EP 06 | ലാലേട്ടനെ പരിക്കേൽപ്പിച്ചവനെ ഇടിച്ചു 'റെഡിയാ'ക്കി, പിന്നീട് നടന്നത് | Stories by Nandu

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Nandalal Krishnamoorthy better known by his stage name Nandu is an Indian actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films.
    Watch previous episodes of Stories by Nandu:
    • EP05 | ലാലേട്ടന്റെ വീട...
    • EP 04 | ജനങ്ങൾ അക്രമാസ...
    • EP 03 | 'സർവ്വകലാശാല'യ...
    • EP 02 | 'ഏയ് ഓട്ടോ'യില...
    • EP 01 | ആദ്യം അവസരം മോ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #storiesbynandu #actornandu

ความคิดเห็น • 64

  • @clementt3715
    @clementt3715 2 ปีที่แล้ว +30

    നല്ലൊരു ഗായകൻ കൂടിയാണല്ലോ നന്ദു ചേട്ടൻ

  • @MrMariyamma
    @MrMariyamma 2 ปีที่แล้ว +22

    നല്ല അവതരണം നന്ദു ചേട്ടാ ... ഇനിയും ഒത്തിരി നാൾ തുടരണം ..

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +4

    Nandu chetta moham kondu Njaan ennu ningal padiyathu super aanu . You are a good singer too .

    • @abhijayskumar1
      @abhijayskumar1 หลายเดือนก่อน

      Yes that is very correct 😊❤️

  • @manu.335
    @manu.335 2 ปีที่แล้ว +11

    ഒരു കാലത്ത് കോടമ്പാക്കം പോലെ ആയിരുന്നു കോഴിക്കോട്ടെ മഹാറാണി ഹോട്ടൽ

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +12

    😍😍Lalettan🥰🥰

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +15

    ഉഗ്രൻ അവതരണം നന്ദുചേട്ടാ.....

  • @vineethp1628
    @vineethp1628 2 ปีที่แล้ว +16

    ലാലേട്ടൻ ❤️.... Nice

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +11

    ഈ ലാലേട്ടന് haters ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ😒

    • @kirovmedia6972
      @kirovmedia6972 2 ปีที่แล้ว

      @Garry Oldman
      And vice versa

    • @nnnnnnnahas
      @nnnnnnnahas 2 ปีที่แล้ว

      എല്ലാവർക്കും ഉണ്ടല്ലോ ബ്രോ അത്

  • @sudheeshks7917
    @sudheeshks7917 2 ปีที่แล้ว +4

    Lalettan❤❤❤❤

  • @vidnextvid9656
    @vidnextvid9656 2 ปีที่แล้ว +4

    പാട്ട് പാടിയത് പൊളിച്ചു

  • @MalluMart
    @MalluMart 2 ปีที่แล้ว +25

    ലാലേട്ടന് പിച്ചി അവൻ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ കമൻറ് അടിയിൽ വന്ന റിപ്ലൈ തരണം ഇതൊക്കെ ഇപ്പോൾ ഒരു തമാശയായി കാണാം ചിലപ്പോൾ ലാലേട്ടൻറെ അടുത്ത് വരെ അത് എത്തിയേക്കാം

    • @ethanhunt7541
      @ethanhunt7541 2 ปีที่แล้ว +1

      😂😂😂

    • @reubenmj
      @reubenmj 2 ปีที่แล้ว

      Avidam vare ethumo? Enkil njaanaakaam

    • @skylark5249
      @skylark5249 2 ปีที่แล้ว

      Aaa pichiya paranari....araanayal ?

    • @SagarJacky-tu4ye
      @SagarJacky-tu4ye 2 หลายเดือนก่อน

      ഞാൻ അറിയാതെ ചെയ്തതാ

    • @sajivarghese8471
      @sajivarghese8471 2 หลายเดือนก่อน

      ഞാനാണയാള്‍😂

  • @anoopprabhakaran6725
    @anoopprabhakaran6725 2 ปีที่แล้ว +13

    Lorrykaran പൊളിച്ച്.. 😂 😂 😂

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน

    Nandu good actor 👍

  • @RamforDharma
    @RamforDharma 2 ปีที่แล้ว +9

    എട്ടനാണ്⭐

  • @anilkurian3638
    @anilkurian3638 2 ปีที่แล้ว +5

    Super story telling

  • @trollgag5221
    @trollgag5221 2 ปีที่แล้ว +5

    മഴവില്ല് എഴുതേണ്ടി വന്നിരുന്നെങ്കിൽ കഷ്ടപ്പെട്ടേനെ..

    • @user-xg7dg8cr2k
      @user-xg7dg8cr2k 2 ปีที่แล้ว +1

      🙂🙂🙏

    • @HarikrishnanMohanan
      @HarikrishnanMohanan 2 ปีที่แล้ว +1

      ,😂😂😂

    • @abhilash6848
      @abhilash6848 2 ปีที่แล้ว

      എന്തു കഷ്ടപ്പാട് കഴിവുള്ളവനതൊരു ബുദ്ധിമുട്ടല്ല..പരിഹസിക്കാൻ പ്രത്യേക കഴിവൊന്നും വേണ്ട തന്നെപ്പോലെ

    • @abhilash6848
      @abhilash6848 2 ปีที่แล้ว

      Yes ഒരു തരം ജോക്ക് തന്നെ ,,,but അതിലൊരുമാതിരി ആക്കലിന്റെ ധ്വനിയുണ്ട്

    • @trollgag5221
      @trollgag5221 2 ปีที่แล้ว

      @@abhilash6848 that is your problem. You can perceive it as you please.

  • @abhilashkb4908
    @abhilashkb4908 2 ปีที่แล้ว +8

    നല്ല അവതരണം,

  • @jishnuks007
    @jishnuks007 2 ปีที่แล้ว +3

    mukeshettan parayumbo oru visual namuk manassil kittum, nandhu chettan parayumbolum angane und

  • @bowmicdecado4574
    @bowmicdecado4574 2 ปีที่แล้ว +8

    Swagatham veere level movie aanu innayirunnu enkil 50 c club il kayariyeene

  • @davidktda9362
    @davidktda9362 2 ปีที่แล้ว +1

    സൂപ്പർ 👍

  • @cryptominer8867
    @cryptominer8867 2 ปีที่แล้ว

    ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.....

  • @dileepanvm2599
    @dileepanvm2599 2 หลายเดือนก่อน

    Athu kalakky adichu odikkende kalum kayyum.

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +5

    👍👍

    • @georgevarghese9654
      @georgevarghese9654 2 ปีที่แล้ว

      ഓരോ എപ്പിസോടും നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ. നാലുവരി പാട്ടു കൂടി എല്ലാ തവണയും ചേർത്താൽ ഒന്നുകൂടി നന്നാവും

  • @noufalshaikhsn6653
    @noufalshaikhsn6653 2 ปีที่แล้ว +4

    മെഡിക്കൽ കോളേജ് മൈതാനാം ഇപ്പോഴും ഉണ്ട്.... But ഇപ്പോ ചുറ്റും.. മതിൽ... കെട്ടി മറച്ചു കോമ്പൗണ്ട് ആക്കി..

  • @sujithkv2910
    @sujithkv2910 2 ปีที่แล้ว +3

    💜

  • @abhinav.c.l
    @abhinav.c.l 2 ปีที่แล้ว

    Presentation

  • @padmanabhanthampi8960
    @padmanabhanthampi8960 2 ปีที่แล้ว

    Hai

  • @somucs6061
    @somucs6061 2 ปีที่แล้ว +4

    ഇങ്ങനെയൊക്കെ പെരുമാറാൻ ലാലേട്ടനെ പറ്റൂ

  • @vandibikemagazine3226
    @vandibikemagazine3226 2 ปีที่แล้ว

    Nalla ormakal alle

  • @anooppattat7911
    @anooppattat7911 2 ปีที่แล้ว

    Innayirunnel ellarum akathu kidannu unda thinnenne...Kidnapping , assault.

  • @sreejithmantrikyantras8184
    @sreejithmantrikyantras8184 2 ปีที่แล้ว +1

    Copy of safari tv

  • @prathapshymolshymol6133
    @prathapshymolshymol6133 2 ปีที่แล้ว

    Laletane save chytu,,😂😂😂

  • @manaf2972
    @manaf2972 2 ปีที่แล้ว

    പിച്ചിയപ്പോ ഷർട്ട് കീറിയോ 😱😱

  • @SHIVAM-kl3jw
    @SHIVAM-kl3jw 2 ปีที่แล้ว

    Innenganum ayirunnengi lavane 😠

  • @ahammedv5833
    @ahammedv5833 2 ปีที่แล้ว +2

    അയഹ് ആരെന്നു അറീവാ യ്

  • @MrMariyamma
    @MrMariyamma 2 หลายเดือนก่อน

    ചേട്ടാ ,പാട്ട് സൂപ്പർ❤❤❤

  • @georgethomas143
    @georgethomas143 2 หลายเดือนก่อน

    ചരത്തിൽ വീണു എന്ന് തുടങ്ങുന്ന എഴുത്തിൽ ചാര കളർ കൊണ്ട് എഴുതുമായിരുന്നോ? / ചാണകത്തിൽ വീണു എന്ന് ഉള്ളിടത്തു ചാണക കളർ ആണോ ഉപയോഗിച്ചത് എഴുതാൻ? (ദിലീപ് പെട്ടന്റെ ഒക്കെ മെയിൻ ഐറ്റം അതാണല്ലോ അങ്ങനെ ഒക്കെ വന്നാൽ പെട്ടു പോകില്ലേ മല്ലയ്യാ 😂
    ഒരു സംശയം ആണ് 🤗🙏🏻

  • @binilmathewsmathews7840
    @binilmathewsmathews7840 2 ปีที่แล้ว +1

    ജീവിതത്തിൽ ഒരു പൂർണ തോൽവി ആയ മനുഷ്യൻ...... ദുരന്തം

    • @aneeshjyothirnath
      @aneeshjyothirnath 2 ปีที่แล้ว

      ninne aarkum ariyillallo durandhame.... poyi vaanam vidu

    • @binilmathewsmathews7840
      @binilmathewsmathews7840 2 ปีที่แล้ว

      @@aneeshjyothirnath ni vannu kuniju nilkkammooo.... Ninta kazhappu kandall ninta amma pannu navan ano evan

  • @sarather9356
    @sarather9356 2 ปีที่แล้ว +1

    Onnu podaappa.