers short. Thank you!
സാർ കേരളത്തിന്റെ അഭിമാനം 🙏. ചെന്നൈയിൽ സാർ നെ കാണാൻ സാർ ന്റെ വണ്ടിയുടെ പുറകെ കാർ ഓടിച്ചു വന്നത് 🙏
തമ്പി സാർ 👍🏻👍🏻👍🏻❤️🎉🎉🎉🎉🎉
Very good interview ❤
സത്യസന്ധനായ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏
ആയുരാരോഗ്യം. സമാധാനം സന്തോഷം എല്ലാം സാറിന് ആശംസിക്കുന്നു... The great Sreekumaran Thampi '
ദൈവം ഇതേ എനർജിയോടെ അദ്ദേഹത്തിന് ദീർ ഘായുസ്സ് കൊടുക്കട്ടെ....❤❤❤
തമ്പി സാറിന് 1000 പൂർണ്ണ ചന്ദ്ര ജന്മനാൾ ആശംസകൾ🎉
ബഹുമാനപ്പെട്ട തമ്പി സാർ, താങ്കളുടെ പ്രിയ പുത്രൻ മാലാഖമാരുടെ നാട്ടിൽ ദൈവീക സന്നിധിയിൽ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുകയാണ്
മഹാനായ ആരാധ്യനായ തമ്പിസാറിന് പിറന്നാൾ ആശംസകൾ 🙏🙏🙏. ഇനിയും ധാരാളം പിറന്നാളുകൾ ഉണ്ടാകട്ടെ
Sree kumaran thampi sir the gaint of malayalam cenima history 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Valare seri aanu sir. I also lost my son 5 yrs back. It is very terrible. Yes Dukkame ninaku pularkala!Vandanam.
❤ വളരെ നല്ല രീതിയിൽ തന്നെ ഒത്തിരി അറിവുകൾ നൾക്കി തന്ന അഭിമുഖം
തമ്പി സാറിന് പിറന്നാൾ ആശംസകൾ
ആയുരാരോഗ്യ സൗഖ്യം നേരുന്നു മലയാളത്തിന്റെ മഹാകവിക്ക്
അങ്ങയെ കണ്ണൻ ഉള്ള ഭാഗ്യം ഒന്നും ഉണ്ടായിട്ടില്ല സാറേ... പക്ഷേ, ചിത്ര ചേച്ചിയോട് തോന്നിയത് പോലെ ഒരു ഇഷ്ടം തോന്നിപ്പോയി...
ധാരാളം മക്കൾ ഉണ്ട് അങ്ങേക്ക്... കണ്ടിട്ടില്ലെങ്കിലും പോലും
❤