നന്ദു എന്ന ഈ വലിയ നടന്റെ മാറ്റ് കൂടുന്നതാണ് തീർച്ചയായും ഈ അഭിമുഖം. അറിയാതെ നമ്മൾ അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം സഞ്ചരിച്ചു പോകുന്നു. നന്ദുവേട്ടാ ..... വിനീതനായ എന്റെ രചനയിൽ അങ്ങ് ജീവസുറ്റതാക്കിയതും പുറത്തിറങ്ങാനിരിക്കുന്നതുമായ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലും ജൻമ സിദ്ധമായ അങ്ങയുടെ ആ അഭിനയ പാടവം ഞാൻ നേരിട്ടു കണ്ടതാണ്. ഇനിയും ഒരു പാട് നല്ല കഥാപാത്രങ്ങൾ കലാകൈരളിക്ക് അങ്ങയിൽ നിന്നും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിജയാശംസകളോടെ...... വണ്ടൂർ ജലീൽ .
Tell me the answer എന്ന പ്രോഗ്രാമിൽ ഉത്തരം പറഞ്ഞു തന്ന ആളോട് വില പേശുന്ന രീതി തീരെ പരിതാപകരമായിരുന്നു.നന്ദു ഒരു സിനിമ നടന്നായിട്ടു പോലും കാശ് വിട്ട് കൊടുക്കാതെ മത്സരാർത്ഥിയെ സമ്മർദ്ദതതിലാക്കുകയാണ് ഉണ്ടായത്
നന്ദുവിന്റെ അച്ഛൻ കൃഷ്ണ മൂർത്തി സാർ national club, തിരുവനന്തപുരത്തിൽ എന്റെ table tennis coach ആയിരുന്നു 😊🙏തന്റെ പേരിനൊപ്പം അച്ഛന്റെ പേർ നന്ദു ഉപയോഗിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു
Great interview 👌. Nandu and Biju are two great actors, who are very frank, sraight forward in their body language and in their interview. This interview itself is a testimony of my analysis. One more suggestion. An interview with Swami Ashwathy Tirunal, a multifaceted personality would be most very good. I hope Sajan would do the needful. 🙏
നന്ദുവിന്റെ ഭാര്യ കണ്ണൂർക്കാരനായ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ , സ്ക്കൂളിൽ , ചെട്ട്പെട്ടിൽ ഞങ്ങളുടെ സീനിയറും , അയൽക്കാരനും ജേഷ്ഠ സഹോദരനെ പോലെ ഞങ്ങൾക്ക് ഇഷ്ടമുള്ള കൃഷ്ണൻ നായരുടെ മകളാണ്...
വളരെ കാലം മുമ്പ്... തൈക്കാട് എംജി രാധാകൃഷ്ണൻ ചേടൻ്റെ വീടിൽ മുന്നിൽ വെച്ച് കണ്ടിട്ടുട്... ഒരു ജടയും ഇല്ലാതെ സംസാരിച്ചു. ആർട്സ് കോളേജിൽ exam എഴുതിയ കാലം.
ഇടയ്ക്ക് ചില കട്ടിങ്സ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. സർവകലാശാലയിലെ അഭിനയത്തെപ്പറ്റി പറയുമ്പോൾ കാണണമെന്ന് ആഗ്രഹിച്ചു. പ്രധാനപ്പെട്ട ചില കട്ടിങ്സ് ഉൾപ്പെടുത്തിയാൽ നല്ലതാണ്. പുതിയ ചാനലിന് എല്ലാ ഭാവുഗങ്ങളും നേരുന്നു.
Dear Shajan This 2 part interview definitely rates as one of your Top 5 of all times. It was witty, insightful and most of all you made Nandu open up with ease. About Nandu, I always saw him as one of those “Chethu Chettans”. If I remember correctly, he had a Yamaha RX 100 or similar and he used to hang out with his friends near “Sweet Home” bakery. I was at Model School back then. As kids, we used make fun of him as the “Micro” star since he was always appearing in one or two scenes in each movie. Looking back, I realize that he has more talent amd personality in his pinky finger than 99% of the rest of us have as a whole! His references to Thycaud, DPI and Mar Ivanious bus etc. brought back a flood of memories. His interactions with Adoor Gopalakrishnan Sir was brilliantly narrated. One last thing about this interview that left me speechless is that he is not the only one who wishes to go back to Pre-Cell phone era when life was actually peaceful as compared to now and people actually cared to slow down and smell the roses now and then! You did a brilliant job in getting Nandu to open up. Keep up the good work
ഒരു ചെറിയ തിരുത്ത്.., സർവ്വകലാശാല 1987 ആണ്.., അതിനു മുൻപെ 1984 ൽ പൂച്ചയ്ക്കൊരു മുക്കുത്തി എന്ന പടത്തിൽ ഒരു ലോഡ്ജ് റിസപ്ഷനിഷ്ട്ടായിട്ടു നിങ്ങൾ അഭിനയിച്ചിട്ടുണ്ടല്ലൊ? മറന്നതാവാം അല്ലെ?
വാക്സീൻ എടുത്തിനെ തുടർന്ന് 18 വയസുള്ള തിരുവല്ല സ്വദേശി ആയ യുവതി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വാക്സീൻ സ്വീകരിച്ച 5000 പേർ ഗുരുതരമായ അവസ്‌ഥയിൽ. എല്ലാ വാക്സീൻ മരണങ്ങളും സർക്കാർ മറച്ചു വെക്കുന്നു
നന്ദു നല്ലൊരു നടനാണ്. കൂടുതൽ അടുത്തറിയാൻ അവസരം ഉണ്ടാക്കിത്തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤
നന്ദു എന്ന ഈ വലിയ നടന്റെ മാറ്റ് കൂടുന്നതാണ് തീർച്ചയായും ഈ അഭിമുഖം. അറിയാതെ നമ്മൾ അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം സഞ്ചരിച്ചു പോകുന്നു. നന്ദുവേട്ടാ ..... വിനീതനായ എന്റെ രചനയിൽ അങ്ങ് ജീവസുറ്റതാക്കിയതും പുറത്തിറങ്ങാനിരിക്കുന്നതുമായ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലും ജൻമ സിദ്ധമായ അങ്ങയുടെ ആ അഭിനയ പാടവം ഞാൻ നേരിട്ടു കണ്ടതാണ്.
ഇനിയും ഒരു പാട് നല്ല കഥാപാത്രങ്ങൾ കലാകൈരളിക്ക് അങ്ങയിൽ നിന്നും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിജയാശംസകളോടെ...... വണ്ടൂർ ജലീൽ .
നല്ല രസകരായ ഒരു interview ആയിരുന്നു
രണ്ടു പേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
Is part 2 uploaded sir ?
വളരെ നല്ല നടൻ ഞാനും ശ്രദ്ധിച്ചിരുന്നു ഇഷ്ട്ടം ആയിരുന്നു, കൂടുതൽ മനസിൽ ആയത് മറുനാടൻ കൂടി ആണ് സന്തോഷം അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു നടൻ ആണ് 🌹🌹🌹
അതിസാമർത്ഥ്യം കാണിക്കാതെ interviewer , കിട്ടിയ അവസരം അതിമനോഹരമായി ഉപയോഗിച്ച് നന്ദു 👌🏻👏🏻👏🏻👏🏻👏🏻👏🏻SUPERB 💐❤️👏🏻
നന്ദലാൽ അടിപൊളി പേര് തന്നെ. എല്ലാരും നന്ദലാൽ എന്നറിയട്ടെ. 👌👌👌👌
എത്ര പേര് ശ്രെദ്ധിച്ചു എന്നറിയില്ല നന്ദു ചേട്ടൻ ചെരിപ്പ് ഇടാതെ വളരെ മാന്യമായി ഒരു ഈഗോ പോലും ഇല്ലാതെ ഇരിക്കുന്നു respect 🌹
കുടുംബ മഹിമ. അല്കെങ്കിൽ ജന്മ ഗുണം എന്നു പറയും. പാരമ്പര്യം എന്നും പറയാം.
Cherip idunnathum, idathathum respecttinte bagam alla, ninakkokke ennna neeram velukkunne?
@@rajanm5543 pottan aano nee?
@@frijofrijo6477 നിന്റെ ബാപ്പയുടെ അത്രയും ഇല്ലാ.
@@rajanm5543 ഡൃടൃഋടർട
നന്ദുന്റെ സ്പിരിറ്റിലെ കഥാപാത്രം ഗംഭിരമായിരുന്നു.
Very interesting to hear. Thank you for the interview. Great 👌
Very very tallente actor
Nandu....good actor.....👌👌👌👌👍👍👍👍👍🙏🙏🙏🙏🙏
സ്പിരിറ്റ് എന്ന സിനിമയിൽ അവാർഡ് കിട്ടും എന്ന് ഞാൻ കരുതി...
അത്രക്കും നല്ല കുടിയൻ ആയിരുന്നു... സ്പിരിറ്റിലെ
Athe
❤️❤️🌺🌺❤️❤️
എനിക്കെന്നും ഇഷ്ടമാരുന്നു ഇദ്ദേഹത്തെ
നന്ദുവിലെ ആക്ടറെ അടൂർ സാർ ആണ് കണ്ടെത്തിയത്. നേരത്തെ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിൽ പോലും.👌👌
കൊള്ളാം സർ... കഴിവുള്ളവരെ അംഗീകരിക്കൂ.. ❤
കുറെ സിനിമകളിൽ നന്ദുവിൻ്റെ അഭിനയം കണ്ടിട്ടുണ്ട് നല്ല നടനാണല്ലോ എന്നിട്ടും അധികം സിനിമകൾ ഇല്ലല്ലോ നല്ലയാൾക്കാരെ ആരും എടുക്കില്ലേ എന്നും കരുതിയിട്ടുണ്ട്
I saw both episodes of this interview, really liked very much Nadhu.... 👌👌❤️
Hearty congratulations 🌹 ❤️
Wonderful interview....Nandhu chettan very honest and humble person..... salute..Nandhu sirrrrr
Very nice actor, and good interview
Nandalala, hey Nandalala, nadellam kandariyum ninte Leela. 😊😊😊God bless you.
Nandu was my Class mate for BA Economics at Mar Ivanios. I got a picture with our friends together.
Is he 55 years old now ?
Tell me the answer എന്ന പ്രോഗ്രാമിൽ ഉത്തരം പറഞ്ഞു തന്ന ആളോട് വില പേശുന്ന രീതി തീരെ പരിതാപകരമായിരുന്നു.നന്ദു ഒരു സിനിമ നടന്നായിട്ടു പോലും കാശ് വിട്ട് കൊടുക്കാതെ മത്സരാർത്ഥിയെ സമ്മർദ്ദതതിലാക്കുകയാണ് ഉണ്ടായത്
നന്ദി സർ ഇനിയും ഒരുപാട്പ്രതീക്ഷികുന്നു❤️
Performance in Spirit is amazing .No comparison.
നന്ദു സർ ന്റെ സ്പിരിറ്റ് സിനിമ.. കിടിലൻ ❤❤❤
അതെ. ബെസ്റ്റ് റോൾ ആയിരുന്നു 👌👌
@@shylasimon8215 അതിലൂടെ ആണ് ഒരു നെടുനീളൻ റോൾ ചെയ്യുന്നത്. ഇക്കണ്ട കാലമത്രയും ഓരോ പടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും മിന്നി മറയാൻ ആയിരുന്നു യോഗം. 👏🤝
The beauty of Mr Shajan’s interview is that he never interrupt the interviewee.
Absolutely!!! It's so rare these days and he always brings out the best stories from his guests
നന്ദുവിന്റെ അച്ഛൻ കൃഷ്ണ മൂർത്തി സാർ national club, തിരുവനന്തപുരത്തിൽ എന്റെ table tennis coach ആയിരുന്നു 😊🙏തന്റെ പേരിനൊപ്പം അച്ഛന്റെ പേർ നന്ദു ഉപയോഗിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു
Very nice interview and very simple Nandu and shajan is also good
എനിക്ക് ഏറ്റവു൦ ഇഷ്ട്ടപെട്ട ചെറിയ വലിയ ന്നട൯🌺🌻🌹🍀
ശ്രീ നന്ദു...നല്ല ഗായകൻ ആണ്.
Your a great actor 👌
Great interview 👌. Nandu and Biju are two great actors, who are very frank, sraight forward in their body language and in their interview. This interview itself is a testimony of my analysis. One more suggestion. An interview with Swami Ashwathy Tirunal, a multifaceted personality would be most very good. I hope Sajan would do the needful. 🙏
Talent actor👍
Nandu ente 3 year senior in model school , he is a very simple man from a good family and recently we met each other with friends
നന്ദുവിന്റെ ഭാര്യ കണ്ണൂർക്കാരനായ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ , സ്ക്കൂളിൽ , ചെട്ട്പെട്ടിൽ ഞങ്ങളുടെ സീനിയറും , അയൽക്കാരനും ജേഷ്ഠ സഹോദരനെ പോലെ ഞങ്ങൾക്ക് ഇഷ്ടമുള്ള കൃഷ്ണൻ നായരുടെ മകളാണ്...
Kannur❤️
സർ അഭിമുഖം മുഴുവൻ കണ്ടു ❤️❤️❤️
Good Man ..Nandu Sir
എനിക്കെന്നും ഇഷ്ടമായിടുന്നു നന്ദുവിനെ
എന്നിട്ട് എന്ത് പറ്റി?
@@rajanm5543 ആ എന്തു പറ്റാനാ. ഒന്നും പറ്റിയില്ല 🤔
@@maninair609 allright.
നല്ല ഒരു ഇന്റർവ്യൂ
4 penuggal good film for Nandhu start as good actor 💖🥰
Super
Best actor
A nice actor undoubtedly.
Genuine Trivandrum man 👨
Good
Nadu Sir ,
Your performance is very effective and giving good impact .
Lalettan Fans 🔥🔥🔥
മോഹൻലാലിന്റെ നല്ല സപ്പോർട്ട് ഉണ്ട് ആദ്യം
Spirit movie character 💯
Lots of respect 👏 for NanduSir
sir.... | Support you..... 👍
Nandhu chettan is very simple and everybody will listen interestingly in this interview.
Super👍🦋 Interview
Versatile actor....like jagathy
Under rated actor you can say
പ്രിയ സുഹൃത്ത്... നന്ദു 😊
നല്ല അഭിമുഖം.
🙏🙏🙏
Thanks fr the intervew
Genuine man
Mr. നന്ദു... താങ്കൾ ഒരു നല്ല നാടനാണെന്ന് ഞാൻ അംഗീകരിച്ചത് സ്പിരിറ്റ് എന്ന സിനിമ കണ്ടതുമുതൽ ആണ്... അതിനുമുന്നും താങ്കളുടെ മൂവി കണ്ടിട്ടുണ്ട് കേട്ടോ...
Thank you.
വളരെ കാലം മുമ്പ്... തൈക്കാട് എംജി രാധാകൃഷ്ണൻ ചേടൻ്റെ വീടിൽ മുന്നിൽ വെച്ച് കണ്ടിട്ടുട്... ഒരു ജടയും ഇല്ലാതെ സംസാരിച്ചു. ആർട്സ് കോളേജിൽ exam എഴുതിയ കാലം.
👍👍👍👍
🥰🥰🥰🥰👍
Is part 2 uploaded??
ഇഷ്ടമാണ് നൂറു വട്ടം
ഏത്ര ഭംഗിയായി ഇടതടവില്ലാതെ സംസാരിക്കുന്നു നന്ദു.
ഞാൻ ആദ്യം കാണുന്നത് ബട്ടർഫ്ളൈസിൽ ആണ്
നന്ദു sir നമസ്കാരം 🙏
💐🙏🙏👍
ഇടയ്ക്ക് ചില കട്ടിങ്സ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. സർവകലാശാലയിലെ അഭിനയത്തെപ്പറ്റി പറയുമ്പോൾ കാണണമെന്ന് ആഗ്രഹിച്ചു. പ്രധാനപ്പെട്ട ചില കട്ടിങ്സ് ഉൾപ്പെടുത്തിയാൽ നല്ലതാണ്. പുതിയ ചാനലിന് എല്ലാ ഭാവുഗങ്ങളും നേരുന്നു.
ഇയാൾ കുറേനാൾ ജഗതിയെ അനുകരിക്കാൻ ശ്രെമിച്ചിരുന്നു അതാണ് രക്ഷ പെടാതെ നിന്നത്... ഇപ്പോൾ കുഴപ്പം ഇല്ല..
👍
Sooppr
Dear Shajan
This 2 part interview definitely rates as one of your Top 5 of all times. It was witty, insightful and most of all you made Nandu open up with ease.
About Nandu, I always saw him as one of those “Chethu Chettans”. If I remember correctly, he had a Yamaha RX 100 or similar and he used to hang out with his friends near “Sweet Home” bakery. I was at Model School back then. As kids, we used make fun of him as the “Micro” star since he was always appearing in one or two scenes in each movie. Looking back, I realize that he has more talent amd personality in his pinky finger than 99% of the rest of us have as a whole! His references to Thycaud, DPI and Mar Ivanious bus etc. brought back a flood of memories. His interactions with Adoor Gopalakrishnan Sir was brilliantly narrated.
One last thing about this interview that left me speechless is that he is not the only one who wishes to go back to Pre-Cell phone era when life was actually peaceful as compared to now and people actually cared to slow down and smell the roses now and then!
You did a brilliant job in getting Nandu to open up. Keep up the good work
A gentleman
Thiruvananthapuramkarude samsarathil thanne oru Thamasha undu. Jagathi, Nandhu, Suraj okke varthanam parayumpol thanne chiri varum.
Mohanlal and Mammooty...kettu kettu maduthu bro
ആർക്ക്
സത്യം
@@alwingeo9841 poda thayoli
@@alwingeo9841 correct
Ithalla entay Anju😉. Butterflies
😍😍❤❤
👌👌
Spirit ലെ പ്ലംബർ മണിയൻ
Why all your known friends are dead
നന്ദു അഭിനയിച്ച സിനിമകളിൽ എനിക്ക് ഇഷ്ടപ്പെട്ട അഭിനയം സ്പിരിറ്റ് എന്ന സിനിമയിൽ ആണ്
👌👌👌👌
I like nanthu
അടിപൊളി നടനാണ്
നമ്മുടെ തിരോന്തരം ടച്ച് 😂
നന്ദു വിൻ്റെ best movie ആണ്
Aalroopangal
ചിത്ര ചേച്ചിയുമായി ഒരു അഭിമുഖം കൊണ്ടുവരാമോ
Kuray undallo. Ini enthu kelkkana?
Good actor
പാൽകുപ്പികൾ 😌👈 കേരളം കത്തിച്ച് നേരെ ഓൺലൈൻ ക്ലാസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്😂😂😂
Ee shelly ethra search cheythittum aarennu manasilayilla.... arelum onnu help cheyyamo....athraikku curiosity undu...atha...
😀 👍
An interview with respect and humanity.😘💞👌
ഒരു ചെറിയ തിരുത്ത്..,
സർവ്വകലാശാല 1987 ആണ്.., അതിനു മുൻപെ 1984 ൽ പൂച്ചയ്ക്കൊരു മുക്കുത്തി എന്ന പടത്തിൽ ഒരു ലോഡ്ജ് റിസപ്ഷനിഷ്ട്ടായിട്ടു നിങ്ങൾ അഭിനയിച്ചിട്ടുണ്ടല്ലൊ?
മറന്നതാവാം അല്ലെ?
NANDHU Sir SUPER SINGER AANU..
അഹങ്കാരി ആണ് നന്ദു എൻ്റെ അനുഭവം, പക്ഷെ എല്ലാവരോടും കാണിക്കാറില്ല.
ആലേലോ പൂലേലോ ആലേ പൂലേലോ
"നന്ദു പൊതുവാൾ" എന്നു എവിടെയോ വായിച്ചതായി ഓർമ, ശരിയാണോ എന്ന് ഉറപ്പില്ല
നന്ദു പൊതുവാൾ..അത് വേറെ ഒരു നടനാണ് .
@@sumedha7853 അതെ ചങ്ങാതീ. മിമിക്രി താരം. പുള്ളി പ്രൊഡക്ഷൻ കൺട്രോളർ കൂടി ആണ്. പക്ഷേ പുള്ളിയേക്കാൾ ഏറെ കാലം മുമ്പേതന്നെ നന്ദു സിനിമയിൽ സജീവമാണ്. 👍🏼
14:00
ഷാജൻ സ്കറിയ താങ്കളുടെ നംബർ എടുക്കാൻ ശ്രമിച്ചിട്ടില്ല please you give താങ്കളുടെ നമ്പർ പബ്ലിക്
100
101 ൽ വിളിച്ചാലും മതി
@@pradeepmerilo 😂
99461332467
വാക്സീൻ എടുത്തിനെ തുടർന്ന് 18 വയസുള്ള തിരുവല്ല സ്വദേശി ആയ യുവതി മരിച്ചു.
പത്തനംതിട്ട ജില്ലയിലെ വാക്സീൻ സ്വീകരിച്ച 5000 പേർ ഗുരുതരമായ അവസ്‌ഥയിൽ.
എല്ലാ വാക്സീൻ മരണങ്ങളും സർക്കാർ മറച്ചു വെക്കുന്നു
5000 peruday karyam arinjilla. Mattethu kettu. Oru location issue ayirikkumo
@@foodideasbynittu പത്തനംതിട്ട ജില്ലയിൽ എന്നാണ് വാർത്ത വന്നത് വീണാ ജോർജ്ജ് മാധ്യമങ്ങളോട് വാർത്ത മുക്കാൻ പറഞ്ഞു അവർ അത് അനുസരിച്ചു
@@jishnustalk7199 athay. Aviday ulla vaccination issue ayirikkum. Not for all .
Don’t spread ur idiots ness to media.
ഇത് മറുനാടന്റെ ചാനൽ ആണോ
Yes I guese